അപകടത്തിലാണോ മുല്ലപെരിയാർ ? Mullaperiyar Dam
Вставка
- Опубліковано 7 лют 2025
- Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
The Mullaperiyar Dam has been the bone of contention between Tamil Nadu and Kerala. The 126-year-old establishment has been a boon for farmers in Tamil Nadu as the water is diverted to the state's Dindigul district for agricultural purposes. It is built on the confluence of the Periyar river and its tributary, Mullayar river. The dam is situated on the Cardamom Hills on the Western Ghats. This particular dam has been in the news for quite some time now. While this has been the subject of legal battle between the two Southern states, a United Nations (UN) report states that it is on the brink of breaking, that could take several lives living nearby. Here's a little sneak peek into the controversial barrage's long-drawn history.
--------
Reference
thelogicalindi...
www.ndtv.com/k...
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com
ഈ വീഡിയോ കാണുവാൻ ഉള്ള കാരണം (ഈ ചാനൽ )കിടിലൻ editing ആണ് ആളുകൾക്കു മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം ഒട്ടും കറ വിഴാത്തരീതിയിൽ ഉള്ള കാർട്ടൂൺ ചിത്രികരണം i love it❤❤😍😍😍
Hye 😍😍😍
റെസ്സൽ ജോയ് എന്ന ഒരു മനുഷ്യ സ്നേഹിക്കു മുൻപിൽ ഈ വീഡിയോ സമർപ്പിക്കുന്നു
Ipol aanu sherikkum manasilayathu...
Sir big fan
@@MR-sg2su ivanum fanso
ലോകത്തിലെ ഏറ്റവും സുന്തരമായ വെള്ളച്ചാട്ടം ആണ് നയഗ്ര വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം മനുഷ്യ നിർമിതം ആണ് . ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത് സ്ഥിതി ചെയ്യുന്നത് രണ്ട് രാജ്യങ്ങൾക്ക് ഇടയിലാണ് അതിൽ നിന്നും കിട്ടുന്ന ലാഭം രണ്ട് രാജ്യക്കാരും തമ്മിൽ തുല്യമായി വീതിച്ച് എടുക്കുന്നു. ഒരു രാജ്യത്തിലെ രണ്ട് സംസ്ഥാനം ആയിരിന്നിട്ടും ഇത് ഒത്ത് തീർപ്പ് ആക്കാൻ സാധിക്കുന്നില്ല.
Niagra is a natural fall,not an artificial one.Second thing is Niagra contain three fall. One situated on US side and the other one on Canada side.
Artificial allallo
The flanks of the Horseshoe Falls were reshaped in the 1950s. the American and Bridal Veil Falls were dewatered in 1969; numerous holes were bored into their faces. Goat Island and the Bridal Veil Falls were reshaped and artificially reinforced in the 1950s and 1970s.
പഴക്കം വന്ന സാധനം പുതിയത് പോലെ ഇരിക്കുമോ
Enthonnede.. Parayumbo ariv undengill para
ഈ സമയത്തു കേൾക്കാൻ പറ്റിയ നല്ല ഒരു content 👍👌👌
അതും ഈ ഒരു ചാനലിൽ വന്നതിനാൽ double Happy 🤩🤩😍😍😍
Sathyam
💯
@@sidharthparayil6846 🤝
@@Niyas_prime 🤝
Ayinn
50 വർഷം ആയുസ്സ് പറഞ്ഞ ഡാമിന് 999 വർഷത്തെ കരാറിൽ ഒപ്പിട്ടവരെ ചവിട്ടണം 😎😎😎
Actually ath 9yrs oh 99 oh ahnd arunnu they added 1 more 9 in it angne oru katha pracharanathil indd
Correct
@@jayageorge5435 ellayidathum correct parayan varunnundallo!!! 😁
കരാർ വച്ചു കഴിഞ്ഞു അവൻമാർ കൂട്ടി എഴുതി എന്നു പറഞ്ഞിട്ട് ഒരുകാര്യം ഇല്ലല്ലോഒ ഡാം നിലനിൽക്കടത് അവൻ മാരുടെയ് ആവിശ്യം ആണ് അതിനു അവര് എന്ത്തു ചെയ്യും........... ഇതു നമ്മുടെ സർക്കാർ കരാർ വാക്കുന്നതിന് മുൻപ് മനസിലാക്കണം ആയിരുന്നു
കരാർ ഒക്കെ ബ്രിട്ടീഷ് ഉള്ളപ്പോ അല്ലെ... ഇപ്പോൾ അത് നോക്കണ്ട ആവിശം ഇണ്ടോ
30ലക്ഷമോളം വരുന്ന ജനങളുടെ ജീവൻ വെച്ച് ആണ് ഇവർ കളിക്കുന്നത് 🥺 എല്ലാം പറ്റികഴിഞ്ഞ് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. 80kകോടിയുടെ ലാഭം തമിഴ്നാട്ടിനും 10ലക്ഷം പാട്ട തുക നമ്മുക്കും 😔. ഇനിയും നമ്മൾ കണ്ണ് തുറന്നില്ലെങ്കിൽ നാളെ ചിലപ്പോൾ കേരളം വെറും ഓർമ മാത്രം ആയേക്കും 🥺💔.
