നിങ്ങളുടെ ബിസിനസ് എങ്ങനെ രജിസ്റ്റർ ചെയ്യണം? | How to register your business

Поділитися
Вставка
  • Опубліковано 15 сер 2020
  • #Business
    *Low Cost Marketing Technique
    • നിങ്ങളുടെ ബിസിനസ് മാർക...
    *Set a vision to expand your business
    • Set a vision to expand...
    *How To Improve Your Personality
    • ആകർഷകമായ പേഴ്സണാലിറ്റി...

КОМЕНТАРІ • 71

  • @Brammaconsulting
    @Brammaconsulting  4 роки тому +5

    Udyog Adhar is now called Udyam Registration. You can register it through this link udyamregistration.gov.in/Government-of-India/Ministry-of-MSME/online-registration.htm

  • @user-ou9io2rt6o
    @user-ou9io2rt6o 4 роки тому +3

    പുതിയ അറിവുകൾക്ക് നന്ദി.

  • @abdulkhadir.m.a4048
    @abdulkhadir.m.a4048 3 роки тому +6

    E - commerce web - site തുടങ്ങാൻ എന്തെല്ലാം രെജിസ്ട്രേഷൻ ആവശ്യമുണ്ട്?

  • @abrahamthomas5539
    @abrahamthomas5539 4 роки тому +1

    very good informaion !!!!

  • @sihabmt7644
    @sihabmt7644 2 роки тому +1

    Super Sir

  • @swadiqvlogs5905
    @swadiqvlogs5905 3 роки тому +1

    Block chain technology kurich sadranakkarkku manassillakkunna rithiyil oru video cheyyumoui

  • @mychoice392
    @mychoice392 4 роки тому +1

    Bake n confectionery ...with our some own products..which lisence we need...or better

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 роки тому +1

    Thanks

  • @safvanpilakkal8575
    @safvanpilakkal8575 3 роки тому +1

    Import export licence engane edukkaam enn ഒരു വീഡിയോ ചെയ്യുമോ

  • @sanojmadhavan4029
    @sanojmadhavan4029 Рік тому

    Good

  • @shajahanshaji3106
    @shajahanshaji3106 3 роки тому +1

    Sir investor kurichu oru video cheyumo

  • @shanifultimate8111
    @shanifultimate8111 3 роки тому +1

    Mini grocery Municipalitiyil engane license edukkanam

  • @9995229506
    @9995229506 3 роки тому +1

    Export and import business cheyyunathini vendi eth company liecense vendath

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому

    good

  • @ramshadmuhammed4859
    @ramshadmuhammed4859 3 роки тому

    Sir e-commerce business full registration vedio cheyyamo??

  • @jazaazmik
    @jazaazmik 7 місяців тому

    Veetil erunit oru business start cheyanm enkil brand name registration engine cheyua onn parann tharavo?

  • @souparnikam8425
    @souparnikam8425 3 роки тому

    വിജ്ഞാനപ്രദം

  • @ismail.ckalpetta1997
    @ismail.ckalpetta1997 2 роки тому

    Subscribed 🤝

  • @rahoofabhii6875
    @rahoofabhii6875 2 роки тому +1

    Hi sir
    Naan oru body massage spa &saloon nadathunnu edinavasyamaya lisence Andover venam

  • @swathizworld4554
    @swathizworld4554 3 роки тому

    Sir chitti companyki yankinayanu licence vankunnathu

  • @vishnuka4738
    @vishnuka4738 3 роки тому +1

    Sir njangal oru construction company registration nokkana partnership anu pls details

  • @ismailaffafcalligraphyvlogs
    @ismailaffafcalligraphyvlogs 2 роки тому

    ഒരു online education app എങ്ങിനെയാണ് register ചെയ്യേണ്ടത് ??

  • @harikrishnans3822
    @harikrishnans3822 10 місяців тому

    Can a person start pvt limited company without a partner?

  • @murshi9822
    @murshi9822 4 роки тому +3

    Hello sir e trademark , company registration , gst ethoke oru pravasiyam register cheyidal mathiyo varsham varsham amount paid cheyanda avasiyam undo?

  • @martinthomascherthalakkran3751
    @martinthomascherthalakkran3751 9 місяців тому

    Thanks..
    ഞാൻ"ചേർത്തലക്കാരൻ" എന്ന പേരിൽ എറണാകുളം കായംകുളം ഡെയിലി പാർസൽ സെർവിസിസ് നടത്തുന്നു 7 വാഹനവും ഉണ്ട് എനിക്ക് റിജേഷ്ട്രേഷൽ ഇല്ല. പേരും ലോഗോയും രജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണം. പിന്നീട് gst രജിസ്റ്റർ ചെയ്യണം എന്നും ഉണ്ട്. ഉത്തരം പ്രതീക്ഷിക്കുന്നു സർ.

