നമസ്ക്കാരം - ഏതൊരു കാര്യത്തേയും വിവിധ രീതികളിൽ വീക്ഷിയ്ക്കുമ്പോൾ വിവിധ ആശയങ്ങൾ ലഭിയ്ക്കുമല്ലൊ. ഹര ഹര മഹാദേവ , ജയ ജയ ഭദ്രകാളി തുടങ്ങിയ വ യുദ്ധാരംഭങ്ങളിൽ രജപുത്രർ നടത്തിയതായി കേട്ടിട്ടുണ്ട് - യുദ്ധാരംഭങ്ങളിൽ മൃഗബലിയും - സൈനികരിൽ ആവേശവും ചോര കാണുമ്പോഴുള്ള ഭയവും അറപ്പും ഒഴിവാക്കാൻ ഇവ സഹായിച്ചിരിയ്ക്കാം. --- കേരളത്തിൽ പാലക്കാട് വഴിയും വടക്കേ മലബാറു വഴിയും ശത്രു ഭീഷണി (പാണ്ഡ്യപ്പട, മറവപ്പട ) ഉണ്ടായിരുന്നല്ലൊ. വ മലബാറിലുള്ള അനുഷ്ഠാന കലകളിലെല്ലാം (തെയ്യം, തിറ തുടങ്ങിയ വ) വേഷം, വർണ്ണം, കുരുതി ഇവയൊന്നും തനി സാത്വികങ്ങളല്ല - അയ്യപ്പൻ പാട്ടിലും മറ്റും വെളിച്ചപ്പാടന്മാർ ഭയങ്കരമായി രക്തമൊഴുക്കുന്നു - തമിഴകത്തുനിന്നു വരുന്ന വരുടെ ആക്രമണ മാർഗ്ഗത്തിലാണല്ലോ , ഏതാണ്ട് കൊടുങ്ങല്ലുരും വരുന്നത് 1000 കണക്കിന് കോഴി ബലി നടന്നിരുന്നത്രെ. വ - ഇന്ത്യയിൽ അതിർത്തി പ്രദേശത്തുള്ള പഞ്ചാബ്‌പ്രവിശ്യകളിൽ എപ്പോഴും ആയുധമേന്തണമെന്ന നിർബന്ധമുള്ള ഒരു മതമുണ്ടായി - അതിർത്തി പ്രദേശമായ ഇടത്തു തന്നെയാണ് ഖുക്രി കൊണ്ടു നടക്കുന്ന ഒരു വിഭാഗവുമുണ്ടായത്. അതിർത്തിയിലെ മത,കല, അനുഷ്ഠാനങ്ങളെല്ലാം ഇങ്ങിനെയൊരു പൊതുസ്വഭാവം കാണിയ്ക്കുന്നില്ലേ. രാജ്യത്ത് ഉൾപ്രദേശങ്ങളിലാവടെ ഇവ കൂടുതൽ സാത്വികവും ലാസ്യവും ഉള്ളവയല്ലേ - വാളുണ്ടെങ്കിലും വെട്ടാത്ത കോമരങ്ങൾ ഉണ്ട് - (പാലും വെള്ളരിയിൽ ചോര കാണിയ്ക്കും. അത്രയേ ഉള്ളു ) വടക്കൻ കേരളത്തിലെ കളരികളിൽ അഭ്യാസവും കാളി പൂജയും കാണാം. വ - ഇന്ത്യയിൽ ജയ്ഹനുമാൻ എന്ന വിളി മുഴങ്ങുന്ന ഗുസ്തി പഠന കേന്ദ്രങ്ങളും - മതം , ആരാധന, കലകൾ എല്ലാമെല്ലാം രാജ്യ രക്ഷയെക്കൂടി ലക്ഷ്യമാക്കിയിരുന്നില്ലേ ?. ----- ചില തോന്നലുകൾ. മാത്രം - ചിന്തയ്ക്കു വിടുന്നു - അങ്ങയുടെ ശൈലി ഹൃദ്യം - ഇനിയും പ്രതീക്ഷിയ്ക്കുന്നു -നമസ്ക്കാരം -
എല്ലാ ജീവജാലങ്ങളിലും ഈശ്വരചൈതന്യം വിളങ്ങുന്നുവെങ്കിൽ, ബലിമൃഗത്തിലും അതുണ്ട്. എന്തിന്റെ പേരിലായാലും ഹിംസ ഹിംസ തന്നെ അതിന് വേറെ ന്യായീകരണങ്ങളൊന്നുമില്ല. ഇതെല്ലാം സങ്കൽപ്പങ്ങളാണ്. മൃഗങ്ങളെ ബലി കൊടുക്കുമ്പോൾ അത് ശരിക്കും ഭയക്കുന്നുണ്ട്. ഓരോ ജീവിക്കും ഓരോ ജന്മ്മത്തിലും അതാതിന്റെ ശരീരം പ്രിയ്യപ്പെട്ടതാണ്. പിന്നെ 'കർമ്മഫലം' അത് മറക്കരുത്.
അതേ.നന്ദകുമാർ കർമ്മഫലം, കർമ്മബോധം ഇതു രണ്ടു അനിവാര്യം ആണ് സഞ്ചിത കർമ്മവും, പ്രാരാപ്ധ കർമ്മവും ഒഴിവാക്കാനാവാത്തതാണ് ആ നിലക്ക് എല്ലാത്തിനും നിർബന്ധിതനാകുന്നു അത് കർമം ചെയ്യുക എന്ന ഒഴിച്ചുകൂടാനാവാത്ത പ്രകൃതി നിയമം ത്യജിച്ച് ജ്ഞാനാഗ്നിയിൽ എല്ലാ കർമ്മത്തേയും ഹോമിക്ക്ന്ന കാലത്തോളം തുടരും
*_കൃഷ്ണസ്മരണം_* 🟪🟦🟩🟨🟧🟥🟧🟨🟩🟦🟪 *കൃഷ്ണസ്മരണം മറ്റ് എല്ലാ ആചാരങ്ങൾക്കും ഉപരിയാണ്. ഒരായിരം ജന്മപാപങ്ങളെ പഞ്ഞിയെ അഗ്നിപോലെ ഒരറ്റ ഹരിസ്മരണം കൊണ്ട് കരിച്ചു കളയാനാവും.* *സംസാരസാഗരതരണം അവനിൽ ഭക്തിശ്രദ്ധയുള്ളവർക്ക് എളുപ്പമാണ്. പത്ത് അശ്വമേധത്തിനു തുല്യമാണ് ഒരു പ്രാവിശ്യം ശ്രദ്ധാപൂർവ്വ വിഷ്ണുവിനെ നമസ്ക്കാരം ചെയ്യുന്നത്. അശ്വമേധം ചെയ്യുന്നവന് പുനർജന്മമുണ്ട്, കൃഷ്ണ ഭക്തർക്ക് പുനർജന്മമില്ല.* *അതസീപുഷ്പസദൃശേമേനിയും പീതാംബരപ്പട്ടുമായ് ആ നീലാഭസുവർണ്ണജോതി ദർശിച്ചവർ അഭയരാണ്. ശംഖചക്രധാരിയായ ആ പ്രകാശനാദബ്രഹ്മം പരമപുരുഷൻ പരമപുരുഷാർത്ഥദായകൻ സർവ്വജീവാത്മാക്കളിലും ചരാചരങ്ങളിലും സർവ്വത്ര വ്യാപിച്ച് നിറഞ്ഞാടിയിരിക്കുന്ന ശക്തി. ഇക്കാണുന്ന സർവ്വം ഒരറ്റ ഏകദേവൻ ഇതറിഞ്ഞ വിവേകികൾ ശാശ്വതപരമാനന്ദം അനുഭവിക്കുന്നു, തന്നിൽതന്നെ അവനെ ഉണരുന്നു. പരമശാന്തി അനുഭവിക്കുന്നു. അവർക്ക് രോഗമോ ശോകമോ ഇല്ല ജനനമരണമോ ഇല്ല, അസമത്വങ്ങളില്ല,* *ഓങ്കാരത്തോടുകൂടി തന്നെ ഉപാസിക്കുന്നവരെ ഹരി തന്നിൽ ചേർക്കുന്നു. അവനേകൻ സൃഷ്ടിക്കുമ്പോൾ ബ്രഹ്മനെന്നും, രക്ഷിക്കുമ്പോൾ വിഷ്ണുവെന്നും, സംഹരിക്കുമ്പോൾ ശിവനെന്നും പേരുകൾ മാറി മാറി എടുക്കുന്നവൻ, രൂപങ്ങൾ മാറി മാറി സ്വീകരിക്കുന്നവൻ, വിജ്ഞാനമല്ലാതെ മറ്റ് യാതൊന്നും ത്രികാലാത്തിലും എങ്ങും ഉണ്ടായിട്ടില്ല. വിജ്ഞാനം പലതായി തോന്നുമെങ്കിലും ഉണ്മയിൽ ഒന്നേയുള്ളു. സ്വന്തം കർമ്മങ്ങളുടെ ഗതി അനുസരിച്ച് വ്യത്യാസം ഉണ്ടെന്നതോന്നലാണ്. പൂർണ്ണവും ശുദ്ധവും സാത്വികവും വേദനരഹിതവുമായ വിജ്ഞാനമാണ് ഈശ്വരൻ. ഏകവും ശാശ്വതവുമായ ആ വിജ്ഞാനം അഥവാ വിദ്യ തന്നെ വാസുദേവൻ അതല്ലാതൊന്നില്ല. ഈ ഉലകത്തിൽ നീ ഞാൻ മുതലായ ഭേദഭാവനകളൊടെ പരസ്പരം കലഹിക്കുന്നതിൽ അർത്ഥമില്ല.