അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ Part 3 | EMPEROR EMMANUEL

Поділитися
Вставка
  • Опубліковано 12 вер 2024
  • #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

КОМЕНТАРІ • 177

  • @Unni-ez3lp
    @Unni-ez3lp 3 місяці тому +16

    ഞങ്ങൾ ഞങ്ങളുടെ പിതാവിൽ എന്നും അഭിമാനിക്കും 👑👑

  • @marythomas3726
    @marythomas3726 3 місяці тому +12

    ദൈവ പിതാവിന് നന്ദി നന്ദി പിതാവേ

  • @ShijiEmmanuel
    @ShijiEmmanuel 3 місяці тому +10

    ഞാൻ സിയോനിൽ ആയതിൽ, പിതാവിന്റെ മകൾ ആയി എന്നെ തിരെഞ്ഞെടുത്തിൽ അഭിമാനിക്കുന്നു♥️എന്റെ പിതാവിന്റെ നാമം🔥 എനിക്കി എന്നും കോട്ട ആയി സംരക്ഷണം നൽകുന്നു,🙏🙏🙏

  • @ALBIN601
    @ALBIN601 3 місяці тому +3

    ഞങ്ങളുടെ പിതാവേ അങ്ങ് സ്നേഹ സമ്പന്നനാണ്. അങ്ങേക്ക് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ ♥️♥️♥️♥️

  • @lissyvincent7620
    @lissyvincent7620 3 місяці тому +11

    ❤❤❤❤❤❤❤
    നന്ദി പിതാവേ

  • @shajikavil8424
    @shajikavil8424 3 місяці тому +16

    സർവ്വശക്തനായ അത്യുന്നതപിതാവിൽ ഞാനും എൻ്റെ കുടുംബവും അഭിമാനിക്കുന്നു💚💚💚💚💚💚🌹

  • @ansajohnson392
    @ansajohnson392 3 місяці тому +8

    💞💞💞💞💞💞💞💞💞💞💞💞💞കർത്താവിൽ അഭിമാനിക്കുന്നവൻ അനുഗ്രഹീതനാണ്.... 💞💞💞💞💞💞💞💞💞💞💞💞💞

  • @freedaaruldas940
    @freedaaruldas940 3 місяці тому +7

    ഞങ്ങൾ അഭിമാനിക്കുന്നത് ഞങ്ങളുടെ ദൈവത്തിലാണ്. ♥️👍👌🙏🌹

  • @ranidavis1195
    @ranidavis1195 3 місяці тому +6

    സദ് വാർത്ത ( അന്ധ കാരത്തിൽ നിന്ന് പ്രകാശത്തിലേക്കുള്ള യാത്ര ) നന്ദി പിതാവേ ❤️❤️❤️❤️

  • @user-xl2fn5yp9q
    @user-xl2fn5yp9q 3 місяці тому +5

    കർത്താവിൻ്റെ നാമം മഹത്വപ്പെടട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @Joby62121
    @Joby62121 3 місяці тому +9

    സർവ്വ മഹത്യവും ദൈവപിതാവിന്❤❤❤❤

  • @sajuthomas5991
    @sajuthomas5991 3 місяці тому +14

    കർത്താവ് ചെയ്ത നന്മകളെ ഓർത്ത് അടുത്തേക്ക് സ്തുതി പാടു ❤❤🌹🌹🌹🌹🥰

  • @vincykv9666
    @vincykv9666 3 місяці тому +12

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കും മഹത്യമുണ്ടാക്കട്ടെ

  • @user-xp9ej3mj8x
    @user-xp9ej3mj8x 3 місяці тому +24

    അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നും എക്കാലവും സ്തുതിയും ബഹുമാനവും അധികാരവും അധിപത്യവും മഹത്വവുമുണ്ടായിരിക്കട്ടെ... 🙇💞🤗

