Refrigeration basics explained in malayalam. Simplified explanation of refrigeration cycle & working

Поділитися
Вставка
  • Опубліковано 20 гру 2024
  • How does a fridge works?..
    How does an ac works?..
    How does a chiller system works?..
    Have you ever confused with these questions??? Take a look at this video.
    Basic refrigeration cycle explanation in malayalam. Know it in easy way.
    If you like the video, hit the like button.
    If you have any doubts, add in the comment.
    Watch and understand
    Refrigeration cycle
    Air conditioning
    HVAC Basics
    How an ac works
    How a fridge works

КОМЕНТАРІ • 110

  • @NahasCtct
    @NahasCtct 4 роки тому +27

    I AM AN ELECTRICAL ENGINEER...YOU EXPLAINED IT IN SIMPLE WAY....GOOD...KEEP GOING

  • @irfadmuhammed3032
    @irfadmuhammed3032 3 роки тому +50

    R&AC പഠിക്കുന്നുണ്ട് 😍😘

    • @abidp6163
      @abidp6163 3 роки тому +1

      ഞാനും

    • @SRJK-up8dp
      @SRJK-up8dp 3 роки тому +1

      @@abidp6163 സ്കോപ് ഉണ്ടോ

    • @abidp6163
      @abidp6163 3 роки тому +3

      @@SRJK-up8dp ആ ഉണ്ട് പഠിച്ച ജോലി ഉറപ്പാ

    • @afalnazeem4160
      @afalnazeem4160 3 роки тому +1

      Bro ee course etra year aan

    • @abidp6163
      @abidp6163 3 роки тому

      @@afalnazeem4160 2 year" short term course undenu thonunu

  • @sakeercj3240
    @sakeercj3240 3 роки тому +6

    Explained Very Simply. Keep going bro ❤️

  • @vsks9078
    @vsks9078 3 роки тому +4

    Great explanation ❤

  • @jeminjoy8134
    @jeminjoy8134 2 роки тому +1

    Reciever enthina condensornteyum evaporatornteyum iddayila vachittullathu?

  • @yahyakp2110
    @yahyakp2110 3 роки тому +1

    Very simple & effective presentation..

  • @SimthMM
    @SimthMM 6 місяців тому

    Nice explanation 👏

  • @elumalaik5836
    @elumalaik5836 Рік тому

    very good Explain sir

  • @rijuantony1561
    @rijuantony1561 2 роки тому

    സൂപ്പർ വീഡിയോ സർ നന്ദി

  • @muhammedirfan2266
    @muhammedirfan2266 3 роки тому +1

    Good Broo I realy like this

  • @arunmanu3439
    @arunmanu3439 2 роки тому

    Superb explanation

  • @annmathew1629
    @annmathew1629 4 роки тому

    Plz reply old model fridge aanu. Freezer il ninnu back il koodi pokunna pipe nte starting il oru vallatha smell um nanavum und. Ith fluid leakage ano

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Ath drainage pipe ayirikkan anu chance. ice melt ayi kazhiyumbol ath purathek pokan ulla pipe anu.. Athil nanavu ullat pedikkan illa.. Smell varunath defrost cheyanjit arikum.. Old fridge il defrost button undakum.. Ath idak press cheyt defrost cheytal smell undakila.

  • @jayalalkarippara1964
    @jayalalkarippara1964 2 роки тому

    Condensoril vachu engine liquid akum suhruthe athinte pressure kurakkathe condensor atmospheric temperaturinekkalum thazhe akillallo
    Refrigerant liquid akan -26degree vende

  • @shenjomedia2122
    @shenjomedia2122 2 роки тому

    Njn A/c refrigeration dipolam edkn ann nallath ano

  • @antonyfernandez1261
    @antonyfernandez1261 5 місяців тому

    Nice bro ♥️

  • @niyasheza2893
    @niyasheza2893 4 роки тому +1

    Fridge on cheyyumbol veetile breaker veezhunnu enthaa problem please reply

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      MCB ano trip akunat? atho RCCB ano? Switch idumbol thanne trip akunundo atho compressor on ayit kurach kazhnjit ano?

  • @sajidtv4328
    @sajidtv4328 4 роки тому

    Defrost fridgele heter bimetel ennivaye kurich vishadeekarikkaamoo

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      ശ്രമിക്കാം..

