Tuition Veedu S 02 EP 03 | Fasil Muhammed | Babitha Basheer | Saina Play | Ludo Originals

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 946

  • @im_a_traveler_85
    @im_a_traveler_85 8 місяців тому +2852

    Tuition veed fans KASARAGOD..KL 14❤ ആഴ്ചയിൽ 1,2 എപ്പിസോഡ് അപ്‌ലോഡ് ചെയ്യാതെ വല്ലപ്പോഴും ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്നതിൽ പ്രതിഷേധം അറിയിക്കുന്നു...😂😂

    • @TijinSebastian
      @TijinSebastian 8 місяців тому +35

      11:39

    • @jerry1643
      @jerry1643 8 місяців тому +31

      bro pillerk schoolil povanm athond shoot chyn time kittullayirkm plus ithoke 10-12 shots edknm aland..

    • @im_a_traveler_85
      @im_a_traveler_85 8 місяців тому

      @@jerry1643 അതായത് മച്ചാ ഈ പരമ്പരയോടുള്ള ഇഷ്ടവും താല്പര്യകൂടുതലും കൊണ്ടാണ് ഇതുപോലൊരു കമൻറ് ഇട്ടത് അത് പ്ലസ് പോയിൻറ് ആയി എടുക്കുക ഒക്കെ...♥️♥️

    • @sajukasaju6248
      @sajukasaju6248 8 місяців тому +22

      ആഴ്ചയിൽ ഒരു epസോട് എങ്കിലും...😢 മതി...

    • @MaheshMohanan-c1t
      @MaheshMohanan-c1t 8 місяців тому +14

      ഇത് ദോശ ചുടൽ അല്ല ആഴ്ചയിൽ 1,2 ഇടാൻ 😂

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 8 місяців тому +758

    ലെ സുപ്രൻ: ചേച്ചി ആ പാട് ശെരിക്കും ഉണ്ടോ 🤭😅

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 8 місяців тому +432

    ഷുക്കൂർ 50 രൂപാവിട്ടൊരു കളിയുമില്ല 😂

  • @subashcharuvil320
    @subashcharuvil320 8 місяців тому +366

    എന്നാലും ആ പാട്ട് 😆😆😆എമ്മാതിരി ലിറിക്‌സ് പൊളി ഐറ്റംസ് 😜😜😜😜

  • @joswinsunny8454
    @joswinsunny8454 8 місяців тому +244

    അമ്മായി വന്നപ്പോ ട്യൂഷൻ വീടു ഉഷാറായി😂😂😍അമ്മായി ഒരു കലക്ക് കലക്കും😅❤️❤️🔥🔥

  • @rahidrahi991
    @rahidrahi991 8 місяців тому +229

    ആഹ്ഹ് വയലാർ എഴുതുമോ ഇതു പോലുള്ള വരികൾ 😂

  • @AnilkMadhavan
    @AnilkMadhavan 8 місяців тому +27

    അമ്മായിയോട് കോറസിൽ പറയുന്ന പിള്ളേര് പൊളി.😊😊 അമ്മായി:- ആ. മൃതേ 😅😅 പിള്ളേരെല്ലാം ഒന്നിനൊന്ന് പൊളിയാണ്.😊😊😊

  • @Rahul9768..
    @Rahul9768.. 8 місяців тому +501

    എത്ര നാളായി wait ചെയ്യുന്നു ഇപ്പോഴെങ്കിലും വന്നാലോ ❤️🥰👍

  • @shameempumbil606
    @shameempumbil606 8 місяців тому +188

    കുൽസു പെണ്ണെ കുൽസു പെണ്ണേ ...കുൽസു പയ്യൻ ഉന്മേലെ ലൂസെ സുതുദെ 😂😇😇

  • @im_a_traveler_85
    @im_a_traveler_85 8 місяців тому +67

    3:07 ആഹാ എന്താ കോറസ്..😂 4:08 നല്ല കളി.😂 7:07 ആഹാ എന്താ താളം..😂😂

  • @ramlabeevi5375
    @ramlabeevi5375 6 місяців тому +41

    ഷുക്കൂർ ഫാൻസ്‌ ലൈക്‌ അടി

  • @altruist44
    @altruist44 8 місяців тому +177

    സൂചിയുടെ അടുത്തെത്തുമ്പോ അല്ലേ ചൂട് ആവാ. ഞങ്ങളൊക്കെ കളിക്കുമ്പോൾ അങ്ങനെ ആയിരുന്നു 😁

