കലാജീവിതത്തിന് കടാക്ഷമേകിയ "കിനാവ് " | Kollam shafi First Song | paattaaya kadha Episode-01

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 266

  • @risvanmk928
    @risvanmk928 7 місяців тому +28

    ഈ മേഖലയിലേക് ഇക്ക വന്നകാലം മുതൽ ഇന്ന് വരെ കൂടെ ഉണ്ട്...എന്റെ കുട്ടിക്കാലം മനോഹരമാക്കിയ വ്യക്തി... ഇപ്പോഴും ഓരോ വീഡിയോകും വേണ്ടി കാത്ത് നില്കുന്നു.. എല്ലാ ഇന്റെവിസും കാണാറുണ്ട്.. സ്റ്റർമാജിക് കാണാറുണ്ട്...ലൈവിൽ വരുമ്പോൾ കാണാറുണ്ട്.. വല്ലാത്തൊരു മുഹബതാണ് ഇങ്ങളോട് 😍.. ഒരു പ്രാവിശ്യമേ നേരിൽ കണ്ട് ഫോട്ടോ എടുക്കാൻ പറ്റിയിടട്ടൊള്ളു..കോട്ടക്കലിൽ വന്നപ്പോ ... കുറെ പ്രോഗ്രാം നേരിൽ കണ്ടിട്ടുണ്ട്..ഇക്കയുടെ ഓരോ വളർച്ചയിലും ഇക്കയോടൊപ്പം ഞങ്ങൾക്കും സന്തോഷം നൽകുന്നുണ്ട്..

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому +3

      ❤🙏

    • @deepthi6370
      @deepthi6370 7 місяців тому

      ഇക്കയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤❤❤

    • @nisamtp5011
      @nisamtp5011 7 місяців тому

      ​@@shafikollamofficial2389
      Shafikaa
      Monchum monchum monchilenthoru monjaan
      Monchu kaati punchirichaval aaaraan
      Ith onn epoyenkilum paaaduooo pls

  • @hashim_16
    @hashim_16 7 місяців тому +18

    വന്ന വഴി മറക്കാതെ, തകർച്ചയിൽ കൂടെ നിന്നവരെ മറക്കാതെ എല്ലാം തുറന്ന് പറയുന്ന പച്ചയായ കലാകാരൻ shafikkaa♥️♥️♥️🥰🥰🥰

  • @faisalnadapuram1385
    @faisalnadapuram1385 7 місяців тому +14

    കലാകാരന്മാരെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന ഒരു കാലാകരനെ ഞാൻ കണ്ടിട്ടില്ല
    Shafika your great ❤❤❤❤❤❤❤❤❤❤

  • @sadhamgazalsadhamgazal3340
    @sadhamgazalsadhamgazal3340 7 місяців тому +9

    വന്ന വഴി മറക്കാത്ത പച്ചയായ മനുഷ്യൻ അതാണ് ഷാഫിക്ക. നിങ്ങൾ മറ്റുള്ളവരിൽ നിന്നും വിത്തിസ്ഥാനക്കി യത്.. 👍👍👍🥰🥰

  • @c.cmusicz.p1811
    @c.cmusicz.p1811 7 місяців тому +10

    ശാഫിക്ക ഇത്ര വർഷങ്ങൾ കോഴിഞ്ഞിട്ടും ആ ഓർമകൾ അയവിറക്കിയത്തിൽ സന്തോഷം

  • @AnwarVIBES
    @AnwarVIBES 7 місяців тому +8

    ഇത്തരം വീഡിയോ ആണ് കാത്തിരിക്കുന്നത്.
    ഈ ചാനൽ തുടങ്ങിയ സമയത്ത് "നല്ലോർമ്മകൾ" എന്ന് ഒരു വീഡിയോ സീരീസ് തുടങ്ങിയിരുന്നു,അതെല്ലാം ആവേശത്തോടെ കണ്ടിരുന്നു ഇടക്ക് എല്ലാം.പിന്നീട് ഷാഫിക്ക സ്റ്റാർ മാജിക് ഒക്കെ വന്നതോടെ ജീവിതം തന്നെ ബിസി ആയി .ഇപ്പൊൾ വീണ്ടും പഴയ വിശേഷങ്ങൾ ആരംഭിച്ചപ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @shamnadkanoor9572
    @shamnadkanoor9572 7 місяців тому +6