    • @bijukumar12345
      @bijukumar12345 4 роки тому

      ഫ്രിഡ്‌ജിൽ ice ഉണ്ടാകുമ്പോൾ , ആ ഐസിനെ ്, ഉരുക്കി കളയുന്നതിനാണ് ഹീറ്റർ ഉപയിഗിക്കുന്നത്. ഈ ഹീറ്റർ ഒരു bai മെറ്റലിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ബെമെറ്റൽ വർക്ക്‌ ചെയ്തില്ലെങ്കിൽ ഹീറ്റർ പ്രവർത്തിക്കില്ല. Bymetel പ്രവർത്തിക്കുന്നത് ഫ്രിഡ്ജിൽ ice പിടിക്കുമ്പോൾ മാത്രമാണ്. ഡബിൾ door ഫ്രിഡ്ജിൽ ആണ് ഹീറ്റർ, bymetel വരുന്നത്. Nb, ഹീറ്റർ നല്ലതാണ്, bymetel നല്ലതാണ്

  • @athunsunilkumar4839
    @athunsunilkumar4839 4 роки тому

    Is there any compressor for ac working at dc 12 volt

  • @ananthuraj1851
    @ananthuraj1851 3 роки тому +1

    Heat pump te oru video cheyavo

  • @jeriljoya4142
    @jeriljoya4142 2 роки тому

    Eath type of compressor anu Refrigerationil use cheyunath?

  • @tittop.t5881
    @tittop.t5881 Рік тому

    ഈ നാല് പാർട്സ് വച്ചു ഒരു ചെറിയ ac ഉണ്ടാക്കാൻ പറ്റുമോ

  • @shanu9456
    @shanu9456 3 роки тому

    ഈ coirs iti il aanoo

  • @muhammeddilkas9983
    @muhammeddilkas9983 2 роки тому

    Thankyou brother.

  • @sarathchandranhameshiack1810
    @sarathchandranhameshiack1810 4 роки тому +2

    Thank u bro

  • @muhammadashik1951
    @muhammadashik1951 3 роки тому

    Sir ithu thannyaano refrigeration cycle

  • @vismayam756
    @vismayam756 4 роки тому

    How to change gas in fridge and AC

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Need manifold gauge and it should be done by a competent technician..

  • @jamseenamuneer9823
    @jamseenamuneer9823 4 роки тому

    Hlo sir.എന്റെ വീട്ടിലെ ഫ്രിഡ്ജ് തണുക്കുന്നില്ല.സ്വിച്ച് ഇട്ടാൽ 10 സെക്കൻഡ് വരെ കംപ്രസർ ചെറിയ സൗണ്ടിൽ മൂളി വർക്ക് ആവുന്നുണ്ട് .ലോക്ക് ഡൌൺ കാരണം ഇലൿട്രിക്ഷനെ ആരെയും കിട്ടുന്നില്ല.അത് പോലെ നോമ്പ് കാരണം കൂൾ വെള്ളത്തിനും ഫ്രൂട്സ് ഒന്നും വെക്കാനും പറ്റുന്നില്ല.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാമോ

    • @guaranteeelectricals2868
      @guaranteeelectricals2868 4 роки тому

      R u trivandrum area ?

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Compressor വർക്ക് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ കൊണ്ട്‌ Refrigerant അളവ് കുറഞ്ഞത് ആകാം കാരണം..

    • @nanotech1809
      @nanotech1809 4 роки тому

      change relay and check

  • @john-db8vq
    @john-db8vq 4 роки тому

    Please expanded h v ac system.

  • @NahasCtct
    @NahasCtct 4 роки тому

    IF POSSIBLE....MAKE A VIDEO..ABOUT BLDC FAN, INVERTER AC ETC....

  • @ayishaa3815
    @ayishaa3815 4 роки тому

    Njan oru ac mechanic aavan padikunund broyude abiprayam entha

  • @nijilkk7119
    @nijilkk7119 Рік тому

    12 hours ഫ്രിഡ്ജ് ൻ്റെ door തുറന്ന് നിന്ന് ... ഇപ്പൊ freezer ഒഴികെ ബാക്കി ഒന്നും cool ആകുന്നില

  • @JJ-mg3pr
    @JJ-mg3pr 4 роки тому

    Very good

  • @ananct3754
    @ananct3754 Рік тому

    നല്ല ക്ലാസ്സ്‌ tnx bro

  • @christyvarghese3522
    @christyvarghese3522 4 роки тому +1

    Good

  • @nivedk1042
    @nivedk1042 4 роки тому

    super one

  • @MECHSVlog
    @MECHSVlog 4 роки тому +3

    Nice explanation 👌
    Njanum RAC tradumayi bandhapetta videos aanu cheyyunnath.
    Njan upload cheyyunna video ellam kand ishtapetenkil like cheyyukayum comment cheyyukayum cheyyanenkil mathram vannooluuu tto😊😊

