*സ്ത്രീകളുടെ* *അഭിമാനമായ* , *കുടുംബങ്ങളുടെ* *അഭിമാനമായ* , *കൂടപ്പിറപ്പുകളുടെ* *അഭിമാനമായ* , *കുഞ്ഞുങ്ങളുടെ* *അഭിമാനമായ* , *സഹോദരന്മാരുടെ* *അഭിമാനമായ* , *എല്ലാവരുടെയും* *അഭിമാന കഥാപാത്രമായ* *രഞ്ചു രെഞ്ചിമാർ* *എന്ന* *പേരുകേട്ട* *വ്യക്തിയുടെ* *മഹത്വം* *നിരീക്ഷിച്ചറിഞ്ഞ* *ഒരു കടുത്ത* *ആരാധികയാണ് ഞാൻ...* *രഞ്ചുവിനെ അറിഞ്ഞ കാലം മുതൽ* *എന്റെ മനസ്സിൽ ഞാൻ അറിയാതെ* *എന്റെ ഉള്ളിലേക്ക് ഒരു കൂടപ്പിറപ്പിനെ പോലെ* *ഒരു സഹോദരി ജന്മമെടുത്ത* *ഒരു പ്രത്യേക തരം അനുഭവമുണ്ടായി..* *എനിക്കുണ്ടായ* *അനുഭവം ഒരു പക്ഷെ അനേകായിരങ്ങൾക്ക്* *ഉണ്ടായിക്കാണും.. രഞ്ചു* *അറിയുമായിരിക്കും.. ചിലപ്പോൾ അറിയില്ലായിരിക്കും..* തീർച്ചയായും രഞ്ചു *PROUD OF LADY STAR* ആണ്... *രഞ്ചുവിനെയും രഞ്ചുവിന്റെ കമ്മ്യൂണിറ്റിയേയും ഞാൻ* ബഹുമാനിക്കുന്നു..ഒപ്പം *RENJU RENJIMAR* എന്ന *കഴിവുകളുടെ കലവറയായ നമ്മുടെ ചങ്കായ* 🇮🇳 *ധീരവനിതക്ക് എന്റെ വക* *ഒരു ബിഗ് സല്യൂട്ടും..*
Rekha Chechi,I used to watch chemmanur jewellers FTQ when I was at school…So much memories…❤️❤️❤️You are one exceptional anchor with beautiful communication skill and soothing voice…Always a fan…🙏🏻❤️…Renju renjimar,what a lady,respect🔥
ഞാൻ രേഖ മേനോൻ ന്റെ ഏതു ഇന്റർവ്യൂ കണ്ടാലും എത്ര തിരക്കാണെങ്കിലും മുഴുവനും ഇരുന്നു കാണും. പണ്ട് aisanet ലെ ftq സമയം alaram വച്ചു കാണുമായിരുന്നു ദുബായിൽ വച്ചു. അതുപോലെ രഞ്ജു വിന്റെയും. രണ്ടാൾക്കും ദീർഘായുസ്സോടെ ഇരിക്കട്ടെ.... എന്നും നല്ലത് വരട്ടെ.. ഇവരെ രണ്ടു പേരെയും എന്നെങ്കിലും നേരിൽ കാണാൻ സാധിച്ചാൽ സന്തോഷം ആയി.
ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു ബിഗ്സല്യൂട്ട് രഞ്ജു.... ഞാനും അപമാനിച്ചിരുന്നു.. പല ആൾക്കാരെയും.. ചാന്ത് പൊട്ട് എന്നൊക്കെ വിളിച്ചിട്ട്.... രഞ്ജുവിനെ എന്റെ സഹോദരിയായി കാണാൻ ഈ വീഡിയോ മതി... രേഖമേനോനും .. രഞ്ജു വിനും നന്ദി
Chandpottu cinema chechine vedanipicha pole enem vedanipichu...Dileepinte kure cinemagal orupaad sthreekale tharamthazhthuna reethiyil ullathan. Eg: Mr. Marumagan, mayamohini, vilalliveeran, sringaravelan pine mishamadavanile oru dialogue oke ind, rape culture dialogue...ayalude pandathe cinemagal nalathan ayaal oru artist enna nilayil orkanda oru kaaryam ind, thamasha swanthamai scriptileku add cheyumbo, ath ethegilum oru gender ine, caste ine, hurt or humiliate cheyaruth. Oru social committment elaa artistinum indavane enn maathram praarthikunu.
