ഖാസി വിവാദം; ഉമർ ഫൈസിക്ക് മറുപടി നൽകി സാദിഖ് അലി തങ്ങൾ | Sadiq Ali Thangal | Umar Faisi

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 339

  • @ALILMMEDIA
    @ALILMMEDIA Місяць тому +56

    പൂർവീകർ കാണിച്ചു തന്ന മാർഗത്തിൽ
    തൗഫീഖ് നൽകട്ടെ

    • @muhammedajmallifah7772
      @muhammedajmallifah7772 Місяць тому

      അതൊന്നുമല്ല ലീഗ് വരച്ചവരയിൽ സമസ്ത നിൽക്കും അതാണ് സമസ്തയുടെ അവസ്ഥ അതല്ലാതെ നേതാക്കൾക്ക് വിയോജിപ്പ് ഇല്ലാത്തതുകൊണ്ട് ഒന്നുമല്ല ധൈര്യം ഇല്ലാത്തതുകൊണ്ടാണ്

  • @mrasunnah199
    @mrasunnah199 Місяць тому +27

    സമസ്ത ദീൻ പറയട്ടെ
    ലീഗ് രാഷ്ട്രീയം പറയട്ടെ
    രാഷ്ട്രീയക്കാർ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കട്ടെ
    സമസ്ത ദീനീ നേതൃത്വം ഏറ്റെടുക്കട്ടെ
    എന്നിട്ട് രണ്ടു പേരും ഒറ്റക്കെട്ടായി നീങ്ങൂ

    • @meharoofpazhayillath2891
      @meharoofpazhayillath2891 Місяць тому +1

      രാഷ്ട്രീയം അങ്ങനെ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല... ഒരു പൗരൻ എന്ന നിലയിൽ രാഷ്ട്രീയ അഭിപ്രായം ആർക്കും പറയാം..

  • @flowersofjannah6615
    @flowersofjannah6615 Місяць тому +65

    "ആ ശൈത്താൻ"
    ഇത് പോലെയുള്ള മാധ്യമ പ്രവർത്തകരെയാണ് ഉദ്ദേശിച്ചത്..... 😀

  • @H___x867
    @H___x867 Місяць тому +36

    ' രണ്ട് തങ്ങൻമാരും അണിക ൾക്ക് പ്രത്യേകം നിർദ്ദേശം നൽകണം. ദീൻ കാര്യം പണ്ഡിതൻമാർ പറയണം. രാഷ്ട്രീയക്കാർ അത് പറയണ്ട എന്ന് സ്വാദിഖലി തങ്ങൾ പറയണം. രാഷട്രീയം രാഷ്ട്രീയക്കാർ പറഞോളും അത് സമസ്തക്കാർ പറയണ്ട എന്ന് ജിഫ്രി തങ്ങളും പറ ഞാൽ പ്രശ്നം തീരും

    • @Smarty78
      @Smarty78 Місяць тому

      Athengane sheriyaakum muthe sadiqali thangalallea 100 kanakkinu pallikalude qaali appo deen parayaathirikkan pattumo..? 😮😮😮

    • @AbbasabbasAbbasabbas-dt5td
      @AbbasabbasAbbasabbas-dt5td Місяць тому

      അതെന്താ തങ്ങൾമാർക്ക് ദീൻ പറയാൻ പറ്റാത്തത്??
      ഇത്രയും കാലം ഒന്നിച്ചു പോയിട്ടുണ്ടല്ലോ.. രണ്ട് കൂട്ടർക്കും അതിന്റെ ഗുണവും കിട്ടിയിട്ടുണ്ട്..
      ലീഗിൽ സമസ്ത അല്ലാത്തവരും ഉണ്ട്.. സമസ്തയിൽ ലീഗ് അല്ലാത്തവരും ഉണ്ട്.. അപ്പൊ ഇതൊക്കെ സ്വഭാവികം മാത്രം..
      പുറത്ത് നിന്നുള്ളവർക്കാണ് ഇതിൽ കൂടുതൽ താല്പര്യം...

