അല്ലാഹുമാത്രമെന്ന് പറഞ്ഞാൽ അവരെപ്പോലെ നിങ്ങൾക്കും കുരുപൊട്ടും

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 167

  • @NaseerKT-im5ys
    @NaseerKT-im5ys День тому +35

    മൻസൂർ സാഹിബ് അല്ലാഹു താങ്കൾക്ക് തൗഹീദ് പറയാനുള്ള തൗഫീക്ക് നല്കട്ടെ.

  • @SAT-og4ge
    @SAT-og4ge День тому +29

    ദിവസവും ഖുർആൻ ഓതീയിട്ടില്ലെങ്കിലും ബദർ മാല നബീസത്തു മാല, മൗ
    ലൂത്,ഇതൊക്കെഇവർക്കും
    ഖുർആനേക്കാളും വളരെ ഇഷ്ട്ടമാണ്. അലവി സഖാ ഫിപറയുന്നഎല്ലാലക്ഷണവുംഅവർക്കുതന്നെയാണ്
    യോജിക്കുന്നത്.

  • @mhdsvlog2469
    @mhdsvlog2469 День тому +17

    ഈ കൗമിന്റെ ഹൃദയവും ഇടുങ്ങിയതും വെറുപ്പിന്റെ യുമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല 😁

  • @abdulsalamudinoor6379
    @abdulsalamudinoor6379 День тому +10

    മൻസൂർ സാഹിബെ സത്യം പരയുവാൻ അല്ലാഹു ദീർഗായുസ്സ് പ്രദാനം ചെയ്യ്ട്ടെ

    • @kunhammadkk8303
      @kunhammadkk8303 День тому

      മൻസൂർ സാഹിബ് ബാറഖല്ലാഫീക്ക്

    • @muhammedbabusaned
      @muhammedbabusaned День тому

      Alavi saqafi.keralathile mujahidukalude pedi sopnam.Haqinde margathil garjikkunna simham.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +2

      @@muhammedbabusaned
      തൗഹീദ് എന്നാൽ എന്താണ് സമസ്ഥക്കാരാ....???
      ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @muneermanu136
      @muneermanu136 День тому

      സാധാരണക്കാരനായ എൻ്റെ ചോദ്യത്തിന് മറുപഠി പറയാൻ കഴിയാത്ത ഈ പടു പൊട്ടൻ മൻസൂറാണ് പണ്ഡിതൻമാരെ ട്രോളുന്നത് മന്തപ്പൻ

    • @muhammedbabusaned
      @muhammedbabusaned День тому +1

      ​@@MUHAMMEDALI-99. Appol keralathile sunnikal muslim alla kafir anennano mujahidukal vishvasikkunnath?

  • @shareefaac193
    @shareefaac193 21 годину тому +2

    മക്ക, മുഷിരിക്കുകൾ, ഭേദം,

  • @subaires2750
    @subaires2750 День тому +9

    1400 വർഷങ്ങളായി അല്ലാഹുവിന്റെ ദീൻ ഈ ഭൂമിയിൽ വന്നിട്ട് അതിനുശേഷം ഇന്നേവരെ ആരും പറയാത്ത ഒരു ഭാഗമാണ് ഈ സമസ്തയിലെ ജാഹിലീങ്ങളായ ഈ പണ്ഡിതന്മാർ പറഞ്ഞ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് മക്കയിലെ മുസ്ലീങ്ങൾ വിശ്വസിച്ച് റബ്ബും മുസ്ലീങ്ങൾ വിശ്വസിച്ച റബ്ബും ഒന്ന് തന്നെയാണ് പക്ഷേ മുശ്രിക്കുകൾ അതിൽ പങ്കു ചേർത്തു എന്ന് മാത്രം ഇതാണ് ഖുർആനിലും ഹദീസിലും വളരെ വ്യക്തമായി പറഞ്ഞു തന്നത്