സ്ക്രിപ്റ്റ് writer അല്ലേ മേൽ പറഞ്ഞ കാര്യങ്ങൾക്ക് ഒക്ക കാരണക്കാർ, അഭിനയിക്കുന്നവർ ആണോ? ദിലീപ് സ്വന്തം ആയി ഇത്തരം ഡയലോഗ് കൾ സ്ക്രിപ്റ്റ്ലേക്ക് add ചെയ്യാറുണ്ടോ, idk
@@Being_hu_men ottumikya filmsilum, especially comic dialogues, artistinu add cheyaanum delete cheyaanum ulla freedom ind. ini avarku oru freedom ila enn irikyatte, atharam cinemakal cheyila njan, enna nilapad edkaamalo, aganeyullavareyanu social committment ulla nadeenadanmaar enn parayunath - avarodenum orupaad bahumaanamvum aadaravum. agane artistukal varumbol, globally mollywood migachathaakum. alaathapaksham veruthe ithiri challikalum ,clichegalum aai maathram film nilanilkum- but ath support cheyan otiri peru kaanumto. dileepinte chila film sceneugal adheham cheythirikunath asaadhyam aitaanu athil orutharkavumila. he is talented, unique but at times he has crossed the limits.
നല്ലൊരു interview..... ഇത് പോലെ challenge ഏറ്റെടുത്ത വ്യക്തികളുടെ ഇന്റർവ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുന്നു..സൂര്യ ഇഷാൻ, Heidi sadiya.. etc.. ഇവരുടെയൊക്കെ വീഡിയോസ് കാണാറുണ്ട് 👍🌹
Wow Rekha mam, ingane oraline miss aayittu varshangal aayi...enne orupaadu influence cheytha oru powerful lady aanu...pandu tv shows il varumpol oru program polum kaanaathe vittittilla...athrakkum njan ishtappettitunnu...ipol varshangslkku sesham aanengilum kandathil santhosham
Rekha ma'am, thanks a lot for bringing Renju, a wonderful lady into our midst. This is one of your best interviews. She is a genuine person and she deserves more support from the film industry, the fashion industry etc. Iam sure film personalities like Deepika, Nayanthara etc will give this artist a chance May God help her in all her ventures.
Hi Ranju Mam I am a psychiatrist..i see full of confidence in you..i used to see many of your blogs.. I knw many of my client's with the same issues you faced..they are breathless in their own body But not geting support from any where
ചാന്തുപൊട്ടു സിനിമ കാരണം സ്കൂളിൽ പോകാൻ കഴിയില്ലാരുന്നു, ഒരു കല്യാണം വന്നാൽ പോകില്ല, എല്ലാവരും അറിഞ്ഞു അറിഞ്ഞു വിളിക്കുമോ എന്ന ഒരു കുട്ടിയുടെ പേടി... ശരിക്കും അ സിനിമ നൽകിയ സന്ദേശം എന്താണ് LGBT കമ്മ്യൂണിറ്റി ക്കു നൽകിയെ ഒരു അച്ഛൻ ആയി ആൺ എന്നു തെളിയിച്ചു നായകൻ ഹീറോ ആയി... സമൂഹത്തിന്റെ ഇഷ്ടം പോലെ ആക്കി നായകനെ 🤷♂️
Renjuma love you so proud of you my lady...ente ammaye kainhu orale amma ennu vilichath chechiye aanu...nhan kure vilichirunu onnu samsarikan pakshe call attend chaidhila...ethrayum thirakulla alalle oru divasam edukumayirikum ennu pratheekshikunu...🥰🥰🥰🥰🥰
chandupottu film.... was a great disappointed to all LGBT community.... already kore kaliyakan perukal undarunu eee film koode eragiyapol new name came...... even in schools people used to tease with this name..... can't even remember those days......
