കിഡ്‌നിയിൽ കല്ല് വന്നെന്നു പറഞ്ഞു ദൈവത്തെ ഉപേക്ഷിച്ച സിനിമാനടന്മാരുള്ള കേരളം ഈ സാക്ഷ്യം കേൾക്കണം.

Поділитися
Вставка
  • Опубліковано 5 жов 2024
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our UA-cam channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammar...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

КОМЕНТАРІ • 353

  • @pushpakumar8645
    @pushpakumar8645 2 роки тому

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി എന്നേ സൗഖ്യപെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @bindhurajeev2953
    @bindhurajeev2953 2 роки тому +1

    അമ്മേ മാതാവേ ഇതുപോലെ എനിക്കും ഒരു കുഞ്ഞിനെ തരേണമേ അമ്മേ

  • @athulyasn1108
    @athulyasn1108 Рік тому

    മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും ഉയർത്തേണമേ

  • @binnashaju6713
    @binnashaju6713 2 роки тому

    അമ്മേ എന്റെ ഉടമ്പടി നിയോഗംങ്ങൾ ഈശോയുടെ നാമത്തിൽ സാധിച്ചു തരേണമേ 🙏

  • @reenajoby6236
    @reenajoby6236 2 роки тому

    അമ്മ മാതാവെ എന്റെ മൂത്രത്തിൽ പഴുപ്പ് മാറ്റി വേദനയിൽ ആശ്വാസം നൽകണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishatlijug275
    @nishatlijug275 2 роки тому

    അമ്മേ എന്റെ നിയോഗങ്ങളിൽ ഇടപെടണേ എന്റെ കുഞ്ഞിനെ കാത്തോണേ

  • @beenagomez5341
    @beenagomez5341 2 роки тому +1

    അമ്മ മാതാവേ എൻ്റെ മകന് മനസ്സമാധാനത്തോടെ ജോലി ചെയ്യാനുള്ള മനസ്സ് നൽകണം അമ്മേ

  • @antreesajiji
    @antreesajiji 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ

  • @sureshbabu-fl8zn
    @sureshbabu-fl8zn 2 роки тому

    അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ

  • @alintaelizebeththomas1159
    @alintaelizebeththomas1159 2 роки тому

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ

  • @rajimanoj6733
    @rajimanoj6733 2 роки тому

    അമ്മേ എന്റെ വീടിന്റെ പണി തടസങ്ങൾ നീക്കി വേഗം തീർത്തു തരണേ

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 2 роки тому +1

    അമ്മേ മാതാവേ തൊഴിൽമേഖലയിലെ തടസ്സം മാറ്റി തരണമേ നല്ല ശമ്പളത്തോടെ ജോലിയിൽ തുടരുവാൻ അനുഗ്രഹിക്കണമേ

  • @mercypoly6489
    @mercypoly6489 2 роки тому

    അമ്മേ മാതാവെ എന്റെ വിഷമങ്ങളും സഘടങളു൦ സന്തോഷമാക്കി തന്ന് അനുഗ്രഹിക്കണമെ

  • @bijipv7493
    @bijipv7493 2 роки тому

    Amma മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ 🌹🙏🌹🌹🙏🌹🌹

  • @amrutharani1960
    @amrutharani1960 2 роки тому

    അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +10

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

  • @parvathypremraj3374
    @parvathypremraj3374 2 роки тому +1

    Amme mathave ende niyogam poornamakan anugrahikane amme mathave 🙏🙏

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ എനിക്ക് പൂർണ്ണ ആരോഗ്യം നൽകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @alphonsamj3476
    @alphonsamj3476 2 роки тому +10

    അമ്മേ കിഡ്‌നി സ്റ്റോൺ ഉള്ളഎല്ലാ മക്കളെയും അനുഗൃഹിക്കണെമെ. എന്നെയും അമ്മയുടെ ഒരു സാക്ഷിയാകേണമേ 🙏🙏