    • @moralworld4261
      @moralworld4261 Місяць тому

      @@AbbasabbasAbbasabbas-dt5td
      സുഹൃത്തുക്കളെ അറിവില്ലാത്തവരെ ഖാളി ആക്കരുതെന്നാണ് ഉമർ ഫൈസി പറഞ്ഞത് അല്ലാതെ സ്വന്തം അഭിപ്രായമോ ഐക്യം തകർക്കലോ അല്ല ആ പാട്ടുപാടുന്ന തങളെന്താ പറയുന്നത്

    • @abdumediaedavanna880
      @abdumediaedavanna880 Місяць тому +1

      @@AbbasabbasAbbasabbas-dt5td പുറത്തുള്ളവർ ഗാലറിയിൽ ഇരിക്കുകയല്ലേ 😀😀😀

    • @yoosuf09
      @yoosuf09 Місяць тому

      ​@@moralworld4261അതു പറയേണ്ടത് ഒരു ഫസാദുണ്ടാക്കുന്ന വിധത്തിൽ ഒരു പബ്ലിക് സ്റ്റേജിൽ വെച്ചല്ല - അത് പറയേണ്ടത് മുശാവറയിലാണ് വേണ്ടിയിരുന്നത്?

  • @joona7655
    @joona7655 Місяць тому +84

    അരുണേ നീ അങ്ങ് വളച്ചോടിക്കണ്ട ആ പറയുന്നത് നിങ്ങൾക്ക്‌ കൂടി യാണ് ശൈത്താൻ എന്ന് പറയുന്നത് മാധ്യമങ്ങളെ ഉദ്ദേശിച്ചു മാത്രം ആണ് നിങ്ങൾ ആണ് ഈ കേരളത്തിൽ ഫിത്ന ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കു

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Місяць тому

      സത്യം😂

    • @mrasunnah199
      @mrasunnah199 Місяць тому

      @@joona7655 സത്യമാണ് ഇവൻ ആരുടെ ആചാരം ആണോ വാങ്ങിയത്

    • @mrasunnah199
      @mrasunnah199 Місяць тому +5

      @@joona7655 ഒരിക്കലും ജിഫ്രി തങ്ങൾ ഉമർ ഫൈസിയാ ശൈത്താൻ എന്ന് വിശേഷിപ്പിക്കില്ല

    • @mrasunnah199
      @mrasunnah199 Місяць тому

      @@joona7655 കുത്തിത്തിരിപ്പൻ അരുണിന്റെ ചോദ്യത്തിന് ആ റിപ്പോർട്ടർ വളരെ സത്യസന്ധവും നിഷ്കളങ്കവുമായി മറുപടി നൽകി

    • @bavaparakkad7933
      @bavaparakkad7933 Місяць тому

      😂

  • @ummarfaisal7522
    @ummarfaisal7522 Місяць тому +23

    അള്ളാഹു അക്ബർ 👍🏻
    അല്ലാഹുവേ ഈ ബന്ധം എന്നും നില നിൽക്കട്ടെ ആമീൻ 🤲🏻

    • @mohamedjowhar1684
      @mohamedjowhar1684 Місяць тому

      ആമീൻ 🤲

    • @abdulnaserptnaser2344
      @abdulnaserptnaser2344 Місяць тому

      അല്ലാഹുവിന് വേണ്ടി ഐക്യപ്പെടുക അവനു വേണ്ടി വിട്ട് പിരിയുക അല്ലാതെ ദുൻയാവിന് വേണ്ടി രണ്ടും ശെരിയല്ല

    • @indians101
      @indians101 Місяць тому

      എന്തിന്. ലീഗ് വേറെ പോട്ടെ. സമസ്ഥ വേറേയും. ഇത് രണ്ടും കൂട്ടി യോജിപ്പിക്കുന്ന നീയൊക്കെയാണ് സമസ്ഥയെ നശിപ്പിക്കുന്നത്

    • @muhammadsalamsalam8722
      @muhammadsalamsalam8722 Місяць тому

      Aameen

  • @hameedk7520
    @hameedk7520 Місяць тому +15

    സമസ്ത വേറെ. ലീഗ്. വേറെ. അബിൽ കൊയച്ചത് പോലെ ആക്കണ്ട. 👍

    • @user-cz6uu5gm1v
      @user-cz6uu5gm1v Місяць тому +2

      അങ്ങിനെയായിട്ടു കുറേകാലമായി
      ദീൻ പറഞ്ഞ പണ്ഡിതൻ പുറത്തേക്

  • @muhammedsalim8595
    @muhammedsalim8595 Місяць тому +33

    പൂർവികർ വഹാബിസത്തോട് ചേർന്ന് പ്രവർത്തിച്ചിട്ടില്ലായിരുന്നു

    • @kavungalkavungal8822
      @kavungalkavungal8822 Місяць тому +4

      Km moulavi vahaabiyum leagum aayirunnu....

