നമ്മെ നശിപ്പിക്കുന്ന ബാധാ ദോഷങ്ങളെ എങ്ങനെ തിരിച്ചറിയാം?

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 105

  • @myvoice4602
    @myvoice4602 6 днів тому +1

    നമുക്ക് നേരില് കണ്ടു സംസാരിക്കാം ജി 🙏🙏

  • @abinjoy666
    @abinjoy666 2 роки тому +13

    ശാസ്ത്രബോധത്തിലൂടെ കാണാൻ കഴിയില്ല ഈ ശക്തികളെ കാണാൻ കഴിയില്ല അപ്പുറത്താണ് കണ്ടുപിടിക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് ഉണ്ട് ശാസ്ത്രത്തെ പോലും ഉയർന്ന തലത്തിൽ നിൽക്കുന്നു. ഒരിക്കലും ഒരു ശാസ്ത്രജ്ഞ എത്ര എളുപ്പമാണ് വെളിപ്പെടില്ല ഒരുപാട് ശക്തികൾ ഉണ്ട് ഈ ലോകത്ത് ഉണ്ട് നല്ലതു കൊണ്ട് ചീത്ത നല്ലതു കൊണ്ട് നല്ലതുമുണ്ട് രാത്രികാലങ്ങളിൽ കൂടുതലും നെഗറ്റീവ് എല്ലാ തരത്തിലുള്ളതും എപ്പോഴും ഉണ്ട ദൈവികതലങ്ങൾ ലൂടെ ഇത് തിരിച്ചറിയാൻ കഴിയും

  • @mallikakv4530
    @mallikakv4530 10 місяців тому +3

    ഇത്രയും നല്ല അറിവ് തന്നതിന് ഒരു പാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏

  • @thecuriouskid3942
    @thecuriouskid3942 Рік тому +11

    ഇങ്ങനെയുള്ള ഒരു തേങ്ങയിലും വിശ്വാസം ഇല്ലാത്ത നിഷേധി ആയിരുന്നു ഞാൻ. എൻ്റെ കാമുകിയുടെ ഉള്ളിൽ ഒരു ബാധ ഉണ്ടെന്ന് തിരിച്ചറിയുന്നത് വരെ.. . പക്ഷേ അവൾ ഒരു പത്തോളം പേരെ കൂടെ സ്ഥിരം കാണാറുണ്ട്.അതിൽ ഒരെണ്ണം ആയിരുന്നു മെയിൻ. ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ ആത്മാവ് ആയിരുന്നു. 14 വർഷം കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ അവര് സുഹൃത്ത് ബന്ധം പോലെ ആയിരുന്നു. പിന്നെ ഉപദ്രവം തുടങ്ങി. ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഒക്കെ. ഇവൾക്കാണേൽ ബാധയെ ഇഷ്ടവും ആണ് എന്നാൽ പേടിയുമുണ്ട്. ഒരു വിധം ഒഴിപ്പിച്ച് എടുത്തു.
    ആ ബാധ കാരണം ഇവൾക്ക് അസാമാന്യ ബുദ്ധിയും കഴിവും ഒക്കെ ആയിരുന്നു. ഒരു മാസം ഒക്കെ ഉറങ്ങാതെ രാത്രി മുഴുവൻ പഠിക്കും. ഒരു ക്ഷീണം പോലും ഇല്ല. വേദനകൾ അറിയില്ല. അത് പോയപ്പോൾ ബുദ്ധി ഒക്കെ ഉണ്ട്, എങ്കിലും പഴയ സാമർത്ഥ്യം ഇല്ല, അതിന്റെ സഹായത്തോടെ പഠിച്ച പല കാര്യങ്ങളും മറന്ന് പോയി. സത്യം പറഞ്ഞാൽ ജീവന് ഭീഷണിയായി മാറിയില്ലാരുന്നെങ്കിൽ ആ ബാധയെ ഒഴിപ്പിക്കാൻ ഞാൻ നിർബന്ധം പിടിക്കില്ലായിരുന്നു. എന്തായാലും ഇപ്പോ നല്ല സമാധാനം ഉണ്ട് 🙏🙏🙏🙏

