മരണത്തിന് ശേഷം ആത്മാവ് മാത്രമാണോ നിലനിൽക്കുന്നത് ? U Cat 21 | Mar Joseph Pamplany | SHALOMTV
Вставка
- Опубліковано 15 січ 2025
- #shalomtv #shalomtvlive #ucat
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
UA-cam Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...
മക്കളെ നിങ്ങൾ നല്ല മലയാളം സംസാരിക്കുന്നു. നല്ല ഉച്ചാരണ ശുദ്ധി.. പദ ശുദ്ധി. ഒന്ന് കൂടി :
കാണപ്പെടാത്തവ ഉണ്ട് കുഞ്ഞുങ്ങളെ. ഉദാഹരണം ഈ പ്രപഞ്ചം.!!! അജ്ഞാതം... വിസ്മനീയം... ദൈവമേ അങ്ങ് എത്ര മഹോന്നതൻ... അനന്ത ജ്ഞാനമേ.... യേശു ക്രിസ്തുവേ ആരാധന ❤❤❤
😅😊😊😊 😅😊 BB nn.
Praise to zGod🎉
Jesus Christ Amen 🙏🙏🙏
Nalla class
Explained well
Very good answers ❤❤❤
❤❤❤❤❤
Shalom
ആമീൻ
❤️🙏🏽
മരണം, ഭൂമിയിൽ ഓരോരുത്തർക്കും ലഭിച്ച _ശരീരമാകുന്ന കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്കും ജീവിതത്തിലേക്കുമുള്ള ഒരു മാറ്റം മാത്രമാണ്; അത് നിത്യതയാണ്. ബൈബിൾ പ്രകാരം നിത്യത ദൈവത്തോടൊ ത്തോ സാത്താ നോടൊത്തൊ ആകാം . തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന്_ നൽകിയിരിക്കുന്നു.യേശുക്രിസ്തുവിൽ കൂടി മാത്രമേ ദൈവത്തോടൊ ത്തുള്ള നിത്യതയിൽ പ്രവേശിക്കുവാൻ കഴിയൂ എന്ന് യേശു തന്നെ വെളിപ്പെടുത്തി.
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
( യോഹന്നാൻ 14 : 6 ) ഏതൊരു മനുഷ്യനും ,ജാതിയോ മതമോ നോക്കാതെ യേശുവിൽക്കൂടി രക്ഷ പ്രാപിക്കാൻ കഴിയും വിധം വളരെ ലളിതമാണ് അതിനുള്ള വ്യവസ്ഥ. അതാണ് അപ്പ.പ്രവ.2:38.
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
( അപ്പൊ. പ്രവൃത്തികൾ 2 : 38 )
പാപ മോചനത്തിനു യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം എൽപ്പിൻ എന്നതാണ് വ്യവസ്ഥ. സ്നാപകൻ, യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കൂന്നൂ എന്നോ സ്നാനപ്പെടുത്തൂന്നു എന്നോ പറഞ്ഞു സ്നാനപ്പെടുത്തിയാൽ പാപമോചനം ലഭിക്കുമോ? ഇല്ല. പാപമോചനം ലഭിക്കണമെങ്കിൽ രക്ഷിക്കപ്പെടണം. അതായത് മാനസാന്തരപ്പെട്ട്, യേശുവിനെ കർത്താവു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് രക്ഷിക്കപ്പെടുന്നത് ; ദൈവമക്കൾ ആയിത്തീരുന്നത്.
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
( റോമർ 10 : 9 )
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
( യോഹന്നാൻ 1 : 12 )
അങ്ങനെ യേശുവിനെ സ്വന്തം അധരം കൊണ്ട് ഏറ്റു പറഞ്ഞു സ്നാന മേൽക്കുന്നതാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ "സ്നാനം എൽക്കുക" എന്നത്. അപ്രകാരം ഏറ്റുപറയുന്നവരെ സ്നാനം കഴിപ്പിക്കേണ്ടത് പിതാവിൻ്റെയും പുത്രൻ്റെയും പരി ശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആയിരിക്കണം എന്ന് യേശു ശിഷ്യന്മാരോട് കല്പിച്ചു (മത്തായി,28:19). മാനസാന്തരപ്പെട്ട് , യേശുവിനോട് ചേർന്ന് വിശുദ്ധീകരിക്കപ്പെട്ടവരാണ് സ്നാനത്തിൽ യേശുവിനെ ധരിക്കുന്നത് (ഗലത്യർ, 3:27).