    • @muhammedsalim8595
      @muhammedsalim8595 Місяць тому

      @kavungalkavungal8822 കെഎം മൗലവി വഹാബിയും ലീഗും ആയിരുന്നു. സമസ്ത അല്ലായിരുന്നു. ഇന്ന് ആ വഹാബികൾ ലീഗിനെ ഒട്ടാകെ വിഴുങ്ങി. വഹാബിസത്തിന് രാഷ്ട്രീയ കൂട്ടു നിന്ന് അവർ പടർന്നു പന്തലിച്ചു.സുന്നി വോട്ട് വാങ്ങി ജയിച്ചവർക് ഇന്ന് വഹാബികൾ പറയുന്നതാണ് നടപ്പിലാകാവുന്നത്. ഈ കണക്കിന് പോയാൽ സമസ്തയിലും ആളുകുറയും. ദീൻ എന്നാൽ ലീഗ് അല്ല

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Місяць тому +43

    ലീഗ് സമസ്ത എന്നും നിലനിൽക്കട്ടെ ആമീൻ

    • @indians101
      @indians101 Місяць тому

      ലീഗ് സമസ്ഥയോ ?. വെറുതെയല്ല നിന്നെയൊക്കെ മരമൂരി എന്ന് വിളിക്കുന്നത്😂

    • @riyasmanjeri625
      @riyasmanjeri625 Місяць тому

      ആമീൻ

  • @abdullatheef9051
    @abdullatheef9051 Місяць тому +18

    കൂട്ടായ്മ ഇല്ലാതാക്കാൻ വേണ്ടിയല്ലെ ഫൗണ്ടേഷൻ !

  • @MUHAMMED-MAHIR
    @MUHAMMED-MAHIR Місяць тому +3

    സമസ്ത വേറെ ലീഗ് വേറെ
    രണ്ടും രണ്ട് തന്നെ
    സമസ്ത = ദീൻ
    ലീഗ് = രാഷ്ട്രീയം
    💯💯💯💯💯

  • @abdusalam8259
    @abdusalam8259 Місяць тому +1

    നല്ല ഉദാഹരണം

  • @saidalavinp5976
    @saidalavinp5976 Місяць тому +5

    ഇതിൽ ഒരു ശൈത്താനെ നമ്മൾ
    കണ്ടത്തി അതാണ് റിപ്പോർട്ടർ😬

  • @noushadnoushadp964
    @noushadnoushadp964 Місяць тому +16

    ഉമർ ഫൈസി ദീൻ പറഞ്ഞു
    Sadhikali തങ്ങൾ രാഷ്ട്രീയം പറയട്ടെ

  • @abdullakutti1709
    @abdullakutti1709 Місяць тому +30

    ഉമ്മർ ഫൈസി പറ ഞ്ഞത് ദീനാണ അ തി ന് ലീഗ് വിധി പറയേണ്ടതില്ല

    • @rasheedkaruvarathodi8797
      @rasheedkaruvarathodi8797 Місяць тому

      ദീന് പറയുന്നതിൽ ലീഗ് ആരെയും വിമർഷിച്ചിട്ടില്ല.. സയ്യിദമ്മാരുടെ മേൽ കുതിര കയറാൻ ഒരു മഹ് ലൂ കിനെയും . ലീഗിന്റെ മക്കൾ അനുവതിക്കില്ല..

  • @junaidkaivelikkadavkaiveli3979
    @junaidkaivelikkadavkaiveli3979 Місяць тому +3