  • @sarveshh_learning5619
    @sarveshh_learning5619 Рік тому +2

    Very useful knowledge. Thank you

  • @vishnums4331
    @vishnums4331 Рік тому +3

    ഒരുപാട് അറിവുകൾ ഉള്ള ഗുരുനാഥൻ,,🙏

  • @milan8pm
    @milan8pm 11 місяців тому +1

    Very Informative👏

  • @rpadmakumari-nm5zp
    @rpadmakumari-nm5zp Рік тому +1

    നന്ദി തിരുമേനി

  • @vivekkatoor
    @vivekkatoor 4 роки тому +6

    Thank you once again for the wonderful explanation. It has to be noted that such clear and practical explanation of complex issues are a necessity today, especially at this digital age where more and more people are ignorant and are going away from the traditional way of life.
    It has also to be noted that, in the present scenario where spiritual well being is slowly getting depleted, mental issues will rise. Seldom people get the right advice and the issues gets from bad to worst. It is really worth noting when you where you said the brain, skin and mind are all interconnected. You are doing a great service to humanity.
    My prayers that your service reach many reach far and wide!

  • @remyakmkm9260
    @remyakmkm9260 Рік тому +1

    നന്ദി ❤❤❤

  • @TPPrasad-je8on
    @TPPrasad-je8on Рік тому +1

    NAMASTHE

  • @ammaluanand
    @ammaluanand 9 місяців тому +1

    Normal life lead cheyyunnavark, simple aayt ulla meditation explain cheyyamo

  • @RohiniMS-u8q
    @RohiniMS-u8q День тому +1

    എനിക്ക് szihorphonea ഉണ്ട് തിരുമേനിയുടെ സ്ഥലം എവിടെയാണെന്ന് പറയാമോ .എൻറെ അസുഖം പൂർണമായും മാറുന്നില്ല

  • @mohamedijaz4265
    @mohamedijaz4265 3 роки тому +2

    Namaskaram swami..

  • @subhadravishnunamboothiri7785
    @subhadravishnunamboothiri7785 3 роки тому +1

    വളരെ സത്യം ആണു പറഞ്ഞത് 👍

  • @Heavensoultruepath
    @Heavensoultruepath 4 роки тому +1

    വളരെ നല്ല അറിവ്. നന്ദി 💐

  • @ranjubinoyranjubinoy530
    @ranjubinoyranjubinoy530 3 роки тому +1

    നമസ്കാരം 🙏🙏🙏

  • @aravinds3977
    @aravinds3977 4 роки тому +1

    Superb video thirumeni,so much information👍

  • @sreejacharakkara8186
    @sreejacharakkara8186 4 роки тому +1

    Awsome.... Thanks for your effort

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 9 місяців тому +1

    Entukondavm thirumeni e apakadatiloke marikuna athmavukal alayunath? Marananatara karmangl vendavidham kittatatukondavumo?

  • @sruthiksd2041
    @sruthiksd2041 Рік тому +2

    Sir paranjhadokke njn anubhavichondirikkuka yaan .yendhan cheyyendadenn yenik oru yetthum podiyum kittunnilla.yenik pazhaya njhaanaayi maranam 😰😰😰😰😰😰😭😭😭😭

  • @girijarani3742
    @girijarani3742 2 роки тому +1

    Correct.

  • @rajeshperamanayilradhakris5455
    @rajeshperamanayilradhakris5455 2 роки тому +3

    ഗുളിക ദോഷത്തെ പറ്റി പറയാമോ

  • @Sreehari-f1l
    @Sreehari-f1l 2 місяці тому

    Hello sir

  • @gpraveendrangpr
    @gpraveendrangpr 6 місяців тому

    നമസ്തേ നമോ നമഃ

  • @ranjubinoyranjubinoy530
    @ranjubinoyranjubinoy530 3 роки тому +1

    സത്യം

  • @divyaharidasmenon
    @divyaharidasmenon Рік тому +1

    I want to know whether worshipping bhramdev and bhrama rakshas is tantrik worship or daivik? Bcos I came across someone in mathura vrindavan who does that but his family is completely destroyed by illness and badha issues.

