ഒരു ബാങ്ക് ലോൺ ഉള്ള വാഹനം വാങ്ങിച്ചാൽ കൊടുക്കുന്ന സംഖ്യയുടേയും , ലോണിന്റേയും കൂടിയുള്ള ജേർണൽ എൻട്രി മാനുവൽ അക്കൗണ്ടിങ്ങിൽ എങ്ങിനെയാണ് ചെയ്യുക. താങ്കളുടെ പ്രാക്ടീസ് ബുക്ക് ഞാൻ വാങ്ങിച്ചിട്ടുണ്ട്, അതിൽ ഇതിനെ കുറിച്ച് കാണുന്നില്ല. വിവരിച്ച് തന്നാൽ നന്നായിരുന്നു. നന്ദി
Thku sir....great class......🎉
❤
അപ്പോൾ ഇതിൽ ലഡ്ജർ ക്രിയേറ്റ് ചെയ്യുന്നത് എങ്ങിനെയാണ്, ഇതിൽ ക്യാപ്പിറ്റൽ അക്കൗണ്ട് വേണ്ടെ. മനസിലാക്കി തന്നാലും
Play list noki videos kaanu.....
ഒരു ബാങ്ക് ലോൺ ഉള്ള വാഹനം വാങ്ങിച്ചാൽ കൊടുക്കുന്ന സംഖ്യയുടേയും , ലോണിന്റേയും കൂടിയുള്ള ജേർണൽ എൻട്രി മാനുവൽ അക്കൗണ്ടിങ്ങിൽ എങ്ങിനെയാണ് ചെയ്യുക. താങ്കളുടെ പ്രാക്ടീസ് ബുക്ക് ഞാൻ വാങ്ങിച്ചിട്ടുണ്ട്, അതിൽ ഇതിനെ കുറിച്ച് കാണുന്നില്ല. വിവരിച്ച് തന്നാൽ നന്നായിരുന്നു.
നന്ദി
Vehicle a/c Dr
To cash a/c
To Loan a/c
Vehicle A/c Dr
To Cash
To Loan