യേശുവിനെ ഏറ്റു പറഞ്ഞു സ്നാനം എൽക്കുമ്പോൾ മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ.
സ്നാന പ്പെടുത്തു ന്നതിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റയും പ്രാധാന്യം എന്തെന്ന് കൂടി lനോക്കാം.
പിതാവിനാൽ ആകർഷിക്കപ്പെട്ടു പരിശുദ്ധാത്മാവിനാൽ പാപത്തെയും നീതിയെയും ന്യായ
വിധിയെയും കുറിച്ച് ബോധ്യം ലഭിച്ചതിനാൽ രക്ഷകനായ യേശുവിനെ ഏറ്റുപറഞ്ഞു വീണ്ടെടുപ്പ് പ്രാപിച്ചതിൻ്റെ ഫലമാണ് ഈ സ്നാനം എന്നു ഓരോ സ്നാനത്തിലും സ്നാപകൻ പരസ്യമായി ലോകത്തോട് വിളിച്ചു പറയുന്നു.
സ്നാനത്തിൽ യേശുവിനെ ധരിക്കുന്നവർക്ക് ദത്തു പുത്രത്വം ലഭിക്കുന്നു ( എഫെസ്യർ,1: 4-6).
ഇതാണ് തികച്ചും സൗജന്യവും ഉറപ്പുള്ളതും ആർക്കും സ്വീകരിക്കാവുന്നതുമായ രക്ഷാപദ്ധതി.
പിള്ളേർക്ക് ആദ്യചോദ്യംത്തി
നു തട്ടിയും മുട്ടിയും ഒരുവിശദീകരണംകിട്ടിക്കഴിഞ്ഞാൽപിന്നെചോദ്യമില്ല-സംശയങ്ങൾസംശയങ്ങളായിഅവശേഷിക്കുന്ന അവസ്ഥ
Answer for the first question is not clear
അച്ഛനാണ് പോലും അച്ഛൻ. കുട്ടികളെ തെറ്റ് പഠിപ്പിക്കരുത്. അച്ഛനായാലും അമ്മ ആയാലും ശരി
പിതാവേ. ഈശോയിൽ വിശ്വസിച്ച് ദൈവമക്കൾ ആയവർ എല്ലാം നിത്യജീവൻ പ്രാപിക്കും. ഇതംഗീകരിക്കുന്നവർ ആണ് ക്രിസ്ത്യാനികൾ. ഇനിവിശ്വസിക്കാത്തവർ ധാരാളം ഉണ്ടല്ലോ അവരുടെ ആത്മാക്കൾ എവിടെപ്പോകുന്നു എന്നറിയിച്ചാൽ മാത്രം മതി ക്രിസ്തു വിശ്വാസത്തിൻ്റെ പൊരുൾ മനസ്സിലാക്കാനും അതി ല്ലാത്തവരുടെ അവസ്ഥ എന്തെന്നു മനസ്സിലാക്കാനും 'ഈ വ്യത്യാസം അന്തസ്സുറ്റ ഭാഷയിൽ ലോകത്തെ അറിയിച്ചാൽ അതു ലോകത്തിനു മനസ്സിലാക്കി കൊടുത്താൽ ' അതു സ്വമേധയാ ഉള്ള മന:പരിവത്തനമാകും. പിന്നെ മതപരിവർത്തനം വേണ്ട. അതിൻ്റെ പേരിൽ തല്ലും കൊള്ളേണ്ട '2000 വർഷമായി ഇതു ലളിതമായി പറഞ്ഞു കൊടുക്കാൻ എന്തേ കഴിയാത്തത്?കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ പ്രഘോഷിച്ചിട്ട് ആർക്കും ഒന്നു മറിയില്ല. ഒരിക്കലും മനസ്സിലാകാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും പന്തലിൽ വന്നിരുന്ന് ശകലങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നത്. ഒരിക്കൽ' ആത്മാവിൻ്റെ തത്വം മനസ്സിലായവർക്ക് രണ്ടാമതൊരു പ്രസംഗം ആവശ്യമില്ല അപ്പോൾ അത്രയും മനസ്സിലായല്ലോ? എങ്കിൽ ഇനി പിതാവു് ചിന്തിച്ച് പഠിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. അതുപറയാം. അതായത് ഈശോയുടെ രക്ഷാകര പദ്ധതി ഭൂമിയിൽ അരങ്ങേറുന്നതിന് മുൻപ് ഭൂമിയിൽ ജനിച്ച് മരിച്ച അനേകകോടി ജനങ്ങളുടെ ആത്മാക്കൾക്ക് എന്താണ് സംഭവിച്ചത് 'അതായത് ഉണ്ണീശോ പുൽകൂട്ടിൽ ജനിക്കുന്നതിന് മുൻപ് ' അവിടെയാണ് പഠനം പൂർണ്ണമാക്കുന്നത്. ചുരുക്കത്തിൽ 'മനുഷ്യാരംഭം AD - 1 ൽ അല്ല എന്നു തിരിച്ചറിഞ്ഞു വേണം പഠിപ്പിക്കാൻ 'ആളകളെ പറഞ്ഞ് പറഞ്ഞ് ആടുകളുടെ പരുവത്തിലാക്കിയാൽ പിന്നെ ചോദ്യം ഉണ്ടാകില്ല
ശാരീരികമായും മാനസീകവുമായും വൈകല്യമുള്ള കുഞ്ഞുങ്ങളെ ദൈവം ശ്രുഷ്ടിക്കുന്നു. അവരുടെ ആൽമാവ് എവിടെ?