  • @varshrapalle9546
    @varshrapalle9546 Рік тому +1

    2,3, month kudumpol. Oru virayalum. Thanuppum cheriya temperature. Tired akum. Only 2,3 hours. Enthu cheium. Onnum cheilla. Kidakkum. Pinnemarum. Oru kuzhappom illa

  • @Busy8972
    @Busy8972 Рік тому +2

    Sir, ദൃഷ്ടിദോഷം (കണ്ണേറ് )മൂലമുളള ദോഷം മാറാൻ മാർഗ്ഗമുണ്ടോ?

  • @aryakumar224
    @aryakumar224 3 роки тому +1

    Namaskaram sir
    Thangallae neril kanano vilikkano ulla endwngilum oru vazhi parayumo athrayerae presnathilanu njan.
    Thangaludae address or what's up no tharumo please
    Than you

    • @thapovanmeditation7165
      @thapovanmeditation7165  3 роки тому

      Call me on 9544431919

    • @aryakumar224
      @aryakumar224 3 роки тому

      @@thapovanmeditation7165 Namaskaram sir
      Thangaludae ee no no njan what's up il voice msg ayachittu ndu.athinu onnu reply tharumo.athu kettittu sirinae ethu timil vilikkenamennu onnu parayumo please.very urgent.ennanu njan msg ayachathu
      Thank you

    • @thapovanmeditation7165
      @thapovanmeditation7165  3 роки тому

      @@aryakumar224 ok ji

  • @bhadrajr5707
    @bhadrajr5707 4 роки тому +1

    sir ee badha koodathirikan entha cheya

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому +1

      Call me pls

    • @p166hqL
      @p166hqL 3 роки тому +2

      സാർ വിഡിയോയിൽ പറയുന്നുണ്ടല്ലോ. watch from 11:50

  • @renjithkumar4531
    @renjithkumar4531 2 роки тому +1

    🙏🙏🙏

  • @Dragon_lilly22
    @Dragon_lilly22 10 місяців тому +2

    തിരുമേനി periods ആയി എത്ര days കഴിഞ്ഞ് വിളക്ക് കത്തിക്കുന്ന ആണ് ശെരി, and അമ്പലത്തിൽ പോകുന്നതും. Please ഒന്ന് പറഞ്ഞു തരാവോ. പലരും പല days ആണ് പറയുന്നേ. എനിക്ക് ചെറിയ ഒരു confusion.

    • @rajeshpk2990
      @rajeshpk2990 8 місяців тому

      ശരീരം സുധിയാണ് നോക്കേണ്ട്

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Місяць тому +1

      പലർക്കും പല കാലയളവ് ആണ്.എങ്കിലും ആറ് ദിവസത്തേക്ക് മാറിനിൽക്കുന്നതാണ് നല്ലത്.മനസ്സിൽ ആശയക്കുഴപ്പം പാടില്ല.

  • @abinjoy666
    @abinjoy666 2 роки тому +2

    ഇത് എപ്പോഴും ഇല്ല വരണമെന്നില്ല പ്രത്യേക സാഹചര്യങ്ങളിൽ മാത്രം

  • @harikrishnans9528
    @harikrishnans9528 4 роки тому +4

    നമസ്കാരം തിരുമേനി...ഏതു തരത്തിലുള്ള ബാധ ദോഷത്തെയും തിരിച്ചറിയാൻ കഴിയുമോ?...ദേവതകൾ ബാധ ആയി വന്നാൽ ഒഴിപ്പിക്കുവാൻ സാധിക്കുമോ?

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому +1

      Yes

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому +1

      കഴിയും

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому +2

      നരസിംഹം, ഭദ്രകാളീ തുടങ്ങി നിരവധി ബാധകളായി വന്നു കണ്ടിട്ടുണ്ട്

    • @Dragon_lilly22
      @Dragon_lilly22 10 місяців тому

      ​@@thapovanmeditation7165ഭദ്രകാളി എങ്ങനെ ബാധ ആകും 🤔.. ഞൻ അമ്മയെ ആണ് വിളിക്കുന്നെ... അമ്മയോട് എനിക്ക് സ്നേഹോം ഭക്തിയും ആണ്.