    അത് താങ്കളുടെ അഭിപ്രായം

  • @kidd9393
    @kidd9393 Місяць тому +11

    സാദിഖലി തങ്ങൾക്ക് ഉമർ ഫൈസി പറഞ്ഞത് മനസ്സില്ലായില്ലെന്ന് തോന്നുന്നു

  • @MoiduKp-u9b
    @MoiduKp-u9b Місяць тому +7

    ഉമർ ഫൈസി പറഞ്ഞത് ദീൻ ഉമർ ഫൈസിക്ക് 👍🏻👌🏻

  • @AbdullaO-rp1sx
    @AbdullaO-rp1sx Місяць тому +4

    ദീൻ വേറെ &ലീഗ് വേറെ എന്ന് എന്താണ് സമസ്ത പണ്ഡിതന്മാർ തുറന്ന് പറയാത്തത് 😒

  • @kokkurms
    @kokkurms Місяць тому +30

    ഇത്തരം പ്രസ്താവനങ്ങൾ കൂടുതൽ വഷളാക്കുയുള്ളൂ രാഷ്ട്രീയത്തിൽ സമസ്തയെ കൂട്ടികുഴക്കല്ലേ

  • @abdumediaedavanna880
    @abdumediaedavanna880 Місяць тому +4

    ലീഗും ദീനും ഒന്നല്ല, ഒന്നാക്കിയതിന്റെ തിക്ത ഫലമാണ് ഇപ്പോൾ കാണുന്നത്

    • @nafarathaliali9396
      @nafarathaliali9396 Місяць тому

      കാഫിർ സഗാക്കൾക്ക് കുരുപൊട്ടി

  • @ShuhaibTK-i9o
    @ShuhaibTK-i9o Місяць тому +1

    പൂർവികർ ആരാണ്. അത് മനസ്സിലാവുന്നില്ല.അതല്ലാത്താത്. കൊണ്ട് അല്ലേ. ഉമർ ഫൈസി പറഞ്ഞത്

  • @SadiqShihab
    @SadiqShihab Місяць тому +2

    പൂർവികരുടെ മാർഗ്ഗത്തിലൂടെ മുന്നോട്ടുപോവുക

  • @JaferEP-rh7xd
    @JaferEP-rh7xd Місяць тому +2

    ഇത് ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് എല്ലാവർക്കുമറിയാം പാവം ഉമ്മർ ഫൈസി ഒറ്റപ്പെടും

  • @MujeebRahman-qt9wk
    @MujeebRahman-qt9wk Місяць тому +11

    മുജാഹിദ് ലീഗ് വേണ്ട.....

    • @mrasunnah199
      @mrasunnah199 Місяць тому

      @@MujeebRahman-qt9wk സമസ്ത ലീഗ് ബന്ധം പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ ബന്ധമാണ് ലീഗ് മുജാഹിദ് ബന്ധം
      ഇത്തിൽ കണ്ണിയുടെ വളർച്ച മറ്റു മരത്തിൽ കൂടി എന്നതുപോലെ
      വഹാബി മൗദൂദിയെ വളർച്ച ലീഗിൽ ലീഗിൽ കൂടി മാത്രം

  • @noushadmkm3203
    @noushadmkm3203 Місяць тому +3

    മത പണ്ഡിതർ മതം പറയട്ടെ രാഷ്ട്രീക്കാർ അവരുടെ പ്രവർത്തന ങ്ങൾനടത്തട്ടെ

  • @SuhailNufi-g4e
    @SuhailNufi-g4e Місяць тому +5

    കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന മാധ്യമങ്ങളാണ് ശൈത്താൻമാർ 😂

  • @anasanasikkaz2106
    @anasanasikkaz2106 Місяць тому +2

    വലിയ മറുപടി ആയിപ്പോയി 😀

  • @ashrafthekkil5559
    @ashrafthekkil5559 Місяць тому +9

    ഇവിടുത്തെ വലിയ ശൈത്താൻമാർ നിങ്ങളെപ്പോലെയുള്ള മാദ്ധ്യമ പ്രവർത്തകരാണ്.

  • @Kareeml-hq6yl
    @Kareeml-hq6yl Місяць тому +5

    ഇതിൽ ഒന്നും ഇല്ല, കലക്കണ്ട

  • @mujeebpullara9897
    @mujeebpullara9897 Місяць тому +4

    സമസ്തയും ലീഗും ഒന്നിച്ച് തന്നെ പോവും
    ചാനലുകാർ തെറ്റിക്കേണ്ട

  • @ayoobayoob4270
    @ayoobayoob4270 Місяць тому

    ഉമർ ഫൈസി ഉസ്താദ് ❤️❤️❤️

  • @RasheedCk-f1s
    @RasheedCk-f1s Місяць тому +1

    ലീഗ് -സമസ്ത....
    ......... 👌👍👍

  • @abdulnoushad4035
    @abdulnoushad4035 Місяць тому +1

    കരുതൽ എന്നത് അഡ്ജസ്റ്റ്മെന്റ് അല്ല.രാഷ്ട്രീയ നേതാക്കൾ ആത്മീയ പട്ടം അണിയാൻ പറ്റുന്ന കാലമല്ല ഇത്

