Marimayam | Ep 338 - A request for 'ration card' I Mazhavil Manorama
Вставка
- Опубліковано 29 лис 2024
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Marimayam: A request for 'ration card'. Watch #Marimayam
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist go to: bit.ly/2nuFrNn
About the show:
Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
Lead Actors and their roles:
Sneha Sreekumar ,
Manju Sunichen,
Niyas Backer,
Manikandan Pattambi,
Vinod Kovoor,
Sidharth Shiva,
Riyas,
Mani Shornur,
Khalid,
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനാണ്.. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് എന്നെക്കൊണ്ട് ജനങ്ങൾക്കു ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധമുണ്ട്...
മണ്ഡുവിന്റെ മുഖത്ത് അവസാന സീനിൽ നല്ല വിഷമം നാച്ചറൽ ആയിരുന്നു. ശീതളൻ അവസാനം തകർത്തു.
സുഗതൻ ചേട്ടന്റെ കറക്ട്ടർ സൂപ്പർ ..ചില ആളുകൾ നന്മ ഉണ്ട് ,പക്ഷേ മുൻ കോബം .......
P
എന്റെ യും ഇത് പോലെ യാണ് സ്വഭാവം പിന്നെ വിഷമം വരും
പാവപ്പെട്ടവന്റെ ജീവിതത്തിൽ നിത്യ സംഭവങ്ങളാണ് ഈ എപ്പിസോഡ്
O9
.അനുഭവങ്ങൾ
കേരളമേ നീ ഇതെങ്ങോട്ട്
അധികാരികളേ നിങ്ങളുടെ കണ്ണൂകളിൽ തീമിരമോ
ഹേ മനുഷ്യാ
ഇന്ന് ഞാൻ
നാളെ നീ ആറടീ മണ്ണിലേക്കുള്ള നിന്റെ യാത്ര വീധൂരമല്ലാ
ചെയ്യാനാവൂന്ന സൽകർമ്മങ്ങൾ ചെയ്യത് യാത്രയാവൂക നീ.....അധികാരം എന്നത് സേവനമാണന്ന് മറക്കരുത് മറന്നാൽ മരവിക്കുന്നത് നാളത്തേ തലമുറകളുടെ മനസ്സാണ്
ജയ് ഹിന്ദ് 💪💪💪
Super speach
Ithile abhinethakkalellam thanne enth suuuuper anu😍😍😍😍 ethra prasamsichitm mathiyavanilla
പാവങ്ങളെ ഇട്ടുവട്ടം കറക്കിരസിക്കുന്ന ഇവററകളോട് 'വയറു നിറച്ച് ഉണ്ണണം '...ഇത്രയും മാന്യത വേണമായിരുന്നോ,,,കോയ,,
ക്ളയിമാക്സ് ശീതളൻ പൊളിച്ചൂ. ഇവന്റെയൊക്കെ മുന്നിൽപോയി കയ്യ് നീട്ടേണ്ട സാഹചര്യം ഒരു വീട്ടിലും ഉണ്ടാകാതിരിക്കട്ടെ
മന്മഥൻ പൊളിച്ചു
How long the poor citizens will struggle due to negligence,irresponsible supply office. Govt officers are requested to open your eyes thru this episode and start doing constructive things for welfare of the public
എല്ലാവരും അടിപൊളിയാണ്
തമാശയിലൂടെ സത്യം
സുഗതന്റെ റോൾ കണ്ടപ്പോൾ മലപ്പുറത്തെ പഴയ പാസ്പോർട്ട് ഓഫീസറെ ഓർമ്മ വന്നു
Sheethalan super acting
I am katta Sugathan chetan fan
👍👍👍
SUKATHAN SIR KALAKKI
What satyasheelan title for his story was actually meant for him Nanni ilatha janmankal.
2021l kanunnavarundo
✨
Ippo kandu
@@parvathylal7585 😁
A big salute to all teams
ആ അപേക്ഷ കീറി കളഞ്ഞതിനുശേഷം ശീതളൻ മുഖത്ത് വന്ന ചിരി ഉണ്ടല്ലോ.......😔😔
Super Episode 😂😂
😂😂😂
Thanks for upload.
Good episode
പ്യാരി 😄😄😄
Without syamala marimayam is not complete.. please bring her back asap
Manmadan super
Last tune ithu vendayirunnnu
Watching on 20/6/21 Sunday Time 11:49 AM
Great episode
Heart touching episode.dushtapparishakal.mattullavarude vedanayil alpavum sahathapamillatha Vargam.marimayam teamnum script writerkkum abhinandanangal.
എവിടെ കൊണ്ടുവരൂ മഞ്ജുവിനെ സൂപ്പർ
Sugutettan ❤️🥰
shyamala illatha Marimayam kaanan thonunnilla...