ഒരു സാധാരണ മനുഷ്യൻ റെ ആത്മാവ് എവിടെ യാണോ അവിടെ ത്തന്നെയാണ് വൈകല്യം ഉള്ള വ്യക്തിയുടെ ആത്മാവും🎉🎉🎉
പാപിയുടെ ആത്മാവിനേ തേടി യേശു വെന്ന ദൈവാത്മാവ് ഭൂമിയിൽ വന്നില്ലായിരുന്നെങ്കിൽ ' അല്ലെങ്കിൽ പാപിയുടെ മനുഷ്യാത്മാവും ദൈവാത്മാവുമായുള്ള ഐക്യം അവൻ സാധിച്ചില്ലായിരുന്നുവെങ്കിൽ യുഗങ്ങളായി മനുഷ്യാത്മാവിന് എന്താണ് സംഭവിച്ചു കൊണ്ടിരുന്നത് എന്ന് പിതാവിന് പറയാനാവുമോ? എങ്കിൽ അവിടെ ഈ പഠനം തീർന്നു.
ഈശോയും മാതാവും ഉടലോടെ സ്വർഗത്തിൽ പോയി. ആ ശരീരങ്ങൾ എവിടെ? ഈ ശരീരങ്ങൾ സ്ഥലം ഉപയോഗിക്കുന്നു. അതെവിടെ? മനുഷ്യന്റെ ശ്രേഷ്ടമായ ചിന്താശക്തിയും അത് അവനെ മ്രുഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
Athmavum,sareeravum onnichu swargathilekedukappettu.Mrugangalkum chindayundu.Ennal parimidam.Parisudhadmavinte danangalanu bhudhiyum,chinthayumellam.Daivam aviduthe ella srishtikalkum anuyogyamayadu nalkunnu.🙏❤️🙏
Thank you dear Bishop. So clearly explained. Thank you.
Budhimaanniyam ullavarku parishuthathmavu kurachu bhudhiyanu koduthath??? Alle? Enthukond?? Avarku bhudhi kodukan eshtamillanjittano??? Swargam oru sthalamano? Atho oru avasthayano? Swargathilulla maathavinte shareeram thinu avide erikan sthalam vende?? Swargathile shareeram mushya shareeram pole thanneyalle??? Enthenkilum vyathiyanangal undo? Engineyanu mattom sambavichath?? Evide vachanu?? Prathyakshapefumpol mathavinte shareerathe thodan pattathath enthukond? Maanjupokunna enthu type shareeram Anu ath? Athinu sthalathinte aavashyam elle? Swargathilulla varku parasparam Kanan pattumo?? Samsaarikan pattumo?? Onnum ariyilla.
Jesus has explicitly told us that you should not call anyone as ‘ Piethav’ other than The Almighty - Holy One. Therefore, no one should address the bishops etc. as ‘pithave’ because it is utterly wrong since our Lord God Jesus has revealed this fact to the world.
Pottanmarum
Pottatharavum🤭🤭🤭🤭🤭🤣🤣🤣🤣🤣
Rubber stamp
ഈ മീഡിയേറ്റർ മാത്രമാണ് സംശയനിവാരണമായി എന്നു പറയുന്നത്. വിയോജിക്കുന്നവർക്ക് അതുപറയാൻ ധൈര്യം പോരാ.
Excellent .
ഉൽപത്തി എന്ന ഉടായിപ്പ്