    • @aswah2000
      @aswah2000 2 місяці тому

      അപ്പൊ നമ്മൾ ഭദ്രകാളിയെ ജപിച്ചാൽ ബാധ ആയി മാറുമോ ഇല്ലയൊന്ന് എങ്ങനെ മനസിലാകും

  • @aakamsha.grajesh5808
    @aakamsha.grajesh5808 2 роки тому +1

    വരാഹി അമ്മയെ സ്വപ്നത്തിൽ കാണുന്നത് എന്താണ് ഫലം വരുത്താളി യുടെ ബാധ ആണോ

  • @rajbalachandran9465
    @rajbalachandran9465 2 роки тому +1

    🙏💖🙏

  • @Kimjong-d1k
    @Kimjong-d1k 2 місяці тому +1

    കൈ വിഷം മാറാൻ എന്തെങ്കിലും വഴി ഉണ്ടോ ഒരുപാട് അനുഭവിച്ചു

  • @vishnuspillai8824
    @vishnuspillai8824 Рік тому +1

    നെഗറ്റീവ് എനർജി ഒഴിപ്പിച്ചു കഴിഞ്ഞു ദീക്ഷ സ്വീകരിച്ചു കഴിഞ്ഞു വേറെ ആരെങ്കിലും നെഗറ്റീവ് എനർജി ഉള്ളവർ ഗൃഹത്തിൽ ഉണ്ടെങ്കിൽ ദീക്ഷ സ്വീകരിച്ച ആളെ വീണ്ടും നെഗറ്റീവ് എനർജി ബാധിക്കാൻ സാധ്യത ഉണ്ടോ?

    • @thapovanmeditation7165
      @thapovanmeditation7165  Рік тому +1

      ഇങ്ങനെ സംശയം ഉണ്ടേൽ ബാധിക്കും 🥰

  • @Darkk380
    @Darkk380 6 місяців тому

  • @hrpk4284
    @hrpk4284 11 місяців тому +1

    നമുക്ക് വന്ന ദോഷം {കൂടോത്രം ) അതു ഒഴിവാക്കി ചെയ്തവർക് തിരിച്ചു വിടുവാൻ പറ്റുമോ 🤔

    • @thapovanmeditation7165
      @thapovanmeditation7165  11 місяців тому

      👍👍

    • @hrpk4284
      @hrpk4284 11 місяців тому

      @@thapovanmeditation7165 നല്ല ചിലവ് വരുമോ 🤔🤔

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Місяць тому

      പറ്റും.പിന്നീട് നിങ്ങളും അനുഭവിക്കേണ്ടി വരും.ന്യൂട്രലൈസ് ആകില്ല തിരിച്ച് വിട്ടത് കൊണ്ട്.ശ്രമിക്കരുത്.

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 5 місяців тому

    ഓജോ ബോർഡിൽ play mind കൈ വിട്ടു പോവുമോ explain cheyamo

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Місяць тому

      മനശ്ചാഞ്ചല്യംതോന്നുന്നെങ്കിൽ ഇപ്പോൾ തന്നെ ഒഴിവാക്കുക.അല്ലെങ്കിൽ പ്രശ്നം ഒന്നും വരില്ല.

  • @amalkp4934
    @amalkp4934 Рік тому +1

    സർ ബാധ ദോഷം അനുഭവിച്ചു മരണം വക്കിൽ എത്തി എന്ടെങ്ങിലും ഒരു വഴി പറഞ്ഞു തരുമോ

  • @brahmanandanerin9402
    @brahmanandanerin9402 Рік тому

    🙏♥️

  • @shifinamp1459
    @shifinamp1459 Рік тому

    Eppoyum bada undo

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Місяць тому

      ബാധ എന്നാൽ ബാധിക്കുന്നത് എന്നേ അർത്ഥമുള്ളൂ.അനുകൂലവുംംപ്രതികൂലവും ആയ ബാധകൾ ഉണ്ട്.അനുകൂലമായ ബാധ ബാധിച്ചാൽ അത് ആ വ്യക്തിയുടെ അസാമാന്യ പാടവം ആയിട്ടേ കാണാറുള്ളൂ.മറ്റേത് ആണ് പ്രശ്നം ആയി കാണപ്പെടുന്നത്.ഇത് എല്ലാക്കാലത്തും ഉണ്ടായിരുന്നു, ഇനി ഉണ്ടായിരിക്കുകയും ചെയ്യും.

