പണക്കാരുടെ വീട്ടിൽ ഒന്നും രണ്ടും മൂന്നും പെൻഷൻ വാങ്ങിക്കുന്നുണ്ട് . പണക്കാർക്ക് എന്തിനാണ് പെൻഷൻ? ഓരോ വീടുകളിലും മൂന്നും നാലും കാറുകളുണ്ട്. നേരെ മറിച്ച് അർഹതപ്പെട്ടവരുടെ വീട്ടിൽ ഒരു പെൻഷനും കിട്ടുന്നില്ല. അതാത് വാർഡിൻ്റെ മെമ്പർമാർ അവർക്ക് ഇഷ്ടമുള്ളവർ ക്ക് മാത്രമേ പെൻഷൻ ആക്കിയിട്ട് കൊടുക്കാറുള്ളൂ. ഇങ്ങനെയുള്ള അവസ്ഥയിൽ നിന്നും ഒരു മോചനം വേണം. ഇങ്ങനെയുള്ള അർഹരായവരെ മാത്രം കണ്ടു പിടിച്ച് പെൻഷൻ നൽകുക . അനർഹരെ കണ്ടു പിടിച്ച് ഉടനെ നീക്കം ചെയ്യുക . അതാണ് ഒരു യഥാർത്ഥ ഭരണാധികാരി ചെയ്യേണ്ടത്.👍👍👍
Nasee ma.പെൻഷൻ പദ്ധതിയിൽ നിന്ന് എത്രയും വേഗത്തിൽ അനർഹരെ കണ്ടത്തി ഒഴിവാക്കി പാവങ്ങളായ ജനങ്ങൾക്ക് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കി പെൻഷൻ തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു.
ഒരു പാട് പണക്കാർ ഈ പെൻഷൻ പറ്റുന്നുണ്ട് അവരെ കണ്ടു പിടിക്കണം ,പിന്നെ ഈ 1300 രൂപ 60 തികഞ്ഞ പാവങ്ങൾക്ക് ജീവിക്കാൻ തികയില്ല ഒരു 10000 രൂപ വീതം അർഹതപെട്ടവർക്ക് കൊടുത്താൽ സന്തോഷിക്കാം OIOP നടപ്പാക്കിയാൽ ഇതിനു സാധിക്കും oiop
എനിക്ക് 5 മാസം കൊണ്ടു് പെൺഷൻ കിട്ടുന്നില്ല എന്റെ മരുന്ന് വേടിപ്പു അതിലാ കഴിഞ്ഞു പോയത് ഒന്ന് ശരി ആക്കി തന്നാൽ വളരെ വളരെ ഉപകാരം ആയതേ പെൺശൻ വീണ്ടും കിട്ടാൻ ഞാൻ എന്തോ ചെയ്യണം
പാവപ്പെട്ടവന് 100 രൂപ കൂട്ടിയിട്ട് എന്താകും 5000 രൂപയെങ്കിലും തീരുമാനിക്കാൻ പാടില്ലേ ഇലക്ഷൻ വരുകയല്ലേ. വൺ ഇൻഡ്യാ വൺ പെൻഷൻ പറയുന്നത് ശരിയല്ലേ. അടുത്ത ഇലക്ഷനും നിങ്ങൾ തന്നെ ഭരിക്കുമല്ലോ.
എന്റെ പൊന്നു മാഷേ കിടപ്പിലായ വരും വികലാംഗരും എൻഡോസൾഫാൻ ബാധിതരെ നോക്കുന്നവർക്ക് മുള്ള ആശ്വാസകിരൺ പെൻഷൻ 600 രൂപയാണ്. ഈ പാവപ്പെട്ടവർക്ക് മറ്റൊരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവരുടെ പെൻഷൻ കൂട്ടി കൊടുക്കുവാൻ ഈ പാവപ്പെട്ടവൻ ആരെ സമീപിക്കണം. കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ വാർത്ത വന്നിരുന്നു. ഈ പാവപ്പെട്ടവരെ സർക്കാർ എന്തിനാണ് ദ്രോഹിക്കുന്നത് മാഷേ. നിങ്ങൾക്കൊപ്പം എങ്കിൽ ഒന്നു സമ്മർദ്ദം ചെലുത്തും
പെൻഷൻ 600-ൽ നിന്നും 1400 ആകുകയല്ല ചെയ്തത്.1000-ൽ നിന്ന് 1400 ആകയാണ് ചെയ്തത്. UDF ൻ്റെ കാലത്ത് അവസാനം 1000 രുക്ക യിരുന്നു. എല്ലാ വർഷവും 100 രൂപ കൂട്ടാനും തീരുമാനിച്ചിരുന്നു.
