ആരുടെയും റിവ്യൂ കണ്ടില്ല samsung edukkans23 എടുക്കാൻ വേണ്ടി പോയ ഞാൻ ഇതെടുത്ത് പോന്നു.....കിടിലൻ phone battery backup super ....onnara divasam okke കിട്ടുന്നുണ്ട് സൗണ്ട് ക്യാമറ ഒക്കെ നല്ലതാണ്
oppo venda bro green line issue vann 50 above lin ayi use cheyyand veknnu .. service mosham aayirnnu.. warranty kazhinjitillayirnnu yennittum shariyaki thannilla.. ippo use cheyyand vechekunnu😢
@@arunkp402 തനിക്കു വില കുറവായി തോന്നുന്നു എങ്കിൽ വാങ്ങിക്കോള്ളു... ഞാൻ പറഞ്ഞത് പൊതുവിൽ എല്ലാവരും പറയുന്ന കാര്യം ആണ്.... മാത്രവുമല്ല i phone.. Samsung തുടങ്ങിയ ബ്രാൻഡ് കളും ആയി Vivo phone നെ താരതമ്യം ചെയ്യുന്ന താങ്കൾ വലിയ സംഭവം തന്നെ ആണ്... ഇങ്ങനെ വിവരം ഇല്ലാത്തവരും ഇന്നത്തെ കാലത്ത് ഉണ്ടല്ലോ!!!
vivoV40 ൽ ഈ വീഡിയോ കാണുന്ന ഞാൻ😊😊, ഈ Price rangil നല്ല ഒരു ഓപ്ഷൻ തന്നെയാണീ ഫോൺ, fully satisfied❤❤.
👌👌👌
Bro tempered glass ethann use cheyune?
@@aneesh.suresh3149 Tempered Illa Adil Eni Ottikaan Anel Full Glue Tempered Anu Ottikuka..For More Info Please DM Instagram
@@MrUnboxTravel Full glue ottichu but bubbles edak edadk varunund
@@aneesh.suresh3149 അത് ഒട്ടിക്കാൻ നല്ല Experiance വേണം ഇല്ലെങ്കിൽ Bubble വരും
പൊളി സെറ്റ്ആണ് കുറേ കബാരിസൺഒക്കെ കഴിഞ്ഞ് എടുത്തിട്ട് 2ദിവസമേആയുള്ളൂ. ഈ റേഞ്ചിൽ ധൈര്യമായിവാങ്ങാം
Range eathraya
ആരുടെയും റിവ്യൂ കണ്ടില്ല samsung edukkans23 എടുക്കാൻ വേണ്ടി പോയ ഞാൻ ഇതെടുത്ത് പോന്നു.....കിടിലൻ phone battery backup super ....onnara divasam okke കിട്ടുന്നുണ്ട് സൗണ്ട് ക്യാമറ ഒക്കെ നല്ലതാണ്
Njanum
Continues usage il ethra hour kittunnond bro .nokkiyarnno
Bro, under 35k il oru nalla Mobile suggest cheyyaamo ?? (256GB memory needed)
Njan ഇപ്പോ use ചെയുന്നത് vivo 40 ithe color ആണ് nalla ഫോൺ ആണ് ക്യാമറ ഒരു രെക്ഷ ഇല്ല സൂപ്പർ
Bro tempered use cheyyunnundo?
@@sarikaj-ct3pquv glass use cheyyalo
Me too
@@jayeshvns6026hi, ഈ ഫോൺ kollamo
ഞാൻ നാളെ വാങ്ങാൻ പോകുകയാണ്, ഗ്രീൻ ലൈൻ വരുന്നുണ്ടോ ?
ഇന്നലെ വാങ്ങി പൊളി സാധനം കിടു❤❤❤
Honour h200 or vivo v40 അടുത്ത മാസം എടുക്കാൻ ആണ് ഏതാ നല്ലത്?? ഞാൻ ക്യാമെറക്ക് ആണ് important കൊടുക്കുന്നത്.. ഇതിൽ ഏതാണ് ബെറ്റർ??
