കൂടുതൽ തെളിവുകൾ പുറത്ത് ;ഗർഭിണി ആയ മൃദുലയോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു കൊച്ചു | Pranav praveen

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 843

  • @gs3sw
    @gs3sw 8 днів тому +1338

    ആരെയും subscribe ചെയ്യാതെ കാണുന്ന njn 🤣🤣

    • @myvlogs2078
      @myvlogs2078 8 днів тому +3

      Edhaanu sherikum vendadhu

    • @Plum-v6f
      @Plum-v6f 8 днів тому +3

      ഞാനും.. .

    • @IanbabyandFamily
      @IanbabyandFamily 8 днів тому +5

      ഞാനും 😂

    • @pauljose6860
      @pauljose6860 8 днів тому +15

      Even if you are not subscribed, they get money by viewers

    • @reshmadhanal8047
      @reshmadhanal8047 8 днів тому +1

      ഞാനും ഉണ്ട്

  • @BrandOrnaments
    @BrandOrnaments 8 днів тому +349

    സീരിയലിൻ്റെ വേറെ ഒരു വേർഷൻ ആണ് ഫാമിലി ബ്ലോഗ്.അന്യൻ്റെ കാര്യങ്ങൽ അറിയാൻ ഉള്ള മലയാളികളുടെ ത്വര അതാണ് അവരുടെ വിജയം

    • @enigmaticbloke1129
      @enigmaticbloke1129 8 днів тому +5

      Family Vloggers okke ella nattilum und.
      Ath keralathil mathram nadakkunna prathibhasam onnum alla.

    • @shylasimon8215
      @shylasimon8215 8 днів тому

      Correct 👍🏻

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 днів тому

      Correct broo

    • @Rambo012
      @Rambo012 8 днів тому

      Big boss inte vere version😂😂

    • @Rambo012
      @Rambo012 8 днів тому

      ​@@enigmaticbloke1129pakshe inganokke keralathil matre nadakku verupikkan

  • @LibaShahul
    @LibaShahul 8 днів тому +330

    കല്യാണം കഴിയുമ്പോ മോൻ മോനല്ലാതെ ആവുന്ന പ്രത്യേക പ്രതിഭാസം... ഇത് ഒട്ടു മിക്ക വീടുകളിൽ കാണാം.

    • @KrishnaAbijith
      @KrishnaAbijith 8 днів тому

      സത്യം
      വലിഞ്ഞു കയറി വന്നത് പോലെ ആകും പിന്നീട് അവരുടെ സ്വഭാവം.
      എങ്ങനെ നോക്കിയാലും അവസാനം വന്നു കയറിയ പെണ്ണ് ആണ് കുറ്റക്കാരി

    • @rithuzz123
      @rithuzz123 8 днів тому +20

      Makkale kettikkunnathum avar thanne...pinne avanum pennun aakum avarude shathru paksham..vannu kayariyaval mathram mosham

    • @LibaShahul
      @LibaShahul 8 днів тому +20

      @rithuzz123 അതേ എത്ര പ്രതീക്ഷയോടെ ജീവിക്കാൻ വേണ്ടി ആണ് ഓരോ പെണ്ണും കയറി ചെലുന്നത് പക്ഷേ നമ്മളെ അവർ ശത്രു ആയിട്ടാണ് കാണുന്നത്. ഏറ്റവും വിഷമം ഇവരുടെ മോനെ ഓർത്താണ് അന്ന് വരെ അമ്മയും അച്ഛനും ഉണ്ടായിരുന്ന മോൻ പിനെ കുടുംബത്തിന് കൊള്ളാത്തവനും അപ്പനും അമ്മയെയും നീ നോക്കണ്ട, നീ നോക്കണ്ട എന്നൊക്കെ പറയും. ശമ്പളം വന്നോ എന്ന് അറിയാൻ മാത്രം വിളിക്കും. നമ്മൾ എല്ലാം മാസം 10,000 കൊടുത്താലും പെണ്ണ് മക്കൾ വന്നു കൊല്ലത്തിൽ ഒരു 300 rs കൊടുത്താൽ പിനെ അവൾ ആയി എല്ലാം.

    • @Neechu94
      @Neechu94 8 днів тому +1

      Sathyam...

    • @rishadhaque7185
      @rishadhaque7185 8 днів тому

      My brother also same like this 🙁🙁

  • @shilpamv6526
    @shilpamv6526 8 днів тому +290

    കൊച്ചു എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യില്ല, ഗർഭിണി ആയ പെണിനെ കൂട്ടത്തോടെ ആക്രമിച്ചാൽ, പ്രസവിച്ച പെണുങ്ങൾ ആരും സ്‌പോർട് ചെയ്യില്ല, പ്രവീണും മൃതുലയും തെറ്റു ചെയ്താൽ പോലും ഈ കാര്യത്തിൽ പ്രവീണിന്റെയും മൃത്തുലയുടെയും കൂടെ നിക്കും, ഇതൊക്കെ പ്രശ്നം ഉണ്ടായാലും മൃതുലയെ ഒന്നും ചെയ്യാതിരിക്കാമായിരുന്നു

    • @statusmaker7059
      @statusmaker7059 8 днів тому +2

      😢

    • @priyawarrier3160
      @priyawarrier3160 8 днів тому +10

      ചെയ്തെന്നു നമ്മൾ കണ്ടില്ലല്ലോ

    • @hAfSa.66
      @hAfSa.66 8 днів тому +2

      ​@@priyawarrier3160 😮

    • @mishasangeeth5466
      @mishasangeeth5466 8 днів тому +5

      ​@@priyawarrier3160അവൻ ഭൂലോക കള്ളനാണെന്ന് ഇനിയും നിനക്കൊന്നും മനസിലായില്ലേ

    • @SMvlogs-qx5wr
      @SMvlogs-qx5wr 8 днів тому

  • @itZ__mE__AnN
    @itZ__mE__AnN 8 днів тому +1020

    അന്നും ഇന്നും ഫാമിലി വ്ലോഗ്ഴ്സിനെ സപ്പോർട്ട് ചെയ്തിട്ടില്ല അവരുടെ കാര്യങ്ങൾ തിരക്കാനും പോയിട്ടില്ല 😂😂😂.. അതിൽ ഇപ്പോ ഞാൻ അഭിമാനിക്കുന്നു 😂

  • @lechulechu2463
    @lechulechu2463 8 днів тому +414

    വെയ്റ്റിംഗ് ആയിരുന്നു അനന്തുവിൻറെ വീഡിയോയ്ക്ക് വേണ്ടി❤❤❤ അവതരണം സൂപ്പർ ആണ്...

  • @Sameerabid-c3q
    @Sameerabid-c3q 8 днів тому +262

    പ്രവീൺ തന്നെയാണ് chanel തുടങ്ങിയതും കൊച്ചുവിനെ famous ആക്കിയതും... അത് മുൻപ് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @SimpleCraftIdea
    @SimpleCraftIdea 8 днів тому +257

    ഇനി പ്രണവ് വീഡിയോ ഇടും ...കണ്ടന്റ് ഞാൻ പറയാം ...'അമ്മ പറയും ....മൃദുല വന്നതുമുതൽ പ്രശ്നങ്ങളാണ് .....അവൾക്കു വേറെ വീടെടുത്തു ഒറ്റയ്ക്ക് പോണം ....അതിനു അവൾ ഇല്ലാത്ത നൊണയൊക്കെ പറഞ്ഞു കൊടുത്തു അവനെ തിരിച്ചു ... എന്റെ മക്കൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു ...അവൾ വന്ന ശേഷം അവനു അമ്മയും,അച്ഛനും ,അനിയനും ചീത്ത.....ഇതായിരിക്കും മാറ്റർ...ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ....😄

    • @nivyaJayaraj
      @nivyaJayaraj 8 днів тому +9

      Ennikum 4 vayasula oru mon und😊....Eee 4 years njan ente career sacrifice cheythanu ente mone nokunathu. Avanu eppozhum Pani aanu,avanu bayakara vashi aanu,avanu food kodukan njaan othiri strain cheyunund avanu vendi. Naale avane verolalku kondukanam😅ennalochikumbo sakadamund. Amma will become a stranger😮

    • @devikar7468
      @devikar7468 8 днів тому +41

      ​@@nivyaJayarajningale pole mind ullavar aan prshnakar.ningale pola thanne ulla oru amma aan ningale husbandine ningalk thannath .eth oru chain pole aaan

    • @anujakrishnan1138
      @anujakrishnan1138 8 днів тому +13

      ​@@nivyaJayarajIthenthu concept aanu sis?

    • @ramsiyajafar641
      @ramsiyajafar641 8 днів тому +15

      @@nivyaJayarajfuture toxic mother inlaw

    • @darktolight392
      @darktolight392 8 днів тому

      ​@@nivyaJayaraj so plz dont let him marry a woman& dont dare to spoil others life. Ninna poulla oronnum oke ee Character ullil vech makana kettikum last ella kuttom aa penninta thalak chellum. Ipozhathe penpillara kond ninta mone kettichal avalu ninnem kinatil itt ninta monem thalliyit aval avalda paadu noki pokum. Generation mari mole kaalam maari... Ninta min oru amma mon akatha irikate

  • @Shimitha_ashif
    @Shimitha_ashif 8 днів тому +140

    ഇത് കാണുന്ന മൃദുല യുടെ വീട്ടുകാർ അന്തസ്സ് ഉണ്ടെങ്കിൽ കേസ് കൊടുക്കണം.