* *വർണ്ണരഹിതമായ ആകാശം വെളുപ്പും നീലയും ചുവപ്പുമൊക്കെയായി നിറം മാറി തോന്നുന്നതുപോലെ ഏകമായ അവനെ പലതായി തോന്നിക്കുന്നു.* *അച്ചുതനല്ലാതെതൊന്നിൽ ഞാൻ കാണുന്നില്ല, കേൾക്കുന്നില്ല , അറിയുന്നില്ല, അനുഭവിക്കുന്നില്ല. ഞാൻ അച്യുതം, വാസുദേവം, പുരുഷോത്തമം, ജഗദീശ്വരം. എൻ്റെ ഹൃദയസരസ്സിൽ ആ ഗുരുമാരുതഹംസം ശാശ്വതമായി വസിക്കുന്നു. ഭൂമീദേവി സത്യം മാത്രം വദിക്കുന്നു. ഞാനും നീയും സർവ്വവും നാരായണനാണ്. അവൻ്റെ ശക്തി രൂപങ്ങൾ നിത്യവും നിരന്തരവുമാണ്. ഏറ്റകുറച്ചെലുകൾ ഇല്ലാത്ത പരമാനന്ദ സ്വരൂപമാണവൻ. ലോകകല്യാണാർത്ഥം നാനാരൂപമെടുക്കുന്ന പരമാത്മാവ് എൻ്റെ രൂപഭാവങ്ങളും എടുത്തിരിക്കുകയാണ്. അവിദ്യയിൽ നിന്ന് മോചിപ്പിച്ച് എനിക്ക് വിദ്യതന്നത് ലോകകല്യാണത്തിനു വേണ്ടിയാണ്.* **ധർമ്മസംരക്ഷണത്തിനും ധർമ്മസംസ്ഥാപനത്തിനും വേണ്ടിയാണ്. ഇപ്രകാരം ഞാൻ എന്നിൽ ഹരിയെ കാണുന്നു, കേൾക്കുന്നു, അനുഭവിക്കുന്നു, അവനെ കുറിച്ച് കീർത്തനങ്ങൾ പാടുന്നു.* *എന്നിലെ അവനെ അവനിലെ എന്നെ സഹസ്രരൂപങ്ങളിൽ സ്തുതിച്ചു പാടുന്ന അദ്വൈതലഹരിയുടെ പ്രസാദ മധുരം അനാദികാലമായി ശ്രുതിസ്മൃതിപ്രോക്തമായ ഋഷിവാക്യമെന്ന അറിവിൽ വിനീതനാകുന്നു .........* *കൃഷ്ണനെന്നാൽ ഭൂമിയുടെ നിർവൃതി, കൃഷ് ഭൂവാചകം , ണ നിർവൃതി വാചകം എന്നാണ്. മേല്പത്തൂർ നാരായണീയത്തിൽ പറയുന്നു ഭൂമിയിൽ മുളച്ചുപൊന്തുന്നതെല്ലാം കൃഷിയാണ്. കൃഷ്ണയായ ഭൂമീദേവീ വിഷ്ണുപത്നിയാണ്.* *അവളിലിരുന്ന് അവളിൽനിന്നുള്ള അന്നം ഭുജിച്ച് ഏത് ജീവിയും അനുഭവിക്കുന്നത് കൃഷ്ണരസാനുഭൂതിതന്നെയാണ്. കൃഷ്ണൻ ബ്രഹ്മസ്വരൂപം,ബ്രഹ്മസ്വരൂപമെന്നാൽ സത്ത്,ചിത്ത്,ആനന്ദം, സച്ചിദാനന്ദരൂപമായ കൃഷ്ണാനന്ദം സർവ്വകർമ്മങ്ങളെയും അനായാസമാക്കുന്ന ശക്തിയാണ്. സർവ്വ ഭൂഭാരവും പുഷ്പം പോലെ തോന്നിക്കുന്ന സുഖസ്വരൂപമാണ്* .* *അതിനെ വേദാന്തത്തിലൂടെ ആക്കിയാൽ സാധിക്കുന്നു. ലോകഗുരുവായ കൃഷ്ണനുമാത്രമേ ഭൂഭാരം* *പുഷ്പ്പം പോലെ താങ്ങനുള്ള ശക്തിയുള്ളൂ. ഭൂമിയുടെ ഗുരുത്വാകർഷണ ശക്തി പരമഗുരുവായ സ്വകാന്തത്തിൻ്റെ ശക്തിയാണ്, ഈ ഭൂമിയിലെ സർവ്വ ആനന്ദങ്ങക്കും മാത്രമല്ല.* *സർവ്വബുദ്ധിവ്യാപരങ്ങൾക്കും വിജ്ഞാനങ്ങക്കും സാക്ഷിയായി അന്തര്യാമിയായി ആനന്ദമയ വിജ്ഞാനമയ കോശങ്ങളിലിരിക്കുന്ന.* *ജീവചൈതന്യമായിരിക്കുന്നതും . പരമഗുരുവുമായ ആ പരമാത്മാവുതന്നെ . ഭൂമിയിലെ ഓരോ ജീവനും ഓരോ കോശവും ഓരോ ധാതുവും ഓരോരോ രസാനുഭാവവും ഈ പരമാത്മാപദത്തെ മോഹിച്ച് അതിൽ ലയിക്കാനായി പദം പാടി ദിനം ദിനം നടത്തുന്ന രാസമണ്ഡലരാശിനൃത്തജോതിഷ ചലനങ്ങളായി സംഗീതനൃത്തചാരുകലകളായി രാസാനുഭൂതി നൽക്കുന്ന കൃഷ്ണനെന്ന പരമഗുരുവിന് നമസ്കാരം.* 🌷🌷🌷🌷🌷🌷🌷🌷🌷🌷
മതം ആചാരം ആനുഷ്ഠാനം ഇവിടെ വന്നതാണ് നമ്മൾ അമ്മ മക്കൾ സംസ്കൃതിയാണ് അമ്മയെയും മക്കളെ യും മറന്ന് അമ്മെ നാരായണ ശാസ്ത്രമാണ് ശാസ്ത്രശക്തികളായി തീരാനായി പഠിക്കാം രാഷ്ട്ര തത്വവും ശക്തിയുമായി തീരാനായി വന്ദനം ജീവനും വായുവും മാതാവ് നമ്മെ അനുഷ്ഠിപ്പിച്ച് ജിവിച്ച് കൃപാ കാരുണ്യമായി തീർത്തത് മറക്കല്ലെ മറന്നിടാതെ വന്ദനം ശക്തി തത്വം മാം ഞങ്ങളെ നയിക്കൂ നാരായണ നാരായണ .നാരായണാ അമ്മെ നാരായണാ വന്ദനം
Girimoorthy is wrong abt. Mruga bali. Am not studied abt. Mrugabali in Hindu culture. But sankaracharya stopped mrugaBali in Kamakshi kshthram. Because oru devi devanum Mrugabsli ishtappedunnilla. Krooramaya aajaram kondu vannayhu manushyante sense enjoyment nu veandi masthram.u r telling utter nonsense &cruelty. Kure kasryangal padichathu kond aa yilla. Xcuses u submitt in this video is cruel..