  • @saifunneesa9785
    @saifunneesa9785 День тому +8

    മുഹ്യുദ്ദീൻ ശൈഖിനെ വിളി കാൻ ആണ് സമസ്ത ഉണ്ടാക്കിയത്തന്നെ അത് അവർ തന്നെ പറഞ്ഞതാണ് സാധാരണ നയിച്ച് തിന്നുന്നജനങ്ങൾക്ക് മനസ്സിലായി വരുന്നു

  • @kunhammadkk8303
    @kunhammadkk8303 День тому +7

    മൻസൂർ സാഹിബ് ബാറക്കല്ലാ ഫീക്ക്

  • @AbdulKarim-nt1ks
    @AbdulKarim-nt1ks День тому +5

    എത്ര വിശദമായി ആണ് താങ്കൾ സൂറത്തു മുജാദില വിചാരിക്കുന്നത്. കാര്യങ്ങൾ താങ്കൾ വിശദമായി പഠിക്കുന്നുമുണ്ട്... അല്ലാഹു അർഹമായ പ്രതിഫലം തരുമാറാകട്ടെ. ആമീൻ.

  • @abdussalamam9049
    @abdussalamam9049 День тому +3

    Mansoor ❤❤❤❤

  • @AhamedKoyaKoyaka
    @AhamedKoyaKoyaka День тому +6

    💚👍🏼🌹

  • @safwan1321
    @safwan1321 День тому +3

    Mansoor ka superb kure vedio cheyanam

  • @nr-vu9dz
    @nr-vu9dz День тому +13

    ചിലപോയൻ്റുകൾ ഇറച്ചിമ്മൽ തട്ടുന്നതാണ്👍

    • @ReactingVideos
      @ReactingVideos  День тому +3

      ചിലതല്ല സാഹിബ് ഇതിലെ മുഴുവൻ ഇറച്ചിയിൽ തട്ടുന്നതാണ്.

    • @nooremadeenamedia2048
      @nooremadeenamedia2048 День тому

      ​@@ReactingVideosniyedh kaumado 😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @nooremadeena.....
      തൗഹീദ് എന്നാൽ എന്താണ്.....???

    • @me..471
      @me..471 День тому

      ഏതായാലും ശവത്തെ പൂജിക്കുന്ന കൗമല്ല....​@@nooremadeenamedia2048

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g День тому +3

    100%corect

  • @kmabdulla3604
    @kmabdulla3604 День тому +9

    സലാം അല്ലാഹുവിനെ മാത്രം വിളിച്ചു ദുഹാ ചെയ്യണം എന്ന് സ്റ്റേജിൽ പറഞ്ഞപ്പോൾ സമസ്ഥയിലെ എല്ലാ മുസ്ലിയാർക്കും ഹാലിളകി.... പേരോട് പറഞ്ഞു സലാം ഇസ്ലാം പഠിച്ചിട്ടില്ല എന്ന്....

  • @shareefaac193
    @shareefaac193 21 годину тому +1

    ഉളുപ്പില്ലാത്ത, വർഗം,

  • @muhammedkuttymp5605
    @muhammedkuttymp5605 17 годин тому +1

    Cmmnters ന്റെ കാര്യം ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു.

  • @mnmanaf2900
    @mnmanaf2900 День тому +2

    ലോകത്ത് ഇന്നും മനുഷൻ്റെ വിസ് വാസം ഇങ്ങിനെ ത്തന്നെ

  • @Mustafa-e6n
    @Mustafa-e6n День тому +3

    Damoomodar kuppaswami.ap u deawliya

  • @Reelkingss
    @Reelkingss День тому +3

    👍👍

  • @thamimta
    @thamimta День тому +4

    ആതിന് ഇത്ര ഒന്നും പറയണം എന്നില്ല..... 25 ആം വയസിൽ റസൂൽ ഖദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ നുബൂവ്വത് കിട്ടിയിട്ടില്ല..... നൂബൂവത് കിട്ടിയതിനു ശേഷം അവർ വീണ്ടും നികാഹ് ചെയ്‌തിട്ടില്ല, കാരണം അവരുടെ നികാഹ് ഹലാൽ ആയിരുന്നു... അപ്പോൾ മക്കക്കാർ ഇലാഹ് ആയി അള്ളാഹു വിനെ കണ്ടിരുന്നു, പക്ഷെ അവർ അല്ലാഹുവിന് പങ്ക്ചേർത്തു...

