✅Are they going to reconcile/Is it possible/ Malayalam tarot reading

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 315

  • @sijij256
    @sijij256 2 роки тому +39

    എനിക്ക് ചേച്ചിയുടെ സംസാരം നല്ല ഇഷ്ട്ടം ആണ് കുറച്ചു നേരം ഒന്ന് സന്തോഷിക്കാല്ലോ. ഇതു പോലെ ഒരുപാട് പേർക്ക് പോസിറ്റീവ് എനർജി കൊടുക്കുന്ന. കറക്റ്റ് റീഡിങ് തരുന്ന ചേച്ചിയുടെ കഴിവിനെ ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ടെർമിനേറ്റർലവ്

    ദിവസേന എന്തേലും കഥ പറഞ്ഞു വന്നുകൂടെ എന്നും കാണാൻ ആഗ്രഹം ഉണ്ടേ. മനസ്സിന് കുറച്ചു സമാദാനം ഉണ്ടാവുന്നു അതിനു ഒരുപാട് നന്ദി 🙏😍

  • @thanks3639
    @thanks3639 2 роки тому +7

    വല്ലാത്തൊരു കൺഫ്യൂഷൻ ആണ് ചേച്ചി അറിയില്ല സത്യം എന്താണ് എന്നു എല്ലാം ദൈവത്തിന് അറിയാം നാളേക്ക് വേണ്ടി കാത്തിരിക്കുന്നു 🤗🤗

  • @anjuanoop1661
    @anjuanoop1661 2 роки тому +22

    ചേച്ചിയെ ഒരുദിവസംപോലും മിസ്സ്‌ ചെയ്യാൻ പറ്റുന്നില്ല☺️.Nottification വന്നുകഴിഞ്ഞാൽപ്പിന്നെ വീഡിയോ കാണാതെ ഒരു സമാധാനവും കിട്ടില്ല😄 love you chechi❤❤❤😍😍😍🥰🥰🥰

  • @snehakv80
    @snehakv80 2 роки тому +3

    Pile no 2 & 3 ✌🏻തിരിച്ചു വരണം എന്നില്ല🤭 എങ്കിലും ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ഒരു മനസുഖം ഉണ്ട് 😂😂

  • @Meenuzzz-z5m
    @Meenuzzz-z5m 2 роки тому +2

    1 st pile crt anu chechii... Thirichu varanam ennu agrahom ond ennal vannu kazhunjal ennu vijarikkumbol entho oru pedii.... 😳 crt anu chechiii.. 😒 chechii... Paranja karyangal onnu polum vidathe ellam ente karyathil crt anu... 😒 but puthiya relationship mathram agrahikunnilla...

  • @deepadeepa2415
    @deepadeepa2415 2 роки тому +3

    ചേച്ചിടെ സംസാരം കേൾക്കുമ്പോൾ എനിക്ക് ഭയങ്കര ആന്മവിശ്വാസം ആണ് ചേച്ചി love you 💞💞💞💞💞

  • @anjalyb1238
    @anjalyb1238 2 роки тому +8

    ചേച്ചി പറയുന്നത് എല്ലാം 101% കറക്റ്റ് ആണ്.... Pile 3 anu ഞാൻ ചൂസ് ചെയ്തത്... ☺️

    • @rajir2548
      @rajir2548 2 роки тому

      പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

    • @arundhatiarundhathi9436
      @arundhatiarundhathi9436 Рік тому

      Thirich vanno??

  • @saranyashaji5945
    @saranyashaji5945 Рік тому

    ചേച്ചിയുടെ video കണ്ട് തുടങ്ങിയ സമയം മുതൽ എൻ്റെ ജീവിതത്തിൽ എന്തു പ്രശ്നം വന്നാലും ഞാൻ ചേച്ചിയുടെ video എടുത്തു കാണുമ്പോൾ ഒരുപാട് ആശ്വാസം കിട്ടും.