എൻന്റെ പൊന്നു ഗുരു... കുട്ടികളെയെങ്കിലും വെറുതെ വിടൂ..... """"സ്വന്തം വീട്ടിൽ സ്വയം അല്ലെങ്കിൽ സ്വന്തം കുട്ടികളെ കൊണ്ടു കൊല്ലിക്കാൻ..... അത്രെയെങ്കിലും ശൗര്യം കുട്ടികൾക്കുണ്ടാവട്ടെയെന്നു """"
@@vinodnarayanan4547 മുതുമുത്തച്ഛന്മാർ... എന്റെ പിൻ തലമുറകൾ ഹിന്ദുക്കളായിരുന്ന എനിക്ക് ഹിന്ദു സംസ്കാരവും സനാതന ധർമ്മവും ലോകത്തിനു ഭാരതം നൽകിയ അതിമഹത്തായ സംഭാവന തന്നെയാണ് ....പ്രത്യേകിച്ച് യുറോപിയൻസും അറബികളും തനി കാടന്മാരായി കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ കാലത്തിനതീതമായ..... അത്യത്ഭുതമുളവാക്കുന്ന സംസ്കൃതികളായിരുന്നു അവ .... പക്ഷെ നൂറ്റാണ്ടു കൾ പഴക്കമുള്ള ആ അതി മഹത്തായ സസ്കൃതികളെയും വേദോപനിഷത്തുകളെയും പിന്നീട് വന്ന ബ്രാഹ്മണ ശാപമെന്നൊക്കെ പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തി മനുഷ്യകുലത്തെ തന്നെ പല തട്ടിലാക്കി വിഭജിച്ചു സ്വന്തം സുഖലോലുതക്കു വേണ്ടി അതി നീചമായ ദുരാചാരങ്ങൾ കൊടുവന്ന ബ്രഹ്മണ്യത്തിനെയാണ് ഞാൻ വെറുക്കുന്നത്.... മറ്റു മതങ്ങളെയും സസ്കാരങ്ങളെയും അവഹേളിക്കുന്നതും അധിഷേപിക്കുന്നതും ഒരിക്കലും ഞാൻ അറിയുന്ന ഹിന്ദു സംസ്കാരമല്ല.. ധർമമല്ല... സകല ചരാചരങ്ങളെയും ധര്മങ്ങളെയും സംസ്കാരങ്ങളെയും ഉൾകൊള്ളാൻ കഴിയുന്ന അലയാഴിയാണ് ഞാൻ അഭിമാനത്തോടെ ജീവിക്കുന്ന എന്റെ ഭാരതത്തിലെ ആർഷ ഭാരത സംസ്കാരം.... ഞാനും ഭാരതാമ്പ യുടെ മകനാണ് എന്നുള്ള ഉറച്ച ബോധം എനിക്കുണ്ട് .... വിദ്യാസാഗറിന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ തന്നെ നോക്കൂ... ua-cam.com/video/MnNIWdD1tIM/v-deo.html ""കാക്കാന്റെ ഹലാൽ ചിക്കനും.... ""എന്തിനാണിങ്ങനെ മറ്റു മതസ്ഥരെ വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്??? എന്തുകൊണ്ട് ""മുസ്ലിമിന്റെ ഹലാൽ ചിക്കൻ... ""എന്ന് പറഞ്ഞുകൂടാ.... ഇത് വിദ്യാസാഗറിനെ പോലെ സനാതന ധർമം പഠിച്ചവരുടെ കാര്യമാണ്..... എങ്ങോട്ടാണിവർ ഹിന്ദു ജനതയെ നയിക്കുന്നത്????? Sir..., ഞാൻ ഇന്ന് ജീവിക്കുന്ന ഇസ്ലാം സംസ്കാരത്തെയും ക്രിസ്റ്റിയൻ സംസ്കാരത്തെയും ഉൾകൊള്ളാൻ കഴിയുന്ന, ഹിന്ദു സംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാക്കാൻ കഴിയുന്ന, അറിവിന്റെ പാരാവാരമായ... വേദവ്യാസ മഹർഷിയുടെ, വാത്മീകിയുടെ, വിവേകാനന്ദ സ്വാമികളുടെ സനാതന ഹിന്ദു ധര്മത്തെയാണ് ... സംസ്കാരത്തെയാണ് ഞാൻ സ്നേഹാദരവോടു കൂടി നോക്കികാണുന്നത്...... അല്ലാതെ ഇന്നത്തെ ഹിന്ദു സമൂഹത്തിലെ ഒരു ദുരാചാരങ്ങൾക്കെതിരെയും ചെറുവിരൽ പോലുമനക്കാതെ , മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും അവഹേളിക്കുകയും സനാതരരായ ഹിന്ദുമത (സംസ്കാര )വിശ്വസികളെ തെറ്റുധരിപ്പിച്ചു, വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും തിരി ആളി കത്തിക്കുന്ന ശശികല ടീച്ചറുടെയും dr.ഗോപാലകൃഷ്ണന്റെയും ഹിന്ദു മതത്തെയോ സംസ്കാരത്തെയോ അല്ല..... പ്രണാമം.. ജയ്‌ഹിന്ദ് 🙏🙏🙏🥰🥰🥰,
