Thank you acha God is with you always, I attended achens retreats when he came to USA , praying that you will be able to come here again.🙏🙏🙏 for more retreats AMEN
Aacha, we have submitted our application and house plan paper for the mistakes correction in it. We have no body to help us. We are in depression now. I want miracle to happen. Please please pray for the success of this project by b.d.a office. To do it done corrected quickly. Joseph, Mary, Jesus, grant me my intentions by this time and bless me. Thank you very much lord.
💘സെഹിയോനിൽ തുടക്കകാലത്ത് ജനങ്ങൾ ആരും ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച വട്ടായിലച്ചൻ തന്റെ കൂടെയുണ്ടായിരുന്ന ശുശ്രൂഷകരോടുകൂടി ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചുവത്രേ, അങ്ങയുടെ വചനം കേട്ട് അനുഗ്രഹം പ്രാപിക്കാനായി വടക്കു നിന്നും, കിഴക്ക് നിന്നും, തെക്ക് നിന്നും, പടിഞ്ഞാറ് നിന്നും, കാടും,മേടും, കടലും കടന്ന് ഒരു 14,000 പേരെ ഇങ്ങോട്ട് അയക്കണമേ എന്ന്. ശുശ്രൂഷ കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്നവർ ചോദിച്ചു, അച്ചാ, ഈ മലമൂട്ടിലേക്ക് 140 പേർ വരട്ടെ എന്ന് പ്രാർത്ഥിച്ചാൽ പോലും അത് നടക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ, 14,000 പേർ എന്ന് പറഞ്ഞത് കൂടി പോയില്ലേ എന്ന്. അച്ഛൻ പറഞ്ഞു ജനത്തെ പറഞ്ഞു വിടുന്നത് ദൈവത്തിന്റെ ജോലിയാണ് , നമ്മുടെ ജോലി ദൈവത്തോട് ചോദിക്കുക മാത്രം ആണെന്ന്. ശാലോമിൽ നിന്ന് കേട്ട ഈ വചന പ്രഘോഷണം എന്നെ വല്ലാതെ സ്പർശ്ശിച്ചു. ഒരു ദിവസം ഞാൻ പ്രാർത്ഥിച്ചു, ദൈവത്തോട് സന്ദേശം ചോദിച്ചു ബൈബിൾ തുറന്നപ്പോൾ സങ്കീ:107:: 1-3 കിട്ടി.അച്ഛൻ പ്രാർത്ഥിച്ച ആ വചനം, ദേശങ്ങളിൽ നിന്ന് കിഴക്ക് നിന്നും, പടിഞ്ഞാറ് നിന്നും, തെക്ക് നിന്നും അവിടുന്ന് അവരെ ഒന്നിച്ചു കൂട്ടി എന്ന് 💘ഒരു ദിവസം 80,000 പേർ അവിടെ വന്നു എന്ന് അച്ഛൻ പറഞ്ഞില്ലേ. ഒരു തുള്ളി തേൻ നിലത്ത് വീണാൽ ഉറുമ്പിനെ നാം ക്ഷണിക്കേണ്ട ആവശ്യം ഇല്ലല്ലോ. പരിശുദ്ധാത്മാവേ നന്ദി 🙇🙇 . അന്ന് മുതൽ ഈ വചനം പറഞ്ഞു ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി. 31 വയസ്സ് ആയ എന്റെ മകളുടെ വിവാഹം നടക്കാതെ വിഷമിച്ച ഞാൻ അവളെ വട്ടായിലച്ചന്റെ അടുക്കൽ കൊണ്ട് ചെന്ന് പ്രാർത്ഥിച്ചു . നാലാം മാസം വളരെ അത്ഭുതകരമായി ദൈവം അവളുടെ വിവാഹം നടത്തി , തന്നെയുമല്ല സങ്കീ:107:3 ഏറ്റുപറഞ്ഞ് എന്റെ മകളുടെ വിവാഹത്തിന്റെ ചിലവുകൾക്ക് സഹായം എത്തിച്ചു തരണമേ എന്ന് പ്രാർത്ഥിച്ചു. എന്റെ പ്രിയപ്പെട്ടവർ വഴിയായി ദൈവം ഞങ്ങൾക്ക് വടക്ക് നിന്നും, തെക്ക് നിന്നും കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും സഹായം എത്തിച്ചു തന്നു. ദൈവത്തിന് നന്ദി. Father, May God bless you more and more വിശ്വാസം കേൾവിയിൽ നിന്നാണല്ലോ വർദ്ധിക്കുന്നത് റോമ:10:17 ഇത് എന്റെ സാക്ഷ്യം ആണ്🙇💘