    ഷാഫി bro, star magic ൽ വന്നതിന് ശേഷമാണ് ഒരുപാട് ഇഷ്ടം ആയത്, അതുവരെ ഒരു മാപ്പിളപ്പാട്ട് ഗായകൻ എന്നൊരു ഇഷ്ടമേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ നമ്മുടെകുടുംബത്തിലെ ഒരംഗത്തെ പോലെ ഉള്ള ഫീൽ ആണ്, ഒരുപ്രാവശ്യം അബുദാബി ഇസ്ലാമിക്‌ സെന്ററിൽ പ്രോഗ്രാമിൽ വെച്ച് കണ്ടിരുന്നു, അടുത്ത് പോകാനോ പരിചയപ്പെടാനോ പറ്റിയില്ല തിരക്ക് കാരണം, ഒരുപാട് ഇഷ്ടം, എല്ലാവിധ ആശംസകളും, ദീർഘായുസ്സിന്നും വേണ്ടി ദുആ ചെയ്തു കൊണ്ട്, ഒരു പ്രവാസിയായ തിരുവനന്തപുരം കാരൻ

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому

      ഈ വാക്കുകളാണ് എന്റെ ശക്തി ❤️🙏

  • @maharoofjaan
    @maharoofjaan 7 місяців тому +7

    ഖൽബുകളെ..
    ഗുരുവും ശിഷ്യനും ഒരുമിച്ചിരുന്ന് മനസ്സ് തുറന്നപ്പോൾ കേൾക്കാൻ വല്ലാത്തൊരനുഭൂതിയായിരുന്നു. കൂടെ ആഷിറും സൽമാനും ചേർന്നപ്പോൾ ഇനിയും ഒരുപാട് പറയാൻ നിങ്ങൾക്കും കേൾക്കാൻ ഞങ്ങൾക്കുമുണ്ടെന്ന് തോന്നി. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു.
    ♥♥ALL THE BEST ♥♥

  • @faisalnadapuram1385
    @faisalnadapuram1385 7 місяців тому +8

    ഷാഫിക്ക കൊച്ചിൻ ഷമീർക ആശിർ . And all ♥️♥️♥️♥️ ഒരുപാട് അറിവുകൾ കിട്ടി😍😍😘😘😘സൂപ്പർ episode

  • @user-gn1hs6jm7o
    @user-gn1hs6jm7o 7 місяців тому +5

    ഒരു മിനിറ്റ് പോലും സ്കിപ്പ് ചെയ്യാൻ തോന്നിയില്ല ഇങ്ങനെയുള്ള രസകരമായ അനുഭവങ്ങൾ കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമാണ് നമ്മളൊക്കെ വളരെ ഇഷ്ടത്തോടെ കേട്ടിരുന്ന വരികൾക്കും ഈണത്തിനും ഒക്കെ പിന്നിലെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഇത്രയേറെ പ്രയാസങ്ങൾ ഉള്ളത് മനസ്സിലാക്കാൻ ഇപ്പോഴാണ് കഴിഞ്ഞത്

  • @Shastelecast2.0-gj7yy
    @Shastelecast2.0-gj7yy 7 місяців тому +7

    Ikka പാടിയ നിന്നെ കാണാൻ എന്തൊരു മൊഞ്ചണ് എടി നസിലാ നിന്നെ കാണാൻ എന്തൊരു ചേലാണ് നീയെന്റെ നെഞ്ചിലെ സ്നേഹത്തിൻ മുത്തല്ലടി ആ ആൽബം നെയിം പറയുമോ

  • @mushthakvenchery8774
    @mushthakvenchery8774 7 місяців тому +8

    ഷാഫിക്കാന്റെ പാട്ട് കേൾക്കുന്ന പോലെ സംസാരം കേൾക്കാനും നല്ല രസാ ❤

  • @Hairuneesa-dq3cn
    @Hairuneesa-dq3cn 7 місяців тому +6

    ഇപ്പോഴും ഷാഫിക്കന്റെ പഴയെ ആൽബം സോങ്‌സ് സേർച്ച്‌ ചെയ്തു കാണാറുണ്ട് 👍 എന്നും favourate songs

  • @shahhinshahmusthafa8346
    @shahhinshahmusthafa8346 7 місяців тому +6

    ❤❤❤
    ❤❤❤
    ❤❤❤
    തുടക്കംത്തന്നെ അടിച്ചുപൊളിച്ചു
    എന്റെ കൂടപ്പിറപ്പ്

  • @Aneesh.k.sSajanaaneesh
    @Aneesh.k.sSajanaaneesh 7 місяців тому +6

    Shafika star magicil veedum vannathil orupade santhoshamm..🎉🎉🎉..😍😍.

