Dr.Robin Radhakrishnan |ബിഗ് ബോസ്സിലെ പെണ്ണുപിടിയന്മാരെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ആരുംവിശ്വസിച്ചില്ല

Поділитися
Вставка
  • Опубліковано 1 тра 2024
  • Dr.Robin Radhakrishnan
    ബിഗ് ബോസ്സിലെ പെണ്ണുപിടിയന്മാരെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ആരുംവിശ്വസിച്ചില്ല
    Watch the full video for more details.
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #DrRobinRadhakrishnan #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet" #biggbossmalayalam6 #akhilmarar #akhilmararbiggboss
    #akhilmarar #akhilmararbiggboss #biggbossmalayalam6 #biggbosswinner #shobhaviswanath #nadiramehrin #nadiramehrinfans #shiju #episodereview #akhilmarar #omarlulu #mohanlal #drrobinradhakrishnan #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 193

  • @diyyyaahhh10
    @diyyyaahhh10 Місяць тому +175

    Dr ഡോക്ടറുടെ അനുഭവം ആണ് പറഞ്ഞത്. അല്ലാതെ പെണ്ണുപിടിയെ കുറിച്ച് Dr പറഞ്ഞിട്ടില്ല 🙏🏼 Dr ഒരിയ്ക്കലും മാരാരെ പോലെ സ്ത്രീകളെ കുറിച്ച് പറയാൻ പോകില്ല 🙏🏼

    • @afiiiiiiiii__6
      @afiiiiiiiii__6 Місяць тому +6

      സത്യം

    • @priyaalbin8665
      @priyaalbin8665 Місяць тому +6

      Correct 👏👏❤️❤️

    • @Aakashedakkara4045
      @Aakashedakkara4045 Місяць тому +3

      നമ്മുക്ക് viewers വേണം ബിഗിലേ😂😂😂😂😂

    • @devika5208
      @devika5208 Місяць тому +1

      സത്യം ആണ് ഇവൻ പരാജ കാര്യം വേറെ മാരാർ പരാജ വേറെ

    • @celestiaharmony4878
      @celestiaharmony4878 Місяць тому

      Ohoo appo parayaruth ennanu ningal parayunnath.. Nale ningalude chechiyo kootukarikalko vallom. Big boss housil commoner ai pokan agrahichitundel.. Avarodum bb crew kedanu tannal housil kettam ennu paranjalum.. Atoke ketit mindathe irikanam alle. Angane oru channelinte talappath irukunna oralkethire oru sadharana penkutty paranjal.. Orupad prasngangal undakum ennu pedich mindathe irikanam ale.
      Akhil marar kanicha dhairyam ath salute chynm..
      Big boss crewile aa 2 kaama veriyanmaarkethire.. Pulli open ayt paranja kond.. Ini avanmaru mattu contenstinod ingane chyn onn madikkum

  • @smithapp00
    @smithapp00 Місяць тому +59

    ഇനി പറയാത്ത കാര്യം കൂടി ഡോക്ടറുടെ തലയിൽ കെട്ടിവെക്കണ്ട. സമാധാനത്തോടെ ജീവിച്ചോട്ടെ. ❤️. Dr ❤️❤️

  • @UshaKumari-ww6ik
    @UshaKumari-ww6ik Місяць тому +119

    ഇന്ന് പോടൊ, ഡോക്ടർ ഒരിടത്തും പെണ്ണുപിടിയെ കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല അല്ലാതെ ഡോക്ടറുടെ experience മാത്രം ആണ് പറഞ്ഞത്

  • @jm188-pj8rw
    @jm188-pj8rw Місяць тому +74

    പെണ്ണുപിടിയന്മാർ എന്ന് doctor എവിടെയാണ് പറഞ്ഞത്? അങ്ങനെ ഒരു കാര്യമേ അദ്ദേഹം പറഞ്ഞിട്ടില്ല. തനിക്കൊക്കെ എന്തിന്റെ സൂക്കേട് ആണ്? 😡😡

  • @radhamanipillai6400
    @radhamanipillai6400 Місяць тому +73

    Dr ഒത്തിരി അനുഭവിച്ചിട്ടുണ്ട്❤❤

  • @sandyak.r241
    @sandyak.r241 Місяць тому +62

    Views കിട്ടാൻ ഡോക്ടർ പറയാത്ത കാര്യം എന്തിനാ പറയുന്നത് ആ പാവത്തിനെ വെറുതെ വിട്.

