സഹോദരൻ സഹോദരനെ വെടിവെച്ചു കൊന്ന കുടുംബം പണ്ടേ വിവാദ കേന്ദ്രമോ? | SABARIMALA

Поділитися
Вставка
  • Опубліковано 12 лис 2024
  • അയ്യപ്പ ശാപമോ കരിമ്പനാൽ കുടുംബത്തിന്റെ തകർച്ചക്ക് കാരണം? | LORD AYYAPPA
    #SABARIMALA #KARIMBANALFAMILY #LORDAYYAPPA #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.... | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 UA-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

КОМЕНТАРІ • 629

  • @sasidharanvs6633
    @sasidharanvs6633 2 роки тому +257

    എത്ര കാലം സത്യം മറച്ചു വെച്ചാലും ഒരുനാൾ ആ കറുത്ത മറവെട്ടി പുറത്തുവരും അതൊരു നിമിത്തമാണ്."സത്യം ജയിക്കട്ടെ"....!!!!!!!!!!!!

  • @AjinRaj7777
    @AjinRaj7777 2 роки тому +254

    അയ്യപ്പനോട് കളിച്ചവർ ആരും അതിന്റെ പ്രതിഫലം വാങ്ങാതെ തിരിച്ചു പോകില്ല,,, അനുഭവം ആണ്

  • @sasidharanv6956
    @sasidharanv6956 2 роки тому +239

    അയ്യപ്പ ശാപം അപ്പൊ തന്നെ അയ്യൻ നോക്കി വച്ചതിനു കാരണമുണ്ട് ഇനിയും കുറെ കുടുംടംബങ്ങൾ ഭാവിയിൽ കാണാം കലിയുഗവരഥൻ കണക്കുത്തിക്കും 🙏🙏🙏🙏🙏

    • @sasidharank1499
      @sasidharank1499 2 роки тому +6

      oru pramughande kudumbam anubhavikum kootu palisa cherthi vangum

    • @pastor.monsycherian478
      @pastor.monsycherian478 2 роки тому +5

      അയ്യപ്പൻ ദൈവമല്ല, ഭൂതനാഥനാണ്. ഇവർ ക്രിസ്ത്യാനികൾ ആണെന്നും പറഞ്ഞു എല്ലാ അതിക്രമവും പാപവും ചെയ്തിട്ട് തന്നെത്താൻ നശിച്ചു പോകന്നതാണ്. യേശുവിൻ്റെ ഒരു സഹായവും കിട്ടുകയില്ല.

    • @shankerram6076
      @shankerram6076 2 роки тому +5

      @@pastor.monsycherian478 Long live bishop franco.

    • @rejisd8811
      @rejisd8811 2 роки тому +6

      @@pastor.monsycherian478 who is your Jesus dad ?
      Moreover who are you decide Ayyappa is God or not?
      You better get lost..
      You pastor people used to beg hindus houses saying our God is magician.
      Oru mantrikavadiyayittu nadakkuka naale thottu.
      Phew

    • @premaa5446
      @premaa5446 2 роки тому +2

      @@shankerram6076 🤣😀😂

  • @muralinair2005
    @muralinair2005 2 роки тому +156

    താൻ ചെയ്ത ഫലം താൻ തന്നെ അനുഭവിച്ചേ തീരൂ. അയ്യപ്പൻ പ്രകൃതി ആണ്. ശിക്ഷ ലഭിച്ചേ തീരൂ.. സ്വാമി ശരണം 🙏🙏🙏

    • @jainibrm1
      @jainibrm1 2 роки тому +3

      പണ്ട് തമ്പുരാക്കന്മാർ ചെയ്തു കൂട്ടിയതും അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലോ ?

    • @muralinair2005
      @muralinair2005 2 роки тому +2

      @@jainibrm1 സംശയം എന്ത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.

    • @Toms.George
      @Toms.George 2 роки тому

      @@muralinair2005 എവിടെ അതിന് ചുണ ഉള്ളവർ വരണം.

  • @babuk.v8288
    @babuk.v8288 2 роки тому +104

    പിണുവിനും അയ്യപ്പ വിഹിതം കിട്ടും. വളരെ പ്രതീക്ഷയോടെ, മിന്നിച്ചേക്കണേ അയ്യപ്പ സ്വാമി 🙏

    • @prabhamani2603
      @prabhamani2603 2 роки тому +2

      എണീച്ചു പോടാ മണ്ടൻ സങ്കി

    • @Ancientdays07
      @Ancientdays07 2 роки тому +1

      സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ബഞ്ചിനെ ഒന്നും പറയാനില്ല. കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥനായ ഭരണാധികാരികളെ കുറ്റം പറയുന്ന കുറെ വിഡ്ഡികൾ

    • @Toms.George
      @Toms.George 2 роки тому

      എടാ തെണ്ടി rss.
      bjp ക്കാർ ആണ് സ്ത്രീ പ്രവേശനത്തിന്.
      സുപ്രീം കോടതിയിൽ പോയത്.

    • @abeemathewmahew7744
      @abeemathewmahew7744 2 роки тому +4

      @@prabhamani2603 ഉള്ളി സുരക്കും കിട്ടും, ശംഭു തിന്ന് ഇരുമുടി വലിച്ചെറിഞ്ഞതിന് ....

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому +2

      pinuvinum kittithudangi. Ippol k railil pettu ara vattayathu pole undu

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 роки тому +171

    തീവെച്ച പ്രതികൾ തന്നെയായിരിക്കും ആ കുടുംബത്തിൽ മനോരോഗികളായും കൊലപാതകികളായും കൊല്ലപ്പെടുന്നവരായും ജനിക്കുന്നത് എന്ന ഹിന്ദുമത വിശ്വാസം സാധൂകരിക്കുന്നു.
    ഋതം / ധർമ്മം/പ്രപഞ്ച നിയമം.

    • @manojpoyyaparambil4702
      @manojpoyyaparambil4702 Рік тому +3

      പക്ഷെ ദൈവിക ശക്തിയുള്ളവിഗ്രഹം തകർക്കാൻ സാധാരണ മനുഷ്യർക്ക് കഴിയുമോ

    • @Ajcvd
      @Ajcvd Рік тому

      ​@@manojpoyyaparambil4702 വിഗ്രഹ ത്തിന്റെ ശക്തി കേവലം bhawthika മായിട്ടല്ല, ആ ശക്തി ചൈതന്യം അവിടെ നിലനിൽക്കുന്നുണ്ട്, അവനവൻ ചെയ്യുന്ന കർമ്മ ഫലം അനുഭവിക്കുക തന്നെ ചെയ്യും 🔱

    • @juvinjuvin70
      @juvinjuvin70 11 місяців тому

      ​@@manojpoyyaparambil4702എന്റെ പൊന്നു ചേട്ടാ... കേരളം ഉണ്ടാകുന്നതിനു മുമ്പു... ദിവാനും മറ്റും ഭരണം കയ്യാള്ളുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം അന്ന്... മല രാജ കുടുംബവും ലോക്കൽ അയ ആളുകളും മാത്രം പോവുന്ന ഒരു temple ആയ കാലം..... അവിടെ കൊറേ Christians കേറി അമ്പലം പൊളിച്ചു.... എന്നിട്ട് case ആട്ടിമറിച്ചു... Bst കേട്ട് കഥ... അല്ല ഇനി ദിവാനും രാജാവും ഒക്കെ Christians ആയിരുന്ന?.......... അല്ല അമ്പലം തകർത്ത് 70 കൊല്ലം ആയപ്പോ ആണോ അയ്യപ്പന് പകരം വീട്ടാൻ തോന്നുന്നത്.... ഈ channel തന്നെ fake news കളുടെ കളി ആണ്

  • @gopalanadithyan9226
    @gopalanadithyan9226 2 роки тому +152

    വളരെ കൃത്യമാണ്. അയ്യപ്പൻ കണക്കു തീർത്തിരിക്കും.
    സാമി ശരണം.

