എന്താണ് നിങ്ങളത് പോയത് എന്തുകൊണ്ട് നിങ്ങൾ പരാതിപ്പെട്ടില്ല ആരെന്നെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എന്റേതും അവന്റതും എന്താ സുഹൃത്ത് പറയുന്നതിന് അടിസ്ഥാനം വേണ്ടേ 🙏
എയർപോർട്ടിൽ യാത്ര ചെയ്യുന്നവർ ട്രോളി ബാഗ് ആണെങ്കിലും അല്ലെങ്കിലും ശരി ബാഗുകൾ ലാമിനേറ്റ് ചെയ്യുക അല്ലെങ്കിൽ ഇതുപോലെയുള്ള മോഷണങ്ങൾ ഇനിയും ഒരുപാട് സംഭവിക്കും
ഏത് എയർപോർട്ടിൽ നിന്ന് കേറുന്നത് ഏത് എയർപോർട്ടിലെ ഇറങ്ങുന്നത് എയർപോർട്ട് ജോലിക്കാർ അറിയാത്ത സാധനങ്ങൾ ഒന്നും പോകില്ല അവരെ പിടിക്കാൻ കഴിവില്ലാത്ത പോലീസുകാരാണ് എന്തായാലും ആകാശത്തിനു താഴെ പോകില്ലല്ലോ
Ground handling പാർട്ടിയെ മൊത്തത്തിൽ മാറ്റണം.. അവരുടെ മൊത്തം ജോലി നഷ്ടപ്പെട്ടു.. മൊത്തം പുതിയ കമ്പനിയെ എല്പിക്കണം...... എന്നിട്ട് ആ വിവരം പരസ്യപ്പെടുത്തുകയും വേണം.... പിന്നീട് ഒരിക്കലും ഒരു എയർപോർട്ടിൽ ഇങ്ങിനെ ഉണ്ടാവില്ല ....
മുസ്‌ലിംകളായ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഫെഡറൽ ബാങ്ക് ആർഎസ്എസ് ന് കൈമാരുന്നുണ്ട് ഇതു പ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ആക്കുന്നത്. എന്ന് ലളിതമായി ആർക്കും മനസ്സിലാവുന്ന കാര്യമാണ്.
സാധനങ്ങൾ മോഷ്ടിക്കുന്ന വീരന്മാരുടെ വീടുകളിൽ പോയി കഴിഞ്ഞാൽ ഒരു മിനി ഗൾഫ് ബസാർ തന്നെ വേണമെങ്കിൽ കാണാൻ സാധ്യതയുണ്ട്.... ഇതുമൂലം കോടീശ്വരന്മാരായ ഉദ്യോഗസ്ഥരും ഉണ്ടാകാൻ സാധ്യതയുണ്ട്........ സ്വന്തം വിയർപ്പുകൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ ഉത്തമമല്ല മോഷ്ടിക്കുന്നത്........
ഇതിനാണ് പറയുന്നത് നമ്മൾ എപ്പോഴും നമ്മുടെ പെട്ടിക്ക് മേലെ ലാമിനേഷൻ ചെയ്താൽ ഇത്ര പെട്ടെന്ന് ആരും എടുക്കുകയില്ല.. ചില്ലറ പൈസ ലാഭത്തിനു വേണ്ടി ചില ആളുകൾ അതിൽ ലാമിനേഷൻ ചെയ്യാറില്ല.. വലിയ പൈസക്ക് ടിക്കറ്റ് എടുത്തു നാട്ടിൽ.. കുറച്ചു പൈസ ഇതിനുവേണ്ടി ചെലവാക്കാൻ പറ്റില്ല.. എന്തായാലും കേസ് കൊടുത്തത് ഒന്നും കാര്യം ഇല്ല.. ഒരുപാട് ആളുകൾക്ക് മുന്നേ പോയിട്ടുണ്ട് ഇതുവരെ ആളെ പിടിച്ചിട്ടില്ല
ലാമിനേഷൻ ചെയ്യാത്തത് ചിലപ്പോ waight ൽ ചില പ്രശ്നം ഉണ്ടാകുമോയെന്ന് Doubt ഉള്ളത് കൊണ്ടു കൂടിയാണ് . അല്ലതെ ചില്ലറ പണതതിന്റെ കാര്യം മാത്രമാണെന്ന് തോന്നുന്നില്ല ..ഇത് ശുദ്ധതെണ്ടിത്തരം തന്നെയാണ് airport ന്റെ ഭാഗത്ത് നിന്നുണ്ടായത് ..
