ഇസ്രയേൽ- ഹിസ്ബുല്ല സംഘർഷത്തിൽ വെടിനിർത്തലിന് ധാരണ | Israel Hezbollah War | PP James

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 233

  • @VinodkumarDDivakaranNair
    @VinodkumarDDivakaranNair 2 години тому +23

    ലെബനൻ ഇസ്റേയലുമായി ചേർന്ന് നല്ലൊരു ജനാധിപതൃരാജൃമായി വളർന്ന് ഇസ്റേയലിനെ പോലേ നില നിൽക്കണം....

    • @homosapien400
      @homosapien400 2 години тому

      ഇത് നേരത്തെ പറയാൻ പാടില്ലായിരുന്നോ....

    • @siraj116
      @siraj116 Годину тому

      Pinne greater israel engane undaakaan saathikkum

    • @niyashussain490
      @niyashussain490 4 хвилини тому

      ​@@siraj116atalle Israelumayi cheernn enn paranju vechath😂

  • @sakeerhussain1143
    @sakeerhussain1143 2 години тому +37

    യുദ്ധം തീർന്നുവെന്ന് കരുതി PP - യെ പിരിച്ചുവിടരുത്!

  • @abibk1515
    @abibk1515 3 години тому +88

    *വയറ് നിറച്ച് കിട്ടിയാൽ ഹിസ്പുളള അല്ലാ ഏത് പുളളയും നന്നാവും എന്ന് എല്ലാവർക്കും നന്നായി മനസ്സിലായി* 😂😂

    • @k.p3033
      @k.p3033 3 години тому +18

      Nethaniyahuvinte kotham nirachu kittiyappo. Kothanniyahu thanne vedinirthal pragiyapichu... 😅😅😅😅😅

    • @Man-jo7qo
      @Man-jo7qo 2 години тому +3

      Ee karaar undakkiyath shoo naki sangam aan😂

    • @francisxavio
      @francisxavio 2 години тому +6

      ​@@k.p3033nasahrullah oke eppo evide ano 😂😂

    • @shihab967muhammed4
      @shihab967muhammed4 2 години тому

      @@francisxaviohisbullah ne pooranmayum thudach neeekathe vedi nirthooolla 😂

    • @francisxavio
      @francisxavio 2 години тому

      @@shihab967muhammed4 nashraullah കണ്ട വർ ഉണ്ടോ ഞങ്ങടെ nashruall കണ്ട വർ ഉണ്ടോ 😁😁

  • @jamsheerjamshy2860
    @jamsheerjamshy2860 3 години тому +34

    യുദ്ധം ഒന്നിനും പരിഹാരമല്ല സന്തോഷകരമായ വാർത്ത

  • @bennybenny5447
    @bennybenny5447 3 години тому +60

    ഹമാസ് അശ്വസിക്കണ്ട ഹമസിനെ അടി തന്നെ

    • @بابلالبوفيه
      @بابلالبوفيه 3 години тому +5

      Kideandatu kiddiyappo Israel adangi

    • @DataLoading-t9f
      @DataLoading-t9f 3 години тому +9

      @@بابلالبوفيه who is the current leader of Kamas. 😀 sin-war ? 😂

    • @iginjasper7076
      @iginjasper7076 2 години тому +7

      ​@@بابلالبوفيه where is ismayil haniya where is Nasarullah where is sinwar where is Rat leaders 😂😂😂😂 now dancing with 72.....

    • @kuriyanthomas6180
      @kuriyanthomas6180 2 години тому +5

      ​@@بابلالبوفيه😂...
      ഹിസ്ബുള്ള ഗാസയെ രക്ഷിക്കാൻ പോയി, ഇപ്പോൾ അവർക്ക് അവരുടെ നേതൃത്വത്തിൽ മിക്കവാറും എല്ലാം നഷ്ടപ്പെട്ടു.
      ഇപ്പോൾ ഹിസ്ബുള്ള അതിർത്തിക്ക് 30 കിലോമീറ്റർ പിൻവാങ്ങുകയാണ്.
      പക്ഷേ വീരവാദത്തിന് കുറവില്ല... 😅

    • @basheerkung-fu8787
      @basheerkung-fu8787 2 години тому +4

      ഹമാസ് നല്ലോണം കൊടുക്കുന്നുണ്ട് 💪💪💪💪💪💪

  • @santhoshkumar8559
    @santhoshkumar8559 2 години тому +31

    ഹി സ് ബൂൾ സ യുടെ മുഴുത്ത തലകൾ മണ്ണിനടിയിൽ ഇരുന്നു ചിരിക്കുന്നു 0 K യിസ്രായേൽ❤️❤️👍👍👍🙏

  • @jaisonmathew2191
    @jaisonmathew2191 3 години тому +21

    ഇനി നമ്മൾ എന്ത് ചെയ്യും പീ...പീ...