  • @shalubkhan7878
    @shalubkhan7878 7 місяців тому +7

    നല്ല അവതരണം ❣️💓❤👍ഷാഫി keep it up 👍👍👍തുടരൂ..... ❣️💓❤

  • @123-RUN
    @123-RUN 7 місяців тому +5

    ഒരുപാടു ഇഷ്ടായി ഷാഫിക്ക ❤❤ഇനിയും ഈ പ്രോഗ്രാം തുടരണെ... നമ്മളും നിങ്ങളുടെ കഥകളിലൂടെ സഞ്ചരിച്ചു ട്ട 👍🏻👍🏻

  • @nkk1316mct
    @nkk1316mct 7 місяців тому +6

    ഹായ് ഷാഫി സന്തോഷത്തോടെ കണ്ടു തീർത്തു വീഡിയോ ഒരു മണിക്കൂർ പോയതറിഞ്ഞില്ല ❤❤❤

  • @usmankottakkal
    @usmankottakkal 7 місяців тому +3

    ഒരുപാട് അനുഭവിച്ചത് കൊണ്ടാവാം എല്ലാ കലാക്കാരൻമാരെയും ഒരുപാട് സപ്പോട്ട് ചെയ്യാനുള്ള ആ മനസ്സ്.. ❤️👍🏼

  • @anwarbasheer6742
    @anwarbasheer6742 7 місяців тому +6

    ഇക്ക ഉദ്ദേശിച്ചത് പോലെ ഇത് ഒരു 1000 എപ്പിസോഡ് തികക്കട്ടെ

  • @Sadilahmed
    @Sadilahmed 7 місяців тому +2

    നിങ്ങളുടെ പാട്ടിനെ ക്കാളും കൂടുതൽ
    നിങ്ങളെയും നിങ്ങളുടെ
    ഇൻറർവ്യൂ കളെയും
    തിരഞ്ഞുപിടിച്ച് കണ്ടിരുന്ന കാലം ❤ nostuuu🥰

  • @faisalmanu1664
    @faisalmanu1664 7 місяців тому +5

    അടിപൊളി ❤skip ചെയ്യാതെ കണ്ടു 😍ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല 👍പിന്നെ ടോമി ഒപ്പം കൂടിയ കഥ പറഞ്ഞപ്പോൾ ആഷിറിന്റെ ചിരി കണ്ടു ഞാനും കുറേ ചിരിച്ചു 😂 1:01:56 1:01:56

  • @nashmiyaabdulla3072
    @nashmiyaabdulla3072 7 місяців тому +1

    Njanum oru thazheangadikkaariyaan ellavareyum nannayi ariyunna aal shaafiyude paatt kettapoole thonni aashabdathin oru maasmarikatha undenn njangalkk eere ishtappetta paattukaaranaan ellaapaattum valare ishtam, shahabaan nilaavath ann eppolum kelkkum aashirinte varikalaanennarinju ellaavarkkum nanma pradsanam cheyyatte ee othoruma nila nirthuka paadaanum paattine aaswathikkaanum ishtamulla kudumbamaan enteth 👍

  • @faisalrrrfr8719
    @faisalrrrfr8719 7 місяців тому +1

    💚 ഷാഫിക്കാന്റെ കലയോടുള്ള അടങ്ങാത്ത പ്രണയം.. അതിന് വേണ്ടി അനുഭവിച്ച വേദനകളും ത്യാഗങ്ങളും എല്ലാം കേട്ടപ്പോ ഈ കലാകാരനോട് അതിലുപരി ഈ പച്ചയായ മനുഷ്യനോട് ഉള്ളിൽ വല്ലാത്ത ബഹുമാനവും ഇഷ്ടവും സങ്കടവും തോന്നുന്നു... ഇനിയും എന്റെ ഷാഫിക്ക ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഇനിയും നമുക്ക് പാടി നടക്കാനും ആസ്വദിക്കാനും നല്ല നല്ല പാട്ടുകൾ നൽകാനും അല്ലാഹു ദീര്ഘായുസും ആഫിയതും സന്തോഷവും നൽകട്ടെ... ആമീൻ🤲🤲😍

