വിശന്നുവന്ന മക്കൾക്ക്‌ ഭക്ഷണം ഉണ്ടാക്കി കൊടുത്ത ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 184

  • @lachu212
    @lachu212 Рік тому +47

    Nice video.....
    ഈ ഒരു അവസ്ഥ അമ്മമാർക്ക് വേഗം സങ്കടം വരും. എന്ത് ഉണ്ടാക്കുന്നു എന്നതിൽ അല്ല അത് മക്കൾക്ക് വേണ്ടി ഉണ്ടാക്കിയിട്ട് അത് അവർ കഴിക്കുമ്പോഴാണ് അമ്മയ്ക്ക് സന്തോഷം.ശരിക്കും മനസ്സിൽ തട്ടി.... 👍👍

  • @vineethavijayan9983
    @vineethavijayan9983 Рік тому +26

    കാലിക പ്രസക്തിയുള്ള വിഷയം. ഒരു കുടുംബ വഴക്കിലേക്ക് വഴിതെളിക്കുന്ന ഒരു പ്രശ്നം. എത്ര ഭംഗിയായി ആ ഭർത്താവ്, അത് കൈകാര്യം ചെയ്തു. ഇത് എല്ലാ ഭർത്താക്കന്മാർക്കും മാതൃകയാക്കാം. ഭാര്യയുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും അവളുടെ മനസ്സും ഒരോ ഭർത്താക്കന്മാരും ഇങ്ങനെ മനസ്സിലാക്കയാൽ, വഴക്കുകൾ ഒഴിവാക്കി കുടുംബം സ്വർഗ്ഗമാക്കാം. പറയാൻ വാക്കുകളില്ല എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐 ഒരു അഭിനയമാണെന്ന് തോന്നൽ ഇല്ലാതെ, കുടുംബത്തിലെ ചെറിയ കാര്യങ്ങൾ പോലും വളരെ തനിമയോടെ കോർത്തിണക്കിയിരിക്കുന്നു. മനസ്സും കണ്ണും നിറഞ്ഞു. ഇനിയും നിങ്ങൾ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു.♥️♥️♥️

  • @nadakp1988
    @nadakp1988 Рік тому +16

    Polich nalla partner Masha Allah 🥰👍

  • @VijayaLakshmi-bc9ql
    @VijayaLakshmi-bc9ql Рік тому +1

    Hai video Suppper Chechi ❤️💖

  • @savithaom7868
    @savithaom7868 Рік тому +34

    ഇന്ന് സമൂഹം ഫാസ്റ്റ് ഫുഡിന്റെ പിന്നാലെയാണ്. അമ്മ സ്നേഹവും വാൽസല്യവും ചേർത്താണ് ആഹാരം ഉണ്ടാക്കുന്നത്. വളരെ നല്ല തീം ആയിട്ടുണ്ട് .... അഭിനന്ദനങ്ങൾ

  • @mgraman4955
    @mgraman4955 Рік тому +14

    One of the Best videos. We can,t say this as acting.,Keep it up !

  • @sayanthe.s8831
    @sayanthe.s8831 10 місяців тому +4

    സൂപ്പർ കരഞ്ഞുപോയി ❤❤❤❤❤

  • @anoopthomas4851
    @anoopthomas4851 Рік тому +2

    Ok dears nannayitudu sarikum paranjal njan karanu poyi ente avasthayanu ethil kanichath ok ❤❤❤❤

  • @sreedeviss9688
    @sreedeviss9688 Рік тому +3

    Ende nighiiii😘😘videos okke
    Sooooooppeerr aanu..eth sathyamaaya oru kaaryam thanne💯

  • @vineethagopi137
    @vineethagopi137 Рік тому +12

    Super video.ഞാൻ ശരിക്കും കരഞ്ഞു പോയി

  • @adnanvloger3843
    @adnanvloger3843 Рік тому +8

    വീഡിയോ സൂപ്പർ 🥰🥰

  • @FarhanFaru-t2y
    @FarhanFaru-t2y 2 місяці тому +1

    vedio edkunna achane mirroril kandu😊

  • @reghuk2672
    @reghuk2672 6 місяців тому +3

    Wow super 🎉

  • @sonysajith3123
    @sonysajith3123 Рік тому +4

    Good message 🎉🎉

  • @safiyarasheed3788
    @safiyarasheed3788 7 місяців тому +2

    Pavam nigi aunti ethra kashtapetta ath undakkiyathu ennitt avar last cheythathu kando Happy Family

  • @muhammadrafimuhammadrafi8074
    @muhammadrafimuhammadrafi8074 Рік тому +1

    Adipoli messege 👍

  • @Hfdhhd-mi3yq
    @Hfdhhd-mi3yq Рік тому +3

    Supper chachi

  • @silumilu6416
    @silumilu6416 Рік тому +4

    ഒരുപാട് ഇഷ്ടമായി

  • @rabithaprakash
    @rabithaprakash Місяць тому

    നല്ല വീഡിയോ............ കണ്ണ് നിറഞ്ഞു പോയി.