Bt athil avance force cheyth pennungale pole valarthiyeduthathalle. Allaathe avan oru transgender aayi janichath allallo. Apo ath engane aan ivare effect cheyyunne?
Radha was not a trasgender..its true.. but annulla aalkkarkku athu manassilayirunnillaa.. Avarkku aake ariyumaayrnnathu male and female..bakki ellam chaanthupottu ennu maatraa...even gays and bisexual ne polum angane vilikkunnavar undu. Even in 2021..sex and gender thammil ulla difference ariyatha double PG okke ulla alkkar innum ee naattil undu. Chaanthupottu filmil transgender enno bisexual enno onnum mention cheyyunnillenkilum mivie kanda majority alkkardem ullilekku kayariya oru name anu Chaanthu pottu..avar gender sex orientation onnum manassilakkandu aa name ippozhum use cheythu porunnu..and athu palareyum hurt cheyyum. Nammade idayil pala type aalkkar undu.. Gays lesbians bisexual intersex transmen transwomen pansexual asexual queer genderfluid angane kuree undu...ivarkkellam otta tag veenu poyi aa film vannathode...athaanu avar udheshiche
ട്രാൻസ്ജിൻഡർ കമ്മ്യൂണിറ്റിയിൽ ഉള്ളവർ രെഞ്ചുവിനെ ഇഷ്ടപ്പെടുന്നത് അവരുടെ എല്ലാം ആയതു കൊണ്ടാണ്. എന്നാൽ നമ്മളൊക്കെ ഈ രെഞ്ചുവിനെ ഇതുപോലെ ഇഷ്ടപ്പെടുന്നതിന്റെ കാരണം രെഞ്ചുവിന്റെ സ്റ്റാൻഡേർഡ്, അറിവ്, പരിജ്ഞാനം... ഇവരുടെ വീക്ഷണം എല്ലാം സൂപ്പർ ആണ്. എനിക്ക് ഒരുപാടു ഇഷ്ടം ബഹുമാനം ആണ് ഇവരോട് 😍💞❤️എനിക്ക് തോന്നുന്നു എല്ലാവർക്കും രെഞ്ചുവിനെ ഇഷ്ടം ആണെന്ന് ❤️❤️❤️ജ്യോതിർമയി ഇത്രയും നല്ലൊരു വ്യക്തി ആണ് എന്ന് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. രേഖ മാമിനെ എന്റെ കുട്ടിക്കാലം മുതൽ കാണുന്നതാണ്.. എന്നും ഹൃദയത്തിൽ ഉള്ള മുഖം. പണ്ട് ഏഷ്യാനെറ്റിലെ QT പ്രോഗ്രാം ഇപ്പോഴും ഓർക്കുന്നു.
It's such a surprise. I am seeing rekha after a long time that too without makeup. I always thought you to be fair not dusky. This skintone is beautifully Indian.
