ഒരിക്കൽ ഒന്ന് ചെയ്തു നോക്കൂ / കുടംപുളി ഇട്ട് മുളകിട്ട മത്തിക്കറി നിങ്ങൾക്കിഷ്ടപ്പെടും

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 24

  • @homelyvlog
    @homelyvlog 3 місяці тому +3

    മത്തി കറി വേറെ ലെവൽ വെറൈറ്റി ആയിട്ടുണ്ട് ചെയ്യ്തു നോക്കാം കണ്ടിട്ട് കൊതിയാകുന്നു

  • @aamisadukala4185
    @aamisadukala4185 3 місяці тому +3

    L 11, Mathi curry recipe super ayittund dear.

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 3 місяці тому +2

    Colourful meen curry adipoli aayittund tto

  • @neethurijin2935
    @neethurijin2935 Місяць тому +1

    മത്തിക്കറി ഇതുപോലെ ഉണ്ടാക്കി നോക്കണം 🥰🥰🥰🥰🥰🥰👌👌👌👌👌👍👍👍

  • @Atheesvlog
    @Atheesvlog 26 днів тому

    Wow 😋കണ്ടിട്ട് കൊതിയാവുന്നു. കപ്പ കൂടി ഉണ്ടാർന്നേൽ 🥰❤️❤️❤️❤️

  • @darlingdarling2444
    @darlingdarling2444 3 місяці тому +2

    Superb👌 I will try it 👍

  • @suryagayathri18
    @suryagayathri18 3 місяці тому +4

    😋😋😋👌👌👌👌

  • @abbymonjohn6272
    @abbymonjohn6272 3 місяці тому +2

    മത്തി ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 місяці тому +2

    മത്തി കറി സൂപ്പർ കാണാനുംകൂട്ടനും 👍🏻👍🏻മത്തി വില 😌 ഇനി വാങ്ങി ഇത് പോലെ ഉണ്ടാക്കും ❤️❤️

  • @Little_wingz
    @Little_wingz Місяць тому

    😍കൊള്ളാം 👍🏻

  • @Aishucartoons
    @Aishucartoons Місяць тому +2

    🎉ബാക്കി എല്ലാം മനസ്സിലായി....പക്ഷേ ഇതിൽ പച്ചരി വറുത്ത് ഇട്ടത്ൻ്റെ ഗുട്ടൻസ് പിടി കിട്ടിയില്ല. 😊❤❤❤

    • @Kadalamkerychannel
      @Kadalamkerychannel  Місяць тому

      പച്ചരി ഇടുന്നത് കറി കൊഴുത്തു വരാനാണ് 😊😊

  • @unniponnuse1915
    @unniponnuse1915 3 місяці тому +4

    അടിപൊളി 👍

  • @Niyalakshmi2051
    @Niyalakshmi2051 3 місяці тому +2

    കൊതിയുണ്ട്..
    മത്തിക്കറി എന്ന വലിയ ചർച്ചകൾക്കൊടുവിൽ ഞങ്ങൾ കറി അടുത്ത ദിവസത്തേക്ക് മാറ്റും..(എല്ലാറ്റിനും അതിന്റെതായ ഒരു സമയമുണ്ടല്ലോ.. ദാസാ..)
    എന്നിട്ട് കുറച്ചു മഞ്ഞൾ പൊടിയും കുറച്ച് മുളകുപൊടിയും കുറച്ചു കുരുമുളക്പൊടിയുമൊക്കെ തേച്ച്പിടിപ്പിച്ച് കുറച്ച് തിളച്ച വെളിച്ചെണ്ണയിലേക്ക് മെല്ലെ അങ്ങ് ഒട്ടിക്കും.. ആഹ...!
    എന്താ ഒരു മണം.
    കറിവച്ചിരുന്നെങ്കിൽ പൊളിച്ചേനെ എന്ന ഒരു ഡയലോഗും.
    ആ കറി മനസ്സിൽ ഓർത്തുകൊണ്ട് അങ്ങനെ തിന്നാം 🎉🎉

    • @Kadalamkerychannel
      @Kadalamkerychannel  3 місяці тому +1

      ഇത് മാറ്റിവെക്കല്ലേ .. മസ്റ്റ് ട്രൈ ആണ്

    • @Niyalakshmi2051
      @Niyalakshmi2051 3 місяці тому

      @@Kadalamkerychannel
      umm m

  • @Niyalakshmi2051
    @Niyalakshmi2051 3 місяці тому +1

    Ufff ✌🏿✌🏿

  • @aamisadukala4185
    @aamisadukala4185 3 місяці тому +1

    Njan kootai. 120 , stay with connect.

  • @SafiyaAli-i3w
    @SafiyaAli-i3w 3 місяці тому +2

    കറി അടിപൊളി പക്ഷേ കലം ആയിരിക്കണം 👍👍👍

    • @Kadalamkerychannel
      @Kadalamkerychannel  3 місяці тому

      @@SafiyaAli-i3w അതെ മൺചട്ടിയിൽ ചെയ്താൽ രുചി ഒന്നുകൂടി കൂടും😊😊

  • @sumacookingcraft
    @sumacookingcraft 3 місяці тому +1

    Like. 5. Kollamello. Adipole video. 😍😍 New sub. , nale varane. Okay 👍👍👍

    • @Kadalamkerychannel
      @Kadalamkerychannel  3 місяці тому

      തീർച്ചയായും നാളെ വരും 🙏🙏

  • @sumacookingcraft
    @sumacookingcraft 3 місяці тому +1

    Sub. 116. 🎉 okay 👍

    • @Kadalamkerychannel
      @Kadalamkerychannel  3 місяці тому

      നാളെ .തീർച്ചയായും 🙏🙏