Thatteem Mutteem | Epi - 177 Alcohol-induced changes in Mohanavalli | Mazhavil Manorama

Поділитися
Вставка
  • Опубліковано 12 вер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Arjunan took oath that he will never get drunk again. But it was Mohanavalli who unknowingly drink the special alcohol preparation that Kamalasanan had brought in for Arjunan to drink. After that, this is the condition of Mohanavalli.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 400

  • @omanaasokan8198
    @omanaasokan8198 2 роки тому +28

    kamalu ചേട്ടൻ പൊളിയാണ് ട്ടോ.. വെള്ളയും വെള്ളയും ഇട്ടു കക്ഷത്തിൽ ഡയറിയും വെച്ച് വരുന്ന കമലു ചേട്ടനെ ആണ് ഇഷ്ടം ♥♥🥰🥰🥰🥰😍😍

  • @sinijohn3443
    @sinijohn3443 4 роки тому +326

    മദ്യമേ വിഷമേ, വിഷ മദ്യമേ.. മർത്യനെ വിഷമാക്കും വിഷ മദ്യമേ... Hahaha 😂😂😂 പൊന്നർജുനേട്ടാ പൊളിയാ നിങ്ങള് .. നമിച്ചു 🙏

    • @sinijohn3443
      @sinijohn3443 4 роки тому +2

      @@annunaky3550 ആണോ.?. ഞാൻ first time kellkuvaa🙊. Thank you🙏🤗

    • @sinijohn3443
      @sinijohn3443 4 роки тому +1

      @@annunaky3550 ഓഹോ.. 🤗

    • @carolmathews5861
      @carolmathews5861 4 роки тому +2

      @@annunaky3550 pradeshika vaarthakal

    • @pathuscake9651
      @pathuscake9651 4 роки тому +1

      Hihihi

    • @aquagaming6204
      @aquagaming6204 3 роки тому

      Hi njan oru malayali
      Pls channel onn nokkk pls pls
      Subscribe akkkk pls pls pls 🙏🏻🙏🏻🙏🏻🙏🏻😁

  • @iamranid9017
    @iamranid9017 4 роки тому +258

    എന്റെ മഞ്ജു ചേച്ചി എജ്ജാതി performance
    കണ്ടിരുന്നപ്പോയി

  • @uppummulakumeditzz244
    @uppummulakumeditzz244 3 роки тому +50

    ഇനി മേലാൽ ഞാൻ മദ്യം കഴിക്കത്തില്ല അമ്മയാണെ സത്യം അച്ഛനാണെ സത്യം മൊഹനവല്ലിയാണെ സത്യം എന്റെ മോൾ മീനക്ഷിയാണെ സത്യം എന്റെ മൊൻ കണ്ണനാണെ സത്യം മരുമൊനാണെ സത്യം എന്റെ അനിയൻ സഹദെവനാണെ സത്യം അവന്റെ ഭാര്യ വിധുബാല ആണെ സത്യം അവരുടെ മൂന്ന് മക്കളാണെ സത്യം കമലാസനാണെ സത്യം.😂🤣🤣

  • @gopakumar1978
    @gopakumar1978 4 роки тому +331

    മോഹനവല്ലി(മഞ്‌ജുപ്പിള്ള) അപാര calibre ഉള്ള ഒരു നടിയാണ്.. മലയാള സിനിമ എന്തു കൊണ്ട് ഇവരെ പോലുള്ള നടിമാരുടെ കഴിവ് പ്രയോജന പെടുത്തിനില്ല എന്നു ആലോചിക്കുമ്പോൾ വളരെ നിരാശ തോന്നുന്നു. വെറുമൊരു thattem muttem സീരിയൽലിൽ ഒതുങ്ങേണ്ട ഒരു നടിയല്ല.നമ്മുടെ സിനിമ പ്രവർത്തകർ എന്നെകിലും ഇവരുടെ കഴിവ് മനസിലാക്കി മുഖ്യധാരാ സിനിമ മേഖലയിൽ ഇവരുടെ കഴിവു പ്രയോജന പെടുത്തും എന്ന് പ്രത്യാശിക്കാം.

  • @samjuettaman2667
    @samjuettaman2667 4 роки тому +106

    മോഹനവല്ലി ഒരു രക്ഷയുമില്ല 😅😅😅

  • @Ashfan031
    @Ashfan031 4 роки тому +138

    Meenakshi hair style ishttamullavar like adi

  • @irshadmon6280
    @irshadmon6280 4 роки тому +370

    കമലഹാസൻ ഒരു രക്ഷയും ഇല്ല അടിപൊളി👍👌

  • @SuriyaGayathri
    @SuriyaGayathri 3 роки тому +87

    Super episode. Mohanavalli rocked. Manju Pillai is a gifted artiste.