  • @RachelShaji-hm9bf
    @RachelShaji-hm9bf 3 місяці тому +16

    അല്‍പം ശ്രദ്‌ധിച്ചതേയുള്ളു,എനിക്ക്‌ അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.
    അതില്‍ ഞാന്‍ മുന്നേറി; എനിക്കു ജ്‌ഞാനം നല്‍കിയവനെഞാന്‍ മഹത്വപ്പെടുത്തും.
    പ്രഭാഷകന്‍ 51 : 16-17❤❤❤❤

  • @Fille_De_Dieu
    @Fille_De_Dieu 3 місяці тому +15

    പരിശുദ്ധനായ പിതാവിന് സർവ്വ മഹത്വം ❤️

  • @JoyPadassery-ho9ie
    @JoyPadassery-ho9ie 3 місяці тому +8

    സർവ്വ മഹത്വം പിതാവിന്

    • @leenapeter2588
      @leenapeter2588 3 місяці тому +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @anniethomas1585
    @anniethomas1585 3 місяці тому +7

    നമ്മുടെ ഹൃദയം കർത്താവിൽ സന്തോഷിക്കുന്നു എന്തെന്നാൽ നാം അവിടുത്തെ വിശുദ്ധ നാമത്തിൽ ആശ്രയിക്കുന്നു -psamls33/21

  • @user-is9ht2uk3s
    @user-is9ht2uk3s 3 місяці тому +5

    ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെഅങ്ങയുടെ സ്‌തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു;
    അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.സങ്കീര്‍ത്തന : PSALMS :48 : 10

  • @Abhi.9333
    @Abhi.9333 3 місяці тому +6

    ഈ ഭൂമിയിൽ ഞാൻ കണ്ടതിൽവെച്ച് ദൈവത്തിൽ അഭിമാനിക്കുന്നു ഒരേ ഒരു ജനത zion emperor emmanuel ആണ് 💯 അത് ഇവരുടെ വീഡിയോകൾ കണ്ടാൽ തന്നെ മനസിലാകും.....,
    മറ്റെല്ലാ സഭകളും തങ്ങളുടെ സമ്പത്തിലും, അധികാരത്തിലും,സ്വന്തം മഹത്വത്തിലും അഭിമാനിക്കുന്നവർ ആണ് 💯

  • @AkhilPappu
    @AkhilPappu 3 місяці тому +10

    ആകാശവും ഭൂമിയും സൃഷ്‌ടി ച്ചകര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.
    സങ്കീര്‍ത്തനങ്ങള്‍ 124 : 8

  • @anroseanjo1215
    @anroseanjo1215 3 місяці тому +5

    ❤❤❤❤❤ അത്യുന്നതനായ ദൈവ പിതാവിനെ എന്നും മഹത്വം സ്തുതിയും ആരാധനയും

  • @sintoanto1990
    @sintoanto1990 3 місяці тому +35

    Emperor Emmanuel ടീമിന്റെ പ്രകാശം പ്രോഗ്രാം ഞാൻ കണ്ടിരുന്നു.... പൊളി ആയിരുന്നു 👍

  • @marykuttyabraham4966
    @marykuttyabraham4966 3 місяці тому

    അത്യുന്നത രാജാവായ. ഭൂമി മുഴുവന്റെയും അധിപനായ ദൈവപിതാവിന് എന്നെന്നും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. 💞💞💞💞💞💞

  • @antoemmanuel3688
    @antoemmanuel3688 3 місяці тому +5

    അത്യുന്നതനായ ദൈവ പിതാവിന് സ്തുതിയും മഹത്വവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ

  • @nimmyedison9703
    @nimmyedison9703 3 місяці тому +4

    ദൈവപിതാവിന് എന്നെന്നും ആരാധനയും സ്റ്റുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ✨

  • @ashajeeva3998
    @ashajeeva3998 3 місяці тому +4

    ❤പ്രശംസിക്കുന്നവന്‍, ഞാന്‍ ഭൂമിയില്‍ കരുണയുംന്യായവും നീതിയും പുലര്‍ത്തുന്ന കര്‍ത്താവാണെന്ന അറിവില്‍ പ്രശംസിക്കട്ടെ. ഇതിലാണ്‌ ഞാന്‍ ആനന്‌ദിക്കുന്ന തെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    ജറെമിയാ 9 : 24❤

