ജീവിതത്തില്‍ എവിടെയെങ്കിലും തോറ്റവരാണോ നിങ്ങള്‍? ഇതാ, വിജയിക്കാന്‍ 5 വഴികള്‍

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 210

  • @daisyroy7489
    @daisyroy7489 2 місяці тому

    ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏

  • @salythomas2406
    @salythomas2406 2 місяці тому +2

    Njagalude neyogagaaludemel karune thonnane.

  • @salythomas2406
    @salythomas2406 2 місяці тому +2

    Karthave ente makkale onneppekkane thadamssam aei nelkunnathene🎉matte tharane

  • @BindumolP
    @BindumolP 2 місяці тому +2

    Praise the Lord.Ente mon Aashique nu jolly kittuvaan prarthikkane Daivadhasane..May GOD bless your family..

  • @jijijohnson2690
    @jijijohnson2690 2 місяці тому

    ആമേൻ

  • @salinisamuvel3942
    @salinisamuvel3942 2 місяці тому

    amen amen amen amen amen amen amen 🙏🏻🙏🏻🙏🏻🙏🏻

  • @beenaallura4147
    @beenaallura4147 2 місяці тому

    അനുഗ്രഹിക്കപ്പെട്ട കുടുംബം ജീവിതത്തിയന് വേണ്ടി പ്രാർത്ഥതയ്ക്കുണം Amen

  • @SPIDERGAMINGYT-jo9ii
    @SPIDERGAMINGYT-jo9ii 2 місяці тому

    കർത്താവേ ഒരു വിജയകരമായ ക്രിസ്തീയ ജീവിതം ചെയ്യാൻ എന്നെ സഹായിക്കണമേ... 🙏🏻🙏🏻🙏🏻

  • @ashasusan1099
    @ashasusan1099 2 місяці тому +1

    Our job manikkaname amen

  • @Lessly-o7q
    @Lessly-o7q 2 місяці тому +4

    യേശു അപ്പാ ഞങ്ങൾ അനേക നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ മാറ്റിത്തരേണമേ അപ്പാ. 🙏അങ്ങയോടല്ലാതെ പറയുവാൻ ഞങ്ങൾക്ക് ആരുമില്ല അപ്പാ.ഞങ്ങളോട് കരുണ തോന്നേണമേ അപ്പാ. 🙏
    നല്ല പ്രാർത്ഥന ജീവിതമുള്ള കുടുംബമായി,ദൈവകൃപയുള്ളവരായി ജീവിക്കാൻ സഹായിക്കേണമേ 🙏

  • @somolgeorge1245
    @somolgeorge1245 2 місяці тому +2

    എന്റെ അച്ചാച്ചനെ പൂർണ സൗഖ്യം കൊടുക്കണേ 🙏🙏

  • @bijobaby1262
    @bijobaby1262 2 місяці тому

    യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ

  • @jubiepraveen3396
    @jubiepraveen3396 2 місяці тому +1

    Amen..sthotram

  • @molysimon4011
    @molysimon4011 2 місяці тому +1

    എൻെറ സംരംഭം വലിയ നഷ്ടത്തിൽ ആണ്.അതിനെ അതിജിവിക്കാൻ ഒരു വഴി തുറന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sijivinod9987
    @sijivinod9987 2 місяці тому

    Amen Sthothram 🙏🙏

  • @bobenabraham8742
    @bobenabraham8742 2 місяці тому +1

    Amen Praise God.

  • @sunitakarangot2432
    @sunitakarangot2432 2 місяці тому +1

    Hallelujah praise the lord prayer for my brother Anil for his eyes his both the eyes is having vision problem he is under treatment

  • @minibaby3042
    @minibaby3042 2 місяці тому +6

    മത്തായി 22/37. നിൻ്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയതോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ആമേൻ സ്തോത്രം അപ്പാ.

