ബസ് പ്രാന്താന്മാരുടെ Real ജിന്ന് 😐 - Jaiguru Jinnu Review 👌

Поділитися
Вставка
  • Опубліковано 6 лют 2025
  • Tourist ബസുകൾക്ക് ഇടയിൽ ലക്ഷകണക്കിന് ഫാൻസ് ഉള്ള jaiguru ജിനിന്റെ വിശേഷങ്ങൾ ഇന്നത്തെ വീഡിയോ വഴി കാണാം..!! ☺️☺️
    For Booking
    9496000555,7034765555

КОМЕНТАРІ • 2,2 тис.

  • @arun_smoki
    @arun_smoki  2 роки тому +560

    Guys , instagram വഴി ഒരു പൊളി giveawY വരുന്നുണ്ട്...folow ചെയ്യാൻ മറക്കല്ലേ ട്ടാ 😍😘
    instagram.com/Arunsmoki

  • @soul34567
    @soul34567 2 роки тому +814

    ജിന്ന് - ന്ന് NOTIFICATION വന്ന ഉടനെ ഇങ്ങു പോന്നു 💚💚💚💚💚

  • @Akhilthoppil
    @Akhilthoppil 2 роки тому +285

    Jaiguru ജിന്ന് 💚

  • @ആരോഒരാൾ-ങ5ഗ
    @ആരോഒരാൾ-ങ5ഗ 2 роки тому +174

    Shaheer ഇക്കാന്റെ ഓർമയ്ക് വേണ്ടിയെങ്കിലും ഈ വണ്ടി എക്കാലത്തും ഇങ്ങനെ തന്നെ ഉണ്ടാകണം ❤❤💚💚💯

    • @aditvlog8573
      @aditvlog8573 2 роки тому +3

      എനിക്ക് ജയ് ഗുരുവും❤ കൊമ്പനും ഇഷ്ടമാണ്

    • @aditvlog8573
      @aditvlog8573 2 роки тому +1

      ഇനി കൊമ്പൻ റെ വീഡിയോ ചെയ്യുമോ
      🎉

    • @the_mad_insane7119
      @the_mad_insane7119 2 роки тому

      @@aditvlog8573 jin total price

    • @AswinAthaniparambil
      @AswinAthaniparambil 2 роки тому

      💞

    • @stebinkpaul5850
      @stebinkpaul5850 2 роки тому

      Athee

  • @PrathulSanthosh
    @PrathulSanthosh 2 роки тому +111

    Jaiguru , oneness , komban എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള വണ്ടി ആണ് ❤️

  • @GENUINELYFAKE-123
    @GENUINELYFAKE-123 2 роки тому +116

    ഈ വിഷമഘട്ടത്തിലും സംയമനോത്തോടെ, മാന്യമായി സംസാരിച്ച ബസ് മുതലാളിയോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും തോന്നുന്നത് എനിക്ക് മാത്രമാണോ?

    • @Aeyopee
      @Aeyopee 2 роки тому

      Ivaru changayimaraa😃

  • @hshwwowomama
    @hshwwowomama 2 роки тому +10

    ജിന്നെന്ന് കേട്ടപ്പോ നെറ്റ് ഇല്ലായിരുന്നു എന്നിട്ട് വേറെ വീട്ടില് പോയി അവിടന്ന് പഠിക്കാൻ ആണെന്ന് പറഞ്ഞു അവിടന്ന് ഹോട്ട്സ്പോട്ട് എടുത്ത് ഡൗൺലോഡ് ചെയ്തു കണ്ടതാണ് ഞാൻ 💖💖💖💖

  • @viveksivan4504
    @viveksivan4504 2 роки тому +237

    Jaiguru വിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബസ് ജിന്ന് 💚.അരുൺ ബ്രോ ഗന്ധർവന്റെ റീവ്യൂ ഇട്ടപ്പോൾ തന്നെ ഞാൻ ഇവന്റെ റീവ്യൂന് വേണ്ടി കാത്തിരിക്കുവായിരുന്നു.ജിന്ന് 💚💚💚💚

  • @shazilxshazilx3741
    @shazilxshazilx3741 2 роки тому +9

    Colour mattanam ennulla niyamam vannadin shesham kanunnavar undo 💔💔💔

  • @ajuandarshuentertainments4142
    @ajuandarshuentertainments4142 2 роки тому +11