I400 രൂപ എന്നത് വളരെ ചെറിയ തുകയാണ് പാവപ്പെട്ടവന് ജീവിക്കണ്ടെ പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് ഒരു പത്തായി രം രൂപ വെച്ച് എല്ലാവർക്കും കൊടുക്കണം - ഇവിടെ ജീവനക്കാർക്ക് ലക്ഷങ്ങൾ പെൻഷൻ കൊടുക്കുന്നത് നിർത്തി ജീവിക്കാൻ ആവശ്യമായ തുക മാത്രം കൊടുക്കുക
O I O P - പണി തുടങ്ങുന്നു എന്നു വ്യക്തമാക്കാൻ ഇതാ ഒരു ഉദാഹരണം - ഇതിൽ കുരുക്കി തടയിടാമെന്നാണ് പാവം സർക്കാർ വിചാരിക്കുന്നത് ഒപ്പം ബുദ്ധി ഓതാൻ കുറെ പഴവുണ്ണികളായ സാംസ്കാരിക നായികാനായകന്മാരും .
Let the Govt. to increase atlest Rs. 500 pm from now onwards. There are thousands of Sr. Sitizens looking forward for this. Let the Govt. to take care old Sr. Sitizens. They are being a banded by there own children.....
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു വിഭാഗതിന് മാത്രം നാൽപതിനായിരവും. മുപ്പതിനായിരവും കൊടുക്കുമ്പോൾ സാധാരണക്കാരന് ഇപ്പോൾ 13oo. ഉലുവ ഇത് എന്ത് ന്യായമാണ് സർക്കാറേ? സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഈ നയം മാറിയെ പറ്റൂ
പണക്കാരുടെ വീട്ടിൽ ഒന്നും രണ്ടും മൂന്നും പെൻഷൻ വാങ്ങിക്കുന്നുണ്ട് . പണക്കാർക്ക് എന്തിനാണ് പെൻഷൻ?
ഓരോ വീടുകളിലും മൂന്നും നാലും കാറുകളുണ്ട്. നേരെ മറിച്ച് അർഹതപ്പെട്ടവരുടെ വീട്ടിൽ ഒരു പെൻഷനും കിട്ടുന്നില്ല. അതാത് വാർഡിൻ്റെ മെമ്പർമാർ അവർക്ക് ഇഷ്ടമുള്ളവർ ക്ക് മാത്രമേ പെൻഷൻ ആക്കിയിട്ട് കൊടുക്കാറുള്ളൂ. ഇങ്ങനെയുള്ള അവസ്ഥയിൽ നിന്നും ഒരു മോചനം വേണം. ഇങ്ങനെയുള്ള അർഹരായവരെ മാത്രം കണ്ടു പിടിച്ച് പെൻഷൻ നൽകുക . അനർഹരെ കണ്ടു പിടിച്ച് ഉടനെ നീക്കം ചെയ്യുക . അതാണ് ഒരു യഥാർത്ഥ ഭരണാധികാരി ചെയ്യേണ്ടത്.👍👍👍
U UT 🔝🏣🏣🔝🔝🔙hmm honop jlllllll
😮
Ok good ന്യൂസ് 👍
Pl post
കുടിശ്ശിക പെൻഷൻകിട്ടാൻ എന്താ വഴി .please onnu vegamkittiyal ഉപകാരം
പെർഷൻ പഡിദ്ധിപ്പിച്ചതിൽ സന്ത്യേഷ മുണ്ട
Thaankyou sir😍🙏👋🙏👋🙏
Nasee ma.പെൻഷൻ പദ്ധതിയിൽ നിന്ന് എത്രയും വേഗത്തിൽ അനർഹരെ കണ്ടത്തി ഒഴിവാക്കി പാവങ്ങളായ ജനങ്ങൾക്ക് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കി പെൻഷൻ തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു.