Eee phoninte system update cheyuthal camera yude clarity kurayumoo
Njan ee Vivo v 4o aan use aakkane ❤powli phone aan
Camera iphone pole kittumo
Adipoli review ikka 🎉
Thanks Bro🥰
Outdoor vlogs ന് പറ്റിയ ഒരു camera ഫോൺ sugest cheyyamo.. Budjut frndly ആയതും
Adipolio Thangale
Thanks Bro😍
Vivo v40 vanganam ennu vicharichirikunnu , vivoyude x series matrame nallathullu ennu kelkunnu entha opinion
V Seriesum camera important kodukunna phone anu V30- V40 okke nalla phone aan
Bro. Samsung 21 ultra വാങ്ങുന്നതിനെ പറ്റി എന്താണ് അഭിപ്രായം??
വൈഫിനു വേണ്ടി ആണ്... ഇപ്പോൾ ഉള്ളത് galaxi A73 ആയിരുന്നു.. അത് പിള്ളേർ തകർത്തു 😢
Almost 4 Years Old Model ആയില്ലെ ബ്രോ ആ മോഡൽ So വേറെ മോഡൽ നോക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം..
22 ultra enikku pani thannu kollila😮
S23
Honor 200 vivo v40 ഏതാണ് നല്ലത്
Daylight portrait..honor is good.... but for low light, indoor and photos during night time, vivo
Bro 30 k 35 k ഉള്ളിൽ best ക്യാമറ phone ഏതാണ്...?
Vivo X70pro മാറ്റി v40 യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് നല്ലതാണോ...?
X 70 pro camera enganund update chymbo clear pokunnundo
കുഴപ്പമൊന്നും തോന്നിയിട്ടില്ല
Vivo v40 il kanune njn❤❤
Nice review ഇക്കാ 🔥❤️
😍😍
Njnum vangi😍
എങ്ങനെ ഉണ്ട് 😊
Vivo v30 pro or vivo v40 or vivo t3 ultra. Ethilu yethaa nallath for a normal user
Specwise T3 Ultra…Camera Important Anel V30 Pro
Power button click cheyyumbol screen varan kure time edukkunn
Boxil ithinte screen protector included aano ?
Screen Protector Apply Cheythan Varuka
@@MrUnboxTravel saudiyil ith 2 typ aanu varunnathu 1 normal box pinne 1 bundle box ath ntha sambhavam
V40ൽ വീഡിയോ കാണുന്ന ഞാന്‍ 😊
👍👌
Bro engne ind idu vangan irikuva
@@Vlo_gosphere kidu sanam 🔥
Super item thanne❤👍
Nice design and colour
Vivo 40 brought it just 4 days ago
Me to കിടിലം ഫോൺ ആണ്
VIVO💙
രണ്ട് ദിവസത്തിനുള്ളിൽ വാങ്ങിയേക്കും.. ❤️
👍👍👍
vivo v40 honor 200 which phone better
@@hafiscv honor 200
v40 or honor 200 for camera?
Bro pre applied screen guard undo phonil ??
Yes
@@MrUnboxTravel.bro ath 3/4 month koodumpol change cheyano ? Nala rate ale screenguard .ivide shopil 500/600 aanu.apol 4 year usecheyumpol nala rate screenguard nu chilav avile
Njan vangi very good
Vivo v40 pro yil potrait video shoot cheyyan pattumo???
Vivo V40 Pro Qataril Illa Bro So Njan Use Cheythitilla..
ഇല്ല
@@rafeequekm5002 ആര് പറഞ്ഞു ഇല്ലാന്ന് ഉണ്ടല്ലോ
S23 fe or v40 cam?
Vivo V40
@MrUnboxTravel thanx bro .... V40 or t3 ultra
V40❤🎉
Eniku camara performance
Venam budget 30 k your choice ethanu
Ee Phone camera super aan…V40 or V30 edukam
തങ്ങൾ നിങ്ങൾ ഇപ്പോൾ അവിടെ. Al watanil കാണുന്നില്ല. ഞങ്ങളുടെ no ഒന്നു കിട്ടുമോ
Njan Evening Anu Avide Undavarullad…55531949
Vivo❤
Dual speaker aahno Bro?
Please Watch From 5:20
Huawei mate XT unboxing undakumo.veruthe onnu kaanan
@@nitheeshp6357 കിട്ടിയാൽ ചെയ്യാം 😊🤝
Ee phone il screen guard included aano..?
Screen Protector Ottichitan Varunad..
Realme 13 pro plus or v40 best???
Vivo V40 il ഈ വീഡിയോ കാണുന്ന ഞാൻ 🤭bro പറഞ്ഞ പോലെ സൂപ്പർ ഫോൺ ആണ്.