  • @prasannadasappan8755
    @prasannadasappan8755 Місяць тому +97

    Hey Mr. റോബിൻ ഇതുവരെയും എങ്ങും പറഞ്ഞിട്ടില്ല ബിഗ്ബോസിൽ ഉള്ളവരും ഏഷ്യാനെറ്റ് ഉള്ളവരും പെണ്ണുപിടിയന്മാരാണെന്ന്. പിന്നെ താങ്കൾ എന്തിനാണ് ആ പാവത്തിനെ വെറുതെ വേണ്ടാത്തത് പറഞ്ഞു വലിച്ചിഴയ്ക്കുന്നത്. റോബിന് ഉണ്ടായ അനുഭവങ്ങൾ മാത്രമാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്. വീഡിയോ ഇടുന്നത് കണക്കാക്കി കള്ളങ്ങൾ പറയരുത്

    • @leenamanoj6944
      @leenamanoj6944 Місяць тому +12

      Dr alla penu pidiyanmarude karyam paranjathu. Dr avidathe game il nadakkunna karyangal aanu parayunnathu. Caption correct akiyidu

  • @user-hn3cy7gx1x
    @user-hn3cy7gx1x Місяць тому +41

    Mone Robin എന്നും നല്ലത് മാത്രം വരട്ടെ മോനെ god bless you mone

  • @cijikennedy2695
    @cijikennedy2695 Місяць тому +54

    Dr. Robin 🥰

  • @Monisha-ji8zk
    @Monisha-ji8zk Місяць тому +42

    അതിന് Dr പിടിയെ കുറിച്ച് ഒന്നും പറഞ്ഞിട്ട് ഇല്ല . എന്ത് ആണ് ഇങ്ങനെ

  • @jayasaradhabai5250
    @jayasaradhabai5250 Місяць тому +43

    Dr Robin❤❤❤

  • @gokulrajs6245
    @gokulrajs6245 Місяць тому +37

    ബിഗ് ബോസിൽ ഉള്ളവർ പെണ്ണ് പിടിയൻമാർ ആണെന്ന് ഡോക്ടർ ഒരിടത്തും പറഞ്ഞിട്ടില്ലപിന്നെ നിങ്ങൾ എന്തിനാണ് ഇങ്ങനെ പറയുന്നത്ഡോക്ടർ സ്വന്തം അനുഭവങ്ങളാണ് പറഞ്ഞത്ഡോക്ടർബിഗ് ബോസിൽ നിന്ന് നേരിട്ട് ഉള്ള അനീതികൾ ആണ് പറഞ്ഞത്ഡോക്ടറിന് അറിയാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും ഡോക്ടർ പറയാറില്ല

  • @adarshsnair5670
    @adarshsnair5670 Місяць тому +29

    Fake Thumbnail ithinokeyanu dr strike kodukendathu

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt Місяць тому +38

    Dr Robin ഡോക്ടറിന്റെ അനുഭവം മാത്രം ആണ് പറഞ്ഞത് Dr നെ അതുപോലെ ദ്രോഹിച്ച് ഡോക്ടറിന്റെ കരിയർ തന്നെ ഇല്ലാതാക്കി biggboss um,Asianet um അതേ കുറിച്ചാണ് ഡോക്ടർ പറഞ്ഞത് അല്ലാതെ പെണ്ണുപിടിയെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല 👍🏻👍🏻Dr Robin Radhakrishnan ❤❤❤❤