അച്ചൻ്റെ ധ്യാനം കൂടിയിട്ടുള്ള ആയിരക്കണക്കിനു കത്തോലിക്കാ പെൺ കുട്ടികൾ ലവ് ജിഹാദിൽപ്പെട്ട് മുസ്ലീംകളായി . അതെന്ത് അൽഭുതമാണെന്നു കൂടി പറയുക. ധ്യാനം കൂടിയിട്ട് ഭക്തി മൂത്ത സകല സ്ത്രീകളുടെയും വീട്ടിൽ പ്രശ്നങ്ങളാണ്. പല കുടുംബത്തിലെ സ്ത്രീകൾക്കും ഭക്തി മൂത്ത് ഭ്രാന്തായിരിക്കുകയാണ് . അത്തരം കുടുംബത്തിലെ പുരുഷൻമാർ മുഴുവനും സഭയ്ക്കും ധ്യാനത്തിനും എതിരായിരിക്കുന്നുവെന്ന സത്യം കൂടി തിരിച്ചറിയണം.
താങ്കൾ പറയുന്നതിന് അനുയോജ്യമായ വിശേഷണം അതിശയോക്‌തി കലർന്ന ഭാവനയെന്നാണ്. ലോകം താങ്കളുടെ മനോവ്യാപാരമനുസരിച്ചല്ല നീങ്ങുന്നത് എന്ന് അംഗീകരിക്കാത്തതിന്റെ പ്രശനമാണ്.
@Jaison vargheese ദൈവത്തിന്റെ അഭിഷിക്തരെപ്പറ്റി മോശം പറയുന്നത് നിർത്തിക്കോ . വട്ടായിൽ അച്ചനെ ഞങ്ങൾക്ക് അറിയാം .. holispirit ആണ് അച്ചനെ നയിക്കുന്നത് . അനുതപിച്ചു യേശുവിലേക്ക് തിരിയുന്ന പാപിയുടെ പാപം പറഞ്ഞു കുറ്റപ്പെടുത്തുന്നത് യേശുവിന്റെ സ്വഭാവം അല്ല . അച്ചനും അതാണ് ചെയ്യുന്നത് .ഞാനും യേശുവിനെ സ്നേഹിക്കുന്നവരും അങ്ങനെ തന്നെ .. നിന്നെ ഇങ്ങനെ പറയിപ്പിക്കുന്നത് സാത്താൻ ആണ്.... holispirit അവിടെ retreat centre തുടങ്ങിയെങ്കിൽ ആളുകൾ അവിടെ ഇനിയും പോകും . jaison അവിടെ പോകാൻ ദൈവം ഇടവരുത്തട്ടെ എന്ന് prayer ചെയ്യുന്നു ..
Thank you acha God is with you always, I attended achens retreats when he came to USA , praying that you will be able to come here again.🙏🙏🙏 for more retreats AMEN
Thank U jesus
Lord grant me my intentions by this time and bless me before people begin to laugh at me and my husband.
സ്തുതി സ്തുതി നന്ദി
Fr. Xavier Khan❤️
Thank you Jesus, Praise you Lord
Thanksacha
God
Bless acha
Praise the lord
God bless Fr Xavier Khan
🌹🌹🌹
God Bless You Father 🙏🙏🙏
Praise the Lord
Hallelujah 🙏🙏🙏
God bless all of us with honourable fathers like xavier khan achan, benoyachan and all....JESUS my LORD JESUS my LORD. ...
God bless you father.🙏🌹♥️🌹🙏
Got bless you fr Vattayil
Good father
വട്ടയിൽ അച്ഛനെ ചീത്ത പറഞ്ഞ എല്ലാവരോടും ദൈവം ക്ഷമിക്കട്ടെ, അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Wepraise you Lord.I surrender You Lod. Thank You Lord.
