Finch Birds Deworming and Techniques || Natural Deworming methods |Wormout Medicine Use in Malayalam

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 64

  • @pramodpunnakkal205
    @pramodpunnakkal205 3 роки тому +1

    കടൽ നാക്ക് കഴുകി വൃത്തിയാക്കി വേണമെന്നുള്ള അറിവ് തന്നതിന് നന്ദി.

  • @maheshkumarn2582
    @maheshkumarn2582 3 роки тому +1

    സാർ, വളരെയേരേ ഉപയോഗപ്രധമുള്ള അറിവ് പകർന്ന് നൽകിയതിന് നന്ദി

  • @akash.p.s8193
    @akash.p.s8193 Рік тому

    Etrem nalla videos..anthane ippo videos onnum idathe erikunnath.plss vendum videos cheyyuuu

  • @dheenababu3324
    @dheenababu3324 3 роки тому +3

    Simple and very effective message about DEWORMING our pets... Super!!!!!!!

  • @ashwinmp9786
    @ashwinmp9786 2 роки тому

    Sir
    Is Neem leaf as part of diet helps as natural Deworming??

  • @shibinpaul1861
    @shibinpaul1861 2 роки тому

    Can u suggest a deworming medicine brand for finches and dosage?

  • @shamisshami8519
    @shamisshami8519 3 роки тому

    തുടക്കകാർ കണ്ടിരിക്കേണ്ട vedio❤️

  • @mohdmuneer777
    @mohdmuneer777 2 роки тому

    Blue light entinane edunne

  • @nishadm2581
    @nishadm2581 2 роки тому

    Aviariyil yenganay falaprathamaayi vira elakkaam. Egg cheythathum kuttikalum und

  • @manjusanal9925
    @manjusanal9925 2 роки тому

    Nte finchusinu 2days aayi kunju virinjitt.athile femalinte kashttathil worms kanunnund.malinu theere vayyayirunnu thina athupole thanne kashttikkunnu .ini ntha cheyya ?separate cheythal kunjungalk prashnamalle

  • @ameerhamza1005
    @ameerhamza1005 3 роки тому

    Informative video ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @AnishAppu198
    @AnishAppu198 2 роки тому

    ചേട്ടാ എവിയറി ഒന്ന് കാണിക്കുമോ വീഡിയോ യിൽ

  • @surajsreeshilam6012
    @surajsreeshilam6012 9 місяців тому

    Plzz youtube..... Videos 5X il കാണാൻ ഉള്ള സംവിധാനം ഉണ്ടാക്കണം 🙏🏻🙏🏻🙏🏻

  • @adityar4818
    @adityar4818 3 роки тому +1

    Very informative about cattilbone 👌❤👍

  • @adityar4818
    @adityar4818 3 роки тому +1

    Sadharana Woodinte karii mathiyoo chetta??

    • @finchadviser8738
      @finchadviser8738  3 роки тому +1

      Marketil നിന്ന് കിട്ടുന്ന charcoal ആണ് better

  • @zainbudgiespets
    @zainbudgiespets 3 роки тому

    സൂപ്പർ വീഡിയോ സർ
    (നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന തടിയുടെ കരി വെച്ചാൽ മതിയോ സർ
    അത് എല്ലാ ടൈം ഉം വെക്കാമോ 🙏🏼

    • @finchadviser8738
      @finchadviser8738  3 роки тому +1

      അതിന്നെ കാൾ നല്ലത് marketil നിന്ന് വാങ്ങൻ കിട്ടുന്ന കരി ആണ് (alfam ഓക്കെ ഉണ്ടാകുന്ന charcoal )നമ്മുക്ക് സ്റ്റിരമായി charcol കൂട്ടിൽ വയ്ക്കാം

    • @zainbudgiespets
      @zainbudgiespets 3 роки тому

      @@finchadviser8738 tnx sir

    • @zainbudgiespets
      @zainbudgiespets 3 роки тому +2

      @@finchadviser8738 അത് വെച്ചാൽ പിന്നെ ഡിവാം ചെയ്യടത് ഉണ്ടോ 🙏🏼

  • @sunaviary1303
    @sunaviary1303 3 роки тому

    വളരെ ഉപകാരമുള്ള വീഡിയോ??

  • @maheshkumarn2582
    @maheshkumarn2582 3 роки тому +1

    സാർ,കരിയും gritടും കൂടി നുള്ളിൽ തുടർന്ന് വച്ചിരിക്കാമോ ?

  • @shoukathbk6894
    @shoukathbk6894 3 роки тому

    നല്ല അറിവ് thanks.....

  • @joyxavier2641
    @joyxavier2641 3 роки тому

    താങ്ക്സ് ബ്രോ

  • @rameshrameshkumar9799
    @rameshrameshkumar9799 3 роки тому

    Boos ism use ivermectin nest in chicks its good

  • @ajaykrishnaks8315
    @ajaykrishnaks8315 3 роки тому

    Hi coleny cageing rithiyil valarthunna birdinu engane deworming cheyyan pattum ( birds budgies and finches)

    • @finchadviser8738
      @finchadviser8738  3 роки тому +1

      നമ്മൾ ഈ video യിൽ പറയുന്നുണ്ടല്ലോ!! Coleny cagesസിൽ natural deworming Prefer ചെയ്യുന്നതാണ് നല്ലത്

  • @devdev-or2wu
    @devdev-or2wu 3 роки тому

    Adipoli chetta❤

  • @FINCHWORLDWORLD
    @FINCHWORLDWORLD 3 роки тому

    Good information

  • @lijugmathew
    @lijugmathew 3 роки тому

    Good topic

  • @shamisshami8519
    @shamisshami8519 3 роки тому +5

    Aviary ഒന്ന് കാണിക്കുമോ?
    കാണണം എന്ന് ആഗ്രഹം ഉള്ളവർ like👍🏻❤️

    • @finchadviser8738
      @finchadviser8738  3 роки тому

      അത് എന്തായാലും ചെയ്യാം.. ❤

  • @nazim.a.r5550
    @nazim.a.r5550 3 роки тому

    S76 എന്ന മെഡിസിൻ chiks ഉള്ളപ്പോഴും കൊടുക്കാം എന്നറിയുന്നു.. എന്താണ് അഭിപ്രായം...

