ഓടിരക്ഷപെടുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധം. ആയുധവുമായി ഒന്നിലധികം ആളുകൾ അക്രമിച്ചാൽ അപകടം ഉറപ്പാണ്. നമ്മൾ ആഗ്രഹിക്കുന്നത് പോലെ ആരും അക്രമിക്കാൻ വരില്ല
നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. പക്ഷേ ഇവിടെ ഞാൻ ചെയ്തിരിക്കുന്ന വീഡിയോ ഈ രീതിയിൽ ഒരു മൂന്നുപേര് വളഞ്ഞു നിന്ന് നമ്മളെ ആക്രമിക്കുകയാണ് എങ്കിൽ ഈയൊരു കാര്യം ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്. ആക്രമണങ്ങൾ പലരീതിയിലും വരാം വീഡിയോയുടെ ലിങ്ക് കൂടുന്നതു കൊണ്ടാണ് അതിനെക്കുറിച്ച് വിശദീകരിക്കുന്നത് തീർച്ചയായും പലപല സാഹചര്യത്തിലും പലപല ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കൂട്ടത്തോടെയുള്ള ആക്രമണത്തെ പറ്റിയുള്ള വീഡിയോ തീർച്ചയായും ചെയ്യുന്നതായിരിക്കും. താങ്കളുടെ അഭിപ്രായം പങ്കു വെച്ചതിനും നന്ദി ♥
മാറിയ സാഹചര്യത്തിൽ കളരിക്ക് പ്രസക്തി ഇല്ലെന്നും പഴയ മുറകൾ ആയത് കൊണ്ട് തന്നെ ഇപ്പോൾ ഉള്ള (mma) പോലെ ഉള്ളവരുടെ മുൻപിൽ പിടിച്ച് നിൽക്കാനോ കളരിക്ക് സാധിക്കില്ല എന്ന് പലയിടത്തും ചർച്ചകളിൽ കാണാൻ ഇടയായി മെയിൻ ആയി അവർ പറയുന്നത് കളരിയിലെ പഞ്ചുകൾക്കു പവർ ഇല്ലെന്നും മറ്റും ആണ് കേവലം മെയ്‌വയക്കം മാത്രം ആണെന്ന് ഉള്ള ആക്ഷേപം ആണ് കൂടുതലും.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏🙏🙏
@@pp6222 efficient and powerful ആയതു കൊണ്ട് മാത്രം അല്ല കിക്‌സ് ആൻഡ് പഞ്ച് ഒരു ബോക്സിങ് ടൈപ്പ് രീതിയിൽ ഉള്ളത് കൊണ്ട് കൂടി അത് കൊള്ളാം പക്ഷേ ഗ്രൗണ്ടിൽ വീണാൽ അധികം പിടിച്ചു നിൽക്കാൻ കഴിയില്ല കളരി പോലെ ഉള്ള martial ആർട്ടിൽ കൂടുതലായും ഓപ്പൺ ഹാൻഡ് സ്‌ട്രെക്കുകളും കുറച്ച് കൂടി ഒരു സെൽഫ് ഡിഫെൻസ് കൂടുതൽ ആയി ഉപയോഗിക്കുന്നതും കൊണ്ടും ആ റിങ് സ്പോർട്ടിൽ കളരി, krav maga പോലെ ഉള്ളവയ്ക്ക് സാധ്യത കുറവാണ് പിന്നെ ഹബീബിനെ പോലെ ഗുസ്തിയിൽ നിന്ന് വന്നവർക്കും mma യിൽ നല്ല രീതിയിൽ പെർഫോമൻസ് ചെയ്യാൻ സാധിക്കുന്നുണ്ട്
Very nice video 🔥🔥👌❤ . We needs this types video nowadays . Please make more videos how to defense ourselves from street fights.. kind of videos... thank you so much😊🙏🙏
Excellent demonstration Master!👌 It would be really helpful if you could explain the footwork in detail.. Because I believe that footwork is the most vital part in a street fight!! Thank you so much for your time & effort Master!🤝 From: Sri Lanka!