  • @KavyaKavya-sree
    @KavyaKavya-sree 8 днів тому +88

    Sheriyanu chettan paranjath💯seperate maari thaamasikkunnathanu ikkaalath nallath

  • @harithasyrus7071
    @harithasyrus7071 8 днів тому +32

    ഒരു അമ്മയൊക്കെ ഇങ്ങനെ പെരുമാറുമോ എന്നു ചോദിച്ചില്ലേ.... ചെയ്യും.... എല്ലാ മക്കളെയും ഒരുപോലെ കാണാത്ത... വേറെ വേറെ സ്നേഹിക്കുന്ന.... എല്ലാ പ്രശ്നവും വന്നു കേറുന്ന പെണ്ണിന്റെ മുകളിൽ ഇടുന്ന അമ്മമാർ ഉണ്ട്..... 🤦🏻‍♀️🤷🏻‍♀️

  • @Ashmy-b4e
    @Ashmy-b4e 8 днів тому +147

    അച്ഛൻ പറയുന്നുണ്ടല്ലോ വന്ന വഴി മറക്കാതിരിക്കാൻ പഴയ വീട് അവിടെ ഉണ്ടെന്നു athu പൊളിക്കേണ്ട കൊച്ചുവിന്റെ സ്വഭാവം വെച്ച് നിങ്ങൾ അച്ഛൻ അമ്മ ആ പഴയത് വീട്ടിൽ ആയിരിക്കും ശിഷ്ട kalam അവനെ നമ്പേണ്ട അവൻ നിങ്ങളെ ഇറക്കിവിടും ഉറപ്പ്.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 днів тому +2

      😂😂😂 correct

    • @Besttime895
      @Besttime895 8 днів тому +2

      ഇത് ഒരു കേസ്‌ ആയ... പഴയ/ പുതിയ വീട് ചിതൽ അരിക്കത്തെ ഉള്ളു 😁

    • @sruthimp14-ft6dg
      @sruthimp14-ft6dg 8 днів тому +1

      Avar anganeyenkilum oru paadam padikatte😇

  • @saikitchen9302
    @saikitchen9302 8 днів тому +254

    കൊച്ചു നീ തീർന്നെടാ തീർന്ന്

  • @Tony93788
    @Tony93788 8 днів тому +209

    അവരെ ആരെയും follow ചെയ്യാത്ത ഞൻ അല്ലേ ഹീറോ 😎

    • @coolbuddy5156
      @coolbuddy5156 8 днів тому +9

      ഒരു മൈരിനെയും ഫോളോ ചെയ്യാത്ത ലെ ഞാൻ 😂😂😂😂

    • @reenarosemathew8736
      @reenarosemathew8736 8 днів тому +1

      Aru follow cheyyunnu😂.. Ennalum evidunnenkilum kayari varum

  • @vaigalukkathomas
    @vaigalukkathomas 8 днів тому +149

    സൂപ്പർ അനന്തു 🙏🙏🙏🙏🙏...... പ്രസവിച്ച ഒരു സ്ത്രീക്കും ഒരമ്മക്കും കണ്ട് നില്കാൻ പറ്റില്ല മൃദുലടെ കരച്ചിൽ 🥹🥹🥹🥹

    • @priyawarrier3160
      @priyawarrier3160 8 днів тому +4

      അവളും കണക്കാ

    • @vaigalukkathomas
      @vaigalukkathomas 8 днів тому +18

      @priyawarrier3160 നിങ്ങളെ എന്തങ്കിലും ചെയ്തോ ആ കുട്ടി. അതോ നിങ്ങൾ അവരുടെ വീട്ടിൽ ആരുന്നോ. നിങ്ങൾ പ്രസവിച്ച സ്ത്രീ ആണോ? മൃദുല ആരോ ആയിക്കോട്ടെ.... ഗർഭിണി എന്നാ പരിഗണന കൊടുക്കാം ആരുന്നു..... അത്ര മാത്രം ആണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ ആരുടെയും കണക്കും ഇംഗ്ലീഷും അല്ല.

    • @parvathymidhin2727
      @parvathymidhin2727 8 днів тому

      @@vaigalukkathomas athe

    • @vaigalukkathomas
      @vaigalukkathomas 8 днів тому +4

      @@parvathymidhin2727 നമ്മൾ ഒക്കെ സ്ത്രീകൾ അല്ലെ ഒരു സമയം ഗർഭിണി ആയിരുന്നു. അതിലുപരി മക്കളുടെ 'അമ്മ അല്ലെ എങനെ കണ്ട് നില്കും എന്നിട്ടും വന്നിട്ട് ആ കുട്ടിയെ കുറ്റം പറയുന്നു.

    • @amidhun784
      @amidhun784 8 днів тому +6

      ​@@priyawarrier3160avalum kanakka ennu parayan ningalk avale ariyamo. Aa penkuttine ee samayathum ingane kuttapedithan

  • @SujathaMS-dd9fo
    @SujathaMS-dd9fo 8 днів тому +31

    Aa പെൺകുട്ടി അവസ്ഥ കണ്ട് സഹിക്കാൻ പറ്റില്ല ,ഒരു കുഞ്ഞ് ജീവൻ കൂടി വേദനിച്ചു ,😢. ഭർത്താവിനെ അടിക്കുന്നത് സ്വന്തം അച്ഛൻ ayalum ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല 😢 എന്തായാലും ഒരു കുഴപ്പ്പവും ഇല്ലാതെ ആ കുഞ്ഞ് മോൻ ജനിച്ചല്ലോ ❤❤

  • @alkamol
    @alkamol 8 днів тому +29

    എന്റെ ഒക്കെ അമ്മായിഅമ്മ എന്നോട് താല്പര്യം ഇല്ലെങ്കിലും കുഞ്ഞുങ്ങളെ ജീവനാണ്. അതുകൊണ്ട് ഞാനും കുഞ്ഞുങ്ങളോട് അച്ഛമ്മയോട് സ്നേഹത്തോടെ എപ്പോളും ഇരിക്കാൻ പറയും..ഇങ്ങനത്തെ ആളുകളെ ആദ്യമായി കാണുവാണ്..വിശ്വസിക്കാൻ പറ്റുന്നില്ല..

  • @ShahinaAsharaf-u8y
    @ShahinaAsharaf-u8y 8 днів тому +71

    കൊച്ചു ഇനി എന്ത് വീഡിയോ ഇട്ടാലും അവനെ വിശ്വസിക്കില്ല...പ്രവീൺ വീഡിയോ ഇടുന്നതിനു മുന്നേ കൊച്ചുന്റെ വീടോയിയിൽ പ്രവീണിന്റെ ഭാഗത്താണ് ശെരിയെന്നു തോന്നി... കാരണം കൊച്ചു അതിൽ അഭിനയിച്ചു തകർത്തു... കൊച്ചുന്റെ ഫാൻസ്‌ അല്ലത്തവർക് അത് മനസിലാകും

  • @Sarath89
    @Sarath89 8 днів тому +161

    സബ്സ്ക്രൈബ്ഴ്‌സിനെ പറ്റി പറഞ്ഞത് 💯💯💯

    • @Zara-nachu22
      @Zara-nachu22 8 днів тому +4

      സസ്ക്രൈബ് എല്ലാം കുറഞ്ഞു വരുന്നുണ്ട്. ഇപ്പൊ 369 ആയി 😁

  • @Safarivlogs123
    @Safarivlogs123 8 днів тому +188

    പച്ചവീട് പൊടിമോന് ഇനിവിശ്രമിക്കാം 🎉

    • @j3mediacrew673
      @j3mediacrew673 8 днів тому +5

      Satyum broo. Njn ennalee alochichuluu anan rakshapettuu

    • @coolbuddy5156
      @coolbuddy5156 8 днів тому +6

      sanitizer കോണേഷ് 😂😂

    • @eCMastermind
      @eCMastermind 8 днів тому +2

      😂

  • @manojmanekudy7763
    @manojmanekudy7763 8 днів тому +44

    സബ്സ്ക്രൈബ്ഴ്സിനോട് ചോദിച്ചത് ഇഷ്ടപ്പെട്ടു... എവിടേലും ഉറച്ചു നിക്ക്, നിങ്ങൾക്ക് പ്രാന്താണോ? 🤣

  • @dijeshk8722
    @dijeshk8722 8 днів тому +30

    ഈ ഒരു വിഷയത്തിൽ ക്ലാരിറ്റി ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും വലിയ ക്ലാരിറ്റി 😢 ഒന്നുല്ലേലും മൃദുല യെ പോലെ തന്നെ വേറെ വീട്ടിൽ നിന്നും വന്ന സ്ത്രീ അല്ലെ ഇവന്റെ അമ്മയും അതോ ആ വീട്ടിൽ നിന്ന് തന്നെ മുളച്ചതാണോ 🙄 എത്ര വെറുക്കപ്പെട്ടവരാണേലും while a lady is pregnent please don't ever do this to anyone....

