КОМЕНТАРІ •

  • @autodriver5911
    @autodriver5911 Місяць тому +3

    ഇത് നിങൾ അങ്ങാടിയിൽ സ്റ്റാൻഡിൽ കൊണ്ട് പോയ് മൂന്നാളെയും രണ്ടാളെയും കയറ്റി കയറ്റവും ഇറക്കവും കട്ടറോട്ടിലും നല്ല റോട്ടിലും ഓടിയിട്ട് കിട്ടിയതാണോ,പിന്നെ നിങൾ ഡീസൽ വണ്ടിക്ക് മൈലേജ് എത്രയാണ് കൂട്ടിയത് ,നിങ്ങൾമുമ്പ് ഒരു vdo യില് പുതിയ ഇലട്ട്രിക്ക് വണ്ടിയും ഒരു പാട് കാലം നിങൾ ഉപയോഗിച്ച ape ഡീസൽ വണ്ടിയും താരതമ്യം ചെയ്യുന്നത് കണ്ടിരുന്നു ,ഇത് പോലെ നിങ്ങളെ ഡീസൽ വണ്ടിക്ക് കിട്ടുന്ന 23ഉം 25ഉം ആണോ നിങൾ കാൽകൂലേഷൻ ചെയ്യാൻ കൂട്ടിയത്,സാധാരണ ഒരു ഡീസൽ വണ്ടി എത്ര പഴക്കം ഉണ്ടെങ്കിലും പമ്പും നൊസിലും പിസ്റ്റൻ സിലൻഡറും ക്ലിയർ ഉണ്ടെങ്കിൽ ഇലത്രിക്ക് വണ്ടിയെ ക്കാൾ കയറ്റം കയറാൻ ഉഷാർ ആണ് ,

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому +1

      ശരാശരി മൈലേജ് മുപ്പതാണ് ഞാൻ കൂട്ടിയത് .എനിക്കതിലും കൂടുതൽ കിട്ടിയതാണ് അതുപോലെ എല്ലാ റോഡിനും പോയി ഓട്ടവും തന്നെയാണ് കാണിച്ചത്.അതുപോലെ ഇലക്ട്രിക്കോട്ട് നല്ലതാണെന്ന് ഞാൻ പറയുന്നില്ല ഒരുപാട് പോരായ്മകളുമുണ്ട് നാട്ടിൽ ഏറ്റവും നല്ലത് ഡീസൽ വണ്ടി തന്നെയാണ്

    • @pakruz123
      @pakruz123 Місяць тому

      Ape🔥🔥🔥

  • @uservyds
    @uservyds Місяць тому +2

    0:45ബജാജ് ev തന്നെ ബെസ്റ്റ് സെർവിസിലും മൈലാജ് ലും എല്ലാത്തിലും

  • @MS.CALICUT
    @MS.CALICUT Місяць тому +1

    ലാഭം തന്നെ എന്നാൽ നല്ല വണ്ടി ഏതെന്ന് ഉപയോഗിക്കുന്നവരോട് ചോദിച്ചു എടുക്കുക

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому +3

    അപ്പോൾ ഒരു അടവ് ഉള്ള വണ്ടിയാണെങ്കിൽ എണ്ണ അടിക്കുന്ന പൈസക്ക് അടവ് അടച്ച് പോകാം

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому +2

      ശരിയാണ്.
      പക്ഷേ സർവീസ് നല്ലതല്ലെങ്കിൽ പണി കിട്ടും

    • @AbdulshukkoorShukkoor-yl2yc
      @AbdulshukkoorShukkoor-yl2yc Місяць тому

      Bajaj service ille

  • @Autokaran
    @Autokaran Місяць тому

    ലാഭം തന്നെ 👍

    • @Kozhikodenrickshaw
      @Kozhikodenrickshaw Місяць тому +1

      ഇപ്പോൾ ലാഭം പറഞ്ഞിട്ടുള്ളത് നഷ്ടങ്ങൾ വരാൻ പറയാനിരിക്കുന്നതേയുള്ളൂ

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😂🎉😅😮😢

  • @MS.CALICUT
    @MS.CALICUT Місяць тому

    നിലവിൽ സർവീസിന്റെ കാര്യത്തിൽ ഇപ്പോൾ montra ആണ് ബെറ്റർ

    • @user-rf7wl5lm6o
      @user-rf7wl5lm6o Місяць тому

      ആ ലാഭം സർവിസ് സെന്റരിൽ ചെല്ലുമ്പോൾ സ്വാഹാ 👺😡😡😡

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤

  • @user-rf7wl5lm6o
    @user-rf7wl5lm6o Місяць тому

    😅🎉😂❤