  • @johnwick-bn7xz
    @johnwick-bn7xz 2 години тому +47

    നദി മുതൽ കടൽ വരെ, പിന്നെ പാതി ലേബനനും😂😂😂😂😂😂 ഉള്ളത് കൂടി പോയപ്പോ കൃമികടി കുറഞ്ഞു😂😂😂😂😂

    • @basheerkung-fu8787
      @basheerkung-fu8787 2 години тому +8

      ശാഖാ വാർത്തകൾ 😂😂😂😂
      ഈച്ചറായേൽ തോറ്റ് തുന്നം പാടി 😂😂😂😂😂
      ഹിസ്ബുല്ലാഹ് 💪😍💯👍💪😍💯👍💪

    • @johnwick-bn7xz
      @johnwick-bn7xz 2 години тому +15

      @basheerkung-fu8787 😂😂😂😂😂 മദ്രസ്സ വിദ്യാഭ്യാസത്തിൻ്റെ ഗുണം😂😂😂😂

    • @dhilusdhilu4948
      @dhilusdhilu4948 Годину тому +2

      Tel avivil വീഴുകയാണെങ്കിൽ യുദ്ധം മാണ്ട 😂😂😂😂

    • @Bukharibukka
      @Bukharibukka 55 хвилин тому +1

      ഇസ്രായേലിനു കിട്ടിയത് കിട്ടിയപ്പോൾ ബോധം വന്നു

    • @sreekumarv4499
      @sreekumarv4499 55 хвилин тому

      മദ്രസയിൽ പോയതിനെ ഗുണം...​@@basheerkung-fu8787

  • @muhammedshahid537
    @muhammedshahid537 2 години тому +12

    😅😅😅😂😂😂താടി ഉള്ള അപ്പനെ പേടി ണ്ട്
    ടെൽ അവിവ് കത്തിയപ്പോൾ മനസ്സിലായി
    Itsnotreal ന്

  • @basheerkunni2768
    @basheerkunni2768 2 години тому +6

    അവർക്ക് തോന്നുമ്പോൾ തുടങ്ങാനും തോന്നുമ്പോൾ നിർത്താനുമുള്ള എല്ലാ യുദ്ധംപലസ്തീന് വേണ്ടിയാണ് യുദ്ധം

    • @jobeeshjoy3483
      @jobeeshjoy3483 2 години тому +1

      😂

    • @Krishobhmohan
      @Krishobhmohan 2 години тому +3

      Sudu moonji

    • @de4u2c
      @de4u2c 2 години тому +4

      'പുളുസ്തീൻ ഒടുങ്ങാതെ യുദ്ധം അവസാനിപ്പിക്കില്ല' അല്ലേ?

    • @riyaskp9514
      @riyaskp9514 2 години тому

      ഇസ്രായേലിലെ ജനങ്ങൾ എത്രകാലമാണ് ബംഗറിൽ കഴിയുക😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഹിസ്ബുല്ലാ🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪

  • @Appan-i2p
    @Appan-i2p Годину тому +1

    യുദ്ധത്തിൽ ആരും ജയിക്കില്ല, ആരും തോൽക്കുകയുമില്ല.... സാധാരണ ജനങ്ങൾക്ക്‌ ജീവനും ജീവിതവും നഷ്ടമാകും.... നല്ല വാർത്ത, ലോകത്ത് എല്ലായിടത്തും സമാദാനം ഉണ്ടാകട്ടെ 💙💙💙🥰🥰🥰

  • @VettukaattilJose
    @VettukaattilJose Годину тому +8

    അപ്പോ ഇനി ഹിസ്ബുള്ളക്ക് പലസ്തീനിൻ്റ് മോചനം വേണ്ടെ...???😂😂😂😂 കിട്ടേണ്ടത് കിട്ടിയപ്പോൾ ആ കടി അങ് മാറി...ഇനി സ്വല്പം സമാധാനം ആകാം..😂😂😂😂

  • @aneeshrs8539
    @aneeshrs8539 3 години тому +12

    His--balll-illah 📟🍌💥

    • @basheerkung-fu8787
      @basheerkung-fu8787 2 години тому +1

      ഹിസ്ബുല്ലാഹ് 💪💪💪💪💪💪💪💪💪💪💪💪💪💪

  • @abdulrasak6308
    @abdulrasak6308 44 хвилини тому +1

    ഫലസ്തീനും ഇസ്റായേൽ യുദ്ധം നിർത്തുന്നില്ല അല്ലേ കഷ്ട്ടം

  • @SubhashPk-t1n
    @SubhashPk-t1n 2 години тому +19

    എന്തൊരു പക്ഷപാതിത്വമാണ് ഈ ചാനലിന്.. ഇസ്രയേൽസൈനികരുടെ മരണ സംഖ്യ കുറഞ്ഞതുകൊണ്ട് വല്ലാത്ത ചൊറിച്ചിൽ തന്നെ... ഇസ്രയേൽ സൈനികരുടെ മരണ സംഖ്യ വിശ്വാസമില്ല.. ഇസ്രയേലിനെ വിശ്വാസമില്ല ഹിസ്ബുള്ളയെ വിശ്വാസമാണ് !!
    ഹമാസ് ഒക്ടോബർ 7 ന് ഇസ്രയേലിൽ ഭീകരാക്രമണം (ഇവർക്ക് അത് ആക്രമണം മാത്രം ) നടത്തിയപ്പോൾ ഇസ്രയേൽ അതിനെതിരെ തിരിച്ചടിക്കുമ്പോൾ.. ഇതിൽ ഒരു റോളും ഇല്ലാത്ത ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുകയായിരുന്നു.. അപ്പോൾ മുതലാണ് ഇസ്രയേൽ ലബനനിലേക്ക് യുദ്ധം തുടങ്ങിയത്..എല്ലാമറിഞ്ഞിട്ടും കള്ളം പറയുന്നതും വാർത്തകൾ തമസ്ക്കരിക്കുന്നതും മിതമായ ഭാഷയിൽ പറഞ്ഞാൽ ആണും പ്പെണ്ണും കെട്ട മാധ്യമപ്രവർത്തനമാണ്... തങ്ങൾ ഏത് പക്ഷത്താണ് ( സത്യം എന്താണെന്ന് ഞങ്ങൾക്കറിയാം ) എന്നത് തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കൂ......