  • @savanttoner9457
    @savanttoner9457 4 роки тому +2

    മറ്റു മതക്കാർ എങ്ങനെ ചെയ്യും ?! എന്റെ അടുത്ത ബന്ധുവിന് ഇത് പോലെ കാണുന്നുണ്ട് , എനിക്ക് ചെറിയ സംശയം ഉണ്ടാരുന്നു ഇപ്പൊ ഉറപ്പായി

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому +4

      അതാണ് അവസാനം പറഞ്ഞത് വ്യക്തിപരമായി ആളിനെ കണ്ട് മനസിലാക്കിയാലേ പലതുംപരിഹാരം പറയാൻ സാധിക്കുന്നു.

  • @Plusk5825
    @Plusk5825 Рік тому

    Oru ദേവത (Deity )എങ്ങനെ ബാധ ആകും 😊

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Місяць тому

      നിങ്ങളുടെ സ്വാഭാവികമായ പ്രാണോർജ്ജവും ആ ദേവതാഭാവത്തിൻ്റെ ഊർജ്ജവും സിംക്രണൈസ് ചെയ്യാത്തതാണെങ്കിൽ ഈ രീതിയിൽ വരും.ഉഗ്രമൂർത്തികളുടെ കാര്യത്തിൽ ആണ് ഇങ്ങനെ വരുന്നത്.ആ മൂർത്തികളുടെ ഊർജം തിട്ടപ്പെടുത്താനോ താങ്ങാനൊ കൂടുതൽ ആളുകൾക്കും കഴിയില്ല.

  • @navyendhumanakkadan6662
    @navyendhumanakkadan6662 4 роки тому +2

    പ്രണാമം..ആചാര്യ... ഏതെങ്കിലും തരത്തിൽ ഉപബോധമനസ്സിൽ രേഖപ്പെടുത്തപ്പെട്ട നെഗറ്റീവ് രീതിയിലുള്ള ഇമോഷൻസ് അല്ലെങ്കിൽ ഫീലിംഗ്സ് ആണോ ബാധ എന്ന് പറയപ്പെടുന്നത്.. അങ്ങനെയാണെങ്കിൽ എല്ലാവരും ഏതെങ്കിലും ചെറിയ തരത്തിലെങ്കിലും ബാധകളാൽ ബാധിക്കപ്പെട്ടവർ ആണോ...... അതിന്റെ തീവ്രതയും സ്വഭാവവും അനുസരിച്ചാണോ അതിന് ഒരോ പേരുകൾ നൽകപ്പെടുന്നത്

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому +5

      ഫീലിംഗ് മാത്രമല്ല അത്‌. ഒരു ഇന്റലിജിൻസ് എന്ന്‌ വിളിക്കാനാണ് എനിക്ക് താത്‌പര്യം. കാരണംവെറും ഇമോഷൻ അല്ലേൽ ചിന്തകൾ എന്നതിലും കൂടുതൽ ഇവറ്റകൾ കുഴപ്പങ്ങൾ ഉണ്ടാക്കാറുണ്ട്. എല്ലാർക്കും ഇതൊക്കെ കൂടിയും കുറഞ്ഞും ഉണ്ട്.. ശക്തമായത് പുറത്ത് വരുന്നുന്നെ ഉള്ളു

    • @navyendhumanakkadan6662
      @navyendhumanakkadan6662 4 роки тому +1

      🙏🙏നന്ദി ആചാര്യ

  • @Dragon_lilly22
    @Dragon_lilly22 10 місяців тому +1

    തിരുമേനി ഈ കൈവിഷം അത് ഏൽക്കുന്നത്, അതിനെ പറ്റി പറയോ. എനിക്ക് കിട്ടീട്ടുണ്ട്. പക്ഷെ മാറ്റി. അത് നമക് തടയാൻ എന്താ വഴി. ആരാ എപ്പഴാ തരുന്നേ എന്ന് പറയാൻ പറ്റില്ലാലോ. ഇതു food കൂടെ അല്ലെ കിട്ടുന്നെ