I like almost all Martial Arts. Among them, i like Kalaripayattu the most. But always wonder, how a trained person can combat a gang street fight when unexpected fast attack comes.
How to handle a mob comes under 'Verumkai' which is taught only to selected students based on the teachers discretion as it involves some special and secret techniques. This is as per my understanding. The moves shown here might not be sufficient to handle group attacks.
കളരി ശരിക്കു പഠിച്ചിട്ടുള്ളവർ ആരോടും പറയുകയോ ആക്രരമിക്കുകയോ ചെയ്യുകയില്ല. പിന്നെ ഓടി രക്ഷപ്പെടുന്നത് അത്ര മോശം കാര്യം അല്ല. കാരണം എന്തൊക്കെ അറിയാമെങ്കിലും ആയുധത്തോടെയുള്ള കൂട്ട അടിയിൽ എത്ര വലിയ അഭ്യാസി ആണെങ്കിലും ചെറിയ മാനുഷിക പിഴവ് പറ്റിയാൽ മരണമോ പരിക്കോ ഉറപ്പാണ്.{ആരും തച്ചോളി ഒതേനനോ മാർത്താണ്ഡ വർമ്മ മഹാരാജാവോ അല്ലല്ലോ എല്ലാം പിഴക്കാതെ ചെയ്യാൻ } പിന്നെ തിരിഞ്ഞു നിക്കേണ്ടി വന്നാൽ ഒന്നും നോക്കാതെ അവനവന്റെ തടി കഴിച്ചിലാക്കാൻ മെയ് കണ്ണായവന് സാധിക്കും.
with all the respect this technique not possible brother it's not movies. നിങ്ങൾക്ക് ഈ ടെക്നിക് ശരിക്കുള്ള fightൽ ഉപയോഗിക്കാൻ കഴിയില്ല. and I watch your performance you are very talented 💪❤
എൻ്റെ അളിയൻ്റെ അമ്മാവൻ ആലപ്പുഴയിൽ 12 ഓളം പേർ ആയുധം ആയി വന്നിട്ട് അങ്ങേരെ ഒന്നും ചെയ്യാൻ പറ്റിയില്ല .എല്ലാത്തിനെ ട അടിച്ച് ഓടിച്ചു. കളരി അഭ്യസി ആണ് ഇത് കണ്ട് നിന്ന Police കാരൻ last ശിഷ്യൻ ആയി പുള്ളിക്കാരൻ്റെ
നല്ല ടെക്‌നിക്, പിന്നെ പ്രാക്ടിക്കൽ ഉപയോഗം എന്ന് പറയുന്നത് പഠിക്കുന്ന ആളിന്റെ കഴിവ് വേഗത അനുസരിച്ചിരിക്കും, പിന്നെഈ ടെക്‌നിക് പഠിച്ച ആൾ ഇവിടെ ആശാൻ കാണിക്കുന്ന പോലെ പതിയെ വലിച്ചുകാണിക്കുകയല്ല നല്ല സ്ട്രോങ്ങ് ആയി അറ്റാക്ക് ചെയ്യണ്ട രീതിയിൽ ചെയ്താൽ martial art പഠിച്ച ആൾക്ക് 3, 5, 7 ആൾക്കാരെ നിസാരമായി നേരിടാം. പിന്നെ അതിൽ കൂടുതലോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. Salute ആശാനേ
ഓടിരക്ഷപെടുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധം. ആയുധവുമായി ഒന്നിലധികം ആളുകൾ അക്രമിച്ചാൽ അപകടം ഉറപ്പാണ്. നമ്മൾ ആഗ്രഹിക്കുന്നത് പോലെ ആരും അക്രമിക്കാൻ വരില്ല
Ath nayam 👍👌
നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.
പക്ഷേ ഇവിടെ ഞാൻ ചെയ്തിരിക്കുന്ന വീഡിയോ ഈ രീതിയിൽ ഒരു മൂന്നുപേര് വളഞ്ഞു നിന്ന് നമ്മളെ ആക്രമിക്കുകയാണ് എങ്കിൽ ഈയൊരു കാര്യം ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്.