@@mullanpazham shamzad T shamz എന്ന പേര് മാറ്റി മുള്ളൻ പഴം എന്ന പേരിട്ടു വന്ന മുസ്ലിം വർഗ്ഗീയവാദി നീയൊക്കെ എത്ര മനോഹരമായി സംസാരിച്ചാലും അതിന്റെ പിന്നിലെ വർഗ്ഗീയലക്ഷ്യം മറച്ചു വയ്ക്കാൻ സാധിക്കില്ല.കാരണം നിന്റെയൊക്കെ സ്വഭാവം അങ്ങനെയാണ്. വിദ്യാസാഗർ ഗുരുമൂർത്തിയും ഗോപാലകൃഷ്ണൻസാറും ശശികല ടീച്ചറും പറയുന്നിടത്തെ തനിക്കു കുഴപ്പമുള്ളൂ ഇല്ലേ ജിഹാദി? കാസർഗോഡ് നിന്ന് മതേതരത്വം പഠിച്ചു പോയ ഒരു മുസ്ലിം ഐഎസിൽ ചേർന്നു കാബൂളിൽ സിഖ് ഗുരുദ്വാര ആക്രമിച്ചു 25 പേരെ കൊന്നു!! മുസ്ലിം ചെയ്തു കൂട്ടുന്ന നാറിത്തരത്തിൽ ഒരു കുഴപ്പവുമില്ല!!! ഇതൊന്നും പറയാൻ പാടില്ല!! അല്ലേടാ മതേതരവാദി!! പാനൂർ നടന്ന ബിജെപിക്കാരന്റെ പേരിലുള്ള പീഡനത്തെ കുറിച്ച് എന്താ നാക്ക് പന്നികൾക്ക്!!? എത്രയൊ ഉസ്താദുമാരുടെയും അച്ചൻമാരുടെയും പേരിൽ പീഡനക്കേസുകൾ ഉണ്ട്. അതൊന്നും തനിക്കോ തന്നെപ്പോലുള്ള നാറിയ മതേതരമാധ്യമങ്ങൾക്കൊ വിഷയമേ അല്ല!! ജനനേന്ദ്രിയം മുറിഞ്ഞ സ്വാമിയുടെ കാര്യത്തിൽ എന്താ ആവേശം!?? നിർബന്ധിത മതപരിവർത്തനത്തെ മാന്യമായി എതിർത്തപ്പോൾ പി കെ രാമലിംഗം എന്നയാളെ പോപ്പുലർ ഫ്രണ്ട് വെട്ടിക്കൊന്നപ്പോൾ ഇവിടുത്തെ ഒരു മുസ്ലിമും ഒരു മുസ്ലിം സംഘടനയും എതിർത്തിട്ടില്ല!! അപലപിച്ചിട്ടില്ല!! നീ ആരാധിക്കുന്ന ദൈവം, വിശ്വാസം വേറെയാണ് അതുകൊണ്ട് നീ പാപിയാണ് നരകത്തിൽ പോകും, അതുകൊണ്ട് എന്റെ ദൈവത്തെ ആരാധിക്കണം. ഇത് പ്രചരിപ്പിച്ചു കൊണ്ടല്ലേടാ കോപ്പേ നിന്റെ മുസ്ലിം-ക്രിസ്ത്യൻ സമാധാനമതക്കാർ മതം മാറ്റാൻ ഹിന്ദു വീടുകളിലേക്ക് വരുന്നത്. മതം മാറിയാൽ അവന്റെ ചാമദാന മതക്കാർ പറയുന്ന മതേതരത്വം പൂത്തുലയും! മാറിയില്ലെങ്കിൽ പാപികൾ! എതിർത്താൽ ഹിന്ദുവർഗീയത!! ഫാസിസം!! നാറികൾ കാണിക്കുന്ന ചെറ്റത്തരങ്ങൾക്ക് ഒരു കുറവുമില്ല!! ആദ്യം ഈ പരിപാടി നിർത്തെടോ!!ഇന്നാളു വരെ ഇതുപോലെയുള്ള തനിനാറിത്തരങ്ങളെ വാളും കൊണ്ടും വാക്ക് കൊണ്ടും ആശയം കൊണ്ടും ശക്തമായി എതിർത്തിട്ട് തന്നെയാണ് സനാതനധർമം സനാതനമായി നിലനിൽക്കുന്നത്!!അത് തന്നെപ്പോലുള്ള ആട്ടിൻത്തോലിട്ട മതേതരചെന്നായ്ക്കൾക്ക് മനസിലാവാത്തത് എന്റെയോ അവരുടെയോ കുറ്റമല്ല!
@@vinodnarayanan4547 ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
@@vinodnarayanan4547 BJP leaders have relation with a Muslim? Mukhtar Abbas Naqvi - - Jab They Met: Mukhtar Abbas Naqvi and Seema Naqvi - Son in Law of Ashok Singhal - VHP leader , famous for Ram Janma bhoomi movement. Incumbent minority affairs minister. Syed Shahnawaz Hussain - - Jab They Met: Shahnawaz Hussain and Renu Sharma - Spokesperson of BJP from Bihar. Suhasini Haidar - - Daughter of dr. Subramaniam swamy and married to son of salman hyeder.. former forgin secretary of india LK Advani's daughter, Subramaniyum Swamy's daughter, Narendra Damodar Modi's niece, Mohan Bhagwat's niece, and many more female relatives of BJP politicians are married to Muslims. സാധാരണക്കാരൻ intercast വിവാഹം കഴിച്ചാൽ അത് love jihad..... പൊതുജനം എന്നും കഴുത തന്നെ.... 😇😇😇
അങ്ങയെ പോലുള്ള ആചാര്യന്മാരാണ് ഇന്നിന്റെ ആവശ്യം.......വളരെ വ്യക്തവും യുക്തിസഹജവുമായി താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നു......പ്രണാമം ഗുരുവേ.....🙏🏼🙏🏼🙏🏼