  • @naaboobaker9807
    @naaboobaker9807 Місяць тому +1

    കേരള മുസ്ലിം ജമാഅത്ത് അല്ല
    കാഞ്ഞാങ്ങാട് സംയുക്ത മുസ്ലിം ജമാഅത് യോഗത്തിലാണ് പ്രസംഗിച്ചത്.

  • @ALILMMEDIA
    @ALILMMEDIA Місяць тому +2

    റിപ്പോർട്ടർ ഇപ്പോൾ വിഷയത്തിൽ വരുന്നു

  • @moideenp1435
    @moideenp1435 Місяць тому

    രാഷ്ട്രീയം പുറത്ത്
    അവർ എന്തിന് ഇതിൽ ഇടപെടുന്നു
    അവരിൽ നല്ലരു ഭാഗം പിഴച്ചവരാണ്😢😢😢😢

  • @Az_a_ali
    @Az_a_ali Місяць тому +5

    ശൈത്താൻ no 1 : മാപ്രകൾ
    No 2....

  • @__Pathuttey____________
    @__Pathuttey____________ Місяць тому

    Cic വിഷയം തീർക്കാതെ എന്ത്‌ ഐക്ക്യം

  • @ahmadjabir9879
    @ahmadjabir9879 Місяць тому

    ❤❤❤

  • @razvlog5321
    @razvlog5321 Місяць тому +1

    വെറുതെ ഉമ്മർ ഫൈസിയുടെ പേര് ഇയാൾ പറയുന്നു.... ഇയാൾക്കെതീരെ കേസ് എടുക്കണം..... ഉമർ ഫൈസി മാന നഷ്ടകേസ് കൊടുക്കണം

  • @muhammedsalih1362
    @muhammedsalih1362 Місяць тому +4

    മൊട്ടയെക്കുറിച്ചാണ് ശൈത്താൻ എന്ന് പറഞ്ഞത്

  • @shareefshareef4290
    @shareefshareef4290 Місяць тому

    റിപ്പോർട്ടറിനാണ് വല്ലാത്ത വയറിളക്കം 😜

  • @muhammedsabithvp786
    @muhammedsabithvp786 Місяць тому +1

    Umar faizy❤sadiqali thangal

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Місяць тому

    ആമീൻ 🤲🤲

  • @Apexmgp
    @Apexmgp Місяць тому +1

    അവസ്ഥ
    ഇത് ആദർശത്തിൻ്റെ പദനം

    • @HusainK-yy7mz
      @HusainK-yy7mz Місяць тому

      കാന്തപുരത്തിന്റെ നിലപാടിലേക്ക് 100 വർഷം ഇനിയും വേണോ

    • @HusainK-yy7mz
      @HusainK-yy7mz Місяць тому

      ശൈഖുനായെ കണ്ടു പഠിക്കൂ അതായത് ഉസ്താദിന് കാന്തപുരം ഉസ്താദിന്

    • @HusainK-yy7mz
      @HusainK-yy7mz Місяць тому

      500 വർഷം തികഞ്ഞാലും കാന്തപുരത്തിന്റെ അടുത്ത കത്തൂല

  • @MashoodMachu-vf6pt
    @MashoodMachu-vf6pt Місяць тому +6

    പാണക്കാട് തങ്ങൾ
    Samstha ലീഗ്

  • @jabirabdu9490
    @jabirabdu9490 Місяць тому

    മാധ്യമങ്ങൾ സത്യം പറയാൻ കഴിയില്ലകിൽ പറ്റുമെങ്കിൽ മിണ്ടാതെരിക്കുക...

  • @starstarmedia4527
    @starstarmedia4527 Місяць тому

    നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് ലീഗ് /സമസ്ത യെ രണ്ടാക്കാൻ ഉഷാർ നിങ്ങൾ

  • @hidayathullapk4211
    @hidayathullapk4211 Місяць тому

    തങ്ങൾ സ്വയം ഖാസി സ്ഥാനം രാജി വെക്കണം.