  • @muhammedarshan6450
    @muhammedarshan6450 7 місяців тому +2

    വര്‍ഷങ്ങള്‍ക്കുശേഷം ഷാഫിക്കാനെ ഇന്ന് കണ്ടു
    തളിപ്പറമ്പ് സ്കൂളിൽ ഗസ്റ്റ് ആയിട്ടാണ് Shafikka വന്നത്‌.
    Shafikka ormayundo nhaan kasaragod ആണ് 😊
    Shaafikka uyiru❤

  • @user-yt1sn8lq8j
    @user-yt1sn8lq8j 7 місяців тому +1

    ഷാഫിന്റെ പാട്ട് ക്ക അടി പൊളിയ. അന്റെ ഫോൺ നംബർ ഒന്ന് കിട്ടിയാൽ കൊള്ളാം ന്ന് akbarr ചോദിച്ചിരുന്നു. ഞാ പറഞ്ഞു ന്റേൽ ഇല്ല .ന്ന് . നിന്ന തേടി അവൻ കോഴികോട്ട് വന്നിരുന്നു. കാണാൻ കഴിഞ്ഞില്ല. ന്ന് പറഞ്ഞു. ഷംസു എസ് ക്കെയും ചോദിച്ചു അന്റെ നംബർ .തന്റെ ഫാമിലി ക്ക് ക്ക സുഖമല്ലേ പ്രാർ ത്ഥിക്ക എപ്പോഴും . നിന്നേയും തേടി വന്നിട്ടും നിന്ന കാണാൻ കഴിഞ്ഞില്ലന്ന് അക്ബർ പറഞ്ഞിരുന്നു.❤❤❤

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому +1

      വീട് ആരോടേലും ചോദിച്ചിട്ട് വരാമായിരുന്നല്ലോ

  • @muhammedyounus3441
    @muhammedyounus3441 7 місяців тому +3

    Shafikkaa… nigal paadiyaa ella songum orumich youtubil ittude.. part part aaki ittaa mathi.. njn epozhum kelkkan kodikkunaaa kure song und yutub search chaithaal kittatha song… oruoaad ishttaaa nigle neritt kure thavanna kandittund…

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому

      ഇന്ശാല്ലാഹ് തീർച്ചയായും ❤️👍

  • @danishdani9449
    @danishdani9449 7 місяців тому +1

    Shafiye shafi aakiya .ente sondham ente thazhangadikar🔥🔥🔥🔥💪💪💪💪

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому

      അതിന് മുൻപും ഷാഫി തന്നെയായിരുന്നില്ലേ 😂

  • @shafikollamofficial2389
    @shafikollamofficial2389  7 місяців тому +3

    ❤️❤️

  • @ABDvahid
    @ABDvahid 7 місяців тому +1

    Ashir vadakarayude " malare ninne kinavu kandurangi njan" aaa song ketapol wonder aayi poyi. Love u Ashir❤

  • @khalidcm8484
    @khalidcm8484 7 місяців тому +4

    ഓരോ എപ്പിസോഡുകൾക്കും കാത്തിരിക്കുന്നു😍

  • @harihariashharihariash7346
    @harihariashharihariash7346 7 місяців тому +2

    ദിൽ ഹേ ഫാത്തിമ..
    മുതൽ കൂടെയുണ്ട് ഷാഫിക്കാ
    ഒരുപാട് ഇഷ്ടം 😍😍😍

  • @AfeelshaSha
    @AfeelshaSha 7 місяців тому +4

    മുത്താണ് ഷാഫിക്ക ❤❤❤❤❤❤❤

  • @muhammad.thariq7743
    @muhammad.thariq7743 7 місяців тому +2

    Shafikka nnelum neril kanan enn valiya agraham und orupad kalam nigale song mathram kettu urangiya kalam undayirunnu kollam shafi 😊😊❤❤❤

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому +1

      ❤️🙏ഇന്ശാല്ലാഹ് തീർച്ചയായും കാണാം

    • @muhammad.thariq7743
      @muhammad.thariq7743 7 місяців тому +1

      @@shafikollamofficial2389 🤩🤩

  • @abiharzaabi2838
    @abiharzaabi2838 7 місяців тому +4

    Anna ungka song Romba estam.. ❤️‍🔥❤️‍🔥❤‍🔥😍😍☺☺☺

  • @suhairss9943
    @suhairss9943 7 місяців тому +3

    Enik ikkade samsaram nalla eshttanu. Shafikkanodulla eshttam parayandallo pinne❤❤❤