    • @johnsonthayyil6248
      @johnsonthayyil6248 2 години тому +7

      Correct 💯

    • @arunadhil2025
      @arunadhil2025 Годину тому +4

      ഫണ്ട് എവിടുന്ന് കിട്ടുന്നോ അവർക്കൊപ്പം നിൽക്കും 😀😀 അവിടെ മനുഷ്യത്വമില്ല.

    • @HonestReporter
      @HonestReporter Годину тому +1

      Good comment 🎉

    • @Skytech-l3f
      @Skytech-l3f Годину тому +3

      മുറിയന്റെ ഫണ്ട്‌ ആണ് കാരണം

    • @subinjohn2218
      @subinjohn2218 22 хвилини тому +1

      Sathyamm

  • @abdulla-cs2tg
    @abdulla-cs2tg 2 години тому +3

    വാർത്തകൾ പറയുന്നതിനിടക്ക് okKok എന്നിങ്ങനെ പറഞ്ഞ് അവസാനിപ്പിച്ച് തമാശ പറയൽ അവസാനിപ്പിക്കുക.

  • @alan.broken
    @alan.broken 42 хвилини тому +1

    ഇസ്രായേൽ തോറ്റു എന്ന് പറ pp 😂

  • @jacksonjacob7571
    @jacksonjacob7571 3 години тому +18

    🇮🇱🇮🇱🇮🇱🇺🇲🇺🇲🇺🇲

    • @basheerkung-fu8787
      @basheerkung-fu8787 2 години тому +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @FeminaFemina-v8c
      @FeminaFemina-v8c 2 години тому +1

      Theettam

    • @Sarathmohanan143
      @Sarathmohanan143 2 години тому +1

      @@FeminaFemina-v8c usthathinte vayil

  • @Goldendragon3668
    @Goldendragon3668 Годину тому +5

    ഇസ്രായേൽ തോൽവി സമ്മതിച്ചു പക്ഷെ അവസാന ജൂതനെയും അതിനിവേശ പാലസ്തീനിൽ നിന്ന് തുരത്താതെ ഹിസ്ബുള്ള യുദ്ധം അവസാനിപ്പിക്കരുത്

    • @JomonTJoy
      @JomonTJoy 49 хвилин тому +2

      കിട്ടിയതൊന്നും പോരാ അല്ലെ 😂

  • @dhilusdhilu4948
    @dhilusdhilu4948 Годину тому +3

    ഇസ്രായേലിൽ വീഴുകയാണെങ്കിൽ യുദ്ധം മാണ്ട 😂😂😂😂

  • @OkinawaSaidalavi
    @OkinawaSaidalavi 2 години тому +4

    ഈ വാർത്ത സി ൻ ൻ അൽ ജെസിറ ഒക്കെ വിട്ട് സമയം എത്ര ആയി പി പി ഉറക്കം ആയിരുന്നു എല്ലാ ടീവി യും നോക്കി വരുമ്പോൾ അല്പം വൈകും

  • @abbasnatakkal369
    @abbasnatakkal369 3 години тому +21

    ഹിസ്ബുള്ള തിരിച്ചടിച്ച് പ്പോൾ
    ഇസ്രായേൽ പേടിച്ച് ഓടി

    • @DataLoading-t9f
      @DataLoading-t9f 3 години тому +10

      His--balll-illah 📟🍌😭

    • @Mathew-f4
      @Mathew-f4 2 години тому +16

      ആരാണ് ലിറ്റനിയാൻ നദിയുടെ പിന്നോട്ട് കണ്ടം വഴി ഓടിയതെന്ന്
      എല്ലവർകുമറിയം 🤣🤣

    • @kuriyanthomas6180
      @kuriyanthomas6180 2 години тому +12

      😂...
      ഹിസ്ബുള്ള ഗാസയെ രക്ഷിക്കാൻ പോയി, ഇപ്പോൾ അവർക്ക് അവരുടെ നേതൃത്വത്തിൽ മിക്കവാറും എല്ലാം നഷ്ടപ്പെട്ടു.
      ഇപ്പോൾ ഹിസ്ബുള്ള അതിർത്തിക്ക് 30 കിലോമീറ്റർ പിൻവാങ്ങുകയാണ്.
      പക്ഷേ വീരവാദത്തിന് കുറവില്ല... 😅

    • @thrissurgadi
      @thrissurgadi 2 години тому +8

      ഹിസ്‌പുള്ള തിരിച്ചടിച്ചത് കൊണ്ടാകും ഇസ്രായേൽ ലബണിൽ കേറി ചെന്നത്.

