ALTO mileage short missing | O 2 sencer issue

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 29

  • @marryatevents
    @marryatevents Рік тому +1

    Informative videos bro 🤝

  • @V4Presents
    @V4Presents Рік тому +2

    Oil late aayi maarumpol varunna diesel engine car inte preshnamgal onnu parayamo?

    • @malayaligaragekl50
      @malayaligaragekl50  Рік тому +1

      ഒരു വ3ഡിയോ ആയിട്ട് ചെയ്യാൻ നോക്കാം

    • @V4Presents
      @V4Presents Рік тому +2

      @@malayaligaragekl50 ok bro ath mathi

  • @chinjupgeroge3241
    @chinjupgeroge3241 Рік тому +1

    ഇത് ക്ലീൻ ചെയ്തു ഇട്ടാൽ നല്ലതാണോ (വാർണിങ് ലൈറ്റ് കത്തുന്നില്ല ഇനി ഈ സെൻസർ മാത്രമാണ് ചെക്ക് ചെയ്യാനുള്ളത് )

    • @malayaligaragekl50
      @malayaligaragekl50  Рік тому +2

      വേണ്ട അതിന്റെ ആവശ്യോന്നിം ഇല്ല..ചിലപ്പോൾ ആ.സെന്സർ അഴിക്കാൻ കിട്ടില്ല പൊട്ടും... അവശ്യമില്ലാതെ ആഴിക്കേ ണ്ട ആവശ്യമില്ല....പ്രശ്നമെൻഡിലും ഉംടെങ്കിൽ അഴിച്ചു മാറ്റുന്നതെന് നല്ലത്

  • @subindove4048
    @subindove4048 4 місяці тому +1

    എന്റെ alto car 2007 model milage ac ഇട്ട് ഓടിച്ചാൽ 12കിട്ടും ac ഇടാതെ ഓടിച്ചാൽ 14കിട്ടുന്നു... എനിക്ക് നേരത്തെ 17കിട്ടന്നതായിരുന്നു mailage എന്തായിരിക്കും കാരണം

    • @arjunmahadeva4634
      @arjunmahadeva4634 4 місяці тому

      Entem same avastha New Spark plug petrol filter air filter oil ellam nokki milage 12 ac idatha odicha 14 munb nala milagum indarun

    • @A_rahman413
      @A_rahman413 3 місяці тому

      Clucth plate മാറേണ്ടി വരും ​@@arjunmahadeva4634

    • @malayaligaragekl50
      @malayaligaragekl50  3 місяці тому

      Air filter plug, okke nokkanam. Ennit koodunnu lle nkil cut off time, condencer compresse r ivarude work condition okke chekkan cheyyanam

    • @malayaligaragekl50
      @malayaligaragekl50  3 місяці тому

      Ac blower fan 2 speedil matram ittu odikkuka

  • @amazingthings3041
    @amazingthings3041 Рік тому +2

    wagon ril ithe pole und bro mileag illa ith chek cheyth nokkano

  • @praveentv7468
    @praveentv7468 6 місяців тому +1

    Ithinte spanner size ethraya

    • @malayaligaragekl50
      @malayaligaragekl50  3 місяці тому

      22 ആണ് normal എല്ല വണ്ടിക്കും,ചിലതിൽ 19

  • @supermech6429
    @supermech6429 Рік тому +1

    ചെക്ക് എങ്ങിനെ ലൈറ് കാണിക്കാതെ എങ്ങനെ മനസിലായി അണ്ണാ.

    • @malayaligaragekl50
      @malayaligaragekl50  Рік тому

      ബ്രോ അതൊക്കെ നമുക്ക് മനസ്സിൽ ആവുന്ന കാര്യങ്ങൾ അല്ലെ

  • @anjojose4122
    @anjojose4122 Рік тому +1

    Same prblm enikum und ith maaran ethra rs aakum plz onnu parayuo

    • @malayaligaragekl50
      @malayaligaragekl50  Рік тому

      ബ്രോ പ്രശ്നം endennu ആദ്യം നോക്കണം.. അതിനു ശേഷം.. ഈ സെൻസർ ആണെകിൽ ഒരു 4000 രൂപക്ക് ഉള്ളിൽ ആണ് വില

    • @anjojose4122
      @anjojose4122 Рік тому +1

      Bro plug maari .air filter maari.petrol filter maari.nnitum plugilum silencerilum nalla Kari und

    • @malayaligaragekl50
      @malayaligaragekl50  Рік тому

      @@anjojose4122 എങ്കിൽ നോക്കണം ബ്രോ

  • @SanjaySanjay-vn4in
    @SanjaySanjay-vn4in 3 місяці тому +1

    ഇതിന്റെ rate എത്രയ

  • @HariPrasad-hh6to
    @HariPrasad-hh6to 4 місяці тому +1

    ഇതിന് എത്ര റേറ്റ് വരും

  • @game-techy-op
    @game-techy-op 9 місяців тому

    Enta vandikk aake 7 e oll