  • @MuhammedAli-s1x
    @MuhammedAli-s1x День тому +3

    മൊയ്‌ദീൻ
    ഷൈകും
    റിഫായിഷയ്ക്കും
    അല്ലാഹുവിന്റെ
    സൃഷ്ട്ടിയാണെന്ന്
    ഖുർആഫീകൾക്
    മനസ്സിലായിട്ടില്ല
    അല്ലാൻറീസഹോദരമാരാണെന്ന
    മനസ്സിലാക്കിയാട്നാഊടുപില്ലാഹ്

  • @basherrk2072
    @basherrk2072 20 годин тому +1

    Ap അബൂക്കർ cm അബൂകർന്റെ ഭക്തൻ ആണെന്ന് പറഞ്ഞിട്ടുണ്ട്..

  • @razakmelayil291
    @razakmelayil291 День тому +2

  • @Musthu-1t
    @Musthu-1t День тому +3

    😅

  • @makkarmm165
    @makkarmm165 18 годин тому +1

    നബിയുടെ കാലത്തും, പിന്നെ സ്വ ഹാ ബികളുടെ കാലത്തും, മരിച്ചു പോയ മഹാൻ മാർ, ഔലിയ ക്കൾ ഭൗതി ക കാര്യങ്ങളിൽ സഹായിക്കുമെന്ന് പറഞ്ഞ ഒരു പണ്ഡിതനെയും കണ്ടിട്ടുണ്ടോ? ഇപ്പോൾ എത്രയോ പണ്ഡിതൻ മാർ അങ്ങനെ പറയുന്നു..... ആരാണ് ശരി?

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o День тому +4

    കുൽ യാ അയ്യുഹൽ.കഫിറൂൺ എന്നു വിളിച്ചത് മക്കാമുഷുരികിനെയാണ് ഇബ്രാഹിം നബിയെ ഇസ്മായിൽ നബിയെ അറിയുന്നവർക്കു അല്ലാഹുവിനെയും അറിയും .അവരെയാണ് കാഫിർ എന്നു വിളിച്ചത് അല്ലാഹുവിന് പകരം ഇലാഹിനെ ആക്കിയവരെയാണ് കാഫിർ എന്നു അല്ലാഹു വിളിച്ചത് റസൂൽ ആരാതിക്കുന്ന അല്ലാഹുവിനെ അല്ലാഹു മാത്രം എന്ന നില്ക്കു അവർ ആരാധിച്ചില്ല നിങ്ങ ൾ ആരാതിക്കുന്നതിനെ ഞ്ഞാനും അരാദികുന്നില്ല എന്നു റസൂൽ സ്.ഹ പറയുന്നത് ലാത്ത ഉസ്സ ഇവരെ ആരാതികുന്നില്ല എന്നാണ് അല്ലാഹുവിനെ അറിയാത്തവരെ കാഫിർ എന്നു വിളിക്കാറില്ലല്ലോ മറച്ചു വെച്ചു കാഫിർ.അതാണ് അർത്ഥം.സത്യം മറച്ചു വെച്ചവർ അല്ലാഹു മാത്രം എന്നതാണ് സത്യം

    • @shakeernmk2993
      @shakeernmk2993 День тому

      Ningal, allahu allathavark niskaravum nombum bali arpikalum cheyyumo.. Ilaah allahu mathramanenn vishosich kond😂