    • @thapovanmeditation7165
      @thapovanmeditation7165  10 місяців тому

      Yes

    • @Dragon_lilly22
      @Dragon_lilly22 10 місяців тому

      @@thapovanmeditation7165 തിരുമേനി, തന്നവർക് ഭദ്രകാളി അമ്മ തന്നെ അതിനുള്ള ശിക്ഷ കൊടുക്കുമോ കൊടുക്കുമോ? ഞൻ അമ്മയെ അറിയാണ്ട് negatives ന്റെ അന്ധതയിൽ ഇരുന്നപ്പോഴാ ഇതു കിട്ടിയേ. ഞൻ പഠിക്കുന്നതിൽ ഒക്കെ അസൂയ ഒള്ള, എന്റെ കുടുംബത്തോട് അസൂയ ഒക്കെ ഒള്ള 2 സ്ത്രീകൾ ഒണ്ട്. അവർ ആണെന് എന്റെ മനസ്സ് പറയുന്നു. Becoz ഞൻ അമ്മയെ കാണാൻ വർഷങ്ങൾക് ശേഷം അമ്പലത്തിൽ പോയി വീട് പരിസരവും അടിച്ചു വാരി വീട്ടിൽ വിളക്കും കത്തിച്ചു പോയി അമ്പലത്തിൽ നിന്നും വെള്ളവും പൂജിച്ചു മുഖം കാലും കയ്യും ഒക്കെ കഴുകി പിറ്റീന് ഇതിലെ ഒരു സ്ത്രീക്ക് നെഞ്ച് വേദന വന്നു കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോയി..2 വട്ടം കൊണ്ട് പോയി. ഇപ്പോൾ അറിയുന്നു കരൾ വീക്കം ആണെന്. ആ സ്ത്രീകൾക് ഇത്തരത്തിൽ ഒള്ള ദുഷ്ട പ്രവർത്തികൾ ചെയ്യുന്ന ശീലം ഒണ്ട്. പുറമെ ചിരിച്ചു നല്ലവരെ പോലെ നിക്കും. എന്ത് ചെയ്യാനാ തിരുമേനി എന്റെ വീട്ടിലെ ഞാൻ ഒഴികെ 3 അംഗങ്ങൾക്ക് ഇതിൽ ഒന്നും വല്യ വിശ്വാസം ഇല്ല... അവരോടു അടുക്കാൻ പോവല്ലും എന്ന് പറഞ്ഞാലും കേൾക്കില്ല. എൻ്റെ മനസ്സ് പറയുന്നു അവർ തന്നെയാ എന്ന്. മുൻപ് എനിക്ക് അറീലാർന്നു blank ആയിരുന്നു.. ഇപ്പോൾ ഉറപ്പായി. തിരുമേനി നല്ല രീതിയിൽ നല്ല സ്വഭാവത്തിൽ വളർന്നു college ആ time ആയപ്പോഴാ എനിക്ക് ഇത് വന്നു ഞൻ ഒരു ഭ്രാന്തിയെ പോലെ ആയെ 😥... ഞൻ ഞാൻ അല്ലാണ്ട് മാറി.. But മനസ്സിൽ ബോധം ഒണ്ട് എന്തോ എന്നിൽ സംഭവിച്ചു, ഞൻ അല്ല ഇതു എന്ന്, എന്റ അമ്മ എന്റെ കൂടെ ഉണ്ടായിരുന്ന കൊണ്ട് അമ്മ തന്നെ നല്ല പോറ്റി ടെ അടുത്ത് എത്തിച്ചു മാറ്റി. ഇപ്പോൾ ഞൻ അമ്മേടെ കൂടെ ഒണ്ട്, അമ്മേടെ ഒപ്പം.. എനിക്ക് പേടി ടെൻഷൻ ഒന്നും ഇല്ല തിരുമേനി.. അമ്മ കൂടെ ഒണ്ട് അമ്മേടെ സാരക്ഷണം ഉണ്ടെന്ന ഒരു ധൈര്യം ആണ്... എന്നാലും നമ്മൾ മന്ത്ര ദീക്ഷ എടുത്തു അമ്മയെ ഉപവസിച്ചാൽ ഈ വക ദുഷ്ട ചെയ്തികൾ നമക്ക് എതിരെ വന്ന അമ്മ അത് തടുക്കുമോ തിരുമേനി. Food കൂടെ ഒക്കെ തരുന്ന നമക് അങ്ങനെ മനസിലാകില്ലലോ. ഇപ്പോൾ ഒരു മന്ത്രവും ജപിക്കുന്നില്ല. എനിക്ക് അറിയുകേം ഇല്ല... അറിയാണ്ട് ചെയ്ത് തെറ്റ് വരുത്താൻ ഞൻ തയ്യാറല്ല... ആചാരങ്ങൾ അനുഷ്ടങ്ങളെ പറ്റി ഒള്ള എന്റെ അറിവ് വളരെ വളരെ പരിമിതം ആണ്... ഒരു day ഞൻ വരും തിരുമേനി ടെ അടുത്ത്... ഇപ്പോൾ എനിക്ക് ഒറ്റക് വരാനോ ഒള്ള situation അല്ല പൈസയാ ഒന്നും ശെരിയായില്ല... But വരും ഒരു day അന്ന് ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം ഞൻ പഠിക്കാനും അറിയനും വരും ..... 😊❤️😍... അതുവരെ എന്നെയും എന്റെ കുടുംബത്തെയും എന്റെ വീട്ടിലെ ഓരോ പുൽക്കോടിയെയും മണ്ണിനേയും അമ്മ ടെ രക്ഷകവചത്താൽ സംരക്ഷിക്കും എന്നാ ഉറച്ച വിശ്വാസത്തിൽ ആണ് ഞാൻ..... ഒരു തരി എനിക്ക് അതിൽ doubt ഇല്ല..... 😇... തിരുമേനി ടെ കാലത്ത് ജീവിക്കാൻ സാധിച്ചതിലും videos ലൂടെ ഈ അറിവ് ഒക്കെ അറിയാൻ കഴിഞ്ഞതും എന്റെ മഹാ ഭാഗ്യം..... 🙏കോടി നന്ദി തിരുമേനിക്ക്.... എന്നും നന്മ അമ്മ നൽകട്ടെ തിരുമേനിക്ക്..... 🙏🙏❤️😍😊....