  • @shantoshkumar5978
    @shantoshkumar5978 4 роки тому +2

    👍

  • @naveenkumar001naveen
    @naveenkumar001naveen 4 роки тому +2

    Hello Sir, Sole proprietorship enthanennu paranju tharumo,

    • @RanjithAR
      @RanjithAR 4 роки тому +1

      Proprietorship നെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. അത് തന്നെയാണ്

    • @naveenkumar001naveen
      @naveenkumar001naveen 4 роки тому

      @@RanjithAR thank you

  • @unaizazeez3532
    @unaizazeez3532 4 роки тому +2

    Freelancers ayt enthelm service provide cheyyumpo ath reg cheyyano

  • @jaisonjose4593
    @jaisonjose4593 3 роки тому +1

    Ipo partnership cheyaananu udheshikkunnathu പിന്നീട് pvt ltd company aakkaan pattumo
    ആ സമയത്തു name ചേഞ്ച്‌ ചെയ്യേണ്ടി വരുമോ

    • @Brammaconsulting
      @Brammaconsulting  3 роки тому

      Pvt ltd company name registration ministry വഴിയാണ് ചെയ്യേണ്ടത്. അവിടെ available ആയ പേരാണെങ്കിൽ ok

  • @user-uh5wh6me6d
    @user-uh5wh6me6d 4 місяці тому

    ഒരു ബുക്ക് പബ്ലിഷിംഗ് കമ്പനി ആരംഭിക്കാൻ താല്പര്യം ഉണ്ട്. തത്കാലം ഓഫീസ് ഒന്നും ഇല്ലാതെ ഓൺലൈനായി ചെയ്യാൻ ആണ് പ്ലാൻ. അതിന് എങ്ങനെയാണ് Registration and Licence ഒക്കെ എടുക്കേണ്ടത്

  • @cochimartcom-gc8el
    @cochimartcom-gc8el 4 роки тому +2

    ഒരു തിരുത്ത് ഉണ്ട് .... ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ ക്യാൻസൽ ആയി ഇനി വേണ്ടത് ഉദ്യം രജിസ്ട്രേഷനാണ് .രഞ്ചിത്ത് സർ ഈ ഭാഗം ഒന്നു തിരുത്തുമല്ലോ.......?

  • @skn1727
    @skn1727 10 місяців тому

    കൺസ്ട്രക്ഷൻ കമ്പനി സ്റ്റാർട്ട്‌ ചെയ്യുവാൻ എന്തൊക്കെ വേണം

  • @anshidahamed6044
    @anshidahamed6044 3 роки тому +2

    *STAY HOME*
    *STAY HEALTHY*
    *STAY SAFE*
    പ്രിയ സുഹൃത്തെ,
    സുഖമാണെന്ന് കരുതുന്നു,
    അതിന്നായി പ്രാർത്ഥിക്കുന്നു.
    *KOVID 19* എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
    കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
    ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED JOB* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
    *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
    ശേഷം ഈ WhatsApp ൽ അറിയിക്കുക,
    8943160251 📲
    ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങൾ ആദ്യം ZOOM APPLICATION DOWNLOAD ചെയ്യേണ്ടതുണ്ട്.
    Zoom Application link താഴെ നൽകുന്നു.
    *For Android:*
    play.google.com/store/apps/details?id=us.zoom.videomeetings
    *For iPhone:*
    apps.apple.com/ae/app/zoom-cloud-meetings/id546505307
    Thanks

  • @greeshmaaneesh7277
    @greeshmaaneesh7277 3 роки тому +1

    Sir vtl irunu snacks&food undakan enthoke license venam

  • @midhunramachandran5131
    @midhunramachandran5131 3 місяці тому +1

    Family businessnu engine register cheyyam?? Partnership aano??