  • @babitha8062
    @babitha8062 2 роки тому +3

    Ennale manasil undarunna question ayirunnu .ennu chechy de video kandappol orupad happy aye

  • @aishwaryas7623
    @aishwaryas7623 2 роки тому +2

    Pile 3... Nte ponnu chechi. Ozm readingggg.... 😍😍😍❤❤❤ love from aishu

  • @aishuaish3417
    @aishuaish3417 2 роки тому +8

    Chechi... 1st pile 100% resonate aanu... Accurate aanu🙏🙏🙏

  • @shyamilymahadevan4248
    @shyamilymahadevan4248 2 роки тому +2

    Athe chechi cmnt ittillenkilum njan ella vedios um kanarund..✌️✌️✌️❤️❤️❤️

  • @abhinarajilesh2956
    @abhinarajilesh2956 2 роки тому +3

    ചേച്ചീ ഞാൻ ചേചിൻ്റെ പഴയ ഒരു വീഡിയോ കണ്ടായിരുന്ന്...about healing stones...it's very useful...as u said then I ordered black tourmaline and I got it yesterday...thnq chechi...thnks alot... ❤️

  • @zyxwe3390
    @zyxwe3390 2 роки тому

    Thanks. p I പറഞ്ഞത് ശെരിയാണ്.ഇതുവരെ കണ്ടില്ല. ഭയം ഉണ്ട്

  • @essaelizabath7984
    @essaelizabath7984 2 роки тому +6

    Pile 3 correct,😱 from every card readings I got the same answers for my question...
    My dear universe and my beloved jesus I release my current situation to u please take me and give me what u think to giving in my life💯💞

  • @midhunraj7737
    @midhunraj7737 2 роки тому +1

    No 3 ithil paranja Ella karyavum Ente jeevidhathil Nadannu ippol thirichu vannu Eppol pokum Ennariyilla

  • @achu8964
    @achu8964 2 роки тому +6

    Thank youuu sooo much chechiiiii❤️.... ആഗ്രഹിച്ച topic

  • @sandrasajeevan3152
    @sandrasajeevan3152 2 роки тому +1

    Ente chechi 3rd card crct anu oru maattam illa ellam crct ane... Third party sitution.... Thank uu universe🌈🌈🌈

  • @Asha-le2ix
    @Asha-le2ix 2 роки тому +1

    Pile number 3correct annu chechii .onno rando pravishyam aanenkil kshemichu kodukkam chathichu konde irikkuvanenkil enthu cheyyum jeevithathinum manassil ninnum eduth kalanju eniway thanks chechii 😍😍😍😍😘😘😘😘

  • @KrishnaKumar-yy4pt
    @KrishnaKumar-yy4pt 2 роки тому +1

    സൂപ്പർ 3 ഫയലുകൾ പ്രകാരം പറഞ്ഞത് വളരെ(150%) ശരി . നന്ദി

  • @sooryasudheendran5732
    @sooryasudheendran5732 2 роки тому +3

    Pile no 3 correct aanu my husband aanu pulli gulfil oru relation ond njan ozhinju kodukkanam ennu paranju. Ippol njan case koduthekkunnond nattil varaan pattathond combramise thalparyam ondenn paranju nilkkuvaanu. Pile numbr 3👍🏻

  • @itsme2811
    @itsme2811 2 роки тому +5

    3rd card.true aaan chechi ❤

  • @preena855
    @preena855 2 роки тому +6

    Pile 1 💯👌🏻👌🏻
    Excellent Reading.
    Congrats Rincy. 🙂

  • @B_u_n_n_y_z
    @B_u_n_n_y_z 2 роки тому +2

    Reconakasation നു താല്പര്യം ഇല്ല.... പിന്നെ ചേച്ചിയെ സാംസാരം കേൾക്കണം.... അത്കൊണ്ട് ഞാൻ കാണുന്നു ✌️😌 ചേച്ചി ഇഷ്ടം

    • @motivational9222
      @motivational9222 2 роки тому +1

      Enikum atheaa thalparyam illya .....🤗 Reconciliationnu....😌🤟

    • @B_u_n_n_y_z
      @B_u_n_n_y_z 2 роки тому

      @@motivational9222 same pitch buddy 🤘😁

  • @ramlak7464
    @ramlak7464 2 роки тому +2

    Pile 3 . Upashekumbole yallavarum yanda veejarekunad.

