Tattoo artist ആകാൻ എവിടെ, എങ്ങനെ, എന്തൊക്കെ പഠിക്കണം | Career villa | Syama Devi | Tattoo artist

Поділитися
Вставка
  • Опубліковано 12 лис 2023
  • Tattooist Syama Devi joins with Career Villa and shares her thoughts on her proffesion. She speaks about the oppertunities of Tattooists
    നല്ല വരുമാനത്തിലെത്താനാകുന്ന ഈ ജോലിയിലേക്കുള്ള വഴികളെയും , സാധ്യതകളെയും കുറിച്ച് സംസാരിക്കുകയാണ് Syama Devi എന്നാ മലയാളികളുടെ പ്രിയപ്പെട്ട Tattooist. Tattoo artist ആകാൻ എവിടെ, എങ്ങനെ, എന്തൊക്കെ പഠിക്കണം എന്നുള്ളത് നമ്മുടെയൊക്കെ സംശയമാണ്, അതിനുള്ള മറുപടിയും Career villa യിലൂടെ Syama Devi നൽകുന്നു
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 23

  • @Annbabu
    @Annbabu 5 місяців тому

    പണ്ട് പേനകൊണ്ട് അറിയാതേ ഒരു വര വരഞ്ഞാൽ തീർന്നു..വെള്ളം ഇല്ലെങ്കിൽ തുപ്പൽ തൊട്ട് മായിച്ചു..പാൻ്റ് അറിയാതെ കീറി പോയാൽ അവിടെയും തീർന്നു..അങ്ങനെ എന്തൊക്കെ...ഇന്ന് ദേഹം മുഴുവൻ വരഞ്ഞാലും ഡ്രസ്സ് മുഴുവൻ കീറിയാലും കാണാത്തത് ആൾകാർ മുഴുവൻ കണ്ടാലും ട്രെൻഡ് അല്ലെങ്കിൽ ഫാഷൻ.. സത്യം പറഞ്ഞാൽ അന്ന് അറിയാതെ പറ്റിപ്പോയവൃത്തികേടുകളും അബദ്ധങ്ങളും ഗതികേടും ഇന്ന് അറിഞ്ഞുകൊണ്ട് ചെയ്യുമ്പോൾ അതൊക്കെ വേറെ ലെവൽ ആകുന്നു.. ബൗ.. വൂട്ടിഫുൾ.. എത്ര മനോഹരമായ ആചാരങ്ങൾ..ഇനിയും ഇതുപോലെ ഉണ്ടോ ആവോ.

  • @user-ye1rl3cf3y
    @user-ye1rl3cf3y 7 місяців тому +2

    ഇവളെ കണ്ടിട്ട് തന്നെ എന്തോ പോലെ,എല്ലാം അമിതമായാൽ അരോചകം ആണ്

  • @roseflower5601
    @roseflower5601 8 місяців тому +5

    ഇവൾ എന്താ ഇങ്ക് ബോട്ടിൽ വീണതാണോ...😅.

  • @jS-ef3en
    @jS-ef3en 8 місяців тому +3

    Bible says dont get a tatoo

    • @tastytips-binduthomas1080
      @tastytips-binduthomas1080 8 місяців тому

      💯

    • @neethuchacko9937
      @neethuchacko9937 8 місяців тому +1

      ബൈബിൾ ചെയ്യാൻ പറയുന്ന എല്ലാ കാര്യങ്ങളും കുട്ടി ചെയ്യുന്നുണ്ടോ 😂

    • @elwray470
      @elwray470 8 місяців тому

      Yes, religious scriptures are written by men thousands of years ago according to that ages mentality.

  • @jmj4508
    @jmj4508 8 місяців тому +11

    Tatoo ശരിക്കും ഒരു പ്രാന്ത് .

  • @user-wd8ss5tz9s
    @user-wd8ss5tz9s 8 місяців тому

    English kurach kuranju poyo ennu oru s mshayaom

  • @jamesmathew6107
    @jamesmathew6107 8 місяців тому

    Vattu

  • @pro_stick985
    @pro_stick985 8 місяців тому

    Nice my dream

  • @sujasunil5822
    @sujasunil5822 8 місяців тому

    Hai ❤️❤️🥰🥰

  • @Shibinbasheer007
    @Shibinbasheer007 8 місяців тому +1

    💙🔥🍀🤌

  • @SatheeshKumar-dp2ph
    @SatheeshKumar-dp2ph 8 місяців тому +4

    മലയാളം ശരിക്ക് പറഞ്ഞാപ്പോരേ

  • @mariyammakunju9146
    @mariyammakunju9146 8 місяців тому +1

    Enthu bore anuu.. Engane ok chaithittim enthu kolamundu ee pennine kanann😂😂😂

  • @muralikk-hn2tq
    @muralikk-hn2tq 8 місяців тому +4

    ഉള്ള നല്ല ശരീരം വെറുതെ ഇങ്ങനെ

  • @kavitha4216
    @kavitha4216 8 місяців тому +6

    എന്തെല്ലാം വിഷയങ്ങൾ ജനങ്ങളിലേക്ക് കൊണ്ടു വരാനുണ്ട് എന്നിട്ട് ഒരു കാര്യവും ഇല്ലാത്ത ഒരു ടാറ്റു.,.....
    വട്ട്...,

    • @rajeevramakrishnan7747
      @rajeevramakrishnan7747 8 місяців тому +1

      താല്പര്യം ഇല്ലെങ്കിൽ കാണണ്ട മാഡം 🫡🤪🤪

    • @jmj4508
      @jmj4508 8 місяців тому +1

      ​@@rajeevramakrishnan7747മറ്റുള്ളവരെ പ്രാന്തിലേക്ക് വലിച്ചിറക്കാതിരിന്നുകൂടെ

    • @ajithaju6693
      @ajithaju6693 8 місяців тому

      Ne kandaa monne😂

    • @kavitha4216
      @kavitha4216 8 місяців тому

      @@rajeevramakrishnan7747 ഭ്രാന്ത് അല്ലാതെന്ത്

  • @ajayakumarajay6819
    @ajayakumarajay6819 8 місяців тому

    എൻട്രൻസ് എഴുതിയാൽമാത്രംപോരാ,അഖിലേന്ത്യാ തലത്തിൽ പത്തുറാങ്കിനുള്ളിൽ വരണം 🤗🤗🤗

  • @farookk9371
    @farookk9371 8 місяців тому +1

    എന്താണിത് 🙄😂