  • @user-mx5dq3bi9f
    @user-mx5dq3bi9f Місяць тому +34

    Super mone Robin

  • @sujathasudev8651
    @sujathasudev8651 Місяць тому +99

    പതിനാറ് നാവിട്ട് തല്ലിയ ലച്ച് കള്ളം സത്യമാക്കി സംസാരിക്കാനൊന്നും റോബിനറിയില്ല. കൂടെ ഉണ്ടായിരുന്ന മത്സരാർത്ഥികളെ പന്നി, മലം എന്നൊന്നും Dr വിളിക്കാറില്ല കാരണം റോബിൻ ഒരു തെരുവുനായയല്ല ബ.....ബ എന്ന് കുരച്ച് കൊണ്ടിരിക്കാൻ 'Dr ആണ് ഇദ്ദേഹം അതിൻ്റെ മര്യാദ Drക്ക് ഉണ്ട്. Robin❤❤❤❤

    • @vilasinipola542
      @vilasinipola542 Місяць тому +5

      👍👍👍👍👍

    • @SobhanaSoman-wt2mt
      @SobhanaSoman-wt2mt Місяць тому +4

      👍🏻👍🏻👍🏻❤❤❤

    • @ambilymohandas9563
      @ambilymohandas9563 Місяць тому +1

      👍👍👍👍

    • @mubashir687
      @mubashir687 Місяць тому +1

      👍👍👏👏👏

    • @ekrineshkrishnan2253
      @ekrineshkrishnan2253 Місяць тому

      വെളുപ്പിക്കണ്ട ഇവന്റെ ഛർദിൽ നാടകം അടക്കം ഉള്ള വീഡിയോ ശാലു പേയാട് പുറത്തു വിട്ടതാ.. കിട്ടിയ ഗ്യാപ്പിൽ മാന്യൻ ആവണം.. അയിനാണ് ഈ ഷോ

  • @amaljoajay6683
    @amaljoajay6683 Місяць тому +12

    ഡോക്ടർ ❤️അദേഹത്തിന്റെ അനുഭവത്തിൽ നിന്ന് അദ്ദേഹത്തിന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ആണ് പറഞ്ഞത്. മറ്റ് കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് പറഞ്ഞത്. മാരാർ ആണ് ആരൊക്കയോ പറയുന്നത് കേട്ട് എന്തൊക്കെയോ പറഞ്ഞത്.

  • @dhayaraj8042
    @dhayaraj8042 Місяць тому +33

    Dr.robin❤

  • @prokannan1339
    @prokannan1339 Місяць тому +38

    Robin ❤❤❤❤❤

  • @sajantrust8977
    @sajantrust8977 Місяць тому +43

    ❤❤Dr Robin ❤❤A good doctor and a talented actor❤❤❤❤❤❤

  • @indian5788
    @indian5788 Місяць тому +21

    Dr. Robin പെണ്ണു പിടി പോലുള്ള മ്ലേച്ചമായ കാര്യങ്ങളെപ്പറ്റി ഒരിക്കൽപോലും പറഞ്ഞില്ല. അയാൾ perfect ജെന്റിൽ മാനാണ്. മാരാർക്ക് പറ്റും.

  • @giftelectronics1204
    @giftelectronics1204 Місяць тому +27

    Dr. Robin 🎉

  • @user-yd1jp4kb8b
    @user-yd1jp4kb8b Місяць тому +28

    Dr❤️❤️❤️

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому +19

    ഒട്ടും വിഷമിക്കേണ്ട...എല്ലാം നന്നായി വരും...

  • @nehakarthika4254
    @nehakarthika4254 Місяць тому +24

    പറയാത്ത statement പറയരുത് എവിടെയാണ് പെണ്ണുപിടിയുടെ കാര്യം doctor പറഞ്ഞത്. അഖിൽമാരാർ ആണ് പറഞ്ഞത് പെണ്ണുപിടിയുടെ കാര്യം.ഇങ്ങനെയുള്ള വിവരദോഷം ഡോക്ടറുടെ തലയിൽ ഇടല്ലേ ദൈവത്തെയോർത്ത്.

  • @preeth53
    @preeth53 Місяць тому +25

    Dr ❤️❤️

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому +23

    എന്തായാലും എല്ലാം തുറന്നു പറഞ്ഞത് വളരെ നന്നായി..

