പെരുമാളിന് കൂട്ടായി കൂടെ കൂടിയപ്പോൾ കൊക്കച്ചൻ |episode 03

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 127

  • @vaisakhe967
    @vaisakhe967 3 роки тому +10

    എന്റെ അവിടെ പാമ്പാടി ആന വന്നപ്പോ 2016 മൊട്ടയും കൊക്കച്ചനും ആർന്നു... 😍😍😍നല്ല കൂട്ടാർന്നു 👌👌👌

  • @Adithyan_04
    @Adithyan_04 3 роки тому +36

    രതീഷ് ഏട്ടന്റെ 🥺❤

  • @rahulrajesh7964
    @rahulrajesh7964 3 роки тому +27

    മൊട്ട rajan അത് വേറെ ലെവലാ 💥

  • @indira7506
    @indira7506 2 роки тому +1

    മന:ശുദ്ധിയുള്ള പയ്യൻ.ഈശ്വരകടാക്ഷം എന്നും കൂട്ടിനുണ്ടാകട്ടെ

  • @manugparleth395
    @manugparleth395 3 роки тому +5

    ധനേഷിന് ഒന്നും ചോദിക്കേണ്ട ആവശ്യമേ ഇല്ല.. കൊക്കൻ ഒരേ പൊളി...♥️🔥

  • @rayyanathrayyanath5742
    @rayyanathrayyanath5742 3 роки тому +27

    നല്ല ഇന്റർവ്യൂ, ചോദ്യങ്ങൾ ഇല്ല.... ആശാൻ പറഞ്ഞു തീരണ്ടേ 😊ഒരുപാട് അനുഭവങ്ങൾ ഉണ്ടല്ലോ...

  • @nidhinnm122
    @nidhinnm122 3 роки тому +3

    അങ്ങനെ വീണ്ടും കൊക്കച്ചൻ രാജൻ കൂട്ട്കെട്ട് 💥

  • @sivaskannan3646
    @sivaskannan3646 3 роки тому +3

    ഇത്തിത്താനത് അന്ന് ഞാനും ഒണ്ടാരുന്നു.... സത്യം ഒരിക്കലും മറക്കില്ല 🙏🙏🙏🙏മൊട്ട 🧡കൊക്കാച്ചൻ 🧡പട്ടിപ്രമോദ്....
    . മനാടി കണ്ണൻ നന്ദു.. ഇപ്പോഴും ഓർക്കുന്നു

  • @visakhkvvishal1003
    @visakhkvvishal1003 3 роки тому +5

    പൊള്ളി🔥 power💥❤️എല്ല്ലാം ഒത്തിണങ്ങിയ കൂട്ട് 🤘🏾🤘🏾

  • @Adithyan_04
    @Adithyan_04 3 роки тому +9

    Veendum രാജനൊപ്പം കൊക്കച്ചൻ 🔥💖

  • @sandeepasokan2928
    @sandeepasokan2928 3 роки тому +16

    Kollaam Nalla episode 😍😍👌👍

  • @faris5451
    @faris5451 3 роки тому +12

    Pambady rajante papan ratheeshetante video cheyyo

  • @moneeshmohan9514
    @moneeshmohan9514 3 роки тому +14

    രാജനിൽ മൊട്ടയും കൊക്കച്ചനും കയറിയ കുട്ട് കെട്ട് വേറെ ലെവലാരുന്നു. അവരുടെ പണിയും കുട്ട് കെട്ടും നല്ല രീതി കൊണ്ട് നടന്നു രാജനെ