    • @jainibrm1
      @jainibrm1 2 роки тому +4

      പണ്ട് തമ്പുരാക്കന്മാർ ചെയ്തു കൂട്ടിയതും അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലോ ?

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому +2

      @@jainibrm1 വെരി correct

    • @jessybiju4712
      @jessybiju4712 2 роки тому

      Daivam prathikaram chayunna alo enthu daivam

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому

      @@jessybiju4712 ദൈവം പ്രതികാരം ചെയ്യുക ഇല്ല
      അയ്യപ്പൻ ദൈവം അല്ലല്ലോ. ഒരു ദേവൻ അല്ലെ. അയ്യപ്പൻ ഒരു ചരിത്ര പുരുഷൻ ആയിരുന്നു. അറിയില്ല അല്ലെ

    • @കുളപ്പുള്ളിഅപ്പൻ-ഥ9ശ
      @കുളപ്പുള്ളിഅപ്പൻ-ഥ9ശ 2 роки тому

      അയ്യപ്പൻ മാത്രം അല്ല ഇവന്റെ ഒക്കെ പറമ്പിൽ പണിയുന്ന ഒരുപാടു പാവങ്ങളെ പാവപെട്ട പെൺകുട്ടികളെ ഇവനൊക്കെ പിഴപിച്ചു കൊന്ന് തള്ളിയിട്ടുണ്ട്. പിന്നെ ഇവന്റെ ഒക്കെ പാരമ്പരാകത സ്വത്ത്‌ പണ്ട് സായിപ്പിന് പെണ്ണ് കിട്ടിക്കൊടുത്തു ഉണ്ടാക്കിയതാ അത്‌ ഇങ്ങനെ പോകു

  • @vijayankozhikode4799
    @vijayankozhikode4799 2 роки тому +131

    കണക്ക് തീർക്കും അയ്യപ്പ സ്വാമി.. അത് തീർച്ചയായും...

    • @Hitman-055
      @Hitman-055 2 роки тому +1

      ആദ്യം കണ്ഠര് കുടുംബത്തിനു്

  • @pooda6798
    @pooda6798 2 роки тому +92

    സത്യം എന്നായാലും തെളിയും🙏🏻🙏🏻🙏🏻🙏🏻💗💗

  • @abhilashnair9334
    @abhilashnair9334 2 роки тому +87

    ആരും ഒന്നും മറക്കില്ല 🙏🙏🙏

  • @geethamohan9116
    @geethamohan9116 2 роки тому +71

    തീർച്ചയായും അയ്യപ്പ ശാപം ഉണ്ടാകും. സ്വാമി... ശരണം...... അയ്യപ്പ ശരണം..... 🙏🙏🙏

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 роки тому +85

    ശബരിമലയിൽ അയ്യപ്പനെ ദ്രോഹിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അവനും അവന്റെ തലമുറകളും അനുഭവിക്കും

    • @jainibrm1
      @jainibrm1 2 роки тому

      സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Місяць тому

      ​@@jainibrm1അയാൾക്കും പണി കിട്ടും.അയപ്പന് ശക്തിയില്ലെന്ന് പണ്ട് വർഗീസ് എന്ന് പേരുള്ള മന്ത്രി ശബരിമലയിൽ തീ പിടിപ്പിച്ചു.അയാൾ രോഗിയായി തളർന്ന് ഒരുപാട് കാലം ഒരേ കിടപ്പിൽ കിടന്നു.കിടന്നുകൊണ്ട് അയ്യപ്പാ പൊറുക്കണേ എന്ന് മരിക്കന്നതുവരെ വിളിച്ചു.

  • @ClearExplain
    @ClearExplain 2 роки тому +71

    അയ്യപ്പൻ ആരാണെന്ന് അറിയാത്തവരാണ് കേരളത്തിലെ 90 ശതമാനം മലയാളികളും, അയ്യപ്പന്റെ ശക്തി എന്റെ അപ്പനും ഒരിക്കൽ അറിഞ്ഞിട്ടുണ്ട്

    • @vikkuna3314
      @vikkuna3314 2 роки тому +7

      കമ്മികൾക്ക് നന്നായി അറിയാം

    • @rejisd8811
      @rejisd8811 2 роки тому +6

      I had experience in 2018.
      I'm an young woman, used to cry on Ayyappa issues. One day Ayyappa came to me said,. Don't worry, I will talk care this issue... Don't be sad...
      But I still feel sad the year 2018. I'm sure many outside malayalees have this emotions .

    • @ClearExplain
      @ClearExplain 2 роки тому +16

      @@rejisd8811 എന്റെ മുതുമുത്തച്ഛൻ കാലത്ത് എനിക്ക് തോനുന്നു ഏകദേശം 1930-40 അദ്ദേഹം ശബരിമലയ്ക്ക് പോയി അവിടെവച്ച് ഒരാൾ അപ്പൂപ്പന്റെ കൈയിലിരുന്ന കാശ് പേഴ്സ് അടക്കം മോഷ്ടിച്ചു. അന്നത്തെ കാലത്ത് കൊടും വനം ആയിരുന്നു, വണ്ടിയും ഇല്ല അങ്ങനെ കഷ്ടപ്പെട്ട് മൂന്നുമാസതിനുശേഷം എങ്ങനെയെങ്കിലും തളർന്ന് അവശനായി അപ്പൂപ്പൻ പാറശ്ശാലയിൽ ഉള്ള വീട്ടിലെത്തി. പിന്നെയാണ് അത്ഭുതം നടന്നത് ഒരുമാസത്തിനുശേഷം മോഷ്ടിച്ച ആള് വീട്ടിൽ വന്നു പേഴ്സ് തിരിച്ചുനൽകി മാപ്പും പറഞ്ഞു മടങ്ങി പിന്നെ അറിയാൻ കഴിഞ്ഞത് അയാൾ മരിച്ചു എന്നാണ്.

    • @railfankerala
      @railfankerala Рік тому

      Engne

    • @juvinjuvin70
      @juvinjuvin70 11 місяців тому

      ​@@ClearExplainbst ശബരിമല temple ഒരു തീർത്ഥാടന കേന്ദ്രം ആയിട്ട് എത്ര കൊല്ലം ആയി എന്നറിയാമോ? പോട്ടെ രാജ കുടുംബം അല്ലാതെ മറ്റുള്ളവർ temple കേറാൻ തുടങ്ങിയിട്ട് എത്ര കാലം ആയി എന്നറിയാമോ?....

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому +84

    കലിയുഗ വരദൻ 🙏🙏🙏, വരാനിരിക്കുന്നതേയുള്ളു സ്വാമി ശരണം 🙏🙏🙏

    • @Toms.George
      @Toms.George 2 роки тому

      അവിടെ ഉള്ള പോലിസ് അവിടെ നിന്നും പോകട്ടെ അപ്പോൾ കാണാം.

  • @gopalkrishnan6688
    @gopalkrishnan6688 2 роки тому +76

    ഇത് പോലുള്ള അനുഭവം ആയിരിക്കും പിണറായിക്കും വരാൻ പോകുന്നത്... സ്വാമി ശരണം...