    എന്തായാലും tour ഇന് വന്നാലും ആ സ്ഥലം കാണാതെ ഞങ്ങൾ ജിന്ന് 💚fans ആ സ്ഥലം നോക്കാതെ ജിന്ന് ഇനി നോക്കി കൊണ്ട് ഇരിക്കും 😋💚💚💚.... ജിന്ന് uyire....... 💚

  • @ARJUN-od2ot
    @ARJUN-od2ot 2 роки тому +461

    ഇനി ഒരു 2 ബസ്സ് കൂടെ റിവ്യൂ ചെയ്യണം oneness and കൊമ്പൻ 🔥🔥🥰

  • @drox3412
    @drox3412 2 роки тому +90

    ഇനിയും ബസ് വീഡിയോസ് വരുമെന്ന് പ്രദീഷിക്കുന്നു നമ്മുടെ ജിന്ന് 💚 ആണ് ബഹയൻ 💚🔥

  • @____-wp2lx
    @____-wp2lx 2 роки тому +102

    *ᴛᴏᴜʀɪꜱᴛ ʙᴜꜱ എന്നും അതൊരു വികാരം തന്നെയാ😌🥰🔥*

  • @Itsabhishek200
    @Itsabhishek200 2 роки тому +5

    ജിന്നിന്റെ പച്ച നിറം💚💚💚 എല്ലാവരുടെയും മനസിൽ ഒരു വികാരമായി മാറിയതാണ്.
    അതിനെ വേറെ നിറത്തിൽ ചിന്തിക്കാൻകൂടി കഴിയുന്നില്ല🙁.

  • @coldblooded6890
    @coldblooded6890 2 роки тому +50

    ഇനിയും bus റിവ്യൂ വരുമെന്ന് പ്രതീക്ഷിക്കുന്നു oneness, komban okke

    • @kl4nenesslover233
      @kl4nenesslover233 2 роки тому +2

      ഞാൻ ആലപ്പുഴകാരൻ ആണ് onenessinte അടുത്തേയ്ക്ക് വാ

    • @c4techbyminhaj.k386
      @c4techbyminhaj.k386 2 роки тому +2

      Komban

    • @Kannanyyy
      @Kannanyyy Рік тому

      @@kl4nenesslover233 ayin?

  • @haneefavengara7437
    @haneefavengara7437 2 роки тому +8

    തലയെടുപ്പിൽ നമ്മുടെ മംഗലാം കുന്ന് കർണ്ണനെ പോലെ....... ബസ്സുകൾക്ക് ഇടയിലെ തല തൊട്ടപ്പൻ.... നമ്മുടെ “ജിന്ന് ”.....♥♥♥

  • @KUMBIDI_0.2
    @KUMBIDI_0.2 2 роки тому +49

    മദ്യപിച്ചു ഓഫ്‌ ആയിട്ട് കിടന്നാലും കുഴപ്പമില്ല ഇവിടെ ആരും ആഘോഷിക്കാൻ പാടില്ല എന്നുള്ള ഭരണം മോശമാണ്.....പിള്ളേര് അടിച്ചു പൊളിക്കട്ടെ കുടിച്ചും ലഹരി അടിച്ചും life കൊന്ന് ആഘോഷിക്കുന്നതിലും നല്ലത് ഇതുപോലുള്ള മനസ്സിനും ആരോഗ്യത്തിനും സന്തോഷം നൽകുന്ന നല്ല ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കണം....

    • @athul.r9061
      @athul.r9061 2 роки тому

      Mmm

    • @rajesh.p5564
      @rajesh.p5564 2 роки тому

      Ath government interest maathram alla.Keralathile oru koottam bus owners ee colour code ine support cheyyunnund.Kaaranam ee field ilulla competition um vandikal update cheyth kondupokan Ulla avarude kazhivukedum.