  • @mariammaantony1192
    @mariammaantony1192 3 місяці тому +1

    സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍:
    മഹത്വവും ശക്‌തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 1

  • @cylindsouza929
    @cylindsouza929 3 місяці тому +4

    അവിടുത്തെ പ്രവർത്തികൾ എത്ര മഹനീയമാണ് പിതാവേ

  • @user-bb7ir3hq4c
    @user-bb7ir3hq4c 3 місяці тому +5

    I love my father ❤❤❤❤❤❤❤❤❤❤❤❤❤

  • @graharisebastian
    @graharisebastian 3 місяці тому +4

    എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതനാണ്‌; നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കും. ദാവീദ്‌ അവന്റെ വഴിക്കുപോയി. സാവൂള്‍ കൊട്ടാരത്തിലേക്കും മടങ്ങി.
    1 സാമുവല്‍ 26 : 25

  • @freedaaruldas940
    @freedaaruldas940 3 місяці тому +4

    കർത്താവിന്റെ നാമം വാഴ്ത്തപെടട്ടെ. ♥️♥️♥️👍👍🌹🌹🙏🙏

  • @alism6554
    @alism6554 3 місяці тому +2

    ❤ ആമ്മേൻ❤

  • @manuann7794
    @manuann7794 3 місяці тому +5

    വിവേകമുള്ളവര്‍ ഇതു ശ്രദ്‌ധിച്ചുഗ്രഹിക്കട്ടെ; മനുഷ്യര്‍ കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 107 : 43

  • @elizabethjoseph419
    @elizabethjoseph419 3 місяці тому +1

    Appa appa Appa Appa appa

  • @DixonJoel333
    @DixonJoel333 3 місяці тому +1

    അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
    1 കോറിന്തോസ്‌ 1 : 31

  • @ChackoKj-hn8il
    @ChackoKj-hn8il 3 місяці тому +2

    നന്ദി എന്റെ അപ്പാ❤❤❤❤❤

  • @cynthiaveigas2875
    @cynthiaveigas2875 3 місяці тому +7

    All Glory Honor Praises n Thanksgiving to our Almighty God the Father, Creator of Heaven n Earth, who is raising His children above all! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹

  • @mariammaantony1192
    @mariammaantony1192 3 місяці тому +1

    കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍;
    വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 2

  • @mariammaantony1192
    @mariammaantony1192 3 місяці тому +1

    കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
    ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 29 : 3

  • @emiliaa.fernandes7460
    @emiliaa.fernandes7460 3 місяці тому +1

    All Glory to you Most High Father

  • @anroseanjo1215
    @anroseanjo1215 3 місяці тому +1

    ❤ ഭർത്താവിനെ ഞാൻ എന്നും പുകഴ്ത്തും നമ്മുടെ സ്തുതികൾ എപ്പോഴും എൻറെ അധരങ്ങളിൽ ഉണ്ടായിരിക്കും കർത്താവിൽ ഞാൻ അഭിമാനംകൊള്ളുന്നു പീഡിതർ കേട്ട് ആനന്ദിക്കട്ടെ എന്നോടൊത്ത് കർത്താവിനെ

  • @mariammaantony1192
    @mariammaantony1192 Місяць тому

    അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
    2 കോറിന്തോസ്‌ 10 : 17

  • @yesukumar7918
    @yesukumar7918 3 місяці тому +4

    நல்லவனாய நம்முடே பிதாவினு ஸ்துதியும் மகத்துவமும் ஆமேன்❤❤❤❤

  • @freedaaruldas940
    @freedaaruldas940 3 місяці тому +4

    പിതാവിന് മഹത്വം നൽകുവിൻ
    അവിടുത്തെ നാമം എന്നേക്കും സ്തുതിക്കപ്പെടട്ടെ. ♥️♥️👍👍

  • @yesukumar7918
    @yesukumar7918 3 місяці тому +4

    நல்லவனாய நம்முடே பிதாவினு ஸ்துதியும் மகத்துவமும் ஆமேன்

  • @mariammaantony1192
    @mariammaantony1192 3 місяці тому +1

    കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;
    അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 29 : 4