    • @madhavan.m.k5198
      @madhavan.m.k5198 2 роки тому +6

      ശ്രീ അയ്യപ്പന്റെ കളിയിൽ
      പിണറായി ഒരു ഉപകരണം
      മാത്രം അനുഭവം വേറെ

    • @rejisd8811
      @rejisd8811 2 роки тому +5

      100 percent.
      His daughter will be kick off by that his son in law.

    • @haridasanhari3278
      @haridasanhari3278 2 роки тому +2

      Pinarayi eppam anubhavichu kondu erikyayanu athu alle ee kanunnathu eppam oru makal methante oppam eranggi poyi ethidu kudi aa kudubhathinu adrass ella ethu pole aa kudubham ellathe akum

    • @susheelarajan4877
      @susheelarajan4877 2 роки тому +6

      Matha pithakkal chiyunna karma phalam thalamurakal anubhavikkum. Swamiye sharanam ayyappa.

    • @geethamohan9116
      @geethamohan9116 2 роки тому +5

      ഒരു സംശയവും വേണ്ട. തീർച്ചയായും കിട്ടും. കാത്തിരുന്നു കാണാം.

  • @georgetharayil1731
    @georgetharayil1731 2 роки тому +66

    Ayyappa നോട് കളിച്ച എല്ലാവർക്കും തിരിച്ചടി കിട്ടും, വിജയനും കിട്ടും

    • @shajims2349
      @shajims2349 2 роки тому +1

      അതിനല്പം വിഷമിക്കും

    • @babusrambikal1344
      @babusrambikal1344 2 роки тому +14

      @@shajims2349 neevishamikum

    • @madhavan.m.k5198
      @madhavan.m.k5198 2 роки тому +12

      @@shajims2349 അല്പമല്ല മോനേ കൂടുതൽ

    • @rejisd8811
      @rejisd8811 2 роки тому +7

      @@shajims2349 why ?
      Wait and see.
      If you crossed 70 yrs.. you may not get chance to see.
      But if you are young enough, you can witness it.
      💯 Percentage

    • @rejisd8811
      @rejisd8811 2 роки тому +5

      @@shajims2349 alpam alla.
      Full vishamam Aayirikkum 😂

  • @lathe4391
    @lathe4391 2 роки тому +45

    ഇനിയും ചിലരുടെ വരും തലമുറകൾ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ...... സ്വാമി ശരണം 🙏🏼🙏🏼

    • @Hitman-055
      @Hitman-055 2 роки тому

      പന്തളം കൊട്ടാരഞ്ഞെയാണോ ഉദ്ദേശിച്ചത്?

    • @jainibrm1
      @jainibrm1 2 роки тому

      പണ്ട് തമ്പുരാക്കന്മാർ ചെയ്തു കൂട്ടിയതും അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലോ ?

  • @tknprasad
    @tknprasad 2 роки тому +70

    അന്നത്തെ കുറ്റകൃത്ഥ്യത്തിൽ രാഷ്ട്രീയക്കാരുടെ പങ്കും പുറത്തു വരേണ്ടി ഇരുന്നു. മിക്കവാറും അവരുടെ കൂടെ സഹായത്തിലും ഒത്താശയിലും ആയിരിക്കണം ഈ നെറികേട് നടത്ത്തിയത്.

    • @7800avn
      @7800avn 2 роки тому

      സ്വാമി സത്യനന്ദശരസ്വത് എന്ന് പറഞ്ഞിരുന്നു. Nilakkal.സമരവും

  • @patrioticvlog1732
    @patrioticvlog1732 2 роки тому +56

    എവിടെയും കയ്യേറി പിടിച്ചെടക്കുന്നവർക്ക് വേണ്ടത് കിട്ടി..തിന്മയുടേ ഫലം ആനുഭവിക്കുന്നു.....ഭഗവാനോട് കളിച്ചവർക്കൊക്കേ ഇനിയും വരാനിരിക്കുന്നതേയുള്ളൂ..അയ്യപ്പസാമിയേ ശരണം,🙏🙏

    • @jainibrm1
      @jainibrm1 2 роки тому +2

      സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?

    • @Toms.George
      @Toms.George 2 роки тому

      ഹ്ഹ്ഹ്ഹ്ഹ്ഹ് അവിടെ പോലിസും. മറ്റ് തോക്ക് ഉള്ളവരും. ക്യാമറകളും ഉള്ളപ്പോൾ.
      ഹ്ഹ്ഹ്ഹ്ഹ്ഹ് കുഴപ്പം ഇല്ല.

  • @skharansarmma4141
    @skharansarmma4141 2 роки тому +125

    ശബരിമല തീവപ്പ് കേസ് അന്നെഷനസംഘത്തിൽ ഉണ്ടായിരിന്ന ഒരു dysp എന്നോട് ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ കുടുംബം മാത്രമല്ല തെറ്റുചെയ്ത മറ്റു കുടുംബങ്ങളും പൂർണമായും ഇല്ലാതായിട്ടുണ്ട്.

    • @geethamohan9116
      @geethamohan9116 2 роки тому +7

      അങ്ങനെ അനുഭവിച്ചു തന്നെ തീരണം. കർമഫലം തരും ഈശ്വരനല്ലോ.

    • @arn8147
      @arn8147 2 роки тому +5

      ഹോ... ഭയങ്കരം തന്നെ... അതിശയം.. അതിശയം...
      ശബരിമല തീവയ്പ് നടന്നത് 1950. ലാണെന്ന് ഈ ഉണ്ണാതനാർ തന്നെ പറയുന്നു. ആ കേസ് അന്വേഷിച്ച DYSP - എന്ന് പറയുമ്പോൾ.... രണ്ടാളും മേലേ സ്വർഗ്ഗത്തിൽ വച്ചായിരിക്കും സംസാരിപിട്ടുണ്ടാവുക അല്ല.

    • @jainibrm1
      @jainibrm1 2 роки тому +2

      @@geethamohan9116 പണ്ട് തമ്പുരാക്കന്മാർ ചെയ്തു കൂട്ടിയതും അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലോ ?

    • @arn8147
      @arn8147 2 роки тому +2

      @@stronnglygaana5 da kopinte mone. Ninte samskaram social media il kanikkan ullathalla. Njan manyamays bhasha aanu upayogichathu. Ninakku manyamayi samsarichoode. Samskaram illathavane.😼

    • @kunjanp1861
      @kunjanp1861 2 роки тому

      Avarkku enthanu sambavichathu?

  • @bijumaya8998
    @bijumaya8998 2 роки тому +39

    ഇവനെക്കെ ഇനിയും കിട്ടണം പോരാ എന്റെ അയ്യപ്പ ഇനിയും കൊടുക്കണം

    • @jainibrm1
      @jainibrm1 2 роки тому

      പണ്ട് തമ്പുരാക്കന്മാർ ചെയ്തു കൂട്ടിയതും അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലോ ?

  • @jasminewhite3372
    @jasminewhite3372 2 роки тому +72

    അവിടുത്തെ ഭക്തരെ വേദനിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പിണറായി വിജയനേയും എന്നാണ് അങ്ങ് പരിഗണിക്കുന്നത്.? അതിനായി അക്ഷമയോടെ കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് കനിയണേ അയ്യപ്പാ 🙏🙏🙏❤️❤️❤️കലിയുഗ വരദനേ ശരണം . 🙏🙏🙏❤️

    • @jainibrm1
      @jainibrm1 2 роки тому +6

      സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?