Supreme court should take good decision
125 varsham budhi illairunno Deivam katholum
125 varsham budhi illairunno Deivam katholum
@@gingerb1679 budhi ollandallio 300+k ജനങളുടെ ജീവന് ഒരു വേലയും ഇല്ലാതെ. 😶
പിന്നേം കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്നതാണ് അവസ്ഥ
wayanad issue ഉണ്ടായേനുശേഷം കാണുന്നവർ ഉണ്ടോ 💔🥹
illa kannunilla
Uhh
Illa enthe
@@Bose-B7 😊
@@vader94 😊
അങ്ങനെ ചേട്ടനും മുല്ലപ്പെരിയാർ ഡാമിനെ പറ്റി വീഡിയോ ചെയ്തിരിക്കുകയാണ് സുഹൃത്തുക്കളെ ❤️❤️❤️❤️❤️
കാണാൻ തുടങ്ങിയാൽ കണ്ട് ഇരുന്ന് പോകും നല്ല അവതരണം .. ❤️❤️❤️
Most underated channel in kerala🔥
Olaka
@@toti-mon3216 അല്ല കുറ്റിചൂല്
@@adsn91 🍻
തമിഴ്നാട് : വൈദ്യുതി, കൃഷി,
കേരളം : ജീവൻ
Vaidyuthiyum krishiyum poya pinne economy indavilla pinne enth jeevan aan undavuka avide?
കേരളം & തമിഴ്നാട് = ജീവൻ
ഇവിടെത്തെ പൊട്ടന്മാരെ പറഞ്ഞാൽ മതി...😢
Avardem jeevante karyam aley.
Idukki dam lek ulla main source mullaperiyar aanu where we produce electricity
മനസ്സിലാകുന്ന നല്ല ശൈലി അടിപൊളി വിഡിയോ ബ്രോ !! 💛💛🌝
🌚🌚
💯
Crct💖💚💜
Nee evideyum kaanall enn njan paranjittille😊
Hehe
ചേട്ടായി അർഹിക്കുന്നത് തരൻ ആളുകളില്ല...പൊതുവെ അങ്ങനെ ആണ്....ഉപകാരമുള്ളതു ആർക്കും വേണ്ട...ശേ
ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ പിന്തുണയും കാണും ❤️
ചേട്ടന് 3 ലക്ഷം Subscribers ആയിരിക്കുകയാണ് സുഹൃത്തുക്കളേ
🔥🔥
എത്രയും പെട്ടെന്നോ
@@athulk5709 Ooo
അയിന്😎
@NT YT അയിന്
അവർക്ക് ഒരു ആപത്തു വന്നപ്പോൾ നമ്മൾ വെള്ളം കൊടുത്തു സഹായിച്ചു.അതെ പോലെ നമക്ക് ആവിശ്യം വരുമ്പോ അവർ സഹായിക്കണ്ടേ?