Thankyou.
ഒരു പാട് പണക്കാർ ഈ പെൻഷൻ പറ്റുന്നുണ്ട് അവരെ കണ്ടു പിടിക്കണം ,പിന്നെ ഈ 1300 രൂപ 60 തികഞ്ഞ പാവങ്ങൾക്ക് ജീവിക്കാൻ തികയില്ല ഒരു 10000 രൂപ വീതം അർഹതപെട്ടവർക്ക് കൊടുത്താൽ സന്തോഷിക്കാം OIOP നടപ്പാക്കിയാൽ ഇതിനു സാധിക്കും oiop
Sariyanu,othiri rich people kaipattundu,makkal Australiyilum,acre kanakinu lluvarykum kittunnu
കൊള്ളാം നല്ല ഐഡിയ, ഒരു പണിയും ചെയ്യാതെ പൈസ വാങ്ങാൻ നാണമില്ലേ?(ഉമ്മർ ഇബ്രാഹിം )
@@sheelaraju7082ko
@@reality1756
,🙂3333
വളരെ സന്തോഷം
എനിക്ക് 5 മാസം കൊണ്ടു് പെൺഷൻ കിട്ടുന്നില്ല എന്റെ മരുന്ന് വേടിപ്പു അതിലാ കഴിഞ്ഞു പോയത് ഒന്ന് ശരി ആക്കി തന്നാൽ വളരെ വളരെ ഉപകാരം ആയതേ പെൺശൻ വീണ്ടും കിട്ടാൻ ഞാൻ എന്തോ ചെയ്യണം
സന്തോഷം
കുടിശ്ശിക എപ്പോൾ കിട്ടും 🙏🙏👏🐯
Thanks 👍
80 വയസ്സ് കഴിഞ്ഞ ഭൂരിപക്ഷം പേരും കിടപ്പിലാണ് അവരുടെ പെൻഷൻ കൂട്ടാതിരിക്കുന്നത് തെറ്റ് ആണ്
മക്കൾ എന്ത് cheyyunnu?
Thankyou👍
Thank you sir
Njan ശെരിക്കും ഞെട്ടി..... 😵😵
വളരെ. സന്തോഷംതരുന്ന. ഒരു പ്രസ്താവന. നമ്മുടെ.. മുക്കിയമന്ത്രി... ലാൽസലാം. സഖാവെ. ലാൽസലാം.. നൂറു. ചുവപ്പൻഅഭിവാദ്യങ്ങൾ
😊😊😊😊😊😊😊😊😊😊😊
ഇതു് കേട്ടുകൊണ്ടിരിന്നിട്ട് പ്രയോജനം മില്ല കട്ടുമുടിക്കുന്ന വർക്ക് എന്തും പറയാം. പത്രമാദ്ധ്യമങ്ങൾ വഴി 6 മാസമായി കേൾക്കു ന്നുണ്ടല്ലോ.
7 മാസത്തെ പെൻഷൻ (ഏപ്രിൽ വരെ യുള്ളത് പാസ്സാക്കി വെച്ചത് അന്ന് മസ്റ്ററിങ് ചെയ്യാത്തത് കൊണ്ട് തടഞ്ഞു വെച്ചത് എപ്പോൾ കിട്ടുമെന്ന് അറിയിക്കാമോ, പ്ലീസ്
Same me
എനിക്ക്. വളരെ. അധികം..... സഹായം. ആണ്
v
shamankdhi pension kittubol
vardhakya pension kittumo
shamanihi penshion.kittumbol
janjayath pension kittumo
ഈ പെൻഷൻ പൈസ എന്ന് വരുന്നു വല്ല ഉറപ്പുള്ള ഒരു ഡേറ്റ് തരുമോ
എനിക്ക് അഞ്ച് ആറുമാസത്തെ പെൻഷൻ കിട്ടാനുണ്ട്സർക്കാരിന് തരാൻ മനസ്സുണ്ടെങ്കിൽ തരിക
Gov job ulla makate achn ammamark pension kitumo.