  • @aneeshkannur1428
    @aneeshkannur1428 2 роки тому

    ഗുജറാത്തിൽ നിന്നു തുണി കൊണ്ട് വന്നു sale ചെയ്യാൻ രജിസ്റ്റർ ആവശ്യം ഉണ്ടൊ വീട്ടിൽ കൊണ്ട് വന്നു sale ചെയ്യാൻ

  • @mychoice392
    @mychoice392 4 роки тому

    So later we can sale our product to local market also

    • @Brammaconsulting
      @Brammaconsulting  4 роки тому

      Even a Proreitorship will do... But if u r planning to give franchise, Pvt ltd is better

    • @mychoice392
      @mychoice392 4 роки тому

      Tanks..👍

  • @treasurehunt6814
    @treasurehunt6814 Рік тому +1

    Sir ഒരു piggy ബാങ്ക് സംരംഭം ബതുടങ്ങാൻ പോകുന്നു. മുഴുവനായും online ആയി ഈടപാടുകൾ നടത്തുന്നതുകൊണ്ട് ഒരു സ്മാർട്ട്ഫോൺ മാത്രമാണ് ആവശ്യം വരുന്നത്.. ഇതിനു propritorship മതിയാകുമോ പ്ലീസ് reply

  • @sihabmt7644
    @sihabmt7644 2 роки тому +1

    എന്താണ് vc fund

  • @firosudheenfirosudheen3306
    @firosudheenfirosudheen3306 3 роки тому +1

    മുൻസിപ്പാലിറ്റിയിൽ kids wear shoap തുടങ്ങാൻ registeration ആവശ്യമുണ്ടോ...

  • @ramshadmuhammed4859
    @ramshadmuhammed4859 3 роки тому

    E-commerce yevde register cheyyum

  • @sarathsarath779
    @sarathsarath779 Рік тому

    വിഡിയോ അപ്‌ലോഡ് ചെയ്ത് 2 വർഷങ്ങൾക്ക് ശേഷമുള്ള എന്റെ ഒരു സംശയത്തിന് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...
    എന്റെ ചോദ്യമിതാണ് : ഞാൻ പ്രൊപ്രൈറ്റർഷിപ്പിൽ ഒരു ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനായി ഞാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?
    ഫുഡ്‌ റിലേറ്റഡ് ബിസിനസാണ്
    ഇപ്പോൾ പ്രൊപ്രൈറ്റർഷിപ്പിൽ തുടങ്ങിയിട്ട് ഭാവിയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റാൻ കഴിയുമോ???

    • @Brammaconsulting
      @Brammaconsulting  Рік тому

      You can register your proprietorship with local authority..ie ur panchayath. Also need to get fssia certification.
      Yes..u can start a pvt Ltd later on and acquire this proprietorship

  • @r4gallinonemedia56
    @r4gallinonemedia56 3 роки тому +1

    ഒരു ഗാനമേള ട്രൂപ്പ് രജിസ്റ്റർ ചെയ്യണം...എന്ത് ചെയ്യണം...എങ്ങനെയാണ് അത്.

    • @Brammaconsulting
      @Brammaconsulting  3 роки тому

      proprietorship മതി... കൂടുതൽ പേർ owners ആയുണ്ടെങ്കിൽ partnership..

  • @Adharshmunnikrishna17
    @Adharshmunnikrishna17 3 роки тому

    ഞാൻ ഒരു ഡിസ്ട്രിബൂഷൻ കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്നു. അത് എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്

    • @Brammaconsulting
      @Brammaconsulting  3 роки тому +1

      പ്രൊപ്പറേറ്റർഷിപ്പ് മതി... വേണമെങ്കിൽ പാർട്ണർഷിപ്പും ചെയ്യാം

    • @Adharshmunnikrishna17
      @Adharshmunnikrishna17 3 роки тому

      @@Brammaconsulting
      നന്ദി,
      എങ്ങനെ രജിസ്റ്റർ ചെയ്യാൻ കഴിയും

    • @Brammaconsulting
      @Brammaconsulting  3 роки тому +1

      @@Adharshmunnikrishna17 പാർട്ണർഷിപ്പ് ആണെങ്കിൽ ഒരു CA മുഖാന്തിരം agreement/deed ഉണ്ടാക്കുക. ഒറ്റക്കാണെങ്കിൽ പഞ്ചായത്തിൽ പോയാൽ മതി

    • @Adharshmunnikrishna17
      @Adharshmunnikrishna17 3 роки тому

      @@Brammaconsulting നമ്മുടെ പഞ്ചായത്തിൽ അല്ല ബിസിനസ്‌ തുടങ്ങു്ന്നതെങ്കിൽ. ബിസിനസ്‌ തുടങ്ങു്ന്ന പഞ്ചായത്തിൽ അല്ലേ പോകണ്ടത്

    • @Brammaconsulting
      @Brammaconsulting  3 роки тому +1

      @@Adharshmunnikrishna17 yes

  • @rejilucid
    @rejilucid 4 роки тому +2

    Restaurant registered cheyanno

    • @RanjithAR
      @RanjithAR 4 роки тому

      local body ൽ proprietorship ആയി ചെയ്താൽ മതി