ഞനും
Bro tempered ottichitundo ethaa nallath?
Qatar ൽ iqoo phons കിട്ടില്ലേ?
ഇതുവരെ IQOO Phone Officially വന്നിട്ടില്ല ഖത്തറിൽ..
3 years+4years updates alle??
Globalil anganeyan information kittiyath indian variant ariyilla bro..
ഞാൻ ഇന്ന് വാങ്ങി 27/12/24
Enganund bro
Double screen available 🔥🔥
4year warranty?? 🤔 Amazing
Bro എന്താണ് middle East version Globel version???
International or Middle East version mobiles,ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതു Mobile ആണ് മികച്ചത്?
ua-cam.com/video/vyMy5I3Gfzc/v-deo.html
ഞാൻ എടുത്തു എനിക്ക് ഇഷ്ടപ്പെട്ടു യുട്ടൂപ് ഉപഗിക്കുമ്പോൾ തന്നെ വാട്സാപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാം
👍👍
Ennale Eduthu
Engane undu bro njanum edukkam ennu vicharikkunnu
Bro ith Qataril evideyanu available aayittullath..not available in all shops
Please Call 44329733 or 55531949
Three Rose Trading
Alwatan Center,Doha
Ithil vowifi calling kanunilla bro
Nice 👍
ഗൾഫ് വേർഷൻ call recording saport undo
No
oppo reno 10 pro plus ആണോ നല്ലത് ഫോൺ vivo 40 ആണോ നല്ലത് ഫോൺ
oppo venda bro green line issue vann 50 above lin ayi use cheyyand veknnu .. service mosham aayirnnu.. warranty kazhinjitillayirnnu yennittum shariyaki thannilla.. ippo use cheyyand vechekunnu😢
Apol offfer kazinjo brother ?
Vivo Original Earbuds Ulla Offer Kazhinju
ബ്രോ ഒരു 1200 qr അകത്തു നിൽക്കുന്ന മൊബൈൽ ഏതാണ് better... Moto edge 50 fusion enganundu.
Aa Pricil Ok Anu Aa Phone..More Info Please DM Instagram
Dimencity prosessor ആണല്ലോ ബ്രോ
Processor തെളിവ് സഹിതം വീഡിയോയിൽ കാണിച്ചിട്ടുണ്ട് ബ്രോ വീഡിയോ Skip ചെയ്തു കണ്ടാൽ അത് മനസ്സിലാവില്ല…
Njan vaaghi
👌👍
Njn ippol vivo v40 vedichannu.but pic eduth kayyumpo mugham over aayitt oru bad look natural look alla😢
Beauty mode off cheyt vecha mathi…
Vivo phone Neelam not not not 😂😂😂
Nebula purple 🟣 Enna colorile camera maathrem Ettiri bulgy aayirikkunna pole thonni. May be camera angle karanem aayirikumalle
Ella Colorilum Same Size Anu Maybe Camera Angle Thoniyathavum..
Omanil kittumo
V30 വരെ ഉണ്ട് എന്നാണ് അവിടെ ഉള്ള ഒരാൾ പറഞ്ഞത് ചിലപ്പോൾ അടുത്ത് തന്നെ V40 വരുമായിരിക്കും
vivo v40 വീഡിയോ കാണുന്ന ഞാൻ..
Screen card ottikan patto
Yes,UV Glass Or Full Glue Glass Ottikkam
V 40 il video kanunna njan😂
👍👍👍
Poly🎉
ഈ ഫോണിൽ atm കാർഡ് ഒകെ add ചെയ്യാൻ പറ്റോ
Yes pattum
@@ARUN-pl3qu Global Variantil Pattum
@@MrUnboxTravel thanks💙
എന്റേത് vivo v40 pro
Eangjne ഉണ്ട് ബ്രോ ക്യാമറ
Njan poyi reno 12 edth oppo umfi😂
👍👍👍
India ക്ക് വേറെ out side വേറെ
ഇന്ത്യ യിൽ വില കൂടുതൽ out side വില കുറവ് 😂
Indiayil Tax Ille Bro Athan…Pinne Indiayil Irangunnad Region Based Phone Anu Gulfil Okke International Or Global Specum Athan Changes..
Samsung ❤
Chetta vivo v40 ano vivo t3 ultra ano nallath
❤️
എന്നാ അയച്ചു തരുന്നേ ?