Cinemagic തന്നെയാടാ മലയാളികളുടെ bright side 🔥
🔥🤓
Cinemagic inte ഈ വീഡിയോ കാത്തിരുന്നത് ഞാൻ മാത്രം ആണോ?? വളരെ മികച്ച അവതരണ ശൈലി ആണ്... ഈ ചാനലിലെ മറ്റുള്ളവയിൽ നിന്നും വത്യസ്ഥം ആക്കുന്നത്... ♥️ Good luck bro 👏
😀 cinimagic.... ❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ!! ഞങ്ങൾ എല്ലാരുടെയും സപ്പോർട്ട് ഉണ്ട്...❤❤❤
💯
Ith pottiyilel
ഒരു ഒറ്റ വീഡിയോക്ക് പോലും ഒരു dislike പോലും വാങ്ങാത്ത youtubinte ചരിത്രത്തിൽ അത്യത്തെ chanel..... Cinimagic♥️♥️♥️♥️
ഈ ആ ഴ്ച മുല്ലപ്പെരിയാറിനെ കുറിച്ചുള്ള വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി cinemagice
രാത്രി കിടക്കുമ്പോൾ കാണാൻ പറ്റിയ ചാനൽ, സൗണ്ട്, bgm, stories.. ആഹാ അന്തസ്സ് 😍😍😍😍😍😍😍👍👍👍👍🙏🙏🙏🥳🥰🥰🤩🤩🤩
😍
രാത്രി കിടക്കുബോൾ കണ്ട ഞാൻ രാത്രി ഉറങ്ങിയിട്ടില്ല 🤢🤢🤢🤢
@@thepeople9679 എന്തുപറ്റി 🤔
@@RidhinR-mt3fr എപ്പോ വേണേലും പൊട്ടാലോ, രാത്രി പൊട്ടിയാൽ ഉറക്കത്തിൽ നമ്മെളെല്ലാം തീരും
Ys
ഏതായാലും Tamil നാട് പുതിയ dam പണിയാൻ സമ്മതിക്കില്ല...പുതിയ കരാർ വരും,അപ്പോൾ കരാർ നേരെ തിരിയും...അത് കൊണ്ട് dam പൊട്ടുന്നത് വരെ ഇവർ ഇത് പൊട്ടില്ല എന്ന് പറയും.
ഡാം പൊട്ടിയാൽ പിന്നെ അവർക്ക് ഒരിക്കിലും വെള്ളം കിട്ടില്ല
എവിടെ വീണ്ടും ഒരു ഡാം പണിയാനും പറ്റില്ല
Yes nadakan pokunnathum athu thanneya dam ennenkilum pottiyaal keralavum thamilnaadum nashikum
@@tjfactory9035 ചിലപ്പോൾ അവർ ഇതൊക്ക മുന്നിൽ കണ്ട് എന്തെങ്കിലും ചെയ്തു കാണും
@@Asz689 Ur Right... വരാൻ പോകുന്ന കാര്യം അവർ കൃത്യം ആയി plan ചെയ്ത് കഴിഞ്ഞു.. നമ്മൾ ഇപ്പോഴും വിചാരിച്ചു വെച്ചക്കണത് ഇത് പൊട്ടിയാൽ അവർ വെള്ളം കിട്ടാതെ ഇരിക്കും എന്നാ.. 🧐but..അവരുടെ stratergy എന്തെന്ന് വെച്ചാൽ ഇത് പൊട്ടിയാൽ.. ബാക്കി വെറും 6 ജില്ല അതിൽ അവർ അവകാശം പറയും.. എന്നിട്ടു ബാക്കി ഉള്ള കേരളത്തിന്റെ ജില്ല അവർ Tamilnadu നോട് ലയിപ്പിക്കും, ( ചുരുക്കി പറഞ്ഞ അവർ ഇപ്പോ കേരളത്തിൽനിന്ന് electricity, water.. അടിച്ചു മറ്റുന്നത് പിന്നീട് അങ്ങ്ങോട്ടു ഇരട്ടി ലാഭം..വരാൻ പോകുന്നത് ഇന്ത്യൻ ഭൂപടത്തിൽ കേരളം തമിഴ്നാട് ആയി മാറും.
@@thefalcon1293 enna chinayil poyi veeryam koodiya virus ne kond vann madrasil ang idum
മുല്ലപ്പേരിയർ പൊട്ടും എന്ന് എന്താ ഉറപ്പ് എന്ന് പറയൂന്നവരോട് നമ്മൾ മരിക്കും എന്ന് എന്താ ഉറപ്പ് മുല്ലപെരിയാർ പോലെ നമ്മളും മരിക്കാതെ ജീവിക്കും ഓരോ ലോജിക് ഇല്ലാത്ത ചോത്യങ്ങൾ
അന്നത്തെ CM ആയിരുന്ന അച്യുതമേനോൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ കേരളത്തിന് ഈ അവസ്ഥ വരില്ലായിരുന്നു
ഇതിനിടയിലേക്ക് ആരും രാഷ്ട്രീയം കേറ്റി വരണ്ട 🥴😬 ഇത് ഒരു സത്യം മാത്രം ആണ്
Yes... 50 വർഷത്തെ ഗ്യാരന്റി പറഞ്ഞ ഡാമിന് 999 വർഷത്തെ കരാർ വെച്ചത് തന്നെ തെറ്റാണ് 😐
സത്യം
💯💯
True 💯💯
👍👍👍
ചുരുക്കി പറഞ്ഞാൽ ബ്രിട്ടീഷ്കരല്ല പ്രശ്നക്കാർ 1970 ലെ കേരള സർക്കാർ തന്നെയാണ് ഈ മണ്ടൻ കരാർ ഉണ്ടാക്കാൻ കാരണക്കാർ 😇
ബ്രോ ഞാൻനും ഇത്രയും നാള്ഉം ബ്രിട്ടീഷ് കാരെ ആണ് കുറ്റപെടുത്തികൊടിരുന്നത്.............