    • @Sarathmohanan143
      @Sarathmohanan143 2 години тому +4

      Nigal sudappikalk ethre kittiyalum paadikila😂😂 paranjit oru kariyavum ila…thettam annu thalayil😂

  • @Jafar-b6e
    @Jafar-b6e 41 хвилина тому +1

    എന്ത് പറ്റി രമണാ 😂

  • @achukp7187
    @achukp7187 Годину тому +1

    സുഹൃത്തേ, ആരും ഒന്നും നേടിയില്ല കുറെ പാവങ്ങളെ കൊന്നത് ഒഴിച്ചാൽ, രണ്ടു പേർക്കും നികത്താൻ കഴിയാത്ത നഷ്ടമുണ്ടായി, യുദ്ധം ഒന്നിനും പരിഹാരമല്ല, ഇത് എല്ലാവർക്കും നൽകുന്ന പാഠം ആരെയും ചെറുതായി കാണരുതെന്നാണ്, എല്ലാവർക്കും സമാധാനമായി ജീവിക്കണമെങ്കിൽ രണ്ടുപേരും പരസ്പരം അംഗീകരിച്ച രണ്ടു രാജ്യങ്ങളായി സ്നേഹത്തോടെ ജീവിക്കുക, തിരിച്ചറിവ് ഉണ്ടാവട്ടെ

  • @farookkumbala2700
    @farookkumbala2700 3 години тому +3

    ശ്രീ നാരായണഗുരുവിനെ ഇഷ്ടപെടുന്നുഎന്നുപറഞ്ഞത് നമ്മക്കും ഇഷ്ടപ്പെട്ടു 🎉🎉

  • @AzeezP-k3m
    @AzeezP-k3m 2 години тому +3

    ഇസ്റ് ഈ ൽ തോറ്റു എന്ന് പറയാൻ ആകുന്നില്ല😂😂😂

    • @abrahammathew6174
      @abrahammathew6174 14 хвилин тому

      Uluppillatthavarkku prayaam: 'Israrael thottu'

  • @iwindias152
    @iwindias152 Годину тому +2

    ഇസ്രായേൽ ലേബനോൻ സർക്കാർ ആയി ആണ് ടൈഅപ്പ്‌ അയയ്ത് അല്ലാതെ ഹിസ്പുള്ള ആയി അല്ല 😂😂😂😂😂

  • @basheerkung-fu8787
    @basheerkung-fu8787 2 години тому +8

    😂😂😂😂😂😂😂😂😂😂😂 ഈച്ചരായീൽ തോറ്റ് തുന്നം പാടി 😂😂😂💪💪💪💪💪💪💪💪💪💪💪💪💪

    • @PJsUntoldStories
      @PJsUntoldStories Годину тому

      ഇസ്രായേൽ തോറ്റു.. ഹിസ്പുള്ള യുടെ തലകൾ എല്ലാം പുഴുവരിക്കുന്നു

  • @Shareef-w7x
    @Shareef-w7x 3 години тому +13

    😊 ഹിസ്ബുല്ല ഒരു ചെറിയ മീനല്ല അത് മനസ്സിലായില്ലേ

    • @juvelpbaiju7561
      @juvelpbaiju7561 3 години тому +16

      അതെ വലിയ മീൻ എല്ലാം ഫ്രൈ ആയി ഇനി ചെറുമീനുകൾ വളർന്നു വരുമ്പോൾ IDF ഫ്രൈആക്കി കൊള്ളും

    • @francisxavio
      @francisxavio 2 години тому +5

      @@Shareef-w7x nasharuallah ചത്ത പൊഴേ അത്‌ മനസിലായ😁😁

  • @Ashiq9645
    @Ashiq9645 2 години тому +2

    സഗികൾ എടാ പോയി 😂😂😂😂പേടി വന്നു

  • @MotoG04-tg6mg
    @MotoG04-tg6mg 3 години тому +5

    Pusthakam anusarichu thudachu neekkiyo israline?????????

  • @jbentertainmentchannel4890
    @jbentertainmentchannel4890 3 години тому +15

    ഹിസ്ബുള്ള💚❤

  • @EldhouJoseph
    @EldhouJoseph 2 години тому +10

    നിർത്തിയാൽ ഹിസ്സ്‌പുള്ളക്ക് കൊള്ളാം അല്ലെങ്കിൽ മുറിയണ്ടി ഇനിയും പൊട്ടി തെറിക്കും 😂😂😂

  • @MuhammedMuflih-tq1cm
    @MuhammedMuflih-tq1cm 9 хвилин тому +1

    ഇസ്രായേൽ തോറ്റു😂😂😂😂😂😂😂😂😂😂

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 2 години тому +1

    ജെയിംസ് ആദൃമായി ഇന്ന് ഒരു സതൃം പറഞ്ഞു.

  • @muhamedshadil
    @muhamedshadil Годину тому +1

    കാര്യേത്തിൽക്ക് കടന്നാൽ അമേരിക്ക മൊടവെക്കും

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 2 години тому +1

    ഉണ്ട തീർന്നപ്പോൾ തോന്നെണ്ടത് തോന്നി. പക്ഷെ ഇസ്രയേൽ ചതിക്കും.

  • @Nishad_Nadeer
    @Nishad_Nadeer 45 хвилин тому

    യുദ്ധം തുടങ്ങിയത്, ലേബനനിലെ. ഷിയാ സായുധ സംഘവും. ഇസ്രയേലും തമ്മിൽ,
    താൽക്കാലിക വെടിനിർത്തൽ കരാറിൽ സന്നദ്ധത അറിയിച്ചത് ഇസ്രയേൽ ലബനാൻ gov അതു സ്വാഗതം ചെയ്തു, അതായത് ഒത്തു തിർപ്പിന് തയ്യാറായത് ഇസ്രയേൽ എന്ന്.....