    • @JMJ216
      @JMJ216 8 місяців тому +18

      Njnum atha orthe😂

    • @fasnaajas1416
      @fasnaajas1416 8 місяців тому +10

      Njanum😂😅

    • @cheenushafeekcheenushafeek8796
      @cheenushafeekcheenushafeek8796 8 місяців тому +19

      ഞങ്ങൾക്ക് അടുത്ത് എത്തുമ്പോൾ തണുപ്പായിരുന്നു ഇതുപോലെ

    • @joswinsunny8454
      @joswinsunny8454 8 місяців тому +10

      സൂചി ടെ അടുത്തു ഏത്തുബോ ആണ് ചൂട്..ചൂട് പറയുക...ഞങ്ങൾ കളിക്കുബോൾ അങ്ങനെ ആയിരുന്നു😍😍❤️🔥

    • @SHANIBSHANU-me1vw
      @SHANIBSHANU-me1vw 8 місяців тому +3

      അതെ

  • @dcompany3976
    @dcompany3976 8 місяців тому +14

    ഞാൻ അത്യാവശ്യം ഫ്രീഡം തരുന്നില്ലേ. ടീച്ചർ ഫാൻസ്‌ ❤

  • @MINNALMUYAL
    @MINNALMUYAL 8 місяців тому +210

    ഞങ്ങൾക്കും ഉണ്ടൊരു ട്യൂഷൻ വീട്.. അനുചേച്ചിയും പിള്ളാരും 😌🔥 𝗽𝗶𝗻𝗻𝗲 𝗰𝗵𝗲𝗰𝗵𝗶𝗿𝗲 𝗸𝗼𝗰𝗵 𝗔𝗱𝘄𝗵𝗶𝗸𝗮𝗮🥺🤍

  • @divakaranckd1327
    @divakaranckd1327 8 місяців тому +70

    Oh ഫന്റാസ്റ്റിക് ഈ കുട്ടികൾക്ക് വളരെ നല്ലൊരു ഭാവിയാണ് ഉള്ളത് സിനിമയിലെ ഗാനരചയിതാക്കൾ അവൻ ഇവർക്ക് അവസരം ലഭിക്കും 😂😂❤

  • @Najum-d4z
    @Najum-d4z 8 місяців тому +77

    ട്യൂറഷൻ വീട് മൊത്തം റോക്ക്സ് 😂😂😂 ഷുക്കൂർ 🔥🔥🔥🔥

  • @JDMENTHUSIASIST
    @JDMENTHUSIASIST 8 місяців тому +299

    കണ്ണ് തുറന്ന് നോക്കിയാൽ അത് സുപ്രൻ ചേട്ടൻ്റെ ശേഡ്ഢിയ
    ശേഡ്ഢിക്ക് മൊത്തം ഓട്ടയാ ഓട്ടയാ ഓട്ടായാ..... 😂😂😂😹😹😹
    Really loved this 💓😂

  • @SunithaSajith-mj8wg
    @SunithaSajith-mj8wg 8 місяців тому +29

    അമ്മായി പിള്ളേരെയൊക്കെ ഓടിക്കും. ഇനി ട്യൂഷന് പിള്ളേർ വരില്ല😅

  • @LudoOriginalsOfficial
    @LudoOriginalsOfficial  8 місяців тому +65

    ട്യൂഷൻ വീട്ടിലെ ടീച്ചറും പിള്ളേരും അഭിനയിച്ച പുതിയ പാട്ട് കണ്ടോ .😍
    ua-cam.com/video/ae2fmWsBoi8/v-deo.html
    Subscribe Now 🔔

