ഞങ്ങളുടെ ബിനു ചേട്ടൻ... കണ്ടാട്ടിലെങ്കിലും ഞങളുടെ നാട്ടുകാരനായ ബിനുചേട്ടൻ എന്നും ഞങ്ങളുടെ നാട്ടുകാരുടെ ആനകഥയിൽ ആ പേര് വരാറുണ്ട്... ബിനുചേട്ടാ നിങ്ങൾ ഞങ്ങളുട മനസ്സിൽ ഇണ്ട് 😢😢🙏🙏
ഞാൻ ഒരു പ്രവാസിയാണ് കർണ്ണൻ ചരിഞ്ഞതറിഞ്ഞ ദിവസം ജോലിക്കുവരെ പോയില്ല കാരണം അഞ്ഞൂർ പാർക്കടി പൂരം ഞങളുടെ പൂരമാണ് സർഗ്ഗം പൂരഘോഷകമ്മറ്റിയിൽനിന്ന് ആ പാർക്കടി പാടത്തുനിന്ന നിലവ് പറയുവാൻ എനിക്കെന്നല്ല കണ്ടുനിന്നിരുന്ന മറ്റാർക്കും വാക്കുകളുണ്ടാവില്ല ആകാശത്ത് തൊട്ടുതലോടുന്നപോലെ ഒരു അസ്തമായസൂര്യനും ഒരുപാട് നിലവ് കണ്ടിട്ടുണ്ടെങ്കിലും അതുപോലെ ഒന്ന് ആധ്യമായിരുന്നു ആ അസ്തമയസൂര്യൻ പോയപോലെ അവനും ആ നിലവും അസ്തമിച്ചു പോയി 😔 കർണ്ണന് ദശകോടി പ്രണാമം 🙏🙏🙏
5:05 പലരും പറയും ഒട്ടും പേടിയില്ലാ എന്ന് പക്ഷെ... ആനയ്ക്ക് ആനക്കാരനെയും പേടി വേണം ആനക്കാരന് ആനയെയും പേടി വേണം.. പക്ഷെ ആനക്കാരന്റെ പേടി ആന അറിയരുത്... ആശാൻ ഇനിക്ക് ആദ്യം പറഞ്ഞു തന്ന ചൊല്ല്
എന്റെ ചോദ്യം അംഗീകരിച്ച് സുനിചേട്ടനോട് ചോദിക്കാനുള്ള മനസ്സ് കാണിച്ച agk ക്കും ധനേഷേട്ടനും ഒരായിരം നന്ദി.... 🥰🥰🥰
🙏❤️
ഓണകൂർ പൊന്നൻ ആശാന്റെ വീഡിയോ ചെയ്താൽ agk വേറെ ലെവൽ ആകും അത് അങ്ങനെ ഒരു വ്യക്തിത്വം ആണ് അത് ആനയെക്കാൾ വലുപത്തിൽ അനുഭവസമ്പത്തും
കൊള്ളാം👍👍👍
ഇതിഹാസ ചക്രവർത്തി മഗലാംകുന്നു കർണ്ണൻ😭😭😭😭
പാമ്പാടി ആന... എന്തിനാ നിലവ് അഴകല്ലേ അഴക്.. വിണ്ണിൽ നിന്ന് മണ്ണിലേക്കിറങ്ങി വന്ന ഗന്ധർവ്വൻ...🥰
കടവല്ലൂരാശാൻ 🥰 എന്റെ ചോദ്യം 😁😎 agk uyir❤️🔥 സുനിയേട്ടൻ😍💥
😍❤️
ഞങ്ങളുടെ ബിനു ചേട്ടൻ... കണ്ടാട്ടിലെങ്കിലും ഞങളുടെ നാട്ടുകാരനായ ബിനുചേട്ടൻ എന്നും ഞങ്ങളുടെ നാട്ടുകാരുടെ ആനകഥയിൽ ആ പേര് വരാറുണ്ട്... ബിനുചേട്ടാ നിങ്ങൾ ഞങ്ങളുട മനസ്സിൽ ഇണ്ട് 😢😢🙏🙏
കർണനെ കുറിച്ച് പറയുമ്പം സങ്കടം വരുന്നു....🥺🥺🥺
AGK ഇഷ്ട്ടം ❤️
😍❤️
വിഡിയോ അടിപൊളി ഇനിയും ഇതേ പോലെ ഉള്ള എല്ലാ പാപ്പാൻ മാരുടെയും ജീവിതം ഇന്റർവ്യൂ ചെയ്യണം agk യുടെ കൂടെ എന്നും കട്ടക്ക് ഉണ്ട് ...