*സ്ത്രീകളുടെ* *അഭിമാനമായ* , *കുടുംബങ്ങളുടെ* *അഭിമാനമായ* , *കൂടപ്പിറപ്പുകളുടെ*
*അഭിമാനമായ* , *കുഞ്ഞുങ്ങളുടെ* *അഭിമാനമായ* , *സഹോദരന്മാരുടെ* *അഭിമാനമായ* ,
*എല്ലാവരുടെയും* *അഭിമാന കഥാപാത്രമായ* *രഞ്ചു രെഞ്ചിമാർ* *എന്ന* *പേരുകേട്ട* *വ്യക്തിയുടെ* *മഹത്വം* *നിരീക്ഷിച്ചറിഞ്ഞ* *ഒരു കടുത്ത* *ആരാധികയാണ് ഞാൻ...*
*രഞ്ചുവിനെ അറിഞ്ഞ കാലം മുതൽ* *എന്റെ മനസ്സിൽ ഞാൻ അറിയാതെ* *എന്റെ ഉള്ളിലേക്ക് ഒരു കൂടപ്പിറപ്പിനെ പോലെ* *ഒരു സഹോദരി ജന്മമെടുത്ത* *ഒരു പ്രത്യേക തരം അനുഭവമുണ്ടായി..* *എനിക്കുണ്ടായ* *അനുഭവം ഒരു പക്ഷെ അനേകായിരങ്ങൾക്ക്* *ഉണ്ടായിക്കാണും.. രഞ്ചു* *അറിയുമായിരിക്കും.. ചിലപ്പോൾ അറിയില്ലായിരിക്കും..* തീർച്ചയായും രഞ്ചു *PROUD OF LADY STAR* ആണ്... *രഞ്ചുവിനെയും രഞ്ചുവിന്റെ കമ്മ്യൂണിറ്റിയേയും ഞാൻ* ബഹുമാനിക്കുന്നു..ഒപ്പം *RENJU RENJIMAR* എന്ന *കഴിവുകളുടെ കലവറയായ നമ്മുടെ ചങ്കായ* 🇮🇳 *ധീരവനിതക്ക് എന്റെ വക* *ഒരു ബിഗ് സല്യൂട്ടും..*
അമ്മ💪💪💪💪💪💪❤️❤️❤️❤️❤️
Suriyamma❤️❤️❤️
വാണം😂😂
Amma💕
🙏 thanks 🙏
@@libra8198 yes ninte vetil ullaval...
Amma on my dream place. Hopefully will be there soon
Lol nice tactics 😂
@@korajames9993 just a strategy to resist 👍🏻
Good luck sadiyakkutty
രേഖയുടെ പ്രോഗ്രാം കണ്ടിരിക്കാൻ രസമാണ്. അവതരണം സൂപ്പർ ' അതു പോലെ തന്നെ രഞ്ചുവിൻ്റെ സംസാരവും
ചാന്തുപൊട്ട് പലരേയും വിഷമിപ്പിച്ചു എന്ന് മനസ്സിലാക്കാൻ അതിന്റെ ഡയറക്ടർ മാത്രമേ ഇനി ബാക്കിയുള്ളു
Rekha Chechi,I used to watch chemmanur jewellers FTQ when I was at school…So much memories…❤️❤️❤️You are one exceptional anchor with beautiful communication skill and soothing voice…Always a fan…🙏🏻❤️…Renju renjimar,what a lady,respect🔥
This lady changed my mindset and attitude towards LGBTQ....really inspiring.🤩
lady................... that not lady that trans gender ...
@@coolian00 she is a woman now
@@hyruneesaabu3086 with fake breast trans grender dnt become women .....and has testosterone ......trans gender never become a women ....
@@coolian00 ok.. Whatever it is... Avar oru lady aan enn parayumbo ath angeekarikkan entha kuzhappam...
@@harsha2190 she not a lady bro.....its trangender
I just loved this interview. Kudos to both. Rekha is exceptional in her way and Renju is very accurate and very smart in answering them.
ഞാൻ രേഖ മേനോൻ ന്റെ ഏതു ഇന്റർവ്യൂ കണ്ടാലും എത്ര തിരക്കാണെങ്കിലും മുഴുവനും ഇരുന്നു കാണും. പണ്ട് aisanet ലെ ftq സമയം alaram വച്ചു കാണുമായിരുന്നു ദുബായിൽ വച്ചു. അതുപോലെ രഞ്ജു വിന്റെയും. രണ്ടാൾക്കും ദീർഘായുസ്സോടെ ഇരിക്കട്ടെ.... എന്നും നല്ലത് വരട്ടെ.. ഇവരെ രണ്ടു പേരെയും എന്നെങ്കിലും നേരിൽ കാണാൻ സാധിച്ചാൽ സന്തോഷം ആയി.