  • @vpn4247
    @vpn4247 4 роки тому +143

    മീനൂട്ടി ഇഷ്ട്ടം..❣️

    • @ayishak6527
      @ayishak6527 4 роки тому +3

      Oho....

    • @vpn4247
      @vpn4247 4 роки тому +3

      @@ayishak6527 ഹായ് വന്നല്ലോ വനമാല..😁

    • @ayishak6527
      @ayishak6527 4 роки тому +2

      @@vpn4247 vanamaalayo😯..... iyy elaayidathum meenutti meenutti enn kaanubol sherikum chiri varunnu..... 🤣🤣

    • @ayishak6527
      @ayishak6527 4 роки тому +2

      Iyy instailil മീനുട്ടിയുടെ pics ആണോ ഇടാർ.... ഒരു സംശയം കാരണം മീനു ചേച്ചി അത്രക്കും തലയ്ക്കു പിടിച്ചല്ലോ.... 🤭🤭

    • @vpn4247
      @vpn4247 4 роки тому +2

      @@ayishak6527 😂

  • @arunraj-km2hu
    @arunraj-km2hu 4 роки тому +286

    കമലു fans like👍

  • @anoopt.v1183
    @anoopt.v1183 4 роки тому +788

    അർജുനനാണോ സഹദേവനാണോ ഫാൻസ്‌ കൂടുതൽ? അർജുനനാണങ്കിൽ ലൈക്ക്. സഹദേവനെങ്കിൽ comment

  • @elenajohn8149
    @elenajohn8149 4 роки тому +76

    Thattem muteem family ishttapadunnavar like chayuuuu

  • @ajvadkhan2442
    @ajvadkhan2442 4 роки тому +12

    20:54 mohana valli ചേച്ചിയുടെ പൊട്ട്
    😁😁😁

  • @shuhaib5482
    @shuhaib5482 3 роки тому +25

    ഞാൻ തട്ടീം മുട്ടീം ഫുൾ എപ്പിസോഡുകളും കാണാൻ ടെൻഡറെടുത്തിരിക്കയാണ് *
    >>>I LOVE THATTEEM MUTTEEM

  • @Gkm-
    @Gkm- 4 роки тому +142

    എന്താ മോഹനവല്ലി ഒരു പിരിപിരിപ്പ് തോന്നുന്നോ😁😁

  • @annah79
    @annah79 4 роки тому +39

    Madhyavum pralobhanavum pinne njanum🤣🤣🤣

  • @sajnaramees9148
    @sajnaramees9148 4 роки тому +138

    അന്നും ഇന്നും എന്നും ആര്ജ്ജന്ന് ന്റെ വാച്ച് മാറിയില്ലലോ

  • @SamSam-ey4zo
    @SamSam-ey4zo 4 роки тому +33

    കമലഹാസൻ സൂപ്പർ

  • @amviy
    @amviy 4 роки тому +152

    My hero കമലാസനന്‍.....

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +240

    *കമലഹാസൻ ഇല്ലെങ്കിൽ ഇത് എന്തിന് കൊള്ളാം 😂😂😂😂😂.. എൻറെ പൊന്നു*

  • @anoojcanand5171
    @anoojcanand5171 4 роки тому +39

    അതാണ്‌ പെണ്ണ്.... ഇവനെ ഒക്കെ നിലയ്ക്ക് നിർത്താൻ ഇങ്ങനെ ചില വിദ്യകളൊക്കെ ആവാം... കമലാസനൻ ചേട്ടൻ പറഞ്ഞ പോലെ നമ്മടെ ആ std കളഞ്ഞുള്ള അടിയൊന്നും വേണ്ട 👌👌👏👏👏