  • @valsalakp3261
    @valsalakp3261 Місяць тому +15

    റോബിൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ

  • @gokulrajs6245
    @gokulrajs6245 Місяць тому +87

    Dr റോബിനെ ബിഗ് ബോസ് ഒരുപാട് ദ്രോഹിച്ചു Dr ൻ്റെ കരിയർ നശിപ്പിച്ചു,ഗോൾഡൻ വിസവരെഇല്ലാതാക്കാൻനോക്കി,Drതാഴ്ത്തികെട്ടാൻ മരാരിനെ സേവ് ചെയ്ത് ചായ കപ്പും കൊടുത്ത് 50 ലച്ച വും കാറും എല്ലാം കൊടുത്ത്അർഹതയില്ലാത്ത വനെ മെത്തയിൽ കിടത്തി എന്നിട്ട് എന്തായി ഏഷ്യാനെറ്റിന് ഇത് തന്നെ വരണം അവൻ തിരിഞ്ഞുകൊത്തി ,Dr ൻ്റെ ജനപിന്തുണന കുറയ്ക്കാൻ ഏഷ്യാനെറ്റ് പലകളികളും നോക്കി പക്ഷേ നടന്നില്ല ജനം Dr റോബിൻ്റെ കൂടെ നിന്നു, ഇന്നും നിൽക്കുന്നു സത്യം ജയിക്കും,

    • @daliafredy3549
      @daliafredy3549 Місяць тому +5

      സത്യം 💯💯💯

    • @maryalexander7405
      @maryalexander7405 Місяць тому +1

      yes

    • @ekrineshkrishnan2253
      @ekrineshkrishnan2253 Місяць тому +1

      വെളുപ്പിക്കണ്ട ഇവന്റെ ഛർദിൽ നാടകം അടക്കം ഉള്ള വീഡിയോ ശാലു പേയാട് പുറത്തു വിട്ടതാ.. കിട്ടിയ ഗ്യാപ്പിൽ മാന്യൻ ആവണം.. അയിനാണ് ഈ ഷോ

    • @ekrineshkrishnan2253
      @ekrineshkrishnan2253 Місяць тому +1

      താങ്കൾ bb5 കണ്ടിരുന്നുവെങ്കി അഖിൽ കപ്പ്‌ അർഹിച്ചില്ല എന്ന് പറയില്ല..

    • @gokulrajs6245
      @gokulrajs6245 Місяць тому

      ​@@ekrineshkrishnan2253പേ പിടിച്ച പേയാട് നിൻ്റെ അച്ഛനാണോ,അവൻ ചെയ്യുന്നതിൻറെ പാവം അവൻറെ മക്കൾ അനുഭവിക്കാൻ പോകുന്നു

  • @bindhusukumaran4316
    @bindhusukumaran4316 Місяць тому +33

    ഡോക്ടർ പാവം ഒത്തിരി സൈബർ അറ്റാക്ക് നേരിട്ട്

    • @radhamanipillai6400
      @radhamanipillai6400 Місяць тому +8

      Dr ഒരിക്കലും സ്ത്രീകളെ കുറിച്ച് ഒരു അപവാദവും പറയില്ല dr അനുഭവങ്ങളാണ് ആ മനുഷ്യൻ പറഞ്ഞത്

  • @roshna108
    @roshna108 Місяць тому +17

    Headline & thumbnail wrong aan !

  • @vilasinipola542
    @vilasinipola542 Місяць тому +23

    ഡോക്ടർ താൻ BB യിൽ താൻ അനുഭവിച്ച കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത് അതും വളരെയധികം മാന്യതയോടെ.

  • @abdullatheef9051
    @abdullatheef9051 Місяць тому +30

    കള്ള ടൈറ്റിലുകൾ വെച്ച് കളിക്കുന്നു

  • @jamunaanilkumar3007
    @jamunaanilkumar3007 Місяць тому +13

    Dr സ്വന്തം കാര്യം ആണ് പറഞ്ഞത്. ഒരു പെണ്ണുങ്ങളെ പറ്റിയും പറഞ്ഞിട്ടില്ല Dr..