  • @Hirdayam333
    @Hirdayam333 3 місяці тому +5

    അത്യുന്നതനായ ദൈവത്തിന് സ്തുതി❤❤❤❤❤❤

  • @anroseanjo1215
    @anroseanjo1215 3 місяці тому +1

    ❤❤ കർത്താവേ അങ്ങയുടെ വിശുദ്ധ വാസസ്ഥലത്ത് നിന്ന് ഞങ്ങളെ കടാക്ഷം ചെയ്യും ഞങ്ങളോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ കർത്താവേ കണ്ണുതുറന്ന് കാണണം ശരീരത്തിൽ നിന്ന് പ്രാണൻ വേർപെട്ടു മരിച്ച പാതാളത്തിൽ കിടക്കുന്നവർ കർത്താവിനെ മഹത്വപ്പെടുത്തുകയും നീതിമാൻ എന്ന പ്രഘോഷിക്കുകയും ചെയ്യുകയില്ല എന്നാൽ കർത്താവേ വലിയ ദുഃഖം അനുഭവിക്കുന്ന ക്ഷീണിച്ചു കുനിഞ്ഞു നടക്കുന്ന വിശന്നു പൊരിഞ്ഞ കണ്ണുനീർ അങ്ങയെ മഹത്വപ്പെടുത്തുന്നു പ്രഘോഷിക്കുന്നു

    • @anroseanjo1215
      @anroseanjo1215 3 місяці тому +1

      ❤❤❤❤❤amenappaappa.❤appa❤😊😊😊😊

    • @anroseanjo1215
      @anroseanjo1215 3 місяці тому +1

      അപ്പാ പിതാവേ അപ്പ പിതാവേ അപ്പ പിതാവേ

    • @anroseanjo1215
      @anroseanjo1215 3 місяці тому +1

      ഏശയ്യ 64 9 എന്നാലും കർത്താവേ അങ്ങ് ഞങ്ങളുടെ എന്നാലും കർത്താവേ അങ്ങ് ഞങ്ങളുടെ പിതാവാണ് ഞങ്ങൾ കളിമണ്ണും അങ്ങ് കുശവനും ആണ് ഞങ്ങൾ അങ്ങയുടെ കര വേലയാണ് കർത്താവേ അങ്ങ് അത്യധികം കോപിക്കരുതേ

    • @anroseanjo1215
      @anroseanjo1215 3 місяці тому +1

      ❤❤❤❤❤❤❤❤

  • @RachelShaji-hm9bf
    @RachelShaji-hm9bf 3 місяці тому +2

    ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്‌ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍.
    ഏശയ്യാ 12 : 4

  • @nasimanasima7491
    @nasimanasima7491 3 місяці тому +5

    ❤❤❤❤❤❤❤❤❤❤ I love you so much Emmanuel my brother

  • @JollyElsa
    @JollyElsa 3 місяці тому +3

    ശെരിയാണ് ചേട്ടാ.... ഞങ്ങളും ഇങ്ങനെ ഒക്കെ തന്നെ യാണ്..... ഇതിൽ നിന്നും മാറി ദൈവത്തിന്റെ ഇഷ്ടം അനുസരിച്ചു ജീവിക്കാനും... ദൈവത്തിൽ അഭിമാനിക്കാനും ഞങ്ങളും ആഗ്രഹിക്കുന്നു.... 🙏