  • @ansilaansi7397
    @ansilaansi7397 5 місяців тому +27

    Shukoor ഫാൻസ്‌ ലൈക്‌ adi

  • @SarathKumar-py6gi
    @SarathKumar-py6gi 8 місяців тому +18

    ഹോ. ടീച്ചറിനെ കാണാനായി കാത്തിരിക്കുയായിരുന്നു പുതിയ എപ്പിസോഡ് വന്നിട്ട്.. ടീച്ചർ ഇഷ്ടം ❤️❤️❤️❤️

    • @AmnaHanna-v3b
      @AmnaHanna-v3b 2 місяці тому

      എന്താ അമ്മായീ

  • @Sajeeshkkadu
    @Sajeeshkkadu 8 місяців тому +55

    Tuition കലക്കി.. ipo aanu colour ayath😂😅😅😅😅

  • @SalimaVi-y9j
    @SalimaVi-y9j 6 місяців тому +24

    സുപ്രൻ fans undo👍

  • @ROCK-........
    @ROCK-........ 8 місяців тому +39

    തുടരും
    അടുത്ത എപ്പിസോഡിന് ഒരു മാസം Wait ചെയ്യണം 😅

  • @najmafayisa.k7031
    @najmafayisa.k7031 8 місяців тому +362

    ഷുക്കൂർ fans undo😍😂

  • @shameempumbil606
    @shameempumbil606 8 місяців тому +24

    സുപ്രണ്ടേ അമ്മ അരച്ചു വെച്ച ഉള്ളി ചമ്മന്തി ഇഷ്ടമുള്ളവർ ആരൊക്കെ ❤😂

  • @shameempumbil606
    @shameempumbil606 8 місяців тому +65

    കണ്ണ് തുറന്ന് നോക്കിയാൽ അത് സുപ്രൻ ചേട്ടന്റെ ഷെഡിയെ ...ഷെഡിയിൽ. മൊത്തം ഒറ്റയാ ഒറ്റയാ ഒറ്റയാ അഹ് ആഹ്ഹ് ❤😂💥

  • @_SHABEER
    @_SHABEER 8 місяців тому +34

    THAT 'പയിനാറ്' WAS EPIC😂

  • @Filza_hh
    @Filza_hh 8 місяців тому +64

    last shukkoorinte Karachil😂 aww... chirich chirich oru paruvam ayi😂.... shukkoor fans💞

  • @NITHINPREM
    @NITHINPREM 8 місяців тому +17

    ഇതു വല്ലാത്ത ചതിയായിപ്പോയി ആറ്റ് നോറ്റു കാത്തിരുന്നൊരു എപ്പിസോഡ് വന്നപ്പോ ഈ അവസ്ഥ അക്കിയല്ലോ ടീച്ചറെ പിള്ളേരുടെ പാട്ട് സൂപ്പർ ആയിരുന്നു...❤😂❤പക്ഷേ അമ്മായിയുടെ ക്ലാസ്സ് ടോട്ടൽ waste ആയി പോയി ഞങ്ങളുടെ കോളിറ്റി ടൈം എല്ലാം നശിപ്പിച്ചു...കുടെ കുറെ പരസ്യവും 😢😢😢

    • @Nitins8705
      @Nitins8705 8 місяців тому

      Parasyam ullathinu entha problem

    • @NITHINPREM
      @NITHINPREM 7 місяців тому

      ​@@Nitins8705 അത്രയും സമയം കൂടി കുറയും

  • @mariyamsooppy4475
    @mariyamsooppy4475 8 місяців тому +18

    സെക്കൻഡ് എപ്പിസോഡ് വേണം എനിക്കൊരു ലൈക്കും തരാമോ എപ്പിസോഡ് കാണാൻ ഞാൻ പോയിട്ട് റേഡിയോ ഉണ്ട്

  • @Dilna2000
    @Dilna2000 8 місяців тому +52

    Really nostalgic tution home... Very interesting and no doubt the actors all of them were absolutely perfect and natural way of acting... Happy to watch the series. Expecting moreee episodes