  • @ShanibaShaniriyas
    @ShanibaShaniriyas 7 місяців тому +2

    Soooooooper video ❤

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Рік тому +101

    ചേച്ചി വീഡിയോ സൂപ്പർ,, വേറെ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത് ട്ടോ, ചേച്ചി നൈറ്റി ഇത്രേം tight ആക്കരുത് ട്ടോ കുറച്ചു ലൂസ് ആയിരിക്കണം 🥰🥰🥰

    • @dhurgasajeeshis1100
      @dhurgasajeeshis1100 Рік тому +6

      😊😊😊ok da

    • @vlog4u1987
      @vlog4u1987  Рік тому +5

      ❤️❤️

    • @sujithap6470
      @sujithap6470 Рік тому +3

      🎉😢
      Hu n❤

    • @nayanareghu3458
      @nayanareghu3458 Рік тому

      😂🎉😢😮😅😊❤dlsigcclpk🙋‍♀️🤣🌹😕😕❣️❣️🤗😂3158🤯🙋‍♀️🎉↕️🔃⬅️⬇️💛ah3w😮Gkz%

    • @subashidukki2054
      @subashidukki2054 Рік тому +1

      @@dhurgasajeeshis1100bblb rv l

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +5

    ഹായ്, സജീഷ്ചേട്ട, വീഡിയോ, സൂപ്പർ, ഒരു, വീട്ആയാൽ, ഒത്തൊരുമ, വേണം,

  • @sreejarajan2122
    @sreejarajan2122 Рік тому +3

    Super niggi , 👍👍👍👍👍👍 👍👍👍👍👍👍

  • @AshrafKodenchery
    @AshrafKodenchery 2 місяці тому +1

    l am NOORIYYA.K❤
    💕❤️🥰

  • @kanikashankariyer9064
    @kanikashankariyer9064 Рік тому +6

    Super theme. Acting also. Nigi and chetta expressions very natural.

  • @RubeenaVellaramchola
    @RubeenaVellaramchola 5 місяців тому +2

    Adipoli njan sharikkum karanju poyi

  • @mini-jc9jq
    @mini-jc9jq Рік тому +4

    വളരെ ശരിയാണ് അത് 🙏

  • @femymathew5686
    @femymathew5686 Рік тому +3

    Superb❤

  • @AkhilaNishanth-p7f
    @AkhilaNishanth-p7f 2 місяці тому

    👍👍👍👌👌

  • @jilshijilshi8155
    @jilshijilshi8155 Місяць тому

    Supper video

  • @shamalacc5896
    @shamalacc5896 Рік тому

    Super ❤

  • @lathamohan7705
    @lathamohan7705 Рік тому +2

    Super vedio

  • @renjiamritha8083
    @renjiamritha8083 Рік тому +1

    Creative ayi cheyyunnund.veruthe content ellatha Kure utube channel s undevide.vetile oro karyagal parayathe ningal sarikum home work cheyyunnund athine oru 🎉🎉🎉

  • @ramyanandhu9810
    @ramyanandhu9810 Рік тому +1

    Adipoli 👍👍

  • @sidheekkv3667
    @sidheekkv3667 Рік тому +1

    👌👍🌹🤝 super

  • @aryavasudevan8965
    @aryavasudevan8965 Рік тому +1

    Super jodigal

  • @omanathomas3030
    @omanathomas3030 Рік тому +2

    👌👌😍

  • @ADI-SVLOG
    @ADI-SVLOG Рік тому +25

    ഇന്ന് സമൂഹത്തിൽ നടക്കുന്ന വിഷയത്തിന്റെ നേർക്കാഴ്ച കാണിച്ചു തന്നു സജി ഷോപ്പക്കും നികിക്കും അഭിനന്ദനങ്ങൾ😍 കണ്ണുനിറയിച്ചു ചില നേരങ്ങളിൽ എല്ലാ കുടുംബങ്ങളിലും നടക്കുന്ന സംഭവമാണ് നമ്മൾ കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കിവെക്കും അവർ പുറത്തുനിന്ന് കഴിച്ചെന്നു അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കിയതിന് രുചിയില്ലെന്നും പറയുമ്പോൾ നമ്മൾ മിക്ക ഭാര്യമാരുടെയും കണ്ണുകൾ നിറയാറുണ്ട് അത് നന്നായി നിങ്ങൾ അവതരിപ്പിച്ചു😘😘😘