  • @clem346
    @clem346 7 місяців тому +2

    Shafi njan verude irikkumbol shafiyude workukal kanum s magicile ottam thulksl supper shafi ummaye pole ane irikkunbath uplaye shafiyude pazgaya kaka interview vil kandu oru pakshe shafiye pole jazhivum saudaryavum ellam ondayikkanum purath edukkan aa kalagettam avasaram koduthittudavoola enthayalum avar bagyam cheidavar njan ente mone vendi prarthikkubozhellam shafikkum kudumbathinum matha pidakhalkkum vendiyum prarthikkum ummayode parayanam njagfalokke avare orupade snehikkunnund enn njaggaleyum prarthanahil ulppeduthanam

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому

      ❤️👍🙏ഇന്ശാല്ലാഹ് തീർച്ചയായും

  • @arshadhaneefa7936
    @arshadhaneefa7936 7 місяців тому +1

    ഒരു മണിക്കു പോയ അറിഞ്ഞുഇല്ല ഷാഫിഇക്കാ നിങ്ങൾ വന്ന വഴ മറക്കാത്ത കലാകാരൻ ആണ് അത് പോലെ കുടെ വന്ന വഴി മറക്കാത്തഒരു മാൻ വലിയകലാകാരൻ❤ love you sk❤😘

  • @ansilasheri2793
    @ansilasheri2793 7 місяців тому +1

    ഒരു മിനിറ്റ് പോലും സ്കിപ് ചെയ്യാതെകണ്ട വീഡിയോ👍👍
    സ്വാർത്ഥതയും കപടതയും നിറഞ്ഞ ഈ ലോകത്ത് താൻ കഷ്ടപ്പെട്ട് നടന്നു വന്ന വഴി മറക്കാത്ത പച്ചയായ ഒരു മനുഷ്യൻ ❤️സ്വന്തം ഫാമിലിയെ ഒരുപാട് സ്നേഹിക്കുന്ന ആൾ ❤️❤️❤️❤️❤️❤️love you shafikka ❤❤❤❤❤❤❤❤❤❤

  • @CochinShemeer
    @CochinShemeer 7 місяців тому +5

    ഇതിനോളം വലിയ അവാർഡ് എനിക്ക് കിട്ടാനില്ല കാരണം ഒത്തിരി നല്ല പാട്ടുകൾ പാടിയ പല പാട്ടു കാരും അവർക്ക് ഞാൻ സംഗീതം ചെയ്ത് ഹിറ്റായ പാട്ടു കളുടെ കഥകൾ പലതും മറച്ചു വെച്ച് നിൽക്കുന്ന അവസരത്തിൽ ഒന്നും മറച്ചു വെക്കാതെ ഇന്നും ഓർത്തു വെച്ഛ് എത്ര വലിയ ഇന്റർവ്യൂ ആയാലും എന്നെകുറിച്ചു പറയാതെ അവൻ തീർ ക്കാറില്ല അതാണ് ഷാഫി ഒത്തിരി ഹിറ്റ് പാട്ടുകൾ പാടിയ കലാകാരൻ മാർ വലിയ ഇന്റർവ്യൂ വരുമ്പോൾ മറ്റുള്ളവരെ കുറിച്ച് പറഞ്ഞു കൂടുതൽ അളാ വുന്ന കാല കട്ടാ മാണിത് വന്ന വഴി കളും ഒത്തു കുടി ഒരുപാടു പാട്ടുകൾ സമ്മാനിച്ച നിമിഷങ്ങളെ യും മറക്കുന്നു പലരും അവർ എത്ര കറയുള്ള മനസിനുട കളായിരിക്കും അ മനസ്സില്ലാത്തവൻ അതാണ് കൊല്ലം ശാഫീ ഒരുപാടു പറയാനുണ്ട് എനിക്ക് അതു കിട്ടുമ്പോൾ പറയാം ചില കലാകാരൻ മാർ ഹിറ്റാവുന്നത് ഭയങ്കര സ്നേഹമായിരിക്കും അതിനു ശേഷം അവരുടെ മാറ്റങ്ങൾ കണ്ടു വേദന പെട്ടു പോയ നിമിഷങ്ങൾ ഉണ്ട് ഇൻഷാ അള്ളാ നല്ല ഒരു അവസരം കിട്ടട്ടെ എല്ലാം തുറന്നു പറയാം

