യാക്കോബായസഭയ്ക്ക് വീണ്ടുംതിരിച്ചയായിസുപ്രീംകോടതി ഉത്തരവ് l orthodox jacobite church dispute sc order

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 28

  • @johnsaley5087
    @johnsaley5087 День тому +8

    Orthodox കാരുടെ പള്ളികൾ പിടിച്ചെടുത്തപ്പോൾ ഓർക്കണമായിരുന്നു ഒരുകാലത്തു ഇത് തിരിച്ചുകൊടുക്കേണ്ടിവരുമെന്ന്.

    • @Titothedog100
      @Titothedog100 День тому +2

      How many churches we have captured 😂😂

    • @Titothedog100
      @Titothedog100 День тому

      It's all because that old baba who spitted the both Saba or us will be combined

    • @Jay-t6k6z
      @Jay-t6k6z День тому

      കറക്റ്റ്

    • @thomasthekkekara
      @thomasthekkekara День тому

      ചിലരുടെ കുല്സിതങ്ങൾ അവർക്ക് ലാഭം

    • @CB-cc8bb
      @CB-cc8bb 16 годин тому

      അതു ഏതു പള്ളിയ..😂😂😂

  • @abrahammathew7092
    @abrahammathew7092 13 годин тому

    യാക്കോബായ സുന്നഹാദോസും മാനേജിങ് കമ്മറ്റിയും ചേർന്ന് ഒരു നല്ല തീരുമാനത്തിൽ എത്തട്ടെ... വിശ്വാസികളെ പിഴിഞ്ഞുള്ള കോടതി ചിലവുകൾ ഒഴിവാക്കട്ടെ... ഇരു കൂട്ടരും ഒന്നിച്ചു ചേർന്ന് ഒരു വലിയ സഭ ആകട്ടെ!!!പാത്രിയർകീസിന്റെ ആത്മീയ മേലാധ്യക്ഷം മാനിച്ചു ഒരു തുക ചിലവിനു കൊടുക്കുക... കാതോലിക്ക വാഴ്ച്ചക്ക് മാത്രം ക്ഷണിക്കുക!!! 34ലെ ഭരണഘടനക്ക് വിധേയമായി എല്ലാ സഭാ വിശ്വാസികളും ഒരുമിക്കുക... പ്രവർത്തിക്കുക. 🙏

  • @Premodpa
    @Premodpa День тому +4

    ശബരിമലയിൽ പോലീസ് കാട്ടിയത് ഒന്നും സുപ്രീം കോടതി കണ്ടില്ല

    • @SJ-xi3ug
      @SJ-xi3ug День тому +1

      Atu Supreme courtine orderill allarnu...paranaari vijayante paerill aayitunnu...

  • @johnsaley5087
    @johnsaley5087 День тому +1

    Rule of law is more important than sentiments

  • @elga-eilinvinosh6327
    @elga-eilinvinosh6327 20 годин тому

    വോട്ടു ചോദിച്ചു വരട്ടെ

  • @bobypaul9426
    @bobypaul9426 15 годин тому +5

    പള്ളികളിൽ ജനഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളികൾ വിട്ടു നൽകുക.

  • @thomasthekkekara
    @thomasthekkekara День тому +1

    യാക്കോബ വിഭാഗത്തിലെ ക്നാനായ സമുദായം കൂടി പോകുമ്പോൾ പൂർണ്ണമാകും.

    • @CB-cc8bb
      @CB-cc8bb 16 годин тому

      എങ്ങോട്ട് പോകുമ്പോ

  • @ajojacobabraham
    @ajojacobabraham День тому

    Thanks

  • @Sadik-id3cq
    @Sadik-id3cq День тому +4

    പോലീസ് പോവുകയും ചെയ്യരുത് അവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാവുകയും ചെയ്യരുത്😢😮😮😢😂😂😂😂
    ഇതെങ്ങനെയാണ് നടക്കുന്നത്

  • @moideenkutty5117
    @moideenkutty5117 День тому

    സംഘികൾ ആരുടെ കൂടെ നിൽക്കും....?😂😂😂

    • @a-techietalk
      @a-techietalk 23 години тому

      സുഡാപികൾ ആരുടെ പക്ഷത്താ 😂😂

  • @uvaiserahman331
    @uvaiserahman331 День тому +4

    😂 ജാക്കോബൈറ്റ്സ് തിരിച്ചടിക്കും

    • @eliyaseliyas7152
      @eliyaseliyas7152 День тому +2

      Appo ippol cheyyunnadu enda?😊😊😊

    • @JGeorge_c
      @JGeorge_c День тому +1

      Thangale pole Ulavar cheyunathu pole alla matulavar

    • @Titothedog100
      @Titothedog100 День тому

      Ninte dady annalo orthodox Saba ondakiye

    • @eliyaseliyas7152
      @eliyaseliyas7152 День тому

      @JGeorge_c adeyo? Adu thangalude kazhchapadu.