  • @saifunneesa9785
    @saifunneesa9785 День тому +2

    ഇത് അല്ലാഹുവിന്റെ മാർഗം

  • @sakkirhusain9514
    @sakkirhusain9514 День тому +2

    😀😀

  • @nazzarnazz3648
    @nazzarnazz3648 День тому +5

    മൻസൂർ റിന് മറുപടി എന്നും പറഞ്ഞു വന്നിരുന്ന ഉസ്താദ്മാർ ഇപ്പോൾ എവിടെ

    • @ReactingVideos
      @ReactingVideos  День тому +6

      അവര് പറയട്ടെ സാഹിബ് അവര് പറഞ്ഞാലേ വിജയമുള്ളൂ.
      എന്റെ നാട്ടിൽ ഒരു മുജാഹിദ് മഹല്ല് ഉണ്ടാക്കി തന്നത് അവരുടെ വിവരംകെട്ട മുസ്‌ലിയാക്കന്മാരുടെ മറുപടി പ്രസംഗങ്ങളായിരുന്നു 😃

  • @muhammedjed4443
    @muhammedjed4443 День тому +3

    ആലപി നകാഫി എരുമ കറൽ സകാഫി 😂😂😂😅😅😅

  • @shemsudeenmelattath1777
    @shemsudeenmelattath1777 День тому +1

    ഓടെടാ അലവി കണ്ടം വഴി 😂. മൻസൂർ ഭായ് കണ്ടോ അലവീന്റെ ഒരു ഇൽമ് 🫣

  • @siyadtvm2773
    @siyadtvm2773 День тому +3

    ദീനിൻ്റെ ഒന്നാമത്തെ ശത്രുക്കളിൽ ഈ അലവിയും ഉണ്ട്. ദുനിയാവിൽ ശിങ്കിടികൾ നേതാവാക്കാൻ അവരുടെ മുന്നിൽ പണ്ഡിതൻ കളിക്കുന്ന അലവി ദീനിൻ്റെ ശത്രു.'ദുഷ്ടൻ അലവി സഖാഫി🛑🛑🛑🛑

  • @mohammedalipanathodi9820
    @mohammedalipanathodi9820 День тому +4

    അലവി സഖാഫി ഖുർആൻ എന്ത് പറഞ്ഞു അതുപോലെ വിവരിക്കുക

  • @musthafaindia5364
    @musthafaindia5364 День тому +2

    A.p.samastaiyil.kithabu.padicha.oru.moilarum.ellea.dur.vyakyanam.kalavum.parayunnu.alavi

  • @sirajvallam8162
    @sirajvallam8162 19 годин тому

    മക്കമുഷ്‌രിക്കുകൾ അല്ലാഹുവിനെ ആരാധിക്കാതെഎങ്ങനെയാ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന്പറയുന്നത് മൻസൂർ

  • @AbdulKalam-wm7fk
    @AbdulKalam-wm7fk День тому +1

    Kaifa thaqoolu Lailaha Illallah wafee kalbika Kam ilah Muhiyideen.shaikh ...avideparanja ilahukal aranu?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      yes..100%.ഇതേ അബ്ദുൽ ഖാദിർ ജീലാനി(റ)യെ വിളിച്ചാണ് സമസ്ഥക്കാർ സഹായം തേടുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം....

  • @AzeezAzi-n2d
    @AzeezAzi-n2d День тому +2

    ആ ചുരുങ്ങൽ സഖ്‌ആഫിക്ക് ഫീൽ ceyyunnundaavaam

  • @AbdulRahiman-yb4wi
    @AbdulRahiman-yb4wi День тому

    ANDA. ALLAHUVINU. AVLIKAL. ONDU.

  • @shafimuhammed6998
    @shafimuhammed6998 День тому +3

    മൻസൂർ ഭായ് ഇനിഒരൊറ്റ വഴി മാത്രം. പണ്ട് നൂഹ് നബി ദുആ ച്യ്തത് പോലെ ഈ കാഫീറുകളെ നശിപ്പിക്കേണമേ എന്ന് നമ്മൾ മുസ്ലിം ഉമ്മത് ദുആ ചെയ്യണം.