@@shabanaasmi3124 സംഭവം ശരിയാണ് പക്ഷേ വെയിറ്റ് നോക്കിയാൽ അതിനുശേഷം എയർപോർട്ടിൽ നിന്നു ചെയ്യാലോ ഞാനൊക്കെ അങ്ങനെയാണ് ചെയ്യാറ് പൈസ ചെറുതായി കൂടും എനിക്ക് ഒരു പ്രാവശ്യം മോശം അനുഭവം ഉണ്ടായി... സ്വർണ്ണം ഒന്നും പോയിട്ടില്ല പക്ഷേ ചില സാധനങ്ങൾ.. അതിനുശേഷം ഞാൻ എപ്പോഴും ലാമിനേഷൻ ചെയ്യും ഇപ്പോൾ ഇത് വരെയും പ്രശ്നവും ഉണ്ടായിട്ടില്ല
ഒരിക്കൽ ഞാൻ വന്നപ്പോൾ ബാഗ് എടുത്ത ശേഷം നോക്കിയപ്പോൾ ബാഗ് zib അടുത്ത് പൊട്ടിയതായി കാണുന്നു. പോലീസിൽ പരാതി നൽകിയപ്പോൾ വിമാന കമ്പനിക്ക് പരാതി കൊടുക്കാൻ പറഞ്ഞു. അന്ന് പഴയ കുറച്ചു സാധനം മാത്രം ഉള്ളത് കൊണ്ട് ഞാൻ ആ വഴി പോയില്ല. ജാഗ്രത പാലിക്കുക
ആ 😂 ഇത് ആദ്യമായി ഒന്നുമല്ല എല്ലാ യാത്രകാർക്കും ഉണ്ടാകും കരിപ്പൂർ വിമാനത്താവളത്തിൽ സാധനങ്ങൾ പോകുന്നത് കൂടുതലും കോസ്മറ്റിക്ക്സ് ഐറ്റം അല്ലെങ്കിൽ കൈ ഇട്ടാൽ ആദ്യം കിട്ടുന്നത് അങ്ങനെ ആകും ഇങ്ങനെ ഒരു വൃത്തികെട്ടഎയർപോർട്ട്
രണ്ടു തവണ എന്റെയും പോയി ഇത് പോലീസ് അറിഞ്ഞുള്ള കളിയാണ്
എന്താണ് നിങ്ങളത് പോയത് എന്തുകൊണ്ട് നിങ്ങൾ പരാതിപ്പെട്ടില്ല ആരെന്നെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എന്റേതും അവന്റതും എന്താ സുഹൃത്ത് പറയുന്നതിന് അടിസ്ഥാനം വേണ്ടേ 🙏
@@mohdmustafa9521 ഇത് സ്ഥിരം ഉള്ള പരിപാടി ആണ് നമ്മുടെ ഉദ്യോഗസ്ഥർ നല്ല കള്ളൻമാർ ആണ് അവർ പുണ്യാളാളന്മാർ അല്ല ok
@@mohdmustafa9521pinne avide idhokke katt kond pokam Bengali yo allengil kallammar keri varo
അതിന് അവിടെ പോലീസ് അല്ല കസ്റ്റംസ് ആണ്
എന്തായാലും ഒരു ഫ്ലോക്ക് വേണ്ടി തള്ളിയത് ലേശം കൂടിപ്പോയി
വളരെ സുരക്ഷിതത്വമുള്ള ഏഷ്യയിലെ ഏക കൊള്ളത്താ വളം
Ithilum nallath ivanmark malam vaari thinnalla chettakal
അതു എടുത്തു തിന്നാൻ കൊടുത്ത അവന്റെ മക്കൾ അവനെ തിരിഞ്ഞു കൊത്തട്ടെ ❤❤❤🤲🤲🤲🤲
2:39 ഫെഡറൽ ബാങ്കിലെ അക്കൗണ്ട് ക്യാൻസൽ ചെയ്ത് പണം വീട്ടിൽ സൂക്ഷിക്കുക😊😊😊
ഒരുത്തനെയും വെറുതെ വിടരുത്.