  • @lijomollijomol5304
    @lijomollijomol5304 2 роки тому +4

    Entae mathavae udambadi angeekarikapedanae
    Nalloru joli thannu anugrahikanae

  • @jalajakumari.p5276
    @jalajakumari.p5276 Рік тому

    🙏🏼🙏🏼🙏🏼അമ്മേ എന്റെ മകളുടെ ജോലിയിൽ ഒരു തീരുമാനം എടുക്കേണമേ 🙏🏼🙏🏼🙏🏼

  • @jiljajose4999
    @jiljajose4999 2 роки тому

    അഭിനവിന് സഹോദരങ്ങളെ കൊടുക്കണേ 🙏

  • @gracychacko3242
    @gracychacko3242 2 роки тому

    അമ്മേ മാതാവേ എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ

  • @binumaniyan9527
    @binumaniyan9527 2 роки тому

    എന്റെ അമ്മേ എന്റെ ബിനുമോന്റെ മൂത്രത്തിൽ കല്ലും എടുത്തു മാറ്റാണമേ

  • @jinimolmathew9103
    @jinimolmathew9103 2 роки тому

    Amme mathave ammayude sakshiyayi enneyum kudumbatheyum uyarthaname 🙏🙏🙏🙏

  • @joyjoseph9171
    @joyjoseph9171 2 роки тому +1

    My Lord and my God

  • @sallymanoj1335
    @sallymanoj1335 2 роки тому +1

    Amen 🙏 Hallelujah 🙏

  • @surafissurafi9230
    @surafissurafi9230 Рік тому

    അമ്മയെ പരിശുദ്ധ മാതാവേ അങ്ങയുടെ സ്ഥിര സാക്ഷി കുടുംബത്തി 🙏🙏🙏🙏അനുഗ്രഹിക്കണമേ🙏

  • @kvts2447
    @kvts2447 2 роки тому +1

    Maathaave ente jeevithathil Idapedaname

  • @aryagopi1441
    @aryagopi1441 2 роки тому +1

    Amma mathava entta final exam pass akkye tharanama amen

  • @mole1833
    @mole1833 2 роки тому

    Thank you amme mathave essoyee 🙏💐💐💐🙏😭

  • @pravithamurali1617
    @pravithamurali1617 2 роки тому +8

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന് നന്നായി പഠിക്കാനുള്ള ആഗ്രഹം അമ്മ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കേണമേ. എന്റെ അമ്മയ്ക്കും ഈശോ യ്ക്കും സ്തോത്രം

  • @shibu7561
    @shibu7561 2 роки тому

    Mama Maria beseech your son Jesus Christ for all our intentions and for the exams of my daughter👧

  • @deepajibi3474
    @deepajibi3474 2 роки тому

    അമ്മ മാതാവേ കരുണ തോന്നണമേ

  • @_anitha_2693
    @_anitha_2693 2 роки тому

    അമ്മ മാതാവേ എന്റെ ജോലിയുടെ കാര്യത്തിൽ ഇടപെട്ട് എനിക്ക് ജോലി വാങ്ങിത്തരണമേ🙏🙏🙏

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ CPD EXAM ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @alphonsarijo5429
    @alphonsarijo5429 2 роки тому

    അമ്മ mathava എന്റെ മോന്റെ ശരീരക വേദന മാറ്റി കൊടുക്കണ

  • @jacksonj8990
    @jacksonj8990 28 днів тому

    അമ്മേ മാതാവേ എനിക്ക് ഒരുവട്ടം ജോലി tharename

  • @amrutharani1960
    @amrutharani1960 2 роки тому

    അമ്മ ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ സെറീനയ്ക്ക് നല്ലത് പോലെ പഠിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @jerrymoljoy1991
    @jerrymoljoy1991 2 роки тому

    Amme mathave please pray for our special intentions 🙏🙏🙏

  • @alintaelizebeththomas1159
    @alintaelizebeththomas1159 2 роки тому

    അമ്മേ മാതാവേ എന്റെ എക്സാം പാസ്സ് ആക്കിതെരണമേ ammen

  • @rejinthomas9214
    @rejinthomas9214 2 роки тому +1

    Mathave yeshoye eneyum ammayem kathone mathave 😭🙏

  • @anjanavarghese6219
    @anjanavarghese6219 2 роки тому +1

    Parishudda Amme ende chechiyideyum auntydeyum muthra pazuppu Matti tharanamme

  • @scariaouseph8742
    @scariaouseph8742 2 роки тому +1

    അമ്മേ കൄപാസനം മാതാവേ എനിക്ക് കൃത്യം 5.30 നു തന്നെ മുടക്കം കൂടാതെ പ്രതൃക്ഷീകണ പ്രാർത്ഥന നടത്താനുളള കൄപ തരണമേ