    • @shakeernmk2993
      @shakeernmk2993 День тому

      Paadilla saho. Nammude sahodarangalaan avar. Hidayath nalkaan duaa cheyyaam

  • @Chakuss
    @Chakuss День тому +2

    Nabiyudey kaaalath 100%complete aaya islaaam ...but kerala shiyalk complete aayitttilla ...atrayun anaacharamgal daily kuthikayatttikond islaminte labelil nadamadunnu ...

  • @AbdulRahiman-yb4wi
    @AbdulRahiman-yb4wi День тому

    NINDA. ALLAHIVINU. PANE. MAKALE. ONDO

  • @hashimpathiyankara1735
    @hashimpathiyankara1735 День тому +1

    Sakafi kallana ivan avasarathinothu samsarikunavana

  • @MuhammedAli-s1x
    @MuhammedAli-s1x День тому

    സമസ്തക്കാർ
    ആർക്കുംവേദണ്ടിയാണ്
    നമസ്കരിക്കുന്നദ്
    മോഹിയുദ്ധീൻശാഖിന്നും
    വേണ്ടിയായിരുന്നുഅല്ലാകുംവേണ്ടിയല്ലേ
    മൗലവി
    😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      അള്ളാഹു അല്ലാത്തവരോട് സഹായം തേടാൻ ആരാണ് സമസ്ഥക്കാരോട് പറഞ്ഞത്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      മറുപടിയെവിടെ....???

  • @gassalimuringeri614
    @gassalimuringeri614 День тому

    Angane asaaal ilakiystha ibleesinu😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +2

      അള്ളാഹു പറഞ്ഞത് അനുസരിക്കാത്ത ഇബ് ലീസും,അള്ളാഹു പറഞ്ഞത് അനുസരിക്കാത്ത സമസ്ഥക്കാരും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

    • @gassalimuringeri614
      @gassalimuringeri614 День тому

      @MUHAMMEDALI-99. ഇബ്ലീസിനും ,വഹാബിക്കും തൗഹീദ് മനസ്സിലായില്ല ...
      എല്ലെങ്കിൽ അല്ലാഹു വിന് രണ്ട് തൗഹീദ് ഉണ്ടാകും .. മലക്കുകൾ സൃഷ്ടിക്ക് മേൽ സുജൂദ് ചെയ്താൽ ശിർക്ക് ആവില്ല ,മറ്റുള്ളവർ സൃഷ്ടിക്കുമെൽ സുജൂദ് ചെയ്താൽ ശിർക്കാകും ..
      തൗഹീദ് മനസ്സിലാകാത്തതിന് സമസ്ഥയെ കുറ്റം പറഞ്ഞിട്ടു ,കളിയാക്കിയിട്ടും കാര്യമില്ല ...
      ഇബ്ലീസ് വളരെ അഗ്ര ഗണ്യനാണ്....

    • @gassalimuringeri614
      @gassalimuringeri614 День тому

      @MUHAMMEDALI-99. ഉബ്ലീസ് മർസൂറിൻ്റെ രൂപത്തിലും വരും ..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @@gassalimuringeri614
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @gassalimuringeri614
      തൗഹീദ് എന്നാൽ എന്താണ്...???