  • @albintomy6163
    @albintomy6163 3 роки тому +1

    MRAC 💪

  • @alwingeorge361
    @alwingeorge361 3 роки тому +2

    ITI ✳️

  • @wolf-vr9kr
    @wolf-vr9kr 3 роки тому

    Chettan oru killadi thana😅😁👌👌

  • @sujithsjh4294
    @sujithsjh4294 3 роки тому +1

    നിങ്ങൾ പറഞ്ഞത് മുഴുവനും ശെരിയല്ല കുറച്ചു തെറ്റുകൾ ഉണ്ട് അവതരണം നന്നായിരുന്നു

    • @dailytech4dailylife
      @dailytech4dailylife  3 роки тому +3

      തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല് തിരുത്താം.. അത് നന്നായിരിക്കും..

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 роки тому +2

    പറഞ്ഞു മനസ്സിലാക്കുന്നതിൽ വിജയിച്ചു
    എന്നുവേണം കരുതാൻ

  • @svdwelaksvd7623
    @svdwelaksvd7623 4 роки тому +1

    പ്രയോജനപ്രദമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിൻ്റെ പിന്നിലൂടെ മ്യൂസിക് ഇടുന്ന രീതി അത്ര ശരിയല്ല: ഇത് സിനിമയും സീരിയലുമൊന്നും അല്ലല്ലോ ? ഇങ്ങനെയുള്ള വിഷയങ്ങളോട് താല്പര്യമുള്ളവർ മാത്രമാണ് ഇത് കാണുന്നത്. അതു കൊണ്ട് ഇങ്ങനെയുള്ള വീഡിയോകളിൽ മ്യൂസിക് അനാവശ്യമാണ്. കാരണം യഥാത്ഥ വിഷയം മനസ്സിലാക്കാൻ പറ്റുന്നില്ല

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      താങ്കൾ പറഞ്ഞത് അംഗീകരിക്കുന്നു...
      അടുത്ത വീഡിയോ ഇൽ പരിഹരിക്കാം..

  • @നിസാർ
    @നിസാർ 3 роки тому

    ചില കമെന്റ് ഞാൻ ചിരിച്ചു ഒന്നും അറിയില്ല എന്നാൽ എന്തോക്കെ ചോദിക്കണം ജീവിതതിൽ ആനയെ കാണാത ഒരാൾ നിങ്ങൾ ആമയെ കുറിച്ചാണോ പറയുന്നത് ഇങ്ങനെയും ചില കമെന്റ് സ്വാറി എന്നോട് സെമിക്കണം

    • @dailytech4dailylife
      @dailytech4dailylife  3 роки тому +1

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല ..

  • @bnnnsjoapskww1014
    @bnnnsjoapskww1014 Рік тому

  • @mepworld2568
    @mepworld2568 4 роки тому

    👍👍👌🏻

  • @pangolinsdreem689
    @pangolinsdreem689 4 роки тому

    ഇപ്പോൾ ഫ്രിഡ്ജ് ഇൽ യൂസ് ചെയ്യുന്ന ഗ്യാസ് ഇതാണ്

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      ഇപ്പോള്‍ R 134a എന്ന refrigerant ആണ് ഉപയോഗിക്കുന്നത്..

    • @pangolinsdreem689
      @pangolinsdreem689 4 роки тому

      @@dailytech4dailylife നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

    • @shabeerlio2960
      @shabeerlio2960 4 роки тому +1

      600a

    • @shivakmuraleedharannair3173
      @shivakmuraleedharannair3173 2 роки тому

      @@dailytech4dailylife 😏 600a anu use cheyne ആരെയും തെറ്റിദ്ധരിപ്പിക്കരുത്

  • @albinnr782
    @albinnr782 3 роки тому

    💗❤❤

  • @sabinsabin6884
    @sabinsabin6884 2 роки тому +1

    Namber tharamo

  • @afalnazeem4160
    @afalnazeem4160 3 роки тому

    Sir ee course etra year aanu ullatu

  • @albertthankachan7503
    @albertthankachan7503 3 роки тому

    ❤‍🔥

  • @RohithRohith-zy6en
    @RohithRohith-zy6en 4 роки тому

    Namber tharuvoo

  • @nazishworld9204
    @nazishworld9204 5 років тому

    Sub 52

  • @aneigelkerala
    @aneigelkerala 3 роки тому

    very good

  • @shajilpadannayil8911
    @shajilpadannayil8911 4 роки тому

    Good

  • @vishnumech9899
    @vishnumech9899 3 роки тому

    Good

  • @asifpk5333
    @asifpk5333 2 роки тому

    Good