  • @Minhamehar
    @Minhamehar 8 днів тому +25

    പ്രവീണിൻ്റെ ഭാഗത്ത് ആയിരിക്കാം ചിലപ്പോൾ കൂടുതൽ തെറ്റ്,,,,എന്തൊക്കെ ആയിരുന്നാലും ഇനി എന്ത് ന്യായീകരണം പ്രണവ് പറഞ്ഞാലും, പ്രസവത്തിന് ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആ പാവത്തിനെ മാനസികമായും ശരീരികമായും ഉപദ്രവിക്കുകയും ഇറക്കി വിടുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല,,,,സ്വമേധയാ ഈ 3 എണ്ണത്തിൻ്റെയും പേരിൽ case എടുക്കണം,,,ഗാർഹിക പീഢനം മാത്രം മതി case,,,,

    • @arsha3219
      @arsha3219 8 днів тому +1

      Praveen nthakki🤔

  • @SANUSFOODCOURT
    @SANUSFOODCOURT 8 днів тому +45

    മ്യദുല എന്ന പെൺകുട്ടിയേ സമ്മതിക്കണം ..വേറേ എതേലും പെണ്ണാണേൽ എന്തേലും കാര്യം കിട്ടാൻ കാത്തിരിക്കാ വേറേ വീടുമാറാൻ...ഈ കുട്ടി അത്രയും അവിടെ പിടിച്ചു നിന്നിലേ

  • @RithinikhiMariya
    @RithinikhiMariya 8 днів тому +36

    ഞാൻ രണ്ടു കൂട്ടരേയു സബ് ചെയ്തിട്ടില്ല. കൊച്ചുവിന്റ ചാനൽ കണ്ടു അച്ഛന്റെ അമ്മയുടെയും കരച്ചിൽ കണ്ടു ഇതുവരെ കമന്റ് ഇടാത്ത ഞാൻ അവരുട വിഷമം കണ്ടു കമന്റ് ഇട്ടു എല്ലാ ശരി ആകു എന്ന്. ഇവരുടെ ജീവിതം കണ്ടിട്ട് അയലത്തെ അദ്ദേഹം മൂവിലേ പോലെ ഞാൻ പറയാറുണ്ട് തമാശക്ക് കണ്ടോ ഇവരുടെ ലൈഫ് എന്ന്. നമ്മുക്ക് പാട്ടു വേണ്ട ഡാൻസു വേണ്ട പൈസയു വേണ്ട സമാധാനം മാത്രം മതി എന്ന് ഇപ്പൊ പറയുവാ. വീഡിയോ 👌👌♥️

    • @parvathymidhin2727
      @parvathymidhin2727 8 днів тому +2

      Njanum.. praveente second video kandappol thanne aa commentum delete chayathu

  • @studywithnila7782
    @studywithnila7782 8 днів тому +58

    Praveen paraja food undakki kodukkana karyam sheri anenna enk thonnunne. Karanam kore video le praveen mridulak cook cheyth kodukkanath kanditund😢ellam koodi kootti vayikkumbo pulli parajath sathyam anenne thonnunnu

    • @strawberries2633
      @strawberries2633 8 днів тому +6

      Sheri annu ....night okkay ...ithoke kandit enikum dhesyam vannitund video k vendi anonu...but hus wife sneham anekil ivarak sahichilla...athanu

  • @najmasulfi3839
    @najmasulfi3839 8 днів тому +12

    ഇത്രേം വലിയ പ്രശ്നം ഉണ്ടാകുമ്പോൾ അയൽവാസികൾ ആരും വന്നില്ലേ?? നേരിട്ട് കണ്ട അയൽവാസികൾ ആരെങ്കിലും ഉണ്ടെങ്കിൽ comment ചെയ്യ്

  • @MasterMindManu-25
    @MasterMindManu-25 8 днів тому +16

    നന്നായി evaluate ചെയ്തിട്ടുണ്ട്. Good bro

  • @RajinaLijeesh
    @RajinaLijeesh 8 днів тому +77

    സത്യം. സ്വന്തം അനുഭവം. 22 വയസ്സിൽ വേറൊരു വീട്ടിൽ കയറി വന്നതാ.... എത്ര meture ആയിട്ടാ അനന്തു ബ്രോ സംസാരിക്കുന്നെ.കുത്തുവാക്കുകൾ.... വല്ലാത്തതൊരു അവസ്ഥ തന്നെയാ. അനുഭവിച്ചവർക്ക് അറിയ.😔😔😔😔ഇതുപോലെ സപ്പോർട്ട് ചെയ്യാൻ ലൈഫ്യിൽ ആരെങ്കിലും വേണം.... 🥰🥰🥰.

    • @nishaajith5582
      @nishaajith5582 8 днів тому

      സത്യം. കുത്തുവാക്കുകൾ ഒരു പാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. നാട്ടുകാരുടെ മുൻപിലും വീട്ടുകാരുടെ മുൻപിലും അമ്മായിഅമ്മ പാവം മരുമകളോട് പെരുമാറുന്നത് അവർക്ക് ആർക്കും അറിയില്ല.മൂത്ത മരുമകളായി വരുന്ന മിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതൊക്കെ ആണ്. ഭർത്താവിന്റെ കൂടെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, gold ഓരോരോ ആവശ്യം പറഞു ഊരി വാങ്ങി. തിരിച്ചു ചോദിച്ചപ്പോൾ കൊള്ളരുതാത്തവരുമായി. പിന്നെ എല്ലാരോടും സെന്റി അഭിനയിക്കാൻ നല്ല കഴിവുള്ള അമ്മായിഅമ്മ ആണെങ്കിൽ പറയുകയും വേണ്ട. എന്തായാലും ഒരു ശുദ്ധികലശം വേണ്ടി vannathode കൂടി ബാക്കി വന്ന മരുമക്കൾകെങ്കിലും പ്രയോജനം ഉണ്ടായി.

  • @Eleven772
    @Eleven772 8 днів тому +17

    സത്യം പറഞ്ഞ അവർ 3 പേരും സ്വപ്നത്തിൽ പോലും വിചാരിച് കാണില്ല ഈ തെളിവ് കൾ എന്നും പ്രശ്നം നടക്കുന്ന പോലെ അതും തീരും എന്ന് വിചാരിച് കാണും എന്നിട്ട് ആണ് explantion ആയിട്ട് വരുമ്പോ സാധാരണ ഫാമിലി vlogers ഇന്റെ അച്ഛൻ അമ്മ ഒകെ വന്നു പറയുന്നതിന് ആണല്ലോ കൂടുതൽ ജനങ്ങൾ വിശ്വസിക്കുന്നത് എന്ന് വിചാരിച് കാണും... ന്തായാലും വല്ലാത്ത ആൾകാർ തന്നെ.... 🙌🏻

  • @AjeeshaAju-n4i
    @AjeeshaAju-n4i 8 днів тому +17

    Same സിറ്റുവേഷൻ but epolzhum ഇവിടെ തന്നെ ജീവിക്കുന്നു 😊

  • @MashoodMakku
    @MashoodMakku 8 днів тому +25

    Reel life alla real life എന്ന് ചേട്ടൻ പറഞ്ഞത് ccrt anu😢😢

  • @deepap7677
    @deepap7677 8 днів тому +16

    You again said a valid point from 15.57...✅️

  • @ambilyraj3396
    @ambilyraj3396 8 днів тому +55

    ഈ ഒരു അവസ്ഥയിൽ കൂടി കടന്നുപോയ ആളാണ്‌ ഞാൻ. പിന്നെ വീട്ടിലേക്ക് തിരിച്ചു വരണത് എന്റെ കുഞ്ഞിന് 4വയസ്സായതിനു ശേഷം ആണ്. അത്ര മാത്രം അനുഭവിച്ചു. അവസാനം കുറ്റം വന്നപ്പോ എന്റെ മാത്രം തലയിൽ ആയി.

    • @varshavenu8961
      @varshavenu8961 8 днів тому +7

      അതെ മരുമകളുടെ പേരിൽ മാത്രം കുറ്റം വന്നു കേറിയവൾ എന്നും പറഞ്ഞു😢ഒരു പെൺകുട്ടി വന്നു കേറി ജീവിതത്തിൽ മാറ്റങ്ങൾ വരുമ്പോ ആണ് പ്രശ്നം ഉണ്ടാകുന്നത് അടുക്കളയിൽ കയറുന്നത് അല്ലെങ്കിൽ പുറത്തു പോകുന്നത് ഇത് ഒക്കെ തുടക്കം പക്ഷെ അവസാനം കുറ്റം പെൺകുട്ടിക്ക് മാത്രം💔

    • @shinibabu7444
      @shinibabu7444 8 днів тому +4

      Enikum same issue aayrunnu. ..ente monu 3 age aayi epozhum avaru Aarum njgale thirichu vilichittillya

    • @ShameenaShameenasafeer
      @ShameenaShameenasafeer 8 днів тому

      Njanum a situationa enikum 3 vayasaya monum und​@@shinibabu7444

  • @ponnuponnu8356
    @ponnuponnu8356 8 днів тому +25

    Avarude family psycho family aarunu enu manasil aayi മൃദുലയെ sammathikkanam ithra okke സഹിച്ചതിന് ആ വീട്ടിൽ engane ithreyum naal engane ninnu Praveeninode respect thonunu ❤️❤️

    • @UmmuHabeeba-r8p
      @UmmuHabeeba-r8p 8 днів тому

      Athinu praveenum angane thanneyayirunni avar oru kudumbathe akramichavaran praveena adakkam... Police vare case eduthitumund

  • @Devikadevii
    @Devikadevii 8 днів тому +29

    എന്റെ ഒരു ഊഹം ശരി ആണെങ്കിൽ മകൻ കൈ വിട്ടു പോകുമോ എന്ന ഭയം ആകും... ഭാര്യനെ കൂടുതൽ സ്നേഹിക്കുന്നുണ്ട് എന്നുള്ളൊരു Ego ആകാം...

    • @strawberries2633
      @strawberries2633 8 днів тому +2

      Athae athu thane annu enik pettnu related ay because njan same anubhavichind

    • @AGLONIMAAminolga
      @AGLONIMAAminolga 8 днів тому +4

      അപ്പോ എങ്ങനെ മകനെ ഉപദ്രവിക്കും.. അവളെ മാത്രം അല്ലെ ഉപദ്രവിക്കു.

    • @Devikadevii
      @Devikadevii 8 днів тому

      @@AGLONIMAAminolga ചിന്തിക്കാവുന്നതേ ഉള്ളൂ അത്.. മരുമകൾ വന്നതിനു ശേഷം ആണ് പ്രശ്നം ഉണ്ടായി തുടങ്ങിയത് എന്ന് അവരുടെ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.. അപ്പോൾ ഇത്രയും നാൾ അവർക്ക് കൊടുത്ത സ്നേഹം കിട്ടുന്നുണ്ടാകില്ല.. Pregnant കൂടി ആയപ്പോൾ കൂടുതൽ care മൃദുലക്ക് കൊടുത്തിട്ടുണ്ടാകും...പിന്നെ കൊച്ചുവിന്റെ ചാനലിൽ പറയുന്നുണ്ട് അവര് എന്നോട് ചെയ്തതൊന്നും ശെരി അല്ലാന്ന്.. So അതെന്താണ് എന്ന് അവർ തന്നെ പറയണം.. എന്നാലേ തുടക്കം എവിടുന്നാണ് എന്ന് അറിയൂ..