  • @Aswathyaarav
    @Aswathyaarav 2 роки тому +1

    Ente amma mathave ente yeshuappa enne kathone

  • @sandhyaaji3438
    @sandhyaaji3438 2 роки тому +1

    എന്റെ കിഡ്നി സ്റ്റോൺ മാറ്റണമേ 🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 2 роки тому +1

    ആവേ മരിയാ 🙏🙏🙏

  • @jomishamv4361
    @jomishamv4361 2 роки тому

    Mathave katholane krupasanm amme anugrahikane

  • @reenababy678
    @reenababy678 2 роки тому

    Amme nanni 🙏🌹🙏🌹 enne ammayude prathyaksheekaranathinte sakshiyakkane 🙏🍬🙏🌹

  • @bennysebastian7284
    @bennysebastian7284 2 роки тому

    Amme kreupasana prasadavara Mathave jnagale poornamaye Amme kreupasana prasadavara Mathave agheyku samarpikuu

  • @jayasreev.g7647
    @jayasreev.g7647 2 роки тому +4

    Amme ammayude pratyakshikaranathinte sthiram Sakshiyayi yesuvinte namathil enne uyarthename🙏🙏🙏

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ എൻ്റെ മകന് ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ എനിക്ക് re-employment കിട്ടാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @lethasreenivasan8360
    @lethasreenivasan8360 2 роки тому

    Amme Mathave ente kudumbathinte niyogangalude nadathitharane anugrahikeneme

  • @soumyacs811
    @soumyacs811 2 роки тому +1

    Ente kudumbathu santhoshavum samadhanavum tharene

  • @shijojacob5572
    @shijojacob5572 2 роки тому +3

    മാതാവേ ഏപ്രിൽ 13 അവിടുന്ന് കനിയാണമേ.. അമ്മ അൽഫുതം പ്രവർത്തിക്കണം 🙏🙏🙏

  • @tintujoseph4690
    @tintujoseph4690 2 роки тому

    Mathave exam pass akanamee job nalkanameee ammaude Shashi aki yesu namathil uyarthenameee 🙏🙏

  • @parvathypremraj3374
    @parvathypremraj3374 2 роки тому +1

    Amme mathave ammayude sannidhiyil etharayum vegam varanula anugraham nalkane 🙏

  • @chandhuruchandhuru4799
    @chandhuruchandhuru4799 2 роки тому +1

    Kerupasanam mathave sahaikkaname 👏😭😭😭

  • @rosemarybabu2691
    @rosemarybabu2691 2 роки тому +2

    കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏

  • @aparnakumaran6329
    @aparnakumaran6329 2 роки тому

    Ente achanum ammem mashum ummayum ennum ente kude indavanee🙏🙏🙏🙏🙏

  • @bindubindu1274
    @bindubindu1274 2 роки тому

    അമ്മേ മാതാവേ അമ്മേടെ തിരുനടയിൽ വരുവാൻ എന്റെ ഹസ്ബൻഡ് നെ മനസ് കൊടുക്കണം

  • @foodstories7634
    @foodstories7634 2 роки тому +2

    അമ്മ മാതാവേ ഞങ്ങളുടെ ldc റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ തന്ന് തീരെ വിഷമിച്ചിരിക്കുന്ന എല്ലാ മക്കളെയും ജോലിക്കായി നിയോഗിച്ചുകൊണ്ട് ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി എല്ലാ മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കേണമേ.

  • @tjjoseph9432
    @tjjoseph9432 2 роки тому

    എന്റെ അമ്മേ മാതാവേ

  • @tjjoseph9432
    @tjjoseph9432 2 роки тому

    എന്റെ അമ്മേ, മാതാവേ, പെൻഷൻ പ്രായം ഉയർത്താൻ ഭരണാധികാരികൾക്ക് തോന്നാനുള്ള അനുഗ്രഹം തരണമെ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടക്കം കൂടാതെ രണ്ടു ചിട്ടികളും എത്രേം പെട്ടെന്ന് അടച്ചു തീർക്കുവാനും പണയത്തിൽ നിന്ന് സ്വർണ്ണം എല്ലാം എടുക്കാനും ലോണുകൾ അടച്ചു തീർക്കാനും അനുഗ്രഹിക്കണമെ