നമസ്ക്കാരം - ഏതൊരു കാര്യത്തേയും വിവിധ രീതികളിൽ വീക്ഷിയ്ക്കുമ്പോൾ വിവിധ ആശയങ്ങൾ ലഭിയ്ക്കുമല്ലൊ. ഹര ഹര മഹാദേവ , ജയ ജയ ഭദ്രകാളി തുടങ്ങിയ വ യുദ്ധാരംഭങ്ങളിൽ രജപുത്രർ നടത്തിയതായി കേട്ടിട്ടുണ്ട് - യുദ്ധാരംഭങ്ങളിൽ മൃഗബലിയും - സൈനികരിൽ ആവേശവും ചോര കാണുമ്പോഴുള്ള ഭയവും അറപ്പും ഒഴിവാക്കാൻ ഇവ സഹായിച്ചിരിയ്ക്കാം. --- കേരളത്തിൽ പാലക്കാട് വഴിയും വടക്കേ മലബാറു വഴിയും ശത്രു ഭീഷണി (പാണ്ഡ്യപ്പട, മറവപ്പട ) ഉണ്ടായിരുന്നല്ലൊ. വ മലബാറിലുള്ള അനുഷ്ഠാന കലകളിലെല്ലാം (തെയ്യം, തിറ തുടങ്ങിയ വ) വേഷം, വർണ്ണം, കുരുതി ഇവയൊന്നും തനി സാത്വികങ്ങളല്ല - അയ്യപ്പൻ പാട്ടിലും മറ്റും വെളിച്ചപ്പാടന്മാർ ഭയങ്കരമായി രക്തമൊഴുക്കുന്നു - തമിഴകത്തുനിന്നു വരുന്ന വരുടെ ആക്രമണ മാർഗ്ഗത്തിലാണല്ലോ , ഏതാണ്ട് കൊടുങ്ങല്ലുരും വരുന്നത് 1000 കണക്കിന് കോഴി ബലി നടന്നിരുന്നത്രെ. വ - ഇന്ത്യയിൽ അതിർത്തി പ്രദേശത്തുള്ള പഞ്ചാബ്‌പ്രവിശ്യകളിൽ എപ്പോഴും ആയുധമേന്തണമെന്ന നിർബന്ധമുള്ള ഒരു മതമുണ്ടായി - അതിർത്തി പ്രദേശമായ ഇടത്തു തന്നെയാണ് ഖുക്രി കൊണ്ടു നടക്കുന്ന ഒരു വിഭാഗവുമുണ്ടായത്. അതിർത്തിയിലെ മത,കല, അനുഷ്ഠാനങ്ങളെല്ലാം ഇങ്ങിനെയൊരു പൊതുസ്വഭാവം കാണിയ്ക്കുന്നില്ലേ. രാജ്യത്ത് ഉൾപ്രദേശങ്ങളിലാവടെ ഇവ കൂടുതൽ സാത്വികവും ലാസ്യവും ഉള്ളവയല്ലേ - വാളുണ്ടെങ്കിലും വെട്ടാത്ത കോമരങ്ങൾ ഉണ്ട് - (പാലും വെള്ളരിയിൽ ചോര കാണിയ്ക്കും. അത്രയേ ഉള്ളു ) വടക്കൻ കേരളത്തിലെ കളരികളിൽ അഭ്യാസവും കാളി പൂജയും കാണാം. വ - ഇന്ത്യയിൽ ജയ്ഹനുമാൻ എന്ന വിളി മുഴങ്ങുന്ന ഗുസ്തി പഠന കേന്ദ്രങ്ങളും - മതം , ആരാധന, കലകൾ എല്ലാമെല്ലാം രാജ്യ രക്ഷയെക്കൂടി ലക്ഷ്യമാക്കിയിരുന്നില്ലേ ?. ----- ചില തോന്നലുകൾ. മാത്രം - ചിന്തയ്ക്കു വിടുന്നു - അങ്ങയുടെ ശൈലി ഹൃദ്യം - ഇനിയും പ്രതീക്ഷിയ്ക്കുന്നു -നമസ്ക്കാരം -
Indian sinikar yudattinu pokumboll yudha devathayaaya bathrakaliye stuthichaanu purapedunnathinnu kettittundu
താങ്കളുടെ പ്രഭാഷണം വളരേ ഇഷ്ടമായ്,,,,,,
Amme Kodungallur Ammme..... Ni thanne sharanam..... Aum kali jai Kali... Ariv nalkku Amme...🙏🏻
It's grate shariyay veekahanum valare sandoshum thonnunnu manasu nirangu
Thank you sir🙏🙏👍
Pranam swamin
Amme sharanam
എല്ലാ ജീവജാലങ്ങളിലും ഈശ്വരചൈതന്യം വിളങ്ങുന്നുവെങ്കിൽ, ബലിമൃഗത്തിലും അതുണ്ട്. എന്തിന്റെ പേരിലായാലും ഹിംസ ഹിംസ തന്നെ അതിന് വേറെ ന്യായീകരണങ്ങളൊന്നുമില്ല. ഇതെല്ലാം സങ്കൽപ്പങ്ങളാണ്. മൃഗങ്ങളെ ബലി കൊടുക്കുമ്പോൾ അത് ശരിക്കും ഭയക്കുന്നുണ്ട്.
ഓരോ ജീവിക്കും ഓരോ ജന്മ്മത്തിലും അതാതിന്റെ ശരീരം പ്രിയ്യപ്പെട്ടതാണ്. പിന്നെ 'കർമ്മഫലം' അത് മറക്കരുത്.
ഹിംസ ഹിംസ തന്നെയാണ് - പ്രത്യേകിച്ചും ബലിയിൽ - ധർമ്മത്തിനുവേണ്ടി (ജീവരക്ഷയ്ക്കും ) യുള്ള ഹിംസ ഹിംസയല്ല താനും. ബലിയിൽ ഇതെങ്ങിനെ വന്നു? മാംസം ഭുജിയ്ക്ക്യൂ - മാം= എന്നെ ---- സം= സമ്യക്കായി = എന്നെ സമ്യക്കായി ഭുജിയ്ക്കൂ -- അനുഭവിയ്ക്ക്യൂ എന്ന അർത്ഥമെടുത്താൽ പിന്നെബലിയ്ക്ക് സ്ഥാനമില്ലാതാകും - ആട്, കോഴി തുടങ്ങിയവയെല്ലാം സിംബോളിക്കായി പറഞ്ഞതല്ലേ എന്ന സംശയവുമുണ്ട് - വിവരമുള്ളവർ വ്യക്തമാക്കട്ടെ - നമസ്ക്കാരം -
അതേ.നന്ദകുമാർ കർമ്മഫലം, കർമ്മബോധം ഇതു രണ്ടു അനിവാര്യം ആണ് സഞ്ചിത കർമ്മവും, പ്രാരാപ്ധ കർമ്മവും ഒഴിവാക്കാനാവാത്തതാണ് ആ നിലക്ക് എല്ലാത്തിനും നിർബന്ധിതനാകുന്നു അത് കർമം ചെയ്യുക എന്ന ഒഴിച്ചുകൂടാനാവാത്ത പ്രകൃതി നിയമം ത്യജിച്ച് ജ്ഞാനാഗ്നിയിൽ എല്ലാ കർമ്മത്തേയും ഹോമിക്ക്ന്ന കാലത്തോളം തുടരും
Oru jerviyetum kollunnathu drvikkishtam illa. Hinsa is most dangerous papam.
Gurumooethy is telling utter nonsense.
Hindu Acharangal uyarthi pidich jeevikendath oro Hinduvinteum kadammma....
Thankyou Ji.