  • @geethanjali262
    @geethanjali262 2 роки тому +1

    1st pile പറഞ്ഞത് എല്ലാം ശരിയാണ്. Thank you ചേച്ചി.

  • @aswa91
    @aswa91 5 місяців тому

    Pile 1 resonates me,the problem is the person never makes any decision, action.i wait for long 8 yrs

  • @aneesha3006
    @aneesha3006 2 роки тому +2

    Pile1. പറഞ്ഞത് ശരിയാണ്.ഉള്ളിലൊരു ഭയം ഉണ്ട്. എല്ലാം ശരി ആകുമോ ഇല്ലയോ എന്ന്. Mam പറഞ്ഞത് സത്യമാണ്. ❤️❤️❤️🙏🙏🙏

  • @babitha8062
    @babitha8062 2 роки тому +2

    Pile 2 paranjathu 100 % correct aanu

  • @gayuzzunlimited3791
    @gayuzzunlimited3791 2 роки тому +1

    Correct reading of 3rd

  • @thanks3639
    @thanks3639 2 роки тому +1

    ചേച്ചി വളരെ സത്യം ആണ് ട്ടോ ഈ reading ഇന്നലെ കേട്ടു ഇന്ന് പറഞ്ഞപോലെ ഒക്കെ സംഭവിച്ചു പക്ഷെ ഇനി universe പറയുന്ന പോലെ ഞാനും ചെയ്യു 👍🤗❣️താങ്ക്സ് universe 🤗thank uu ചേച്ചി ❣️

  • @gouthamkrishna612
    @gouthamkrishna612 2 роки тому

    Love u chechiiii, thanks,,, chevhiyude samsaram enikkum valare ishtamanu❤❤❤

  • @thazzansari2911
    @thazzansari2911 2 роки тому

    Pile1 pakka correct aanu.. Varanamennu agrahavum vannal cherya bhayavum...bcs life il adyamayi heart pain aayit karayipichu. So cheryoru pedi... 🙄

  • @meeramalu4146
    @meeramalu4146 2 роки тому +1

    Thanku universe 🙏🙏🙏🙏🙏

  • @jincysusan38
    @jincysusan38 2 роки тому

    Madam pile 1 Valare valare correct aanuu…
    Anik agrahamund recouncillation but fear undddd .wonderful reading 💕💕💕

  • @vavaunni7506
    @vavaunni7506 2 роки тому +1

    ചേച്ചി 3 കാർഡ് corect

  • @haripriya4022
    @haripriya4022 2 роки тому +1

    1st pile 100 % correct...❤️❤️❤️ Thank u chechi..

  • @happy3550
    @happy3550 2 роки тому

    1card 100%👌
    നല്ലത് പോലെ പണി കിട്ടി അതിനേക്കാൾകൂടുതൽ തിരിച്ചു കൊടുത്തിട്ടുണ്ട്
    അതിൽ കൂടുതൽ ഭയം ഉണ്ട് കാരണം പറഞ്ഞത് പോലെ വീണ്ടും അങ്ങനെ വീണ്ടും ഉണ്ടാകുമോ എന്നു ഓർത്തുകൊണ്ട് 😭😢

  • @aryars753
    @aryars753 2 роки тому +1

    First card Read true little fear and confused

  • @amiammu713
    @amiammu713 2 роки тому

    1 pile correct aanu chechy

  • @aaradhya1551
    @aaradhya1551 2 роки тому

    ഇന്ന് നല്ല സുന്ദരി aayind...3pile

  • @meerasudhi7240
    @meerasudhi7240 2 роки тому +2

    ഹായ് ചേച്ചീ നമസ്ക്കാരം 🙏കാത്തിരുന്ന വീഡിയൊ വളരെ വളരെ സന്തോഷം

  • @sree33377
    @sree33377 2 роки тому +3

    Thank you univers❤️
    Thank you ചേച്ചി ❤️😘

  • @thash3831
    @thash3831 2 роки тому

    Chechi pile no 1 parannapo sathyathil albhutham thonni..very very correct reading 💯.kure readings kelkkarund but chechiyudeth kettapo sherikkum netti poyi.❤️