  • @adarshsnair5670
    @adarshsnair5670 Місяць тому +19

    Fake Thumbnail

  • @roshna108
    @roshna108 Місяць тому +13

    Thumbnail wrong

  • @Lg_family_Vlog
    @Lg_family_Vlog Місяць тому +13

    🔥Dr 🔥❤️🔥❤️🔥

  • @viverahulvargh
    @viverahulvargh Місяць тому +17

    with dr robin

  • @varghesevarghese2401
    @varghesevarghese2401 Місяць тому +12

    Well said dr.🎉🎉

  • @subhaanilkumar4062
    @subhaanilkumar4062 Місяць тому +5

    God bless you Robin family❤

  • @shinyshiny3933
    @shinyshiny3933 Місяць тому +14

    ❤❤❤❤❤ robin

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 Місяць тому +18

    Mr... Dr robin evide anne paranjath pennupidiyanmar enne....

  • @proftony
    @proftony Місяць тому +10

    let this be the last big boss show, and end this on a good note

  • @joicyantony5356
    @joicyantony5356 Місяць тому +15

    Dr. Robin areyim kuttom paranjittilla. Bb yil ninnu ettavum aneethikal nerita oru pavom manushyan.

  • @maryalexander7405
    @maryalexander7405 Місяць тому +7

    Dr ഒരു പാവമാണ്

  • @saliniyesudas7266
    @saliniyesudas7266 Місяць тому +10

    𝘿𝙧 താങ്കൾ പറയാത്ത കാര്യമാണ് താങ്കൾ പറഞ്ഞു എന്ന് പറഞ്ഞ് താങ്കളുടെ തലയിൽ, ആക്കാൻ നോക്കുന്നത്. ഒരിക്കൽ edited എന്ന് പറഞ്ഞത് Scripted എന്ന് ആക്കിയത് പോലെ. Dr. ഇതിന് എതിരെ പ്രതികരിക്കണം' ഇവൻ മാർക്ക് strike കൊടുക്ക്. Pls ' എന്നും Dr.Robin ഒപ്പം❤❤❤

  • @dewdrops6178
    @dewdrops6178 Місяць тому +7

    Dr. ഈ ഒരു caption ൽ ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഈ കാര്യത്തെ ക്കുറിച്ച് അറിയില്ല എന്ന് തന്നെയാണ്.....

  • @fathimabeegum5295
    @fathimabeegum5295 Місяць тому +6

    Sopper dr robin happy ayittirikkuka👍👍👍👍👍🥳

  • @dkoshy7791
    @dkoshy7791 Місяць тому +14

    Evideyado robin penupidiyanae patti parayunnae chumma reach inu vendi ayalae kolathadae

  • @div41
    @div41 Місяць тому +3

    Support u Dr.Robin❤

  • @bennythomas2789
    @bennythomas2789 Місяць тому +10

    ഇപ്പോഴത്തെ കാലത്ത് ബിഗ് ബോസ് കാണുന്നത്, സെക്സ് മൂവി കാണുന്നതുപോലെയാണ്, ഈ മോഹൻലാലിനൊന്നും വേറെ പണിയില്ലേ.😢

  • @user-vg9px4uv4x
    @user-vg9px4uv4x Місяць тому +8

    ഒരു മുറീടെ അകത്തു ഇട്ടു ഒരു ഒച്ചയുമില്ലാതെ ദിവസങ്ങൾ ഇരുത്തുന്നത് അമേരിക്കയിലെ ജയിലുകളിൽ കൊലയാളികൾക്കു ഉള്ള ഒരു തടവുമുറ ആണ് 🙏🙏🙏🙏🙏 വെറുതെ അല്ല Robin രാധാകൃഷ്ണൻ bigboss കഴിഞ്ഞു ഒരുമാതിരി വികൽപം പോലെ കാണിച്ചിരുന്നത് 😟😟

  • @susanthamby2447
    @susanthamby2447 Місяць тому +5

    Dr❤❤❤❤

  • @himahari4088
    @himahari4088 Місяць тому +5

    Dr
    Eni case kodukenam enganathe news edunnavan mark

  • @user-os8kg5th4c
    @user-os8kg5th4c Місяць тому +2

    Dr. Robin , Please tell the Big Boss get lost.