Good information
Good
I.liku.sar
സർവ്വഭൂത ഹിതേ:
*_കൃഷ്ണസ്മരണം_*
🟪🟦🟩🟨🟧🟥🟧🟨🟩🟦🟪
*കൃഷ്ണസ്മരണം മറ്റ് എല്ലാ ആചാരങ്ങൾക്കും ഉപരിയാണ്. ഒരായിരം ജന്മപാപങ്ങളെ പഞ്ഞിയെ അഗ്നിപോലെ ഒരറ്റ ഹരിസ്മരണം കൊണ്ട് കരിച്ചു കളയാനാവും.* *സംസാരസാഗരതരണം അവനിൽ ഭക്തിശ്രദ്ധയുള്ളവർക്ക് എളുപ്പമാണ്. പത്ത് അശ്വമേധത്തിനു തുല്യമാണ് ഒരു പ്രാവിശ്യം ശ്രദ്ധാപൂർവ്വ വിഷ്ണുവിനെ നമസ്ക്കാരം ചെയ്യുന്നത്. അശ്വമേധം ചെയ്യുന്നവന് പുനർജന്മമുണ്ട്, കൃഷ്ണ ഭക്തർക്ക് പുനർജന്മമില്ല.* *അതസീപുഷ്പസദൃശേമേനിയും പീതാംബരപ്പട്ടുമായ് ആ നീലാഭസുവർണ്ണജോതി ദർശിച്ചവർ അഭയരാണ്. ശംഖചക്രധാരിയായ ആ പ്രകാശനാദബ്രഹ്മം പരമപുരുഷൻ പരമപുരുഷാർത്ഥദായകൻ സർവ്വജീവാത്മാക്കളിലും ചരാചരങ്ങളിലും സർവ്വത്ര വ്യാപിച്ച് നിറഞ്ഞാടിയിരിക്കുന്ന ശക്തി. ഇക്കാണുന്ന സർവ്വം ഒരറ്റ ഏകദേവൻ ഇതറിഞ്ഞ വിവേകികൾ ശാശ്വതപരമാനന്ദം അനുഭവിക്കുന്നു, തന്നിൽതന്നെ അവനെ ഉണരുന്നു. പരമശാന്തി അനുഭവിക്കുന്നു. അവർക്ക് രോഗമോ ശോകമോ ഇല്ല ജനനമരണമോ ഇല്ല, അസമത്വങ്ങളില്ല,* *ഓങ്കാരത്തോടുകൂടി തന്നെ ഉപാസിക്കുന്നവരെ ഹരി തന്നിൽ ചേർക്കുന്നു. അവനേകൻ സൃഷ്ടിക്കുമ്പോൾ ബ്രഹ്മനെന്നും, രക്ഷിക്കുമ്പോൾ വിഷ്ണുവെന്നും, സംഹരിക്കുമ്പോൾ ശിവനെന്നും പേരുകൾ മാറി മാറി എടുക്കുന്നവൻ, രൂപങ്ങൾ മാറി മാറി സ്വീകരിക്കുന്നവൻ, വിജ്ഞാനമല്ലാതെ മറ്റ് യാതൊന്നും ത്രികാലാത്തിലും എങ്ങും ഉണ്ടായിട്ടില്ല. വിജ്ഞാനം പലതായി തോന്നുമെങ്കിലും ഉണ്മയിൽ ഒന്നേയുള്ളു. സ്വന്തം കർമ്മങ്ങളുടെ ഗതി അനുസരിച്ച് വ്യത്യാസം ഉണ്ടെന്നതോന്നലാണ്. പൂർണ്ണവും ശുദ്ധവും സാത്വികവും വേദനരഹിതവുമായ വിജ്ഞാനമാണ് ഈശ്വരൻ. ഏകവും ശാശ്വതവുമായ ആ വിജ്ഞാനം അഥവാ വിദ്യ തന്നെ വാസുദേവൻ അതല്ലാതൊന്നില്ല. ഈ ഉലകത്തിൽ നീ ഞാൻ മുതലായ ഭേദഭാവനകളൊടെ പരസ്പരം കലഹിക്കുന്നതിൽ അർത്ഥമില്ല.* *വർണ്ണരഹിതമായ ആകാശം വെളുപ്പും നീലയും ചുവപ്പുമൊക്കെയായി നിറം മാറി തോന്നുന്നതുപോലെ ഏകമായ അവനെ പലതായി തോന്നിക്കുന്നു.* *അച്ചുതനല്ലാതെതൊന്നിൽ ഞാൻ കാണുന്നില്ല, കേൾക്കുന്നില്ല , അറിയുന്നില്ല, അനുഭവിക്കുന്നില്ല. ഞാൻ അച്യുതം, വാസുദേവം, പുരുഷോത്തമം, ജഗദീശ്വരം. എൻ്റെ ഹൃദയസരസ്സിൽ ആ ഗുരുമാരുതഹംസം ശാശ്വതമായി വസിക്കുന്നു. ഭൂമീദേവി സത്യം മാത്രം വദിക്കുന്നു. ഞാനും നീയും സർവ്വവും നാരായണനാണ്. അവൻ്റെ ശക്തി രൂപങ്ങൾ നിത്യവും നിരന്തരവുമാണ്. ഏറ്റകുറച്ചെലുകൾ ഇല്ലാത്ത പരമാനന്ദ സ്വരൂപമാണവൻ. ലോകകല്യാണാർത്ഥം നാനാരൂപമെടുക്കുന്ന പരമാത്മാവ് എൻ്റെ രൂപഭാവങ്ങളും എടുത്തിരിക്കുകയാണ്. അവിദ്യയിൽ നിന്ന് മോചിപ്പിച്ച് എനിക്ക് വിദ്യതന്നത് ലോകകല്യാണത്തിനു വേണ്ടിയാണ്.* **ധർമ്മസംരക്ഷണത്തിനും ധർമ്മസംസ്ഥാപനത്തിനും വേണ്ടിയാണ്. ഇപ്രകാരം ഞാൻ എന്നിൽ ഹരിയെ കാണുന്നു, കേൾക്കുന്നു, അനുഭവിക്കുന്നു, അവനെ കുറിച്ച് കീർത്തനങ്ങൾ പാടുന്നു.* *എന്നിലെ അവനെ അവനിലെ എന്നെ സഹസ്രരൂപങ്ങളിൽ സ്തുതിച്ചു പാടുന്ന അദ്വൈതലഹരിയുടെ പ്രസാദ മധുരം അനാദികാലമായി ശ്രുതിസ്മൃതിപ്രോക്തമായ ഋഷിവാക്യമെന്ന അറിവിൽ വിനീതനാകുന്നു .........*
*കൃഷ്ണനെന്നാൽ ഭൂമിയുടെ നിർവൃതി, കൃഷ് ഭൂവാചകം , ണ നിർവൃതി വാചകം എന്നാണ്. മേല്പത്തൂർ നാരായണീയത്തിൽ പറയുന്നു ഭൂമിയിൽ മുളച്ചുപൊന്തുന്നതെല്ലാം കൃഷിയാണ്. കൃഷ്ണയായ ഭൂമീദേവീ വിഷ്ണുപത്നിയാണ്.* *അവളിലിരുന്ന് അവളിൽനിന്നുള്ള അന്നം ഭുജിച്ച് ഏത് ജീവിയും അനുഭവിക്കുന്നത് കൃഷ്ണരസാനുഭൂതിതന്നെയാണ്. കൃഷ്ണൻ ബ്രഹ്മസ്വരൂപം,ബ്രഹ്മസ്വരൂപമെന്നാൽ സത്ത്,ചിത്ത്,ആനന്ദം, സച്ചിദാനന്ദരൂപമായ കൃഷ്ണാനന്ദം സർവ്വകർമ്മങ്ങളെയും അനായാസമാക്കുന്ന ശക്തിയാണ്. സർവ്വ ഭൂഭാരവും പുഷ്പം പോലെ തോന്നിക്കുന്ന സുഖസ്വരൂപമാണ്* .* *അതിനെ വേദാന്തത്തിലൂടെ ആക്കിയാൽ സാധിക്കുന്നു. ലോകഗുരുവായ കൃഷ്ണനുമാത്രമേ ഭൂഭാരം* *പുഷ്പ്പം പോലെ താങ്ങനുള്ള ശക്തിയുള്ളൂ. ഭൂമിയുടെ ഗുരുത്വാകർഷണ ശക്തി പരമഗുരുവായ സ്വകാന്തത്തിൻ്റെ ശക്തിയാണ്, ഈ ഭൂമിയിലെ സർവ്വ ആനന്ദങ്ങക്കും മാത്രമല്ല.* *സർവ്വബുദ്ധിവ്യാപരങ്ങൾക്കും വിജ്ഞാനങ്ങക്കും സാക്ഷിയായി അന്തര്യാമിയായി ആനന്ദമയ വിജ്ഞാനമയ കോശങ്ങളിലിരിക്കുന്ന.* *ജീവചൈതന്യമായിരിക്കുന്നതും . പരമഗുരുവുമായ ആ പരമാത്മാവുതന്നെ . ഭൂമിയിലെ ഓരോ ജീവനും ഓരോ കോശവും ഓരോ ധാതുവും ഓരോരോ രസാനുഭാവവും ഈ പരമാത്മാപദത്തെ മോഹിച്ച് അതിൽ ലയിക്കാനായി പദം പാടി ദിനം ദിനം നടത്തുന്ന രാസമണ്ഡലരാശിനൃത്തജോതിഷ ചലനങ്ങളായി സംഗീതനൃത്തചാരുകലകളായി രാസാനുഭൂതി നൽക്കുന്ന കൃഷ്ണനെന്ന പരമഗുരുവിന് നമസ്കാരം.*
🌷🌷🌷🌷🌷🌷🌷🌷🌷🌷
Acharangale ethrukkan oru malarukaleyum samadhikaruth....