  • @ajmalnajath8846
    @ajmalnajath8846 7 місяців тому +4

    ഓർമകൾ. ..❤❤❤❤

  • @ashkarv5351
    @ashkarv5351 7 місяців тому +3

    മുഴുവൻ കണ്ടു.പരിപാടി സൂപ്പർ.
    ബാക്കി ഉള്ളവരുടെ ഇരുത്തം അച്ചടക്കത്തിൽ ആകാമായിരുന്നു.
    ആരും പൊങ്കാല ഇടണ്ട
    എന്റെ അഭിപ്രായം

  • @heartstonehunter2303
    @heartstonehunter2303 7 місяців тому +1

    പാട്ടുകളെല്ലാം കേട്ടിരുന്നു എങ്കിലും ഇതിന്റെ ഒക്കെ പിന്നാമ്പുറം അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം ❤️😊 അന്നും ഇന്നും കേട്ട് ആസ്വധിക്കാറുണ്ട് ഷാഫിക്കയുടെയും ശരീഫ് ഇക്കയുടെയും രഹന ത്തയുടെയും പാട്ടുകൾ ❤️

  • @Shuhaib_madakkal
    @Shuhaib_madakkal 7 місяців тому +1

    Orupad santhosham shafikka
    Parijayappett Ann muthal inn vare kooda pirapp pole kanunnathin 🫂😘
    Iniyum orupad shafikka uyarangalil ethatte🙌🏻

  • @Shastelecast2.0-gj7yy
    @Shastelecast2.0-gj7yy 7 місяців тому +5

    Shafi ikka 🥰

  • @riyaslabamba4953
    @riyaslabamba4953 7 місяців тому +5

    Sk yude sagdangal paattaaya kadha shoot cheyyunna samayath eanikkum athil cheran pattiyathil abimanikkunu

  • @cvsafiyatravels1435
    @cvsafiyatravels1435 7 місяців тому +2

    ഇശാ മുല്ല മലരേ...
    My favrt❤😘
    Star Magic il Padanam Please
    With love Mahroof

  • @ajmalmon3997
    @ajmalmon3997 7 місяців тому +1

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല ഒരുപാട് ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയി ഇനിയും ഇതുപോലുള്ള ഓർമകൾ പങ്കുവെക്കണം ❤❤❤🎉🎉🎉

  • @Shafeeqkarad123
    @Shafeeqkarad123 7 місяців тому +3

    Uuuuuufffffhhhhhh❤️❤️😘😘😘😘😘❤️❤️❤️

  • @NoorVox
    @NoorVox 7 місяців тому +4

  • @jaisaltirur1846
    @jaisaltirur1846 7 місяців тому +5

    പേര് ഇഷ്ടായി, പാട്ടായ കഥ ❤

  • @noor.kerala
    @noor.kerala 5 місяців тому

    Shafeekkanthe old song enik bayagara ishtta🥰🥰🥰

  • @zahersha1713
    @zahersha1713 7 місяців тому +1

    എന്തൊരു vibe ആയിരിക്കും ഈ കൂടിച്ചേരൽ.. ❤
    ഇന്നലെയും കണ്ട്... ഇന്നും കാണുന്നു...

  • @shakkirpgdi
    @shakkirpgdi 7 місяців тому +4

    👍👍

  • @naseela
    @naseela 7 місяців тому +3

    ❤🎉

  • @khalidcm8484
    @khalidcm8484 7 місяців тому +5

    ഞങ്ങൾ അറിയാൻ ആഗ്രഹിച്ച കഥകൾ😍😍

  • @MuhinusMimics
    @MuhinusMimics 7 місяців тому +4

    ❤️ഏതൊരു കലാകാരനും ഉണ്ടാകും ആദ്യ അനുഭവം പങ്ക് വെക്കാൻ... അതു ഒരു 90% കലാകാരന്മാർക്കും പണി പാളിയ ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും.😅.. പക്ഷെ അവർ ഇന്ന് ആ മേഖലയിൽ പേരിടുത്തവരും ആയിരിക്കും അല്ലെ?😂 ആ 90% ആളുകളിൽ ഒരാൾ ഞാനും ഉണ്ട് 🙋

  • @kittubineesh1437
    @kittubineesh1437 7 місяців тому +2

    ഇനിയും ഇതുപോലെ ഉള്ള ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤❤

  • @shoukathali9353
    @shoukathali9353 7 місяців тому +1

    Mashaallah super❤👍🤲🏻🤲🏻🤲🏻

  • @noufusworld452
    @noufusworld452 7 місяців тому +1

    Shafikkane paatine oru paad snehikunnund kooduthalum pravasikale kurich paadunna paatan ishtam Karanam njan kaanunna Anne uppachi gulfil Naatil valiya veedum vech njangal 5 penkuntikale kara Mayatan pozyi enn njagale hussumarum ee pravasathila avarude koode nammulum avide aayi yennalum yeppozyum ikkante pravasikalodulla aa songinod oru pratheka oru muhabatha