  • @javadhathottiyil2386
    @javadhathottiyil2386 4 роки тому +107

    uppum mulakle parukuttiye pole or kutti venam meenakshikk😍😍😍nalla rasaavum

  • @sreeragamsreeragam3093
    @sreeragamsreeragam3093 4 роки тому +35

    Mohanavali Chechi powlichu very nice enjoying 😅😅😅😅😅😅😅😅😅👍👍👍👍👍👍👍👍

  • @renjithaanu4277
    @renjithaanu4277 4 роки тому +40

    Mohanavally polichu

  • @angelafton2409
    @angelafton2409 3 роки тому +16

    Very good Mohanavalli. All ladies please follow the leader😂👍

  • @j_j_d1676
    @j_j_d1676 4 роки тому +62

    Mohu chechiii outstanding performance🥰💕💕💕

    • @kunjuttypk8613
      @kunjuttypk8613 11 місяців тому

      Kmkjj Kmkjj JJ BBB huh
      Nn jjj I by jjj n kmkk km
      Kmkjj JJ I by BH huh nn
      Nmkm kk I n kmkk Kmkjj JJ
      B Nunn n JJ BBB kmkk Kmkjj
      Nmkm nn I n kmkk Kmkjj JJ

  • @keerthisreedhar5893
    @keerthisreedhar5893 4 роки тому +48

    Mohanavally pwolichuuu 😍😍😍really a perfect actress 😚😚😚

  • @lom5154
    @lom5154 4 роки тому +157

    മോഹനവല്ലി ഫാൻസ് ഇവിടെ വരൂ. ❤

  • @jithindaniel1933
    @jithindaniel1933 3 роки тому +9

    Manju pillai ente ponnoo🔥🔥

  • @asiyashahul4388
    @asiyashahul4388 3 роки тому +24

    Mohanavalli's acting super

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 роки тому +53

    Mohanavalllyyyy 👌👌👌👌

  • @nishad1674
    @nishad1674 3 роки тому +14

    മോഹവലിയുടെ ബെഡ്‌റൂമിൽ കാണിച്ച കാര്യം

  • @shajanmathew2854
    @shajanmathew2854 3 роки тому +6

    mohanavali chechi policu

  • @abhishaca3095
    @abhishaca3095 3 роки тому +3

    Thattem muttem , uppum mulakum , chakkapazham are my favarote shows

  • @shebinas2578
    @shebinas2578 4 роки тому +9

    മൊത്തം തീർത്തു 🤣🤣🤣

  • @vigneshr7527
    @vigneshr7527 4 роки тому +28

    Njaan tharathille😂😂😂😂😂😆🤣

  • @sudhirasundaram5485
    @sudhirasundaram5485 4 роки тому +16

    Epi 177 Thattium Muttiyum ...Super ...Mohanavally,Arjun & Kamalasana..

  • @ozr2331
    @ozr2331 4 роки тому +83

    നസീർ സൂപ്പർ അഭിനയം....അടി ലൈക്

    • @shanushanavas6815
      @shanushanavas6815 4 роки тому

      മുഹമ്മദ് അലി Fgh അതാരാണ് നസീർ 😳

    • @ozr2331
      @ozr2331 4 роки тому

      @@shanushanavas6815 kamalasanan

    • @Rose_Of_Sharon_
      @Rose_Of_Sharon_ 4 роки тому

      Kamalasanans anne Nasir

    • @aquagaming6204
      @aquagaming6204 3 роки тому

      Hi njan oru malayali
      Pls channel onn nokkk pls pls
      Subscribe akkkk pls pls pls 🙏🏻🙏🏻🙏🏻🙏🏻😁