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 години тому

    Good morning have a blessed day 🌹

  • @ShamsudheenPottanam
    @ShamsudheenPottanam Годину тому

    ഒക്ടോബർ ഇടക്ക് ഓർമപ്പെടുത്തുന്നു എന്താ ഉദ്ദേശം

  • @vanbanmon1578
    @vanbanmon1578 51 хвилина тому

    ഡയപ്പർ ടീം കേറി അടിച്ചു...
    കിട്ടേണ്ടത് കിട്ടാൻ തുടങ്ങിയപ്പോൾ.
    ഞങ്ങൾ നിർത്തുന്നു. നിങ്ങൾ നിർത്തണേ ......
    എന്നുള്ള ഒരു ഇടയിലായി ഇപ്പോൾ

  • @MuhamedhShafi
    @MuhamedhShafi 2 години тому +4

    എന്തായാലും ലേബനുമായി യേറ്റുമുട്ടിയിട്ട്. ഇപ്പൊ നാണം കെട്ട തോൽവി അയല്ലോ ഇസ്രേൽ

  • @abdulhaseeb27
    @abdulhaseeb27 3 години тому +10

    കിട്ടേണ്ടത് കിട്ടിയപ്പോൾ നിർത്തി 😂

    • @kuriyanthomas6180
      @kuriyanthomas6180 2 години тому +8

      😂...
      ഹിസ്ബുള്ള ഗാസയെ രക്ഷിക്കാൻ പോയി, ഇപ്പോൾ അവർക്ക് അവരുടെ നേതൃത്വത്തിൽ മിക്കവാറും എല്ലാം നഷ്ടപ്പെട്ടു.
      ഇപ്പോൾ ഹിസ്ബുള്ള അതിർത്തിക്ക് 30 കിലോമീറ്റർ പിൻവാങ്ങുകയാണ്.
      പക്ഷേ വീരവാദത്തിന് കുറവില്ല... 😅

    • @basheerkung-fu8787
      @basheerkung-fu8787 2 години тому

      ​@@kuriyanthomas6180 കിട്ടേണ്ടത് ഈച്ചറായേൽ മേടിച്ചു കൂട്ടി 💪💪💪💪👍👍👍👍

    • @Aghilbj
      @Aghilbj 2 години тому

      ഹിസ്‌പുള്ള നിർത്തി യുദ്ധം ഇനി പ്രവജനം എങ്ങനെ സാധ്യം ആവും കോയ

    • @kuriyanthomas6180
      @kuriyanthomas6180 2 години тому +2

      @@basheerkung-fu8787 അങ്ങനേ ആശ്വാസിച്ചോ..., 😂😂

    • @abdulhaseeb27
      @abdulhaseeb27 Годину тому

      @@kuriyanthomas6180 ഹിസ്‌പുള്ള എന്നാൽ ഇറാൻ ആണ്. ഇസ്രയേൽ എന്ന (occuppied palesthen ) ഇറാന്റെ അതിർത്തി രാജ്യം പോലും അല്ലാത്ത രാജ്യത്തോട് എന്തിനാണ് ശത്രുത. കാരണം പാലെസ്തേൻ ആണ്. ആ രാജ്യം ഹാപ്പി ആകാതെ ഒരു ഹിസ്പുള്ളയും അടങ്ങില്ല. ഇപ്പോൾ ആയുധംങ്ങൾ സംഭരിക്കാനും മിലിറ്ററി വിപുലീകരിക്കാനും മാത്രമാകും ഹിസ്പുള്ള നിർത്തിയത് ☺️

  • @francisxavio
    @francisxavio 2 години тому +8

    Hamas വേണ്ടി യുദ്ധത്തിന് ഇറങ്ങി ഇപ്പൊ ഉള്ളതും കൊണ്ട്‌ ഓടുന്നു hezbollah 😁😁

  • @mansoor-xb7oy
    @mansoor-xb7oy 3 години тому +1

    Nallathu kittiyappol manasilayi

    • @Aghilbj
      @Aghilbj 3 години тому +2

      @@mansoor-xb7oy പൊട്ടൻ 🤣🤣

    • @mansoor-xb7oy
      @mansoor-xb7oy 3 години тому

      @Aghilbj ninte appane ithano vilikkunnathu

    • @jismonjoseph8630
      @jismonjoseph8630 3 години тому +3

      @@mansoor-xb7oyഅല്ല നിന്റ വാപ്പയെ 😅

    • @mansoor-xb7oy
      @mansoor-xb7oy 2 години тому

      @@jismonjoseph8630 poda naye

    • @Sarathmohanan143
      @Sarathmohanan143 2 години тому

      @@mansoor-xb7oysinwar peruchazhii😂

  • @mailanjikkal1202
    @mailanjikkal1202 4 хвилини тому

    പേടിച്ചു ഓടി ഇസ്രായേൽ
    പാവം പലസ്തീൻ ജഞങ്ങൾ
    അമേരിക്ക അവിടത്തെ ജഞങ്ങളോട് കരുണ തോന്നാതത്....?
    ഹിസ്ബുള്ള ശക്തമായ ടീം..
    ആവില്ല എന്ന് അറിഞ്ഞത് കൊണ്ട് അവിടം വിടണം
    അമേരിക്കയുടെ തല കൊള്ളാം.......
    കരുണ കാണിക്കേണ്ടത് പലസ്തീൻ മക്കളോട് അല്ലെ?
    24...news എന്നും കാണുന്ന ആളാണ് ഞാൻ ചിലപ്പോൾ
    നിങ്ങൾ പറയുന്നത്...
    ആരും അറിയാത്ത കാരിങ്ങൾ...