നല്ല സന്ദേശം
കേരളളം ഇന്ത്യയിൽ ആണല്ലോ... 300 വർഷം അടിമകളെ പോലെ ജീവിച്ചു സ്വാതന്ത്ര്യം കിട്ടിയപ്പോൾ വെള്ളക്കാർ ഇട്ടേച്ചു പോയ ഹുങ്ക് അതുപോലെ സർവാധിപത്യ മനോഭാവം ഇവിടത്തുകാർക്ക് കിട്ടി ആരും ഒഴിവല്ല....
super episode
Real social faaaaacts through wits...excllllllllllllllllllllllllllllnt work team Marimaaaayam
പതിനൊന്നു മണിയോടടുപ്പിച്ചാണ് ഇപ്പോഴും സർക്കാർ ഉദ്യോഗസ്ഥർ ഓഫിസിൽ വരാറ്.. ഉച്ചക്ക് ഒരുമണികൂർ ലഞ്ച് ബ്രേക്ക്.. മുന്ന് മണി കഴിഞ്ഞാൽ തിരിച്ചു പോക്കുത്തുടങ്ങി ഇതിനിടയിൽ വരുന്ന ജനങ്ങളെ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കുക.. നൂറുശതമാനവും യാഥാർത്യങ്ങളെ തുറന്നു കാണിക്കുന്ന ഈ പരിപാടി ആസ്വാദനത്തിലുപരി ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധ ക്ഷണിക്കാൻ കൂടിയാണ്.
ഇങ്ങനെയുള്ളവരെ സംരക്ഷിയ്ക്കുന്ന യൂണിയൻ ആദ്യം പിരിച്ചു വിടണം
സത്യശീലന്റെ മുഖത്ത് ഒരു അടിയും കൂടി കൊടുക്കായിരുന്നു ....
Pyaari adipoli comedy
You guys are awesome.
I love to watch Marimayam . Each one is excellent actors . Any roll you guys can act . This show made me relax . I love to laugh . Keep up the good work . No show can beats you . God bless you all . ❤
epizode 336,evda?
സൂപ്പർ
powerfull episode
This episode Family combination is SSM,RN
സത്യശീലൻ കലക്കി
Moidu sathyaseelan adipoli
സത്യശീലനും. മൊയ്തുവും. വളരെ.മോശം.. കൾചറില്ലാത്ത .വർഗ്ഗങ്ങൾ:: ഒരു ധനസഹായത്തിന്: അപേക്ഷയും.കൊണ്ട് വന്നാൽ.ഇങ്ങനെയാണോ. പെരുമാറുക.' ഒരു കൂതറ എപ്പിസോഡ്
❤. Touching
Kidu..
Climax 💔💔
😂😂😂😀😀😁😆😆😄😄😅adi poli ..chirich ..chirich ...
Suppppprrrrrrrrrrrrrrrrrrrrrrrrrr
നന്നായിട്ടുണ്ട്
change subject pls
Real one
സൂപ്പർ നല്ല മെസേജ്
pls....koyayum madothiriyum ithe veshathil oru 3ara sentinte problamayi varunna oru eppisodundallo...ath etharamatheyanenno...atho athinte linko onnu paranj tharo
Unni missyou....
Manmadansirpolichu
Without Manju, I don’t want to see this! Bring Manju right now !!
Kerala University yude ahankaravum aalukale kuzhappikkunnathum oru episode aakumo... 2 masamayi enne nadathikkua😢
Calicut university koodi venam...
Kerala Government staff helping the deserved people.
In fact they are the most corrupted people, having tax
payers resources to feed their own family. Shame on
them and they are vultures, not human being.
Sheedhalan fans like adi
മന്മധൻ 🔥
Background ൽ ചിരിവേണ്ട
Avasanathe dialogue Kalakki
Superrrrr
Paaddikaz pani edukira officele, enthe kiddum. Ee paddikazai konnu kaziyanum
Ok
ലോട്ടറി 😂😂
manmadan and pyari..
full comedy..
Now no comedy, it’s tragedy. Where is manju?😫
Thankathine pokki pokki ippo aliyan vs aliyanil thangame ullu ..ellarum venam jamanthiyum kanakanum ammayum fazilum avarde a veedum ..ellam
റവയും കോൺ ഫ്ളവറും കൊണ്ട് അടിപൊളി പുഡ്ഡിംഗ് / Rava Milk Pudding
ua-cam.com/video/LcT2OzEmaFo/v-deo.html
gayathri sujatha അതെ നമ്മുടെ തക്കിളി കുട്ടി ഒന്നു ഉള്ളു തുറന്നു ചിരിക്കുന്നു പോലുമില്ല
ഇവരെ കാണാത്ത കൊണ്ട്
Satyam....nammude nadinte oru gathi...