    • @Toms.George
      @Toms.George 2 роки тому

      നിനക്ക് നാണം ഉണ്ടോ

    • @manikandann9003
      @manikandann9003 2 роки тому

      @@Toms.George athina nanak indo

    • @Toms.George
      @Toms.George 2 роки тому

      @@manikandann9003 നീ എന്താടാ ഈ എഴുതിയത്.

    • @mohananv.r6676
      @mohananv.r6676 Рік тому +2

      കലാപം. ഉണ്ടാക്കിയ. B. J. P. ഇന്ന്. എവിടെയാ. ശാപം കിട്ടിയത്. ആർക്കാ.

  • @sundarlokesan3465
    @sundarlokesan3465 2 роки тому +27

    അയ്യപ്പ കോപം .
    സത്യം അയ്യപ്പന്‍ വഴിപുറ ത്തെത്തിക്കും
    സ്വാമി ശരണം .
    കര്‍മ്മ ഫലം ! തലമുറകള്‍ അനുഭവിക്കും !
    അനുഭവിക്കട്ടെ

    • @rejisd8811
      @rejisd8811 2 роки тому +1

      Yes. Ellam mudiyette

  • @jayanair5900
    @jayanair5900 2 роки тому +68

    The above mentioned subject is a solid proof that even after 70 years truth prevails . 👍👍👍

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 роки тому

      Lord knows what's going on.....manikantan....is.... the...... utter most..... kaathal....deva....(always been young).....maarkanteya......was.... the best friend of.... the same....

  • @remajnair4682
    @remajnair4682 2 роки тому +102

    കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത , നടക്കട്ടെ നടക്കട്ടെ ഇനി ബാക്കിയുള്ളവരുടെ ഇത്രയും അമാന്തം വരുത്തരുതേ അയ്യപ്പസ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Sooryan33
      @Sooryan33 2 роки тому +1

      🙏

    • @kndevaki6258
      @kndevaki6258 2 роки тому +1

      അയ്യപ്പ സ്വാമി 🙏🙏🙏

    • @7800avn
      @7800avn 2 роки тому +2

      സ്വാമി nirmalaanandagir മഹാരാജ് ഇത് വിശദമായി പണ്ട് പറഞ്ഞിരുന്നു. നവപാഷാനം.ആരുന്ന് തീയിട്ട അയ്യപ്പ വിഗ്രഹം.

    • @chandranjames2207
      @chandranjames2207 2 роки тому

      Ayyappa Swamy E kudumbam Athil Ulppettittundangil kulam Thondanea

    • @sujathamgmg1295
      @sujathamgmg1295 2 роки тому

      🙏

  • @prasannannn7679
    @prasannannn7679 2 роки тому +117

    അയ്യപ്പന്റെ നെഞ്ചത്ത് കേറിയവന്റെ നെഞ്ചത്ത് കിട്ടി കാലം കണക്കു തീർക്കും

    • @user-tx2sb5qi4x
      @user-tx2sb5qi4x 2 роки тому

      തീ വച്ചത് 1950 il... മരിച്ച ആൾക്ക് 50 വയസ്... നിങ്ങൾ എന്താ ഉദേശിച്ചേ...

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 роки тому

      അതാണോ കേരളത്തിൽ സങ്കികളെ അയ്യപ്പൻ അടക്കം ഊമ്പിച്ചത് 🤣🤣🤣🤣😂😂😂😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Місяць тому

      ​@@user-tx2sb5qi4xതീ വച്ചവരെല്ലാം വർഷങ്ങളോളം നരകിച്ചിട്ടാണ് മരിച്ചത്.

  • @jforjustice3248
    @jforjustice3248 2 роки тому +49

    ദേവസ്വ ഭൂമി ലക്ഷക്കണക്കിന് ഹെക്ടർ ക്രിസ്ത്യനികൾ കയ്യെറിയിട്ടുണ്ട്.
    മലപ്പുറം ജില്ലയിലെ പന്തലൂർ ക്ഷേത്രറ്റിന്റെ ആയിരം ഏക്കർ ഭൂമി മനോരമ കൈവശം വെക്കുന്നുണ്ട്
    കേരളത്തിലെ എല്ലായിടത്തും ക്രിസ്ത്യനികൾ സർക്കാറ ഭൂമിയും ദേവസ്വം ഭൂമിയും കയ്യേറി ചർച്ജുകളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

    • @mohanancg2013
      @mohanancg2013 2 роки тому +1

      True 👌

    • @narayanankrishnan1458
      @narayanankrishnan1458 2 роки тому +1

      Both UDF AND LDF Governments of Kerala always worked against Hindus and favoured Christians in all matters.

    • @mohanancg2013
      @mohanancg2013 2 роки тому +3

      @@narayanankrishnan1458 Now Pinarayisam working against Hindus & Christians and doing unparallel Favouritism to Islamists /Separatists .

    • @johnjacob2236
      @johnjacob2236 2 роки тому

      കുത്തിത്തിരിപ്പ് അണ്ണാ

    • @HafsalHafsal-nl1gq
      @HafsalHafsal-nl1gq 7 місяців тому

      ശരിയാണ് എന്റെ നാട്ടിലാണ് പന്തല്ലൂരിൽ നെന്മിനി മല അവിടെ മനോരമയുടെ ആയിരം കണക്കിന് എസ്റ്റേറ്റ് ഉണ്ട് കുറച്ചു കൊല്ലം മുന്നേ അവിടെ പ്രശ്നമുണ്ടായിരുന്നു പന്തല്ലൂർ ക്ഷേത്ര ദേവസ്യ ബോർഡ് ആൾക്കാരും ഈ മനോരമ ക്കാരും തമ്മിൽ മഞ്ചേരിയിൽ ആയിരുന്നു അത് കേസ്

  • @narayanankutty5295
    @narayanankutty5295 2 роки тому +23

    SWAMIYE Sharanam Ayyappa.

  • @manikandankm125
    @manikandankm125 2 роки тому +26

    അയ്യപ്പൻ ആരെയും ശപിക്കുകയില്ല !എന്നാൽ കർമഫലം എന്നൊന്ന് ഉണ്ടെന്നു മനസിലാക്കാം !

    • @vikkuna3314
      @vikkuna3314 2 роки тому +1

      സംഹരിക്കും

  • @kannankr6323
    @kannankr6323 2 роки тому +60

    ഇനി കിട്ടാനുള്ളത് പിണറായിക്കും കൂട്ടർക്കും '

    • @gireeshmaniyan1252
      @gireeshmaniyan1252 2 роки тому

      എന്തിനു..

    • @priyakn1140
      @priyakn1140 2 роки тому +2

      സത്യം' .. അയാൾ നശിച്ച് വെണ്ണീറാവട്ടെ.