    • @Dragon_lilly22
      @Dragon_lilly22 10 місяців тому

      @@thapovanmeditation7165 എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട് തിരുമേനി.. ഒരു weird ആ ഒരു കാര്യം എനിക്ക് അനുഭവപ്പെട്ടു. First time ആണ് ഇങ്ങനെ. ഞൻ അടുക്കളയിൽ കറിക്ക് അറിഞ്ഞോണ്ട് ഇരുന്നപ്പം ഒരു ശബ്ദം ഒരു ജീവിടെ പോലെ ജീവി അന്നൊന്നും അറീല.. ഒരുമാതിരി കരയുന്ന ചിരിക്കുന്ന ചേർന്ന ഒരു വൃത്തികെട്ട ശബ്ദം.. ഞൻ ഒരു നിമിഷം ഇതെന്താ എന്നും പറഞ്ഞ് ശബ്ദം വന്ന 4 തട്ട് ഉള്ള cement അലമാര പോലെ ഒള്ള അതിലേക് നോക്കി.. അതിൽ 3 മത്തെ തട്ടിൽ വലത്തേ ഭാഗത്തിന് ആയിരുന്നു ശബ്ദം 3-4 സെക്കൻഡ്‌സ് ഏകദേശം ആ ശബ്ദം നിന്നു.. ഉടനെ ഞൻ ഇച്ചിരി പേടിയിൽ കൺഫ്യൂഷൻ നിൽ അവിടെ നന്നായി നോക്കി.. ഒരു ഉറുമ്പ് പോലും ഇല്ല... Nothing... 🙄.. So strange... അടുക്കള ഉൾപ്പടെ വീട് full അടിച്ചു വാരി വല ഒക്കെ കളഞ്ഞു വൃത്തിയാക്കി നല്ല രീതിയിലാണ് വീട് ഇപ്പോൾ.. പണ്ട് അങ്ങനെ അല്ലാരുന്നു... എന്താ ഒന്നും മനസിലായില്ല... എന്തായാലും അടുക്കള കൂടി കുന്തിരിക്കം ഇട്ടു പുകക്കണം എന്ന് എന്റെ മനസ്സ് അപ്പൊ പറഞ്ഞ്...