    • @AGLONIMAAminolga
      @AGLONIMAAminolga 8 днів тому

      @@Devikadevii പക്ഷെ പ്രവീൺ പറയുന്നുണ്ടല്ലോ മുറു വരുന്നതിനു മുൻപേ തിരിച്ചു വ്യത്യാസം ഉണ്ടെന്നു

    • @Devikadevii
      @Devikadevii 8 днів тому

      @@AGLONIMAAminolga അങ്ങനെ ഉണ്ടായിരുന്നേൽ ഇവർ ആദ്യമേ sepreate ആകണം ആയിരുന്നു.. അത് അവർ ചെയ്തില്ല.. മറിച്ച് അതിനെ ഒരു content ആക്കി മാറ്റി..അവസാനം subscribers നെ പൊട്ടമാരാക്കി എല്ലാവരും ചേർന്നൊരു വീഡിയോ വരും...

  • @anjalivijayan2294
    @anjalivijayan2294 8 днів тому +29

    Anandu, subscribers ne pati paranjathu valare correctaanu.. ee video super aaytundu... Your reactions are very accurate... Avar 2 perkum sound polumilla aa live videoyil ...enthoru kashtam... Avar maari thamasikkunnathu thanneyanu nallathu...enthoru sankadaaanu varunnathu ennu ariyumo...😢

  • @vichuwalk
    @vichuwalk 8 днів тому +83

    Yes. ഇപ്പോൾ ഇത് family matter അല്ല. It's an common issue. ഒരു pregnant lady യെ തല്ലുന്നതാണോ ഇവന്റെ ഒക്കെ culture 😤😤എല്ലാത്തിനേം police നെ ഏൽപ്പിക്കണം 😤

  • @shahanashahana2032
    @shahanashahana2032 8 днів тому +61

    അനന്ദു.. 😢സത്യത്തിൽ ഇതൊക്കെ വിശ്വസിക്കന് പറ്റുന്നില്ല.. ന്താല്ലേ 😪🚶‍♀️

  • @gopikavj3681
    @gopikavj3681 8 днів тому +22

    ഞനും പറഞ്ഞിരുന്ന chettan ഇട്ട ആദ്യത്തെ reaction.... Bt this is the right time to react... With proof..... ഇത് ഒരു family issue അല്ല...... Brutal ആണ് domestic violence 🤬

  • @ajeeshrajan3479
    @ajeeshrajan3479 8 днів тому +87

    ഈശ്വരാ ഇതും കൊല്ലം ആണല്ലോ 😢.

    • @indu100
      @indu100 8 днів тому +7

      Athe sathyam. Ipol kollamkari anennu parayan thanne nanakked anu

    • @shilpachippu7113
      @shilpachippu7113 8 днів тому +34

      ഞാൻ ഇവരുടെ vlog കാണുമ്പോൾ പണ്ട് അത്ഭുതപെട്ടിട്ടുണ്ട് kollath ഇത്ര നല്ല ആൾക്കാരൊക്കെ ഉണ്ടോന്ന് 🤣ഇപ്പോ ready ആയി

    • @lechu8736
      @lechu8736 8 днів тому +10

      😂കൊല്ലത്തു മാത്രമേ പ്രശ്നക്കാർ ഉള്ളോ ബാക്കി ജില്ലകാരൊക്കെ എന്തൊരു മാന്യന്മാർ

    • @Mariyatinson-x4z
      @Mariyatinson-x4z 8 днів тому +6

      ​@@lechu8736 baki jillayilum prasnakr oke und.. but ottumikka case ukalum ivdunnanu kelkunne. Ivaru kollam anenn ipozha ariyunne..

    • @ATHIRAKRISHNAN-n6d
      @ATHIRAKRISHNAN-n6d 8 днів тому +1

      ​@@shilpachippu7113kollamkare mothathil angane parayanda paavangalum undu

  • @Youtuber-fk3tf
    @Youtuber-fk3tf 8 днів тому +18

    You observed clearly❤️

  • @nisharendheer7935
    @nisharendheer7935 8 днів тому +45

    ഈശ്വരാ വിശ്വസിക്കാൻ വയ്യ..കാണാൻ വയ്യ.. കരഞ്ഞു പോയി..മൃദുലയുടെ parents inu tension വേണ്ട.. മകൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാ... മദ്യത്തിന്റെ ലഹരിയിലാവും അച്ഛനും അനിയനും ഇങ്ങനെ ചെയ്തത്.. എന്നാലും ഇത് കുറച്ചു കൂടി പോയി.. Marriage കഴിഞ്ഞപ്പോഴേ അവർ മാറി താമസിച്ചാൽ മതിയാരുന്നു..എന്നാലും കണ്ടപ്പോൾ സങ്കടം ആയി പോയി.... 🙏🙏

    • @MVkkkkk
      @MVkkkkk 8 днів тому +3

      Avar kallukudichtakumnn parayaa. But amma o? Nk athaa albudam

    • @nisharendheer7935
      @nisharendheer7935 8 днів тому

      @MVkkkkk serikkumm.. Sathyammm 🙏

  • @anchuraju6704
    @anchuraju6704 8 днів тому +14

    Goodmorning Anandu 🌞
    Satyittum shocked ayi😮.Ivarude Ella videos randu varshamayi mudangathe kanunna ayirunnu.Ithu viswasikkan pattunnillaa

  • @Frs637
    @Frs637 8 днів тому +11

    Bro, ഇവന്മാർക്കൊപ്പം വേറൊരു പെൺകുട്ടി ഉണ്ടായിരുന്നു ആദ്യം, അതിനെ ഇവന്മാർ നൈസായി ഒഴിവാക്കി, ഇവന്റെയൊക്ക ഫാൻസ്‌ ആ പെൺകുട്ടിയെ സൈബർ അറ്റാക്ക് ചെയ്തിട്ടുണ്ട്, മൃദുലെയും അതിനെയും വെച്ച് compair ചെയിതു കളിയാക്കി, ഇത് തിരിച്ചു കിട്ടി

  • @justinaj5958
    @justinaj5958 8 днів тому +8

    22:25 was personal but 💯 true.

  • @nimishasunil6794
    @nimishasunil6794 8 днів тому +14

    Correct anandhu

  • @AshwiniNikhil-An
    @AshwiniNikhil-An 8 днів тому +24

    😊Anandhu ore kaaryam parayattee shambu nte kaaryam pinne kudikkunna kaaryam parayandillernnu enn paranjillee but ath paranjath nannayi enne njn parayuu😊 because aaa pranav ennganum ore kalyanam kazhichal verore kochinte koode bhavi aan illand aavua ! Ella penkuttikal aanel ivre vdos kand kochu chettan single aanoo kochuu node crush ennook paranju nadakkuann sooo! Avanum avante achante um ammayudeyum yedhartha mugham porath vannath aan enthukondum nannayath !

  • @anuvijayan7401
    @anuvijayan7401 8 днів тому +28

    16:01 exactly 👍🏽

  • @praseethasreeraj7741
    @praseethasreeraj7741 8 днів тому +7

    Almost എല്ലാ കാര്യങ്ങളിലും അനന്ദുവിന്റെ view ആയിട്ട് യോജിക്കുന്നു. Full support to Anandu.

  • @shifafinuvlog1583
    @shifafinuvlog1583 8 днів тому +20

    Praveen mrudula ഇവരുടെ ഭാഗത്തു നിൽക്കുന്നവർ like 👍

  • @alkamol
    @alkamol 8 днів тому +28

    കൊച്ചു എന്ന് പറയുന്നവൻ പെണ്ണ് കെട്ടാതിരുന്നാൽ ഒരു പെണ്ണെങ്കിലും രക്ഷപെടും..

  • @ushamuraliusha6462
    @ushamuraliusha6462 8 днів тому +4

    വീട് വെച്ചിട്ടേ ഇനിയുള്ളവർ വിവാഹം കഴിക്കാവൂ, അപ്പൊ സ്നേഹവും നിലനിൽക്കും

  • @snehamelathchinju1193
    @snehamelathchinju1193 7 днів тому +2

    Chettante reaction video nalleya... Nannayitt povunna oru family aayirunnu.. Ntho pattiyath😇ennalum chechiyode angane cheyyaruthayirunnu