  • @shanthinair9900
    @shanthinair9900 2 роки тому +6

    You are really amazing. Really exactly you are catching the situation ❤️

  • @nandukannan33
    @nandukannan33 Рік тому

    Sheriyann pile 2 💯

  • @meganamk4383
    @meganamk4383 2 роки тому

    Correct reading chechi enik orupad isttamayi video pile no.1

  • @sonusvlogs9717
    @sonusvlogs9717 2 роки тому

    സത്യം ആണ് 🙏🙏🙏🙏ഭയം ആണ് 😰😰

  • @sandhyarenju1499
    @sandhyarenju1499 2 роки тому

    3 ..now secure life.. Happy chechi.💖💖💞💞💞

  • @Ironbutterfly111
    @Ironbutterfly111 2 роки тому

    1 pile..... Correct

  • @ajmalazar1210
    @ajmalazar1210 2 роки тому +1

    Chechide vediok waitting ayrnu

  • @princeofdarkness1851
    @princeofdarkness1851 2 роки тому +4

    Waiting for ancestor's message...🙏

  • @amanaman5213
    @amanaman5213 2 роки тому

    Valare sheriyanu mam payal number 1

  • @ajmalazar1210
    @ajmalazar1210 2 роки тому

    Chechi parajth valre valre sathyamanu. Tanking you universe

  • @sajeerklkd8815
    @sajeerklkd8815 2 роки тому

    Pole. 1. Supper. Correct 💯

  • @shrikantha613
    @shrikantha613 2 роки тому +2

    Chechi,pile no 2 very accurate.💕💕
    Thank u so much.

  • @vineeshd890
    @vineeshd890 2 роки тому

    ഞാൻ പിതൃക്കളുടെ അഭിപ്രായം ത്തിനു വേണ്ടി കാത്തിരിക്കുന്നു

  • @sandhyarenju1499
    @sandhyarenju1499 2 роки тому +1

    Chechi ..2 exactly correct 💯 happy and secure .💞💖💞💖💞💖💞

  • @aparnapr17
    @aparnapr17 2 роки тому +1

    i claim pile 1❤🌼 i affirm all the positivity in this reading❤🌼 thank you thank you thank you universe

  • @sabanu8379
    @sabanu8379 2 роки тому

    തള്ളണോ കൊള്ളണോ എന്ന് മനസ്സിലാവുന്നില്ല, എന്തായാലും റീഡിങ് 👌❤

  • @motivational9222
    @motivational9222 2 роки тому +1

    Pile 2 😊
    Pasheaa alle enni venda eniki😇✨

  • @sugeshsubrahmanyan
    @sugeshsubrahmanyan Рік тому

    Pile l.. Sathym . balance

  • @snowdrops9962
    @snowdrops9962 2 роки тому +3

    ചേച്ചീ.. ഡിസംബർ മാസ prediction ഇടണേ...

  • @rajeshmg7596
    @rajeshmg7596 2 роки тому

    Pile No 1.absolutely correct. Eni thirichu vannalum venda. 🙏🙏🙏nalla bayam und.

  • @mahadeva......2389
    @mahadeva......2389 2 роки тому

    Pile 2 thank യൂണിവേഴ്സ്

  • @soumyamathew5655
    @soumyamathew5655 2 роки тому +12

    തിരിച്ചു വരണെന്ന് ആഗ്രഹിച്ചിരുന്നു ഒരു കൊല്ലത്തോളം നോക്കി ഇരുന്നു... 8 year ഇഷ്ടപെട്ടട്ടു 27 ആം vasayyil പറ്റിച്ചപ്പോ ആകെ തകർന്നു പോയി... ഇതിന് മുൻപും ഇതേ അനുഭവം ഉണ്ടായി തിരികെ വന്നപ്പോ സ്വീകരിച്ചതായിരുന്നു.. അതാണ് തെറ്റ് പറ്റിയത്... ഒരുപാട് cash ചിലവാക്കി.. തിരികെ വരാൻ... ബട്ട്‌ ഇനി വേണ്ട... മനസ്സ് അത്രക്കും മരവിച്ചിരിക്കുന്നു...ഡിപ്രെഷൻ ന്റെ peak il എത്തി.. ശരീരം ഉൾപ്പടെ തകർന്നു.. Career നശിച്ചു... എല്ലാരുടേം കുറ്റപ്പെടുത്തൽ കേട്ട് മടുത്തു.. ജീവിച്ചിരിക്കുന്നു എന്ന് മാത്രം 😔😔 1 st card.. മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട് എന്ന പ്രതീക്ഷയോടെ...