    • @shajims2349
      @shajims2349 2 роки тому

      അതിനല്പം വിഷമിക്കും

    • @flower-cp7vv
      @flower-cp7vv 2 роки тому

      അയ്യപ്പനു പിണറായി യെ പേടി ആണ്
      തൊടില്ല😂😂😂

    • @madhavan.m.k5198
      @madhavan.m.k5198 2 роки тому +2

      @@flower-cp7vv പേടി ആയതുകൊണ്ട് അല്ല
      തീട്ടമായത്കൊണ്ട് തൊടുന്നില്ല

  • @subramanianp6003
    @subramanianp6003 2 роки тому +66

    മതം മാറിയവർ മുഴുവൻ സ്വധർമ്മം സ്വീ കരിക്കേണ്ട സമയം ആയിരിക്കുന്നു

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +22

    സത്യം ഒരു സത്യം 🔥🔥🔥

  • @sathyadevan4689
    @sathyadevan4689 2 роки тому +44

    അത് ,,,,, സത്യമുളള മണ്ണാണ്,,,,

  • @prasannakumar3385
    @prasannakumar3385 2 роки тому +9

    വാർത്താ അവതാരകൻ സൂപ്പർ

  • @sumamohankunnath6296
    @sumamohankunnath6296 2 роки тому +21

    സ്വാമിയേ ശരണമയ്യപ്പാ 👍

  • @chandrasekharan9707
    @chandrasekharan9707 2 роки тому +22

    Truth will prevail at last. Swamiyae Saranam AYYAPPA.

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому +44

    ഒരു ശരാശരി മനുഷ്യന്റെ പ്രതിക്കാര ദാഹമുള്ള ദൈവമല്ല അയ്യപ്പൻ. കാലം ആണ് എല്ലാത്തിനും മറുപടി പറയുന്നത് . No forget ,No forgive എന്ന തത്വമാണ് കാലത്തിനുള്ളത്.

    • @Masagon-l9k
      @Masagon-l9k 2 роки тому

      🙏

    • @rejisd8811
      @rejisd8811 2 роки тому +1

      Agreed.
      Ayyappa is witness.

    • @sadeesanmb9082
      @sadeesanmb9082 2 роки тому

      I believe in your opinion.Ellam karma falam thannay.
      Sree Krishnan 100 pravisyam sisupalantey aparadham shamichuttallathanu.🙏

    • @hariharidaskn4439
      @hariharidaskn4439 2 роки тому

      കാലമാണ് സത്യം

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +71

    It is shocking that some people attacked a temple and set fire. They have to pay dearly for it through their sons, grand children and the coming generations, no doubt.

    • @rajendranpillai1553
      @rajendranpillai1553 2 роки тому +3

      🙏👍

    • @Hitman-055
      @Hitman-055 2 роки тому +2

      എറണാകുളത്ത് ബക്കറ്റിൽ മുക്കി കൊന്നതും അയ്യപ്പ ശാപമാണോ?

    • @chandranmalayathodi8240
      @chandranmalayathodi8240 2 роки тому +1

      @@Hitman-055 America has no mind.

    • @prasadampalattil9896
      @prasadampalattil9896 2 роки тому +5

      @@Hitman-055 കരിമ്പനാൽ കുടുംബവും കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നവനുമായി ബന്ധമുണ്ടോ ! സ്ഥാനത്തും അസ്ഥാനത്തും ഒരു യുക്തിയുമില്ലാത്ത കമന്റിടുന്നതിന്റെ ഒരു ദാഹരണം!

    • @bindushiva6773
      @bindushiva6773 2 роки тому +1

      @@Hitman-055 Ningal mandanano ?? Ee newsum athum thammil enthu bandhamanu.....Pinne randum ore caste ayathukondano? Ningal udheshichathu manasilayilla.....Ee newsil ayyappa kopam ennu oridathum paranjittilla....Mattullavarodu kopikkalalla eeedhwarante joli......Aarum thettu cheythalum kaalam athinulla punishment koduthirikkum.....Athanu kaalathinte kavyaneethi ennu parayunnathu.....Sathyam moodi vaikkan pattilla suhruthe...... Comment idumbol alpam vivekam aakam.....

  • @induvijayanaaain6931
    @induvijayanaaain6931 2 роки тому +24

    സത്യം പുറത്ത് വരുത്തി യതിനു നന്ദി സ്വാമി ശരണം അയ്യപ്പ

  • @Kimfunfq5ol
    @Kimfunfq5ol 2 роки тому +28

    Very good 👍

  • @amruthraj1569
    @amruthraj1569 2 роки тому +18

    സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

  • @sasindranathan
    @sasindranathan 2 роки тому +14

    സ്വാമിയെ ശരണമയ്യപ്പാ
    സ്വാമിയെ ശരണമയ്യപ്പാ
    സ്വാമിയെ ശരണമയ്യപ്പാ🙏🙏

  • @veeramanikappacheri9879
    @veeramanikappacheri9879 2 роки тому +47

    Result of Karma will follow us by generations.... it cannot be stopped.... swami saranam 🙏🙏🙏

  • @lathamony5429
    @lathamony5429 2 роки тому +17

    സ്വാമിയേ ശരണമയ്യപ്പ 🙏🙏

  • @sajico6564
    @sajico6564 2 роки тому +35

    ആ കുറ്റം ചെയ്തവർക്കു മാത്രം ശിക്ഷ പോരല്ലോ, ചെയ്ച്ചവർക്കും ശിക്ഷ കിട്ടില്ലേ.

  • @anilvaishag8280
    @anilvaishag8280 2 роки тому +11

    അയ്യൻ്റെ വളർത്തച്ചൻ പറഞ്ഞ ഒരു വാക്ക് ഓർമ്മ വരുന്നു ,അയ്യപ്പനെ തൊട്ടവരാരും നന്നായി ഭരിക്കത്തുമില്ല നന്നായി ഉററ ക്കത്തുമില്ല,

    • @anilvaishag8280
      @anilvaishag8280 2 роки тому

      ഉറക്കത്തുമില്ല

  • @nprajan5539
    @nprajan5539 2 роки тому +47

    സ്വാമി ശരണം.. ഓർക്കുക സത്യം ഇന്ന് അല്ലെങ്കിൽ നാളെ പുറത്ത് വരുക തന്നെ ചെയ്യും. അപ്പോ ഉപ്പ് തിന്നവന് വെള്ളം കുടിക്കുക തന്നെ വേണ്ടി വരും...

  • @sundaresanm.g1564
    @sundaresanm.g1564 2 роки тому +25

    Good

  • @sreedevipanicker1089
    @sreedevipanicker1089 2 роки тому +61

    It's astonishing to know this. Conversion was the main moto even then . The tribals in that area rostly converted. Sabarimala is a temple that keeps to maintain Hindu unity

  • @jihadislayer1762
    @jihadislayer1762 2 роки тому +60

    Lord Ayappa is one of the powerful Gods in 'Kaliyuga'. Any mischievous action against Lord Ayyappa will be retaliated in Kaliyuga itself.

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 роки тому

      Most powerful....( anyone who thinks against his family.... will be no more)

  • @rajeshvalsan2796
    @rajeshvalsan2796 2 роки тому +18

    സ്വാമി ശരണം

  • @muralikrishnannarayanapill8185
    @muralikrishnannarayanapill8185 2 роки тому +30

    Very Good. ഇനി അന്വേഷണ റിപ്പോർട്ടിൽ mention ചെയ്തിരിക്കുന്ന മറ്റുള്ളവന്മാരുടെ കാര്യം എന്തായോ ആവോ.

  • @venkitkavasseri1290
    @venkitkavasseri1290 2 роки тому +63

    The EMS govt suppressed the report and pandalam king knew the truth but was silenced by the authorities .Lord Ayyappa being the incarnation to reinforce dharma will never pardon those who are trying to destroy His ideal and all the recent incidents only reinforce our beliefs.

