വെറും 100 രൂപ മുടക്കിയാൽ നമുക്ക് സ്വന്തമായി തേനീച്ച പെട്ടി നിർമ്മിക്കാം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 30

  • @Al.ShifaHoney
    @Al.ShifaHoney 7 місяців тому +1

    കന്നാസിൽ തേനീച്ച വളർത്തൽ എല്ലാ കാലാവസ്ഥയിലും തെൻഇചകൾ നിൽക്കുകയില്ല കൂട് ഉപേക്ഷിച്ചു പോകുന്നതാണ് ചൂട് കണ്ട്രോൾ ചെയ്യാൻ കഴിയുംക ഇല്ല കൂട് വൃത്തിയാക്കൻ പ്രയാസമാണ്
    അടപ്പുയു പെട്ടെന്ന് കയറാൻ സാധ്യതയുണ്ട് അങ്ങനെ കൂട് ഉപേക്ഷിച്ചു പോകാൻ സാധ്യത കൂടുതൽ അണ് എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ തേനീച്ചക്കൂട് മരത്തിൻ്റെ ഏറ്റവും നല്ലത്

  • @devasiak.s3898
    @devasiak.s3898 7 місяців тому +1

    കൊള്ളാം വളരെ നല്ല കണ്ടുപിടിത്തം

  • @bipinvs5153
    @bipinvs5153 6 місяців тому +1

    തടിയാണ് ഏറ്റവും നല്ലത്

  • @sajijoseph4529
    @sajijoseph4529 7 місяців тому +1

    വിപ്ലവകരമായ കണ്ടുപിടു ത്തങ്ങൾ 🤝അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🤝🤝🤝🤝

  • @shaliyop1559
    @shaliyop1559 7 місяців тому +1

    Use ISI 8 frame 5 super beehives from Honnavar beekeepers society in higher hills of westernghats to produce 25 kg per year.No ur plastic box willnot help modern,scientific,easy beekeeping

    • @jerinputhenpura7177
      @jerinputhenpura7177 7 місяців тому +1

      ❤❤❤❤🎉🎉🎉🎉🎉

    • @VinodKumar-pc8qj
      @VinodKumar-pc8qj 5 місяців тому

      The aim of farmers is to produce more to earn more without adulteration by less investments for any customers.

  • @thomachansworld3704
    @thomachansworld3704 7 місяців тому +3

    തേനീച്ചയെ കന്നാസിൽ വളർത്തി വിജയിച്ച ഒരു കൂട് കാണിക്കാമായിരുന്നു. ഇത് ഒരു കളിയാക്കൽ വീഡിയോ പോലെ തോന്നുന്നു😂

  • @02599225
    @02599225 7 місяців тому +1

    ആശയം മാത്രമേ ഉള്ളൂ, പ്രായോഗികമല്ല.

  • @Minnalmurali-z2x
    @Minnalmurali-z2x 6 місяців тому +1

    വിജയിച്ച കൂട് കാണിച്ച് reach ഉണ്ടാക്കൂ....ആളെ പറ്റിക്കാൻ ഓരോ caption ഇട്ടു...waste video...

  • @shaliyop1559
    @shaliyop1559 7 місяців тому +1

    I will send u literature for westernghat hills beekeeping

  • @regimathew5699
    @regimathew5699 7 місяців тому +1

    Super 💯

  • @wonderland2528
    @wonderland2528 7 місяців тому +1

    ചെറു തേനീച്ച ആണോ ഇതിൽ വളർത്തുന്നത്.ഇതെന്തു ജാർ ആണ്.

  • @introvertdreamcatcher163
    @introvertdreamcatcher163 7 місяців тому +1

    ❤❤❤

  • @sandramariya9572
    @sandramariya9572 7 місяців тому +1

    🐝

  • @sobhanavarghese8776
    @sobhanavarghese8776 7 місяців тому +1

    വളർത്തി വിജയിച്ച ആൾ അല്ല

  • @hilltophoney3932
    @hilltophoney3932 7 місяців тому +1

    😅