  • @perfect_okay_
    @perfect_okay_ 8 місяців тому +83

    ചുരുക്കി പറയുക ആണെങ്കിൽ ഇപ്പൊ reels തന്നേ ഭരിക്കുന്നത് നിങ്ങള...😂👏

  • @deadant2023
    @deadant2023 8 місяців тому +91

    അമ്മായി ഒരേ സീൻ 😂😂😂

    • @anoopchandran5447
      @anoopchandran5447 8 місяців тому

      ഉഗ്ജഗദ്ജ് ഗ്കജ്ദസ്ആവ് ബ്സാജക കെസിബിടിച്ഗ് ഹധ് ബാജ്ഡ്ജ്ഫ്വ്ഗ്ഗ്ഗ്ഗ് ഗ്ഖ്‌ഹഹ്ഡ്ഫ് ജാജ് ജിസ്‌നഹ് മവഴഫ് ജ്സ്ണ് കഥ

  • @Appu-z8e
    @Appu-z8e 8 місяців тому +15

    അമ്മായി ട്യൂഷൻ വീട് പൊളിച്ചു അടുക്കുമോ😁

  • @Rashidtsy
    @Rashidtsy 8 місяців тому +30

    അമ്മായി ശരിയല്ല.............😂😂😂😂😂😂

  • @Si_123_ni
    @Si_123_ni 8 місяців тому +19

    Supru vera level aan ammayieeee😅
    Thattamitta sreya😂

  • @najeebnaji2069
    @najeebnaji2069 8 місяців тому +23

    വെയിറ്റ് ചെയ്ത് കാത്തിരുന്ന episode അമ്മായിവന്ന് കുളമാക്കി. 😬😬

  • @Filza_hh
    @Filza_hh 8 місяців тому +31

    ട്യൂഷൻ വീട് മലപ്പുറം ഫാൻസ്‌ ♥️

  • @sujeeran
    @sujeeran 8 місяців тому +11

    അമ്മായി ഓവർ ആക്ട് ചെയ്തു കുളമാക്കുന്നുണ്ടോ 😂😂😜

  • @ashraf2683
    @ashraf2683 8 місяців тому +5

    അമ്മായിയാണെനും നോക്കില്ല ഞങ്ങളുടെ പിള്ളേര് അടിച്ചാൽ ഉണ്ടല്ലോ കളി മാറും fire🔥

  • @SharafuRayya
    @SharafuRayya 8 місяців тому +28

    ഈ എപ്പിസോഡ് പോരാ. ഒന്നും കൂടി നന്നാക്കണം ലെ 😢❤️

  • @paru.1111
    @paru.1111 8 місяців тому +25

    Njnum oru tution teacher arunnu ethepole kure pillerum...ellam innu miss cheyyunnu ❤❤❤

  • @pranavvijay7860
    @pranavvijay7860 8 місяців тому +22

    അമ്മായി ആയത് കൊണ്ട് ആണോ ആ ആ ആ എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നെ 🙄 നല്ല ആർട്ടിഫിഷ്യൽ ആണ്

  • @shafeekcheppu9873
    @shafeekcheppu9873 8 місяців тому +17

    Kurach kooduthal timingil irakk bhai... Katta waiting next epusode ♥️

  • @rafna_xxx521
    @rafna_xxx521 8 місяців тому +14

    Koreyy aay wait cheynn nthaa weekly upload cheyyo💕😌

  • @Vaseelaahh
    @Vaseelaahh 8 місяців тому +48

    Shukoor: ammaye... Vid ammayee😂😂
    Shukoorinte last karachil 😂😂😂😅

  • @ashifashraf1387
    @ashifashraf1387 8 місяців тому +61

    അമ്മായി വന്നു ബോറു ആകുന്നുണ്ട് pls ഇങ്ങനത്തെ ക്യാരക്ടർ ഒന്നും കൊണ്ട് വന്നു ഈ ഒരു വൈബ് കളയരുത് pls .❤

    • @sajeevthomas4888
      @sajeevthomas4888 8 місяців тому

      പറയാൻ തുടങ്ങുവാരുന്നു...

