ക്രിസ്തുവും വിശുദ്ധരും ആള്‍ ദൈവങ്ങള്‍ നിയമാവര്‍ത്തനം, 4/15-19, അഗ്നിയുടെ മധ്യത്തില്‍ കര്‍ത്താവ് നിങ്ങളോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ, സ്ത്രിയുടെയോ, ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ, ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ, നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ, ഭൂമിക്കടിയില്‍ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്‍റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി് സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും- എല്ലാ ആകാശഗോളങ്ങളേയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്ദൈവത്തിനു ചുറ്റും, വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്നപേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെി പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...? ജ്ഞാനം: 14/15-31.അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച പിതാവ് തന്നില്‍ നിന്നും അപഹരിക്കപ്പെട്ട മകന്റെ് പ്രതിമയുണ്ടാക്കി മൃതശരീരം മാത്ര മായിരുന്നവനെ ദേവനായി വണങ്ങുകയും തന്റെ: പിന്ഗാനമികള്ക്ക്ക വൃതാനുഷ്ടാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഈ ദുരാചാരം നിയമമായിത്തീരുകയും രാജകല്പന പ്രകാരം ജനങ്ങള്‍ കൊത്തു വിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു....................................................... ശില്പത്തിന്‍റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ ഇതാ ആരാധനാവിഷയമായി കണക്കാക്കുന്നു,................ പേര് പറയാന്‍ കൊള്ളാത്ത വിഗഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും ................................... ബാറൂക്ക്: 6/73, അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍. അവന്‍ ആക്ഷേപങ്ങള്ക്ക്. അതീതനായിരിക്കും. 1, യോഹന്നാന്‍,4/12. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തിയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തിയവിശ്വാസമുള്ളവര്‍ക്ക് ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല . അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല ശബരിമലയില്‍ ദര്ശനത്തിനായി വൃതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്‍ക്കുവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്യാത്മിക ഉണര്‍വാണ് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വൃതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കുകള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശ്നം നടത്താരുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിിക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പിക്കുകയും ആദരവോടും കൂടി അവിടെ ചിലവഴിക്കുകയും ചെയ്യന്നു. s.mundackamattam.
Very Inspiring message, God Bless you Rev. Father
BEAUTIFUL MESSAGE
Very much transforming words........Really heart touchable.
God bless you ayaha
Inspiring message
Good dear father
Wish u happy christmas and a happy new year
Super
Good message
Thank You Jesus .
good speech acha
good
God bless u
ക്രിസ്തുവും വിശുദ്ധരും ആള്‍ ദൈവങ്ങള്‍
നിയമാവര്‍ത്തനം, 4/15-19, അഗ്നിയുടെ മധ്യത്തില്‍ കര്‍ത്താവ് നിങ്ങളോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ, സ്ത്രിയുടെയോ, ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ, ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ, നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ, ഭൂമിക്കടിയില്‍ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്‍റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി് സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും- എല്ലാ ആകാശഗോളങ്ങളേയും- കണ്ട് ആകൃഷ്ടരായി അവയെ
ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍.
കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്ദൈവത്തിനു ചുറ്റും, വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും,
ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും,
പരിശുദ്ധാത്മാവ് എന്നപേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെി പാമ്പിനേയും,
യേശു വിളമ്പിയ മത്സ്യത്തെയും, ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...?
ജ്ഞാനം: 14/15-31.അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച പിതാവ് തന്നില്‍ നിന്നും അപഹരിക്കപ്പെട്ട മകന്റെ് പ്രതിമയുണ്ടാക്കി മൃതശരീരം മാത്ര മായിരുന്നവനെ ദേവനായി വണങ്ങുകയും തന്റെ: പിന്ഗാനമികള്ക്ക്ക വൃതാനുഷ്ടാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഈ ദുരാചാരം നിയമമായിത്തീരുകയും രാജകല്പന പ്രകാരം ജനങ്ങള്‍ കൊത്തു വിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു.......................................................
ശില്പത്തിന്‍റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ ഇതാ ആരാധനാവിഷയമായി കണക്കാക്കുന്നു,................