  • @തൃശ്ശൂക്കാരൻ-ല8റ

    ഇങ്ങനെ എല്ലാം പൂജ ചെയ്യാൻ ഒരു ആൾക്ക് ചിലവ് ഒരുപാടു ആകുമോ

  • @ForGood-lq5ci
    @ForGood-lq5ci 11 місяців тому

    സാമി താങ്കൾ ഏതു ജില്ലയിലാണ്. എന്റെ കയ്യിൽ പണമില്ല. പണം ഉണ്ടാക്കിയിട്ട് താങ്കളുടെ അടുത്ത് വരേണ്ടതുണ്ട്.
    കാരണം ഈൗ ലക്ഷണങ്ങൾ എല്ലാം including ത്വക്ക് രോഗം കാലിൽ എനിക്കുണ്ട് അടുത്തിടെ വന്നതാ ഇതെല്ലാം. എല്ലാം ഉണ്ട് ഒന്ന് പോലും ഇല്ലാതില്ല. ഉറപ്പായിട്ടും ബാധ ആയിരിക്കും അല്ലേ

  • @amalkp4934
    @amalkp4934 Рік тому +1

    കാണുന്നവർക്ക് മുഴുവൻ വെറുക്കുന്ന് സർ

    • @thapovanmeditation7165
      @thapovanmeditation7165  Рік тому

      ഈ വീഡിയോ ആണോ?

    • @amalkp4934
      @amalkp4934 Рік тому

      @@thapovanmeditation7165 ഈ വീഡിയോ അല്ല സർ എന്റെ കാര്യം ആണ് പറഞ്ഞെ

    • @amalkp4934
      @amalkp4934 Рік тому +1

      ആബിചാരം കൊണ്ട് പൊരുതി മുട്ടി ഒരു വഴി പറഞ്ഞു തരുമോ

    • @thapovanmeditation7165
      @thapovanmeditation7165  Рік тому

      @@amalkp4934 call me

  • @sreekanthk2321
    @sreekanthk2321 4 роки тому +5

    ഗുരുനാഥാ, ഇതുകൾ വൈബ്രേഷൻ ആണെന്ന് പറഞ്ഞല്ലോ. അതിനു പറ്റുന്ന രീതിയിൽ തലയാകുന്ന ആന്റിന ട്യൂൺ ചെയ്യുന്നത് കൊണ്ടല്ലേ പ്രശ്നം.

    • @thapovanmeditation7165
      @thapovanmeditation7165  4 роки тому

      അതെ. പക്ഷെ അങ്ങനെ റ്റ്യുണ് ആകാനുള്ള കാരണം താഴ്ന്ന ചക്രകളിലെ ബന്ധനമാണ്.

  • @shikarshikars2757
    @shikarshikars2757 Рік тому

    സർ ഇതൊക്കെ ചെയ്തു മാറ്റി നല്ല രീതിയിൽ പോകാൻ വലിയ ചിലവുള്ള കാര്യം അല്ലെ സർ,,, ഇതെല്ലാം മാറ്റി സാധന സ്വീകരിക്കാൻ യത്ര ചിലവ് വരും സർ???

  • @vineeth587
    @vineeth587 19 днів тому

    ❤❤🙏❤❤

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Рік тому +2

    🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +1

    🙏👍

  • @muralidharanb9163
    @muralidharanb9163 Рік тому +1

    🙏🙏🙏