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому +2

      പന്തളം കൊട്ടാരം പണ്ടേ അങ്ങിനെയാ.1899 തീ വെപ് നടത്തി പ്രതിഷ്ഠ തകർത്തു വെളിച്ച പാടിനെ കൊന്നു കുഴിച്ചു മൂടി. എന്നിട്ടും ങ്ങനൊന്നും അറിഞ്ഞില്ല ദേവ നാരായണ എന്ന നിലപാട് ആയിരുന്നു

    • @renjuradhakrishnan9406
      @renjuradhakrishnan9406 2 роки тому +1

      In 1950, EMS?

  • @Religionfree
    @Religionfree 2 роки тому +34

    കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കുടുംബങ്ങളും ഇതു പോലെ നശിക്കപ്പെടും...

    • @jainibrm1
      @jainibrm1 2 роки тому

      പണ്ട് തമ്പുരാക്കന്മാർ ചെയ്തു കൂട്ടിയതും അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലോ ?

  • @abhimonu7176
    @abhimonu7176 11 місяців тому +1

    സ്വാമിയേ ശബരിമലയിൽ സ്ത്രീകളെ കയറ്റി അയ്യപ്പഭക്തരുടെ മനസ് വേദനിപ്പിച്ചവർക് തക്കതായ ശിക്ഷ കൊടുക്കണേ.... 🙏🏻🙏🏻

  • @kannanramakrishnan2419
    @kannanramakrishnan2419 2 роки тому +24

    ഇനി. അനുഭവിക്കാൻ. പോകുന്നത്. പരനാറിയും. കൂട്ടരും. സ്വാമി. ശരണം

  • @krishnanvijayan7426
    @krishnanvijayan7426 2 роки тому +16

    വിജയന്റെ കുടുംബത്തിനും ഇതു തന്നെയാണ് അവസ്ഥ

    • @kkkb1970b
      @kkkb1970b 2 роки тому

      Appol haren pandia anna bhrahmana nethavinte pinnil ullavarkkum kittumallo

  • @rassik142
    @rassik142 2 роки тому +66

    Those who hurt the peaceful idol of Ayyappa, will definitely suffer.

    • @ngpanicker1003
      @ngpanicker1003 2 роки тому +17

      പിണറായിയും കുടുംബവും ഇതുപോലെ അനുഭവിക്കും, യാതൊരു സംശയവും ഇല്ല

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 роки тому +4

      No smart surveillance system is needed to identify the...... opponent.... All of the issues are the after effects on..... august 5th.... Sunday.1945.....

    • @simonthomas460
      @simonthomas460 2 роки тому

      @@ngpanicker1003

      Ppñ

    • @vijayankittan5332
      @vijayankittan5332 2 роки тому

      ഇന്നത്തെ സാഹചരിത്തിലാണെങ്കിൽ കരിമ്പാനൽകു udumpam

  • @saraswathigopakumar7231
    @saraswathigopakumar7231 2 роки тому +35

    കുരിശുക്കാർ ശബരിമല ഒരു പ്രശ്നമായി തോന്നിയപ്പോൾ അയ്യപ്പ വിഗ്രഹവും ക്ഷേത്രവും നശിപ്പിച്ചു. കരുണാകരൻ രക്ഷിച്ചാലും കാലം കാത്ത് വെച്ച് വിധി നട പ്പാക്കി.. ഇനിയും കിട്ടാനുണ്ട്.. പലർക്കും

    • @prathapkumarprathap6995
      @prathapkumarprathap6995 2 роки тому

      കരുണാകരനും നല്ല വിഷമം അനുഭവിച്ചാണ് മരിച്ചത്. ദൈവത്തോട് കളിക്കുന്നവർ തീർച്ചയായും അനുഭവിക്കും

  • @pushparajanp6688
    @pushparajanp6688 2 роки тому +33

    Good, അയ്യപ്പനോട് കളിച്ചാൽ പണി കിട്ടും 🙏

  • @satheeshsivaram3230
    @satheeshsivaram3230 2 роки тому +42

    കാട്ടിലെ പണിക്കനോട് കളിച്ചാൽ കളിപ്പാടിപ്പിക്കും ശരണം അയ്യപ്പ 🙏

    • @jainibrm1
      @jainibrm1 2 роки тому

      സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?

    • @amalbabu6293
      @amalbabu6293 Рік тому

      വ്യക്തികൾ കുടിയത് അല്ലെ കോടതിയും.

  • @muralirs1469
    @muralirs1469 2 роки тому +16

    അയ്യനെ തൊട്ടു കളിച്ചവർ ആരായാലും അനുഭവിക്കും. സ്വാമിയേ ശരണമയ്യപ്പ....

  • @sobhasasidharan5001
    @sobhasasidharan5001 2 роки тому +21

    ദൈവമേ ഇവന്മാർ അന്ന് ഉണ്ടായി കാണില്ല. ഇപ്പോൾ കൂലി. കിട്ടി സ്വാമിയേ ശരണം 🙏🙏🙏🙏

  • @narayanankutty344
    @narayanankutty344 2 роки тому +14

    ഈ കുടുംബങ്ങൾ എല്ലാം ഇങ്ങനെ തീരണം.

  • @abhijith4020
    @abhijith4020 2 роки тому +12

    സ്വാമി ശരണം🙏

  • @ai66631
    @ai66631 13 днів тому

    വിഷ്ണുമായ കാലഘടി സ്വാമിയേ ശരണം അയ്യപ്പാ🙏🏾 🌷🌷🌷🌷

  • @chandran6533
    @chandran6533 2 роки тому +35

    അന്നത്തെ report കമ്യൂണിസ്റ്റ് government(E M S) അല്ലെ poozthi വെച്ചthu. ഹിന്ദുക്കള്‍ ക്ക് ഒരു gunavum cheyyatha രാജ്യ ദ്രോഹി kalaya കമ്യൂണിസ്റ്റ് ഭരണ koodam.

  • @sujeendran410
    @sujeendran410 2 роки тому +10

    സത്യം സാമി ശരണം

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 2 роки тому +4

    ,മറുനാടന്റെ ആ വാർത്ത യിൽ ഞാൻ ശബരിമല തീവെപ്പും നിലക്കൽ ശിവക്ഷേത്രത്തിനു മുൻപിൽ നാട്ടിയ കുരിശും കാഞ്ഞിരപ്പള്ളി നസ്രാണികൾ ഹിന്ദുകൾക്കു നൽകിയ മഹത്തും ബൃഹത്തുമായ സംഭാന ആയിരന്നു എന്നു കമൻഡ്‌ എഴുതിയിരുന്നു അതിന് ഏതോ ഒരു
    നസ്രാണി എന്നെ വർഗ്ഗീയ വാദിയായി ചിത്രീകരിച്ച് . കമൻഡ് എഴുതിയിരുന്നു നിലക്കൽ സംഭവത്തിനു ശേഷം കുമ്മനം ചേട്ടനും അന്നു റാന്നിയിൽ പ്രചാരകൻ ആയിരുന്ന കൃഷ്ണൻ കുട്ടി ചേട്ടനും കുടു നിലക്കൽ സന്ദർശിക്കുകയുണ്ടായി നിലക്കലിൽ ചായക്കട നടത്തിയിരുന്ന
    നായരുടെ ചാണകക്കുഴിയിൽ കൽ കുരിശ് ആറു മാസം ഇട്ടിരുന്നു പഴക്കം തോന്നാൻ വേണ്ടി, തോമാച്ചൻ Cക്രിസ്തുവിന്റെ ശിഷ്യൻ) 2000 വർഷം മുമ്പു നാട്ടിയതാണെന്നു വരുത്താൻ - ആ പ്രക്ഷോഭണ കാലത്തു ഞാൻ വൈപ്പിനിലെ RSS പ്രചാരകൻ ആയിരുന്നു ........ കാലം കരുതിവച്ച നിയതിയുടെ നീതി ഇപ്പോഴത്തെ ലൗ ജിഹാദില്ലെ ഇതു ഒരു 30 വർഷം മുൻപ്പു നസ്രാണി തുടങ്ങി വച്ചതായിരുന്നു ഹിന്ദുക്കൾക്കു നേരേ - അന്നു വിതച്ചത് ഇന്നു കൊയ്തു തുടങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ!!!