ഇത്രയും ക്യാമറ ഉള്ളയിടത്ത് എന്തുകൊണ്ട് പിടിക്കപ്പെടുന്നില്ല
അത് കൊണ്ട് തന്നെയാണ് ഇങ്ങനെ തുടരുന്നത്
അത് ഇനിയും തുടരും 👀
ക്യാമറയിൽ കുടിങ്ങിയാലും അവരെ അതിനുള്ളിൽ നിന്ന് തന്നെ രക്ഷപെടുത്തും
എയർപോർട്ടിൽ യാത്ര ചെയ്യുന്നവർ ട്രോളി ബാഗ് ആണെങ്കിലും അല്ലെങ്കിലും ശരി ബാഗുകൾ ലാമിനേറ്റ് ചെയ്യുക
അല്ലെങ്കിൽ ഇതുപോലെയുള്ള മോഷണങ്ങൾ ഇനിയും ഒരുപാട് സംഭവിക്കും
കാക്കുന്നത്തിന്റെ പങ്ക് എല്ലാവരും പങ്കിറ്റെടുക്കുന്നുണ്ടാകും അതാണ് തെളിവ് ഇല്ലാത്തത്
ഏത് എയർപോർട്ടിൽ നിന്ന് കേറുന്നത് ഏത് എയർപോർട്ടിലെ ഇറങ്ങുന്നത് എയർപോർട്ട് ജോലിക്കാർ അറിയാത്ത സാധനങ്ങൾ ഒന്നും പോകില്ല അവരെ പിടിക്കാൻ കഴിവില്ലാത്ത പോലീസുകാരാണ് എന്തായാലും ആകാശത്തിനു താഴെ പോകില്ലല്ലോ
Ground handling പാർട്ടിയെ മൊത്തത്തിൽ മാറ്റണം.. അവരുടെ മൊത്തം ജോലി നഷ്ടപ്പെട്ടു.. മൊത്തം പുതിയ കമ്പനിയെ എല്പിക്കണം...... എന്നിട്ട് ആ വിവരം പരസ്യപ്പെടുത്തുകയും വേണം.... പിന്നീട് ഒരിക്കലും ഒരു എയർപോർട്ടിൽ ഇങ്ങിനെ ഉണ്ടാവില്ല ....
മുസ്‌ലിംകളായ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഫെഡറൽ ബാങ്ക് ആർഎസ്എസ് ന് കൈമാരുന്നുണ്ട് ഇതു പ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ആക്കുന്നത്. എന്ന് ലളിതമായി ആർക്കും മനസ്സിലാവുന്ന കാര്യമാണ്.
Enthuvade
@@Nithinnithin147 thannede..
@@k.p3033 ഇവിടെ കാറ്റത്തു ആന പാറിയ കാര്യം പറയുമ്പോ ആണ് അവന്റെയൊക്കെ അപ്പുപ്പന്റെ കോണാൻ പാറിയ കഥ...
കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല എത്രയോ സംഭവങ്ങൾ നടന്നു ആരെങ്കിലും പിടിച്ചോ
രാജ്യത്തിൽ എല്ലായിടത്തും കള്ളന്മാർ തന്നെ...🙏🙏🙏
Correct bro😂😂😂
സാധനങ്ങൾ മോഷ്ടിക്കുന്ന വീരന്മാരുടെ വീടുകളിൽ പോയി കഴിഞ്ഞാൽ ഒരു മിനി ഗൾഫ് ബസാർ തന്നെ വേണമെങ്കിൽ കാണാൻ സാധ്യതയുണ്ട്.... ഇതുമൂലം കോടീശ്വരന്മാരായ ഉദ്യോഗസ്ഥരും ഉണ്ടാകാൻ സാധ്യതയുണ്ട്........ സ്വന്തം വിയർപ്പുകൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ ഉത്തമമല്ല മോഷ്ടിക്കുന്നത്........