ഇപ്പോൾ ആണ് യഥാർത്ഥ കാര്യം മനസിലായത്............
1970ലെ കേരള സർക്കാർ ഇ ഡാമിന്റെ നിർമ്മാണം, engeniyar ഡാമിനു കൊടുത്ത ഗ്യാരണ്ടീ (year) ഇവ എല്ലാം പഠിച്ചിട്ടു കഴിഞ്ഞു കരാർ പുതുക്കണം ആയിരുന്നു
Congress nu tamilnatil jayikan vendi ulla ooola decision
ആ തീരുമാനം എടുത്ത് അവൻറെ ഫോട്ടോ എങ്കിലും ഉണ്ടെങ്കിൽ അത് നശിപ്പിക്കണം തീഇട്ട് ....
yes
No.Achuthamenon is not able to cancel the agreement even if he wishes.
Jonathan James ന്റെ ഈ ചെറിയ ജീവിതം ഹാക്കിങ് കമ്മ്യൂണിറ്റി ലോകത്ത് എന്നും നിലനിൽക്കും..അവന്റെ ഹാക്കിങ് പ്രവർത്തനങ്ങൾ ഒരു കെടുപാടുകളും വരുത്തിയിട്ടില്ല.. Heart Touching
പല യൂട്യൂബ് ചാനെൽസ് കണ്ടിട്ടുണ്ട്.. ഇത്രയും വലിയ അറിവുകൾ വേറെ ഒരു ചാനെൽസ് കണ്ടാൽ കിട്ടില്ല തന്നെ.. അത് കൊണ്ടു ഈ cinemaginu.. എന്റെ റേറ്റിങ് 10/10..🔥🔥🔥🔥🔥
പറയുന്ന ഷൈലിയും presentationum സൂപ്പർ ❤
ഞായറാഴ്ച രാത്രി ഉറങ്ങുമ്പോൾ ഒരു പ്രതേക്ക സുഖമാണ്, കാരണം cinemagic ചാനൽ അതിൽ stories and bgm ഉള്ളത് കൊണ്ട് 😍😍😍😍👍👍👍🥰🥰🤩🤩
നമ്മൾ അവരോട് കാണിച്ച കരുണയുടെ പകുതിപോലും നമ്മക്ക് തിരിച്ചു കിട്ടുന്നില്ല
Lesson no:1 don't trust anybody
@@advaithma3437 💯
ഒരാളെയും വിശ്വസിക്കാതിരിക്കുക സ്വന്തം അവശ്യം കഴിഞ്ഞാൽ ഒരാളും തിരിഞ്ഞു പോലും നോക്കില്ല. ഇനി വിശ്വസിക്കണം എന്ന് നിർബന്ധം ആണെങ്കിൽ സ്വയം വിശ്വസിക്കുക. ആരൊക്കെ ഉണ്ടായാലും അവസാനം നമുക്ക് നമ്മൾ മാത്രമേ കാണൂ.
എന്റെ അനുഭവം ഇതാട്ടോ അതുകൊണ്ട് പറഞ്ഞതാ😁
Nanni illatha vargam Annu broo
@@DD-uh3op അതെ
പ്രതീക്ഷിക്കാതെ വരുന്ന മാരക intro Bgm ആണ് നിങ്ങളുടെ ഫാൻസ് ആക്കിയത്.. 🔥👌 Amazing Hard work & creativity ❤️
1970ലെ മണ്ടൻ സർക്കാരിൻ്റെ പിടിപ്പുകേട് കാരണം ഇന്ന് നമ്മൾ ഒരു ബോംബിന് മുകളിൽ നിൽക്കുന്നു🥲
💯
Sathyam 💯💯
Sathyam.... Kazhivuketta government
Yes mannunnikal.