  • @riyanaarfath3255
    @riyanaarfath3255 8 місяців тому +46

    Le pullar: ee shavam evidunna vannath😂chechiye ivar enne kollunnu😢ee ammayi epozha povunnath😅

  • @Hassi-m2z
    @Hassi-m2z 8 місяців тому +7

    വാവുട്ടി തൂറാൻ മുട്ടി 😂😂 നല്ല പാട്ട് 😅

  • @afsal4369
    @afsal4369 8 місяців тому +33

    ഇതൊരു സംഭവം തന്നെയാണ് പരിപാടി സൂപ്പർ ആയി വരുന്നുണ്ട്

  • @_x-gt8un
    @_x-gt8un 8 місяців тому +4

    അമ്മായിയുടെ ആ ആ ആ ആാാാ ആ 😂superrr😂😂😂😂

  • @JDMENTHUSIASIST
    @JDMENTHUSIASIST 8 місяців тому +121

    സുപ്രൻ ഫാൻസ് 💥😂💓

  • @fqmediatech
    @fqmediatech 8 місяців тому +20

    Ammayi Araa Chacko masho😂

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 8 місяців тому +39

    അവസാനത്തെ പാട്ടൊക്കെ അടിപൊളി 😄👍✨

    • @albin5763
      @albin5763 8 місяців тому

      eeth paat ahnn

    • @myhappylillworld
      @myhappylillworld 8 місяців тому

      ua-cam.com/video/ae2fmWsBoi8/v-deo.htmlsi=L4iT7EYTWSsUCD7a

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 8 місяців тому

      @@albin5763 comedy പാട്ട് എല്ലാരും കൂടെ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി പാടിയില്ലേ അതാ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 8 місяців тому

      @@albin5763 അവസാനത്തെ തമാശ പാട്ട് അതാ 😊

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 8 місяців тому

      @@albin5763പുള്ളർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി പാടിയില്ലേ ആ പാട്ട് 😅

  • @Fazmi_fazal
    @Fazmi_fazal 8 місяців тому +2

    Tuition veedu കാരെ ഒന്ന് കേൾക്കൂ
    ആഴ്ചയിൽ 2 episode എങ്കിലും ഇടൂ......
    എത്ര നാളായി ഇങ്ങനെ vait ചെയുന്നു.
    എപ്പഴും commentil പറയാറുണ്ട് ഇനിയേലും ഇടൂ....... 🙌
    Plzzzzz
    Shukkur fans come on 🔥

  • @Scarx.4e
    @Scarx.4e 8 місяців тому +65

    ❤waiting for a best episode😊

  • @ajasaju8780
    @ajasaju8780 8 місяців тому +32

    ഷുക്കൂർ ഫാൻസ്‌ ഉണ്ടോ 🥰🤗

  • @MrSanoof07
    @MrSanoof07 8 місяців тому +12

    Low budget high audience 👍🤩😍

  • @anugrahasivaramananugraha3859
    @anugrahasivaramananugraha3859 8 місяців тому +63

    അമ്മായിടെ performans അത്ര setup ella... 🙂

  • @njvibes1638
    @njvibes1638 8 місяців тому +11

    ഇജ്ജ്യാദി വൈബ് പിള്ളേർ ❤❤

  • @abdulmajeed-vc8eu
    @abdulmajeed-vc8eu 8 місяців тому +2

    Eshudhas poolum engane paadoola varikalanel valarzhuthumo enganeyulla varikal 😂😂 shukur poli subrande ulli chammmandi

  • @__Soorya_11__
    @__Soorya_11__ 8 місяців тому +17

    Ammaiyude sound sheriakkanam

  • @Sfk16
    @Sfk16 8 місяців тому +9

    Ammayi HERO DA HERO😂😂😂😂

  • @shameempumbil606
    @shameempumbil606 8 місяців тому +17

    നമളെ ശുകൂർ ഫാൻസ്‌ വാഴയോ ❤

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 8 місяців тому +13

    Kurach kayinj kaaanum kurach busy aaayippoyi kaanathirikkooola kaaththirikkukayaayirunnu❤❤❤❤