  • @Cinecut623
    @Cinecut623 2 роки тому +45

    *അന്നും ഇന്നും എന്നും ജിന്ന് ആറാടുകയാണ്....❣*

  • @pranav.pranav
    @pranav.pranav 2 роки тому +9

    Bus clour code വന്ന ശേഷം ഈ vedio കാണുന്നവർ ഉണ്ടോ

  • @sunitha4723
    @sunitha4723 2 роки тому +82

    Jai guru fans like adi 💚💚💚
    👇

  • @akapex369
    @akapex369 2 роки тому +5

    സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ എന്നെ പോലെ 😌❤

  • @muhammedfarhan5803
    @muhammedfarhan5803 2 роки тому +18

    അടുത്ത bus oneness villain🥰

  • @Catren_Yeager
    @Catren_Yeager 2 роки тому +126

    "അതു ഒരു ജിന്ന് ആണ് 💚💚💚" 😻

    • @barcakid
      @barcakid 2 роки тому +1

      ബഹൻ 😅💚

  • @petro_psych57
    @petro_psych57 2 роки тому +32

    In india Kerala have the best modifications for all vehicles. And it's a talent this should supported.

  • @vishnuh815
    @vishnuh815 2 роки тому

    ഒരുപാട് വ്ലോഗ്ര്മാര് വീഡിയോ ചെയുന്നത് വണ്ടിയുടെ ലൈറ്റ് സൗണ്ടും ആണ് അതല്ല ഒരു വണ്ടിയുടെ വീഡിയോ എന്ന് മനസിലാക്കികൊടുക്കുന്ന നല്ല കാര്യങ്ങൾ പങ്കുവെച്ചു നിങ്ങൾ എനിക്ക് ഒരു കാര്യം പറയാനുണ്ട് ഞാനും ഒരു ഡ്രൈവർ ആണ് റോഡിൽ വെച്ച് ബ്ലോക്ക് ഉണ്ടാക്കി ഹോൺ അടിച്ചു നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വല്ല ഗ്രാവുണ്ടിലും ചെയ്‌താൽ കുറെയൊക്കെ ടൂറിസ്റ്റ് ബസിനെ കുറ്റം പറയുന്നതും mvd ക്കു പരാതികൾ ചെല്ലത്തില്ല

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +21

    നോട്ടിഫിക്കേഷൻ കണ്ട് എത്തിയ എത്ര സ്ഥിരം പ്രേക്ഷകർ ഉണ്ട്😘😘

  • @navaneethr2198
    @navaneethr2198 2 роки тому +41

    Oneness🌟💥

  • @rahulnanu9364
    @rahulnanu9364 2 роки тому +27

    Oneness ❤❤❤❤🧡🧡💛💚💙💜🖤

  • @wantedalien6951
    @wantedalien6951 2 роки тому +12

    ബൈക്ക്, കാർ, ബസ്,ടോറസ് etc..
    എന്തുറിവ്യൂ വേണം smoki bro കൊണ്ടുവരും ❤️😍

  • @sineeshap7969
    @sineeshap7969 2 роки тому +8

    Oneness & Komban review &Honey base✌️😍😍🖤🧡

  • @nidhin-rajvlogs4812
    @nidhin-rajvlogs4812 2 роки тому +50

    Miss u ഷെഹീർ ഇക്കാ 🥺💔. ആ driving seat കാണുമ്പോൾ ഷെഹീർ ഇക്കാ ഉണ്ടോ എന്ന് നോക്കാറുണ്ട് 🥺

  • @sanjariKL32
    @sanjariKL32 2 роки тому +28

    അടുത്ത ബസിന്റ വിഡിയോ എടുക്കാനായിട്ട് ചേർത്തലക്ക് വന്നോ ഇവിടെ കേരളത്തിലെ ക്യാമ്പസുകളും സ്കൂൾകളും പുര പറമ്പക്കിയ ONENESS ❤ചേർത്തല ക്കാരുടെ അഹങ്കാരം oneness

  • @A__alan54
    @A__alan54 2 роки тому +29

    Bro OΠEΠESS Review chaiyammooo🥰🥰🥰

  • @amb_oti
    @amb_oti 2 роки тому +10

    Thumbnail il paranja poleyayi 🤧😣

  • @FFMADYBOYZZ
    @FFMADYBOYZZ 2 роки тому +5

    Jinn ennu paranjal 1st ithum💚 2nd shaheer ikkaneyum orma varum🥺🤍

  • @wolverin8659
    @wolverin8659 2 роки тому +144

    ONENESS റിവ്യൂ വേണം ♥️♥️♥️💥💥

  • @viveeshmh7677
    @viveeshmh7677 2 роки тому +33

    ജിന്ന് കിണ്ണംകാച്ചി ഐറ്റം ആണ് ...color & edition name 🔥 , Leyland aayenkil kurachum koodi wibe kittiyene ... ജിന്ന് ഉയിർ