  • @jijijohnson2690
    @jijijohnson2690 2 місяці тому

    യേശുവേ കൃപയാൽ നിറക്കേണമേ

  • @jessyjoseph4721
    @jessyjoseph4721 2 місяці тому +1

    Praise the Lord. എന്റെ മകന് ജർമ്മനിയിൽ ഒരു ജോലി ശരിയാകുവാൻ പ്രാർത്ഥിക്കണമേ. എന്റെ husband ന് പ്രമേഹവും ശരീരത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ട്. സൗഖ്യം ആകുവാൻ പ്രാർത്ഥിക്കണമേ🙏

  • @marymathew9055
    @marymathew9055 2 місяці тому +2

    Praise the lord amen 🙏

  • @psvarghese6289
    @psvarghese6289 2 місяці тому +1

    Chumaku kuravu kittana sahayeikanama 🙏🙏🙏🙏🙏🙏🙏🙏

  • @bincymoncy1696
    @bincymoncy1696 2 місяці тому

    Amenappa

  • @susammaskaria6550
    @susammaskaria6550 2 місяці тому

    Amen

  • @shantyliji9338
    @shantyliji9338 2 місяці тому

    Amen amen

  • @annammaisac416
    @annammaisac416 2 місяці тому +1

    Ende family kuvendi prathikenam

  • @ashaajith7582
    @ashaajith7582 2 місяці тому +4

    കർത്താവെ, എന്റെ മകനെ അനുഗ്രഹിക്കേണമേ. ബിടെക് കോഴ്സ് കഴിഞ്ഞു. ധാരാളം പേപ്പർ കിട്ടാനുണ്ട്. അത് കിട്ടാനും ഒരു ജോലി കിട്ടാനും സഹായിക്കണമേ. മകൾ പ്ലസ് one ആണ്. അവൾക്കു പഠിക്കുന്നതനുസരിച്ചു മാർക്ക്‌ ലഭിക്കണമേ

  • @silvipaulson1318
    @silvipaulson1318 2 місяці тому

    Amen🙏🙏 Thankyou my Jesus. Hallelujah Hallelujah Hallelujah Amen.

  • @AnilaSunny-i1n
    @AnilaSunny-i1n 2 місяці тому +1

    Yeshuappa entea makkalke nalla joli kettan vendi prarthikkanm àmen kadabharthal bhara pedunnu kada bharam maran vendi prarthikkanm àmen

  • @bindhuissac9730
    @bindhuissac9730 2 місяці тому +1

    Monu nalla bhavikkai prarthikkane

  • @MiniBinu-m6d
    @MiniBinu-m6d 2 місяці тому +1

    Appa Sthothram ❤

  • @PrincyJojo-y3e
    @PrincyJojo-y3e 2 місяці тому

    കർത്താവെ നന്ദി സ്തുതി ഹാ ല്ലേ ലൂയ ഞാൻ ബഹറിന് പോകാൻ ഒരുങ്ങി ഇരിക്കുന്നു കഴിഞ്ഞ22ന് പോകാൻ ഒരുങ്ങി ഇരുന്നു പോകാൻ പറ്റിയില്ല ബെ ർ ത റെ എന്ന് കൊണ്ട് പോകാൻ ഇരുന്ന ആൾ ഹോസ്പിറ്റലിൽ ആയി പോയി ഇപ്പോൾ അയ്യാൾ എന്ന് ബ്ലോക്ക്‌ ആക്കി പോയി എനിക് പോകാൻ പറ്റു മോ 🙏🙏🙏🙏🙏🙏

  • @murali..r8653
    @murali..r8653 2 місяці тому +1

    Reshickename daivame ennodu karunayundavaname amen sthothram yeshuve

  • @sucylalu3281
    @sucylalu3281 2 місяці тому +1

    Amen. Richu veenuvadee. Please. Prayer

  • @rajeswariradha9094
    @rajeswariradha9094 2 місяці тому

    Ente Eshoye Entemakane Anugrahikaname Amen Ellarogangalum Maran Paster prarthikaname Hallelujha Hallelujha Sthothram Sthothram