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +7

    ഏതായാലുഠ ഈ സമയത്ത് തന്നെ ഈ സതൃഠ പുറത്ത് വരാൻ ഇടയായല്ലോ അയ്യപ്പ സ്വാമി.

  • @rejisd8811
    @rejisd8811 2 роки тому +20

    This is very famous story. Most of the purest form of Hindus aware of this.
    Not only 1950,
    Infact today Ayyappa issues also because of the xtain community..
    People think but why ??
    Reason is only one :
    They are not successful to the religion conversation in Kerala and other south state due to Sabarimala and lord Ayyappa Devotees. Sabarimala became the biggest challenge for them to get more people from Hindus community. T he one who led this was , I think KP Yohannan, . Now he can't either come india nor he can't stay in USA . This is called power of lord Ayyappa ❤️
    Swamy saranam. ❤️
    I beleive in you Ayyappa. 🙏
    I know you will give justice to your all devotees. 🙏🙏
    I have full faith on you
    I need justice.
    I will keep knock your door until we get justice...
    You are our Kuladeva.. how come you can ignore your millions of devotees Ayyappa.?

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 2 роки тому +28

    Very interesting story. There is parallel to this case in the case of another temple, in Ernakulam dist. The place: Kombanad. A person of a particular religion removed the very old stone idol of Dharma Shasta and threw it into the temple well. That man became a lunatic. His wife also became lunatic. Three members off that family committed suicide by hanging from the same tree in their property. Another son of that man became drunkard, used to beat up his wife regularly. Unbearable wife who was daughter of a notorious goonda sharpened a vakkathi and tried to kill him in his sleep but the man escaped with severe injury to neck on back side and hand.. They divorced, divided their two daughters and migrated to another district. The youngest son of the old man was very decent, well behaved and well established n trading of spices, especially rubber and dry ginger. He was knifed down by a man who was pan shop vendor in the front side of the victim's shop. He was knifed down by the paan shop vendor due to superstition that the victim was indulging black magic to destroy the pan shop vendor.'s business. The whole family disintegrated.

  • @തിരുവാഭരണപാതഎന്നപന്തളംതാര

    ശരിയായ വിശകലനം. അഭിനന്ദനങ്ങൾ സനോജ്

  • @tknprasad
    @tknprasad 2 роки тому +31

    ഭ്രാന്തു പിടിച്ചു ആ കുടുംബങ്ങളിലെ പിന്തലമുറ ക്കാർ നടക്കുന്നു എങ്കിൽ അതുതന്നെ ഏറ്റവും നല്ല ശികഷ.

    • @kunjanp1861
      @kunjanp1861 2 роки тому

      Is it true?

    • @SKumar-lr5hb
      @SKumar-lr5hb 2 роки тому +1

      പൊട്ടന്മാർഉണ്ടേന്നുപറയുന്നത് നേരുതന്നെ.കണ്ടിട്ടുണ്ട്ഞാൻ

  • @bindukr5261
    @bindukr5261 2 роки тому +9

    Swamiye saranam ayyappa...

  • @venugopalkv3467
    @venugopalkv3467 2 роки тому +7

    കണ്ണികണ്ട അലവലാതികളെ ശബരിമലയിൽ കേറ്റി ആ പവിത്രമായ പുണ്യസ്ഥലം മലിനമാക്കാൻ മുന്നിട്ട് നിന്ന രാഷ്ട്രീയക്കാരും, പോലീസ്‌കാരും അടക്കം ഉള്ളവർക്കുള്ള ഓർമപ്പെടുത്തൽ ആയി ഈ സംഭവത്തെ കാണാം....

  • @jayeshka7317
    @jayeshka7317 2 роки тому +5

    കൊള്ളാം നല്ലാ അവതരണം, ❤️🧡❤❤️🧡❤

  • @rejisd8811
    @rejisd8811 2 роки тому +13

    I still remember dec 2018.
    Most of the days i used to get sad by thinking about Ayyappa.
    One day Ayyappa sent a message to me... Don't worry.. I will take care of this issue.. Don't be sad...
    I still cry the moment I think about 2018... The darkest and saddest year of all Ayyappa devotees.
    That is the year I became Purest form of Hindus.. the other way a perfect Vargeeryavaathi...

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +23

    If anyone speaks or do anything wrong with Ayyppa Swami, He / She will get results immediately because HE is known as KALIYUGA Varadan and he is very UGRA Devan. Those who believe, good for them or else accept what that is coming in the way. Swamiye Saranam Ayyappa, Hari Hara Sudan Anantha Chithan Ayyan Ayyappane Saranam Ayyappa 🌹🙏🏽🌹

    • @Amanulla-x2d
      @Amanulla-x2d 2 роки тому

      ഹ ഹ ഹ

    • @Kimfunfq5ol
      @Kimfunfq5ol 2 роки тому +1

      @@Amanulla-x2d ho ho ho hoori hoori 🐗🐗🐗

  • @venue3169
    @venue3169 2 роки тому +6

    അയ്യനെ തൊട്ടവർ കരഞ്ഞു വിളിക്കുന്നു !!!!!!!!!!
    ഇനി എന്തല്ലാം കാണാൻ കിടക്കുന്നു..............

  • @rajanpp3332
    @rajanpp3332 2 роки тому +6

    ഈ വാർത്ത 100 ന് 150 ശതമാനവും സത്യമാണ് 10,70 വയസ്സുള്ളഒരു വ്യക്തിയാണ് ഞാൻ അന്ന്‌ ഏതു സർക്കാരാണ് മുഖ്യthennu എന്ന് എനിക്ക് വ്യക്തമായി അറിയാം സ്വാമിയേ ശരണമയ്യപ്പാ

    • @fightingfile9280
      @fightingfile9280 2 роки тому

      ആരായിരുന്നു മുഖ്യൻ

    • @rajanpp3332
      @rajanpp3332 2 роки тому +3

      @@fightingfile9280 ആ കാലത്തെ മുഖ്യൻ ആരാണെന്ന് നിങ്ങൾ കണ്ടെത്തുക വർഷവും ബാക്കിയുള്ള കാര്യങ്ങൾ വാർത്ത പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് വ്യക്തമായി അറിയാം ചില കാര്യങ്ങൾ മീഡിയയിലൂടെ വിടുമ്പോൾ നമ്മൾ ശ്രദ്ധിക്കണം അതുകൊണ്ട് താങ്കൾ കണ്ടെത്തുക

  • @vedantpillai3382
    @vedantpillai3382 2 роки тому +16

    Pinarayikkum bakki ullavarkkum kittanirikkunnathe ullu bhagavane kaliyugavarada saranam 🙏🙏🙏

  • @baijubaiju1219
    @baijubaiju1219 2 роки тому +7

    🙏അയ്യപ്പകോപം

  • @sandhyav6158
    @sandhyav6158 2 роки тому +8

    അയ്യപ്പസ്വാമി ഇത്രയും നാൾ കാത്തിരിക്കണ്ടായിരുന്നു ഇങ്ങനെ എന്തെല്ലാം ഈ രണ്ടു പാർട്ടിക്കാർ പൂഴ്ത്തി വച്ച് മോദിജി ഒരു അവതാരം തന്നെ

    • @kkkb1970b
      @kkkb1970b 2 роки тому

      Haren padhya vedivachi konnathu aaru?