  • @moneeshmohan9514
    @moneeshmohan9514 3 роки тому +8

    ഇളം കാവിൽ മെട്ടരാജനെ എഴുന്നള്ളിച്ചിട്ട് പിന്നെ ആരും എഴുന്നള്ളിച്ച് കണ്ടിട്ടില്ല

  • @abhijithmadhu9082
    @abhijithmadhu9082 3 роки тому +7

    Ratheeshatan rajan video pratheeshickyunnu

  • @jijopalakkad3627
    @jijopalakkad3627 3 роки тому +4

    സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰❣️❣️❣️🐘🐘

  • @subithbalan2910
    @subithbalan2910 3 роки тому +2

    രതീഷ് ഏട്ടൻ 😍

  • @arjunsarath08
    @arjunsarath08 3 роки тому +6

    Rajan 💥

  • @lifeof5227
    @lifeof5227 2 роки тому

    Kokkachi adipoliya rajane ponnupole nokkununde.. Evide ambalathil vannirunnu room undayit polum anayude koode aduth thanne kidannu even night polum 🔥🔥🔥🔥

  • @amalkv549
    @amalkv549 3 роки тому +10

    പാമ്പാടിയുടെ രതീഷ് ചേട്ടന്റെ

  • @Human14131
    @Human14131 2 роки тому

    14:46 ithil aana thettiyappo njan avide undayirunnu avide ulla chettana lorry eduthu mattiyath kokkachan lorryil kayariyappo aana purakilot poyi appo kokkachan aanayude aduth poi pinne avide ulla chettana vandi mattiyath oru masam onnum ninnilla aana thettiya divasam kazhinju rand divasam kazhinjappol ivaru poi

  • @sooryaraj6800
    @sooryaraj6800 3 роки тому +2

    Adhan motta prashand🥰🥰🥰🥰

  • @abhinav9091
    @abhinav9091 3 роки тому +17

    Rajanum ratheesh chettanum💞cheyumo

  • @dilusj4453
    @dilusj4453 3 роки тому +6

    സൂപ്പർ ♥️♥️♥️

  • @bibinkumar2243
    @bibinkumar2243 3 роки тому +1

    സൂപ്പർ

  • @midhun04
    @midhun04 3 роки тому +2

    Nenmara sudhi chettan nte viedo chyioo

  • @pirates9270
    @pirates9270 3 роки тому +53

    നെന്മാറ സുധിയുടെ ഒരു ഇന്റർവ്യൂ എടുക്കാമോ? ഒത്തിരി നല്ല ആനയെ കൊണ്ടുനടന്ന ചട്ടകാരൻ ആണ്

  • @kiranrajs275
    @kiranrajs275 3 роки тому +2

    Manoj PUTHUPALLY eattante intervew edukko plz

  • @jaimondixon988
    @jaimondixon988 3 роки тому +3

    Agk kolan Ramakrishnan chettnte video cheiyo...

  • @binjurajendran
    @binjurajendran 3 роки тому +1

    Rajan.. ilamkavu..Kauliradikkum..🔥🥰🥰

  • @abeemathewmahew7744
    @abeemathewmahew7744 3 роки тому

    പൊളി bro.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +2

    സൂപ്പറായി

  • @satheesank9748
    @satheesank9748 2 роки тому

    രാജാ

  • @unnimolammu6296
    @unnimolammu6296 Рік тому

    ചേട്ടാ കർണൻ കൊടുമുടി ഒളരി ആന പാർത്ഥൻ എന്നി അങ്കളെ വഴിനടതിയ നിബു പൂമരം ചെയ്യു

  • @althafmuhammed2321
    @althafmuhammed2321 3 роки тому +3

    Anakadha kelkan istan.... pappan visheshagalum.....
    Kettalum mathiyakoola....

  • @abhiramabhi339
    @abhiramabhi339 3 роки тому +4

    KAYAMKULAM SARATH EATTANDA video onne kodi cheuvo

  • @firefox3870
    @firefox3870 3 роки тому +2

    💥💥💥 poli pewer

  • @abhijithanil7395
    @abhijithanil7395 3 роки тому +1

    Sathyama ilamkavil nadanna karyam ippozhum orma und njanum undayirunn avide

  • @vishnupkarottu
    @vishnupkarottu 3 роки тому +13

    മൊട്ടയുള്ളപ്പോൾ രാജൻ വേറെ ലെവൽ ആരുന്നു

    • @pampadiyuderajasundharanma3189
      @pampadiyuderajasundharanma3189 3 роки тому +4

      Ipolo....