പേര് പറയാന്‍ കൊള്ളാത്ത വിഗഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും ...................................
ബാറൂക്ക്: 6/73, അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍.
അവന്‍ ആക്ഷേപങ്ങള്ക്ക്. അതീതനായിരിക്കും.
1, യോഹന്നാന്‍,4/12. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തിയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം.
നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തിയവിശ്വാസമുള്ളവര്‍ക്ക്
ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന
പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല .
അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല
ശബരിമലയില്‍ ദര്ശനത്തിനായി വൃതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്‍ക്കുവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്യാത്മിക ഉണര്‍വാണ്
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വൃതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കുകള്ളത്.
കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശ്നം നടത്താരുള്ളു.
ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിിക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പിക്കുകയും ആദരവോടും കൂടി അവിടെ ചിലവഴിക്കുകയും ചെയ്യന്നു. s.mundackamattam.
ബൈബിള്‍:- യോഹന്നാന്‍ 5/37. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല,
രൂപം കണ്ടിട്ടുമില്ല
ഉല്പത്തി:, 1/1-3 ആദിയില്‍ ആകാശവും, ഭൂമിയും, ജലവും, വെളിച്ചവും, ദൈവത്തിന്റെ . ചൈതന്യം* വായു* വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു. പ്രപഞ്ചത്തിന്‍റെ നിലനില്പ്* പഞ്ചഭൂതങ്ങിളില്‍ - ദൈവത്തിന്റെപ അസ്ഥിത്വം പഞ്ചഭൂതങ്ങള്‍.
ചലിക്കുന്നത് ദൈവത്തിന്‍റെ ചൈതന്യം, ചലിക്കുന്നത്,- ചലിപ്പിക്കുന്നത്-വായു, ആദ്യചലനം തുടര്ന്നുള്ള ചലനം. ചലിച്ചുകൊണ്ടേയിരിക്കുന്ന ചലനം,
പ്രപഞ്ചത്തിന്‍റെ നിലനില്പ്പു ചലനത്തില്‍.
2/7 ദൈവമായ കര്ത്താവു ഭുമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെപ നാസരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീന്നു.
ദൈവം ശ്വാസമായി, വായുവായി മനുഷ്യനില്‍ കുടികൊള്ളുന്നു.
*ജീവന്റെ യും മരണത്തിന്റെയും നാഥന്‍:- ജീവന്റെയ നാഥന്‍ ശ്വാസം. മരണത്തിന്റെറ നാഥന്‍ നിശ്വാസം.
ജീവന്റെ യും മരണത്തിന്റെയും നാഥന്‍ - *വായു* - വായു ഭഗവാന്‍.
ഉല്പജത്തി, 3/8 വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവ്‌തോട്ടത്തില്‍ ഉലാത്തുന്നതിന്റെ. ശബ്ദം അവര്‍ കേട്ടു. കാണാന്‍ കഴിയാത്തതും, കേള്ക്കാ നും അനുഭവിച്ചറിയാന്‍ കഴിയുന്നതുമായ പ്രപഞ്ചശക്തിയാണ് *വായു*
ജോബ്: 32/8, മനുഷ്യനിലെ ചൈതന്യം സര്‍വശക്തന്‍റെ ശ്വാസമാണ്.
33/4 ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു.സര്‍വ ശക്തന്‍റെ ശ്വാസം എനിക്ക് ജീവന്‍ തന്നു.
.
ജെറെമിയ: 23/23-24 സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ നിങ്ങള്ക്ക് ദൈവം ?. വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ .? എനിക്ക് കാണാന്‍ കഴിയാത്തവിധം ആര്ക്കെങ്കിലും രഹസ്യസങ്കേതങ്ങളില്‍ ഒളിക്കാന്‍ സാധിക്കുമോ? ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനല്ലേ ഞാന്‍ ?
ഭാരതിയ സംസ്കാരത്തില്‍ വായു ദേവനാണ്.
ന്‍
𝗚𝗼𝗼𝗱 𝗺𝗲𝘀𝘀𝗮𝗴𝗲
good message