  • @shineyvarghese3329
    @shineyvarghese3329 2 місяці тому +1

    Ente kudumpathil Devapravarthi velipedan prathikanam Amen sthothram

  • @LovelyChacko-j8w
    @LovelyChacko-j8w 2 місяці тому

    Amen 🙏

  • @121Hillview
    @121Hillview 2 місяці тому

    എൻറെ വിവാഹ തടസ്സങ്ങളെ ഒന്നു മാറ്റി നല്ലൊരു ജീവിത പങ്കാളി എനിക്ക് വേണ്ടി ഒരുക്കി തരേണമേ

  • @shinysaju6969
    @shinysaju6969 2 місяці тому

    Amen Appa

  • @sambiju2024
    @sambiju2024 2 місяці тому

    Appa sthothram sthothram 🙏

  • @anilmoncyjohn5313
    @anilmoncyjohn5313 2 місяці тому

    Amen hallelujah

  • @Ancy-a7y
    @Ancy-a7y 2 місяці тому +1

    കർത്താവെ പപ്പാടെ ഓക്സിജൻ ലെവൽ വർധിപ്പിക്കണേ

    • @bijobaby1262
      @bijobaby1262 2 місяці тому

      കർത്താവു വലിയവ ചെയ്യും

  • @kl07benzmedia5
    @kl07benzmedia5 2 місяці тому +2

    02-08-24 to 19-08-24 my bpt university exam start!.pls Paryer paster ungle.just pass Mark.pls Paryer paster ungle!........🙏🙏

  • @minijames9791
    @minijames9791 2 місяці тому +1

    ശരീരത്തിന്റെ പ്രയാസം മാറ്റിതരണേ യേശുവേ 🙏

  • @molysimon4011
    @molysimon4011 2 місяці тому +1

    ദൈവദാസനെ എനിക്ക് പല വിഷയങ്ങളും പ്രശ്നങ്ങളും ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @AmbliyAmbliy-qu1gy
    @AmbliyAmbliy-qu1gy 2 місяці тому +2

    ഞങ്ങളുടെ കുടുംബവും ഒരു വലിയ പ്രതിസന്ധിയിലാണ് ഞങ്ങളുടെ കുടുംബത്തെയും കരുതണമേ

  • @jessyabey1832
    @jessyabey1832 2 місяці тому +2

    പാസ്റ്റർ എന്റെ പിതാവിനും മകനും വേണ്ടിയും പ്രാർത്ഥിക്കണം ഞങ്ങൾ അനുഗ്രഹിക്കപ്പെടുവാൻ

  • @susammaskaria6550
    @susammaskaria6550 2 місяці тому +1

    Please pray for my family ,

  • @jainyroy6235
    @jainyroy6235 2 місяці тому +1

    Ente bhavanathinte stithy mattendathinu prarthikkane

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 2 місяці тому

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ . നന്ദി അപ്പാ നന്ദി.

  • @mariammajoymon1454
    @mariammajoymon1454 2 місяці тому +1

    Thanks god 🙏🙏🙏🙏🙏

  • @sigijestin1913
    @sigijestin1913 2 місяці тому +1

    Makkalude resaltine orthu prarthikanum 🙏🏽🙏🏽🙏🏽

  • @minibaby3042
    @minibaby3042 2 місяці тому +1

    God bless you pastor &family.

  • @savithrisavithri3951
    @savithrisavithri3951 2 місяці тому +1

    🎉amen❤àmen❤amen

  • @psvarghese6289
    @psvarghese6289 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @sajikuttikalayil5626
    @sajikuttikalayil5626 2 місяці тому +1

    ആമേൻ pray for. Me

  • @helenbabu8948
    @helenbabu8948 2 місяці тому

    എൻറ മകന്റെ ഗവൺമെൻറു ജോലി പ്രതിസന്ധിയിലാണ്, ജോലി തുടരാൻ അനുഗ്രഹിക്കണമെ, ഹല്ലേലുയ്യ ആമ്മേൻ.

  • @thomasabraham8085
    @thomasabraham8085 2 місяці тому

    ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതുവഴി തുറന്നു തരാൻ പ്രാർത്ഥിക്കണേ

  • @anishdcoutho2739
    @anishdcoutho2739 2 місяці тому +1

    Praise the Lord, Thank you for daily message pastor. Please pray for me, iam going through tough situation. Show me a way to pay off my loans.