  • @Ashi1019
    @Ashi1019 7 місяців тому +3

    ഷാഫിക്കാടെ ലൈഫ് സ്റ്റോറി വെച്ച് അന്ന് ഒരു ഫിലിം ഷൂട്ട്‌ ചെയ്തിരുന്നില്ലേ. അത് എന്താ റിലീസ് ചെയ്യാതിരുന്നത്. . അതിലുണ്ടായിരുന്ന സോങ്‌സ് ഒക്കെ റിലീസ് ആയിട്ടുണ്ട്. .ഇനിയും ഒരു പ്രണയം അതിലിനിയും ഒരു ജന്മം 🥰🥰

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому +1

      ഇന്ശാല്ലാഹ് നമുക്ക് അതൊരു മൂവിയാക്കി ഇറക്കാൻ ശ്രമിക്കാം ❤️🙏

  • @rafirifa2395
    @rafirifa2395 7 місяців тому +3

    ഇക്ക എനിക്ക് വേണ്ടി സ്റ്റാർ മാജിക്കിൽ ഒരു പാട് പാടുമോ.... 😘😘😘
    ഇനിയും ഒരു പ്രണയം അതിൽ ഇനിയും ഒരു ജന്മം ഞാൻ കൊതിക്കുന്നു കരാളെ കാത്തിരിക്കുന്നു നിന്നെ ഓർത്തിരിക്കുന്നു (ഇനിയും..)
    ഒരുപാട് മോഹങ്ങൾ ഇടനെഞ്ചിൽ നൽകിനി എങ്ങോ പറന്നു പോയില്ലേ... ഞാൻ

  • @nafimusicband2449
    @nafimusicband2449 7 місяців тому +2

    Mashah alllah😍😍😍❤️

  • @danishdani9449
    @danishdani9449 7 місяців тому +1

    Ente sodham Vadakara thazhangadikar.😍 .

  • @clem346
    @clem346 7 місяців тому +3

    Cochin shemeer ikka adanavan avane kandal sri krshna storesile mysoor pack ple vennapoleyane avane arkkum ishttappedum avan shemir ikkane aradichapole inne njaggal avane aradikkunnu avane kanunnathum kelkkunnathum oru kulirmayane avante chiri oru poo viriyunna poleyane ellavarkkum nallath varatte ayurarugya sauggam ondavatte niggalil ethraper sondam baryaye kurich patayum avan enth paranjalum rejilaye patti parayum adane avante baggyavum vijayavum

  • @shortcuts658
    @shortcuts658 24 дні тому

    ഷാഫിക്ക ഭാഗം രണ്ട് എവിടേ പട്ടായ കഥ
    വെയ്റ്റിംഗ് 🎉🎉

  • @shifasingingvlog1318
    @shifasingingvlog1318 7 місяців тому +3

    ഹായ് ഷാഫിക്ക ❤️❤️

  • @shamnask7255
    @shamnask7255 7 місяців тому +1

    Pirisham thulumbum pove 😍

  • @SirajKp-es2tb
    @SirajKp-es2tb 7 місяців тому +1

    വെറുതെ കേട്ട് തുടങ്ങിയതാ but അവസാനം വരെ പിടിച്ചിരുത്തി ❤

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 7 місяців тому +2

    Nice ❤

  • @reelsmachanbeezzzz5915
    @reelsmachanbeezzzz5915 7 місяців тому +4

    Shafikka onn kanan pattumo orupad eshttaman

    • @shafikollamofficial2389
      @shafikollamofficial2389  7 місяців тому +2

      ❤️👍ഇന്ശാല്ലാഹ് തീർച്ചയായും

  • @nazeersulthansulthan3272
    @nazeersulthansulthan3272 7 місяців тому +3

    🥰❤️❤️❤️❤️

  • @muhammedsahalpi9271
    @muhammedsahalpi9271 7 місяців тому +4

    ഞാൻ ഷാഫി ചാപൂസ് ഇക്കാന്റെ കൂടെ ഷാഫിക്കാനേ കാണാൻ ഒരിക്കൽ നിങ്ങളെ വീട്ടിൽ വന്നിരുന്നു