Rekha madam...This was one of my favorites...Thank you for doing interview with this iron lady..🙏🙏🙏.. Renjumma... you are gem...😘😘😘
Rekha excellent.I have always wanted to know how she came so far all lone really a fight worth.rekha yuve kannum niranjo
Yes Parvathy.... You guessed it right...thank you for watching ...
Nalla interview mam. Tnku so much for bringing Ranjumma🥰🥰🥰🥰🥰
ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു ബിഗ്സല്യൂട്ട് രഞ്ജു....
ഞാനും അപമാനിച്ചിരുന്നു.. പല
ആൾക്കാരെയും.. ചാന്ത് പൊട്ട് എന്നൊക്കെ വിളിച്ചിട്ട്....
രഞ്ജുവിനെ എന്റെ സഹോദരിയായി കാണാൻ ഈ വീഡിയോ മതി...
രേഖമേനോനും .. രഞ്ജു വിനും നന്ദി
Hi renjumma pls give what's app no valiya ambition aane onnu chat cheuka enne
Hi Janeesh...thank you
Chandpottu cinema chechine vedanipicha pole enem vedanipichu...Dileepinte kure cinemagal orupaad sthreekale tharamthazhthuna reethiyil ullathan. Eg: Mr. Marumagan, mayamohini, vilalliveeran, sringaravelan pine mishamadavanile oru dialogue oke ind, rape culture dialogue...ayalude pandathe cinemagal nalathan ayaal oru artist enna nilayil orkanda oru kaaryam ind, thamasha swanthamai scriptileku add cheyumbo, ath ethegilum oru gender ine, caste ine, hurt or humiliate cheyaruth. Oru social committment elaa artistinum indavane enn maathram praarthikunu.
സ്ക്രിപ്റ്റ് writer അല്ലേ മേൽ പറഞ്ഞ കാര്യങ്ങൾക്ക് ഒക്ക കാരണക്കാർ, അഭിനയിക്കുന്നവർ ആണോ? ദിലീപ് സ്വന്തം ആയി ഇത്തരം ഡയലോഗ് കൾ സ്ക്രിപ്റ്റ്ലേക്ക് add ചെയ്യാറുണ്ടോ, idk
Ayalude ella cinemayilum ind pennungalodu oru pucham.
@@Being_hu_men pramuka nadanmark Oru privelge und ath upyokich avark changes varuthan sadhikum. Artistkalkum kurachu samoohiya predhibadhadhayoke akm
Chanthpottinte kariyam parayumpol athinte dricter parayunnath shudha bhoshkanu polum ..
@@Being_hu_men ottumikya filmsilum, especially comic dialogues, artistinu add cheyaanum delete cheyaanum ulla freedom ind. ini avarku oru freedom ila enn irikyatte, atharam cinemakal cheyila njan, enna nilapad edkaamalo, aganeyullavareyanu social committment ulla nadeenadanmaar enn parayunath - avarodenum orupaad bahumaanamvum aadaravum. agane artistukal varumbol, globally mollywood migachathaakum. alaathapaksham veruthe ithiri challikalum ,clichegalum aai maathram film nilanilkum- but ath support cheyan otiri peru kaanumto. dileepinte chila film sceneugal adheham cheythirikunath asaadhyam aitaanu athil orutharkavumila. he is talented, unique but at times he has crossed the limits.
Renju is a wonderful & humble lady I have ever met 🙏🏽🙏🏽🙏🏽💖💖💖🥰🥰🥰all respects
നല്ലൊരു interview..... ഇത് പോലെ challenge ഏറ്റെടുത്ത വ്യക്തികളുടെ ഇന്റർവ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുന്നു..സൂര്യ ഇഷാൻ, Heidi sadiya.. etc.. ഇവരുടെയൊക്കെ വീഡിയോസ് കാണാറുണ്ട് 👍🌹
Renju amma is such an inspiring woman to alla the women. And rekha Menon is such an amazing interviewer. She knows what the viewers wanna know.