  • @RasheedRasheed-fo8se
    @RasheedRasheed-fo8se Місяць тому +8

    ❤❤

  • @ambilymohandas9563
    @ambilymohandas9563 Місяць тому +4

    Dr❤️❤️❤️❤️❤️

  • @MT-pf8zs
    @MT-pf8zs Місяць тому +10

    എന്താണ് പെണ്ണ് പിടിയന്മാർ മാത്രം? ആൺ പിടിയർ ആരുമില്ലേ?

  • @AJIPUSHPAN
    @AJIPUSHPAN Місяць тому +2

    Dr. Robinson u r grate

  • @roshna108
    @roshna108 Місяць тому +2

    Thumbnail is wrong

  • @nvbinoy
    @nvbinoy Місяць тому +3

    (Dr പറഞ്ഞ Media കോക്കസ്)
    സത്യത്തിൽ സ്ത്രീ വിഷയം പറഞ്ഞത് മാരാർ അടിച്ചേൽപ്പിക്കുന്നത് dr ന്റെ മേൽ

  • @smithabiju9001
    @smithabiju9001 Місяць тому +2

    Bb hystoriyil ettavum mental strength ulla only one contestent ❤❤❤

  • @divyaanil4994
    @divyaanil4994 Місяць тому +3

    Fake thumbnail

  • @sunusree3689
    @sunusree3689 Місяць тому +2

    ഇല്ലാത്തതു പറയരുത്. Pls. Dr ന്റെ അനുഭവം മാത്രമേ പറഞ്ഞിട്ടുള്ളൂ

  • @anitharajan587
    @anitharajan587 Місяць тому +1

    Hello why you are give such a thumbnail about Dr.Robin? He never mentioned anything about anybody. He mentioned only what he faced there. Please don't misuse his name for you people's reach. We know what he is. He is a very good humanbeing in every aspects.

  • @madhumathic4718
    @madhumathic4718 Місяць тому +4

    പെണ്ണ് പിടിയന്മാർ എന്ന് dr paranhillallo ചേട്ടാ.

  • @latalakshman2612
    @latalakshman2612 Місяць тому +3

    Robin mon Parayatha kariyangal enthinane ingane idunne..views add cheyyano..nanamille thanik..please change the thumbnail

  • @sumakuttan1504
    @sumakuttan1504 Місяць тому +3

    നല്ലത്❤❤

  • @mubashir687
    @mubashir687 Місяць тому +2

    പ്രായത്തിനു മൂത്ത ആളായത് കൊണ്ട് അതിന്റെ ബഹുമാനത്തോടെ പറയുക ആണ് കാര്യം ശെരിക്ക് മനസിലാക്കി കണ്ടിട്ട് വേണം വീഡിയോ ഇടാൻ. Dr പറഞ്ഞത് അയാൾക്ക് നേരിടേണ്ടി വന്ന ഒരു കാര്യം അവിടെ വീണ്ടും കണ്മുന്നിൽ നടന്നപ്പോ അയാൾ ബിഗ്ഗ് ബോസിനെ ചോദ്യം ചെയ്തു എന്ത് കൊണ്ട് ഇടതാപ്പ് കാണിച്ചു എന്ന്. നിങ്ങൾ ബിഗ്ഗ് ബോസ് കാണാറുണ്ടോ ഇതൊക്കെ കണ്ടിരുന്നോ ഇല്ലന്ന് മനസിലായി. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ അഖിൽ പറഞ്ഞ കാര്യമാണ്. നിങ്ങളുടെ ചാനലിനോട് നിങ്ങൾ നീതി പുലർത്തുക. ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത്

  • @girijaammini4076
    @girijaammini4076 Місяць тому +4

    ഇതിൽ Dr. Robin തൻ്റെ അനുഭവം മാത്രമേ പറഞ്ഞിട്ടുള്ളൂ. Ningal പറയുന്നതുപോലെ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. കഷ്ടം, റീച്ച് കിട്ടൻ എന്തെങ്കിലുമൊക്കെ പടച്ചു വിടുകയാണ്