  • @susangeorge5351
    @susangeorge5351 2 місяці тому

    മുന്ന് മക്കളും ആത്മി യമയും ഉയ രാൻ പ്രാർത്ഥിക്കണമേ

  • @aniprasad7909
    @aniprasad7909 2 місяці тому

    Amen ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ആനി

  • @sujaphilip2269
    @sujaphilip2269 2 місяці тому +1

    Pray for my family

  • @WILSONJOHN-b9m
    @WILSONJOHN-b9m 2 місяці тому +1

    Prey for me pastor

  • @nalininavooriparambath535
    @nalininavooriparambath535 2 місяці тому +1

    ഇന്ന് ഞാൻ വളരെ പ്രത്യാശയോടെ ഒരു കാര്യത്തിന് വേണ്ടി യാത്ര പോകയാണ് വിജയിക്കാൻ പ്രാർത്ഥിക്കണം 🙏

  • @gracyscaria6919
    @gracyscaria6919 2 місяці тому +2

    AmenAmen AmenAmen. Praise the Lord 🙏🙏🙏

  • @SusanAlex-s8x
    @SusanAlex-s8x 2 місяці тому +1

    Yesuvae Sthothrem Natha Sthothrem. I believe in today's message Yesuvae. Yesuvae please look at me.

  • @minijames9791
    @minijames9791 2 місяці тому +1

    Amen🙏അനുഗ്രഹിക്കണേ അപ്പാ 🙏

  • @minivarughese1040
    @minivarughese1040 2 місяці тому +1

    Amen😊😊😊

  • @jibipsamuel
    @jibipsamuel 2 місяці тому +1

    Yes and Amen ❤

  • @sarammasebastian9793
    @sarammasebastian9793 2 місяці тому +1

    Praise the Lord ❤

  • @lailammaaji5592
    @lailammaaji5592 2 місяці тому +1

    Karthave ente prarthankal ellam kettu anugrahikaname yesuvin namathil amen

  • @minibaby3042
    @minibaby3042 2 місяці тому +1

    Goodmorning holyspirit

  • @alanshalu7906
    @alanshalu7906 2 місяці тому +1

    Amen prarthikanam amen kadabarathal barapodunnu

  • @OmanaOmana-y8k
    @OmanaOmana-y8k 2 місяці тому

    എനിക്ക് ഒരുപാട് വർഷമായി വീട്ടുനമ്പർ കിട്ടാനായി പഞ്ചായത്തിൽ കയറി ഇറങ്ങുന്നു ഇതുവരെ കിട്ടിയിട്ടില്ല... നമ്പർ കിട്ടാനായി അങ്ങ് പ്രാർത്ഥിക്കണമേ.. രോഗശമനത്തിനായും പ്രാർത്ഥന ഉണ്ടാകണമേ..

  • @SilbyMathew
    @SilbyMathew 2 місяці тому +1

    വിജയകരമായ ജീവിതം നയിക്കാൻ സഹായിക്കണേ അപ്പാ സ്തോത്രം ആമേൻ

  • @minibaby3042
    @minibaby3042 2 місяці тому +1

    മത്തായി 4/19. എൻ്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ആമേൻ സ്തോത്രം അപ്പാ

  • @shajieapen777
    @shajieapen777 2 місяці тому +1

    ആമേൻ ആമേൻ ആമേൻ 🙏

  • @ashabenny
    @ashabenny 2 місяці тому +1

    Plese paryer for my family

  • @geetharamachandran295
    @geetharamachandran295 2 місяці тому

    എന്റെ അനിയന് വേണ്ടി പ്രാർത്ഥിക്കുന്നു അവൻ വിസ problem aayi ദുബായിൽ നിന്ന് നാട്ടിലേക്കു പോവാൻ പറ്റാതെ പ്രയാസപ്പെട്ടു നിൽക്കുന്നു ഈ പ്രയാസം മാറ്റി ഒരു നല്ല വഴി തുറന്നു കൊടുക്കേണമേ 🙏🙏🙏🙏