  • @RachelShaji-hm9bf
    @RachelShaji-hm9bf 3 місяці тому +6

    അല്‍പം ശ്രദ്‌ധിച്ചതേയുള്ളു,എനിക്ക്‌ അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.❤❤❤
    അതില്‍ ഞാന്‍ മുന്നേറി; എനിക്കു ജ്‌ഞാനം നല്‍കിയവനെഞാന്‍ മഹത്വപ്പെടുത്തും.
    പ്രഭാഷകന്‍ 51 : 16-17

    • @RachelShaji-hm9bf
      @RachelShaji-hm9bf 3 місяці тому +1

      കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്‌ദിപറയുന്നു; എന്റെ രക്‌ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്‌തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്‌ഞത അര്‍പ്പിക്കുന്നു.
      പ്രഭാഷകന്‍ 51 : 1❤🙏

    • @RachelShaji-hm9bf
      @RachelShaji-hm9bf 3 місяці тому +1

      ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്‌ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍.
      ഏശയ്യാ 12 : 4

  • @sajithomas4231
    @sajithomas4231 3 місяці тому +3

    ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌.
    1 കോറിന്തോസ്‌ 15 : 10

  • @ansajohnson392
    @ansajohnson392 3 місяці тому +4

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @JincyGeorge-mi6cn
    @JincyGeorge-mi6cn 3 місяці тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @cleetusdhasan6063
    @cleetusdhasan6063 3 місяці тому +2

    🎉🎉🎉🎉🎉🎉🎉🎉🎉

  • @sibumamre9707
    @sibumamre9707 3 місяці тому +2

    Super class

  • @lincyemmanuel6688
    @lincyemmanuel6688 3 місяці тому +3

    🌹📖🌹📖🌹📖🌹📖🌹📖🌹📖🌹

  • @mariammaantony1192
    @mariammaantony1192 3 місяці тому +1

    അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്‌തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്‌ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്‌ഷിക്കപ്പെടുന്ന അക്‌ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെവീണ്ടും ജനിപ്പിച്ചിരിക്കുന്നു.
    1 പത്രോസ് 1 : 4

  • @03josephsajua23
    @03josephsajua23 3 місяці тому +1

    🙏❤️❤️❤️❤️🌹❤️❤️❤️❤️🙏

  • @omanaabraham4454
    @omanaabraham4454 3 місяці тому

    അത്യുന്നതനുംപരിശദ്ധനുമായപിതാവാണ് എൻ്റെ അപ്പൻ എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @josephmukalel4979
    @josephmukalel4979 3 місяці тому +1

    ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @leenapeter2588
    @leenapeter2588 3 місяці тому +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @mariammaantony1192
    @mariammaantony1192 Місяць тому

    അവിടുന്ന്‌ യേശുക്രിസ്‌തുവില്‍ നമ്മോടു കാണി ച്ചകാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്‌ധിയെ വ്യക്‌തമാക്കാനാണ്‌ ഇപ്രകാരം ചെയ്‌തത്‌.
    എഫേസോസ്‌ 2 : 7

  • @juditpappa1285
    @juditpappa1285 3 місяці тому +1

    Njan kedkunna ee vakku yenta manasinnu sathosam nalkunnu.😊❤

  • @anroseanjo1215
    @anroseanjo1215 3 місяці тому +1

    ❤ജെർമിയ 30 5❤

  • @eldhoalias2361
    @eldhoalias2361 3 місяці тому +2

  • @Manjapra
    @Manjapra 3 місяці тому +3

    നല്ല ക്ലാസ്

  • @florykc
    @florykc 3 місяці тому +3

    LO VEYOUAPpa❤❤❤❤❤❤❤❤

  • @anroseanjo1215
    @anroseanjo1215 3 місяці тому +1

    ❤ നായ സർവ്വശക്തനായ കർത്താവേ ഇസ്രായേലിലെ ദൈവമേ ദുഃഖിതനായ ആത്മാവും തളർന്ന ഹൃദയം വിളിക്കുന്നു

  • @florykc
    @florykc 3 місяці тому +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 Місяць тому

    എന്തെന്നാല്‍, തന്റെ അഭീഷ്‌ടമനുസരിച്ച്‌ ഇച്‌ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്‌.
    ഫിലിപ്പി 2 : 13

  • @stelladsouza7266
    @stelladsouza7266 3 місяці тому

    Praise the Lord

  • @mariammaantony1192
    @mariammaantony1192 Місяць тому

    വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌.
    എഫേസോസ്‌ 2 : 8

  • @juditpappa1285
    @juditpappa1285 3 місяці тому +1

    Sahodaran pariunnathu sathiyam aanu.sari anu.❤

  • @victordacunha3823
    @victordacunha3823 3 місяці тому +1

    Lord appa who will beleive us what we proclaim today is a pure truth?

