പ്രിൻസിപ്പലിന്റെ കടുംകൈ...! വിദ്യാർത്ഥികളെ പൂട്ടിയിട്ട പ്രിൻസിപ്പലിനെ നീക്കാൻ തീരുമാനം

Поділитися
Вставка
  • Опубліковано 22 лют 2023
  • പ്രിൻസിപ്പലിന്റെ കടുംകൈ...! വിദ്യാർത്ഥികളെ പൂട്ടിയിട്ട പ്രിൻസിപ്പലിനെ നീക്കാൻ തീരുമാനം | പൊതുജനം കഴുതയല്ല സാർ

КОМЕНТАРІ • 34

  • @mja2239
    @mja2239 Рік тому +2

    Twenty four & Asianet, രണ്ടു ചാനലുകളുടെയും റിപ്പോർട്ടിംഗ് കണ്ടതുകൊണ്ട് ഇരു ഭാഗവും കൂടുതൽ വ്യക്തമായി അറിയാൻ കഴിഞ്ഞു.

  • @shanilkumarp8429
    @shanilkumarp8429 Рік тому +1

    Good boys...

  • @athirajishnu165
    @athirajishnu165 Рік тому +1

    ആ ടിച്ചറിനോട് ഇങ്ങനെ okk കാണിക്കുന്നതിനു നീ ഒന്നും ജീവിതത്തിൽ രക്ഷപെട്ടു പോകില്ല.. ആ ശാപം കിട്ടും

  • @Richfashion838
    @Richfashion838 Рік тому +9

    പൊട്ടത്തരം മാത്രം വിളിച്ചു പറയല്ലേ
    ആ പ്രിൻസിപ്പാളിൻ്റെ ഭാഗം കൂടി കേൾക്കുക

  • @serinamancha9463
    @serinamancha9463 Рік тому +3

    What a teacher she is!

  • @hassanusthad7887
    @hassanusthad7887 Рік тому +3

    ആൺ പിള്ളേരും പെൺ പിള്ളേരും
    കൂടി ഇരിക്കാൻ പാടില്ല എന്നത് വളരെ
    നല്ലതാണ് ടീച്ചറുടെ ആതീരുമാനത്തിന്
    ടീച്ചർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
    കൂടിയിരുന്ന പല കാമ്പസുകളിൽ ഉണ്ടായ സംഭവങ്ങൾ എല്ലാവർക്കും
    അറിയുന്നതല്ലെ

  • @binumadhavanc
    @binumadhavanc Рік тому

    നാട്ടുകാരുടെയു൦..പ്രതികരണങ്ങൾ കൊടുക്കണ൦

  • @Richfashion838
    @Richfashion838 Рік тому +1

    കൃത്യമായി അറിയണമെങ്കിൽ ഓഫീസിലുള്ള സിസിടിവി പരിശോധിച്ചാൽ അറിയാമല്ലോ

  • @akhilsabareenath.m7233
    @akhilsabareenath.m7233 Рік тому

    👌

  • @umeshshenoy5051
    @umeshshenoy5051 Рік тому +2

    നിങ്ങൾ S F I പിള്ളേർ C P M അനുഭാവിയായ പ്രിൻസിപ്പാളിനെ കൊണ്ടുവരിക💊💊

  • @ahammedkadannol2548
    @ahammedkadannol2548 Рік тому

    ☺️

  • @pradeepkumark9710
    @pradeepkumark9710 Рік тому +1

    Oru Kulastree.

  • @sageervattappilly6006
    @sageervattappilly6006 Рік тому +2

    പ്രിൻസിപ്പലിൻ്റെ ഭാഗ്യം നാട്ടിലേക്ക് മാറ്റം കിട്ടും

  • @sreevinayakpr7346
    @sreevinayakpr7346 Рік тому

    ശബരിമല സീസണിൽ വ്യാജ ചെന്പോല ശാസനം പൊക്കി പിടിച്ചു നടന്ന് അത് ഒരു ചരിത്ര പണ്ഡിതനായ കൊണ്ട് സാക്ഷ്യം പറയിച്ച ചാനലിനെ വിശ്വസിക്കാൻ കൊള്ളില്ല.

  • @qamarolimediaislamicspeach150

    മന്ത് മറ്റേ കാലിലാ...
    കുട്ടികളെയും നിരീക്ഷിക്കണം

  • @abdulnasserc4108
    @abdulnasserc4108 Рік тому

    ആൺ കുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കരുത്.

  • @surjithkattayikonam
    @surjithkattayikonam Рік тому

    ഇവരുടെ സംസാരം കേട്ടിടത്തോളം ഇവർക്ക് ഒരു കോളേജ് പ്രന്സിപാൾ ആയി ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല .

    • @harikesannamboothiri
      @harikesannamboothiri Рік тому

      Adutha kammi adima

    • @harikesannamboothiri
      @harikesannamboothiri Рік тому

      Aa studentsin collegil padikkaann yogyatha illa.....
      Collegil padikkaann kothich innathe reservation avstha kond private collegil padikkandi varunna general caste kuttikalund.... Ee narikal sc st reservationil collegil keri azhinjaadunnu

  • @athirajishnu165
    @athirajishnu165 Рік тому +1

    ടീച്ചർ നല്ല കാര്യം പറയരുത് കുട്ടികൾക്ക് പിഴച്ച രീതിയിൽ പോകണം 🤪.. നല്ലത് പറയുന്നവരെ കുറ്റക്കാരാക്കും ഒരു പ്രിൻസിപ്പാൾ പഠിക്കാൻ സൗകര്യമൊരുക്കി തരുന്നില്ല ക്ലാസ് റൂം തുറക്കുന്നില്ല എന്തെല്ലാം നുണയ പറഞ്ഞു ഫലിപ്പിക്കുന്നത്.. നല്ലോണം ക്ലാസ്സിൽ കയറിയാൽ അല്ലേ നീയൊക്കെ പഠിക്കൂ പഠിക്കാൻ വന്നവർ പഠിച്ചിട്ടും പോകണം.. അല്ലാതെ ടീച്ചർമാരെ പഠിപ്പിക്കാൻ നിൽക്കരുത്

  • @Shibinbasheer007
    @Shibinbasheer007 Рік тому +1

    🫣😎

  • @scorpion3viju
    @scorpion3viju Рік тому

    Baaki Katha koodi kettaal.. OMG

  • @hassanramshoodcm7812
    @hassanramshoodcm7812 Рік тому

    😂🤣😄

  • @user-tc7di5fz5e
    @user-tc7di5fz5e Рік тому +5

    എച്ച് യെപ്പെ ഐ യുടെ അഴിഞ്ഞാട്ടം നടക്കണില്ല അയിനാണ് 😎😎

  • @abhinandanil9534
    @abhinandanil9534 Рік тому

    😂

  • @harikesannamboothiri
    @harikesannamboothiri Рік тому

    Pinanari rajavinte adima channel===24

  • @shakirk1326
    @shakirk1326 Рік тому +3

    SFI❤️🔥

  • @AmeerAli-kb5kj
    @AmeerAli-kb5kj Рік тому +1

    Sfi ❤️