  • @rasheedc4046
    @rasheedc4046 Місяць тому

    Samastha ❤❤❤
    Leag❤❤❤

  • @Mariyam_fida
    @Mariyam_fida Місяць тому +15

    സമസ്ത യും ലീഗ് ബന്ധവും വഹാബികൾ ശൈത്താൻ ആയി പ്രവർത്തനം 😂😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Місяць тому +1

      നിന്നെ പോലുള്ള ശൈത്താന്മാർ മനസിലാക്കാനുള്ള പ്രസ്താവന. കൂടെ മാധ്യമങ്ങളും.

    • @kabeerktmkabeer6585
      @kabeerktmkabeer6585 Місяць тому

      ​@ma സലാമ് ശെയ്ത്താൻ്റെ പണി ചെയ്യുന്നുramoruvarammaramoruvaram634

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Місяць тому

      @@kabeerktmkabeer6585 ഇപ്പോൾ ഇവിടെ കാണുന്ന ശൈത്താൻ നീയാണ് 😂

  • @mapets7003
    @mapets7003 Місяць тому

    അരുണേ വിശദീകരണം നല്ല രവ ഉണ്ട്

  • @fayaz_machampady
    @fayaz_machampady Місяць тому

    അതിൽ മറുപടി നല്‍കി
    എന്ന് ആരും പറയുന്നില്ല
    Reporter ന്റെ വളച്ചൊടിക്കല്‍

  • @rafeekhkp2021
    @rafeekhkp2021 Місяць тому

    കുറച്ചു ദിവസങ്ങളായി പല അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും നടത്തിയവർക്കുള്ള മറുപടി കിട്ടിയല്ലോ ✋

  • @alimachingal2618
    @alimachingal2618 Місяць тому

    Dr. Arun ഇങ്ങനെയും അർത്ഥം വെക്കണോ ?

  • @7867-l4l
    @7867-l4l Місяць тому

    നിങ്ങളെ പോലുള്ള ചാനലുകാരാണ് ഇത്തരം വ്യാഖ്യാനങ്ങൾ നൽകി ഇത്രയും വഷളാക്കിയത്. തങ്ങൾമാർ പറഞ്ഞത് ഉമർ ഫൈസിയെ കുറിച്ചാണെന്നത് നിങ്ങളുടെ വ്യാക്യാനമല്ലേ

  • @mohmmedkavugoli6067
    @mohmmedkavugoli6067 Місяць тому

    പൂർവികർ മതത്തെ രാഷ്ട്ടിയത്തിൽ ഉൾപെടുത്തിയതാണ് വലിയ തെറ്റ് ഇപ്പോൾ മതം പഠിക്കാത്തവർ. മതത്തിന്റെയും രാഷ്ട്രീയത്തി ന്റെയും നേതൃ സ്ഥാനത്ത് വരുമ്പോൾ കൂടുതൽ പ്രകടമാണ്.

  • @SKC-o8t
    @SKC-o8t Місяць тому +1

    തങ്ങൾ പറഞ്ഞത് നിങ്ങൾ വളച്ച് ഒടിക്കുകയാ

  • @haneennknankuth8826
    @haneennknankuth8826 Місяць тому

    ഒരു മത സങ്കടന പാർട്ടിയിൽ ചേരുമ്പോൾ അത് വർഗീയമാവുന്നു

  • @haq3631
    @haq3631 Місяць тому

    സമസ്ത ദീൻ പറയട്ടെ
    ലീഗ് ദയവ് ചെയ്തു ദീൻ പറയരുത്

  • @salisal6268
    @salisal6268 Місяць тому

    Arune…………..🙏🙏🙏🙏🙏

  • @mohammedkabeer4068
    @mohammedkabeer4068 Місяць тому +1

    Cic വി ശ യ ത്തി ൽ വാ ക് പാ ലി ക്കാ ത്തതങ്ങൾ

  • @richuvlog7925
    @richuvlog7925 Місяць тому

    മാധ്യമ പ്രവർത്തകരെ ഉദ്യേ സിച്ചാണ് ശൈത്താൻ മാർ എന്നു പറയുന്നത്.