  • @samoommen2177
    @samoommen2177 45 хвилин тому

    ഇയാള് പറയുന്നത് കേട്ടാൽ തോന്നും കരാർ ശില്പി ഒരാൾ ഇവൻ അണ് എന്ന് 😂

  • @muneerk8086
    @muneerk8086 Годину тому

    Cmt മൊത്തത്തിൽ കരച്ചിൽ ആണല്ലോ 🤣🤣🤣karay🌹ഉറക്കെ ഉറക്കെ കരയ് 🤣🤣🤣കിട്ടേണ്ടത് കിട്ടിയപ്പോ യുദ്ധം വേണ്ടാന്ന് 🤣🤣🤣🤣

  • @ALRN-u5j
    @ALRN-u5j 58 хвилин тому

    ഇസ്രയേലിന് കിട്ടേണ്ടത് കിട്ടി 😅 ജനോ സൈഡ് ബൈഡൻ പണ്ടേ പറഞ്ഞതാ ലബ ന നിലേക്ക് പോകേണ്ട പോകേണ്ട പോകേണ്ടാ ന്ന്

  • @RinshadPappz
    @RinshadPappz Годину тому

    ഇസ് ബുലയോട് കളിച്ചാൽ കളി മാറുമെന്ന് ഇസ്രായേലിന് തോന്നിക്കാണും 😅😅😅

  • @mbro-w3b
    @mbro-w3b Годину тому

    തിരിച്ചു കിട്ടുമ്പോൾ അടങ്ങി 😛ഇനി സാത്താനാഹുവിന് ജയിലിൽ പോകാം, എന്തൊക്കെയായിരുന്നു 😛

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud Годину тому +2

    തിരിച്ച്‌ അടികിട്ടുബേൾ ഇസ്റേയിൽ കരയുന്നുഇപ്പേൾ നിറുത്തുന്നു😂😂😂😂😂

    • @Skytech-l3f
      @Skytech-l3f Годину тому

      അതെ.ഇസ്രായേൽ കരഞ്ഞു ഏതാണ്ട് 50000 പേര് പടം ആയി ഹൂറിയെ പ്ലക്കി

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 2 години тому

    അമേരിക്കയും ഇസ്രയേലും തമ്മിൽ ആണോ യുദ്ധം ?ഇസ്രേൽ പേടിച്ച് ഓടി.. ഒരു രാജ്യമല്ല ഒരു ചെറിയ ട്രൂപിനെ തോല്പിക്കാൻ കഴിഞ്ഞില്ല.

  • @vivekkrishna2200
    @vivekkrishna2200 2 години тому

    അതായത്, ഞമ്മന്റെ ഏറ്റവും വലിയ tool ആയ ചാവേർ മുറിയണ്ടി പോക്കറ്റിൽ പേജറുകൾ പൊട്ടിച്ച് ഇസ്രായേൽ കരിച്ചതിനാൽ തല്ക്കാലം ഞമ്മന്റെ പോരാട്ടം ഞമ്മൾ നിർത്തുന്നു...😢 ഞമ്മൾ തിരിച്ച് വരും, കരിഞ്ഞ tool റെഡിയായതിന് ശേഷം..🤬 Wait and see..🤣

  • @NATHANNUTRIHUB
    @NATHANNUTRIHUB 3 години тому +2

    എല്ലാവരും വിദേശ വാർത്തകൾക്കായി മറ്റു ചാനലിലേയ്ക്കു വരു. pp യുടെ അഭിപ്രായം അല്ല സത്യസന്ധമായ വാർത്ത കേൾക്കാം

  • @abdumk1
    @abdumk1 2 години тому

    അങ്ങിനെ മുട്ടുമടക്കി 😂 ജെയിംസ് ശശി ആയി

  • @jayeshmattannur4066
    @jayeshmattannur4066 3 години тому +2

    Palestine നിൽ ബോംബ് ഇടുന്നതിനു അനുകൂലിച്ചു കൊണ്ട് ആണ് യുന്ദം തുടങ്ങിയത് അവിടെ യുന്ദം നിർത്തിയോ എന്നിട്ടാണോ യുന്ദം അവസാനിപ്പിക്കുന്നത് ചുമ്മാ കുറെ സാധാരണ ക്കാർ മരിച്ചു പിന്നെ കുറെ ബിൽഡിംഗ്‌ പൊളിച്ചു, കുറെ പേരുടെ ജീവിതമാർഗ്ഗം അടഞ്ഞു അല്ലാതെ ഈ യുന്ദം കൊണ്ട് എന്താണ് രണ്ട് പേർക്കും കിട്ടിയത്

    • @thrissurgadi
      @thrissurgadi 2 години тому

      കുറച്ചു കാലത്തേക്ക് അവിടുന്ന് വെറുതെ ഇരിക്കുമ്പോൾ റോക്കറ്റ് വരില്ല........ ഇനി ഒന്ന് എന്ന് തുടങ്ങണം

  • @rejimonv2758
    @rejimonv2758 2 години тому +3

    ഇസ്രായേൽ ❤️

  • @RinshadPappz
    @RinshadPappz Годину тому +2

    മരണം മുന്നിൽ കാണുമ്പോൾ ഇസ്രായേൽ ഒന്ന് വിറക്കും

    • @Skytech-l3f
      @Skytech-l3f Годину тому

      യെസ് 50000 പേര് ചാവുമ്പോൾ പേടി കാണും

  • @TheAzeezkachadi
    @TheAzeezkachadi 2 години тому

    ഇസ്രയേലും അമേരിക്കയും ജെയിംസും സ്വയം തീരുമാനി ച്ചാൽ മതിയോ?