  • @AnuSree-u5z
    @AnuSree-u5z 8 днів тому +12

    പ്രവീൺ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട് ഇതൊന്നും അല്ല അവൻറെ വീട്ടിൽ നടന്നത് ശരിക്കും അവൻറെ വീട്ടിൽ നടന്നത് അവനും അവൻറെ ഭാര്യക്കും നന്നായി അറിയാം ഇതൊന്നുമല്ല സത്യം അവനവൻറെ അച്ഛൻറെ മുഖത്ത് അടിച്ചു കൊച്ചിനെ മർദ്ദിച്ചു പക്ഷേ ഇതൊന്നും വീഡിയോ എടുക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അപ്പോൾ അവർ അവിടെയും പ്രവീൺ നല്ലതായി ആ ഒരു അവസ്ഥയിൽ പോലും പ്രവീൺ വീഡിയോ എടുത്തു അവൻ നല്ലതായി ഒരു പൂർണ ഗർഭിണി ആയിട്ടുള്ള സ്ത്രീയെ ആരെങ്കിലും ഉപദ്രവിക്കുമോ അങ്ങനെ ഉപദ്രവിച്ചാൽ അതിന് പിന്നാലെ ഉണ്ടാവുന്ന ഭവിഷത്ത് എന്തൊക്കെയാണെന്ന് എല്ലാവർക്കുമറിയാം അത് കുടുംബത്തിനും അറിയാം അങ്ങനെയൊന്നും ഒരിക്കലും ആ വീട്ടിൽ ഉണ്ടായിട്ടില്ല മൃതലേ ഒരുപാട് ചവിട്ടി ഉപദ്രവിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ എങ്കിൽ എന്തുകൊണ്ട് അവൾ അന്നേരം ഹോസ്പിറ്റലിലേക്ക് പോകാതെ വീഡിയോ എടുത്തു കൊണ്ടിരുന്നു തൊട്ടുമുൻപിൽ ഭർത്താവും ഉണ്ടായിരുന്നു ഇതൊക്കെ വെറും അഭിനയം മാത്രമാണ് ഇതൊന്നുമല്ല സത്യം എല്ലാം ദൈവത്തിന് അറിയാം എന്നിട്ട് അവനവൻറെ വീഡിയോയിൽ പറയുന്നത് കണ്ടില്ലേ സ്വന്തം അമ്മയെയും അച്ഛനെയും അപമാനിച്ചു കൊണ്ട് ഒരു മനുഷ്യനെ ഇത്രയും മാറാൻ കഴിയുമോ മൂന്നുപേരും അവിടെ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് ആർക്കെങ്കിലും അറിയാമോ കാര്യമറിയാതെ അവരെ ആക്ഷേപിക്കാൻ കുറെ ആൾക്കാരുണ്ട് അവൻറെ അമ്മയും അച്ഛനും അനിയനും അവിടെ മനംനൊന്താണ് ജീവിക്കുന്നത് ഇനിയെങ്കിലും ആ കുടുംബത്തിന് ഒന്ന് വെറുതെ വിടൂ

    • @Meghasomam
      @Meghasomam 8 днів тому +5

      Ningalk ethokke angane ariyaam

    • @AnshithaAnshi-ch7ky
      @AnshithaAnshi-ch7ky 8 днів тому +3

      നിങ്ങൾക്ക് എങ്ങനെ അറിയാം?

    • @Rowdybaby-15
      @Rowdybaby-15 8 днів тому +4

      ഈ പറയുന്ന നീ കണ്ടോ ആ വീട്ടിൽ എന്തു നടന്നു എന്ന് പിന്നെ വീഡിയോ എന്തോ കള്ളം പറയുന്നതോ അവർ തെളിവല്ലേ കാണിച്ചത് പിന്നെ എന്തിനാ വിഡ്ഢി വേഷം കിട്ടാൻ ശ്രമിക്കുന്നത്

    • @SavithaCK-k6b
      @SavithaCK-k6b 8 днів тому +1

      ചടയമംഗലം വന്നു ഒന്ന് തിരക്കിയാൽ മതി നാട്ടുകാർക്ക് ഫുൾ അറിയാം കാര്യങ്ങൾ. ആ മുതല വന്നു കേറിയതോടെ കുടുംബത്തെ തമ്മിൽ തല്ലിക്കുന്നത്

    • @aneetakunjumon2051
      @aneetakunjumon2051 8 днів тому +3

      From Fake account of koch

  • @Food-lover649
    @Food-lover649 8 днів тому +10

    അനന്ദു ഞാൻ ഈ വീഡിയോക് കാത്തിരിക്കായിരുന്നു.

  • @shaharbanpe1890
    @shaharbanpe1890 8 днів тому +16

    Njanoke idileere face chidittund....enik twins aayirunnu...oru rest polum tannitilla....after delivery parayanda.....adukala joli ottak...maduthu...ente abiprayathil marriage kayij vere tamasikka annal sneham eppolum undavum...ee mrg kayijal avarude makan cheyyunna tettukalk utharavaadi wife aano....aduvare valarthiyad avaralle...what a.........

  • @Kunjumol-z1c
    @Kunjumol-z1c 8 днів тому +12

    Intelligent review ❤

  • @swathirb9996
    @swathirb9996 8 днів тому +38

    Kochune ketuna penninde avastha😂

  • @Ammu9656-j6w
    @Ammu9656-j6w 8 днів тому +44

    Chechi enthu oru pavam 😢😢😢😢😢

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 8 днів тому +3

      Eggana allalo ennale paranna ellarum😅

    • @aminanazer6737
      @aminanazer6737 8 днів тому +1

      Sub aahnu yettavum valiya shatru😂

  • @RoseParker123
    @RoseParker123 8 днів тому +11

    4:00 സത്യത്തിൽ ഈ അങ്ങോട്ടും ഇങ്ങോട്ടും പോയ subscribers ഇൽ ഒരാൾ ഞാനാ 😹😹😹

    • @KrishnaSaidhu
      @KrishnaSaidhu 8 днів тому

      😂😂😂😂😂

    • @akhilathomas6152
      @akhilathomas6152 8 днів тому +1

      Ahh best

    • @manjushamanju4374
      @manjushamanju4374 8 днів тому

      😂

    • @Bmbgh-v1n
      @Bmbgh-v1n 8 днів тому +1

      😅 ഈ ധൈര്യം ചാൾസ് ശോഭാരാജിൽ പോലും ഇല്ല..... Open minded 😅😅😅

  • @diyaabraham2008
    @diyaabraham2008 8 днів тому +1

    Well explained video Anandhu 👍🏼

  • @sreejascookingworld
    @sreejascookingworld 8 днів тому +13

    ഇത് പോലെ തന്നെയാണ് ഞാനും 20 വർഷം മുൻപ് അനുഭവിച്ചത് അന്ന് ആരോട് പറയാൻ ഇന്ന് ആ അമ്മയ്ക്ക് ഞാനിണ് ആശ്രയം ഇന്ന് ഭർത്താവിന്റെ എട്ടിനാണ് സ്വാത്തിന് വേണ്ടീ ഞങ്ങളെ ദ്രോഹിച്ചോണ്ടിരിക്കുന്നത് എനിക്ക് മൂന്ന് പെൺകുട്ടികൾ ആണ് അവർക്ക് രണ്ട് ആൺകുട്ടികൾ ആണ് അതിന്റെ ഒരു വിവേചനം ആണ് 😭

  • @vismayadharman
    @vismayadharman 8 днів тому +17

    Enniki ith nallonam relate cheyan patti...sathyam paranjal aa chechi karanjapo njnum karanju coz nte life ill ith thaneya indaye....njn pregnant aayapo 1st day thanne nte mother-in-law nte kunjine kalayan paranju athum paranjath ingane aan" ninnak nite kettiyonte koode nilkanam enkil kunjine kalayan" annu njn ethra mathram karanju enne enniki thanne oru pidi illa...pinne enniki nalla complication aayirunu pregnancy il ..scanning oke pokkumbo vilikatha daivagal illa... karanam ellam scanning ill negative aayitt aan doctor paraya..athra mathram complication aayirunu ..full bed rest....ennitt athra tension il njngal irikkumbo nte mother-in-law nte kunjine and enne praaki message aayichittund...ee kunj athikam naal munnot poovila ith abort aayi poovum enn oke kore paranjittu...ellathinum oduvill arogyam ulla oru kunjine janmam nalkkan kazhinju..ath kazhinjapo pinne ippo para..nte bharthavum njnum athikam kaalam orumich munott poovila enn ...sister in law um ottum mosham alla avalum kore oke njngalde idayil preshnam indakkan vannittund.....sathyam paranjal kudumbathil oru kunj janikkka enn paranja bhagyam aan..but chila kudumbamgal ath manasilakkunila....niyama paramayi poovan enniki ariyandala..ellam evidence ntel ind..nte kunjine kalayan paranjathum..njngal orumich athika naal orumich jeevikila enn paranjathinteum...but angane poyal kai kotti chirikan aprathum iprathum ellavarum ind...athkond mathram aan njngal mindathe irikane...ingane physically upadravichilla enn ullo
    ..mentally and emotionally enne nallonam down aakiyath aan nte pregnancy..orikalum marakan pattatha divasamgal aan pregnancy period..satharana ettavum enjoy cheyenda oru time aan pregnancy....but eniki innum oru pedi swapnam aan nte pregnancy period 😢

  • @remyasreeremyasree2725
    @remyasreeremyasree2725 8 днів тому +4

    രണ്ടു ഭാഗത്തും തെറ്റുണ്ടാവും ഒരു കയവുമില്ലാതെ ഇങ്ങനെ തല്ലുമോ ഇറങ്ങിപ്പോകാൻ അച്ഛൻ പറയുമ്പോൾ മൃദുലയും എന്തൊക്കെയോ പറയുന്നുണ്ട് അതു മുഴുവൻ കേൾപ്പിക്കണം

  • @sheelak7156
    @sheelak7156 8 днів тому +17

    issue തുടങ്ങാൻ ഒരു കാരണം ഉണ്ടാകുമല്ലോ, അത് ആരും പറയുന്നില്ലല്ലോ? അത് അവർ റെക്കോർഡ് ചെയ്തെറ്റുണ്ടെന്കില്ലെല്ലേ അറിയൂ. എന്തായാലും pregnent ആയ കുട്ടിയെ അടിച്ചെങ്കിൽ മോശം ആയിപ്പോയി, അവരുടെ കുടുംബത്തിൽ നടന്നത് അവർക്കറിയാം. സോഷ്യൽ മീഡിയയിൽ issue അകക്കണ്ടായിരുന്നു പ്രശ്നം തുടങ്ങിയപ്പോ മാറി താമസിച്ചാൽ മതി ആയിരുന്നു

    • @user-bw3cs1hu8e
      @user-bw3cs1hu8e 8 днів тому +5

      Problem paranjirrunallo mridhula and Praveen promotion video cheyythondireikumbol camernte munnukoode kochu angottum ingottum povunathu kond video proper ayittu edukkan pattilla athe kochunode paranjappozhekkum achanum kochu koode vannu Praveen thallayirrunu ennu

  • @kichukrishna421
    @kichukrishna421 8 днів тому +11

    അവർ എന്തിനാ ഇവരെ അടിച്ചത്. വെറുതെ നിൽക്കുന്നവരെ പിടിച്ചു അടിക്കില്ല ല്ലോ. അടി തുടങ്ങാൻ എന്താ കാരണം?