🙏❤️
നന്ദി എന്റെ ഒരു ചോദ്യം ഉൾപ്പെടെ ചോദിച്ചതിന് 🌹പാമ്പാടി രാജൻ ആള് നിൽകുമ്പോൾ സത്യം ആയിരുന്നു ആന ശരീരം വേറെ ലെവൽ 🌹
😍❤️
🔥കർണ്ണൻ🔥
വാടാൻപള്ളി പവർ 💥💥
🔥💖
പതിവുപോലെ ഇന്നത്തെ പരിപാടിയും വേറെ ലെവലിൽ ആണ് ഉണ്ടായിരിക്കുന്നു ❤❤❤❤❤
😍❤️🙏
യുവതലമുറയിലെ നല്ലൊരു ചട്ടക്കാരൻ രഞ്ജുചേട്ടൻ ❤️🔥
എല്ലാവരും കേട്ടാലോ രഞ്ജുവേട്ടൻ നല്ല ആനക്കാരൻആണെന്ന്
അമ്പോ രാജൻ.. 💥💥💥
ഈ വീഡിയോ കണ്ടത് പൊന്നു കർണനെ കുറിച്ച് പറയുന്നത് കൊണ്ടാണ് ഞാൻ കണ്ടത് uyir💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
👍
Njanum 👍
തൃക്കടവുർ ശിവ രാജുന്റെ ചട്ട കാരുടെ ഇന്റാർവിയൂ എടുക്കു
👍
@@agkelephantgallery1180A
An
Nmmm no Be left
ഞാൻ ഒരു പ്രവാസിയാണ് കർണ്ണൻ ചരിഞ്ഞതറിഞ്ഞ ദിവസം ജോലിക്കുവരെ പോയില്ല കാരണം അഞ്ഞൂർ പാർക്കടി പൂരം ഞങളുടെ പൂരമാണ് സർഗ്ഗം പൂരഘോഷകമ്മറ്റിയിൽനിന്ന് ആ പാർക്കടി പാടത്തുനിന്ന നിലവ് പറയുവാൻ എനിക്കെന്നല്ല കണ്ടുനിന്നിരുന്ന മറ്റാർക്കും വാക്കുകളുണ്ടാവില്ല ആകാശത്ത് തൊട്ടുതലോടുന്നപോലെ ഒരു അസ്തമായസൂര്യനും ഒരുപാട് നിലവ് കണ്ടിട്ടുണ്ടെങ്കിലും അതുപോലെ ഒന്ന് ആധ്യമായിരുന്നു ആ അസ്തമയസൂര്യൻ പോയപോലെ അവനും ആ നിലവും അസ്തമിച്ചു പോയി 😔 കർണ്ണന് ദശകോടി പ്രണാമം 🙏🙏🙏
കാവടി ആശാന്റെ വീഡിയോ ചെയ്താൽ പൊളിക്കും 👌👌
❤️👍🏻
Suniyettan 🥰🥰❤love
😍
18:02 timil പറഞ്ഞ adupputy പെരുന്നാളിന്റെ കാര്യം നേരിട്ട് കണ്ടിട്ടുണ്ട്... അന്ന് ഒരു രക്ഷയുമില്ല ട്ടാ.. കയറ്റം കേറി വരുമ്പോഴും മത്സരിച്ച്
ഞാനും 🔥❤
തൃക്കാരിയൂർ വിനോദ് ചേട്ടൻ video ചെയ്യാമോ
Cheyo chetta
തൃത്താല രാമചന്ദ്രൻ ചേട്ടന്റെ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
Try chyennu unde
@@agkelephantgallery1180 🥰🥰🥰
എല്ലാ എപ്പിസോഡുകൾ പോലെ തന്നെ..... "ഗംഭീരം"👏👏👏👏👏👏👏👏👏👏
Achan 💥 power 💥💪
കർണ്ണൻ 💔😭
Kottayi rajuvettante viedeo cheyyamo
നല്ല ഒരു episode , അടുത്ത episode കാത്തിരിക്കുന്നു
സുനി ചേട്ടൻ വേറെ ലെവൽ തന്നെ 💞
AGk❤️✨
Pwoli agk
❤️😍
മലയാലപ്പുഴ രാജന്റെ സാരഥി മണികണ്ഠൻ ചേട്ടന്റെ interview cheyamoo
👍
❤❤AGK❤❤
ഞാൻ ചോദിക്കാനായി അയച്ച ചോദ്യം ചോദിച്ച ഏട്ടനോട് ഒരുപാട് നന്ദി....
രഞ്ജു ഏട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ
Oru rakshayillaa. Agk ningal pwliyanu😍😘
രാമപുരം സാജൻ 💪💪💪💪💪💪
Nenmara sudhiyettan viedo chyuvooo😘😘🥰🥰🥰
Agk poli aanu❤❤💚💚❣️
5:05 പലരും പറയും ഒട്ടും പേടിയില്ലാ എന്ന് പക്ഷെ... ആനയ്ക്ക് ആനക്കാരനെയും പേടി വേണം ആനക്കാരന് ആനയെയും പേടി വേണം.. പക്ഷെ ആനക്കാരന്റെ പേടി ആന അറിയരുത്... ആശാൻ ഇനിക്ക് ആദ്യം പറഞ്ഞു തന്ന ചൊല്ല്
Poli
❤️😍
3.54 Oru Status video urapp😁 GOP❤
Sunichetto massanu ninghal😍😍
ഒരു simple മനുഷ്യൻ 😘😘😘
അടുപ്പൂട്ടി പഴഞ്ഞി ഞങ്ങളുടെ നാട്ടിലെ വലിയ 2 പെരുന്നാളുകൾ 😍
AGK UYIR 🔥❤
❤️😍
👍👍👍👍👍👍👍👍
ചേട്ടാ നമ്മുടെ കൊല്ലംകോട് ചന്ദ്രേട്ടൻ വീഡിയോ ഒന്ന് ചെയ്യുമോ ശിവസുന്ദറിനെ കുറച്ച് നല്ല അനുഭവങ്ങൾ അറിയാൻ വേണ്ടി ആയിരുന്നു 🙏🙏🙏
👍
Raju ettante episode mumb e4 elephants ill undayirunnu.... ❤
തിരുവല്ല ജയരാജന്റെയും സജിത്ത് ഏട്ടന്റെയും വീഡിയോ ചെയ്യാമോ
💞💞🔥
❤❤❤❤❤
1st comment 💥❤
😍❤️
Thanks for selecting my question for this episode.