    • @vlog4u1987
      @vlog4u1987  Рік тому +2

      ❤️❤️

    • @rathik1385
      @rathik1385 Рік тому +1

      Supper നിഗി❤

    • @santhoshsuresh9226
      @santhoshsuresh9226 Рік тому +2

      ​@@vlog4u1987OK

    • @santhoshsuresh9226
      @santhoshsuresh9226 Рік тому +1

      😂@@vlog4u19873:32 3:33

    • @KottakkaldlcpDlcp
      @KottakkaldlcpDlcp 5 місяців тому

      Hhhhhhghhghgfhccfgfcgcccfgfggfghgghgghhhhhhjhhhhhhguhghuggggggghhghhghgyyguyguyyuyghyhhhhhhhuuhhhhhuhhuyhhghhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjhhhhhhhjhhjhhhhhhhhhhhhhhhhhhhhjhhhhhhhhhhhhhjhhjhhhhhhhhjhhhhhjhhjuuuu ok j ok muthe to call you too much time for your work 💓💓💓💓💓💓💓💓💓💓💓💓💓💓 k m ok muthe e to call you h

  • @fousiyamk6396
    @fousiyamk6396 Рік тому +4

    സൂപ്പർ ❤

  • @shibubhaskar
    @shibubhaskar Рік тому +2

    👌🏻👌🏻👌🏻👌🏻🥰

  • @aminagafoor7844
    @aminagafoor7844 Рік тому

    👍👍👍

  • @sheelarsheelar
    @sheelarsheelar Рік тому +1

    Adipoli.super

  • @prasadr.r5759
    @prasadr.r5759 Рік тому +1

    👌👌👌👌👌

  • @Adnan-c3
    @Adnan-c3 4 місяці тому +1

    അമ്മ പാവം അമ്മ😢

  • @yadukrishnan9691
    @yadukrishnan9691 Рік тому +1

    good super msg

  • @Zony-u2z
    @Zony-u2z Рік тому

    Nice video

  • @anjuajith951
    @anjuajith951 Рік тому

    Chechii adipoli video sherikkyum kann niranjuuuu

  • @ansilaansi7643
    @ansilaansi7643 Рік тому +1

    Super

  • @preethia.s6413
    @preethia.s6413 Рік тому +1

    Adipoli

  • @Hanan-b3y
    @Hanan-b3y 6 місяців тому +1

    കണ്ണു നിറഞ്ഞു

  • @nabeesarafeeq
    @nabeesarafeeq Рік тому +1

    ❤️

  • @reshmar5155
    @reshmar5155 Рік тому +1

    Theme❤️

  • @priyasathyan8507
    @priyasathyan8507 Рік тому +1

    🥰👍

  • @Ismayil-py9fc
    @Ismayil-py9fc Рік тому

    Enikk bayangara eshta ningalude vediyo

  • @gopalmoorthy9829
    @gopalmoorthy9829 2 місяці тому

    ഉണ്ണികൃഷ്ണന്റെ മോനെന്ന് ഞാൻ ഓർക്കില്ല ഞാൻ പറയുന്നത് നിങ്ങൾ കേട്ടി നിങ്ങള് കേട്ടോ ഇനി മേലാൽ ഒരാൾക്കും ഇങ്ങനെ പ്രശ്നം
    ഉണ്ടാകരുത്

  • @sreeninivlogs
    @sreeninivlogs Місяць тому

    Sathyam

  • @fousiya5502
    @fousiya5502 Рік тому +1

    Correct

  • @alialinusi4505
    @alialinusi4505 Рік тому +2

    Karaanjupoyinjaaan😢😢😢

  • @sandeepkannimangalam1567
    @sandeepkannimangalam1567 Рік тому +2

    നൈസ് family

  • @soudath.t669
    @soudath.t669 Рік тому

    😮😢ചുമ്മാ
    വേറെ

  • @Dmkannur1
    @Dmkannur1 6 місяців тому

    😭😭🙏🙏

  • @rinumol7306
    @rinumol7306 Рік тому

    😊😊😊

  • @malavikayt6595
    @malavikayt6595 Рік тому

    Mama 🙏💖💖

  • @jancyBiju-r7i
    @jancyBiju-r7i Рік тому +1

    Nigi You are lucky your hus is very goodman

  • @JishaMk-kc8th
    @JishaMk-kc8th Місяць тому

    😂😂😂😂. ,ajz. Vamika.v😊😊😊

  • @paruskitchen5217
    @paruskitchen5217 Рік тому

    👍❤️😀🙏

  • @nabeedpottayil421
    @nabeedpottayil421 Рік тому

    🎉

  • @rajishagireesh2033
    @rajishagireesh2033 Рік тому +3

    നിഗി സത്യം ആണ് ❤❤❤

  • @ThahirThahir-r6l
    @ThahirThahir-r6l Рік тому

    Weronnum thonnaruth ,🥱video vayichappol vijarichu Achan yenth theta cheythathnnu 🤣ethippo Achan Nallakareyamalle makkalkh 🥱cheythath Ethum kittatha yethrayo kuttikalundh. Entachanonnum njaghal kh eghane cheytella