    • @amalkv549
      @amalkv549 3 роки тому +4

      ഇപ്പൊ എന്തേ കുഴപ്പം

    • @visakhkvvishal1003
      @visakhkvvishal1003 3 роки тому +1

      മൊട്ട 💥💥🤘🏾

    • @amalkv549
      @amalkv549 3 роки тому +1

      @@visakhkvvishal1003 പാമ്പാടി & രതീഷ്

    • @visakhkvvishal1003
      @visakhkvvishal1003 3 роки тому

      @@amalkv549 മൊട്ട കൊടുനടക്കുമ്പോൾ വേറെ level ആയ്യർന്നു🔥🔥💥 pollyyey

  • @sreenandbiju4162
    @sreenandbiju4162 3 роки тому +2

    Adipowli 😇

  • @akhilkreji1423
    @akhilkreji1423 3 роки тому +1

    അടുത്ത എപ്പിസോഡ് പെട്ടന്ന് വേണം

  • @dilusj4453
    @dilusj4453 3 роки тому +5

    വിനോദേട്ടന്റെയും

  • @subhashmohan5055
    @subhashmohan5055 3 роки тому +4

    അന്ന് ഇളങ്കാവിൽ ഞാൻ ഇതു കണ്ടതാ എൻ്റെ പുത്തൻ windos 9 phone പോയ പോക്ക്

  • @karthikganapathy8220
    @karthikganapathy8220 3 роки тому +3

    Sharathettante video cheyaamo

  • @maheshsasi2256
    @maheshsasi2256 3 роки тому +7

    Rathesh ettante video

  • @rahuldubai5239
    @rahuldubai5239 3 роки тому +1

    സൂപ്പർ വീഡിയോ

  • @ramanan__
    @ramanan__ 3 роки тому +2

    Chetta... Kuttipuram mani eattnte video chayamo... Plzzz

  • @alshifk3373
    @alshifk3373 3 роки тому +3

    AGk 💕

  • @Sreerag-g2w
    @Sreerag-g2w 3 роки тому +25

    കായകുളം ശരത്ത് ഉയിർ 💙❤💞

  • @sonusreenivasan9636
    @sonusreenivasan9636 3 роки тому +1

    Cherooth aanak nikunne athulte episode chyee

  • @tomgeorge5829
    @tomgeorge5829 3 роки тому +7

    ആനക്കാരൻ 🔥🔥🔥

  • @sreejithkochu9712
    @sreejithkochu9712 3 роки тому +1

    Devaswyam kannan chettate video cheyo plece

  • @christopallissery4807
    @christopallissery4807 3 роки тому +4

    ലക്കിടി മണി ചേട്ടന്റെ വീഡിയോ ചെയ്യുമോ ടീം agk

  • @achuthepeverboy4246
    @achuthepeverboy4246 3 роки тому +1

    vaakki pettannu idane , suspence thangan pattanilla

  • @chinchuprince4995
    @chinchuprince4995 3 роки тому +1

    Wting for next

  • @sujathak2040
    @sujathak2040 Рік тому +1

    Eppol Satheeshum,Manonj& Ratheesh nalla kuttukettanu. Satheesh nalla thozhilukaran anu.