🙏
നിരുപാധികമായ അഹിംസാവാദമാണ് അങ്ങയെപ്പോലെയുള്ള മഹാത്മാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
മതം ആചാരം ആനുഷ്ഠാനം ഇവിടെ വന്നതാണ്
നമ്മൾ അമ്മ മക്കൾ സംസ്കൃതിയാണ്
അമ്മയെയും മക്കളെ യും മറന്ന്
അമ്മെ നാരായണ
ശാസ്ത്രമാണ് ശാസ്ത്രശക്തികളായി തീരാനായി പഠിക്കാം രാഷ്ട്ര തത്വവും ശക്തിയുമായി തീരാനായി വന്ദനം
ജീവനും വായുവും മാതാവ് നമ്മെ അനുഷ്ഠിപ്പിച്ച് ജിവിച്ച് കൃപാ കാരുണ്യമായി തീർത്തത് മറക്കല്ലെ മറന്നിടാതെ വന്ദനം ശക്തി തത്വം മാം ഞങ്ങളെ നയിക്കൂ
നാരായണ നാരായണ .നാരായണാ
അമ്മെ നാരായണാ
വന്ദനം
Hello ...Hare Krishna Foundation Tvpm , Swami Manohar Das Nadathunna Bhagavatha Parambara undaayirunnu Iskon youtube channelil. aake five episode mathrame kandulloo. Baki ithu vare kandilla. Ee channelinte Official team nu onn enquire cheyyan pattumo athjnepatti ? Njn kure Try Cheythu avarumayi connect cheyyan . pattiyilla .
Njan marupadi pratheekshikkunnu
11:00
Girimoorthy is wrong abt. Mruga bali. Am not studied abt. Mrugabali in Hindu culture. But sankaracharya stopped mrugaBali in Kamakshi kshthram. Because oru devi devanum Mrugabsli ishtappedunnilla. Krooramaya aajaram kondu vannayhu manushyante sense enjoyment nu veandi masthram.u r telling utter nonsense &cruelty.
Kure kasryangal padichathu kond aa
yilla. Xcuses u submitt in this video is cruel..
ഒന്ന് പോടോ
എൻന്റെ പൊന്നു ഗുരു... കുട്ടികളെയെങ്കിലും വെറുതെ വിടൂ..... """"സ്വന്തം വീട്ടിൽ സ്വയം അല്ലെങ്കിൽ സ്വന്തം കുട്ടികളെ കൊണ്ടു കൊല്ലിക്കാൻ..... അത്രെയെങ്കിലും ശൗര്യം കുട്ടികൾക്കുണ്ടാവട്ടെയെന്നു """"
പേര് മാറ്റി വന്ന ജിഹാദി!! നാറി!
@@vinodnarayanan4547 മുതുമുത്തച്ഛന്മാർ... എന്റെ പിൻ തലമുറകൾ ഹിന്ദുക്കളായിരുന്ന എനിക്ക് ഹിന്ദു സംസ്കാരവും സനാതന ധർമ്മവും ലോകത്തിനു ഭാരതം നൽകിയ അതിമഹത്തായ സംഭാവന തന്നെയാണ് ....പ്രത്യേകിച്ച് യുറോപിയൻസും അറബികളും തനി കാടന്മാരായി കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ കാലത്തിനതീതമായ..... അത്യത്ഭുതമുളവാക്കുന്ന സംസ്കൃതികളായിരുന്നു അവ .... പക്ഷെ നൂറ്റാണ്ടു കൾ പഴക്കമുള്ള ആ അതി മഹത്തായ സസ്കൃതികളെയും വേദോപനിഷത്തുകളെയും പിന്നീട് വന്ന ബ്രാഹ്മണ ശാപമെന്നൊക്കെ പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തി മനുഷ്യകുലത്തെ തന്നെ പല തട്ടിലാക്കി വിഭജിച്ചു സ്വന്തം സുഖലോലുതക്കു വേണ്ടി അതി നീചമായ ദുരാചാരങ്ങൾ കൊടുവന്ന ബ്രഹ്മണ്യത്തിനെയാണ് ഞാൻ വെറുക്കുന്നത്.... മറ്റു മതങ്ങളെയും സസ്കാരങ്ങളെയും അവഹേളിക്കുന്നതും അധിഷേപിക്കുന്നതും ഒരിക്കലും ഞാൻ അറിയുന്ന ഹിന്ദു സംസ്കാരമല്ല.. ധർമമല്ല... സകല ചരാചരങ്ങളെയും ധര്മങ്ങളെയും സംസ്കാരങ്ങളെയും ഉൾകൊള്ളാൻ കഴിയുന്ന അലയാഴിയാണ് ഞാൻ അഭിമാനത്തോടെ ജീവിക്കുന്ന എന്റെ ഭാരതത്തിലെ ആർഷ ഭാരത സംസ്കാരം.... ഞാനും ഭാരതാമ്പ യുടെ മകനാണ് എന്നുള്ള ഉറച്ച ബോധം എനിക്കുണ്ട് .... വിദ്യാസാഗറിന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ തന്നെ നോക്കൂ... ua-cam.com/video/MnNIWdD1tIM/v-deo.html ""കാക്കാന്റെ ഹലാൽ ചിക്കനും.... ""എന്തിനാണിങ്ങനെ മറ്റു മതസ്ഥരെ വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്??? എന്തുകൊണ്ട് ""മുസ്ലിമിന്റെ ഹലാൽ ചിക്കൻ... ""എന്ന് പറഞ്ഞുകൂടാ.... ഇത് വിദ്യാസാഗറിനെ പോലെ സനാതന ധർമം പഠിച്ചവരുടെ കാര്യമാണ്..... എങ്ങോട്ടാണിവർ ഹിന്ദു ജനതയെ നയിക്കുന്നത്????? Sir..., ഞാൻ ഇന്ന് ജീവിക്കുന്ന ഇസ്ലാം സംസ്കാരത്തെയും ക്രിസ്റ്റിയൻ സംസ്കാരത്തെയും ഉൾകൊള്ളാൻ കഴിയുന്ന, ഹിന്ദു സംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാക്കാൻ കഴിയുന്ന, അറിവിന്റെ പാരാവാരമായ... വേദവ്യാസ മഹർഷിയുടെ, വാത്മീകിയുടെ, വിവേകാനന്ദ സ്വാമികളുടെ സനാതന ഹിന്ദു ധര്മത്തെയാണ് ... സംസ്കാരത്തെയാണ് ഞാൻ സ്നേഹാദരവോടു കൂടി നോക്കികാണുന്നത്...... അല്ലാതെ ഇന്നത്തെ ഹിന്ദു സമൂഹത്തിലെ ഒരു ദുരാചാരങ്ങൾക്കെതിരെയും ചെറുവിരൽ പോലുമനക്കാതെ , മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും അവഹേളിക്കുകയും സനാതരരായ ഹിന്ദുമത (സംസ്കാര )വിശ്വസികളെ തെറ്റുധരിപ്പിച്ചു, വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും തിരി ആളി കത്തിക്കുന്ന ശശികല ടീച്ചറുടെയും dr.ഗോപാലകൃഷ്ണന്റെയും ഹിന്ദു മതത്തെയോ സംസ്കാരത്തെയോ അല്ല..... പ്രണാമം.. ജയ്‌ഹിന്ദ് 🙏🙏🙏🥰🥰🥰,