  • @basheerbashi6521
    @basheerbashi6521 День тому +1

    ADA.ALAVIKAKA.ISLAMINE
    VITU.JEEVIKUNNA.KAKA.YADARTHA.DEEN.PADIPIKOO..RASOOL.PADIPICHATHMATHRAM.MATHI

  • @abdulgafoor3478
    @abdulgafoor3478 День тому +1

    അതെ സൂറത്തുൽ മുനാഫിഖൂനിൽ അള്ളാഹു പറയുന്നു വരൂ റസൂലുള്ള നിങ്ങൾക്ക് വേണ്ടി പറയുമെന്ന് പറഞ്ഞാൽ അവർക്ക് ഹാലിളകും നിങ്ങളെ പ്പോലെ

    • @AbdulAzeez-g6i
      @AbdulAzeez-g6i День тому +1

      സമസ്ത വാദം തന്നെയാണ് മക്കാ മുശ്‌രിക്കു ങ്ങുടെ വാദവും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +2

      തൗഹീദ് എന്നാൽ എന്താണ്.....???
      ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @abdulgafoor3478
      @abdulgafoor3478 День тому

      @MUHAMMEDALI-99. സമസ്തയുടെ തൗഹീദ് നിനക്കെങ്ങിനെ അറിയാം?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      @@abdulgafoor3478
      ഒന്നിലധികം തൗഹീദുണ്ടാകുന്നത് എങ്ങിനെയാണ്.....???
      അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???

    • @abdulgafoor3478
      @abdulgafoor3478 День тому

      @MUHAMMEDALI-99. അത് നിങ്ങളുടെ മൗലവിമാരോട് ചോദിക്ക് വിശദമായിട്ട് ഫൈസൽ മൗലവി വിവരിക്കുന്നുണ്ട്

  • @akkuakbar1461
    @akkuakbar1461 День тому

    അള്ളാഹു ഇട നിലക്കാറായി മലക്കുകളെ നിർത്തി.... നേരിട്ടു ചെയ്ത പോരായിരുന്നോ..... അല്ലാഹുവിനു കഴിവില്ലാഞ്ഞിട്ടല്ല.....മഹാന്മാരുടെ ബർകത് കൊണ്ടാണ് അല്ലാഹുവിനോട് ചോദിക്കുന്നത്. ഇതിൽ നോ ശിർക്ക്..... നമ്മൾ മോശക്കാരനാണെന്നു തോന്നിയത് കൊണ്ടാണല്ലോ മഹാന്മാരെ ബർകത് കൊണ്ട് എന്നു പറയുന്നത്.....

    • @sainulabidbavu2885
      @sainulabidbavu2885 День тому +1

      Ithanu Sunni madrasayiloadichaalulla kuzhapam 😂

    • @ashrafkolakkad5656
      @ashrafkolakkad5656 День тому +5

      റസൂലുള്ള (സ) യിൽ നിന്ന് സ്വഹാബത്ത് എന്താണോ മാതൃകയായി സ്വീകരിച്ചത് അത് അതേപടി നമ്മളും അനുസരിക്കുക.... അല്ലാതെ മറ്റു ന്യായീകരണങ്ങൾ നമ്മളെ നരകത്തിലേത്തിക്കും..ഉദാ:- ആദം നബി(അ)ക്ക് സുജൂദ് ചെയ്യാൻ മലക്കുകളോട് കൽപ്പിച്ചു.. ഈ മാതൃക വെച്ച് നമുക്ക് സുജൂദ് ചെയ്യാൻ പാടുണ്ടൊ. നിങ്ങൾ പറഞ്ഞ മഹാന്മാരെ വിളിച്ച് ബർക്കത്ത് തേടലും ഇത്പോലെയാണ് സ്വഹാബത്തിൽ മാതൃകയുണ്ടൊ നമുക്കും ചെയ്യാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      ഈ ചോദ്യം ശിർക്കല്ല,പക്ഷേ ബിദ്അത്താണ്.....ആരുടേയും,ഹഖും,ജാഹും ചേർക്കാതെ, അള്ളാഹുവിനോട് തേടണമെന്നാണ് അള്ളാഹു നമ്മോട് കല്പിച്ചത്...
      അവിടെ ഒരാൾക്കും ഒരു വിലക്കുമില്ല....ok

    • @muhamedkunhahammed1612
      @muhamedkunhahammed1612 День тому +1

      എടൃഛെങ്ങായീഇജ്ഛ്എന്തിനാമോശക്കാരനാകുന്നത് നല്ലവനായിജീവിച്ച്അളളാഹൂവിനോട്ചോദിച്ച്കൂടെപോത്തേ!