സർവീസ് സംബന്ധമായ സംശയങ്ങൾ കൂടി ഇവിടെ വിശകലം ചെയ്യാമോ?
ennalum mukiyathu bhaki kittiyathum bhaki kittiyathinte kanaku swaha
Bunb
Kittatha.paisai.ini
Kittumo.pleese
Onn.areekkane
Nammudey Ee sarkaru thanney enium bharikkum. Allathey Arkkanu ethupolokkey cheyyan pattunnathu. Enthellam prethisanghikal tharanam cheithu nammudey priyappetta Ee sarkkar ... avarthanney bharikkum .urappanu. Mukkyamandhrikku orairam nanni
Welcome to new desisions for our ﹰC.M please go forward wish you all the success . Thankyou
Malayalam.nallanadu.janagele.paranju.pattichittu.wottu.vage.jechittu.pattichavar.ene.pension.kodukkilla
പാവപ്പെട്ടവന് 100 രൂപ കൂട്ടിയിട്ട് എന്താകും 5000 രൂപയെങ്കിലും തീരുമാനിക്കാൻ പാടില്ലേ ഇലക്ഷൻ വരുകയല്ലേ. വൺ ഇൻഡ്യാ വൺ പെൻഷൻ പറയുന്നത് ശരിയല്ലേ. അടുത്ത ഇലക്ഷനും നിങ്ങൾ തന്നെ ഭരിക്കുമല്ലോ.
മാസ്റ്ററിങ്ങ് ചെയ്യാത്ത കാരണം ആഗസ്റ്റ് മാസം പെൻഷൻ തടഞ്ഞുവെച്ചു എ പോഴാണ് ഉണ്ടാവുക എന്നറിയോ
Great pinarayee thank u very much
രാഷ്८ടീയ० എന്തുമാവട്ടെ ജനങ്ങളുടെ നൻമയ്കായി കൈകൊണ്ട ഈ തീരുമാന०അഭിനന്ദനാർഹ० തന്നെ.
വളരെ
നല്ലതു തന്നെ
സർക്കാർ എനിയും ഭരണം തുടരും ജനങ്ങളുടെ കുടെയാണ് പിണറായ് സർക്കാർ
one India pension Kerala thil konduvaranam
kerala thil one pension
എന്റെ പൊന്നു മാഷേ കിടപ്പിലായ വരും വികലാംഗരും എൻഡോസൾഫാൻ ബാധിതരെ നോക്കുന്നവർക്ക് മുള്ള ആശ്വാസകിരൺ പെൻഷൻ 600 രൂപയാണ്. ഈ പാവപ്പെട്ടവർക്ക് മറ്റൊരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവരുടെ പെൻഷൻ കൂട്ടി കൊടുക്കുവാൻ ഈ പാവപ്പെട്ടവൻ ആരെ സമീപിക്കണം. കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ വാർത്ത വന്നിരുന്നു. ഈ പാവപ്പെട്ടവരെ സർക്കാർ എന്തിനാണ് ദ്രോഹിക്കുന്നത് മാഷേ. നിങ്ങൾക്കൊപ്പം എങ്കിൽ ഒന്നു സമ്മർദ്ദം ചെലുത്തും
വെരി ഗുഡ്
അർഹതയുള്ളവർ പോലും അനുഭാവി യാകേണ്ടി വരില്ലെ
Enik augest maasathil kodutha penshion kitiyilla randamath kodutha penshion kity kitatha penshion kitunnathinu vendi enthanu cheyendath
Mustering thodunghand Aa Pension kittum,Ee Pension kittum inu pullu adichittu endhu karyam.