  • @lethasreenivasan8360
    @lethasreenivasan8360 2 роки тому

    Amme Mathave ente molku aayusum aarogyavum ulla kunjine tharaneme anugrahikeneme

  • @shilpajoy504
    @shilpajoy504 2 роки тому

    Thank you jesus and kreupasanam amma hear my prayer i need u r help in my life come to my heart fil wth Holy spirit clean my heart and mind give me strength in my life amen

  • @subyabraham9417
    @subyabraham9417 2 роки тому

    അമ്മേ എന്റെ മോന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ

  • @mollygeorge839
    @mollygeorge839 2 роки тому +1

    Please pray for me to get cured from my kidney pain🙏

  • @mytube7950
    @mytube7950 2 роки тому +17

    അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് എന്നേ അനുഗ്രഹിക്കണമേ 🙏🙏🙏psc lgsnte റിസൾട്ടിന്റെ മേൽ അമ്മേ കനിയണമേ 🙏🙏🙏🙏

    • @princycg8933
      @princycg8933 2 роки тому +1

      Amme rakkshikkane LDC mains exam passakkane amme rakkshikkane LDC mains exam passakkane amme rakkshikkane kaividalle amme 🙏😭🕯️🌹

    • @sandhyaaji3438
      @sandhyaaji3438 2 роки тому +1

      എനിക്ക് ഒരു സ്ഥിരം ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

    • @berlinbabu6704
      @berlinbabu6704 2 роки тому

      Yeshoye mathave...enu ettam divasam hospitalile nte duty samarpikunu.kudathe k-ward..ella rogagalem..doctrinem...nursumarem samarpikunu...!

  • @annashibu4549
    @annashibu4549 2 роки тому +1

    Amme mathave nk oet passavan krupa tharane amme 🙏 amme purath oru nurse ayi joli labikan eeshoyod prarthikane amme 🙏

  • @anjanavarghese6219
    @anjanavarghese6219 2 роки тому

    Ende kripasanan madave ende chettayikku abudabiyil pogan Ulla thadasangal Matti tharanamme 🙏🙏🙏🙏

  • @jinju8401
    @jinju8401 2 роки тому +3

    അമ്മെ മാതാവേ ദേവെന്ത് ന്റെ അലർജി മാതാവ് മാറ്റി തരണേ അമ്മേ

  • @teenuteenu6416
    @teenuteenu6416 2 роки тому

    Ente makalk ktet exam pass aaki , oru joly kittan anugrahikename Amme. Amen

  • @lathababy4866
    @lathababy4866 2 роки тому +1

    അമ്മേ മാതാവേ നന്ദി 🥰🥰

  • @anuthomas4810
    @anuthomas4810 2 роки тому +1

    എന്റെ നിയമനം ഏപ്രിൽ മാസത്തിൽ പാസാക്കി തരണമെ. Tetന്റെ സർട്ടിഫിക്കറ്റ് ഏപ്രിൽ തന്നെ കിട്ടണ മേ ...വേരിക്കോസ് വേഗം സുഖമാക്കി തരണമെ ... അമ്മേ

  • @arunadevi6171
    @arunadevi6171 2 роки тому +1

    അമ്മേ മാതാവേ പലിശ ഒഴിവാക്കി ലക്ഷങ്ങൾ ഈ നിമിഷം അമ്മ തന്ന് സുവിശേഷത്തിൻറ്റെ സാക്ഷിയായി അനുഗ്രഹിക്കേണമേ ആമേൻ അമ്മേ ഇരുചെവി അറിയാതെ എല്ലാ ബാധ്യതകളും വീട്ടി തന്നതിനായി കോടാനുകോടി നന്ദി പറയുന്നു ആമേൻ

  • @mathewthayyil231
    @mathewthayyil231 2 роки тому

    Ammae mathaveee ende amithmaya orakam matttiii tharannee kathkollanee🙏

  • @sreejarahul4780
    @sreejarahul4780 2 роки тому +1

    അമ്മേ മാതാവേ എന്റെ മകൻ രാഹുലിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.