    • @finchadviser8738
      @finchadviser8738  3 роки тому

      Ath acturally deworming medicine അല്ല. അത് ഒരു vaccine ആണ്. ഇത് 6 moths കൂടുമ്പോൾ പക്ഷികൾക് കൊടുക്കാം(കുട്ടികൾ ഉണ്ടെങ്കിൽപോലും )

    • @nazim.a.r5550
      @nazim.a.r5550 3 роки тому

      @@finchadviser8738 മറുപടി തന്നതിന് നന്ദി... s76 എന്തിനുള്ള vaccine ആണെന്ന് കൂടി പറയാമോ

  • @shanoobk192
    @shanoobk192 3 роки тому

    Thanks 🥰🥰

  • @azeemvezhappilly
    @azeemvezhappilly 3 роки тому +1

    Grid endaanu?manasilayilllaa

    • @finchadviser8738
      @finchadviser8738  3 роки тому +2

      Gird marketil available ആണ്. അത് ചാരം കക്ക പൊടിച്ചതിന്റെ ഓക്കെ ഒരു mix ആണ്

    • @lijoydavis8734
      @lijoydavis8734 2 роки тому

      Grid സേൻ്റ്, കക്ക, ചാർക്കോൾ, തുടങ്ങി പല തരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാം. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഒരു ബേർഡ്സിനും ഡീവേം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതോരു ഉപയോഗവും ഇല്ല. നേരെ മറിച്ച്, തൊലി പൊളിക്കാതെ സീഡ് ചെയ്യുന്ന പ്രാവ്, കോഴി മുതലായവയ്ക്ക് ദഹനത്തിന് സഹായിക്കും. അത്ര തന്നെ. ഫിൻഞ്ചസ് ആണെങ്കിൽ തൊലി കളഞ്ഞ് സീഡ് കഴിക്കുന്ന കിളികളായ കാരണം അത്തരത്തിലും ഉപയോഗമില്ല.

  • @kunhippamkunchippa848
    @kunhippamkunchippa848 Рік тому

    നിങ്ങളുടെ വാട്സാപ്പ് മൊബൈൽ pls 😊

  • @antonysanal2484
    @antonysanal2484 2 роки тому

    Tq... sir

  • @saneeshkannan5844
    @saneeshkannan5844 3 роки тому

    Super video

  • @thomasbijubiju182
    @thomasbijubiju182 3 роки тому

    Parret ഫിഞ്ച് നമ്മുടെ കാലാവസ്ഥയിൽ ബ്രീഡ് ആകുമോ?

    • @finchadviser8738
      @finchadviser8738  3 роки тому +1

      ഞാൻ main ആയിട്ട് breed ചെയ്യുന്നത് parrot finch നെ ആണ്

    • @thomasbijubiju182
      @thomasbijubiju182 3 роки тому +1

      @@finchadviser8738 ആകും അല്ലെ. താങ്ക്സ്

  • @lijoydavis8734
    @lijoydavis8734 2 роки тому +1

    Grid സേൻ്റ്, കക്ക, ചാർക്കോൾ, തുടങ്ങി പല തരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാം. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഒരു ബേർഡ്സിനും ഡീവേം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതോരു ഉപയോഗവും ഇല്ല. നേരെ മറിച്ച്, തൊലി പൊളിക്കാതെ സീഡ് ചെയ്യുന്ന പ്രാവ്, കോഴി മുതലായവയ്ക്ക് ദഹനത്തിന് സഹായിക്കും. അത്ര തന്നെ. ഫിൻഞ്ചസ് ആണെങ്കിൽ തൊലി കളഞ്ഞ് സീഡ് കഴിക്കുന്ന കിളികളായ കാരണം അത്തരത്തിലും ഉപയോഗമില്ല.

  • @vinods9785
    @vinods9785 3 роки тому

    Why 2 dislikes?

  • @salamkunjippa6144
    @salamkunjippa6144 3 роки тому

    Vlarenalla video 👍👌

  • @iovefishjm9253
    @iovefishjm9253 3 роки тому

    ❤️👍

  • @thomasvl6122
    @thomasvl6122 3 роки тому

    Finchestea group undoo

    • @finchadviser8738
      @finchadviser8738  3 роки тому

      Group പുകൾ ഉണ്ട് but അത്ര active അല്ല

  • @gouldianfinches
    @gouldianfinches 3 роки тому

    Super sir... Good information ♥️

  • @grajan3844
    @grajan3844 2 роки тому

    Thank you sir 🙏

  • @sajeevk1653
    @sajeevk1653 3 роки тому

    ❤️❤️❤️

  • @gouldianfinches
    @gouldianfinches 3 роки тому

    Super sir... Good information ♥️

  • @rajgokul4133
    @rajgokul4133 2 роки тому

    ❤❤👍