    • @asquarelife-perambraanurag7558
      @asquarelife-perambraanurag7558 8 місяців тому

      Kollaam kurachum lenght venayinum pettann theernn poya pole add keriyappol video kuranj poyi next l kurachum koode pratheekshikkunnu eni ammayinte Kali aaayirikkumm lle hmm set aaakk power aaavatte❤❤❤❤

  • @FathimaUsman-iy4cs
    @FathimaUsman-iy4cs 8 місяців тому +15

    7:40 uff paatt scnnn😀

    • @SmileLove..
      @SmileLove.. 8 місяців тому

      ithilum bst ayi njan padm 😜

    • @FathimaUsman-iy4cs
      @FathimaUsman-iy4cs 8 місяців тому

      ​@@SmileLove..
      Mmmh...
      എല്ലാവരും കേട്ടിട്ട് ഓടും

    • @SmileLove..
      @SmileLove.. 8 місяців тому

      Athinu njan arm kelkatha song 🎵 alle padune 🤭

  • @FousiyaQatar
    @FousiyaQatar 23 дні тому +1

    എല്ലാ വരും ഉണ്ട് സുക്കൂർ ഫാൻസ്‌

  • @linsu_chacko
    @linsu_chacko 8 місяців тому +6

    ദേവി മോൾടെ entry ❤❤❤❤❤

  • @AbidAbi-v2p
    @AbidAbi-v2p 4 місяці тому +1

    ഷുക്കൂർ വൈബ് ❤‍🔥
    മൊത്തത്തിൽ പിള്ളേർ super 😍

  • @shibilshibi8641
    @shibilshibi8641 8 місяців тому +9

    Onn long aakikoode vudeo. Katta waiting aan

  • @Princessworld-q8q
    @Princessworld-q8q 8 місяців тому +8

    Ee series karanm nmml pett🙆‍♀️ente tution kuttikal ee series il ullapole karangan ponm, chayayum kadiyum😂

  • @husnibishara6607
    @husnibishara6607 8 місяців тому +6

    ട്യൂഷൻ വീട് ഫാൻസ്‌ മലപ്പുറം ❤🎉... ഒരിക്കലും അവസാനിക്കാത്ത അമ്മായിത്തരം....അമ്മായി വന്നു അമ്മായിത്തരം കാണിക്കുന്നു 😂.....

  • @mehrunishad562
    @mehrunishad562 8 місяців тому +3

    Shukur last song is good
    Attala pittala tavalachi and action also good

  • @JameelaTp-h7o
    @JameelaTp-h7o 8 місяців тому +4

    ടീച്ചറിന് എന്നെ ariyumo ഞാൻ ടീച്ചർ ഒരു ഉദ്ഘാടനത്തിന് വന്നപ്പോൾ ഞാൻ ഉണ്ടായിരുന്നു അവിടെ വണ്ടൂരിൽ

  • @Shifnasssvlogssss
    @Shifnasssvlogssss 8 місяців тому +1

    Ammayi poliyataaaa 😂
    Ammayi vannappo tuition veed poli ayi 😂😂😂😂 ammayi ellavarim adich kolluoooo shukoorne kollalle tta ammayiyeeee shukoorne 😢nangakk veanam 😢

