ORU KAATTU MOOLANU LYRICAL VIDEO
Вставка
- Опубліковано 7 лют 2025
- Movie: Chekkan
written& Directed By : Shafi Eppikkad
Producer: Mansoor Ali
Banner : One to One Media
Project Designer : Asim Kottoor
Cinematography: Suresh Red One
Editor: Jarshaj
MakeUp : Hassan Wandoor
Art : Unni Niram
Lyrics : Manikandan
Bgm & Orchestration : Sibu Sukumaran
Singers : Manikandan Perumpadappu
Costumer : Suresh Kottola
Pr.Controller : Shoukath Wandoor
Pro. Manager : Riyas Wayanad
Colouring : Chalachithram Kochi
Sound Mixing : Vinod P Sivaram
Co.Ordinator : Afsal Thuvoor
Content Owner : One to One
Design : Manu Davinci
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ലണ്,
എന്റെ കാട്ടുചോല കിളിയേ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ.......
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
നിണ മൊഴുകിയതൊരു ദിനമല്ലേ,നിറ വയറൊഴിഞ്ഞതു വനമേ, പതറിയ ചില ചുവടിന് പോലും കരളുരുകിയ കഥയറിയാം..
ഇടറിയൊരീണം കേട്ട് പോരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം, നിറമാർച്ചുരന്നമ്മ നീട്ടി...
തിരിമുറിയാതെ അലയിടറാതെ ഇനിയും ഞാൻ പാടം,ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂളണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാക്കും..
മനം തൊരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും ..
അരുമയോടൊന്നു തഴുകാം ആ പടികടന്നിനിയും വരുമോ....
അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി ഇനിയു ഞാൻ പാടാം... ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ....
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു അടിപൊളി മലയാളം ഗാനം കേട്ടതിൽ സന്തോഷം❤
ഒരു പാട് നാളുകൾക്കു ശേഷം നല്ലൊരു പാട്ട് കേൾക്കാൻ പറ്റി
വെറും തറ നിലവാരമുള്ള സിനിമ ഗാനങ്ങൾ ഹിറ്റാകുമ്പോൾ ഈ ഗാനം എന്തു കൊണ്ടു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു ഞാൻ അൽഭുതപ്പെടുന്നു.
ഹൃദയത്തിൽ തൊടുന്ന ഗാനം❤
ഒരു വയനാടിന്റെ..... നൊമ്പരം .🌹🌹🌹
അടിപൊളി പാട്ട് ആയിരുന്നു ഇത് ഞാൻ എന്റെ സ്കൂളിൽ പോയി പാടും എന്റെ അമ്മയ്ക്കും അച്ഛനും ഈ പാട്ട് ഇഷ്ടപ്പെട്ടു 😊😊
ഈ പാട്ടിനു വിലകൽപ്പിക്കാത്തവർ ഇവിടുത്തെ മനുഷ്യരാണ്
വരികൾ......❤
കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല 😢😢😢😢
❤super
What a voice....what a feel....and lyrics....😍😍😍😍😍😍
Super 🎉🎉🎉🎉🎉🎉😊
Super song ❤❤❤❤
Wow❤️super
🎉❤
മുത്തശ്ശേന്റെയും മോളുടെയും റീൽസ് കണ്ടു വരിന്നവർ ലൈക് അടിക്ക്
Super
Nice super feel
Super song with a different mood of singing
Super🎉🎉🎉🎉❤❤❤❤❤❤😊😊😊
Thanks for the lyrics bro🫂🤍
😮❤❤
Super song ang singing.. 🥰🥰
Omnamashivaya❤❤mypakkanar❤❤
Voice 🥰🥰🥰🥰🥰❤👍🏻👍🏻
👍
❤❤😂😊
Mashallah 🤲🏻🤲🏻
👌👌👌👌🥰
❤
Su
❤❤😊😊😊😊
Move me
😂
Sooperai.paadi.to❤
Super
❤❤❤
❣️💕
👍🏻
Super
Super
Super
Super