തുടക്കം മുതൽ ഇപ്പോഴും എന്നെ സ്നേഹിക്കുന്ന സഹോദരങ്ങളിൽ ഒരാൾ ജിഷ്ണു ബ്രോ ❤️.

Поділитися
Вставка
  • Опубліковано 6 лют 2025
  • ഒരുനാൾ എന്നെങ്കിലും നമുക്ക് കാണാം മോനെ എന്ന് പറഞ്ഞു തുടങ്ങിയ ഒരു സഹോദര ബന്ധം ..കണ്ടു അവന്റെ സ്വപ്നമായ യൂറോപ്പിൽ വച്ച് .എല്ലാവരുടെയും ആഗ്രഹങ്ങൾ അല്പം വൈകിയാലും അതു നിറവേറും ..പ്രതീക്ഷ കൈവിടാതെ ശ്രമിച്ചു കൊണ്ടിരിക്കുക ..ഒരുനാൾ വന്നിടും നിങ്ങളുടെ ഇഷ്ട്ട നാളുകൾ . God bless you all ❤️🙌🙏

КОМЕНТАРІ • 61