Yes true
മുല്ലപെരിയാർ ഡാമിന്റെ കുറിച് പുർണമായും മനസിലാക്കാൻ സാധിച്ചതിൽ.. നിങ്ങളുടെ Video കണ്ടതിനു ശേഷമാണ്..
Thank you cinemagic teams 💞💞💞💞💞💞💞..
ഇനി അടുത്ത ഞായർഴച്ചവരെ
Iam waiting 🤭☺️
നല്ല കഥകളാണ് ഈ ചേട്ടന്റേത് 😍😍💖❤❤❤❤❤
ഇത് കഥയല്ല. കുറേ മനുഷ്യരുടെ ജീവിതമാണ്
70ലെ മണ്ടൻ തീരുമാനം എടുത്ത സർക്കാർ നടപടി ആണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന വിപത്ത്
💯
💯💯
അച്യുത മേനോൻ
സത്യം
തമിഴ്നാട്ടിൽ വെള്ളം വേണം . അവർ ആ വെള്ളം ഉപയോഗിച്ചാണ് പല കാര്യങ്ങളും ചെയ്യുന്നതു എല്ലാം ശെരി ആണ് . പക്ഷെ ഓരോ കാര്യങ്ങൾ പറഞ്ഞു ഈ വിഷയം നീട്ടിക്കൊണ്ടു പോയാൽ എത്ര മനുഷ്യർ മരിക്കും. മനുഷ്യർ മാത്രമാണോ എത്ര ജീവികൾ ഇവയെല്ലാം പോകും . രണ്ട് സർക്കാരും കൂടെ ചേർന്നു പ്രവർത്തിച്ചില്ലായെങ്കിൽ പിന്നെ വരുന്നടുത്തു വെച്ചു കാണാം .
നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ആണ് ഇപ്പൊ ഈ കാണുന്ന 300k ഇനിയും ഉയരങ്ങളിൽ എത്താൻ കയ്യട്ടെ...!❤🙂
3millon enkilum venam athrekk poli ann
@@user-mn9yi4kd6s 💯
1970-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി തമിഴ്നാടിന് അനുകൂലമായി കരാർ ഉണ്ടാക്കി. തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ എംഎൽഎമാരിൽ പലരും സിപിഐ അംഗങ്ങളായതിനാലാണ് അവർ ഇത് ചെയ്തത്.
@TOD media 1970 കേരള ഗവൺമെൻ്റ് cpi-congress-muslim league ചേർന്ന മുന്നണി ആണ്. പ്രതിപക്ഷം സിപിഎം. അച്യുതമേനോൻ മുഖ്യമന്ത്രിയും കേ കരുണാകരൻ അഭ്യന്തര മന്ത്രിയും ആയിരുന്നു. 1980ൽ ഇ കേ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് രൂപീകരിച്ചപ്പോൾ ആണ് സിപിഐ ഇടതു മുന്നണിയിൽ വന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിന്
പറ്റിയ കണ്ടന്റ്..!!🌚👌
Mm
@@albinpeter8721 poda kozhi
@@albinpeter8721 ha vitto
@@blablablabla468 ith boy aado
@@blablablabla468 nenma maram
ഈ ചാനലിലെ അവസാന content ഉം കണ്ടു ഇടക്കിടക്ക് കയറി നോക്കും update വല്ലതും വന്നോ ഇന്ന് നോക്കാൻ .
Comment ലൂടെ പറയണം എന്നുണ്ടായിരുന്നു മുല്ലപ്പെരിയാർ വിഷയം
ഇപ്പോൾ നോക്കിയപ്പോൾ ആ.. Subject തന്നെ Thanks❤️💯
പുതിയ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ?? 😍😍😍😍
Ok by
Aavo
Njan und....