    • @irshadputhuriyath1064
      @irshadputhuriyath1064 День тому +1

      അല്ലാഹു ഇഷ്ടമുള്ളത് ചെയ്യും അത് പോരായിരുന്നോ ചോദിക്കാൻ പാടുണ്ടോ. കൽപ്പിച്ചത് അനുസരിക്കുക.

  • @gassalimuringeri614
    @gassalimuringeri614 День тому

    ആദം നബിയെ സുജൂദ് ചെയ്യാൻ പറഞ്ഞപ്പോൾ മൻസൂർ വിചാരിച്ചു .. സുജൂദ് ചെയ്യാൻ അല്ലാഹു പോരെ എന്ന്😂😂😂😂😂
    മണ്ണൻ ചൂർ

    • @siruvision265
      @siruvision265 День тому +7

      ഖബർ പൂജ ചെയ്യാൻ പോയിൻ്റ് കണ്ടു പിടിച്ചതാകും ......കഷ്ടം

    • @mohamedmusthafa284
      @mohamedmusthafa284 День тому

      ജിന്ന് പൂജയവം

    • @gassalimuringeri614
      @gassalimuringeri614 День тому

      @siruvision265 മദീനയിൽ എല്ലാവരും ഖബർ പൂജക്ക് ആണല്ലോ പോവുന്നത്? അത് കൊണ്ടല്ലെ പച്ച ഖുബ്ബ തകർക്കണം എന്ന് പറയുന്നത് ..
      ഇബ്ലീസും ,ജൂതതും RSS ഉം ,വഹാബിയും ഇസ്ലാമിൻ്റെ അടയാളങ്ങളെ ഒന്നന്നായി തകർത്തു കളയുന്നു ..

    • @ashrafkolakkad5656
      @ashrafkolakkad5656 День тому +2

      ലോക്കൽ KSRTC.... ബെൻസ്.. ഏതാണ് മെച്ചം

    • @faizm937
      @faizm937 День тому +3

      അല്ലാഹുവിന്റെ കല്പന പ്രകാരം മലക്കുകൾ ആണ് sujood ചെയ്തത് , അതുകൊണ്ട് തന്നെ ആണ് ഖിയാമത് നാൾ വരെയും, മലക്കുകൾ നല്ല മനുഷ്യരുടെ കൂടെ എപ്പോഴും കാണും എന്ന് പറയപ്പെടുന്നത്, അവർ ക്ഷമിക്കുമ്പോൾ അവർക്ക് വേണ്ടി ദുആ ചെയ്യും. നമ്മൾ അറിയാതെ നമ്മളെ ഇപ്പോഴും അവർ serve ചെയ്യുന്നു. അതാണ് അല്ലാഹു നമുക്ക് നൽകിയ Honour🙂

  • @me..471
    @me..471 День тому +5

    ചെകുത്താൻ ഉപദേശിക്കുന്നതുപോലെ അലവി സാഹിബിന്റെ പ്രബോധനം 🤪🤪

  • @cromabpa5622
    @cromabpa5622 День тому +1

    അളവിയേട്ട വേണ്ട ആയിരുന്നു

  • @moosakunhiarabibeari
    @moosakunhiarabibeari День тому +2

    👍👍👍

  • @shifashiya944
    @shifashiya944 День тому +2

    ❤❤❤

  • @Ashraf-l3d
    @Ashraf-l3d День тому +1

    👍👍👍

  • @abdulkabeerpdri
    @abdulkabeerpdri День тому +2

  • @ibrahimibrahimkutty7246
    @ibrahimibrahimkutty7246 14 годин тому

    ❤❤