  • @sujasaju5793
    @sujasaju5793 3 місяці тому +1

    നിങ്ങള്‍ വിശുദ്‌ധനഗരത്തിന്റെ ജനം എന്ന്‌ അഭിമാനിക്കുന്നു; ഇസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നു; സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം.
    ഏശയ്യാ 48 : 2

  • @anroseanjo1215
    @anroseanjo1215 3 місяці тому +1

    ❤ജെറമിയ 47 2❤😊😊

  • @user-cf5th6ul8m
    @user-cf5th6ul8m 3 місяці тому +1

    ❤❤

  • @jasmingijo3160
    @jasmingijo3160 3 місяці тому +3

    Love you Appa.... 🤍🤍🤍💚💚💚

  • @JayaSudha-kf6tm
    @JayaSudha-kf6tm 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤it is very super

  • @mariyammam.p4230
    @mariyammam.p4230 Місяць тому

    Ammansosthram

  • @freedaaruldas940
    @freedaaruldas940 3 місяці тому +3

    കർത്താവിന്റെ നാമത്തിൽ നാം
    അഭിമാനം കൊള്ളണം. 🙏🙏❤️❤️♥️♥️👍👍

  • @roshminjoseph3476
    @roshminjoseph3476 3 місяці тому +5

    💙💙💙💙💙

  • @mariammaantony1192
    @mariammaantony1192 Місяць тому

    അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.
    എഫേസോസ്‌ 2 : 9

  • @estherkasthuri4961
    @estherkasthuri4961 3 місяці тому

    Nanniappa. Nanniamma. ❤❤.

  • @cyriacgeorge7779
    @cyriacgeorge7779 3 місяці тому

    ❤❤ Listen & be blessed ❤❤

  • @ciriyacmathew7461
    @ciriyacmathew7461 2 місяці тому

    അങ്കമാലിക്കാരായ ഞങ്ങൾക്ക് ഇതു പുതിയ ഒരു അറിവാണ്,,, കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @cylindsouza929
    @cylindsouza929 3 місяці тому

    പിതാവായ ദൈവത്തിൽ വിശ്വസിക്ക ക നീരും നീന്റെ കുടുംമ്പും രക്ഷപ്രാപിക്കും

  • @goldenart7710
    @goldenart7710 3 місяці тому

    ❤❤❤❤🎉🎉🎉🎉❤❤❤❤❤

  • @shijupj8144
    @shijupj8144 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RobertJohn-qb5gu
    @RobertJohn-qb5gu 3 місяці тому +2

    Love you appa Amma

  • @leenapeter2588
    @leenapeter2588 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤🎉🎉

  • @Nitheesh103
    @Nitheesh103 3 місяці тому +1

    💚❤️🤍💙👑👑👑👑👑👑👑👑👑👑

  • @goldenart7710
    @goldenart7710 3 місяці тому

    Super❤❤❤❤❤❤❤❤❤❤

  • @josephpinheiro6098
    @josephpinheiro6098 3 місяці тому

    🌹🌹🌹👌🏻👌🏻👌🏻

  • @rajamaniy5705
    @rajamaniy5705 3 місяці тому

    🌹

  • @freedaaruldas940
    @freedaaruldas940 3 місяці тому

    👍👍👍👍👌👌👌👌♥️♥️♥️

  • @joytj5234
    @joytj5234 3 місяці тому

    👍 ❤️