കച്ചായിയുടെ കുത്ത് കിട്ടി മൂത്രം കൊണ്ട് പുകച്ചിൽ മാറ്റിയ പഴയ കാലം ഓർമ വന്നു. അന്നൊന്നും ഇന്നത്തെപ്പോലെ 10 cm നിയമം ഉണ്ടായിരുന്നെങ്കിൽ കറി വെക്കാൻ മീനൊന്നും കിട്ടില്ലായിരുന്നു.😂. പിന്നെ വിനീഷ് പൊളി .ഒരു കണ്ണിയിൽ 2 മീൻ🔥
എന്നും ഫ്രഷ് മീൻ കറി കഴികാം എന്നത് തികച്ചും ഭാഗ്യമാണ് പിന്നെ എന്റെ നാട്ടിലും ഇതിനെ കണ്ണി എന്ന് തന്നെയാണ് പറയുന്നത് ജന്മസ്ഥലം അച്ചാംതുരുത്തി വളർന്നത് നീലേശ്വരം 👍🙏
ഞങ്ങളുടെ നാട്ടിൽ കൊടുങ്ങല്ലൂർകൈക്കോട്ട് പണിക്കാർ മണ്ണ് കൂന കൂട്ടി വയ്ക്കും അതിന് കണ്ണി കൂട്ടുക എന്നാണ് പറയുക😂😂😂😂😂 മറ്റത് ടാങ്കീസ് ഒന്നും നാരുന്നും പറയും
പുതിയ വീഡിയോ ഒന്നും ഇല്ലല്ലോ ചേട്ടാ
Nalla video enikk ishttapettu 😀😀😀😍😘
കുഞ്ഞുഡായ തിരക്കിലാണെന്ന് അറിയാമായിരുന്നു വീണ്ടും നല്ല വീഡിയോ ആയി വരണം
തീർച്ചയായും ഇനി എന്നും ഉണ്ടാവും ബ്രോ 😍😍
അടിപൊളി കുഞ്ഞുവാക്കൊരുമ്മ ഇനിയും പെട്ടെന്ന് നല്ലൊരു വിഡിയോ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് u
Thanx bro 😍😍😍
Nalla bangiyulla 🐟
Kidu
Bro
Nice video bro 👍👍
നന്നായി ചേട്ടാ 🎊👍👍👍🎊
Thax bro 😍
പൊളിയാണ്
Thanx bro😍
അടിപൊളി മച്ചാനെ
Thanx bro😍
Nice video.....
Thanx bro😍
വെയ്റ്റിംഗ് ആയിരുന്നു
Thanq 😍😍
Kachayiii
Adipoli bro.
Thanx bro 😍
Super friends
Thanx broi😍😍
Super 👌
Onnum parayannila
Adipoli 😍
Thanx bro😍
പൊളിച്ചു
കച്ചായി ഉയിര്.... 🐡
😍😍😍
Poli🤩🤩
👍🤩
👌👌👌
Nannayittundu...
Ini sthiram yi vedeo idan sramikkanam❤️❤️❤️
😍😍
Super
Thanq😍😍😍😍
Serrikkum santhoshathodeyaaanu vedio kaaanunnathu
Thanqqq😍❤😍😍🙏🙏
പൊളി വീഡിയോ... 🔥🔥🔥
Thanx bro 😍
Adipoli bhai.. Videok vendi waiting ayirunnu bhai
Thanx bro 😍😍 ini ennum undavum
Vineesh🤩
😍😍😍
പുതിയ vedio ഒന്നും illalo🤩🤩
💟
Powlichu👍👍👍👍👍
Thanx bro😍
കലക്കി മച്ചാനെ 😍
Thanx broii😍😍
പഴയ പാലം എല്ലാം പോയല്ലേ.ഞാനൊക്കെ അതിന് മുകളിലിരുന്ന് കുറെ മീൻ പിടിച്ചിരുന്നു മുൻപ്
നീണ്ട ഇടവേളയ്ക്കു ശേഷം 🥰🥰🥰🥰😘😘😘😘🔥🔥🔥🔥🔥🔥
ഹാ ബ്രോ 😍😍😍😍❤❤❤
Adipoli😍💞
Thanq😍😍😍
Valare nannayittund
Nammude nattil കണ്ണി എന്ന് തന്നെയാണ് പറയുന്നത്
😍😍😍
🐟🐟🐟👌👌👌
Thanx bro😍
Poli muthe ❤️❤️
Thanx broi😍😍
Kalakan mean piditham🔥
😍😍thanx broi😍😍
ഈ മീൻ തൊലി പൊളിച്ചാണോ ഉപയോഗം, വീഡിയോ പൊളിച്ചു 👍👍👍
അതെ ബ്രോ തൊലി കളഞ്ഞിട്ട് വേണം പാകം ചെയ്യാൻ..
നല്ല കട്ടിയുള്ള തൊലിയാണ്
Kiranetta😍😍. Vineesh 😍 Return poyaa Kachaayikk ravile or Evng aanu best.