കരിപ്പൂർ ആലിബാബ എയർപോർട്ട്🙏🙏🙏🙏💐
ഇതിനാണ് പറയുന്നത് നമ്മൾ എപ്പോഴും നമ്മുടെ പെട്ടിക്ക് മേലെ ലാമിനേഷൻ ചെയ്താൽ ഇത്ര പെട്ടെന്ന് ആരും എടുക്കുകയില്ല.. ചില്ലറ പൈസ ലാഭത്തിനു വേണ്ടി ചില ആളുകൾ അതിൽ ലാമിനേഷൻ ചെയ്യാറില്ല.. വലിയ പൈസക്ക് ടിക്കറ്റ് എടുത്തു നാട്ടിൽ.. കുറച്ചു പൈസ ഇതിനുവേണ്ടി ചെലവാക്കാൻ പറ്റില്ല.. എന്തായാലും കേസ് കൊടുത്തത് ഒന്നും കാര്യം ഇല്ല.. ഒരുപാട് ആളുകൾക്ക് മുന്നേ പോയിട്ടുണ്ട് ഇതുവരെ ആളെ പിടിച്ചിട്ടില്ല
ലാമിനേഷൻ ചെയ്യാത്തത് ചിലപ്പോ waight ൽ ചില പ്രശ്നം ഉണ്ടാകുമോയെന്ന് Doubt ഉള്ളത് കൊണ്ടു കൂടിയാണ് . അല്ലതെ ചില്ലറ പണതതിന്റെ കാര്യം മാത്രമാണെന്ന് തോന്നുന്നില്ല ..ഇത് ശുദ്ധതെണ്ടിത്തരം തന്നെയാണ് airport ന്റെ ഭാഗത്ത് നിന്നുണ്ടായത് ..
@@shabanaasmi3124 എയർപോർട്ടിൽ തൂക്കിയ ശേഷം ലാമിനേറ്റ് ചെയ്യാൻ സാധിക്കുമല്ലോ...
@@shabanaasmi3124 സംഭവം ശരിയാണ് പക്ഷേ വെയിറ്റ് നോക്കിയാൽ അതിനുശേഷം എയർപോർട്ടിൽ നിന്നു ചെയ്യാലോ ഞാനൊക്കെ അങ്ങനെയാണ് ചെയ്യാറ് പൈസ ചെറുതായി കൂടും എനിക്ക് ഒരു പ്രാവശ്യം മോശം അനുഭവം ഉണ്ടായി... സ്വർണ്ണം ഒന്നും പോയിട്ടില്ല പക്ഷേ ചില സാധനങ്ങൾ.. അതിനുശേഷം ഞാൻ എപ്പോഴും ലാമിനേഷൻ ചെയ്യും ഇപ്പോൾ ഇത് വരെയും പ്രശ്നവും ഉണ്ടായിട്ടില്ല
എയർപോർട്ടിൽ കള്ളനുണ്ട് ശ്രധിക്കുക!!!
കള്ളനല്ല കള്ളന്മാർ
ഇത് ഇന്നും ഇന്നലെ യും തുടങ്ങിയതല്ല പണ്ടേ ഉണ്ട് എന്നിട്ടും ഒരു നടപടിയും ഇല്ല
അത് അവിടെ ഒള്ള ground സ്റ്റാഫ് തന്നെ എടുത്തതു ആവും. അല്ലാതെ ആരു എടുക്കാന്‍...
കള്ളന്മാരുംകള്ളക്കടത്തുകാരും..എയർകള്ളന്മാരെഎയറിൽനിർത്തണം.😵
ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല.. ഇത് പോലീസും, എയർ പോർട്ട് ഉദ്യോഗസ്ഥരും ചേർന്നുള്ള കളിയാണ്🤔
ഈ ബാങ്കിന്റെ സ്ഥിരം പരിപാടിയാണിത്. കഴിയുന്നതുംവേഗം ഫെഡറൽ ബാങ്കിൽനിന്ന് എല്ലാവരും എകൗണ്ട് പിൻവലിക്കുന്നത് നന്നായിരിക്കും.
