ഒന്നുകിൽ വിവരം വേണം, aln😄വാദ്യാഭ്യാസം വേണം,, പാര്യമ്പരം വേണം, എത്തുന്നുമില്ലെങ്കിൽ തലയിൽ തലച്ചൊറെങ്കിലും വേണം... നമ്മുടെ കഷ്ട്ടകാലത്തിനു ഇതൊന്നും ഇല്ലാത്ത ഒരു കിഴങ്ങൻ ഈ രാജ്യം ഭരിച്ചാൽ... ഇതിൽ കൂടുതൽ... എന്ത്? 😭😭
ഭരണഘടന പൊക്കി പിടിച്ചോണ്ട് വന്നിട്ട് ബിജെപി അത് മാറ്റാൻ പോകുന്നു എന്ന് പറയാൻ കോൺഗ്രസിന് എന്ത് അധികാരം എന്നാണ് ചോദിച്ചത്. ഭരണഘടന അവിടെങ്ങാനും വെച്ചിട്ട് വന്നായിരുന്നെങ്കിൽ ഇങ്ങനൊരു വിഷയം തന്നെ അവിടെ വരില്ലായിരുന്നു. അല്ലേ? അപ്പൊ ബിജെപിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ഷാനി? ഇങ്ങോട്ട് വടി കൊണ്ടു തന്നിട്ട് എന്തിനാ അടിച്ചത് എന്ന് ചോദിച്ചിട്ട് കാര്യം ഉണ്ടോ? Neet, മണിപ്പൂർ ഒക്കെ resolve ചെയ്‌യും. Kashmir issue solve ചെയ്തു, പിന്നാണ്. 50-60 വർഷ ആയി നടക്കുന്ന പ്രശ്നം കോൺഗ്രസിന് ബിജെപി ഭരിക്കുമ്പോഴാണോ ഒരു പ്രശ്നം ആയി തോന്നി തുടങ്ങിയത്? അല്ലെങ്കിൽ കോൺഗ്രസിന്റെ ടൈമിൽ question പേപ്പർ ചോർച്ച നടന്നിട്ടില്ല എന്നാണോ പറയുന്നത്?
@@arar5283 കശ്മീരിൽ അവിടെ ഉള്ള ജനങ്ങൾ തന്നെ ആണ് തീവ്രവാദം നടത്തുന്നത്. അത് pok നമ്മുടെ കൈയിൽ ആകുന്നത് വരെ തുടരും. പിന്നെ മണിപ്പൂർ വിഷയവും kashmir വിഷയവും ഒന്നും മോദി വന്നതിനു ശേഷം ഉണ്ടായതല്ലല്ലോ. 60-70 കൊല്ലം കോൺഗ്രസ് ഭരിച്ചിട്ടു എന്തെങ്കിലും അവിടെ ശെരി ആയോ. Atleast kashmir ഇപ്പൊ ഇന്ത്യയുടെ കൺട്രോളിൽ എങ്കിലും ആണ്

Raga ❤
മൈക്ക് ഓഫ് സർക്കാർ
Good programme 👍
പാലങ്ങൾ നിലംപൊത്തലാണ്.
Bjp അജണ്ട സെറ്റ് ചെയ്യും; എല്ലാവരും അതിൽ കടിക്കും.
1:20 modi's look 😅
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
RaGa 💙💙💙💙💙 INDIA 💪
First 🙌
Respected pm isn't there any other issue now.
❤❤❤
The new rules brought by Modi government is an undeclared emergency or a permanent emergency...
Neet bjp government failed
എടോ നമോ, ഇപ്പോഴത്തെ പിന്നെ നാളത്തെ ഇവയൊക്കെ പറയൂ, why you are going half century back, നെല്ലിക്ക thalam വെക്കു തലയിൽ....
പറയാത വയ്യ = ചൊറിയാതെ വയ്യ
Sathyam kelkkumbol illa chorichilan chettan
സംഘികൾക്ക് കരയാതെ വയ്യ😂😂😂😂😂😂😂😂
😂😂😂
Sani. God. Vois
Podeee
ഭരണഘടന പൊക്കി പിടിച്ചോണ്ട് വന്നിട്ട് ബിജെപി അത് മാറ്റാൻ പോകുന്നു എന്ന് പറയാൻ കോൺഗ്രസിന് എന്ത് അധികാരം എന്നാണ് ചോദിച്ചത്. ഭരണഘടന അവിടെങ്ങാനും വെച്ചിട്ട് വന്നായിരുന്നെങ്കിൽ ഇങ്ങനൊരു വിഷയം തന്നെ അവിടെ വരില്ലായിരുന്നു. അല്ലേ? അപ്പൊ ബിജെപിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ഷാനി? ഇങ്ങോട്ട് വടി കൊണ്ടു തന്നിട്ട് എന്തിനാ അടിച്ചത് എന്ന് ചോദിച്ചിട്ട് കാര്യം ഉണ്ടോ? Neet, മണിപ്പൂർ ഒക്കെ resolve ചെയ്‌യും. Kashmir issue solve ചെയ്തു, പിന്നാണ്. 50-60 വർഷ ആയി നടക്കുന്ന പ്രശ്നം കോൺഗ്രസിന് ബിജെപി ഭരിക്കുമ്പോഴാണോ ഒരു പ്രശ്നം ആയി തോന്നി തുടങ്ങിയത്? അല്ലെങ്കിൽ കോൺഗ്രസിന്റെ ടൈമിൽ question പേപ്പർ ചോർച്ച നടന്നിട്ടില്ല എന്നാണോ പറയുന്നത്?
മണിപ്പൂർ വിഷയം -കോപ്ലിമെന്റ്- ആയോ കുട്ടാ. കശ്മീരിൽ 2 ദിവസം മുൻപ് 16 എണ്ണത്തിന് ജീവൻ പോയി... എന്ത് തേങ്ങയാ വിശ്വ കുരു ചെയ്തു എന്ന് നീ വീമ്പിളക്കുന്നത്?
@@arar5283 കശ്മീരിൽ അവിടെ ഉള്ള ജനങ്ങൾ തന്നെ ആണ് തീവ്രവാദം നടത്തുന്നത്. അത് pok നമ്മുടെ കൈയിൽ ആകുന്നത് വരെ തുടരും. പിന്നെ മണിപ്പൂർ വിഷയവും kashmir വിഷയവും ഒന്നും മോദി വന്നതിനു ശേഷം ഉണ്ടായതല്ലല്ലോ. 60-70 കൊല്ലം കോൺഗ്രസ് ഭരിച്ചിട്ടു എന്തെങ്കിലും അവിടെ ശെരി ആയോ. Atleast kashmir ഇപ്പൊ ഇന്ത്യയുടെ കൺട്രോളിൽ എങ്കിലും ആണ്
Enndhu pulladi nee padayunnath😂😂😂
Malayalam