  • @രാജാധിരാജനുംപടയാളികളുംആനപ്രേമി

    കൊക്കച്ചി ❤️🔥

  • @Ajin00
    @Ajin00 3 роки тому +2

    മാമ്പി ആശാന്റ video വേണം

  • @Titandevu777
    @Titandevu777 3 роки тому +4

    ❤❤🥰🥰🥰🥰🥰

  • @vis412
    @vis412 2 роки тому

    ഇപ്പോ രാജന്റെ ഒന്നാമൻ കൊക്കച്ചി അല്ലേ

  • @vasanthysasi4602
    @vasanthysasi4602 Рік тому

    രതീഷ് എവിടെ
    ഞങ്ങൾക് ഇഷ്ടം രതീഷിന് ആണ്

  • @roopakroopu8721
    @roopakroopu8721 3 роки тому

    Video ending super waiting for next episode

  • @sooryaraj6800
    @sooryaraj6800 3 роки тому +2

    Kokkachi

  • @adarshhari1635
    @adarshhari1635 3 роки тому +3

    Agk📸❤️

  • @ajinmon4764
    @ajinmon4764 3 роки тому +1

    Eatta Motta(Prasanth)eattan intay interview chaiyan pattuvo

  • @sajithkumarm5046
    @sajithkumarm5046 3 роки тому

    👍👍

  • @amarnathr9774
    @amarnathr9774 3 роки тому +1

    👌✨️

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 3 роки тому +4

    ആന കട ചേർപ്പിലെ ആണോ 💥

  • @sreerajmarath5205
    @sreerajmarath5205 3 роки тому +2

    🔥🔥🔥🔥💯💯

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 роки тому

    Kokachiyo😂

  • @rahulvr5808
    @rahulvr5808 3 роки тому

    സതീഷ് പെരുന്നയുടെ ഇന്ത്യയോ എടുക്കാമോ

  • @amalgovind
    @amalgovind 3 роки тому +2

    First🥰

  • @vaisakhjaihind5629
    @vaisakhjaihind5629 3 роки тому +1

    Second like ❤️😀

  • @dinupdinup652
    @dinupdinup652 3 роки тому +1

    Mambi video chey

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 місяців тому

    Atra vattam kandu areyella

  • @anandhusuresh2268
    @anandhusuresh2268 3 роки тому +2

    👏❤️💥

  • @g.k6255
    @g.k6255 3 роки тому +2

  • @bhavendmdas9299
    @bhavendmdas9299 3 роки тому +1

    Hlo 🤩

  • @abhinav_k_r2255
    @abhinav_k_r2255 3 роки тому

    👌❤

  • @anandhumahi4642
    @anandhumahi4642 3 роки тому

    🔥

  • @alihassannavab443
    @alihassannavab443 3 роки тому +1

    Firsteyyyyyyyyy

  • @abeemathewmahew7744
    @abeemathewmahew7744 3 роки тому

    പോട്ടി ....🔥

  • @ABHIRAM-qx5xb
    @ABHIRAM-qx5xb 3 роки тому +3

    ഈ പുള്ളി ഇപ്പോൾ ഏതു ആനക്ക് ആണ്

  • @vishnumanoj132
    @vishnumanoj132 3 роки тому +2

    Agk ഇത്രയും തരം താഴ്ന്നോ

  • @vishalv3879
    @vishalv3879 3 роки тому +4

    ❤️❤️❤️

  • @sangeethks2749
    @sangeethks2749 3 роки тому +2

    ❤️

  • @bilalsainu8676
    @bilalsainu8676 3 роки тому +1

    🥰🥰

  • @adarshhari1635
    @adarshhari1635 3 роки тому +2

    ♥️♥️♥️

  • @RajeshR-gp2ik
    @RajeshR-gp2ik 3 роки тому +3

    ❤❤❤

  • @anandhumahi4642
    @anandhumahi4642 3 роки тому

    🥰🥰

  • @anoopmanuraj3273
    @anoopmanuraj3273 3 роки тому +1

    ❤️

  • @anandhumahi4642
    @anandhumahi4642 3 роки тому

  • @abyantony7856
    @abyantony7856 3 роки тому

    ❤️

  • @sarathkkrishnan886
    @sarathkkrishnan886 3 роки тому

    ❤️