ഇതൊക്കെ ലഗേജിൽ ഇടാതെ ഹൻഡ്ബാഗിൽ കരുതിക്കൂടെ...
ഒരിക്കൽ ഞാൻ വന്നപ്പോൾ ബാഗ് എടുത്ത ശേഷം നോക്കിയപ്പോൾ ബാഗ് zib അടുത്ത് പൊട്ടിയതായി കാണുന്നു. പോലീസിൽ പരാതി നൽകിയപ്പോൾ വിമാന കമ്പനിക്ക് പരാതി കൊടുക്കാൻ പറഞ്ഞു. അന്ന് പഴയ കുറച്ചു സാധനം മാത്രം ഉള്ളത് കൊണ്ട് ഞാൻ ആ വഴി പോയില്ല.
ജാഗ്രത പാലിക്കുക
എയർപോർട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായിട്ട് ബാഗുകൾ ചെക്ക് ചെയ്ത് പുറത്തു പോവുക
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, ബാംഗ്ലൂർ ഇൻറ്റർനാഷണൽ എയർപോർട്ട്, കരിപ്പൂർ എയർപോർട്ട്, ഫെഡറൽ ബാങ്ക്, നരേന്ദ്രമോഡി, എല്ലാം ഒരേ പ്രകൃതം
കള്ളൻ മാരെ പൊക്കാൻ പറ്റും cctv ഇല്ലെ
*എല്ലാ സുരക്ഷയും കേമറയും ഉള്ള എയർപ്പോട്ടിലാണ് ഈ അവസ്ഥ അപ്പോ നാട്ടിലെ അവസ്ഥ എന്താകും* 😂😂😂
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആണോ എയർപോർട്ട്???
Athe
കേന്ദ്രം കള്ളൻമാരെ ആയിരിക്കുമോ അവിടെ ജോലി ക്ക് നിറുത്തിയത് 🤪🤪
ഇപ്പൊ കിട്ടും .. ഒരു പോലീസും വരില്ല. 😡 ഞങ്ങളെ പോലെ ഉള്ള ആളുകളെ പറ്റിക്കാൻ നിൽക്കുകയെല്ലേ
ഫൊഡറൽ ബാങ്ക് തട്ടിപ്പിന്റെ ആസ്ഥാനം
Federal bank account anu prasnam kelkkunnath.... federal bank account cancel cheyyunnathavum nallath
വിദേശത്ത് എയർപോർട്ടിൽ നിന്നും ചാൻസ് കൂടുതൽ. ഇവിടെ സെക്യൂരിറ്റി പ്രെസൻസ് ആണ് ലാഗേജു ലോഡ്, ഓഫ് ലോഡ് ചെയുക.
യാതൊരു അത്ഭുതവുമില്ല കേരളത്തിലും ഇന്ത്യയിലും ഒട്ടും അത് പോകും
ഫെഡറൽ ബാങ്ക് ഒഴിവാക്കി വേറെ ബാങ്കിലേക്ക് മാറു
Cash documents gold
Ivayoke hand bagil kayyil keep cheyyanam
വിലപിടിപ്പുള്ള സാധനങ്ങൾ ആരെങ്കിലും ലെ ഗീജിൽ ഇടുമോ ഇത്രയും വാർത്തകൾ കേട്ടിട്ടും
അത് ഇപ്പൊ ഒരു പുതുമ ഒന്നും അല്ല അവിടെ ജോലി ചെയ്യുന്നവർ പാവങ്ങൾ ആണ് ജീവിച്ചു പോയിക്കോട്ടെ 🤦♂️🤦♂️
കരിപ്പൂർ വിമാനത്താവളം അല്ല
കൊള്ള സങ്കേതം ആണ് അതിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ..