മച്ചാനെ കുറെ ദിവസത്തിന് ശേഷം കണ്ടതിൽ സന്തോഷം daily വീഡിയോ ഇടണേ ❤
Kuwaitil ninnum..❤️❤️
Kiranetta super🥰🥰
Thanq daa😍😍😍
Congratulations chettaa❤️
Thanx broii😍😍😍
Bro evde poi. Waiting for next video
Bro തിരിച്ചു വന്നു അല്ലെ... കാത്തിരിക്കുകയായിരുന്നു....
ഇനി എന്നും വീഡിയോ ഇടണം ബ്രോ 😍😍😍
😍😍😍
Poli
Thanq😍😍
Kannur kanni ennum kachayi ennum parayum
👏👏👏
😍😍❤
Trivandrum bhagathe kangoos ennane paraunnathe
നല്ല അവതരണം... കണ്ടിട്ട് എനിക്ക് നിങ്ങളുടെ വരാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം...... നമ്മുടെ ഇവിടെ ഇങ്ങനെ ഒരു സ്ഥലം ഇല്ല.... 😔
Kasargodum kanninna parayuva
Calicut kanni ennanu parayuka
Sada meenukale pettennu chundayil kittan valla margavumundo
എന്റെ നാട്ടിൽ ഈ മീനിന് കയ്യേരു എന്ന് പറയും
വല വീശാൻ പറ്റിയ സമയവും അതിൻ്റെ details ഉം ഒന്ന് പറയാമോ?
😍
😍😍
Nagade natil nacharak puythi enna parayaru
ബ്രോ എവിടെയാ സ്ഥലം
Sperrrrr
Thanqq😍😍
Eppo kaanunnillallo bro
❤️❤️❤️
😍😍😍❤
നാൻ ഇന്നലെ രാവിലെ കോട്ടപ്പുറം പാലത്തിനടിയിൽ ചൂണ്ട ഇടാൻ വന്നിരുന്നു നല്ല ഒഴുക്ക് ആയദു കൊണ്ട് തിരിച്ചു വന്നു
ഹാ ഇപ്പോൾ നല്ല ഒഴുക്കുണ്ട്...
❤
😍😍
Njan Calicut narikkuni enna place ane
Ivada tunkies ne kanni nna parayal👍
അപ്പോൾ നമ്മളൊക്കെ ഒന്നാണ് 😍😍
Njan valli enna parayunne
😍😍❤❤ എവിടെയാ ബ്രോ നിങ്ങളുടെ സ്ഥലം
Pathanamthitta but njangalude naatil njan matrame angane parayan sadyata ollu
Nagade avide geds enna paraya
Ente nadu clt. Mlp border. Kadalundi
എന്തൊക്കെ പേരാണല്ലോ ഈ ഒരു ചെറിയ സാധനത്തിന് 😍😍
Nachakka in Fort Kochi
😍😍😍😍
kurea naal evidayirunnu chettoi
കൊറോണ പിടിച്ചു...
പിന്നെ വൈഫിന്റെ ഡെലിവറി യും ആയിരുന്നു
@@POPPYSANDVBT kunjinea onnukaanikkanea videoyil ketto chettoi
Bhai entha new videos edathath..
ന ഛ് ക രി മി ൻ
Yete nattil kayyaruma yenna aameenine parayuka
നിങ്ങളുടെ സ്ഥലം എവിടെയാ ബ്രോ 😍
കച്ചായിയുടെ കുത്ത് കിട്ടി മൂത്രം കൊണ്ട് പുകച്ചിൽ മാറ്റിയ പഴയ കാലം ഓർമ വന്നു.
അന്നൊന്നും ഇന്നത്തെപ്പോലെ 10 cm നിയമം ഉണ്ടായിരുന്നെങ്കിൽ കറി വെക്കാൻ മീനൊന്നും കിട്ടില്ലായിരുന്നു.😂.
പിന്നെ വിനീഷ് പൊളി .ഒരു കണ്ണിയിൽ 2 മീൻ🔥
ഇനി നമ്മുടെ ഇന്നത്തെ സ്റ്റിക്കിന് വഴി മാറിയ നമ്മുടെ തെങ്ങിന്റെ മട്ടലു കൊണ്ട് ഉണ്ടാക്കിയ വറ വച്ച് ചൂട്ട പിടിക്കണം പണ്ടത്തെ പോലെ
🤙
😍😍
പുതിയ വീഡിയോ ഇടാത്തതെന്താ ബ്രോ
Chetta video eppolum idanam
ഇനി മുതൽ ഇടാം ബ്രോ 😍
😍😍😍😍
😍😍😍
Ippo videos onnum ille bro
Bro ithu evideya place
FISHING SPOT PARYUMO
ബ്രോ എവിടെയാ സ്ഥലം
എവിടെ നിങ്ങൾ
Calicut parayum puluenna nammudenattiparauka
അപ്പോൾ നമ്മുടെ നാട്ടിൽ മാത്രം അല്ല alle😄😍
Maidha koyakkumbol Kurach panji add Cheydhal madhi chetta
Nalla result aane njan cheythu nokkeene vegam ilaki pokunnilla.