  • @vijayanpillai3800
    @vijayanpillai3800 2 роки тому +20

    Things will level it up somewhere at sometimes by its own, even if it is covered by someone intentionally.That is 'KARMA' as we Hindus believe.

  • @gopalakrishnan9361
    @gopalakrishnan9361 2 роки тому +1

    സത്യം ജയിക്കും.ധർമം ജയിക്കും.സത്യമേവ ജയതേ 🙏🙏🙏

  • @g_varghese745
    @g_varghese745 2 роки тому +11

    തെറ്റു ചെയ്തവർ ശിക്ഷ അനുഭവിച്ചിരിക്കും..

  • @shajika6361
    @shajika6361 Рік тому

    Sathyam jayikkum

  • @krisvk5491
    @krisvk5491 2 роки тому +7

    വിജയൻറ കുടുംബത്തിൽ സുഡാപ്പി തീവ്രവാദികൾ കയറി ഇതുപോലെ ആറാടുന്ന ദിവസം ....വിജയൻ പൂട കൊഴിഞ്ഞ നായയെപോലെ നിസ്സഹായനായി നോക്കി ഇരിക്കേണ്ടി വരുന്ന അവസ്ഥ...നിലക്കലിൽ നാമജപം നടത്തിയ ഭക്തരെ തല്ലി നിലവിളക്ക് ചവിട്ടിത്തെറിപ്പിച്ച കാക്കിയിട്ട ഒരു കരിംകുരങ്ങൻറ കുടുംബത്തിൻറ യോഗം..ഇതെല്ലാം കാണാന്‍ പോകുന്നതേയുള്ളൂ...

  • @sunithamanoj9003
    @sunithamanoj9003 2 роки тому +1

    Sathyam..

  • @krajendraprasad4786
    @krajendraprasad4786 2 роки тому +7

    സത്യത്തിനെന്നും പതിനാറു
    വയസ്സാണ്.
    ബാബർ ആക്രമിച്ചു പിടിച്ച
    അയോദ്ധ്യ കാലങ്ങൾക്കപ്പുറം
    അതു വീണ്ടും ഒരാക്രമത്തി
    ലൂടെ അതിന്റെ അവകാശികൾക്കു കിട്ടി.
    അതിൽ പലർക്കും പല അഭിപ്രായമുണ്ടെങ്കിലും
    സത്യം പുറത്തു വന്നില്ലേ?.
    1947 ലെ രാമസിംഹനേയും,അനുജനെയും കൊന്നു കൊലവിളിച്ചവർ
    അവരുടെ തലമുറക്കാർ
    ഇന്നും ഇവിടെയില്ലേ?.
    അവർ അറിയാൻ അലി
    അക്ബർ രാമസിംഹം ആയില്ലേ?.അങ്ങിനെ മൂടിവച്ച
    സത്യങ്ങൾ കാലങ്ങൾക്കുള്ളിൽ പുറത്തു
    വരും.കാത്തിരിക്കണം.

  • @reshmiv313
    @reshmiv313 2 роки тому +5

    കാവൃ നീതി കാവി നീതി 🙏🙏🙏🔥

  • @RMN224
    @RMN224 2 роки тому +2

    ഒരുപക്ഷെ അന്ന് ഈ റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നെങ്കിൽ ഇന്ന് ഈ പറഞ്ഞ ഒരു കുടുംബങ്ങളും അവശേഷിക്കുമായിരുന്നില്ല, അത് ഉറപ്പാണ് .

  • @rajeshvk4399
    @rajeshvk4399 2 роки тому +3

    അയ്യപ്പശാപമൊന്നുമല്ല...എൻറെ അയ്യൻ ആശ്രിതവത്സലനും കലിയുഗവരദനുമാണ്...ആ തൃപ്പാദങ്ങളെ ശരണംപ്രാപിക്കുന്ന ആരെയും ഭഗവാൻ കയ്യൊഴിയില്ല...ഇതൊക്കെ കർമ്മഫലമാണ്...തലമുറകൾ നീണ്ടുപോകുന്ന കർമ്മഫലം..ആരായാലുംഅത് അനുഭവിച്ചേമതിയാകൂ...സ്വാമിശരണം...

    • @rejisd8811
      @rejisd8811 2 роки тому

      Whatever, we are talking about that karma phala only

    • @somannair5865
      @somannair5865 2 роки тому

      തൃപ്പാദങ്ങളെ ശരണം പ്രാപിക്കുന്ന ആരെയും ഭഗവാൻ കയോഷിയില്ല.. True. ഇവിടെ ശരണം പ്രാപിക്കുക ആയിരുന്നോ? വെട്ടി തൂണ്ടും തുണ്ടം ആക്കി കത്തിച്ചില്ലേ

  • @vasudevanmenon5038
    @vasudevanmenon5038 2 роки тому +3

    Swami Saranam Ayyappa🕉️.

  • @sugathanc7840
    @sugathanc7840 2 роки тому +5

    സ്വാമിയേ........ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madhavenk4875
    @madhavenk4875 2 роки тому +5

    Never ever do anything cruel to any Religious belief. God is Great. You can call Yesudevan, Allah, or Krishna. Never Hurt anyones feeling. God bless everyone of us.

  • @sunilkumar-te1ng
    @sunilkumar-te1ng 2 роки тому +1

    Swamy saranam ayyappaaaaaa

  • @madhupalr4709
    @madhupalr4709 2 роки тому +10

    ശബരിമല യിലേ തീവേയിപ്പ് ഉത്തരവാദി മരിക്കുന്നതുവരെ സുഖിച്ചു ജീവിച്ചു അവരുടെ തലമുറക്ക് ശാപം കിട്ടിട്ട് എന്തുകാര്യം ദുഷ്ടനെ ദൈവം പന പോലെ വളർത്തി അതിനു ഉദാഹരണം ആണ്

    • @prasadkumar3325
      @prasadkumar3325 2 роки тому

      മന ദോഷം മക്കൾക്ക്
      അയൽ ദേഷം കൃഷിക്ക്

    • @bhageerathysoman8630
      @bhageerathysoman8630 2 роки тому +1

      7തലമുറ അനുഭവിക്കും.

    • @shajims2349
      @shajims2349 2 роки тому

      @@prasadkumar3325 അപ്പോൾ അപ്പൻ തെറ്റുചെയ്‌താൽ അപ്പനെ കിട്ടിയില്ലെങ്കിൽ മകനെ തൂക്കിലേറ്റുമോ

    • @ravindranathkt8861
      @ravindranathkt8861 2 роки тому

      അതൊക്കെ കണക്ക് തീർത്ത് അപ്പോൾ തന്നെ കൊടുക്കണമായിരുന്നല്ലോ സ്വാമിയേ...

    • @madhavan.m.k5198
      @madhavan.m.k5198 2 роки тому +1

      @@shajims2349 അപ്പന് അടുത്ത ജന്മത്തിൽ കിട്ടും.സംബാധിച്ചപുണ്യം
      തീരുംബോൾ ഒന്ന് ഒന്നായിപിറകെ വരും

  • @shinemanohar9326
    @shinemanohar9326 2 роки тому +2

    സ്വാമിയേ ശരണം അയ്യപ്പാ