1600രൂപ ആയിരുന്നു ഇപ്പോൾ കുറഞ്ഞു
Oru samoohya suraksha padhathiyilum ellatha bpl kard karkum koodi enthengilum sahaayam kittiyirunnengil upakaramayirunnu
ഈ പറഞ്ഞത് ഇഷ്ട്ടമായി പക്ഷെ പെൻഷൻ തരുന്നില്ലല്ലോ എന്നുതരും
കുറഞ്ഞത് ഒരു 2000 രൂപയെങ്കിലും കൊടുക്കണം.. ഇപ്പോൾ കൊടുക്കുന്ന തുക ഇന്നത്തെ സാഹചര്യത്തിൽ വളരെ കുറവല്ലേ
സത്യമാണ് പറയുന്നത്
Njan achanu pension kodukan vendi poyapol makante mrg kazijale pension kitu paraju .
ഇപ്പോൾ ഏറ്ജ്രമാസത്തെ കുടിശിക കൊടുത്തു തീർക്കാനുണ്ട്
ഞാൻ ഒരു വിധവ ആണ് എനിക്ക് 12മാസമായി പെൻഷൻ കിട്ടിയിട്ട് വീട്ടിൽ ആകെ ബുദ്ധിമുട്ട് ആണ് എനിക്ക് ഈ പെൻഷൻ കിട്ടിയെങ്കിൽ കുറച്ചു ആശ്വാസം ആകുമായിരുന്നു
പെൻഷൻ മുടങ്ങുന്നത് കാരണം പഞ്ചായത്തിൽ അന്വേഷിക്കുക
മുക്കിയ മറ്ദ്രീ - 2000 - കിട്ടിയാലും മരുന്നിന് മാത്രം തികയ്ല
രണ്ട് മാസത്തെ പെൻഷൻ തടഞ്ഞു വച്ചത് കിട്ടാനുണ്ട് എന്നു കിട്ടും.
സർ വെരി ഗുഡ്
Pls increase it to at least Rs. 3000/- P. M.
🎉enu kittummenu parayuka
1600 ആണ് കിട്ടാറു
ഇപ്പൊ ഇന്നലെ വന്നത് 1300ആണ് വന്നത്
Snej
Snehalaytha
Kudisika pension kittukayillay
10000 kodukkanam,athil kooduthal kattumudikkunnundallo?
വെരി വേരി ഗുഡ്
Pazhayathoke eduthukalayan. Noke
ഒരു പ്രഖ്യപാനം ഇതിന് മുമ്പ് ഉണ്ടായിരുന്നു 20000 cr അത് എവിടെ
One India One penshan
വിജയിപ്പിക്കുക.
Pavangalanu vikalanga pension 100 Rupa kuttiyitt enthu cheyana oru 3000 enkilum kittiyenkil
വേതനം കൂട്ടുന്നില്ലാം ഒരു പാട് കൂടിശ്ശികയും ഉണ്ട് അതിൽ ഒരു മാറ്റം വരൂത്തണേ
അതിൽ എത്ര പേർ മരണപ്പെട്ടു പോയിട്ടുണ്ടാവും
പെൻഷൻ 600-ൽ നിന്നും 1400 ആകുകയല്ല ചെയ്തത്.1000-ൽ നിന്ന് 1400 ആകയാണ് ചെയ്തത്. UDF ൻ്റെ കാലത്ത് അവസാനം 1000 രുക്ക യിരുന്നു. എല്ലാ വർഷവും 100 രൂപ കൂട്ടാനും തീരുമാനിച്ചിരുന്നു.
I400 രൂപ എന്നത് വളരെ ചെറിയ തുകയാണ് പാവപ്പെട്ടവന് ജീവിക്കണ്ടെ പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് ഒരു പത്തായി രം രൂപ വെച്ച് എല്ലാവർക്കും കൊടുക്കണം -
ഇവിടെ ജീവനക്കാർക്ക് ലക്ഷങ്ങൾ പെൻഷൻ കൊടുക്കുന്നത് നിർത്തി ജീവിക്കാൻ ആവശ്യമായ തുക മാത്രം കൊടുക്കുക
Sm
Sm
Snehalathaparavoor
Hai
O I O P - പണി തുടങ്ങുന്നു എന്നു വ്യക്തമാക്കാൻ ഇതാ ഒരു ഉദാഹരണം - ഇതിൽ കുരുക്കി തടയിടാമെന്നാണ് പാവം സർക്കാർ വിചാരിക്കുന്നത് ഒപ്പം ബുദ്ധി ഓതാൻ കുറെ പഴവുണ്ണികളായ സാംസ്കാരിക നായികാനായകന്മാരും .