Thanks Pooja a ton...This is such a great experience for me
Renju speaks so nicely in simple way...even better than the motivational speakers...wow
Wow Rekha mam, ingane oraline miss aayittu varshangal aayi...enne orupaadu influence cheytha oru powerful lady aanu...pandu tv shows il varumpol oru program polum kaanaathe vittittilla...athrakkum njan ishtappettitunnu...ipol varshangslkku sesham aanengilum kandathil santhosham
Excellent interview. Today Rekha allowed Renju to talk
Such a genuine interview... Hats off
An inspiration to all. Thank u rekha mam for the upload. She's someone I always adored n a deep respect. Hope some day I get to meet her in person ❤️
Thank you Varsha....
Thank you so much Rekha for bringing this vibrant lady, Renju on your FTQ. Love u both 💕
thank you Simi
@@FTQwithRekhaMenon thank you so much for your reply. You made my day.. Loads of love from Chennai 💖💗❣️💝
Rekha ma'am, thanks a lot for bringing Renju, a wonderful lady into our midst. This is one of your best interviews. She is a genuine person and she deserves more support from the film industry, the fashion industry etc. Iam sure film personalities like Deepika, Nayanthara etc will give this artist a chance
May God help her in all her ventures.
Hi Ranju Mam
I am a psychiatrist..i see full of confidence in you..i used to see many of your blogs.. I knw many of my client's with the same issues you faced..they are breathless in their own body But not geting support from any where
Both the personality really really inspires🥰
രഞ്ജു വിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്.നന്നായി സംസാരിക്കുന്നു.
Her words about ‘Role Model’ i loved it..so inspiring one…She is a role model for everyone👍🏻😍
Really proud of her...❤
A true hearted... Strong women
Such an intense interview
Dear Rekha, Oru nalla, hrudyamaya Interview 🙏
Thank You....
സൂപ്പർ രഞ്ജു. നീ ഉയരങ്ങളിൽ എത്തട്ടെ
Very much Inspiring answers 💖💖💖💖... Love Renji Renjimar💖💖💖💖💖
Super Rekha chechi, the interview I loved most❤️❤️❤️ hatsoff to you both...I felt like you cried in joy...
Thank you Rekha....for bringing Renju......🙏🙏🙏
Very Nice Interview 👍🏽 Hai RANJU 🌹🌹🌹
Such an intense interview...😍😍😍
Proud of u Ranju chechii... 💖
proud of u Renjumma. Luv u...
രേഖചേച്ചി & ഇവാൻ ❤❤❤❤
Well said Dears....👌👍
Great interview. Pride Month 👏🏾👏🏾💪🏾
In sha Allah ellam സാധിക്കും 😍
renjuamma :) lots of love. in sha allah ella agraangalum nadakkate!!!!
Good interview. All the best Renju.
What an intense, informative and amazing interview!
Soulful interview 💖❤️✌️
Hi renjumma...
Notification കിട്ടുന്നില്ല.എന്നാലും
രേഖ മാം ഒപ്പമുള്ള അറിവ് പങ്കു
വച്ചത് ഒത്തിരി ഇഷ്ട്ടം ആയി.
Love you renjumma.
Very nice chat👌👌👌a big salute to renju renjimar🥰🥰🥰😍😍 god bless
രഞ്ജു രെഞ്ജിമാർ എന്ന് കേട്ടപ്പോൾ ഞാൻ കരുതിയത് രണ്ടുപേർ ആണെന്നാണ്.