  • @ArunSagarAS2255
    @ArunSagarAS2255 7 місяців тому +1

    നിങ്ങളെ ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹിക്കുന്നു.... ഖത്തറിൽ നിന്നും ❤❤❤❤

  • @ABDvahid
    @ABDvahid 7 місяців тому +1

    Ashir nte song malare ninnne kinavu kandurangi njn Ashir sonthamaayi padiya song was so beautiful.. please upload that in UA-cam

  • @muhammedrasik1514
    @muhammedrasik1514 7 місяців тому +1

    Shafikkaa ingale pattukal matram kettal mathi eni orikkalum thirichukittatha aaa nalla ormakal manassil varan...😍

  • @user-lt4vp8uo9t
    @user-lt4vp8uo9t 7 місяців тому +1

    Shaafikka....❤❤❤

  • @shanifas5405
    @shanifas5405 7 місяців тому +1

    Enikkum ishattamulla kalakaran nanayivaratte❤

  • @faisalckm6005
    @faisalckm6005 7 місяців тому +3

    👍♥️

  • @lukmanjazzofficial3530
    @lukmanjazzofficial3530 7 місяців тому +1

    Shafiikka ❤

  • @azaruaero-yb2vu
    @azaruaero-yb2vu 7 місяців тому +1

    നിങ്ങൾക് മൈക് യൂസ് ചെയ്യാമായിരുന്നു

  • @AseelaAsi
    @AseelaAsi 7 місяців тому +1

    Shafikaaa Adi poli anu nigale voice uffffhhh❤🔥🔥🔥

  • @PathoosPathu-si8do
    @PathoosPathu-si8do 7 місяців тому +4

    ❤❤ 𝚂𝚑𝚊𝚏𝚒𝚔𝚔𝚊 ❤❤

  • @shailanasar3824
    @shailanasar3824 7 місяців тому +1

    Aameen🤲

  • @user-yt1sn8lq8j
    @user-yt1sn8lq8j 7 місяців тому +1

    ❤😊 M❤❤❤

  • @anzarkhan4575
    @anzarkhan4575 7 місяців тому +1

    ❤❤❤❤shafi❤❤❤❤muthe ❤❤❤ishtam

  • @sameerkunhipplli8485
    @sameerkunhipplli8485 7 місяців тому +1

    Masha allah

  • @user-gj2vf3ci1d
    @user-gj2vf3ci1d 7 місяців тому +1

    പ്രിയപ്പെട്ടവർ 🥰

  • @user-Hashimajaleel
    @user-Hashimajaleel 7 місяців тому +1

    Shafika ഇങ്ങള് പുലിയാണ് 👌👌👌

  • @clem346
    @clem346 6 місяців тому

    Shafi sugamano enthane s magicil perform cheyyathath njaggal shafiye orupaaaaaaad aradikkunnu nirashappeduthumo kandath thanne kand kand irikkunnu pudiyath varatte ramzan pramanich s magic megha events tganne venam aboopinode request chaidittund

  • @nashmiyaabdulla3072
    @nashmiyaabdulla3072 7 місяців тому +1

    Shafi chitti aayihe enna gaanam padiya angadile aagroundil njangalum undaayirunnu

  • @fasilfasi2238
    @fasilfasi2238 7 місяців тому +2

    Sk💙

  • @clem346
    @clem346 7 місяців тому +1

    Shafi ennum prarthanayil und orupad uyaraggalil ethatte reporter live interview full evide kanan pattum parayane arogyam nokkanam

  • @shamsishamseerpaigottayi964
    @shamsishamseerpaigottayi964 7 місяців тому +1

    ❤❤❤❤❤❤❤

  • @clem346
    @clem346 7 місяців тому +1

    Shafi reporter live kandu adipoli ella saubagyaggalum ondakatte rejila makjal chodichadayi parayanam

  • @ismailch1472
    @ismailch1472 7 місяців тому +1

    super..ikka

  • @rafirifa2395
    @rafirifa2395 7 місяців тому +3

    ഷാഫിക്ക ഒരുഹായി തരുമോ

  • @rafeekrafeek5910
    @rafeekrafeek5910 7 місяців тому +2

    അറിയുമ്പോൾ ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.. കേട്ടിരുന്നുപോകും sk ലവ് u

  • @nisamcn4203
    @nisamcn4203 7 місяців тому +1

    ❤❤😂😂

  • @shanupunnakkal2506
    @shanupunnakkal2506 7 місяців тому +1

    😀😀😍😍👍🏻👍🏻