The
പിണറായി ഞാൻ മരുന്ന് വാങ്ങf ന്നത് അത് കൊണ്ടാണ് ഇതിന് എത്യ ലും പരിയാരം ക്കാണ്
കുട്ടി ഇല്ലങ്കിലും ഉള്ളതുകിട്ടിയാൽ മതി
600 RS kittunnavarkku ituvareyum koottiyittilla.
Corret
Good
അഭിനന്ദനങ്ങൾ
Nigaluda. Oru. Vardanavi. Saptamarmasam. Tha. Thanitila. Pinayala
ഇത് മഹാകാര്യമൊന്നുമല്ല
Goodsaajashion
600ൽ നിന്നും 1400 ആക്കിയത് ഒരു നല്ല കാര്യം തന്നെയാണ്. കേന്ദ്രത്തിൻ്റെ 500 കുടിയാകുമ്പോൾ എന്തെങ്കിലും ആകും
For next four month pl give five kilo ration free rice
For blue and white ra card holder s thank u
Super
Let the Govt. to increase atlest Rs. 500 pm from now onwards. There are thousands of Sr. Sitizens looking forward for this. Let the Govt. to take care old Sr. Sitizens. They are being a banded by there own children.....
സാമൂഹ്യ സുരക്ഷാ പെൻഷൻ കുളയട്ടകൾക്കായി തുറന്നു വച്ചു.
Hi👍😊
Ok
1400/ Onninum thikayilla
thikayillengil
vangathirikuka
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു വിഭാഗതിന് മാത്രം നാൽപതിനായിരവും. മുപ്പതിനായിരവും കൊടുക്കുമ്പോൾ സാധാരണക്കാരന് ഇപ്പോൾ 13oo. ഉലുവ ഇത് എന്ത് ന്യായമാണ് സർക്കാറേ?
സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഈ നയം മാറിയെ പറ്റൂ
ഒരു പാഡ് നന്ദി
സൂപ്പർ
#OIOP JAI
മിനിമം പതിനായിരം അതാണ് ഞങ്ങളുടെ ലക്ഷ്യം OIOP ഒരേ ഒരിന്ത്യ ഒരൊറ്റ പെൻഷൻ
Yanikk yidu kittunnad valare adikamsahayagamanh
👍👍👍
Souper
എന്റ അമ്മക്ക്. 7. മാസം ആയീ. പെൻഷൻ കിട്ടിയില്ല.??
ഞാൻ ഒരു ബിജെപി അനുഭാവിയാണ് അമ്മയ്ക്ക് മുഴുവനും കിട്ടി ഈ സർക്കാർ പൊളിയാണ്
അമ്മ ബിജെപി ആണ്. കാരണം
ഞെട്ടിയെങ്കിലും വല്ല മരുന്നും മേടിച്ചു കഴിക്കാത്തെ അമ്മക്കും കൊടുക്കും
valiya kaaryam
100 Rs ano njettikunnathe #oiop
4.kollam.munpulla.karyam.ippozhenthinado.koppekonduvanne
sheriyan
1400രൂപഅടത്തമാസ൦മുതൽ ലഭിക്കുയാണല്ലൊ എന്നാൽഎനിക്ക് രണ്ട്പെൻഷൻകിട്ടുന്നുണ്ട് കർഷകപെൻഷൻ ആയിര൦ രൂപയു൦ രണ്ടാമത്തെപെൻഷൻ(വാർദ്ധകൃപെൻഷൻ)600രൂപയുമാണ് ഫലത്തിൽവർദ്ധിക്കുന്നതിന് ആനുപാതികമായി എനിക്ക്കിട്ടുന്നില്ല ഈഅനീതിപരിഹരിക്കുവാൻ യുക്തമായ തീരുമാന൦ ഭരണാധികാരികളിൽ നിന്ന് പ്രതീക്ഷിക്കുന്നു
#OIOP JAI #OIOP Reg NO 230/19 KERALA
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