@@mullanpazham shamzad T shamz എന്ന പേര് മാറ്റി മുള്ളൻ പഴം എന്ന പേരിട്ടു വന്ന മുസ്ലിം വർഗ്ഗീയവാദി നീയൊക്കെ എത്ര മനോഹരമായി സംസാരിച്ചാലും അതിന്റെ പിന്നിലെ വർഗ്ഗീയലക്ഷ്യം മറച്ചു വയ്ക്കാൻ സാധിക്കില്ല.കാരണം നിന്റെയൊക്കെ സ്വഭാവം അങ്ങനെയാണ്. വിദ്യാസാഗർ ഗുരുമൂർത്തിയും ഗോപാലകൃഷ്ണൻസാറും ശശികല ടീച്ചറും പറയുന്നിടത്തെ തനിക്കു കുഴപ്പമുള്ളൂ ഇല്ലേ ജിഹാദി? കാസർഗോഡ് നിന്ന് മതേതരത്വം പഠിച്ചു പോയ ഒരു മുസ്ലിം ഐഎസിൽ ചേർന്നു കാബൂളിൽ സിഖ് ഗുരുദ്വാര ആക്രമിച്ചു 25 പേരെ കൊന്നു!! മുസ്ലിം ചെയ്തു കൂട്ടുന്ന നാറിത്തരത്തിൽ ഒരു കുഴപ്പവുമില്ല!!! ഇതൊന്നും പറയാൻ പാടില്ല!! അല്ലേടാ മതേതരവാദി!! പാനൂർ നടന്ന ബിജെപിക്കാരന്റെ പേരിലുള്ള പീഡനത്തെ കുറിച്ച് എന്താ നാക്ക് പന്നികൾക്ക്!!? എത്രയൊ ഉസ്താദുമാരുടെയും അച്ചൻമാരുടെയും പേരിൽ പീഡനക്കേസുകൾ ഉണ്ട്. അതൊന്നും തനിക്കോ തന്നെപ്പോലുള്ള നാറിയ മതേതരമാധ്യമങ്ങൾക്കൊ വിഷയമേ അല്ല!! ജനനേന്ദ്രിയം മുറിഞ്ഞ സ്വാമിയുടെ കാര്യത്തിൽ എന്താ ആവേശം!?? നിർബന്ധിത മതപരിവർത്തനത്തെ മാന്യമായി എതിർത്തപ്പോൾ പി കെ രാമലിംഗം എന്നയാളെ പോപ്പുലർ ഫ്രണ്ട് വെട്ടിക്കൊന്നപ്പോൾ ഇവിടുത്തെ ഒരു മുസ്ലിമും ഒരു മുസ്ലിം സംഘടനയും എതിർത്തിട്ടില്ല!! അപലപിച്ചിട്ടില്ല!! നീ ആരാധിക്കുന്ന ദൈവം, വിശ്വാസം വേറെയാണ് അതുകൊണ്ട് നീ പാപിയാണ് നരകത്തിൽ പോകും, അതുകൊണ്ട് എന്റെ ദൈവത്തെ ആരാധിക്കണം. ഇത് പ്രചരിപ്പിച്ചു കൊണ്ടല്ലേടാ കോപ്പേ നിന്റെ മുസ്ലിം-ക്രിസ്ത്യൻ സമാധാനമതക്കാർ മതം മാറ്റാൻ ഹിന്ദു വീടുകളിലേക്ക് വരുന്നത്. മതം മാറിയാൽ അവന്റെ ചാമദാന മതക്കാർ പറയുന്ന മതേതരത്വം പൂത്തുലയും! മാറിയില്ലെങ്കിൽ പാപികൾ! എതിർത്താൽ ഹിന്ദുവർഗീയത!! ഫാസിസം!! നാറികൾ കാണിക്കുന്ന ചെറ്റത്തരങ്ങൾക്ക് ഒരു കുറവുമില്ല!! ആദ്യം ഈ പരിപാടി നിർത്തെടോ!!ഇന്നാളു വരെ ഇതുപോലെയുള്ള തനിനാറിത്തരങ്ങളെ വാളും കൊണ്ടും വാക്ക് കൊണ്ടും ആശയം കൊണ്ടും ശക്തമായി എതിർത്തിട്ട് തന്നെയാണ് സനാതനധർമം സനാതനമായി നിലനിൽക്കുന്നത്!!അത് തന്നെപ്പോലുള്ള ആട്ടിൻത്തോലിട്ട മതേതരചെന്നായ്ക്കൾക്ക് മനസിലാവാത്തത് എന്റെയോ അവരുടെയോ കുറ്റമല്ല!
@@vinodnarayanan4547 ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
@@vinodnarayanan4547 BJP leaders have relation with a Muslim?
Mukhtar Abbas Naqvi -
- Jab They Met: Mukhtar Abbas Naqvi and Seema Naqvi
- Son in Law of Ashok Singhal - VHP leader , famous for Ram Janma bhoomi movement. Incumbent minority affairs minister.
Syed Shahnawaz Hussain -
- Jab They Met: Shahnawaz Hussain and Renu Sharma
- Spokesperson of BJP from Bihar.
Suhasini Haidar -
- Daughter of dr. Subramaniam swamy and married to son of salman hyeder.. former forgin secretary of india
LK Advani's daughter, Subramaniyum Swamy's daughter, Narendra Damodar Modi's niece, Mohan Bhagwat's niece, and many more female relatives of BJP politicians are married to Muslims.
സാധാരണക്കാരൻ intercast വിവാഹം കഴിച്ചാൽ അത് love jihad..... പൊതുജനം എന്നും കഴുത തന്നെ.... 😇😇😇
അങ്ങയെ പോലുള്ള ആചാര്യന്മാരാണ് ഇന്നിന്റെ ആവശ്യം.......വളരെ വ്യക്തവും യുക്തിസഹജവുമായി താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നു......പ്രണാമം ഗുരുവേ.....🙏🏼🙏🏼🙏🏼
🙏