ആക്രമണങ്ങൾ പലരീതിയിലും വരാം വീഡിയോയുടെ ലിങ്ക് കൂടുന്നതു കൊണ്ടാണ് അതിനെക്കുറിച്ച് വിശദീകരിക്കുന്നത് തീർച്ചയായും പലപല സാഹചര്യത്തിലും പലപല ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കൂട്ടത്തോടെയുള്ള ആക്രമണത്തെ പറ്റിയുള്ള വീഡിയോ തീർച്ചയായും ചെയ്യുന്നതായിരിക്കും.
താങ്കളുടെ അഭിപ്രായം പങ്കു വെച്ചതിനും നന്ദി ♥
ഓടിയാൽ എവിടവരെ ഓടും?
😂
Odiyitonnum maryam illa kollan varunnavar kollatge viduo...so prathirodhikanm...aathmaviswasam indankam.njn anelum ningal anelum pedikum..but aa pedi purath kaattathe nammal prathirodhikanam
This guy is looking like a lion . His attitude and attacking speed🔥
കൂട്ട ആക്രമണത്തിന് വിധേയനായാൽ .ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ് ..
😁
This is only our expectation. Reality is very Hard. When more people attack' you with weapons, you might have wounded
Ath ne ellarum agene ayerknm enn illa nalle partice ullevn annel pedikende enth avishm athym nine pole alla ellavrum keto🥴
കണ്ടിരിക്കാൻ കൊള്ളാം
Simple moves , yet so effective ❤
❤
നിങ്ങൾ പോളിയാണ് ❤
Koodeyullavane vedanippathe cheyyan nok
Very good technics master..expecting more fighthing free hand technics from you sir
Basic movements oru class episode by episode kanikkan pattumo..like online class
Valare upakarapradham aayirikkum
ആയുധം കൊണ്ട് കൂട്ടം കൂടി വന്നാൽ ഉള്ള ഒരു വീഡിയോ ചെയ്യാമോ
ആശാൻ ഒരേ പൊളി 🔥
♥
മാറിയ സാഹചര്യത്തിൽ കളരിക്ക് പ്രസക്തി ഇല്ലെന്നും പഴയ മുറകൾ ആയത് കൊണ്ട് തന്നെ ഇപ്പോൾ ഉള്ള (mma) പോലെ ഉള്ളവരുടെ മുൻപിൽ പിടിച്ച് നിൽക്കാനോ കളരിക്ക് സാധിക്കില്ല എന്ന് പലയിടത്തും ചർച്ചകളിൽ കാണാൻ ഇടയായി മെയിൻ ആയി അവർ പറയുന്നത് കളരിയിലെ പഞ്ചുകൾക്കു പവർ ഇല്ലെന്നും മറ്റും ആണ് കേവലം മെയ്‌വയക്കം മാത്രം ആണെന്ന് ഉള്ള ആക്ഷേപം ആണ് കൂടുതലും.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏🙏🙏
ചെയ്യാം 👍
Muaythai pole ulle martial arts mma favourites ane, because its efficient & powerful.
@@pp6222 efficient and powerful ആയതു കൊണ്ട് മാത്രം അല്ല കിക്‌സ് ആൻഡ് പഞ്ച് ഒരു ബോക്സിങ് ടൈപ്പ് രീതിയിൽ ഉള്ളത് കൊണ്ട് കൂടി അത് കൊള്ളാം പക്ഷേ ഗ്രൗണ്ടിൽ വീണാൽ അധികം പിടിച്ചു നിൽക്കാൻ കഴിയില്ല കളരി പോലെ ഉള്ള martial ആർട്ടിൽ കൂടുതലായും ഓപ്പൺ ഹാൻഡ് സ്‌ട്രെക്കുകളും കുറച്ച് കൂടി ഒരു സെൽഫ് ഡിഫെൻസ് കൂടുതൽ ആയി ഉപയോഗിക്കുന്നതും കൊണ്ടും ആ റിങ് സ്പോർട്ടിൽ കളരി, krav maga പോലെ ഉള്ളവയ്ക്ക് സാധ്യത കുറവാണ് പിന്നെ ഹബീബിനെ പോലെ ഗുസ്തിയിൽ നിന്ന് വന്നവർക്കും mma യിൽ നല്ല രീതിയിൽ പെർഫോമൻസ് ചെയ്യാൻ സാധിക്കുന്നുണ്ട്
@@adershrnair3508 muaythai + jujitsu (ground fight) is super combo. Kravmaga way better than kalari, is used for military selfdefence.