57 only??:😳😳😳
Power of subscribers kanikk comment expecting 5K + likes🥲🥲🥲
എന്തിന് മുല്ലപ്പെരിയാര്‍ പൊട്ടanoo
അയ്യോ mullaperiyaarinu പിന്നിൽ ഇത്രയും വലിയ കഥ ഉണ്ടായിരുന്നോ🌊🌊🌊🌊🌊
Ithenekurich vedio varunnen orapundayirrunnu
Waiting arrunnu😍😍😍😍
Finnaly it's come💥💥
എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു വീഡിയോ യും ഇറക്കുന്നത് 💚💚അടിപൊളി
ഇത്രയും വർഷം ജീവിച്ചിട്ട് തലക്ക് മുകളിൽ നിക്കുന്ന അപകടം ഈ അടുത്താണ് അറിയുന്നത്🙄സംശയം ഒന്നും വേണ്ട. Dam ഇല്ലാതാക്കുക തന്നെ വേണം 💯
റെസ്സൽ ജോയ് എന്ന ഒരു മനുഷ്യ സ്നേഹിക്കു മുൻപിൽ ഈ വീഡിയോ സമർപ്പിക്കുന്നു
*Thank you Mr.Cinemagic for presenting this important content in such a neat manner*
Super videos , great effort and vital info....
ഈ ചാനലിൽ പ്രധീക്ഷിച്ചിരുന്ന വീഡിയോ ആണിത് ✨️
Yss🥰
ഇത്രയും നല്ല oru ചാനൽ കാണാൻ വൈകി 😘... ഗുഡ് explanation(voice കിടുക്കി ) അനിമഷൻസ് ഒക്കെ മികച്ച നിലവാരം പുലർത്തുന്നു 💕
Ingale Videos Ellam Poliyaan .oppam Poli Content um❤️❤️
ഈ നിമിഷം വരെ യൂട്യൂബിലെ മറ്റു ചാനലുകളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കാണാതെ ഇയാളുടെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു... ഒരേ പൊളി 🔥🔥🔥
മറ്റു ചാനലുകൾ ഫേക്ക് thumbnail ഉണ്ടാക്കി റീച് കൂട്ടാൻ നോക്കുന്നു...90% ചറപറാ...10% topic...
ഈ ചാനൽ പൊളി
സർക്കാർ തീരുമാനിക്കുമ്പോയേകും? ബാക്കി പറയണ്ട നിങ്ങളക് മനസിലായില്ലേ 😔.. 💜❤
2024 kaanunavar undooooo
Unde
Ind
UNDE 12:37
Unde
Illa 2029 il lnd🗿
വന്നു.. കാത്തിരിക്കുവായിരുന്നു 💞💞💞💞💞💞💞love this ചാനൽ...
മികച്ച അവതരണം♥️🤩 മികച്ച എഡിറ്റിംഗ് 💙
ഡാം പൊട്ടില്ല എന്ന് പ്രചരിപ്പിക്കുന്നവർക്ക് ആദരാഞ്ജലികൾ...!!💯💯🤝🥴👍🏼
Dam pottumo☹️😔😔😔
Ee channelil ee vishayathime patti olla video varaaan waiting aayirunn❤🙂
നല്ല ശൈലിയിലുള്ള അവതരണം ❤️👌
എല്ലാം നല്ലതിന്.. ബട്ട് ഡാം റ്റേ ഇപ്പോഴത്തെ അവസ്ഥ ഗുരുതരം ആണ്... പൊട്ടിയാൽ രണ്ടുപേര്ക്കും നഷ്ടം ഉണ്ട് അതുകൊണ്ടു തമിഴ്നാടിന് ഉത്തരവാദിത്വം ഉണ്ട്....കാരണം ഡാം പൊട്ടിയാൽ നഷ്ടം തമിഴ്നാടിനും ഉണ്ടാവും... So, സ്പീഡ് ആയി ഒരു രണ്ടുപേർക്കും കൊള്ളാം എന്ന് തോന്നുന്ന ഒരു തീരുമാനം എടുത്താൽ നല്ലത് .....
Congrats 3 lakhs Subs❤️❤️❤️
സത്യം പറഞ്ഞാല്‍ ഈ വീഡിയോ കണ്ടപ്പോൾ ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് എല്ലാ വിവരങ്ങളും സമഗ്രമായി അറിയുവാന്‍ പറ്റിയത്. 👍👌
മുല്ലപെരിയാർ പൊട്ടരുത് എന്നാണ് പ്രാർത്ഥന
എന്റെയും
@@sreenathajith8552 me also...☹️😞🥺.........enthanivar oñnum mindathe vallathum chyande eee sarkarokee ntha onum mindatheeeeeee🥺🥺lakshngalda jeevan pokum.......😞🥺🥺
ഇപ്പോഴാണ് ശരിക്കും മനസ്സിലായത് 💖👌
ഞായർ cineamagic കണ്ട് കൊണ്ട് ആണ് ഞാൻ ഉറങ്ങുന്നത് ❤️❤️
വയനാട് പ്രശ്നം ഉണ്ടായ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ?