കടവല്ലൂർ സന്തോഷേട്ടൻ വീഡിയോ ചെയ്യുമോ.......
Shiva raju mahout interview pls
Good Answer
Agk poli❤❤❤
❤️😍
Agk📸❤🙌🏼
♥️😍😍 agk
💖💞
Bro itthra famous aaya pampady rajante pappan aaya redheesh etta nte ithuvare oru channel maarum interview cheythittilya plz bro ee channel ayenkhilum varatte...🙏😪
വരും Bro.... മറ്റൊരു ചാനലിൽ.
Guruvayoor keshavan video cheyyaavoo🙂
👌👌👌👌👌👌👌👌👌
😍
🙋♂️🙋♂️
തമ്പുരാൻ ❤️❤️❤️❤️❤️
നെന്മാറ sudhiettan & കടവലൂർ സന്തോഷേട്ടൻ programme ചെയ്യാമോ ???? ഇത് വരെ വന്നിട്ടില്ല അവരുടെ..video
Try chyennu unde
@@agkelephantgallery1180 😍ok
Pallakad kozhijampara 💥😍😍
നമ്മടെ മുള്ളത്ത് ഗണപതിയുടെ ഒരു വീഡിയോ ചെയ്യോ ചേട്ടാ.. 😁❤️കൊറേ ആയി മുത്തിനെ കണ്ടിട്ട് 😍😁
🥰🥰🥰❤️❤️❤️❤️❤️
❤️😍
🥰
മലയാലപ്പുഴ രാജൻ്റെ സാരഥി മണികണ്ഠൻ ചേട്ടൻ്റെ വീഡിയോ ചെയ്യാമോ
Make a video of kotai raju...
😍😍😍😍
Kandassankadavu കണ്ണൻ ചേട്ടനെ പറ്റി കൂടുതൽ അറിയണം എന്ന് ആഗ്രഹം ഉണ്ട്
Plzz???
♥
Rajan ❤❤❤
Pambadi Rajan. Chttakaran. Reathiesh cheattan video. Plz
👍
കായംകുളം ശരത്തേട്ടനെ പറ്റി ചോദിക്കാമായിരുന്നു
തൃക്കടവൂർ ശിവരാജു ഇന്റർവ്യൂ ചെയ്യുമോ
Super
agk മാസ്സ് 🔥🔥💥💥🥰🥰🥰
Suniyettanu ishtapetta aana etha
കടവല്ലൂർ സന്തോഷ് ചേട്ടന്റെ വീഡിയോ ചൈയ്യുമോ
വെള്ളിനേഴി കണ്ണൻ വീഡിയോ ചെയ്യാമോ
Sudhi Eattan nte video
😍❤️😍❤️😍❤️😍❤️
കായംകുളം വീഡിയൊ പ്ലീസ്
കാളിദാസൻ റെയും മാമ്പി ആശാനെയും ഇന്റർവ്യൂ ഉണ്ടാകുമോ 💥🔥🔥⚡️⚡
Chetta ayinoor binu chettane kurich choikkamo
❤💥💥
ഒണക്കൂർ പൊന്നൻ ചേട്ടന്റവീഡിയോ ചെയ്യുമോ?
ഞാനും അത് തന്നെ ചോദിക്കുന്നു
😍😍❤️❤️
Videos ക്ലോസ് ഷോട്ടിൽ കാണിക്കാൻ ശ്രമിക്കുക
🥰🥰❤️❤️
പാറശ്ശേരി മഹേഷ് ഏട്ടൻ്റെ വീഡിയോ ചെയ്യോ..
Ente vidinte adutha aana kadampully balanarayan terror boy abimananimisham
കായംകുളം 😢
Nenmara sudhiyettan nte vdo cheyvo
നെമ്മാറ സുധിഷ് ഏട്ടന്റെ വീഡിയോ പ്ലസ്
ആറന്മുള മോഹന്ദാസേടന്റെ വീഡിയൊ ചെയ്യുമൊ
Athu thumbikkaiyyum ulsavakeralam channalsil und
@@adarshomanakuttan3361 und... ath avarude reethiyil alle cheythath.... agk cheyumbol ath vere feel aan