    • @vibezz616
      @vibezz616 8 днів тому

      Praveen parajath promotion video edukkunna timil pranav idakuu vanna ppo vazhakku paraju . Appo pranavinu deshyam vannu . Agane ane preshnam thudagiyath

    • @nandanah1291
      @nandanah1291 8 днів тому +2

      ​@@vibezz616 പക്ഷെ അവൻ പറയുന്നത് ഇത് ആദ്യമായിട്ടല്ല എന്നല്ലേ അപ്പോൾ ഇതിനു മുൻപും ഇതൊക്കെ തന്നെ ആരിക്കും ഇപ്രാവശ്യം രൂക്ഷമായി

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 8 днів тому +10

    മൃതുലയെ ഇത്രക്കും ആ വീട്ടുകാർ വെറുക്കാനുള്ള കാരണം endha

    • @achooz5836
      @achooz5836 8 днів тому

      Prethyekich kaaranam venda....avarude mon avale snehikkunnath thanne

  • @___-em6py
    @___-em6py 8 днів тому +19

    ഇവരുടെ parents psycho ആണെന്ന് ആരോ comment ഇട്ടേക്കുന്നത് അയാളുടെ കല്യാണം കഴിഞ്ഞ സമയം അവരുടെ വീഡിയോയുടെ താഴെ ഒരു കമൻ്റിൽ ഇട്ടിരിക്കുന്നത് കണ്ടിരുന്നു.. ഇപ്പോഴേങ്ങും അല്ല പഴയ ഒരു വീഡിയോയിൽ...ഇതൊന്നും അധികം നാള് പോകില്ല എന്നും പാഞ്ഞിരുന്നു

  • @lechu7056
    @lechu7056 8 днів тому +5

    Crystal clear reaction.. Good

  • @strawberries2633
    @strawberries2633 8 днів тому +8

    Ente ponno ithu anandhu adyam cheythapo enikum ishdayila...but ithu kandappo ithu society yil parasparam charcha cheyenda vishayam annu.. because orupafu family yil ithupole problem undakund ... prethekich sreekalk ethire

  • @sagarshan2474
    @sagarshan2474 8 днів тому +2

    9:26 അതാണ് സത്യം 👍

  • @sarathlallal2318
    @sarathlallal2318 8 днів тому +11

    Manushya vakasha commission swamedhaya case edukkanam !!!

  • @unnyaarcha
    @unnyaarcha 8 днів тому +1

    if your heavily pregnant sister/ wife / friend gets attacked, what should you do? instead of going to the hospital asap and informing the police, you'd start filming a long video and save it to publish it later on if you think the blame would be on you as the route cause of the attack. Praveen should have used bit of glycerine or chilli to produce at least 1 or two tears whilst wailing unconsolably

  • @Social-justice-warrior-s
    @Social-justice-warrior-s 8 днів тому +3

    നിങ്ങൾ ഇവരുടെ വിഷയത്തെ പറ്റി പറയുന്നതു അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നാൽ.. അതിനോടൊപ്പം മറ്റുപല ഇതിനെ കാളും relevant ആയ കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ടല്ലോ അതിനെ പറ്റികൂടി സംസാരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദാഹരണം ഈ ഇടക്ക് ആത്മഹത്യ ചെയ്തു എന്ന് പറയുന്ന നേഴ്സ് വിദ്യാർത്ഥി യുടെ മരണത്തിൽ ഇതുവരെയും ഓരു വ്യക്തത വന്നിട്ടില്ല. ഇത് പോലെ ഉള്ളതും ജനങ്ങളിലേക്ക് അത്യാവശ്യം ആയി എത്തിക്കേണ്ടതുമായ വിഷയത്തെ പറ്റി ചർച്ച ചെയ്യണം☺️

  • @SuccessHope143
    @SuccessHope143 8 днів тому +18

    2:47 എനിക്കും ഇത് തന്നെയാ പറയാനുള്ളത്.
    ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കില്ല.ഓരോ വീഡിയോ ചെയ്യുമ്പോഴും ത്രാസ് പോലെ ആടിക്കളിക്കുവാ...
    ഞാൻ ഇവരെ രണ്ട് പേരെയും സപ്പോർട്ട് ചെയ്യുന്നില്ല. but ഗർഭിണിയായ ആ പെണ്ണിനെ അടിച്ചത് ശരിയായില്ല. അതിനിനി എന്ത് കാരണമുണ്ടായാലും...

    • @catmedia959
      @catmedia959 8 днів тому +1

      oralk engeneyaaa oru pregnent lady adikkaan pattunne... i think thats a lie for hype

    • @sidhak8616
      @sidhak8616 8 днів тому +3

      ​@@catmedia959adichittundu ennu thonnunu.a pennintey delivery complicate ayirunnalo

    • @naveensajin5792
      @naveensajin5792 8 днів тому

      ​@@sidhak8616purpose fully adichu onum kanila mikavarum aniyanum chettanum adikidiladayil pidichu matan kayari kanum.apol patiyatum akam...

    • @catmedia959
      @catmedia959 8 днів тому

      @@naveensajin5792 yes

  • @iqbalmzh7387
    @iqbalmzh7387 8 днів тому +6

    CID അനന്ദു.. ഇത്ര ക്ലിയർ ആയി INVESTIGATION നടത്തിയാണ് വീഡിയോ ഇടുന്നത്... എല്ലാവരോടും എനിക്കും പറയാനുള്ളത് REELS അല്ല REAL LIFE

  • @Baadb
    @Baadb 8 днів тому +3

    Actually main reason comment section ahnu ithonu off akiyenkill 1week ullil avar onichenne buttt ee generation inghantha oro family kess sambhavam ipolumm undd 💯😐

  • @suchithrasp5656
    @suchithrasp5656 8 днів тому +14

    Ethe situation ayirunu enikum😢

    • @shinibabu7444
      @shinibabu7444 8 днів тому +2

      Enikum

    • @AGLONIMAAminolga
      @AGLONIMAAminolga 8 днів тому

      സത്യം. പക്ഷെ ആരും അറിയൂല. അങ്ങനെ ഇവരൊക്കെ പ്രശ്നം ഉണ്ടാക്കു

  • @Priyaneeshvlogs
    @Priyaneeshvlogs 8 днів тому +13

    മകളുടെ ഭർത്താവ് മകൾക്ക് എന്തു ചെയ്തു കൊടുത്താലും അതു സൂപ്പർ.... പക്ഷേ മകൻ മകൻ്റെ ഭാര്യക്ക് endhu കൊടുത്താലും അതു മോശം, നാണക്കേട്... അതാണ്....endhu പറയാൻ....

  • @Snehavamika
    @Snehavamika 8 днів тому +12

    11:18 That words ❤️

  • @sheebababu9261
    @sheebababu9261 8 днів тому +16

    ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്.

  • @sonukrishnasr8600
    @sonukrishnasr8600 8 днів тому +3

    Kashttam ...swomtham family problems vare content adim edim vazhak cashu mukym swoyam naranum venam anthas

  • @arsha3219
    @arsha3219 8 днів тому +7

    Honeymoonin polum koode kond pokumbo orkanam ultra possessive teams aan... Appole nookim kandum nikkanam aairunn😌🌚

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj 8 днів тому +2

    Full support to praveen & mruthula ❤

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 8 днів тому +2

    എന്റെ സ്കൂളിലെ കുഞ്ഞുങ്ങൾ കുറെ പേര് ഇവരുടെ fans ആയിരുന്നു. ഞാൻ നേരത്തെ മുതലേ പറഞ്ഞിട്ടുണ്ട് ഇവരുടെയൊന്നും ജീവിതം കണ്ടു പഠിക്കരുതെന്നു 🙏ഇന്നലെ എന്റെ കുഞ്ഞുങ്ങൾ എന്നോട് ഇതെപ്പറ്റി സംസാരിച്ചു. Maximaum ഇങ്ങനെയുള്ള വീഡിയോസ് ഇനി കാണില്ല എന്ന് പറഞ്ഞു 😊😊സന്തോഷം 😊😊

  • @greeshmachanly
    @greeshmachanly 8 днів тому +5

    React cheitha vedioyil ettavum nallathayi thoni.. avarude vedio kandal kannu nirayatha aalkkar undakilla😢😢😢.. parentsinteyum kochuntem peril case kodukanam.