Macro super aanu selfie oru sugam thoniyilla
ആ Pricil സെൽഫിയും നല്ലതാണ് അങ്ങനെയാണ് എനിക്ക് നേരിട്ട് കണ്ടപ്പോൾ തോന്നിയത്
v30 or v40
etha nallath
Both r good bro…ethum choose cheyyam V40 avumbol new model enna changes and slightly better camera enne ullu
Bro saudiyil ninnu medich vivo v40 middle east version phone. Indiayil work cheyumo.
Work Akum
Vivo 40 pro anno nallathi....iphone 13 anno nallathi...
V40 pri no doubt
Dubail kittumo
Yes…
@@MrUnboxTravelprice?
Vivo ഫോണുകൾ പൊതുവെ overpriced ആണ്
Offline Phone Online Phoninekal Rate Koodum Normally😊
Vivo value for money phone iqoo
ഡോ മണ്ട, അപ്പോൾ പിന്നെ ആപ്പിൾ and സാംസങ് ഓവർപ്രൈസ്‌ഡ് അല്ലല്ലോ 😀, vivo മാത്രം.... ഏറ്റവും മികച്ച ലോ ബഡ്ജറ്റ് ഫോൺ വിവോയുടെ ആണ്.,. നല്ല കസ്റ്റമർ സർവീസ്
@@arunkp402 തനിക്കു വില കുറവായി തോന്നുന്നു എങ്കിൽ വാങ്ങിക്കോള്ളു... ഞാൻ പറഞ്ഞത് പൊതുവിൽ എല്ലാവരും പറയുന്ന കാര്യം ആണ്.... മാത്രവുമല്ല i phone.. Samsung തുടങ്ങിയ ബ്രാൻഡ് കളും ആയി Vivo phone നെ താരതമ്യം ചെയ്യുന്ന താങ്കൾ വലിയ സംഭവം തന്നെ ആണ്... ഇങ്ങനെ വിവരം ഇല്ലാത്തവരും ഇന്നത്തെ കാലത്ത് ഉണ്ടല്ലോ!!!
@@arunkp402 low budget phoneoo😂
ഞാൻ v40 ആണ് യൂസ് ചെയ്യുന്നത്,ബാൽറ്ററി ലൈഫ് 5500 ഫീലിംഗ് എനിക്ക് കിട്ടുന്നില്ല
Wifi Use Cheyyka Anel Aa Change Feel Cheyum,Mobile Data User Anel Battery Valiya Change Feel Avilla
ഫോൺ ചൂടാകുന്നുണ്ട്
ഞാനും v40pro ഉപയോഗിക്കുന്നു സെൽഫി ക്യാമറ അത്ര പോരാ 😍
Vivo കഴിയുന്നതും ഒഴിവാക്കലാ നല്ലത് സാംസങ് ബെറ്റർ. Vivo എന്റെ ഒരു ഫോൺ സ്ക്രീൻ ലൈൻ വന്നു അപ്‍ഡേറ്റ് ചെയ്തപ്പോൾ.
Samsung Display Use ചെയ്ത ഫോണുകളിൽ ആണ് Update ശേഷം Screen ഗ്രീൻ ആവുന്നത് 😁
Samsung😂😂😂😅
Samsung😅 best😅
Samsung 😂😂😂
ലൈൻ വന്നത് വിവോ ആയതുകൊണ്ടല്ല😁
My phone 🎉
Booking🤍
Ufs 2.2👎👎👎👎
നല്ല ലുക്കാണ്, എന്നാൽ ഭയങ്കര വിലയുമാണ്..
ഖത്തറിൽ ഇതിൻ്റെ വിലയെത്ര?
ഇന്ത്യയിൽ എത്ര?
Qatar Price Videoyil Parayunund…For Best Price Please DM Or Call 44329733(Three Rose Trading)
Indian Price Link amzn.to/3ZFk0gV
@@MrUnboxTravel thank you
സത്യസന്ധമായി പറഞ്ഞുതരോ ഖത്തറിന് വാങ്ങുവാനാണ്
പണി കിട്ടുമോ
Celltec ആണ് Authorised Distributor So ആ Emblem നോക്കി വാങ്ങുക..ഖത്തറിൽ നിന്നാണെങ്കിൽ ഈ നമ്പറിൽ വിളിച്ച് വാങ്ങിക്കോ Phone 44329733 (Three Rose Trading)