    • @ajithasuresh9592
      @ajithasuresh9592 2 роки тому +1

      😭

    • @sijij256
      @sijij256 2 роки тому +1

      Same സിറ്റുവേഷൻ 😔

    • @sunithasathish575
      @sunithasathish575 2 роки тому +1

      Be positive dear... ഒരാൾ വിചാരിച്ചാൽ തീർന്നു പോകുന്നതല്ല നമ്മുടെ ജീവിതം എന്ന് മനസ്സിൽ കരുതി നോക്കൂ മുന്നോട്ട് ജീവിക്കാൻ നമ്മുക്ക് കരുത്ത് കിട്ടും 😊... പറയുന്നപോലെ പെട്ടെന്ന് സാധിക്കില്ലെന്നറിയാം എങ്കിലും നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് വിചാരിച്ചു കൊണ്ടു മുന്നോട്ട് പോകുക... Same അവസ്ഥ അനുഭവിച്ചു അതിനെ മറികടന്ന അനുഭവത്തിൽ നിന്നും പറയുകയാണ്... എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊❤️❤️

  • @minipaily6124
    @minipaily6124 2 роки тому

    പറഞ്ഞതെല്ലാം സത്യം എൻ്റെ കാര്യത്തിൽ

  • @amruthaprakash8683
    @amruthaprakash8683 2 роки тому

    Pile 1 .. Crct ane chechii💯

  • @chithrakarthik3715
    @chithrakarthik3715 2 роки тому

    Prethikshicha video pile 2 Thank you chechiii💞💞💞Thank you universe🦋🦋🦋

  • @jenishapv3256
    @jenishapv3256 2 роки тому

    Chechi 3 rd pile resonate Aanu😍😍😍

  • @കണ്ണന്റെരാധ-ഢ7ഘ

    റിൻസ്സി ചേച്ചീ Pi-2 ഞാൻ എടുത്തത് ശരി വരുകയാണെങ്കീ വരട്ടേ പാവം ആണ് വന്നാലും കുഴപ്പമില്ലാ ഒരു പാട് സങ്കടം നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടോട്ടേ ഇല്ലേ ചേച്ചീ

  • @sunithasathish575
    @sunithasathish575 2 роки тому +1

    സ്ഥിരമായി കമ്മന്റ് ഇടുന്നില്ലെന്നേയുള്ളൂ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചാനൽ ആണ് ഒരു വീഡിയോ പോലും മിസ്സാക്കാറില്ല😍... പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അതുപോലെ വരാറുണ്ട്...second ആണ് ചൂസ് ചെയ്തത്... ശരിയാണ് വീട്ടുകാരും പുതിയ റിലേഷനും ഒക്കെ ഉണ്ടായെങ്കിലും ഇപ്പോ നല്ലോണം എന്റെ importance മനസ്സിലാവുന്നുണ്ടാവും...അതുകൊണ്ടായിരിക്കും msg ഇട്ടത്... But reply നൽകില്ല ഞാൻ...വന്നാലും ഇനി വേണ്ട അതാണ് തീരുമാനം....ഒരു ചേച്ചിയമ്മയായി അതിലുപരി നമ്മുടെ അമ്മ നല്ല കാര്യങ്ങൾ പറഞ്ഞു തന്നാൽ എങ്ങനെയിരിക്കും അങ്ങനെയുള്ള ഫീൽ ആണ് എപ്പോഴും ലഭിക്കുന്നത്...വല്ലാത്ത ഒരു സുരക്ഷിതത്വം ലഭിക്കാറുണ്ട്... അതുപോലെ തന്നെ നിർണായക തീരുമാനങ്ങൾ എടുക്കാനും... ഒരുപാട് സ്നേഹം...സന്തോഷം... നന്ദി ചേച്ചിയമ്മേ 😍❤️