@@kcpaulkc3246 aaaaaaaaaaaaaaaaaaaaaaaaaaaaaaaa
Xavier gan achanum binoy achanum nammuku God thanna sammanamaanu
👌👌👌
Aacha, we have submitted our application and house plan paper for the mistakes correction in it. We have no body to help us. We are in depression now. I want miracle to happen. Please please pray for the success of this project by b.d.a office. To do it done corrected quickly. Joseph, Mary, Jesus, grant me my intentions by this time and bless me. Thank you very much lord.
Njan atapadiyil dhyanam coodiyathinu shesham ente jeevithathil oricyalum saadhyamallatha caaryangall sambavichu. Achane nammuku thanna ponnu thampuraanu valare nanni,sthudhy, sthoathram
💘സെഹിയോനിൽ തുടക്കകാലത്ത് ജനങ്ങൾ ആരും ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച വട്ടായിലച്ചൻ തന്റെ കൂടെയുണ്ടായിരുന്ന ശുശ്രൂഷകരോടുകൂടി ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചുവത്രേ, അങ്ങയുടെ വചനം കേട്ട് അനുഗ്രഹം പ്രാപിക്കാനായി വടക്കു നിന്നും, കിഴക്ക് നിന്നും, തെക്ക് നിന്നും, പടിഞ്ഞാറ് നിന്നും, കാടും,മേടും, കടലും കടന്ന് ഒരു 14,000 പേരെ ഇങ്ങോട്ട് അയക്കണമേ എന്ന്. ശുശ്രൂഷ കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്നവർ ചോദിച്ചു, അച്ചാ, ഈ മലമൂട്ടിലേക്ക് 140 പേർ വരട്ടെ എന്ന് പ്രാർത്ഥിച്ചാൽ പോലും അത് നടക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ, 14,000 പേർ എന്ന് പറഞ്ഞത് കൂടി പോയില്ലേ എന്ന്. അച്ഛൻ പറഞ്ഞു ജനത്തെ പറഞ്ഞു വിടുന്നത് ദൈവത്തിന്റെ ജോലിയാണ് , നമ്മുടെ ജോലി ദൈവത്തോട് ചോദിക്കുക മാത്രം ആണെന്ന്. ശാലോമിൽ നിന്ന് കേട്ട ഈ വചന പ്രഘോഷണം എന്നെ വല്ലാതെ സ്പർശ്ശിച്ചു. ഒരു ദിവസം ഞാൻ പ്രാർത്ഥിച്ചു, ദൈവത്തോട് സന്ദേശം ചോദിച്ചു ബൈബിൾ തുറന്നപ്പോൾ സങ്കീ:107:: 1-3 കിട്ടി.അച്ഛൻ പ്രാർത്ഥിച്ച ആ വചനം, ദേശങ്ങളിൽ നിന്ന് കിഴക്ക് നിന്നും, പടിഞ്ഞാറ് നിന്നും, തെക്ക് നിന്നും അവിടുന്ന് അവരെ ഒന്നിച്ചു കൂട്ടി എന്ന് 💘ഒരു ദിവസം 80,000 പേർ അവിടെ വന്നു എന്ന് അച്ഛൻ പറഞ്ഞില്ലേ. ഒരു തുള്ളി തേൻ നിലത്ത് വീണാൽ ഉറുമ്പിനെ നാം ക്ഷണിക്കേണ്ട ആവശ്യം ഇല്ലല്ലോ. പരിശുദ്ധാത്മാവേ നന്ദി 🙇🙇 . അന്ന് മുതൽ ഈ വചനം പറഞ്ഞു ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി. 