ഈ സ്റ്റാർട്ടിങ് ഡിവൈസിന്റെ യഥാർത്ഥ പിതാവ് ആരാണെന്ന് എവിടെയും പറയുന്നില്ല... 👌പാവപ്പെട്ട ഒരു ശാസ്ത്രഞ്ജന്റെ കഴിവ് കോപ്പി അടിച്ചു.... The real ഹീറോ Mr. ഋഷികേശ് ജ്ഞാനം 👍
കണ്ടുപിടിച്ചവൻ പുറത്തു.😢 നാണമുണ്ടോടാ നിനക്കൊക്കെ. ഞെളിഞ്ഞിരുന്നു പറയുന്നു 2നെഹ്റു ട്രോഫിയും 3 cbl ഉം വിജയകരമായി നടത്തിയെന്ന്. ആ പാവപ്പെട്ടവന്റെ കണ്ടുപിടുത്തമാണ് ഋഷി ❤. കിടപ്പാടം വരെ പണയപ്പെടുത്തി ചെയ്തതാണ്. ജപ്തി നോട്ടീസ് വരെ വന്നു പാവത്തിന്.😢
ഒരു പാവം ചെറുപ്പക്കാരൻ കണ്ടുപിടിച്ച starting system മോഷ്ടിച്ച് സ്വന്തമാക്കി, എന്നിട്ട് ഇരുന്ന് വാചകമടിക്കുന്നു. കാശുമുടക്കി System ഉണ്ടാക്കിയവൻ കടക്കെണിയിൽ പെട്ടു.
ശ്രീ ഋഷികേശ്,സല്യൂട്ട്
ഋഷികേശിന്റെ മികച്ച പ്രവർത്തനം ❤️❤️❤️❤️❤️❤️ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
ഈ സ്റ്റാർട്ടിങ് ഡിവൈസിന്റെ യഥാർത്ഥ പിതാവ് ആരാണെന്ന് എവിടെയും പറയുന്നില്ല... 👌പാവപ്പെട്ട ഒരു ശാസ്ത്രഞ്ജന്റെ കഴിവ് കോപ്പി അടിച്ചു.... The real ഹീറോ Mr. ഋഷികേശ് ജ്ഞാനം 👍
Muhammakaran aanu kandupidichathu
Salute to Rishikesh 👍👍👍
The Brain behind this Idea 🧠 : Mr Rishikesh 🙌🏽 🤍
Great Explanation 🥰 Dinesh, expecting more related videos 👍
🎉RISHIKESH ❤BRAIN 💪
കണ്ടുപിടിച്ചവൻ പുറത്തു.😢 നാണമുണ്ടോടാ നിനക്കൊക്കെ. ഞെളിഞ്ഞിരുന്നു പറയുന്നു 2നെഹ്റു ട്രോഫിയും 3 cbl ഉം വിജയകരമായി നടത്തിയെന്ന്. ആ പാവപ്പെട്ടവന്റെ കണ്ടുപിടുത്തമാണ് ഋഷി ❤. കിടപ്പാടം വരെ പണയപ്പെടുത്തി ചെയ്തതാണ്. ജപ്തി നോട്ടീസ് വരെ വന്നു പാവത്തിന്.😢
👍👍👍
പച്ചക്കള്ളം പറയുന്ന കൃഷ്ണ Kumar ഈ സംവിധാനം കണ്ടു പിടിച്ചത് ഋഷികേശ് ആണ്
കൊള്ളാം 😅
❤
ആ പാവം ഋഷികേഷിന്റെ ഐഡിയ കോപ്പി അടിച്ചിട്ട് അല്ലെ നിങ്ങൾ ഇപ്പോൾ നടത്തുന്നത്.😂

👍👍👍👍