  • @ഹംസധ്വനി-ല1ത
    @ഹംസധ്വനി-ല1ത 2 роки тому

    കാർഡ് നമ്പർ;1 തിരിച്ചുവരുന്നതും
    കാത്ത് ഇരികുന്നു ചേച്ചീ

  • @neethu7895
    @neethu7895 2 роки тому +2

    2nd pile 😍☺️👏

  • @nishabalan2929
    @nishabalan2929 2 роки тому

    Very correct Mam.... 3d one

  • @anusree.s7206
    @anusree.s7206 2 роки тому +1

    1st pile is 100% correct

  • @reshmishaji3676
    @reshmishaji3676 2 роки тому

    Sathyamanu chechy yeniku pediyundu

  • @renji9422
    @renji9422 2 роки тому +1

    നടന്നാൽ കൊള്ളാം

  • @John_Sobhan
    @John_Sobhan 2 роки тому +1

    hai ... 1st - very correct reading ... yesterday only me started for this reconciliation with the person who is proposed to me some time back ... then comes this reading ...

  • @black-king--
    @black-king-- 2 роки тому +2

    Thank you for helping Chechi love you 🌻

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 2 роки тому

    Thanku Thanku Thanku MOTHER Universe. Thanku mam.

  • @shylajashyla1419
    @shylajashyla1419 2 роки тому

    First pile reading correct ആണുട്ടോ. Thankyou very much 🙏🙏

  • @കെഎസ്സ്കിഷോർ

    Pile 2......thank you universe ..thank you mam ...

  • @ananyamethal3853
    @ananyamethal3853 2 роки тому

    Very very very very true chechi 1st pile

  • @twinklekv1721
    @twinklekv1721 2 роки тому +2

    Pile 2..resonated..👍🙏

  • @Anu-nc1hp
    @Anu-nc1hp Рік тому

    Pile 2.thank you mam 🙏🙏

  • @rokeyrokey1449
    @rokeyrokey1449 2 роки тому

    3 paranjath sathyam annu

  • @rainbow9963
    @rainbow9963 2 роки тому

    1പൈൽ കറക്ട് റീഡിങ് ❤❤❤❤

  • @suram1912
    @suram1912 Рік тому

    ശരിയാണ്

  • @fathimasuhra721
    @fathimasuhra721 2 роки тому

    1 card crct ആണ് ചേച്ചി

  • @jincysusan38
    @jincysusan38 2 роки тому

    Pile 1correct aanu mam💯

  • @kunjava9405
    @kunjava9405 2 роки тому

    1st pile is very reasonable

  • @chinchusundrammal
    @chinchusundrammal 2 роки тому

    U u said is correct dear.... really I'm scared and I can't accept him

  • @rajiraji961
    @rajiraji961 2 роки тому

    ചേച്ചി പറഞ്ഞത് ശേരിയാണ്

  • @ambikameprath8920
    @ambikameprath8920 2 роки тому

    Thank u chechi, pile 3 correct anu, poyathu poyi, thirike onnum venda😄🥰

  • @mathewmathew4025
    @mathewmathew4025 Рік тому

    എനിക്ക് നല്ല ഭയം ഉണ്ട്. ഇനയി എന്നോട്ട് പഴയ പടി തേർ പാർട്ടമായി കട എന്നെ വേണ്ടാ എന്ന സംശയം ഉണ്ട്

  • @swapnas7239
    @swapnas7239 2 роки тому +2

    Pile 2❤️

  • @Lalisaji6000
    @Lalisaji6000 2 роки тому

    pile no.1 🥺❤️ 💯 waiting for him 🥰

  • @madonababu3012
    @madonababu3012 2 роки тому

    Chechi 100 % correct. Chathicha vekthiyanu.