  • @safvanpp4152
    @safvanpp4152 Місяць тому

    💚🤍masha allah❣️

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Місяць тому

    🛑🛑🛑🛑വല്ലാത്ത മറ പിടി ഒരു ഖാളി സമ്മേളനം വിളിക്കുക മുഖ്യ കാളി സാദിക്കലി തങ്ങൾ മുഖ്യപ്രഭാഷണം നടത്തുക പണ്ഡിത ചര്‍ച്ചയായി എല്ലാം പരിഹാരമാവും🛑🛑🛑🛑

  • @BabuCalicut-gn3qk
    @BabuCalicut-gn3qk Місяць тому +2

    അരുണേ ഒത്തില്ല

  • @cmali6078
    @cmali6078 Місяць тому

    V k ശ്രീജിത് വേണ്ടാത്തരം പറഞ്ഞു. ഇത് തന്നെ സൈത്താൻ. ഗൾഫിൽ എല്ലാസംഘടനകളും സംഘടിതമായി പിരീച്ചു വിതരണം നടത്തിവരുന്നു.

  • @ashrafuv623
    @ashrafuv623 Місяць тому

    Support Muslim league support samastha

  • @basheervellikoth
    @basheervellikoth Місяць тому +2

    കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത് സുവർണ്ണ ജൂബിലി ഉദ്ഘാടന സമ്മേളനമാണത്

  • @ranarizin7482
    @ranarizin7482 Місяць тому +1

    മതവും രാഷ്ടീയവും കൂട്ടി കലർത്തിയാൽ ഒത്തൊരുമിച്ച് പോകാൻ പ്രയാസമാകും സമസ്ത ഒരു സ്വതന്ത്ര സംഘടനയല്ല
    ലീഗിൽ നിന്ന് സ്വതന്ത്രമായാൽ മാത്രമെ ഐക്യം മുണ്ടാകൂ

  • @MubashirpcMubashirpc
    @MubashirpcMubashirpc Місяць тому

    താത്കാലിക വെടി നിർത്തൽ ആ പ്രയോഗം പൊളിച്ചു

  • @NoorM-e6k
    @NoorM-e6k Місяць тому

    മുജാഹിദ് ലീഗിനെ കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ സമസ്ത തകരും, മുജാഹിദ് തകർക്കും 😊

  • @AbdulBasith-p6y
    @AbdulBasith-p6y Місяць тому

    😍

  • @saheerjassy7927
    @saheerjassy7927 Місяць тому

    ❤❤💚💚

  • @QassimMuhmdqassim
    @QassimMuhmdqassim Місяць тому

    സാധിക്കലി തങ്ങൾ തനിക്ക് അറിവുണ്ടെന്നു തെളിയിക്കുക അതായിരിക്കും ഉമർ ഫൈസിക്കുള്ള മറുപടി

  • @Hiranews-r5q
    @Hiranews-r5q Місяць тому

    🎉🎉🎉🎉🎉

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Місяць тому

    വല്ലാത്ത മറ പിടി ഒരു ഖാളി സമ്മേളനം വിളിക്കുക മുഖ്യ കാളി സാദിക്കലി തങ്ങൾ മുഖ്യപ്രഭാഷണം നടത്തുക പണ്ഡിത ചര്‍ച്ചയായി എല്ലാം പരിഹാരമാവും

  • @ufcvision4037
    @ufcvision4037 Місяць тому

    റിപ്പോർട്ടർ ഇങ്ങനെ തരം താഴരുത്. ഉമ്മർ ഫൈസിയുടെ പേര് പോലും പറയാതെ അദ്ദേഹത്തിന്റെ പിക്ചർ കാണിക്കുന്നത് എന്തിന്. തന്റെ ഒന്നും.........പിക്ചർ എന്തുകൊണ്ട് കാണിക്കുന്നില്ല ഇവിടെ?