@@pp6222 when it's used as a combo it's good 👍.. and for your kind information not only krav maga kalari technique's also used in military 🙏
Gurukale udhamura padichavranu ethire vrunne enkil nammuk inagne ithra elupathil avre ethirakkan kaziyuvo..
ഇഷ്ട്ടായി ട്ടോ
♥
Leg split ചെയ്യാനുള്ള exercise ഒന്ന് video ചെയ്യുവോ
18aam adav. Kandam pidichodal💪
Sir ne kaanaan bodhi dharmantey chaya und pinne suryayudeyum
ആശാനേ തുടക്കം ഇടണേ അനുഗ്രഹിക്കണം❤️🌹
Very nice video 🔥🔥👌❤ . We needs this types video nowadays . Please make more videos how to defense ourselves from street fights.. kind of videos... thank you so much😊🙏🙏
Thank you master very intresting matheds.are you great..salute sir..
Ee vedios kandal mathram poraa koraeyarae practice chayithal mathramae vaendunna timil oru ozhivo,adiyoo ormayangilum varuu
pidichu valichittalum veendum avar deshyathode enichu varumallo..apozokke enthu cheyyum
What is the importance of shank mudra please explain
Excellent demonstration Master!👌
It would be really helpful if you could explain the footwork in detail..
Because I believe that footwork is the most vital part in a street fight!!
Thank you so much for your time & effort Master!🤝
From: Sri Lanka!
♥
Great Master🙏🙏Highly Professional 🙏🙏Excellent Demonstration 🙏🙏🙏
I like almost all Martial Arts. Among them, i like Kalaripayattu the most. But always wonder, how a trained person can combat a gang street fight when unexpected fast attack comes.
How to handle a mob comes under 'Verumkai' which is taught only to selected students based on the teachers discretion as it involves some special and secret techniques. This is as per my understanding. The moves shown here might not be sufficient to handle group attacks.
Ashane 3 per ninnukond allathe, odivann adikuvanel engneyanu ozhiyuka?, oral adikuvem matteyal idukuvem oke anel avidunn maran ulla solution please..
വീഡിയോ ചെയ്യാം 👍😊
ഗുരോ നിങ്ങൾ ചെയ്യുമ്പോൾ സിമ്പിളാണ് അതു പോലെ ഞങ്ങൾക്ക് പറ്റുന്നില്ല അനുഗ്രഹിക്കണം
Varunavar 3 perum kayil knofe oke ayitu varuvanell korachukude risk ale
എന്റെ ഭാഗ്യം എനിക്ക് ശത്രുക്കൾ ഇല്ലാത്തത് 😜
♥😄👍
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣nee puliyada
അടികിട്ടാൻ ശതുക്കൾ വേണമെന്നില്ല നല്ല സ്നേഹമുള്ള ബന്ധുക്കൾ മതി😀😀 :
Sir paranjath kett , oru avasarathil innale njn rakshapettu...thank you
eth techniq aan use cheythe..enthayrunnu situation enn koodi para bro
Aashane acid akhramanam engane thadayam. E videos cheyyuvanenkil kuttikkalk okke rakshapedamayirunnu. Upesha vicharikkaruthe
School college adi kandit ille... Oruthandenn escape Aya mattavan eduthit kuthum. Ithoke confidence undakkan Nalladha practically possible alla.
Kalari ethanu best tekkano vadakkano.
We have to run away.then no loss and no damage.
വെരി ഗുഡ് നല്ലമെയ്‌വഴക്കം നന്നായിയിരിക്കുന്നു
♥
10 Peru vannal adichidan kalari padichal kazhiyumo
kidu👌👌👌❤
നന്നായിട്ടുണ്ട്
❤
Eee aalu mott talayanengil enthu Chetan pattum mashe
Idikkan varunnavarod ore movements il idikkan parayanam...