  • @agentff8043
    @agentff8043 3 роки тому +6

    Amayana sathyam mohanavaliyane sathyam 😆😂

  • @j_j_d1676
    @j_j_d1676 4 роки тому +17

    Eniku vilambiya pathrathil mathram muringakolilla😆😆🤣ente kamaluuu

  • @derickabraham769
    @derickabraham769 4 роки тому +15

    Ente mixing anganalla😂😂👌

  • @afeedii1770
    @afeedii1770 4 роки тому +69

    അമ്മേ ആ കാലൊന്നു കസേരയിലോട്ട് വയ്ക്കുമോ

  • @abdulrasheedk2720
    @abdulrasheedk2720 4 роки тому +74

    എന്റെ മിക്സിംഗ് അങ്ങനല്ല ....🤣🤣🤣🤣

  • @athiraaji1327
    @athiraaji1327 4 роки тому +16

    സൂപ്പർ 😆😆😆

  • @shereenthomas9146
    @shereenthomas9146 4 роки тому +29

    Ethra kandaaalum mathiyavatha actor Kamalasan 😂😂

  • @rajimol8145
    @rajimol8145 4 роки тому +4

    Mohamavali oru rakshayumila poliyaannu

  • @its__me__3547
    @its__me__3547 4 роки тому +5

    Add aanu thattem muttem kkalum eattavum valiya comedy 🤣🤣🤣🤣🤣

  • @dkchirayil2660
    @dkchirayil2660 4 роки тому +26

    Excellent performance manju ....👍

  • @darkknight8335
    @darkknight8335 4 роки тому +86

    തട്ടീം മുട്ടീം facts
    1) കണ്ണനും മീനാക്ഷിയും യഥാർഥത്തിൽ സഹോദരങ്ങൾ
    2) മീനാക്ഷി യഥാർഥത്തിൽ BSc നെഴ്സ്
    3) അർജുനൻ യഥാർതത്തിൽ സർക്കാർ ഉദ്യോഗസഥൻ
    നിങ്ങൾക്ക് അറിയാവുന്നത് Add ചെയ്യുക

  • @Anshifa_x1
    @Anshifa_x1 3 роки тому +4

    മഞ്ചു ഫാൻസ് 🌹

  • @mrkp1595
    @mrkp1595 3 роки тому +15

    I think this is one of the best Tv programmes i have ever seen in my life ....we know that Usually Tv seriels are producing violence ... But 'Thattem Muttem' It's very happy to see these kind signatures ... all the best to crew members..👍

  • @fathimarinshiya908
    @fathimarinshiya908 2 роки тому +2

    Naseerkaa uyir🥰🥰🥳🥳🥳

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +44

    *9:20** ഇനിയാണ് കോമഡി* 😆

  • @ebnanishil4991
    @ebnanishil4991 Рік тому +3

    Mohanavalli chechi super acting
    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shibuapshibuap7400
    @shibuapshibuap7400 4 роки тому +12

    Upload more episodes.adicted.....😍😍

  • @rvipinkumar
    @rvipinkumar 2 роки тому +3

    Kamalasana!!! 5:40 chirichu oru vazhi aayi... 😂😂😂

  • @abiya9280
    @abiya9280 4 роки тому +4

    സഹദേവൻ അടിപൊളി

  • @kj.rockzz6761
    @kj.rockzz6761 4 роки тому +24

    16:55 ente mixing angane alla amme 😂😂

  • @ryanajo6150
    @ryanajo6150 3 роки тому +4

    കവി സത്യം തുറന്നു പറയുകയാരുന്നുവെങ്കിൽ ഒന്നും പറ്റില്ലായിരുന്നു

  • @renjithvelloor692
    @renjithvelloor692 4 роки тому +13

    kamalasanan#fans ivide come on...

  • @alentmathew4749
    @alentmathew4749 4 роки тому +56

    Arjunan fans undo

  • @parvathybinu
    @parvathybinu 4 роки тому +12

    Verella serials l ninnum different aayi ITIL hero aanu karaynnatu.Arjunantay karachilum,kavitayum Thatteem mutteem ntay high lights

  • @majeedmajji4535
    @majeedmajji4535 4 роки тому +18

    Kamalasana and Arjun 😁🤣🤣🤣

  • @shalabhasunil5702
    @shalabhasunil5702 4 роки тому +15

    ലളിതയമ്മ വന്നൊ🤗

  • @shajipaul5402
    @shajipaul5402 3 роки тому +2

    Kamalaasanaaa... super

  • @beyoberthu5751
    @beyoberthu5751 2 роки тому +3

    Mohanavalli chechi acting super

  • @elenajohn8149
    @elenajohn8149 4 роки тому +17

    Uppum mulakum family ishttappadunnavar like chayuukkaaaaaaaaa

  • @sajeers3177
    @sajeers3177 2 роки тому +1

    മായവതി അമ്മ ഇല്ലാതെ എങ്ങെനെയും ഈ പരിപാടി പൂർണമാവില്ല

  • @sirajudheenbakasaragodba4502
    @sirajudheenbakasaragodba4502 4 роки тому +6

    Kamalasanan mahanavali fans like chey

  • @rohithharidas9159
    @rohithharidas9159 Рік тому +1

    Thala potti therikkuvane ellardeum koode. Potti therikkatte enn vacha😂

  • @fousiyar5447
    @fousiyar5447 3 роки тому +2

    Super episode

  • @sreelakshmikt8094
    @sreelakshmikt8094 3 роки тому +3

    Superb

  • @musicstudio2591
    @musicstudio2591 4 роки тому +3

    Kamalahasan real nanban

  • @ranjeeshk.c4807
    @ranjeeshk.c4807 2 роки тому +1

    Kaviyude sathyam kalakki

  • @asmamohammedasmamohammed6408
    @asmamohammedasmamohammed6408 4 роки тому +6

    Kamalasan and Meenakshii fans let buttton press heree!