  • @banupriya9339
    @banupriya9339 2 місяці тому

    Amen sthothram apa

  • @binusreekumar8118
    @binusreekumar8118 2 місяці тому

    Glory to god amen amen àmen

  • @anjana9706
    @anjana9706 2 місяці тому +2

    ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലൂയ❤❤❤

  • @SanalKumar-m7q
    @SanalKumar-m7q 2 місяці тому +1

    Amen Amen Hallelujah Sthothram Sthothram Sthothram Hallelujah Sthothram Amen 💅💅💅💅👏👏👏👏🙏🙏🙏🙏❤❤❤❤❤❤

  • @subivarghese7168
    @subivarghese7168 2 місяці тому +1

    Amen pls pray for my career paster

  • @sreelathasamban2144
    @sreelathasamban2144 2 місяці тому +1

    Amen 🎉🎉🎉

  • @susanmathew1248
    @susanmathew1248 2 місяці тому +1

    Pastor pray for my family and for my children's marriage

  • @ronydaniel6264
    @ronydaniel6264 2 місяці тому +1

    Amen. Praise the Lord!

  • @minibaby3042
    @minibaby3042 2 місяці тому +1

    ലൂക്കോസ് 24/49 എൻ്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ. നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു. ആമേൻ സ്തോത്രം അപ്പാ.

  • @minibabu7668
    @minibabu7668 2 місяці тому +1

    ആമേൻ ദൈവത്തിന് സ്തോത്രം 🙏

  • @gracyscaria6919
    @gracyscaria6919 2 місяці тому +1

    Please pray for my family, kudumbhamai rekshikkapettu viswasasnanam sweekarichu Yesukarthavine athmavilum sathyathilum aradhipanulla kripakkai prarthikkaname, nashtapettupokuvan idavararuthe., please pray 🙏🙏🙏🙏🙏🙏🙏

  • @minibaby3042
    @minibaby3042 2 місяці тому +1

    മത്തായി 5/44 ഞാനോ നിങ്ങളോടു പറയുന്നതു; നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പൻ; നിങ്ങളെ ഉപദ്രവിക്കുന്നവ്വർക്ക് വേണ്ടി പ്രാർധിപ്പിൻ; ആമേൻ സ്തോത്രം അപ്പാ

  • @salymathew4313
    @salymathew4313 2 місяці тому +1

    Praise the Lord

  • @alphnonsadavis8096
    @alphnonsadavis8096 2 місяці тому

    Yesuve nani nani naniyesuve naniyesuve naniyesuve

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 місяці тому

    Praise God 🙏

  • @bincymoncy1696
    @bincymoncy1696 2 місяці тому

    Glorytogod

  • @minibaby3042
    @minibaby3042 2 місяці тому +1

    1 യോഹന്നാൻ 3/1 കാൺ മിൻ നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമ്മുക്ക് എത്ര വലിയ സ്നേഹം നൽകിയിരിക്കുന്നു.അങ്ങനെ തന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടിലായ് കകൊണ്ട് നമ്മെയും അറിയുന്നില്ല. ആമേൻ സ്തോത്രം അപ്പാ.

  • @sheenajohn9583
    @sheenajohn9583 2 місяці тому

    Amen amen amen 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏 Glory to Jesus 🙏 Sthothram sthothram sthothram 🙏🔥🔥🔥🔥🔥

  • @AnilaSunny-i1n
    @AnilaSunny-i1n 2 місяці тому +1

    Enke munnra cente sthalame aneullthe athinte adharam bankil veche loan eduthu Oru cheriya vedu vechu eppol lone adekuvanpttthea barapedunnu brother plese pray for me amen entea bharthavine Nalla Oru joli kettn vendi prarthikkanm àmen

  • @mariammajoymon1454
    @mariammajoymon1454 2 місяці тому +1

    Ameen

  • @AkhilaajiAjeena
    @AkhilaajiAjeena 2 місяці тому

    Bhanu njangal Kudumbamayi Yahova Sevikkanam PRARTHIKKANAM