    • @rajesh.p5564
      @rajesh.p5564 2 роки тому

      Eicher inu kuzhappam onnumilla annalum Leyland 🔥

  • @AJtouristbuslover
    @AJtouristbuslover 2 роки тому +27

    💚കേരളത്തിന്റെ സ്വന്തം ജിന്ന്💚
    💥Jinnism💚

  • @hadin6363
    @hadin6363 2 роки тому +2

    കേരളത്തിലെ bus അത്‌ ഒരു വികാരം ആണ്
    കേരളം തന്നെ ഒരു വികാരം ആണ് ❤️❤️❤️❤️❤️

  • @Heineken4783
    @Heineken4783 2 роки тому +20

    Oneness dashavthar cheyyamoo😊😊😊

  • @strangergamingzz7675
    @strangergamingzz7675 2 роки тому +42

    ONENESS ❤

  • @c_o_v_i_d_k_i_d
    @c_o_v_i_d_k_i_d 2 роки тому +42

    Next oneness review plzz 🧡💛💚💜💙😍😍😍😻😻🤞

  • @Pack_free..5449
    @Pack_free..5449 2 роки тому +1

    Chetta kombante video cheyyumo❤️🥰

  • @nizamuddinn.s8458
    @nizamuddinn.s8458 2 роки тому +34

    Next oneness vadi review cheyuvoo . Please ❤️

  • @FFGAMER-wd2br
    @FFGAMER-wd2br 2 роки тому +20

    Oneness❤❤❤

  • @thomasjohn9785
    @thomasjohn9785 2 роки тому +31

    Bro oneness review cheyyo nalloru experience aayirikum❤❤

  • @fousiyaismail7590
    @fousiyaismail7590 2 роки тому

    ചേട്ടാ എനിക്ക് ജൈഗുരു ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബസ്
    ഈ ബസ് ഇനിയും ഇത് നിലനിൽക്കട്ടെ 😔😔😔😔😔😔😔😔😔🥱😭😭😭😭😭

  • @vlogtravel-l6w
    @vlogtravel-l6w 4 місяці тому +1

    2024 ൽ ഇവിടിയെ കാണുന്ന വാർ 👍 ചെയുക

  • @muhsinck6575
    @muhsinck6575 2 роки тому +64

    ജിന്ന് ബസ് കാണുബോൾ തന്നെ ഫാസ്റ്റ് ഓടിവരുന്ന മുഖം ഷഹീർ ഇക്കന്റെ ആണ് 😥💔

  • @Dileepdilu2255
    @Dileepdilu2255 2 роки тому +51

    വേറെ ലെവൽ വണ്ടി 💛💛🔥💜💜🎉♥️♥️😍😍😍👍❤️❣️💙💙👏🏼💯💯💥

  • @ajithajith7925
    @ajithajith7925 2 роки тому +14

    ജിന്നിനുവേണ്ടി പോരാടുക ഞങ്ങളും കൂടെ ഉണ്ട് 💚💚

    • @muthu7910
      @muthu7910 2 роки тому

      പോരാടുകയാണെങ്കിൽ എത്തും ഞങ്ങളും വണ്ടിക്കു വേണ്ടി ❤

  • @sarathtk8512
    @sarathtk8512 2 роки тому +2

    കളർ ❤️👌🏻👌🏻ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻👌🏻❤️❤️ജയ് ഗുരു ❤️ജിന്ന് ❤️

  • @black.efx._999
    @black.efx._999 2 роки тому

    shaheer ikkade ഓർമകു vendi ee വണ്ടി ഇത് പോലെ തന്നെ ഇരിക്കണം 🥺😭💕🥰

  • @aadhil1618
    @aadhil1618 2 роки тому +6

    Chettaa oneness review chyo plz 💗💗💗💗💗

  • @SaRaN_SaYoOj
    @SaRaN_SaYoOj 2 роки тому +30

    💚💚💚💚💚jinnu as... On full power 🔥🔥🔥🔥

  • @renjithr4
    @renjithr4 2 роки тому +22

    Oneness garage pls cheyyu.