പക്ഷെ ഇപ്പം ആരിക്കും മീൻ കിട്ടുന്നില്ല നിങ്ങക്ക് കിട്ടല്ണ്ട
ഇല്ല ബ്രോ മീനൊക്കെ വളരെ കുറവാണ്... അതാണ് പുതിയ വീഡിയോസ് ഒന്നും ഇടാൻ പറ്റാത്തത്.....
Ninga kottappram alle
@@sreeragsreedhar5301 അല്ല achamthuruthi
Ok bro
BRO NATTIL EDEYAN
ഞാൻ ചെറുവത്തൂർ, achamthuruthi
Bro nte place evidan
ഞാൻ achamthuruthi കാസർഗോഡ് 😍
bro ഇത് എവിടെയാ സ്ഥലം
Veeshu vala uondakkan Venda valayude rs etraya 🤔🤔
വലയുടെ റേറ്റ് ആണോ ചോദിച്ചത്
Aa Net rs
വലവീശാൻ എത്ര വയസ്സ് വേണം
ചൂണ്ട കണ്ണി yannu ചൂണ്ടക്കു paryunne
എവിടെയാ ബ്രോ സ്ഥലം
Hi bro... സുഖമാണോ.. നമ്മുടെ നാട്ടിൽ കാച്ചായിയെ നച്ചറ എന്നുപറയും (തിരുവനന്തപുരം )
സുഖം ബ്രോ...
നച്ചറ 😍😍
Ippo ഞണ്ട് കിട്ടലില്ലെ
കോഴിക്കോട് നച്ചറ അല്ല പൂൽത്തി എന്നാണ് ഞങ്ങൾ വിളിക്കാറ്
എന്തൊക്കെ പേരുകളാണല്ലേ ഒരു മീനിന് തന്നെ നമ്മുടെ നാട്ടിൽ
Cherunaranga nirum mathi kuthiyal😂😌
Bro നമ്മൾ മണ്ണിര ആണ് ഉപയോഗിക്കുന്നത് നല്ല റിസള്‍ട്ട് ആണ്
ആണോ 😍😍😍 എന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ ❤❤😍😍
വീശു വല ഉണ്ടാക്കാൻ വേണ്ട വലയുടെ rs അറിയോ
Rate ആണോ ചോദിച്ചത്
Aa
Bro ന്റെ സ്ഥലമെവിടെ
ഞാൻ achamthuruthi കാസറഗോഡ് ജില്ല
എന്റെ നാട്ടിൽ നച്ചുകരിമീൻ എന്നാണ് ഈ മീനിനു പറയുന്നേ
😍😍😍❤
എവിടെയാ ബ്രോ സ്ഥലം
@@POPPYSANDVBT kottayam , vaikom
@@POPPYSANDVBT bro yude place evide aan
Give ewey nadatthunnille
കുറച്ചു നാളുകൾക്ക് മുന്നേ ഒന്ന് നടത്തിയിരുന്നല്ലോ.. ഇനിയും നടത്താം ബ്രോ 😍😍😍
എന്നും ഫ്രഷ് മീൻ കറി കഴികാം എന്നത് തികച്ചും ഭാഗ്യമാണ് പിന്നെ എന്റെ നാട്ടിലും ഇതിനെ കണ്ണി എന്ന് തന്നെയാണ് പറയുന്നത് ജന്മസ്ഥലം അച്ചാംതുരുത്തി വളർന്നത് നീലേശ്വരം 👍🙏
ഗണേഷേട്ടാ... ഇപ്പോൾ എങ്ങനെയുണ്ട്..? എല്ലാം ok ആയോ...
ജോലിക്ക് പോകാൻ തുടങ്ങിയോ
@@POPPYSANDVBT എസ് da ok ആണ് ജോലിക്കു പോവാൻ തുടങ്ങി
😍😍😍❤
ഞങ്ങളുടെ നാട്ടിൽ കൊടുങ്ങല്ലൂർകൈക്കോട്ട് പണിക്കാർ മണ്ണ് കൂന കൂട്ടി വയ്ക്കും അതിന് കണ്ണി കൂട്ടുക എന്നാണ് പറയുക😂😂😂😂😂 മറ്റത് ടാങ്കീസ് ഒന്നും നാരുന്നും പറയും
35 കണ്ണിയും 20 ചുണ്ടയും ആണ് നമ്മൾ ഉപയോഗിക്കുന്നത്
😍😍😍😍
ബ്രോ ഇപ്പോൾ മഴ പെയ്തതോടെ മീൻ നന്നായി കിട്ടുന്നുണ്ടോ
ലോക്ക് ഡൗണ് എങ്ങോട്ടും പോകാൻ പറ്റുന്നില്ല..
Kunjinu sugamano
സുഖമായിരിക്കുന്നു ബ്രോ