കേരളത്തിൽ കുഞ്ഞുമോൻ ആശാന്റെ തൊഴിൽ മേളിൽ ആരും ഇല്ല
Thanks chetta oru rekshayum illa❤️❤️❤️
Kollaam...adipoli
സൂപ്പർ
❤
❤
Purakil nilkkunnavan aadhyam adichalo
ഇതുപോലെ പഠിച്ചവർ ആക്രമിക്കാൻ വന്നാലേ ഇങ്ങനെ രെക്ഷപെടാൻ പറ്റു. അല്ലാതെ സാധാരണകാരൻ അടിക്കാൻ വരുന്നതെങ്കിൽ ഓടി രെക്ഷപെട്ട മതി എന്നാണ് എന്റെ ഒരു ഇത് 😜
Ashanu വല്ല്യ ധാരണ ഒന്നും illale ഇതിനെ പറ്റീ
@@rollex3988 ഇല്ലേ.
@@electronicsspark3861 അതാണ്
@@rollex3988 അറിയാവുന്നവർ പറഞ്ഞു തരു
@@electronicsspark3861 അതായത് bruce leeyum നീയും തമ്മില്‍ fight വെച്ചു ആരാ jayikkya സാധാരണ കാരനായ നീയാണോ bruce leeyano
Kshama... Athu aadyam... Pinne🙏🏾💪🏾🏃🏾🏃🏾🏃🏾🏃🏾🏃🏾
Ayutham ullavaranagil enthu cheyanam
അതിനെ പറ്റി ഒരു വീഡിയോ ചെയ്യാം
Ingane onum describe chetan pattila adi pada,, padaaa nu paranju varum
🙏 എനിക്ക് ഇഷ്ട്ടമായി 👌
♥
Thank you
Good Techniques ❤️👌
❤
Ningalude place evide
kanichathil oru thettu oundu edathu marithirinju mariumbol enthukondu marimayam eduthode
കളരി ശരിക്കു പഠിച്ചിട്ടുള്ളവർ ആരോടും പറയുകയോ ആക്രരമിക്കുകയോ ചെയ്യുകയില്ല. പിന്നെ ഓടി രക്ഷപ്പെടുന്നത് അത്ര മോശം കാര്യം അല്ല. കാരണം എന്തൊക്കെ അറിയാമെങ്കിലും ആയുധത്തോടെയുള്ള കൂട്ട അടിയിൽ എത്ര വലിയ അഭ്യാസി ആണെങ്കിലും ചെറിയ മാനുഷിക പിഴവ് പറ്റിയാൽ മരണമോ പരിക്കോ ഉറപ്പാണ്.{ആരും തച്ചോളി ഒതേനനോ മാർത്താണ്ഡ വർമ്മ മഹാരാജാവോ അല്ലല്ലോ എല്ലാം പിഴക്കാതെ ചെയ്യാൻ } പിന്നെ തിരിഞ്ഞു നിക്കേണ്ടി വന്നാൽ ഒന്നും നോക്കാതെ അവനവന്റെ തടി കഴിച്ചിലാക്കാൻ മെയ് കണ്ണായവന് സാധിക്കും.
with all the respect this technique not possible brother it's not movies. നിങ്ങൾക്ക് ഈ ടെക്നിക് ശരിക്കുള്ള fightൽ ഉപയോഗിക്കാൻ കഴിയില്ല.
and I watch your performance you are very talented 💪❤
All martial arts are performance art... Not useful in real fights
അത് വെറുതെ ആണ് ഭായി
എൻ്റെ അളിയൻ്റെ അമ്മാവൻ ആലപ്പുഴയിൽ 12 ഓളം പേർ ആയുധം ആയി വന്നിട്ട് അങ്ങേരെ ഒന്നും ചെയ്യാൻ പറ്റിയില്ല .എല്ലാത്തിനെ ട അടിച്ച് ഓടിച്ചു. കളരി അഭ്യസി ആണ് ഇത് കണ്ട് നിന്ന Police കാരൻ last ശിഷ്യൻ ആയി പുള്ളിക്കാരൻ്റെ
@@arundas5983 How old are you?