  • @adarshjayan2287
    @adarshjayan2287 2 роки тому +5

    വണ്ടി എന്നും ഒരു ലഹരി ആണ്💚💚

  • @vimalnadhpunna7891
    @vimalnadhpunna7891 2 роки тому +6

    King Off Thrissur 🔥💚

  • @anshad.e8871
    @anshad.e8871 2 роки тому +28

    Oneness review venam❤⚡️

  • @bilalmuhammed2134
    @bilalmuhammed2134 2 роки тому +7

    Onennes vedio eduk bro😍🔥💥

  • @thehermes95
    @thehermes95 2 роки тому +17

    bro komban um Oneness um review cheyyo plzzz....❤🥰🔥

  • @priyankasanthosh9520
    @priyankasanthosh9520 Місяць тому +1

    Colour, light and sound☠️

  • @donlee8201
    @donlee8201 2 роки тому

    Jaiguru ജിന്ന് ആദ്യമായി tvm ൽ കൊണ്ട് വന്നത് ഞാൻ പഠിച്ച tuition center ആണ്. അതും ഒരു one day trip ന്🥰🥰🥰🥰🥰

  • @kirananchal9117
    @kirananchal9117 2 роки тому +5

    കമന്റ് നോക്കിയാൽ എല്ലാവരും oneness review ചെയ്യാൻ parayunnu garage 74 poy ഒരു video എടുക്കു bro💙

  • @nusaifadammohd561
    @nusaifadammohd561 2 роки тому +17

    Oneness bus review cheyyamo

  • @ranjin.kkuttu5459
    @ranjin.kkuttu5459 2 роки тому +11

    💞 jinn uyir ❤ കളർ വൈറ്റ് ആക്കിയാൽ തീർന്നു മുത്തേ 💞💚

  • @photogear1689
    @photogear1689 2 роки тому +1

    Sujithetta jinn white aakalle keralathil eth vandi white aakiyalum jinn white aakalle 🥺🥺🥺
    JINN UYIR aanu 💚
    💚💚Keralathile monjan aan jinn💚💚💚

  • @nanduk.j6328
    @nanduk.j6328 2 роки тому +3

    ജിന്ന് ന്ന് പറഞ്ഞാൽ അതൊരു വികാരമാൺ🔥🔥

  • @thejassyam4777
    @thejassyam4777 2 роки тому +7

    Jinnum ;sujithettanum ; jaiguruvum ennum uyir 🥰💚💚🥰

  • @sha_riq_ahammedh
    @sha_riq_ahammedh 2 роки тому +18

    ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ അരുൺ കേറി ഇരുന്നപ്പോ ഫ്ലൈറ്റിന്റെ cockpitil പൈലറ്റ് കേറി ഇരുന്ന പോലെ തോന്നി 🔥🔥🔥🔥ആദ്യമായിട്ടാണ് ബസ്സ് ഒരു അത്ഭുധമായി തോന്നിയത് ആടാർ ഐറ്റം ✨️✨️

  • @anandsankar007
    @anandsankar007 2 роки тому +13

    💚Jinnu💚💚+ Komban🖤🖤💥💥🔥🔥🔥uyirrrr.... 💥💥🔥

  • @muhammedhaneenktkozhikode7424
    @muhammedhaneenktkozhikode7424 2 роки тому

    💚e.. Vidio orupaad ishttam aayi... 🥰

  • @rimbochivlogs
    @rimbochivlogs 2 роки тому +2

    ഇനി ജയ് ഗുരു ന്റെ ഗപ്പി (Bharath Benz) ന്റെ വീഡിയോ ചെയ്യോ?? അതിന്റെ വീഡിയോ മാത്രം ആരും അങ്ങനെ ചെയ്തിട്ടില്ല.. 😍😍💯

  • @hridhaymb3904
    @hridhaymb3904 2 роки тому +10

    ജിന്ന് ഫാൻസ്‌ അടി ലൈക് ✨️✨️✨️

  • @luckyyygamer9432
    @luckyyygamer9432 2 роки тому +16

    Jai guru full bus&traveller collection 🙂

  • @Abhinav-om8gq
    @Abhinav-om8gq 2 роки тому +10

    Oneness review please 🥺🥺🥺

  • @ddmediaworks2265
    @ddmediaworks2265 2 роки тому +2

    അതൊരു ജിന്നാണ് ബഹൻ 🧞‍♂️💚

  • @akifalii
    @akifalii 2 роки тому +2

    Ningal Kannur kk vaa😌 nammalk polikkam 🔥🔥🔥 ivdem und korch komban maar mass killadikal🔥🔥