  • @SodaKuppi-x1b
    @SodaKuppi-x1b 8 днів тому +8

    ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയ കുറച് കാര്യങ്ങൾണ്ട്..... എന്നെ പോലെ ചിന്തിച്ചവർ ആരേലുണ്ടോ?
    നോട്ട് : എന്തൊക്കെ ആയാലും പ്രെഗ്നന്റ് ആയവരെ അങ്ങനെ മെന്റലി ആൻഡ് ഫിസിക്കലി ഒരിക്കലും തളർത്തരുത് (ആരും കമന്റ്‌ വായിച്ചു പൊങ്കാല ഇടേണ്ട )
    1. ഒരു പക്ഷെ മൃദുല പ്രവീനും പ്രണവും തമ്മിലുള്ള തല്ലിന്റെ എടേൽ പിടിച്ചു മാറ്റിയതാകും.... ആ സമയം ദേഷ്യത്തിന്റെ വാശി ഒക്കെ എല്ലാർക്കും ഉള്ളതല്ലേ..... നമ്മളൊക്കെ ദേഷ്യം വന്നാൽ ന്തൊക്കെ ചെയ്യാ.... അതേ പോലെ തല്ല് കൂടുന്നതിന്റെ ഇടക്ക് പറ്റിയതാകാം..... പിന്നെ.... പ്രവീൺ തന്നെ പറയുന്നുണ്ട് മുറു മുറു വിളിച്ചു നടന്ന ആളാണെന്ന് അങ്ങനെ ഉള്ള ഒരാൾക്ക് ഇങ്ങനെ മാറ്റം സംഭവിക്കണമെങ്കിൽ എന്താകും കാരണം ?
    2. പിന്നെ ദേഷ്യം വന്നു കൂടെപ്പിറപ്പുകളുമായി തല്ല് കൂടുമ്പോ ആരൊക്കെ ന്തൊക്കെ പറയല്ണ്ട്.... അതൊക്കെ ഒന്നിൽകൂടെ കേട്ട് മറ്റൊന്നികൂടെ വിടും അതൊക്കെ എതിരെയുള്ള തെളിവുകളായി എടുത്ത് വെച്ചാൽ ഈ കമെന്റുകൾ ഇടുന്ന നമ്മളും റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും ഒക്കെ എവിടെ നിക്കും.... കൂടെപ്പിറപ്പുമായി തല്ല് കൂടുമ്പോ നമ്മളൊക്കെ പറയുന്നതിന് കയ്യും കണക്കുമുണ്ടോ? അതൊക്കെ എടുത്തിട്ട് വീഡിയോ ആക്കിയാൽ എന്താകും അവസ്ഥ ഏതെങ്കിലും ഒരു കുടുംബം നല്ല രീതിയിൽ പോകുമോ?
    3. രണ്ട് കയ്യും കൂടി കൊട്ടിയാലേ സൗണ്ട് ഉണ്ടാകുള്ളൂ എന്ന് പറയുന്ന പോലെ.....അച്ഛൻ ചീത്ത പറയുന്ന ആ വീഡിയോ റെക്കോർഡിങ്ങിൽ മൃദുല തിരിച്ചു പറയുന്നുണ്ട്

    • @SodaKuppi-x1b
      @SodaKuppi-x1b 8 днів тому +1

      4. പ്രൊമോഷൻ വീഡിയോ ചെയ്യുന്നതിനടെ ആണ് ഇതുണ്ടായത് എന്നൊക്കെ പറയുമ്പോൾ അവർ ഇന്നും ഇന്നലെയും വീഡിയോ എടുക്കാൻ തുടങ്ങിയതല്ലല്ലോ പിന്നെ പെട്ടന്ന് ഇങ്ങനെ ഒക്കെ വീഡിയോയും എടുക്കണ്ട എന്ന് പറയാൻ എന്താകും കാരണം?
      5. കൊച്ചു ഫോട്ടോ തിരിച്ചു വെച്ചൂന്നൊക്കെ പറയുന്നുണ്ട് ഈച്ചയും തേനും പോലെ നിന്നവർ ഇങ്ങനെ വെറുപ്പ് ഒരു കാരണവും ഇല്ലാതെ ഉണ്ടാകുമോ?
      6. മൃദുല പറയുന്നുണ്ട് അവിടെ ഒരു സ്വാതന്ത്ര്യവും ഇല്ലാന്ന് അങ്ങനെ ആണ് അവൾ ആ വീട്ടിൽ നിന്നത് എങ്കിൽ.... കിട്ടുന്ന ചാൻസ് അവനവന്റെ വീട്ടിൽ പോയി നിക്കും ആ സ്ഥാനത് വളയ്ക്കാപ് കഴിഞ്ഞ പിറ്റേന്ന് തന്നെ എന്തുകൊണ്ട് ഇങ്ങോട്ട് പോന്നു അത്രക്കും സ്വാതന്ത്രയമില്ലായ്മയാണെങ്കിൽ
      7. വീഡിയോ എടുക്കുമ്പോൾ കൊച്ചു ഒന്നും അറിയണ്ട എന്നൊക്കെ പറയുന്നുണ്ട്.... അതിന്റെ മുൻപ് ഒരു വീഡിയോ ഇൽ പ്രവീൺ പറയുന്നുണ്ട് ഇപ്പൊ ഞാൻ ഒറ്റയ്ക്കാൻ എല്ലാം ചെയ്യേണ്ടത് എന്ന് മുൻപും ഇവർ പറഞ്ഞിട്ടുണ്ട് കൊച്ചു എഡിറ്റ്‌ ചെയ്യാൻ അങ്ങനെ പലതും
      8. പ്രണവ് കൊച്ചു എന്ന ചാനലിൽ വന്ന വീഡിയോ എനിക്ക് പേർസണലി അഭിനയമായി തോന്നിയില്ല... പ്രവീൺ എല്ലാതും നിർത്താൻ ആണ് അവന്റെ ഉദ്ദേശമെങ്കിൽ അഡ്രെസ് ഇല്ല എന്ന് പറയുന്നത് അമ്മക്ക് അയച് കൊടുക്കുകയും അവർ അത് വേണ്ട എന്ന് പറഞ്ഞിട്ടും ഇടാനുള്ള കാരണം? ആ ഒരു സെന്റെൻസ് പറയാതെയാണ് ബാക്കി മറുപടികൾ കൊടുത്തതെങ്കിൽ സ്വന്തം കുടുംബം ലോകത്തിന് മുന്നിൽ നാറുന്നതും തമാശയ്ക്കുന്നതും ഒഴിവാക്കാമായിരുന്നു.....
      9. അവർ ഇത് വരെ ചെയ്ത വീഡിയോസ് ഒക്കെ അഭിനയമാണ് എന്ന് ഞാൻ പല സ്ഥലത്തും കണ്ടു.... അങ്ങനെയും എനിക്ക് തോന്നിയില്ല രണ്ട് കൂട്ടരും ഒരു പോലെ പറയുന്നു ഒന്നര രണ്ട മാസമായിട്ടാൻ ഇങ്ങനെ പ്രശനങ്ങൾ ഉണ്ടായത് എന്ന്.... ആ ഒരു ടൈം മുതൽ അവരുടെ വീഡിയോസിൽ അത് പ്രകടമായിരുന്നു
      10.പിന്നെ പ്രവീൺ പറയുന്നുണ്ട് വീട്ടിൽ ഒന്നും ചെയ്ത് കൊടുക്കാൻ പറ്റൂല അവർക്കെന്നൊക്കെ.... അച്ഛന്റെ കാര്യം അങ്ങneyan എന്നൊക്കെ.... ആ അച്ചൻ തന്നെയാണ് പലസമയത്തും മീൻ മുറിക്കുന്നതും കറി വെക്കുന്നതും ഒക്കെ..... സൊ ഭയങ്കരമായ ആ ചിന്ത ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂല്ലല്ലോ
      ആരാന്റെ അമ്മക്ക് പ്രാന്തയാൽ കാണാൻ നല്ല ചെലാണ് പറഞ്ഞ അവസ്ഥയാണ്.... കുടുംബ പ്രശ്നങ്ങളും കൂടെപ്പിറപ്പുമായുള്ള അടിപിടിയും സോഷ്യൽ മീഡിയയിൽ പിച്ചി ചീന്തുമ്പോൾ ന്തോ ഒരു പ്രയാസം....പ്രശനങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ ഇല്ല..... ഒരു കുടുംബമാകുമ്പോൾ തട്ടലും മുട്ടലും ചീറ്റലും ഒക്കെ സ്വാഭാവികം.... ദേഷ്യം വിശമം ഒക്കെ വരുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾക്ക് പിന്നീട് പലപ്പോഴും കേധിക്കേണ്ടി വരും.. Bcoz നമ്മുടെ ഇമോഷണൽ സ്റ്റേജ് അപ്പൊ സ്റ്റാബിൾ അല്ലല്ലോ പ്രെഗ്നൻസി സ്റ്റേജ് ഒരു roller കോസ്റ്റർ ആണ് പ്രത്യേകിച്ച് ഇമോഷൻസ്...തീരുമാനങ്ങൾ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകും ഒന്നും സഹിക്കാനും താങ്ങാനും കഴിയില്ലാന്ന് പലപ്പോഴും തോന്നും.... ജീവിതം അവസാനിക്കാൻ വരെ തോന്നിയേക്കാം.... ആ ടൈമിൽ സഹന ശേഷിയൊക്കെ ഭയങ്കര കുറവാകും...... കടുത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കാം.... എല്ലാവരും ഇന്നോ നാളെയോ മരിക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ് ഉള്ള സമയം കുടുംബത്തെയും കൂടെപ്പിറപ്പുകലേയും ലോകം പിച്ചി ചീന്താതെ sookshikkaam ❤️

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 8 днів тому +11

    Ithrem pratheekshichilla....😮

  • @SufainaAyenchery
    @SufainaAyenchery 8 днів тому +8

    Ente oru samshayam ane.avale vayattil chavittiyuttenkil avar hospital il anneram thanne kondu povumayirunnu .enthu kond poyilla?enikkariyam onn thattippoyal thanne ethra vedanayundavum.

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 8 днів тому +4

      Aval sahichitundavum.. Paavamm😢😢😢ndh aanelum avalodu korch karune khanikmairnh

    • @SufainaAyenchery
      @SufainaAyenchery 8 днів тому

      @ShabidaaboobakkarShabida chavitt kittiyal sahikkan avilla orikkalum.chilappol adiyinte idayil chennappol just thattippoyikkundavum.onnu chindhich nokku

    • @KarthikMKalarikkal
      @KarthikMKalarikkal 8 днів тому +10

      അവർ പിറ്റേന്ന് പോയിട്ടുണ്ട് , പിന്നീട് full ഛർദ്ദി പ്രശ്നം ആയിരുന്നു എന്ന് video ൽ പറയുന്നുണ്ട് .