  • @aneeshashafeek5758
    @aneeshashafeek5758 8 місяців тому +14

    പിള്ളേരുടെ പാട്ട് വേറെ ലെവൽ ❤️

  • @thedreamcruiser6399
    @thedreamcruiser6399 7 місяців тому +1

    6.37 😂 le payantte entry enitt un expected aayit ulla aa nadathayum 🔥

  • @PrasannaPrasanna-k7e
    @PrasannaPrasanna-k7e 8 місяців тому +7

    Vaavutiye ingane kollandaayirunnu😂😂😂😂

  • @NassarParambil
    @NassarParambil 4 місяці тому +2

    വാവുട്ടി ഷുക്കൂർ പൊളി

  • @abdulhadi668
    @abdulhadi668 8 місяців тому +11

    രാവിലെ തൊട്ട് കാത്തു നിൽക്കുന്നൊരു ണ്ടോ

  • @shameempumbil606
    @shameempumbil606 8 місяців тому +9

    ആയെന്താ പോവാതെ 😜🤣🤣💥🔥

  • @geenumarygeorge9825
    @geenumarygeorge9825 8 місяців тому +22

    Ammayi kollaaam 😍😍 correct maths teacher

    • @akshays8919
      @akshays8919 8 місяців тому

      Engne aano null 😂

  • @manikandank7258
    @manikandank7258 8 місяців тому +2

    Ithu najanum ente tuition kuttikalum anu ithie pole thanneyarinnuente kuttikalum ammayum ithukanumbol enik miss cheyyunnund ente tuition veed

  • @sunitharajeesh2945
    @sunitharajeesh2945 8 місяців тому +20

    Super ദേവീ expressions.ammayi vendato പിള്ളാരെ pavane

  • @abdulrahmanmeadiacafe5472
    @abdulrahmanmeadiacafe5472 7 місяців тому +3

    അമ്മായിയുടെ ആ പറച്ചിൽ 😂😂😂

  • @nousshhhh
    @nousshhhh 8 місяців тому +5

    ee short film ishttapettavar aarokkeee ❤❤❤❤

  • @nahx200
    @nahx200 8 місяців тому +4

    Patt oru rakshem lyah😂😂❤️

  • @muhammedsubhantp850
    @muhammedsubhantp850 8 місяців тому +8

    Aaaa paatt okke polich😂😂😂

  • @meeraarun7424
    @meeraarun7424 8 місяців тому +4

    പിള്ളേർ അമ്മായിയെ മുക്യവാറും കൊല്ലും 😂😂

  • @SreehariSreehari-f2c
    @SreehariSreehari-f2c 8 місяців тому +13

    ഇങ്ങനെ ആരെയും അടിക്കാൻ പാടില്ല തമാശ രൂപത്തിലാണ് കണ്ടുകൊണ്ടിരിക്കുന്നത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +2

    *no one can replace babitha💯🔥*

  • @Mayavathi_official
    @Mayavathi_official 8 місяців тому +8

    അടുത്ത എപ്പിസോഡ് എപ്പോഴാ march ൽ ആണോ April ൽ ആണോ 🤔?

  • @Basheer_35
    @Basheer_35 8 місяців тому +2

    Tution veed fans yallah episodesums kannunnavat

  • @farisajamsheer2600
    @farisajamsheer2600 5 місяців тому +7

    അമിർദ ഫാൻസ് like അടി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 7 місяців тому

    അമ്മായി ആള് കൊള്ളാലോ..... പിള്ളേരെ തൊട്ടാൽ..... എന്റെ സ്വഭാവം മാറും..... 👊🏻❤️✋🏻

  • @antonymalayattoor7678
    @antonymalayattoor7678 8 місяців тому +3

    Ammayi vannapol usharayilo........ ✌️👍

  • @satheeshradhakrishnan7044
    @satheeshradhakrishnan7044 8 місяців тому +2

    Deviyude prethabatha pinne ammayi poliyanu😂

  • @ambikadas-n6e
    @ambikadas-n6e 8 місяців тому +16

    Supra Kutta, മോന്റെ ഫ്ളവേഴ്സ് പാട്ട് വിട്ടശേഷം മോനെ കാണാൻ ട്യൂഷൻ വീടെങ്കിലും വരുന്നതിൽ സന്തോഷം മോനെ. ഓരോ എപ്പിസോഡും വേഗം കാണാൻ കാത്തിരിക്കുന്നു. love you sooo much kutta ! 👏👌♥️👍😊🌹

  • @Xioe-moko
    @Xioe-moko 8 місяців тому +9

    S2 EP3 korach cheruthayapile pettannu theernnu😢❤