@@vladimirsid7296 36
Ethra sundaram
Ningal kalaripayattu kerala enna oru youtube channelil undayrunnille? Njn munb ningalde video kandttund
അതെ 2 ഉം നമ്മുടെ ചാനൽ ആണ്
Techniques allathe chamber fight kanikkumoo
Place evvida??? Academyude
എല്ലാം ശെരി ആണ്,, but Master ഏതൊരാൾക്കും ആദ്യം വേണ്ടത് ധ്യര്യം അല്ലെ വേണ്ടത്,,, അതിനുള്ള ഒരു tips പറഞ്ഞു കൊടുക്കണം,, 🙏
Cheyyam
Nannayi practice cheyy dairyam thane varum.
Trivandrum coaching centre thudangamo pls
ഇപ്പോൾ നിലവിലില്ല പക്ഷേ ഫീച്ചറിൽ ഉറപ്പായും തിരുവനന്തപുരത്ത് ekaveera kalari യുടെ പുതിയ ബ്രാഞ്ച് ആരംഭിക്കും
Excellent bro
Multiple attackinulla defense video eniyum cheyyumo street fightil kooduthalum multiple attack anu kanduvarunnath
👍
God bless you
Fantastic 💫💫💫
❤
Mind-Blowing 😇😇😇
❤
Ashaan real lifeil thallu koodiyittundo....?athoru anubhavam aanu...
Run.....🏃♂️🏃♂️🏃♂️🏃♂️
Chettante veed evida
Excellent sir
❤
Super Hari😍😍❤
😍
Powleeeeee👍👍
♥
❤❤❤❤
Poliyanalo super 👏👏👏👌👌👌
Hari ashante lahalamura sambradayam ano
ഞാൻ കോട്ടയത്തുള്ള ഹരി ആശാന്റെ കീഴിൽ പഠിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ പല കാര്യങ്ങൾ ചെയ്യുമ്പോൾ ആശാന്റെ ശൈലികളും പ്രയോഗങ്ങളും കേറി വരും
🤔😜ഇതു പോലെ അടിക്കാൻ വരുന്നവൻ നിന്നാൽ മതി യായിരുന്നു
Evideya sthalam?
Alappuzha
@@EkaveerakalaripayattuAcademy thonni😊👍
Ashane janga jaga jaga😍💪❤
Super
❤
ശത്രുക്കൾ ഇങ്ങനെ നിന്ന് തരുമോ ചേട്ടാ ആക്രമിച്ചു കൊണ്ടേയിരിക്കും പോൾ എന്താണ് ചെയ്യുക
Onnum chiyanilaa udumunde madaki kuthi odukaaa
Awesome 🙏
❤
Extraordinary 🌟🌟🌟
❤
The moving s p e a r zzz❤
Run
എൻ്റെ ചങ്ങാതി അടിവരുന്നത് എല്ലാവരും അകലം പാലിച്ചിട്ടു നിന്നിട്ടല്ല കൂട്ടത്തോടെ യാണ് വന്ന് അടിക്കുക ... ആൾക്കാരെ തെറ്റിധരിപ്പിക്കരുത്
Athinu ninn kodukkaruth move cheythonde irikkyanam പൊട്ടാ
Super video
നല്ല വേഗത്തിൽ ഓടുക 👌
😄
Chettan padippicha kalari edukkaayirunnille.. suasam edukkaan pattilla pinnalle kalari😀
Vanaal onnum nokaruth odi kazichilavuka
നന്നായി
mulagu podi ettalo enthu adav edukum kurikkale 🙏
ഇച്ചിരെ മല്ലിപ്പൊടീം മഞ്ഞളും ഉപ്പും കൂടി ചേർത്ത് നീട്ടിയൊരു ചാറുകറിയുണ്ടാക്കണം...!
Super mash👍👍
Perfect sir
Manaskara adithada🥰
ഒരു എതിരാളിയുടെ മുന്നില്‍ എങ്ങനെ നിൽക്കണം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
👍♥