    • @abvvc574
      @abvvc574 8 днів тому

      പ്രസവിക്കാൻ ആയ പെൺകുട്ടിക്ക് മാനസിക സപ്പോർട്ട് കൊടുക്കാൻ ഉള്ളതിന് വീട്ടിൽ നിന്ന് ഇറക്കി വിട്ടത് സെരിയാണോ

    • @DrMalavikaKS
      @DrMalavikaKS 8 днів тому +6

      Aval aa videoyilude clear aayi parayundd hosptal pokanam enn and avar poyi enn parayunnd

  • @anaswarasandeepsony5772
    @anaswarasandeepsony5772 8 днів тому +12

    ഇന്നലെ മുതൽ വിഡിയോ നോക്കിയിരുന്നു

  • @ippuuus
    @ippuuus 8 днів тому +16

    ആ അമ്മയ്ക്ക് സീരിയലിൽ നല്ല വേഷം കിട്ടും 🤣

  • @Kunjuz..--kunju898
    @Kunjuz..--kunju898 8 днів тому +14

    Njanum ithu pole ayirunnu kochu parayunna kettu praveenine un sub cheythu innale Praveen parayunna kettu kochuvine un sub cheythu ini kochu enthu nyayikaranam kondu vannalum Praveen mridula subscribed ❤❤❤❤

  • @AnuArun-v7d
    @AnuArun-v7d 8 днів тому +5

    ഇതുപോലെ ഒരു ലക്കി ഫാമിലി വേറെ ഇല്ല.... ഇവരെ പോലെ ഒരു ഫാമിലിയിൽ വന്ന aaa ചേച്ചി ഭാഗ്യവതി ആണെന്നൊക്കെ വിചാരിച്ചിരുന്നു. ആ ചേച്ചിടെ കരച്ചില് സഹിക്കുന്നില്ല. ആ ചേച്ചി ആ ചേട്ടായിടെ അനിയനെ (കൊച്ചുനെ ) അതുപോലെ കൊണ്ട് നടന്നതല്ലേ, ആ പ്രെഗ്നസി റിവേൽ ചെയ്യുമ്പോൾ അവരുടെയൊക്കെ എക്സ്പ്രക്ഷൻ കണ്ടു കൊതിച്ചിട്ടുണ്ട്. പാവം ആ ചേച്ചി ഈ സമയം എന്ത് happy ആരിക്കേണ്ട ടൈമാ..അപ്പോൾ ഇങ്ങനൊക്കെ സമാധാനം ഇല്ലാതെ ആയല്ലോ. ഈ സമയവും കടന്നു പോകും, നല്ല കാലം ഇവർക്കും ഉണ്ടാവും. മുന്നോട്ട് പോകുമ്പോൾ ഇതൊക്കെ മാറും എന്നാലും അവര് ഇനി ആ വീട്ടിൽ പോയി നിക്കേണ്ടതില്ല. Aaa ചേച്ചിക്കും ചേട്ടായിക്കും വേറെ വീട്ടിൽ നല്ല ജീവിതം ഉണ്ടാവും 🥰

  • @sajmisaleem5342
    @sajmisaleem5342 8 днів тому

    njan pranav mridula channel ennadyamayta kanune...ah sthreeyude karachil kanditu sahikunila..ponnu sahodara bharayeyum vilichu apol thanne erangu avadanu ...nalla manushyar ningale erukayyum neeti swekarikum, governmentinte nalla hospitals undu..ammayum kunjum safe akum ...ningalude avasata kandu orupadu nalla manushyar ningade kude nikum

  • @anshif24
    @anshif24 8 днів тому +19

    ഇനിയെങ്കിലും, reel life അല്ല real life എന്ന് മനസ്സിലാക്കണം എല്ലാരും, എത്രെയോ ആളുകളുടെ മനസ്സിൽ, ഇവരുടെ ഭാഗ്യം എന്ന് ആലോചിച്ചു അവനവന്റെ ജീവിതം തന്നെ കുളമാക്കുന്നു, especiaaly ലേഡീസ് അവർക്ക് ആ life real ആണ് എന്ന് കരുതി, പല ചതികളിലുംചെന്ന് ചാടുന്നു , ഇനിയെങ്കിലും ഓർക്കുക....

  • @DreamingGirl-m3k
    @DreamingGirl-m3k 8 днів тому +29

    അനന്ദു, ആ അച്ഛൻ പറയുന്നുണ്ട് ഇവളാണ് എന്റെ കുടുംബം തകർത്തത് എന്ന്. അപ്പോ ആ പെണ്ണിന് അതിൽ നല്ല പങ്കുണ്ട്. ഇത്രക്ക് വെറുപ്പ് വരാൻ എന്താണ് കാരണം എന്ന് അവർക്കേ അറിയൂ. ചെറിയ ഒരു ഉദാഹരണം പറയാം. ഈ പ്രെവീനും, കീർത്തനയും തമ്മിൽ എന്തൊരു ഫ്രണ്ട്ഷിപ് ആയിരുന്നു. കല്യാണത്തിന് പോലും വിളിക്കാതെ അവർ പിരിഞ്ഞു. ഈ പെണ്ണ് ആണ് അതിനും കാരണം. തള്ളുന്ന വീഡിയോ ഇതിലുണ്ടോ ഇല്ലാലോ. അവർ തമ്മിൽ തല്ലു കൂടിയിരിക്കും. അല്ലാതെ ഇവളെ അടിച്ചോട്ടുണ്ടാവില്ല. ആദ്യമേ വീഡിയോ ഓൺ ആക്കി വെച് ഇവരെ പറയുന്ന കാര്യങ്ങൾ മാത്രം റെക്കോർഡ് ചെയ്ത് ഒരുതരം ന്യായീകരണം അല്ലെ... എന്നിട്ടോ അടികിട്ടി എന്ന് പറയുന്ന അവളെ ഹോസ്പിറ്റൽ കൊണ്ടുപോകാതെ അവൻ ഇരുന്ന് വീഡിയോ എടുക്കുന്നു. എന്തൊരു കാലം.അതും ഒരു തരo കള്ളത്തരം ആണ്. അതും മുറിയിൽ കേറി പുറത്തേക് ഒച്ച കേൾക്കാതെ പതുക്കെ. ഒരു പക്ഷെ ഇവര് തന്നെ ഈ പ്രേശ്നങ്ങൾ create ചെയ്തതാവാം. അതുകൊണ്ട് തന്നെ അവർ prepare ആയിരുന്നു. ബട്ട് ഇടി ഉണ്ടാകും എന്ന് ഇവരും കരുതി കാണില്ല അതുകൊണ്ടാണ് തുടക്കം മുതൽ വീഡിയോ കിട്ടാതിരുന്നത്. ഗർഭിണി ആണ് എന്നാ പരിഗണന വെച് അവർ അത് മുതലാക്കുകയാണ് എന്നത് സത്യം തന്നെയാണ്. It was totally preplanned.100%

    • @bhagath18
      @bhagath18 8 днів тому +6

      Onn podo avar makante karyathil highly possessive anu .atykond anu mridula iganoke parayunathu

    • @DreamingGirl-m3k
      @DreamingGirl-m3k 8 днів тому

      @bhagath18 😂😂കഷ്ടം ഇങ്ങനെയും കുറെ അന്തം കമ്മികൾ. വിവരമില്ലായ്മ കുറ്റമല്ല

    • @nandanah1291
      @nandanah1291 8 днів тому +4

      പിന്നെന്തിനാണ് അവൻ പറയുന്നത് ഇത് ആദ്യമായിട്ടില്ല കല്യാണത്തിനു മുൻപും ഇതൊക്കെയാണെന്ന്

    • @DreamingGirl-m3k
      @DreamingGirl-m3k 8 днів тому +1

      @nandanah1291 അത് അവർ പറയുന്നതല്ലേ. സത്യം ആണെന്ന് എന്താ ഉറപ്പ്..? ഇത്രക്ക് ക്രൂരയാ അവരൊക്കെ എങ്കിൽ എങ്ങനാ ഇത്രനാളും വീഡിയോ ഒരുമിച്ച് എടുത്തത്. അവരെ കൊണ്ട് വീഡിയോ എടുപ്പിക്കാൻ സമ്മതിക്കുമായിരുന്നോ...? Think it. പരിഗണന വെച്ച manipulate ചെയ്യുന്നതാണ് ഇതൊക്കെ.

    • @i......624
      @i......624 8 днів тому +1

      Dreaming girl? Are u even aa girl?... ഒരു പെൺകുട്ടിയും മറ്റൊരു പെൺകുട്ടിയുടെ ee അവസ്ഥയിൽ അവളെ കുറ്റപ്പെടുത്തും എന്ന് തോന്നുന്നില്ല... കഷ്ടം തന്നെ... അവനവന് ee അവസ്ഥ വന്നാലേ പലതും പഠിക്കൂ..

  • @rajalakshmyms8811
    @rajalakshmyms8811 8 днів тому +3

    Anathu bro ,kaiz bro nigade videok waiting ayirunnu 🎉

  • @josyjose4080
    @josyjose4080 8 днів тому +3

    Mrudhulade family evideyanu, ethreyum problem undayittum avar enthu kondu evare kude kondu poyilla, ethreyum presnam undayittum 7 masam kuttikondu poya mrudulaye enthinanu thirichu engottu thanne kondu vannathennu manasilakunilla. Presnangal okke nerathe thudangiyathalle

  • @shonedr14
    @shonedr14 8 днів тому +1

    I can definitely relate, and i left that house