Und
Yes. Munp kandirunnu. Pinnem rewatch cheyyanu
Channel reached ayath muthal fan Anu 🎉
ഉണ്ട്
ഇത്രെയും നന്നായി വിവരിച്ചു കേട്ടത് ഇപ്പോൾ അന്നോ സിനിമാജീക് പൊള്ളി
ആദ്യം തന്നെ പറയട്ടെ വീഡിയോ സൂപ്പർ ആയി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഇപ്പൊ മുല്ലപെരിയാർ പ്രശ്നം ആയത് കൊണ്ട് പല കഥകളും പ്രചരിക്കുന്നുണ്ട്
സത്യാവസ്ഥ എന്താണെന്ന് ഈ വീഡിയോ കാണുന്നവർക്ക് മനസിലാകും നല്ല രീതിയിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച "സിനിമാജിക്" ന്
വളരെ നന്ദി എല്ലാരും ഈ വീഡിയോ കാണണം എന്നാലേ സത്യാവസ്ഥ മനയിലാവുകയുള്ളു നല്ലൊരു നാളെക്കായി നമുക്ക് കാത്തിരിക്കാം കൂടെ നിൽക്കാം
എന്നെത്തെയും പോലെ ഈ വീഡിയോയും നല്ല കോൺസെപ്റ്റ് ആയി ❤️❤️❤️❤️❤️❤️
സൺഡേ ആവാൻ കാത്തിരിക്കുന്ന
ഒരു CINEMAGIC ആരാധകൻ @ഉണ്ണിസെബാൻ is me 😎👌
ഇൻട്രോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ❤️
Most Underated channel in Malayalam
Congratzz for 300k💥
'Marana' mass concept 🔥😜
ഇവരുടെ എഡിറ്റിംഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ്.... നല്ല പൊളി വീഡിയോ ആണ് ഇവരുടേത്.... 🔥
ഓഡിയോ ക്ലാരിറ്റിയും പോളിയാണ്..... ❤️
ഇപ്പോഴത്തെ ചർച്ചാ വിഷയം മുല്ലപെരിയാർ 🙏
ആദ്യം തന്നെ പറയട്ടെ വീഡിയോ സൂപ്പർ ആയി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഇപ്പൊ മുല്ലപെരിയാർ പ്രശ്നം ആയത് കൊണ്ട് പല കഥകളും പ്രചരിക്കുന്നുണ്ട്
സത്യാവസ്ഥ എന്താണെന്ന് ഈ വീഡിയോ കാണുന്നവർക്ക് മനസിലാകും നല്ല രീതിയിൽ എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച "സിനിമാജിക്"
വളരെ നന്ദി എല്ലാരും ഈ വീഡിയോ കാണണം എന്നാലേ സത്യാവസ്ഥ അറിയുള്ളു നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം കൂടെ നിൽക്കാം
എന്നെത്തെയും പോലെ ഈ വീഡിയോയും നല്ല കോൺസെപ്റ്റ് ആയി ❤️❤️❤️❤️❤️❤️
സൺഡേ ആവാൻ കാത്തിരിക്കുന്ന
ഒരു CINEMAGIC ആരാധകൻ @ഉണ്ണിസെബാൻ ME❤️
ഒരു ദേശത്തിൻ്റെ ദൈവം ആയവൻ ഒരു ദേശത്തിൻ്റെ കാലൻ ആവും......🥲
ഈ വീഡിയോ വരും എന്ന് പ്രതീക്ഷിച്ചു അത് തെറ്റിയില്ല 👍👍
Most awaited video🔥🔥🔥
3000 കോടിക്ക് പ്രതിമ ഉണ്ടാക്കാൻ സർക്കാർ ന് യാതൊരു കുഴപ്പവുമില്ല ,, 15 ലക്ഷം ജനങ്ങളടെ ജീവനും സ്വത്തിനും വില കൽപ്പിച്ച് ഒരു ഡാം പണിയാൻ ഇവിടെ ആരും ഇല്ല. 🥲🙌
3000 കോടി