  • @AbuAbooabdillah.v
    @AbuAbooabdillah.v Місяць тому

    യഥാർത്ഥ ശൈത്താൻ ആരാണെന്ന് സമസ്തക്കാർക്ക് നല്ല ബോധ്യം ഉണ്ട്

  • @mohammedalikp8253
    @mohammedalikp8253 Місяць тому

    പാണക്കാട് ♥️

  • @shamsudheenshams3286
    @shamsudheenshams3286 Місяць тому

    ഇത് ഉമർ ഫൈസിക്ക് മറുപടി ആ വുന്നില്ല. പഠിച്ച കോളേജും, ഓതിയ കിതാബും ഉസ്താദുമാരേയും പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

  • @moosamoulavi8707
    @moosamoulavi8707 Місяць тому

    ശൈത്വാന്മാരിൽ ഏറ്റവും കൂടുതൽ ഉള്ളത് സമസ്ത EK വിഭാഗത്തിലാണ്

  • @moosamoulavi8707
    @moosamoulavi8707 Місяць тому

    ഈ രണ്ട് ശൈത്വാന്മാരെ സൂക്ഷിക്കുക

  • @MarakkarIp
    @MarakkarIp Місяць тому

    സമസ്തയും, ലീഗും പരസ്പരം യോജിച്ച് പോകുന്നത് പുതുമയല്ല
    തെറ്റിപ്പിരിയാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കാണ് ഇത് ജനങ്ങൾ തിരിച്ചറിയും

  • @mthackrz1806
    @mthackrz1806 Місяць тому

    Arun reporter tv kanunna allavarum idathan maralla ketto

  • @SiddikK-np4tm
    @SiddikK-np4tm Місяць тому +1

    ഇത് കോഴിക്കോട് അല്ല... കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവർണ ജൂബിലി.

  • @marvanking4351
    @marvanking4351 Місяць тому

    ജീവിച്ചു പൊയ്ക്കോട്ടേ...
    ഇങ്ങനെ പറയുന്നതായിരിക്കും ഏറ്റവും നല്ല മറുപടി... 😂

  • @rahmanaloor3535
    @rahmanaloor3535 Місяць тому +3

    കേരള മുസ്ലീം ജമാഅത്ത് അല്ല
    കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് അതാണ് ശരാ

  • @noorulirfan8351
    @noorulirfan8351 Місяць тому

    നിങ്ങൾ ഇതൊന്നും കാണിക്കണ്ട

  • @ShihadMohammad-to5yn
    @ShihadMohammad-to5yn Місяць тому

    ഏതെങ്കിലും ഒന്നിൽ നിന്നാൽ പോരെ തങ്ങളുപ്പാ

  • @aburazan8785
    @aburazan8785 Місяць тому +3

    സ്റ്റേജിൽ കയറിയാൽ സാദിഖ് തങ്ങൾ സൗഹൃദം, ഐക്യം എന്നൊക്കെ പറയും... പിന്നണിയിൽ സാദിഖ് തങ്ങൾ കടുത്ത ഫിത്നയും അനൈക്യവും ഉണ്ടാക്കും...

  • @shammasbabu9779
    @shammasbabu9779 Місяць тому

    മീഡിയ ഇബിലീസ്

  • @freekyfreeky8431
    @freekyfreeky8431 Місяць тому

    ഏതാ ഈ ഹംക്ക് റിപ്പോര്ട്ടരറ്. മൊട്ടേ 😊

  • @ckhmedia1813
    @ckhmedia1813 Місяць тому

    ഉമർ ഫൈസി ❤

  • @AmeerBalla
    @AmeerBalla Місяць тому

    ബാഫാക്കി തങ്ങൾ ഒരേ സമയം സമസ്ത യുടെയും ലീഗിന്റെ യും പ്രസിഡന്റ് ആയിരുന്നു അപ്പൊ ഫിത്ന ക്കാർ ഉണ്ടായില്ല

  • @JaferEP-rh7xd
    @JaferEP-rh7xd Місяць тому

    ലീഗും സമസ്തയും ഒന്നല്ല
    ലീഗ് രാഷ്ട്രീയ പാർട്ടി സമസ്ത മതപരമായ കാര്യങ്ങൾ നേന്ത്രപ്പഴം കൊടുക്കാനുള്ളത്

  • @Muhammad-ug9td
    @Muhammad-ug9td Місяць тому

    വിരോധാഭാസമേ നിന്റെ പേരോ ഈ കെ സമസ്ത 😂😂😂😂😂😂

  • @kunjuttip1923
    @kunjuttip1923 Місяць тому

    അരുൺകുമാർ നിങ്ങളെയാണ് അത് ഉദ്ദേശിച്ചത്

  • @nishadkaruvarakundu6466
    @nishadkaruvarakundu6466 Місяць тому

    മാധ്യമ കുത്തിത്തിരിപ്