  • @majeedp9545
    @majeedp9545 3 роки тому +4

    മോഹനവലയെ ഇഷ്ടമാണ്

  • @bahubali68
    @bahubali68 4 роки тому +26

    കമലാസനൻ എന്നതിന് പകരം പലരും കമലഹാസൻ എന്ന് തെറ്റായി എഴുതുന്നത് എന്തുകൊണ്ടാണ്!? 🤔🤔

  • @vinoddamodar2231
    @vinoddamodar2231 3 роки тому

    Kamala hasan super acting. 2021 lock down only passed arjunan kamal Sahu only hope thatiyum m....

  • @bobbyrodrigues1964
    @bobbyrodrigues1964 3 роки тому +3

    super

  • @jogivarghese5483
    @jogivarghese5483 3 роки тому +4

    Meenakshi super

  • @bobbyrodrigues1964
    @bobbyrodrigues1964 3 роки тому +2

    mohanavali fans like this

  • @angelafton2409
    @angelafton2409 3 роки тому +3

    Very good lesson to the drunken men😡🤮

  • @derickabraham769
    @derickabraham769 4 роки тому +14

    2 Sip adikkuka...cheriya minnalu kittuka...ath mathi😂👌

  • @abypk2657
    @abypk2657 4 роки тому +13

    At 4:00. Kuppi manathittu arjunan oothunnath polichu. Real aayittu peg adicha pole.😜😜😜.

  • @lavanya4277
    @lavanya4277 4 роки тому +21

    കമലഹാസനൻ Suprr .But ഇന്നത്തെ ഡയലോഗിൽ കമലഹാസന് സാമ്പാറിൽ തുപ്പി എന്ന് പറഞ്ഞത് മോശായിപ്പോയി. തമാശക്ക് പോലും ആഹാരത്തെ അങ്ങനെ പറയാൻ പാടില്ല .കമഴ്ത്തി കളഞ്ഞു എന്നാർന്നെങ്കിൽ കുഴപ്പമില്ലാർന്നു .

  • @minimini3883
    @minimini3883 4 роки тому +19

    Kamalu I love you love from kuwait

  • @gokulkishores4842
    @gokulkishores4842 3 роки тому +3

    Kamalu super

    • @aquagaming6204
      @aquagaming6204 3 роки тому

      Hi njan oru malayali
      Pls channel onn nokkk pls pls
      Subscribe akkkk pls pls pls 🙏🏻🙏🏻🙏🏻🙏🏻.

  • @anujoseph2184
    @anujoseph2184 3 роки тому +1

    Manju chechi love you toooo much

  • @hanahanu828
    @hanahanu828 3 роки тому +2

    Nice episode

  • @reenamolabraham1232
    @reenamolabraham1232 3 роки тому +4

    അച്ഛമ്മക് കരണം nokki ഒന്ന് പൊട്ടിച്ചുടെ mohanavallide

  • @amalriyabinzy8384
    @amalriyabinzy8384 4 роки тому +32

    Raavile thanne alamb kavidha ezhuthikondirikkaale🙊 kamalu 😆😆

  • @sharjinisharjini3166
    @sharjinisharjini3166 3 роки тому +2

    Kamalu Fans like addi.

  • @sajayansreekanth2645
    @sajayansreekanth2645 2 роки тому +1

    Manju chechi uyir 😘😘😘😘

  • @nishaaju8249
    @nishaaju8249 4 роки тому +3

    രാവിലെ തന്നെ അലമ്പ് കവിത എഴുതിക്കൊണ്ടിരിക്കുവായിരിക്കും അല്ലേ 😝😝😝

  • @alonaandangelkitchen
    @alonaandangelkitchen 3 роки тому +1

    Super Super 👍

  • @fathimathullfidha7958
    @fathimathullfidha7958 4 роки тому +16

    മിനാക്ഷി പൊള്ളിച്ചു മുത്തേ ചക്കരേ

  • @sajitharafi8506
    @sajitharafi8506 4 роки тому +16

    Meenakshi: nalla mommy Alli irikan. mohanavalli:irikan pattunilla ishittapattavar thara like Adiku 👍👍 👍

  • @user-gi6no5ft3f
    @user-gi6no5ft3f 3 роки тому +2

    കവി കമലു😁😁😁

  • @aabidurahman1918
    @aabidurahman1918 4 роки тому +23

    മീനാക്ഷിയുടെ പാന്റ് മാറിപ്പോയല്ലോ, 😃😃