  • @sophysebastian3275
    @sophysebastian3275 Місяць тому +5

    റോബിൻ ന് a big സല്യൂട്ട്
    👍👍👍👍👍🙏🙏🙏

  • @johnymon4880
    @johnymon4880 Місяць тому +1

    ആടുജീവിത നയിച്ച എത്രോയോ പേരുണ്ട്... ഈ പരുപാടി ഹോസ്റ്റലിൽ കുറേ കൂട്ടുകാർ കഴിയുന്നതുപോലെ അതുകൂടാത് ഫുൾ ടൈം എന്റർടൈൻമെന്റും

  • @essavlog.
    @essavlog. Місяць тому +1

    പിടിയായാലും വലിയായാലും നടന്നിട്ടുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം

  • @mathewjose6987
    @mathewjose6987 Місяць тому

    Dr robin super starukalekkal janapreethi nediyapol oliyampu erinju, manapoorvam Big Boss 2 lakku vilchu varuthi veezhthiyathanu. Robinu lakshakanakkinu aaradhakar undayirunnu.

  • @bindhus6207
    @bindhus6207 Місяць тому +1

    Dr. Now manasilsylle god und ennu dr. Robinu nere nadathiya akramangalk thirichadi kittikondirikkunnu bbprogramminu. Onnum parayanda ellavarkum ariyavunna karyangalanu. 🙏

  • @marykuttythomas5231
    @marykuttythomas5231 Місяць тому

    You are a professional Doctor. Why do You have Togo behind such a Nonsense show.

  • @sumababu5082
    @sumababu5082 Місяць тому +1

    Enthoru thumbnail anu chetta ithu.. Robin parayatha karyam enthina iparayunne. Robin robinte karyam mathrame paranjittullu

  • @jincyjoseph7448
    @jincyjoseph7448 Місяць тому +3

    സ്ത്രീ കളെ മോശം ആയി അദ്ദേഹം പറയില്ല. അതു പറഞ്ഞത് മാരാർ ആണ്. Dr. അനുഭവിച്ചത് അവിടെ വച്ചു തന്നെ തുറന്നു പറഞ്ഞു അവരോട് ക്യാഷ് പോലും വാങ്ങാതെ ആണ് അദ്ദേഹം പോന്നത്. അല്ലാതെ ഫ്ലാറ്റ് കിട്ടി അതിൽ safe ആയി ഇരുന്നു കൊണ്ടു വർഷങ്ങൾ കഴിഞ്ഞു പറയുന്ന ആൾ അല്ല.. Dr ആ ഷോ ലൈവ് ആയി പോയികൊണ്ടിരിക്കുമ്പോൾ അതിലേ നെറികേട് വിളിച്ചു പറഞ്ഞവൻ... 🔥🔥🔥🔥🔥

  • @rubypanicker8682
    @rubypanicker8682 Місяць тому

    Dr.Robin never said anything like what Akhil marar claim

  • @vkxvibe
    @vkxvibe Місяць тому +1

    😂😂 I never seen such..
    When I am free, I write, sometimes compose my own songs.

  • @LissyJacob-tx8ne
    @LissyJacob-tx8ne Місяць тому

    Dr Robin koodeyane jenagal ottiri eshttam

  • @ktleena7564
    @ktleena7564 Місяць тому +2

    ഇങ്ങനെ ഉള്ള head ലൈൻ ഇട്ടു ആളെ കൂട്ടുന്നതിനു എതിരെ റോബിൻ കേസ് കൊടുക്കണം

  • @jayasreevariath1167
    @jayasreevariath1167 Місяць тому +3

    വളച്ചൊടിച്ച് News കൊടുക്കരുത്.... കഷ്ടം

  • @raveendranmanapati1079
    @raveendranmanapati1079 Місяць тому +1

    Robin. Paranjathu. Mathram. Parayuka

  • @--..--.-.
    @--..--.-. Місяць тому

    Robin was the no 1 alawalady last time.