മണ്ടോദരി ചേച്ചി ആ നീല പുള്ളി നൈറ്റി എത്ര കാലമായി ഉപയോഗിക്കുന്നു .എത്ര എപ്പിസോഡായി ഇത് തന്നെ ധരിക്കുന്നു. നൂറ് രൂപ കൊടുത്ത് ഒരു നൈറ്റി വാങ്ങിക്കൂടേ..... ?
മണ്ഡോദരിയുടെ ഷഡ്ഢി കണ്ടുവോ
Shyamala fannnnnnsssss
Where is Manjuchechi
Comedy Alla pachayaya sathyam
തൊണ്ടവേദന ഉണ്ടെങ്കിൽ വല്ലതും കിട്ടുമോ
SULU NALLA MUNJULLA PANNU 🤣🤩😛
Adutha Episode MADHUne kurichullath aayrkm ennu pratheeshikkanu
👍👍👍
😃😀
Suguthan Adipoly
☺️☺️☺️☺️🤩🤩🤩🤩🤩🤩
these fricking officials in India should come and see how civilized and helpful are the officials of the developed countries are if they bark and ignore the people approaching them for help or information they loose their job the next day.
Ayye Shyamala illaandu enthu marimayam!
Rice Stuffed Egg /ബാക്കി ഉള്ള ചോറും മുട്ടയും ഉണ്ടകിൽ അടിപൊളി സ്നാക്ക് ഉണ്ടാക്കാം
ua-cam.com/video/Vhd7kDMp300/v-deo.html
Correct
Manushne Nadthi Kollunna Officukal .... Arhathayilathavunu Dhanasahayam edatharakarante vithi....
ഗുഡ് രജന!?
😓😓
കനകൻ &ജമന്തി എത്ര കാലമായി കണ്ടിട്ട് നിങ്ങളെ ??മ്മടെ ക്ളീറ്റോയേം തങ്കത്തിനേം തക്കിളികുട്ടിയെയും തിരിച്ചു വിളിക്കൂ
പ്ലീസ്
N:B എനിക്ക് സീരിയൽ മാറിപോയിട്ടില്ല 🙏🙏😎😎
ആശാനേ
സീരിയൽ മാറി..😂😂
ഇല്ലെങ്കിലും ഇപ്പൊ മഴ അസ്ഥാനത്താണ് പെയ്യുന്നത് 😎
mY Longing അതാണ് നിങ്ങൾക്ക് കാര്യം മനസിലായി ഇത് കണ്ടിട്ടെങ്കിലും കനകനും ടീമും
തിരിച്ചു വരട്ടല്ലേ
LEO GAMERS അണ്ണാ ഇല്ല എല്ലാടത്തും കൊണ്ട് ഒട്ടിക്കുന്നുണ്ട് ഞാൻ
അളിയൻ വിസ് അളിയന്റെ നടൻമാർ ആരേലും കാണട്ടെ
sajin o ഹുഹു അളിയാ നിങ്ങൾക്ക് തമാശ അവിടെ ഞങ്ങടെ തക്കിളി ഒന്ന് മനസ് തുറന്നു ചിരിച്ചിട്ട് എത്ര ദിവസമായി എന്നറിയോ
സങ്കടം ഉണ്ട്
😣
😰😰😰
Koya venam
ശ്യാമള എവിടെ
റവയും കോൺ ഫ്ളവറും കൊണ്ട് അടിപൊളി പുഡ്ഡിംഗ് / Rava Milk Pudding
ua-cam.com/video/LcT2OzEmaFo/v-deo.html
Cooking With Joy നിന്നെ ഒന്നു ചെറുത്തതായിട്ടിട് തള്ള ക്കു വിളിക്കട്ടെ
+Cooking With Joy cookkngwlrgjoy
karunyayil ninnum enik pettennu paisa kittiyatha. ente mamanum kitti. pinne ente veedinte aduthu thanneyulla 3 perkum pettennu thanne kitti
😂സൂപ്പർ
Kazrode unni evadedo
കഥയെഴുത്താണ് പണി
ദൈവം ഇഷ്ടപ്പെടുന്ന നമ്മുടെ കേരളത്തിന് ഇത് എന്തു പറ്റി
റവയും കോൺ ഫ്ളവറും കൊണ്ട് അടിപൊളി പുഡ്ഡിംഗ് / Rava Milk Pudding
ua-cam.com/video/LcT2OzEmaFo/v-deo.html
😅😅😄😄😆😂😀😀😁😁😁😁supppppprrrrrr
Moidu or moosa