  • @maryprince8701
    @maryprince8701 2 роки тому

    Amme mathave ente bharthavineyum Albinmoneyum samarpikkunu

  • @jinju8401
    @jinju8401 2 роки тому +8

    അമ്മേ മാതാവേ ഇന്ന് എന്റെ അടുക്കൽ മാതാവ് വന്നു എന്നെ സമാധാനിപ്പിക്കനെ അമ്മേ. ldc result ഉടനെ വരണേ. 50 റാങ്ക് നൽകി 2022 ജൂലൈ8 നു ld ആയി ജോലിയി ഇരിക്കണേ

    • @seenusumeshseenusumesh898
      @seenusumeshseenusumesh898 2 роки тому

      Mathave.... Njanum psc ezhuthi result wait cheyyanu. Exam valare budimutt aayirynnu nte kazhiv kond njn exam passavilla.... Mathav albutham pravarthikane.. Jeevitham vazhi mutti nikka... 😭😭😭😭😭😭enik ini asrayam amma mathav mathram aanu.... Iniyum ene pareeshikalle... 😭😭😭😭😭😭😭😭😭😭

    • @samgeorge2098
      @samgeorge2098 Рік тому

      നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
      യോഹന്നാന്‍ 14 : 1

  • @Grace-su2zm
    @Grace-su2zm 2 роки тому

    ente niyogagl saadhich tharne maadhave 🙏

  • @marykelakam7277
    @marykelakam7277 2 роки тому +16

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണ് മേ എന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ😭😭🙏

  • @jibymartin7879
    @jibymartin7879 2 роки тому

    Amme mathave😭🙏🙏🙏🙏🙏🙏

  • @beenaantony780
    @beenaantony780 2 роки тому

    അമ്മേ മാതാവേ എന്റെ മകനിൽ ഇടപെടണമേ, സമാധാനം ഉള്ള മെച്ച പെട്ട നല്ല സാലറി യിൽ അവന് ഒരു ജോലി കിട്ടണമേ 🙏

  • @AashasudheeshCoRner264
    @AashasudheeshCoRner264 2 роки тому +12

    അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏

  • @angelangel8329
    @angelangel8329 2 роки тому

    Eshoya njangala nalki anungrahichathine nandiii

  • @deepthiwirecraft5613
    @deepthiwirecraft5613 2 роки тому

    അമ്മെ മാതാവേ എൻ്റെ പപ്പയുടെ ശാരീരിക അസ്വസ്ഥതകളും ബുത്തിമുട്ടുകളും വേദനകളും അമ്മ എടുത്ത് മറ്റെനമെ

  • @ajayshaluasvlogs194
    @ajayshaluasvlogs194 Рік тому

    AMEN amma mathave nanghale kaathone nanghalkku oru kunghine tharane mathave

  • @pushpakumar8645
    @pushpakumar8645 2 роки тому

    അമ്മേ എന്റെ സൈനസൈറ്റിസും മൂക്കടപ്പും തലവേദനയും മാറ്റി എന്നേ സൗഖ്യപെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @annammajoseph8863
    @annammajoseph8863 2 роки тому

    Amme Madhave Asha' s P. R nalkaname🙏🙏🙏🙏🙏

  • @neethujoyo7874
    @neethujoyo7874 2 роки тому

    അമ്മേ അനുഗ്രഹം തരണേ

  • @raji6395
    @raji6395 2 роки тому

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @WillpowerTheHappiness
    @WillpowerTheHappiness 2 роки тому +15

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ നിത്യ സാക്ഷിയായി ഈശോയുടെ നാമത്തിൽ എന്നെ ഉയർത്തണമെ. ✨🙏✨ Sannet Thomas 17/04/2022 അമ്മേ ഈ തീയ്യതിയിൽ കനിവുണ്ടാകേണമെ🙏

  • @seejoeldo6934
    @seejoeldo6934 2 роки тому

    അമ്മേ മാതാവേ എന്റെ വിസയുടെ പേപ്പർ എല്ലാ റെഡി ആയി എനിക്കു എത്രയും പെട്ടന്ന് അപ്പോയ്ന്റ്മെന്റ് നടക്കണേ

  • @littlejain1678
    @littlejain1678 2 роки тому

    Amme maathaave kaatholane 🙏 🙏 🙏

  • @rosdn2805
    @rosdn2805 2 роки тому

    parishutha ammr njagade niyogagalude mel karuna arikane amme🙏

  • @honeyalphonsaj300
    @honeyalphonsaj300 2 роки тому

    Amme madhave ente ammakku roga soukyam kodukene 🙏🏻