  • @arjun_das_75
    @arjun_das_75 2 роки тому +10

    ജിന്ന് 💚💥 next gangster review venam 😍💫

  • @praseethaprasy383
    @praseethaprasy383 2 роки тому +28

    ❤❤Arunettante oro reactions kaanaan nalla rasande🤩🤩

  • @vxbrocod2855
    @vxbrocod2855 2 роки тому +269

    𝑆ℎ𝑎ℎ𝑒𝑒𝑟 𝑖𝑘𝑘𝑎 😢❤️❤️

  • @Amal-Bro
    @Amal-Bro 2 роки тому +5

    Komban nte cheyo broo😍😍😍😍😍😍

  • @busvloggerdj8554
    @busvloggerdj8554 2 роки тому

    Broyude bus reviewil cheriya chila preshnangal und but mikkavarum cheyyunnathu pole valichu neetunnila athu nalloru karyamanu , But video nalla rasamund . Eppozhum bike and cars mathram cheyyathe ithupole bus review kudi idakku cheythal nalla rasayirunnu .
    Iniyum orupadu bus videos pretheekshikkunu . Iniyum uyarangali Ethan aashamsikkunu 💖

  • @Bus_Rippers
    @Bus_Rippers 2 роки тому +2

    Oneness travelsinte review chey

  • @aravindjok6539
    @aravindjok6539 2 роки тому +10

    Only king oneness👑

  • @EvilGod.
    @EvilGod. 2 роки тому +42

    Love from Indian army 💙💙💙

  • @_nived.cutz_
    @_nived.cutz_ 2 роки тому +10

    ഈ കളർ കാണുമ്പോൾ നെപ്പോളിയൻ ചെറുക്കനെ ഓർമ്മ വരുന്നു😪😔💚🖤💚

  • @cazoxgaming3838
    @cazoxgaming3838 2 роки тому +2

    Next Gangster 👀🔥

  • @o__g_gy9720
    @o__g_gy9720 2 роки тому +2

    ആനയെ വിട്ട് പാപ്പാൻ പോയി😓🥺
    shaheer ikka 🥺😞

  • @uvaismalappuram7639
    @uvaismalappuram7639 2 роки тому +14

    JAIGURU ജിന്ന് 💚 fans like

  • @nithinp1145
    @nithinp1145 2 роки тому +4

    Komban dawood ചെയ്യാമോ.. 🔥💓💓

  • @thahir8679
    @thahir8679 2 роки тому +16

    ഞങ്ങടെ മുത്ത് ജിന്ന് ❤️❤️

  • @Thrissurwanderer.
    @Thrissurwanderer. 2 роки тому +1

    Iniyum tourist bus videos prathishikunnu 🥰

  • @aravindup3288
    @aravindup3288 2 роки тому +1

    Oneness ഒന്ന് review ചെയ്യാമോ bro..

  • @messworlds3490
    @messworlds3490 2 роки тому +6

    Oneness vedio cheyyamo pleaseee

  • @blacklistedboy655
    @blacklistedboy655 2 роки тому +5

    Komban review venam🖤💥😌

  • @ajittobaby76
    @ajittobaby76 2 роки тому +6

    Kombante review ചെയ്യാമോ bro💥

  • @manavmedia4568
    @manavmedia4568 2 роки тому

    cheta oru bus koodi odiyan holidays thodupuzha review cheyu please please 😭😭

  • @AMAL-ht7xi
    @AMAL-ht7xi 2 роки тому +4

    oneness review chyyuvo bro❤

  • @ajithappus597
    @ajithappus597 2 роки тому +14

    ഷഹീർ ഭായ് മാസ്സ് കാട്ടിയ ജിന്ന് ❤️❤️❤️❤️

    • @muhammedsavadk2941
      @muhammedsavadk2941 2 роки тому

      @klinno plinno ജിന്നിന്റെ old ഡ്രൈവർ rip സഹീർ ഇക്ക