I’m going to remove my NRI account from federala
ഫെഡറൽ ഒഴിക്കൂ
CCTV എല്ലാ സ്ഥലത്തും വെക്കണം ബാത്ത് റൂമിൽ വരെ വേകേണ്ടിവരും ,വെക്കുന്നത് വർക്ക് ചെയ്യുന്നത് ആയിരിക്കണം
ഒരു ഭാഗത്തു വിമാന. കമ്പനി. കക്കുന്നു. മറുഭാഗത്തു. എയർ പോർട്ട്. കാർ കക്കുന്നു
ആ 😂 ഇത് ആദ്യമായി ഒന്നുമല്ല എല്ലാ യാത്രകാർക്കും ഉണ്ടാകും കരിപ്പൂർ വിമാനത്താവളത്തിൽ സാധനങ്ങൾ പോകുന്നത് കൂടുതലും കോസ്മറ്റിക്ക്സ് ഐറ്റം അല്ലെങ്കിൽ കൈ ഇട്ടാൽ ആദ്യം കിട്ടുന്നത് അങ്ങനെ ആകും ഇങ്ങനെ ഒരു വൃത്തികെട്ടഎയർപോർട്ട്
Enikum anubavam und
ഇത് ഒരു പ്രതേക വിഭാഗത്തിന്ടെ ത് മാത്രം ആണ് ഇത് വരെ കണ്ട വാർത്തകൾ ഇതിൽവേറെ എന്തോ കളി ഉണ്ടോ ഒരു സംശയം
അപ്പോ കൊള്ളക്കാർ സംഘി ആയ ഉദ്യോഗസ്ഥർ ആയിരിക്കും സംശയമില്ല
3:54 it’s a scam 😒😒 payment cheythaal pinneem pinneem cash poykond irikkumm 🤦🏽♂️🤦🏽♂️
Such loss can't be proved. As airport have a system to declare valuable before departure. Also if currency carried need to have invoice for the same.
Kerala police ine thirichum case kodukkanam
😃 ഇതൊന്നും ആരും ചർച്ച ചെയ്യില്ല
Charcha cheyyanam ennu parayunnavark verey channelukalil poyi samsarikan chance kitumbol samsaratinu idakk vechu ee vishayam paraamarshikkukayum illa
Federal bank accounts ഒഴിവാക്കുക
നല്ല ഒന്നാംനമ്പർ കള്ളന്മാർ കരിപ്പൂർ എയർപോർട്ടിൽ ബാഗേജ് സെക്‌ഷനിൽ ജോലി ചെയ്യുന്നുണ്ട്. പോലീസ് അറിഞ്ഞുകൊണ്ട് തന്നെ യാണ് ൻ
ആരെങ്കിലും ഇതൊക്കെ ബേഗേജില് ഇടുവൊ..കൈവശം കൊണ്ടു പോയാലെന്താ അവർ എന്തേലും ചെയ്യൊ..???
ഞാൻ അതാണ് കപ്പൽ മാർഗ്ഗം കൊണ്ടുവരുന്നത്
നാസർ മഅദനി ഉസ്താദിൻ്റെ ജയിൽ ജീവിതം പോലെ ആണല്ലോ ബാങ്ക് കരുടെ നിലപാട്.. ഇങ്ങനേ പോയാൽ എന്ത് വിശ്വസിച്ചാണ് നാട്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കുക 😢
മുച്ചൂടും കൊള്ള സംഘം.....
Baggegil arenkilum swarnavum panavum sookshikumo? Pinne enthina hand bag? Allenkil hand carry? Vilapidupulla Enganethe cheriya sadanangal arenkil luggage il kayatti vidumo? Ottum secured alla
കഷ്ടം തന്നെ 😡😡
Fine adakkande.... Vandi maathram pidichu fine adappichaal mathiyaavumaayirikkilla
Valuables and cash in hand baggage only.
എന്തുകൊണ്ട് നിങ്ങൾ കോടതിയിൽ പോയില്ല.