കറക്റ്റ് ❤
പിണറായി രാജാവ് പറഞല്ലോ ആരും പേടിക്കേണ്ട എന്ന്
@@akhik1580 അയാളെ ആദ്യം ഇറക്കി വിടണം.. ഇരട്ടചങ്കൻ ആണ് പക്ഷേ സ്വന്തം കാര്യത്തിൽ
@@travellingbeauty7630 aysheri
*ഒന്നും പറയാൻ ഇല്ലാ 😌സത്യം സത്യം ആയി പറഞ്ഞു ❤️*
പുതിയ ഡാം പണിയണം..... ജനങ്ങളുടെ സുരക്ഷ യാണ് പ്രാധാന്യം. എല്ലാവരും ഒത്തൊരുമയോടെ... പോരാടണം നാളെ കേരളം ഉണരുമ്പോൾ 5ജില്ലകൾ അല്ലെങ്കിൽ അതിൽ കൂടുതൽ ജില്ലകൾ വെള്ളത്തിൽ ആയി... 😭 നമ്മുടെ ഗവൺമെന്റിന്റെ അനാസ്തമൂലം ജനലക്ഷം വരുന്ന നമ്മുടെ സഹോദരി സഹോദരന്മാർ ഇതിൽ അകപ്പെട്ടു ജീവൻ പൊലിഞ്ഞു എന്ന വാർത്ത നമ്മൾ കേൾക്കാതിരിക്കാൻ വേണ്ടി നമ്മുടെ ഓരോ വ്യക്തികളിൽ നിന്നും പ്രതിഷേധം ഉയരണം 💪 നമ്മൾ മടിപിടിച്ചിരിക്കുന്നകാലത്തോളം ജനങളുടെ നെഞ്ചിടിപ്പും കൂടും......
Agana ulla vartha kelkan polum namml indavilla ennathanu sathym😫🙏🏻
Ethan aa 5 jila
Anyone who after watching Wayanad Landslide 😢
Wait cheythu ninna video 🤗❤️❤️👍
നിങ്ങൾ ഈ topic ചെയ്തത്.. 👏👏👏 appreciated
ആ ഇൻട്രോ(intro) കഴിഞ്ഞുള്ള മ്യൂസിക് ആണ് പൊളി👏🏻👍🏻👌🏻
ഒരു കാരണവശാലും തമിഴ് നാട് അത് നശിപ്പിക്കാൻ സമ്മതിക്കില്ല,, അപ്പോൾ എന്റെ അഭിപ്രായത്തിൽ അത് പൊട്ടണം അപ്പോൾ എല്ലാവരുടെയും സൂക്കേട് തീരും
നി ഏതു ജില്ലയിൽ ഉള്ളതാണ്??
@@Ehh2_2 idukki
🙏🙏🙏🙏❣️
Orupad wait aakiyaa video aahn kazhinja videoyil request cheythrnuu
💥💥💥
അങ്ങനെ നമ്മളെ ചാനൽ 3 ലക്ഷം ഫാമിലി ആയിരിക്കുകയാണ് 🤗🤗❤❤
ഒന്നും പറയാനില്ല സിനിമാജിക് is ലെജൻഡ് 🥺🥰🔥🔥
Bro enganeya 2d animation ondakkunne. 💖💖💖😘😘😘 Super video
കൊള്ളാം.. വരും തലമുറയക് ഉപകാരപ്പെട്ട വീഡിയോ... 👌👌👌
Congrats for 300K 💞💞💞
പൊട്ടിയ ശേഷം കാണുന്നവർ ഉണ്ടോ😢
🤚
പൊട്ടിയോ??😨
പൊട്ടില്ലാലോ... പൊട്ടിക്കല്ലേടയ്..😮
Enthonadeeii kunneshwara parayane
Ninte achante paal potiya karyam ano
Congratulations for 300K subscribers 👏
99 വർഷം എന്നുള്ളത് 999 എന്ന് എഴുതി ചേർത്തെന്നും പറയപ്പെടുന്നു 😮
300k congrats cinemagic 🤗🤗🤗
അത് പൊളിച്ചു........... പറ്റിയ സമയത്ത് വന്നത് വീഡിയോ
അടിപൊളി വീഡിയോ ചേട്ടാ ❤️🥰👍
Broo 🥰❤
@@musicanalyzer4032 Hai ❤️😘🥰
@@abilemmerson1027 ❤
300 k congrats bro😍
300K Congrates❤️
ഇതൊക്കെ ഇപ്പോൾ recommend ചെയ്യുന്നത് കാണുമ്പോൾ😐