buy a Car as quick as possible, here a Car is necessary unless you are pensioner . for beginners small FORD and Vauxuall are better for every expenses , a Toyota Yaris will be better but little expensive.
hi bro....good video... 1.student വിസയിലുള്ള ഒരാൾക്ക് uk യിൽ ലൈസൻസ് ഇല്ലാതെ സ്വന്തമായി കാർ വാങ്ങുവാൻ നിയമം അനുവദിക്കുന്നുണ്ടോ ?. 2.ലൈസൻസ് ഇല്ലാതെവണ്ടി ഓടിച്ചു അപകടമുണ്ടായാലുള്ള ശിക്ഷ എന്തായിരിക്കും .
@@happytosharebynandana വിദേശത്തു ചെന്നിട്ട് പഴയ കാർ വാങ്ങിയിട്ട് you ട്യൂബി ൽ നിന്നും നക്കാ പിച്ച ഉണ്ടാക്കാക്കാൻ വേണ്ടി ഞങ്ങൾക്ക് രണ്ടു കാർ ഉണ്ട് എന്നൊക്കെ തള്ളി മറിക്കാൻ ഇത്തിരി ഉളുപ്പൊക്കെ വേണം. ഇവിടെ രണ്ടു റാലി സൈക്കിൾ പോലെയേ ഉള്ളു UK യിൽ £2000 ന്റെ കാർ എന്നൊക്കെ ഇവിടെയും മനസ്സിലായി തുടങ്ങി. കുറെ നാളായി ഉള്ള ഈ തള്ളൽ കേട്ടുകൊണ്ട് പിള്ളേർ പണം ലോൺ എടുത്തു വെളിയിൽ പോയിട്ട് കഷ്ടപ്പാട് പെടുമ്പോൾ depression depression എന്ന് പറഞ്ഞു നില വിളിക്കുന്നു. ചിലരൊക്കെ ആത്മഹത്യയുടെ വക്കിൽ ആണ്. So you guys are not doing a service to our young generation. UA-cam is a social platform. It’s not a personal page.
buy a Car as quick as possible, here a Car is necessary unless you are pensioner . for beginners small FORD and Vauxuall are better for every expenses , a Toyota Yaris will be better but little expensive.
👍
Which ford model do you suggest for people who recently moved to UK
@@ronthomasbethel Ford = Found On the Road Dead🤣🤣😍😍😍😍
@@rvnair18 which car do you suggest for people who recently moved into UK
17:54 ULEZ charge ...petrol cars after 2005 or euro 4 anekil presnam ilaa Diesel after 2015 or euro 6 anelum varilaa...
Yes 👍🙂
Very good information. Continue
Thankyou 😊. Keep watching.
Very good information ❤
Thankyou☺️
Parking 😢😮
Enthinada née U Kil poyathu?.hopless place…life is getting worse..inflation,house rent..look at the place look like Dharavi…Bombay..
Naatile avastha mosham onum allalo. Elladathum problems und. Ivide deyvam sahayich njangalk valya kuzhapam onulla. 🙏🙌
hi bro....good video... 1.student വിസയിലുള്ള ഒരാൾക്ക് uk യിൽ ലൈസൻസ് ഇല്ലാതെ സ്വന്തമായി കാർ വാങ്ങുവാൻ നിയമം അനുവദിക്കുന്നുണ്ടോ ?.
2.ലൈസൻസ് ഇല്ലാതെവണ്ടി ഓടിച്ചു അപകടമുണ്ടായാലുള്ള ശിക്ഷ എന്തായിരിക്കും .
yes, you can buy car ,just need an ID.
Informative video 🥰❤️new frnd 👍
Thankyou😊
അവിടെ travel ചെയ്യാൻ ട്രാൻസ്പോർട്ട് ബസ് ഉണ്ടോ ബ്രോ? അവിടെ വന്നാൽ ഒരുപാട് സമ്പാദിക്കാൻ പറ്റുമോ ബ്രോ ?
Illa bro
പിന്നെ സമ്പാദിച്ചു കൂട്ടാം 😂
Approx how much it will cost to buy a standard hatchback car
Depends on what model and what brand you want to buy, if it is a brand new one or a used one.
Rs.1.5 Lakh
എന്റെ പകുതി ചിലവ് വണ്ടിക്ക് aanu😅 6:08
🥹☹️
@@happytosharebynandana പേടിക്കേണ്ട പെട്രോള്‍ ആണ്, വീട്ടില്‍ ഇരുന്നാല്‍ കുറയും 😂😂
@@ThatMalluinUK 😂ah ividem ith thanne problem ☹️😅
@@ThatMalluinUK athu nadakilalo...epolum veetil irikan pattuo...
Hybrid anel kurachoke fuel labhikamenu thonunu..
@@fintechuk എന്റെ ഡീസല്‍ 2 ലിറ്റര്‍ ആണ്, പിന്നെ മുക്കാല്‍ സമയം സ്പോര്‍ട്സ് മോഡില്‍ 😝
Caru onnu poya.. Entalum chansu do avida vranum jolikittanum atu para
വൈഫ് നെ പുള്ളി കാരി എന്ന് കയ് വിളിക്കാമോ ഒരു ബന്ധം ഇല്ലാത്തത് പോലെ
Athokke oru prashnam ano😂. Athinu ullath njan koduthitund 😝
🤣
post good content
☺️👍
UK യിൽ ചെന്നിട്ട് രണ്ട്‍ junk കാറുകൾ വാങ്ങിയിട്ട് you ട്യൂബിൽ തള്ള് തന്നെ തള്ള്
Junk car ആണെന്ന് ആര് പറഞ്ഞു. Car ഇതാണ് എന്നല്ല, car വാങ്ങിയാൽ ഉള്ള ചിലവാണ് വിഷയം.
It a Bently!!!!🤣🤣🤣🤣🤣🤣🤣🤣
@@happytosharebynandana
വിദേശത്തു ചെന്നിട്ട് പഴയ കാർ വാങ്ങിയിട്ട് you ട്യൂബി ൽ നിന്നും നക്കാ പിച്ച ഉണ്ടാക്കാക്കാൻ വേണ്ടി ഞങ്ങൾക്ക് രണ്ടു കാർ ഉണ്ട് എന്നൊക്കെ തള്ളി മറിക്കാൻ ഇത്തിരി ഉളുപ്പൊക്കെ വേണം. ഇവിടെ രണ്ടു റാലി സൈക്കിൾ പോലെയേ ഉള്ളു UK യിൽ £2000 ന്റെ കാർ എന്നൊക്കെ ഇവിടെയും മനസ്സിലായി തുടങ്ങി. കുറെ നാളായി ഉള്ള ഈ തള്ളൽ കേട്ടുകൊണ്ട് പിള്ളേർ പണം ലോൺ എടുത്തു വെളിയിൽ പോയിട്ട് കഷ്ടപ്പാട് പെടുമ്പോൾ depression depression എന്ന് പറഞ്ഞു നില വിളിക്കുന്നു. ചിലരൊക്കെ ആത്മഹത്യയുടെ വക്കിൽ ആണ്. So you guys are not doing a service to our young generation. UA-cam is a social platform. It’s not a personal page.
@@Betelgeuse732 No its a Rolls-Royce Boat Tail. ☺️
Johnvrgese.... കേരളം വിട്ട് എങ്ങോട്ട് പോകാത്ത ചേട്ടൻ്റെ വിഷമം ഞാൻ മനസിലാക്കുന്നു😂