    • @KottakkaldlcpDlcp
      @KottakkaldlcpDlcp 6 місяців тому

      Vhhhhhccgcc😂jjjjjh😢jhhhghhhhhghhghhjjjjjjjijjjhghjjjhjjjhjhhjhhjhhhhhhhhhjjjhjhhjhhhhhhh

  • @shinukb6091
    @shinukb6091 Рік тому +1

    Very true... my experience

  • @jayasreems4378
    @jayasreems4378 Рік тому +4

    കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തി road cross ചെയ്യരുത്

  • @abdumumthaasfi4545
    @abdumumthaasfi4545 10 місяців тому

    😢😢

  • @shanzamariyam-we7dn
    @shanzamariyam-we7dn Рік тому

    Nigale Mol kasturba schoolill alle nan eppolum kandal und bacause na n aa schoolill Ane

  • @SandhyaSunil-hf5go
    @SandhyaSunil-hf5go 9 місяців тому

    😅

  • @MuthuMukthar-em5jg
    @MuthuMukthar-em5jg 6 місяців тому

    How

  • @Rajitha-d3f
    @Rajitha-d3f Рік тому

    😂

  • @skartsanddrawings3727
    @skartsanddrawings3727 Рік тому

    എനിക്ക് ഇഷ്ടമായി ഇതുപോലുള്ള കാരണങ്ങൾ എല്ലാ വീടുകളിലും ഉണ്ട് ഈ വീഡിയോ എല്ലാവരും കണ്ടിരിക്കണം

  • @Santramp4
    @Santramp4 9 місяців тому +1

    Ok on

  • @anriya4053
    @anriya4053 Рік тому

    അതിനു ada nale thinna entha kuzhappam.

  • @shukoorkottakkal-bq6vi
    @shukoorkottakkal-bq6vi 7 місяців тому

    B😂

  • @anamikavs3133
    @anamikavs3133 Рік тому

    എന്താണ് കുട്ടിയുടെ പേര് രണ്ടു കുട്ടികളുടെ പേര്😊😊😊❤❤😂

  • @AbdulHameed-sz5zi
    @AbdulHameed-sz5zi Рік тому

    ഗ്രിൽ ചിക്കനെല്ലേ അത്

  • @ashmijose2150
    @ashmijose2150 Рік тому

    4:09

  • @AmminiKuriachan-q9f
    @AmminiKuriachan-q9f 5 місяців тому

    In kvl

  • @simimohith4360
    @simimohith4360 Рік тому

    Amma cooking not sistet brother

  • @moushmisvlog5132
    @moushmisvlog5132 6 місяців тому

    l😮😮🎉😮🎉🎉🎉😮

  • @marykuttyfrancis8014
    @marykuttyfrancis8014 5 місяців тому

    J

  • @riswanathahir
    @riswanathahir Рік тому

    Wu

  • @MuthuMukthar-em5jg
    @MuthuMukthar-em5jg 7 місяців тому

    Jg

  • @DaisyShiji-t7l
    @DaisyShiji-t7l 2 місяці тому

    Qa

  • @sreejeshmani585
    @sreejeshmani585 7 місяців тому

    G

  • @SubalanS
    @SubalanS 2 місяці тому

    Skeggafotoak

  • @keerthanakeeru7411
    @keerthanakeeru7411 5 місяців тому

    ഈ വി Vihjhhzhjzb

  • @manojpb9745
    @manojpb9745 Рік тому

    Siokmommm

  • @footytalkes6067
    @footytalkes6067 Рік тому

    Mf😂

  • @aneesakalam
    @aneesakalam Рік тому

    -

  • @teenarajan6919
    @teenarajan6919 Рік тому +1

    Super vedio

  • @Valsala-e3l
    @Valsala-e3l 6 місяців тому

    Supper ❤

  • @raji.k.n1347
    @raji.k.n1347 Рік тому +3

    Super

  • @JayaMaheh
    @JayaMaheh Рік тому

    ❤❤❤