നിങ്ങൾ ആണ് ഇവരെ വളർത്തുന്നത്
കരിപ്പൂരിൽ നിന്ന് തന്നെയാണ് കൊള്ളയടിക്കുന്നത്... പോലീസ് ഇതിനു കൂട്ട് നിക്കുന്നത്
ഇത്തരം valbls hand ബാഗിൽ ആണ് ഞാൻ വെക്കാറുള്ളത്..... ഭാഗ്യം.... അല്ലെങ്കിൽ നഷ്ടപ്പെട്ടനെ
Federal bank bahishkarikuka
Ente friendnum ithey Same avstha undayittund avidey ithu sthiram aaanu
കരിപ്പൂരിൽ എന്നല്ലാ എല്ലാഇടതും ഈ പ്രവണത അവർ ആവർത്തിച്ചു കൊണ്ടേ ഇരിക്കും ഒരുകാര്യം പണവും സ്വർണ്ണവും ഒരു കാരണവശാലുംലെകേജ്ജിൽ കൊണ്ട് വരാൻ പാടില്ല
ഫെഡറൽ ബാങ്ക് അക്കൗണ്ട് എല്ലാരും ക്ലോസ് ചെയ്യുക അല്ലാതെ എന്തു വഴി
ഇങ്ങനെയുള്ള സാധനങ്ങൾ കയ്യിലുള്ള ബാഗിൽ വെച്ചാൽ പോരെ,
Federal bank. Account cancel chaythaporerno
scan ചെയ്യുന്നവർ അടക്കം ഉണ്ടാകും ഇതിന്റെ പിന്നിൽ
My question is - Why would one keep such valuables in checked in luggage? I’m sure these victims would of had hand baggage allowance 🙄
കള്ളന്മാരെ ശമ്പളം കൊടുത്തു പോറ്റുന്നു
സ്ഥിരമായി നടക്കുന്ന ഒരു ഒറ്റപെട്ട സംഭവം ആണിത്
എത്ര പ്രാവശ്യം എന്റെ സാധനം അടിച്ചുമാറ്റി
ഇത് ബാങ്കുകാര് കമ്മിഷൻ ഏജന്റ് ആയി work ചെയ്യാണ് bank ഇടപാട് അവസാനിപ്പിക്കുക
Oru നായ പൈസ കിട്ടില്ല bcs cabin baggage ഒരിക്കലും check ഇൻ baggage ആക്കരുത്... ..
Federal Bank Alle Blok cheyyunnath
എന്റെ പെട്ടിയും പൊട്ടിച്ചു. പക്ഷെ അവർ ഞെട്ടി..😂കാരണം അതിനകത്തു ചക്ക, മാങ്ങാ, പഴം 😂😂
ഇതെന്തൊരു നാട്
Aaa airport ounnu poottumo varea sthalam nokk plzzz full kallanmar avidea und athra airport und 1 news ella ed appolum pathivaa naanakked😞😞
കള്ളൻ മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം
ഇത് ഫെഡറൽ ബാങ്ക് തെമ്മാടികളും, ഉത്തര ഇന്ത്യയിലെ രാജാദ്രോഹികളും തമ്മിൽ ബന്ധം.
സ്വർണവും പണവും ഒക്കെ ഹാൻഡ് ബാഗിൽ അല്ലെ കരുതേണ്ടത് അല്ലാതെ ലഗ്ഗേജ് ബാഗിൽ അല്ല.
മന്ത്രി മുരളി ഇടപെട്ടാൽ ശരിയാവും
Nale gold coins konduvaran vijarichirikkunna njan ini venda😊
ബാങ്കിൽ ഉള്ള പൈസ എല്ലാവരും പിൻ വലിച്ചാൽ ഇത് പോലെ തമ്മാടിത്തരം ചെയ്യില്ല....
Is this Smugglers and thieves port ?.
True
Luggagil cashum goldum idumna mandanmar pocketil allenkil handbag safe
Dont spare them..this is not a new issue
mumbai airport same situation
Why valuable put in luggage , lets keep always in hand bag
കരിപ്പൂർ പോലീസിൽ പരാതി വേൾഡ് NO : 1 കള്ളന്മാരോടാണ് പരാതി 😂😂😂😂😂😂😂😂😂😂😂
Chettakal kayit varan nanmillee... Kure narikal und athinullil
So sad
അവിടെയൊന്നും ക്യാമറയില്ലേ ക്യാമറ കാണുന്നില്ലേ
Police in patilaa camara check chey aleal corect scan chey workers in athoaa moshticha muthal vech share vangunnundoaaa police
എന്റെ സുഹൃത്തിന്റേയും പോയി
Boycott federal bank
Courtil poykkoode