  • @Fendrimel4827
    @Fendrimel4827 3 години тому +4

    ചൈനയും,., റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂

    • @malappuram2287
      @malappuram2287 3 години тому

      ☝️ -
      🤣🤣🤣

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 2 години тому

      അങ്ങനെ അമേരിക്ക ആലോചിക്കുമ്പോഴേക്കും ആ നാട് കത്തും റഷ്യ ചൈന ഇറാൻ 💪💪💪💪💪💪🇦🇪🇦🇪🇦🇪🇦🇪

    • @jobeeshjoy3483
      @jobeeshjoy3483 2 години тому +1

      @@mohammedsaleoemmohammedsal9262😂😂

  • @ahmmdasf854
    @ahmmdasf854 3 години тому +4

    ബന്ധികളെ😂😂😂😂 കിട്ടിയോ😂😂😂😂😂

    • @johnwick-bn7xz
      @johnwick-bn7xz 2 години тому +6

      40000 അല്ലേ ആയുള്ളൂ... ഉള്ള നാടും പോയി.... പിന്നേം കൃമികടി😂😂😂😂😂😂😂

    • @NikhilaAM-r1s
      @NikhilaAM-r1s 2 години тому +4

      ഹേയ് ഇല്ല പക്ഷേ ഹിസ്പുള്ള ക്ക് വയറു നിറച്ചു കിട്ടി

    • @stefaniejohannes5113
      @stefaniejohannes5113 Годину тому +2

      ഗാസയിൽ ശക്തമായി യുദ്ധം തുടരും. ലേബനോനിൽ ആണ് യുദ്ധം നിർത്തിയത്.

  • @Aghilbj
    @Aghilbj 3 години тому +9

    Le കോയ : ഇസ്രായേൽ തോറ്റു ഹിസ്ബുള്ള ജയിച്ചു അള്ളാഹു അക്‌ബർ ❤️❤️

    • @juvelpbaiju7561
      @juvelpbaiju7561 3 години тому +1

      എന്നിട്ട് മാനചിറമൈധാനം വഴി ഹിസ്സ്‌ബാൾ രണ്ടു റൗണ്ട് ഓടി.

  • @ShajahanRawuther
    @ShajahanRawuther 2 години тому

    ആർക്കു ആശ്വാസം നിനക്കോ പാൽസ്റ്റൻ സ്വത്രത്ര രാഷ്ട്രം അകത്തെ ഇതൊന്നും ഉടനെ ഒന്നും തീരില്ല

  • @ShermiShermi-x1n
    @ShermiShermi-x1n Годину тому

    Karaar aaru...aarodu???!!!
    Onnum manassil aakunilla 😮

  • @alhidayathhussain6183
    @alhidayathhussain6183 2 години тому

    അടികിട്ടും sk ഹിസ്ബല്ലാഹ് ഹമാസ്സാണ് എന്നു കരുതിയ കഞ്ഞി ബെഞ്ച് 😂😂😂😂😂

  • @riyaskp9514
    @riyaskp9514 2 години тому

    ഇസ്രായേൽ അങ്ങനെ വീണ്ടും ഹിസ്ബു ല്ലയോട്കീഴടങ്ങുന്നു രണ്ടാം തവണയും😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @shyamjithk5098
      @shyamjithk5098 Годину тому +1

      Hisbula thalavan kolapetu.....main commander kollapetu😂😂😂 but namle vedi nirtthal samathichuu😂😂😂😂....

  • @babunutek6856
    @babunutek6856 2 години тому

    ടെഹ്റാനും ഖലീലിയും കത്തി ചാമ്പലായപ്പോൾ കേലു ലല്ലു കേലു ലല്ലു കരഞ്ഞ് ഡയപ്പർ സേന😂

  • @kajahussain1183
    @kajahussain1183 2 години тому

    നിലവറയിൽ ഇരുന്നു മതിയായി രണ്ടുമാസം പുറത്തിറക്കി

  • @sunilgp1129
    @sunilgp1129 2 години тому

    അതെങ്ങനെ ശരിയാകും

  • @ZacA60423
    @ZacA60423 2 години тому

    Why james and his team show hatred to a particulars community. Icc warrant ,still meadia consider hin as hero? Why?

  • @basheerk6413
    @basheerk6413 Годину тому

    ലബനാൻ സമ്മദിച്ചൊ ഫലസ്തീനൊ

  • @HuskyElaine
    @HuskyElaine 2 години тому

    നെതന്യാഹു കേൾക്കില്ല. അദ്ദേഹം യുദ്ധം തുടരും. അല്ലേൽ നോക്കിക്കോ

  • @absarcaabi970
    @absarcaabi970 Годину тому

    Israyali ipo thottu thunam paddi😂😂😂

  • @muralidharan3116
    @muralidharan3116 Годину тому

    James, Gaza, Lebanon, Syria etc. Enthenkilum baakky undo ...