31 വയസ്സ് ആയ എന്റെ മകളുടെ വിവാഹം നടക്കാതെ വിഷമിച്ച ഞാൻ അവളെ വട്ടായിലച്ചന്റെ അടുക്കൽ കൊണ്ട് ചെന്ന് പ്രാർത്ഥിച്ചു . നാലാം മാസം വളരെ അത്ഭുതകരമായി ദൈവം അവളുടെ വിവാഹം നടത്തി , തന്നെയുമല്ല സങ്കീ:107:3 ഏറ്റുപറഞ്ഞ് എന്റെ മകളുടെ വിവാഹത്തിന്റെ ചിലവുകൾക്ക് സഹായം എത്തിച്ചു തരണമേ എന്ന് പ്രാർത്ഥിച്ചു. എന്റെ പ്രിയപ്പെട്ടവർ വഴിയായി ദൈവം ഞങ്ങൾക്ക് വടക്ക് നിന്നും, തെക്ക് നിന്നും കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും സഹായം എത്തിച്ചു തന്നു. ദൈവത്തിന് നന്ദി. Father, May God bless you more and more വിശ്വാസം കേൾവിയിൽ നിന്നാണല്ലോ വർദ്ധിക്കുന്നത് റോമ:10:17 ഇത് എന്റെ സാക്ഷ്യം ആണ്🙇💘
അച്ചൻ്റെ ധ്യാനം കൂടിയിട്ടുള്ള ആയിരക്കണക്കിനു കത്തോലിക്കാ പെൺ കുട്ടികൾ ലവ് ജിഹാദിൽപ്പെട്ട് മുസ്ലീംകളായി . അതെന്ത് അൽഭുതമാണെന്നു കൂടി പറയുക. ധ്യാനം കൂടിയിട്ട് ഭക്തി മൂത്ത സകല സ്ത്രീകളുടെയും വീട്ടിൽ പ്രശ്നങ്ങളാണ്. പല കുടുംബത്തിലെ സ്ത്രീകൾക്കും ഭക്തി മൂത്ത് ഭ്രാന്തായിരിക്കുകയാണ് . അത്തരം കുടുംബത്തിലെ പുരുഷൻമാർ മുഴുവനും സഭയ്ക്കും ധ്യാനത്തിനും എതിരായിരിക്കുന്നുവെന്ന സത്യം കൂടി തിരിച്ചറിയണം.
Oh santhosham aganey enkilu love jihad ondanu samathichellow
സാത്താൻ സേവകനാണ് നമ്മൾ ഭയപ്പെടെണ്ടാ മാതാവിനോട് മാദ്യസ്തം തേടാം
താങ്കൾ പറയുന്നതിന് അനുയോജ്യമായ വിശേഷണം അതിശയോക്‌തി കലർന്ന ഭാവനയെന്നാണ്. ലോകം താങ്കളുടെ മനോവ്യാപാരമനുസരിച്ചല്ല നീങ്ങുന്നത് എന്ന് അംഗീകരിക്കാത്തതിന്റെ പ്രശനമാണ്.
ധ്യാനം കൂടിയ എല്ലാ സ്ത്രീകളുമായിട്ട് താങ്കൾക്ക് നല്ല അടുപ്പമാണെന്ന് തോന്നുന്നു 🙄? വെറുതെയല്ല അവരുടെ വീട്ടിൽ പ്രശ്നം 😜
@Jaison vargheese ദൈവത്തിന്റെ അഭിഷിക്തരെപ്പറ്റി മോശം പറയുന്നത് നിർത്തിക്കോ . വട്ടായിൽ അച്ചനെ ഞങ്ങൾക്ക് അറിയാം ..
holispirit ആണ് അച്ചനെ നയിക്കുന്നത് . അനുതപിച്ചു യേശുവിലേക്ക് തിരിയുന്ന പാപിയുടെ പാപം പറഞ്ഞു കുറ്റപ്പെടുത്തുന്നത് യേശുവിന്റെ സ്വഭാവം അല്ല .
അച്ചനും അതാണ് ചെയ്യുന്നത് .ഞാനും യേശുവിനെ സ്നേഹിക്കുന്നവരും അങ്ങനെ തന്നെ ..
നിന്നെ ഇങ്ങനെ പറയിപ്പിക്കുന്നത് സാത്താൻ ആണ്.... holispirit അവിടെ retreat centre തുടങ്ങിയെങ്കിൽ ആളുകൾ അവിടെ ഇനിയും പോകും .
jaison അവിടെ പോകാൻ ദൈവം ഇടവരുത്തട്ടെ എന്ന് prayer ചെയ്യുന്നു ..