ഇപ്പോ വരെ ഞാനും.. കൂടെ ഒരാൾ കൂടി ഉണ്ടെന്ന് കരുതി
Yes you are a woman. I love you. God bless u
ചാന്തുപൊട്ടു സിനിമ കാരണം സ്കൂളിൽ പോകാൻ കഴിയില്ലാരുന്നു, ഒരു കല്യാണം വന്നാൽ പോകില്ല, എല്ലാവരും അറിഞ്ഞു അറിഞ്ഞു വിളിക്കുമോ എന്ന ഒരു കുട്ടിയുടെ പേടി... ശരിക്കും അ സിനിമ നൽകിയ സന്ദേശം എന്താണ് LGBT കമ്മ്യൂണിറ്റി ക്കു നൽകിയെ ഒരു അച്ഛൻ ആയി ആൺ എന്നു തെളിയിച്ചു നായകൻ ഹീറോ ആയി... സമൂഹത്തിന്റെ ഇഷ്ടം പോലെ ആക്കി നായകനെ 🤷♂️
Superb..no words..orupad eshttay
ഇതാണ് മോട്ടിവേഷൻ 👌👌
ഹമ്മോ എന്തൊരു സ്റ്റൈൽ 😘😘😘😘രഞ്ജുമ്മ ഇഷ്ടം ❤❤❤❤❤❤❤❤
Powli interview very inspire person reju renjimar
God bless you Renju. . May you reach higher heights.
Liked it very much👍 "May God Bless you" 🙏
Renju Chechi l am proud of you.thankyou Rekha mam
I am a fan of this two strong women......
എൻ്റെ റോൾ മോഡൽ ഞാൻ തന്നെയാണ്.... ❤️
Good interview 👌👌👌👍👍
Rekha chechede Family Tele Quiz programme ende familyil ellarkum OTHIRI ISHTAMARUNNU 😍😍👏👏👍👍👍,SUPERB INTERVIEW CHECHI 😍😍😍😙😙👏👏👏👏👏👏👍👍👍👌👌👌❤❤❤, RENJU CHECHIYEM OTHIRI ISHTAMAN😍😍😍RANDALODUM NIRANJA RESPECTum SNEHAVUM UND 😍😍😙😙
Aamma💗💞💗💞💗💞💗💞💗💞💗💞💞💗💞
Renju our pride ❤️
Rekha maam,so sweet of you..good job
Renjuma love you so proud of you my lady...ente ammaye kainhu orale amma ennu vilichath chechiye aanu...nhan kure vilichirunu onnu samsarikan pakshe call attend chaidhila...ethrayum thirakulla alalle oru divasam edukumayirikum ennu pratheekshikunu...🥰🥰🥰🥰🥰
chandupottu film.... was a great disappointed to all LGBT community.... already kore kaliyakan perukal undarunu eee film koode eragiyapol new name came...... even in schools people used to tease with this name..... can't even remember those days......
Bt athil avance force cheyth pennungale pole valarthiyeduthathalle. Allaathe avan oru transgender aayi janichath allallo. Apo ath engane aan ivare effect cheyyunne?
@@anu.devaraj true......athaa njaanum vijaarichathu.......lal jose thanne parayunnund radha oru transgender alla.....ivarkku ithu ippazhum manassilaayillee aavo
Radha was not a trasgender..its true.. but annulla aalkkarkku athu manassilayirunnillaa..
Avarkku aake ariyumaayrnnathu male and female..bakki ellam chaanthupottu ennu maatraa...even gays and bisexual ne polum angane vilikkunnavar undu.
Even in 2021..sex and gender thammil ulla difference ariyatha double PG okke ulla alkkar innum ee naattil undu.
Chaanthupottu filmil transgender enno bisexual enno onnum mention cheyyunnillenkilum mivie kanda majority alkkardem ullilekku kayariya oru name anu Chaanthu pottu..avar gender sex orientation onnum manassilakkandu aa name ippozhum use cheythu porunnu..and athu palareyum hurt cheyyum.
Nammade idayil pala type aalkkar undu..