  • @bindhus6207
    @bindhus6207 Місяць тому

    Dr. Robine snehichath nalla alkar ayrinnu athukondanu.

  • @RadhaMany-zq5hb
    @RadhaMany-zq5hb Місяць тому

    News anchorine patti case kodukanam

  • @littlelife3467
    @littlelife3467 Місяць тому

    Snipers may target the predators exist in BIGG BOSS team...

  • @ShimjiRagav
    @ShimjiRagav Місяць тому +2

    റോബിൻ 😂

  • @varughesemg7547
    @varughesemg7547 Місяць тому +2

    ഈ തലക്കെട്ട് തിരുത്തുക .

  • @nandhurniartscrafts2232
    @nandhurniartscrafts2232 Місяць тому +2

    എന്തൊക്കെ അനാവശ്യമാണ് താങ്കൾ പറയുന്നത്
    അനാവശ്യമായ കാര്യങ്ങൾ റോബിനെ കുറിച്ച് എന്തിനു പറയുന്നു
    വ്യൂസ് ഉണ്ടാകാൻ എന്തും പറയാൻ നാണമില്ലേ
    നിങ്ങൾക്ക് വേറെ വല്ല പണിക്കും പോയിക്കൂടെ

    • @nandhurniartscrafts2232
      @nandhurniartscrafts2232 Місяць тому +1

      എന്നെപ്പോലുള്ള ഒരുപാട് പ്രേക്ഷകരുടെ ഇടയിൽ റോബി നിന്നും അടിപൊളി തന്നെയാണ്
      റോബിനെ വെച്ച് അരി ഉണ്ടാക്കേണ്ട

  • @alithnaintechcont8171
    @alithnaintechcont8171 Місяць тому +1

    അഖിൽ വേണ്ടായിരുന്നു..... എല്ലാ ഉയർച്ചക്കും ഒരു താഴ്ച്ച ഉണ്ടാകും, അനവസരത്തിൽ ഉള്ള സംസാരം അഖിലിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചു.

  • @mollymartin8216
    @mollymartin8216 Місяць тому +1

    ഡോക്ടർ അങ്ങ നെ എങ്ങും പറഞ്ഞിട്ടില്ല

  • @RameshRamesh-bd5hb
    @RameshRamesh-bd5hb Місяць тому +1

    എന്തിനാ വെറുതെ ആ പാവം പറയാത്തത് പറഞ്ഞുന്നു പറയുന്നത്. ആവശ്യം ഇല്ലാത്തതു പറഞ്ഞു ഡോക്ടർ നെ ഇതിലേക്ക് വലിച്ചിഴക്കരുത്

  • @ponnuttidreamsmedia3988
    @ponnuttidreamsmedia3988 Місяць тому +1

    വീണ്ടും ആ പാവത്തിനെ ഇതിലേക്ക് വലിച്ചിടരുത് 🙏🏻

  • @LIPZA-qb6ny
    @LIPZA-qb6ny Місяць тому +1

    താങ്കൾ എന്താണെടോ ഹെഡ് line കൊടുത്തിരിക്കുന്നത്... Dr. അനാവശ്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.... അദ്ദേഹം അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞത്...... ഇങ്ങനെ യുള്ള ചാനലുകളെ strike കൊടുത്തു പു ട്ടിക്കാക്കണം.........

  • @beenapulimoottil7247
    @beenapulimoottil7247 Місяць тому +1

    Dr.parayatha kariyum parayaruthu

  • @kumarichandar3900
    @kumarichandar3900 Місяць тому

    കാശു ഉണ്ടാകാൻ ആയിരിക്കും BB പോകുന്നത് എന്നാണ് എൻ്റെ വിശ്വാസം

  • @jineeshmg564
    @jineeshmg564 Місяць тому +1

    Dr .anganai Paranjatilla

  • @rabiyamanaf1148
    @rabiyamanaf1148 Місяць тому

    Dr robin oridathum sthree viahayam pulli pullide experience mathrama paranjath