  • @crushwater
    @crushwater Годину тому

    മുണ്ടൻ നായർ പെരുത്ത് ഇഷ്ടം 🥰

  • @farookkumbala2700
    @farookkumbala2700 3 години тому +1

    ശ്രീ നാരായണഗുരുവിന്റെ വാക്കുകളിൽ ഒരുപാട് പഠിക്കാനുണ്ട്

  • @ashrafariyappadi9707
    @ashrafariyappadi9707 Годину тому

    P p ku vishamam undavo

  • @KabeerKp-i5q
    @KabeerKp-i5q 51 хвилина тому

    😀50തോ ബാക്കിയോ

  • @SubaidaSubaidakakki
    @SubaidaSubaidakakki 20 хвилин тому

    😂😂😂niruttan padilla 😂😂😂😂😂

  • @btt6324
    @btt6324 3 години тому +10

    കോയ PP

  • @ibrahimkuttym1658
    @ibrahimkuttym1658 3 години тому

    Nigelk sandosham kurayum....

  • @nazeerc8506
    @nazeerc8506 3 години тому +2

    ഇസ്രേയി കരാർ ലംഘിച്ചു ഇന്ന് പുലർച്ചയും ലെബനാൻ ആക്രമിച്ചു

    • @sachinout
      @sachinout 3 години тому +3

      നന്നായി

    • @DataLoading-t9f
      @DataLoading-t9f 3 години тому +6

      @@nazeerc8506 കരാർ ആയിട്ടില്ല. പിന്നെ എങ്ങനെ ലംഘിച്ചു എന്ന് പറയാൻ പറ്റും 🙄

  • @Rfbellari
    @Rfbellari 3 години тому +2

    ഞങ്ങളെ ഇസ്രായേൽ ഇങ്ങനെയല്ല

    • @Aghilbj
      @Aghilbj 2 години тому +2

      ഗോത്ര കിളവൻ തോറ്റു 🤣ഹിസ്‌പുള്ള നിർത്തി യുദ്ധം ഇനി പ്രവജനം എങ്ങനെ സാധ്യം ആവും കോയ

  • @AnnmaryAnnu
    @AnnmaryAnnu Годину тому

    PARATTAN. POTTAN

  • @naufal.aata123
    @naufal.aata123 45 хвилин тому

    Ukrain p p

  • @MkMajeed-qb6yx
    @MkMajeed-qb6yx 2 години тому

    Ningala randaleum njanfalk ariyan

  • @manucs8820
    @manucs8820 12 хвилин тому

    Ppppp😂😂😂😂

  • @Kingsofmollywood
    @Kingsofmollywood 3 години тому

    Imran ghan 3rd wife 😮 bayankaran thenne ivde onnune pilum kittunnila

  • @abdullatheef8760
    @abdullatheef8760 2 години тому

    ഇസ്രയേൽ ഭയന്ന് വിറച്ചു തുടങ്ങി

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 2 години тому +2

      നാളെ നിക്കറിൽ മുള്ളും😂

    • @Againstterrorist
      @Againstterrorist Годину тому

      ഞമ്മക്ക് ഒരു നാണവും മാനവും ഇല്ലേ 🤔🤔🤔

  • @zammanuel4158
    @zammanuel4158 3 години тому

    pp tube light aanu

  • @zammanuel4158
    @zammanuel4158 3 години тому

    jo beiden ccredit thattiyedukaanu nnu thonnu

  • @Ayk_ninja
    @Ayk_ninja 2 години тому

    😂

  • @Aghilbj
    @Aghilbj 3 години тому +3

    കേരളത്തിലെ കോയകൾക്ക് യുദ്ധം അവസാനിക്കാൻ അല്ല ആഗ്രഹം യുദ്ധം തുടങ്ങി രാജ്യങ്ങൾ തമ്മിൽ അടിക്കുന്നത് കാണാൻ ആണ് ആഗ്രഹം യുദ്ധം അവസാനിച്ചാൽ അള്ളാഹുവിന്റെ പ്രവചനം ഇല്ലാതാവും അത് അവർക്ക് നല്ല വിഷമം ഉണ്ടാകുന്നു

  • @abdulrafeeq6929
    @abdulrafeeq6929 45 хвилин тому

    കൊള്ളേണ്ടത് കൊണ്ടപ്പോൾ ഇസ്രായേലിന് പൊള്ളി ഇനി ഒരടി മുന്നോട്ട് പോവാൻ ഇസ്രായേലിന് കഴിയില്ല 😊😊

  • @crushwater
    @crushwater Годину тому

    Pp യുടെ വീട്ടിൽ ഹിസ്ബുൾ സഹോദരങ്ങൾക്കും സൗകര്യം ഒരുക്കണം.. 🥰

  • @Kndileep-t5x
    @Kndileep-t5x 40 хвилин тому

    പീപ്പീക്കാ ഇനി ഗർഭിണികളും, കുട്ടികളും സുഖമായി ഇരിക്കുമല്ലോ അല്ലേ?

  • @Boss-z7p
    @Boss-z7p 3 години тому +16

    കിട്ടേണ്ടത് കിട്ടിയപ്പോൾ ഹിസ്ഭു ള്ളയുടെ കാൽ കീഴിൽ ജട്ടി സേന വീണു 🔻🔻🔻

  • @HA-ii8dh
    @HA-ii8dh Годину тому

    Jai jai hamas zindabaad🇮🇳 jai hisbullah💪💪💪

  • @kuyilmoves6320
    @kuyilmoves6320 2 години тому

    😂😂😂😂 ഹിസ്ബുല്ല