Gays lesbians bisexual intersex transmen transwomen pansexual asexual queer genderfluid angane kuree undu...ivarkkellam otta tag veenu poyi aa film vannathode...athaanu avar udheshiche
Schools le teasing 😥😥😥
Love you so much, Ranjumma.
എല്ലാരും മനുഷ്യരാണ്
അമൽ ചേട്ടാ 😊
Ahentha pidicha mimicry kar Jyothirmayi e um mamootty e um kand padikkannom.🙏👍🏻
Renju ... looking beautiful... so proud of you.
രെഞ്ചു മ്മാ U R a beautiful lady now 😍🥰
ട്രാൻസ്ജിൻഡർ കമ്മ്യൂണിറ്റിയിൽ ഉള്ളവർ രെഞ്ചുവിനെ ഇഷ്ടപ്പെടുന്നത് അവരുടെ എല്ലാം ആയതു കൊണ്ടാണ്. എന്നാൽ നമ്മളൊക്കെ ഈ രെഞ്ചുവിനെ ഇതുപോലെ ഇഷ്ടപ്പെടുന്നതിന്റെ കാരണം രെഞ്ചുവിന്റെ സ്റ്റാൻഡേർഡ്, അറിവ്, പരിജ്ഞാനം... ഇവരുടെ വീക്ഷണം എല്ലാം സൂപ്പർ ആണ്. എനിക്ക് ഒരുപാടു ഇഷ്ടം ബഹുമാനം ആണ് ഇവരോട് 😍💞❤️എനിക്ക് തോന്നുന്നു എല്ലാവർക്കും രെഞ്ചുവിനെ ഇഷ്ടം ആണെന്ന് ❤️❤️❤️ജ്യോതിർമയി ഇത്രയും നല്ലൊരു വ്യക്തി ആണ് എന്ന് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. രേഖ മാമിനെ എന്റെ കുട്ടിക്കാലം മുതൽ കാണുന്നതാണ്.. എന്നും ഹൃദയത്തിൽ ഉള്ള മുഖം. പണ്ട് ഏഷ്യാനെറ്റിലെ QT പ്രോഗ്രാം ഇപ്പോഴും ഓർക്കുന്നു.
Rekha mam please interview Shobana mam. Really waiting for it.😇
It's such a surprise. I am seeing rekha after a long time that too without makeup. I always thought you to be fair not dusky. This skintone is beautifully Indian.
രഞ്ജു ചേച്ചീ എല്ലാർക്കും ഒരു inspiration ആണ്
രഞ്ജുമ്മ ❤❤❤😘😘
Renjummaa... orupade. Eshttum anu. Rekha chechi. Koode interview kalakki. Renjuma. Sundari ayittunde orupade.. kannu kittatirikkatte. Eniyum.renjuma. paranja pole
Deepikaye.. makeup chyan kazhiyatte eannu njan prartikkunnu.. renjumma. Ilove uuu. Swenthum. Oru Anujathi
Rekha chechi.. I like ur interviews a lot.. And renjumma , really a, fighter..
We want jaanmoni in ftq ❤️❤️❤️❤️
ഒത്തിരി സ്നേഹം madam ❤️
Renju rejima ഒത്തിരി ഇഷ്ടം ആണ്.
Strong lady 👍
Renjuchechii
Yemmmaaa pakka hit on hit talk👏👏👏👏👏👏👏
Adipoli interview ayirunu
Dont worry dear ❤️❤️
Renju അമ്മ.....😍😍😍😍
Respect ❤️
I felt like it got over too soon...would like to see a lengthy session with Renju Renjimar
Will do it next time.....
I salute u dear Renju🙏💖
Manju chechiye interview cheyyumo mam.
Renjuumma
Interview super
Renju you are great
Renjuamma 💕💕💕
Great video Rekha dear ❤️
Rekhachechiye enik othiri ishtamanu .orikalum chechide interviews miss cheyarilla.your way ,attitude everything I like very much
Thank you a ton Ramjeela