Sukhamo Devi | Flowers | EP# 561

Поділитися
Вставка
  • Опубліковано 10 лют 2025
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Sunday at 8:00 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ഞായർ വരെ രാത്രി 8.00ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 100

  • @sheejashalushalu5017
    @sheejashalushalu5017 5 днів тому +17

    സുഖമോ പ്രഭാവധി എന്നാക്കു ഇനി തൊട്ട്. ദേവിക്ക് ഇപ്പോൾ സുഖമായി

  • @PRAKASHK.M-v2j
    @PRAKASHK.M-v2j 5 днів тому +34

    ഇത്രയും നാൾ മകൻ്റെ വായിലായിരുന്നു പഴം തള്ളിയിരുന്നത്. ഇപ്പോൾ അപ്പൻ്റെ വായിലായി പഴം തള്ളിയിരിക്കുന്നത്.

  • @haseenahaseena8433
    @haseenahaseena8433 5 днів тому +70

    ഇപ്പോൾ ഈ സീരിയൽ ഇഷ്ടത്തോട് കൂടി കാണുക ആയിരുന്നു അപ്പോഴേക്കും ഒരു തനൂജ പറന്ന് വന്നു അഴിക്കാൻ പറ്റാത്ത കുരുക്കുമായി

    • @suni1449
      @suni1449 5 днів тому +12

      എല്ലാത്തിലും ഒരു അവിഹിതം ഇല്ലങ്കിൽ ശെരിയാവില്ലല്ലോ ഒരു കണക്കിന് സമയം മാറ്റിയത് നന്നായി കാണണ്ടല്ലോ

    • @noushadtk2314
      @noushadtk2314 5 днів тому +2

      അത് ബാലരമനു ഏതോ പെണ്ണിൽ ഉണ്ടായ കുട്ടി ഇത് വരെ ചെലവ് കൊടുത്തു വളർത്തിയത് സിദ്ധു
      അങ്ങനെ ഒരു ട്വിസ്റ്റ്‌ ആലോചിക്കണം 😄😄😄😄

  • @sunithakrishan8131
    @sunithakrishan8131 4 дні тому +3

    Sathiyathil ee serial kanunnthil nallathe ethile comment vayikkunntha...chirikkan unde😂

  • @RajasreeS-nv6bc
    @RajasreeS-nv6bc 5 днів тому +48

    ദേവി എല്ലാത്തിലും കയറി ഇടപെടുന്നതെന്തിനാ. അല്പം ഓവറാണ് ദേവി.

    • @sreekuttankuttan5681
      @sreekuttankuttan5681 5 днів тому +9

      നന്മ മരം അല്ലേ ദേവി. അതാണ്‌ 😃😃😃😃

  • @jayapalsambasivan4809
    @jayapalsambasivan4809 День тому

    Excellent acting Sidhu 👌

  • @ajayajay8179
    @ajayajay8179 5 днів тому +8

    ബലരാമൻ ഇതൊന്നും കാണുന്നില്ലേ സുഹൃത്തിനെ സഹായിക്കാൻ പറ്റിയ അവസരം

  • @shenamol8364
    @shenamol8364 3 дні тому +1

    പ്രഭാവതിയുടെ പിഴച്ചു ഉണ്ടായ കുട്ടി ആയിരിക്കും തനുജ സിദ്ധു എടുത്തു വളർത്തിയായിരിക്കും

  • @geethakumari6766
    @geethakumari6766 5 днів тому +27

    ഇത്ര വലിയ മനുഷ്യൻ കുറച്ചു നേരം ഒറ്റക്കു വിടാൻ പറഞ്ഞിട്ട് ഈ അഹങ്കാരിക്ക് എന്താ അനുസരിച്ചാൽ, ആരാന്നാ ഇവളുടെ വിചാരം

  • @Ñaseemap-u1g
    @Ñaseemap-u1g 5 днів тому +18

    കാണാൻ രസം ഇല്ലെങ്കിലും ആകാംക്ഷ ഉണ്ട്

  • @akhilmon1563
    @akhilmon1563 День тому

    ഈ വൃത്തി കേട്ട സീരിയൽ നിർത്തിലൂടെ 😊

  • @annavarghese4308
    @annavarghese4308 5 днів тому +4

    Story ഞങ്ങൾ എഴുതണോ നീട്ടിക്കൊണ്ടുപോകാൻ അറിയില്ലല്ലോ

  • @jijijoy7138
    @jijijoy7138 5 днів тому +21

    ഇനിയെങ്കിലും സിദ്ധാർത്ഥന് എല്ലാം തുറന്നു പറഞ്ഞു ടെ കുടുംബസമാധാനമല്ലെ വലുത്. ഇയാളുടെ മകളല്ലെങ്കിൽ പിന്നെന്താ.

    • @dr.sirabudeenk.m1300
      @dr.sirabudeenk.m1300 5 днів тому +2

      പിതൃത്വ ടെസ്റ്റൊന്നും ആരെക്കൊണ്ടും സംവിധായകൻ പറയിക്കില്ല!! ആർക്കും ഇതൊന്നും അറിയില്ല എന്നാണോ!! വായുമടച്ചിരിക്കുന്ന ഒരു സിദ്ധു! ഇങ്ങനെ ഒരു കഥാപാത്രത്തെ ഒരാളും ഉണ്ടാക്കിയിട്ടില്ല!!

  • @sindhugbhatt6798
    @sindhugbhatt6798 5 днів тому +18

    Nanma Maram Devika Sidhu vine Advice Cheyyan Valarnnu🙆🙆🙆

  • @sunithakrishan8131
    @sunithakrishan8131 4 дні тому +1

    Murali ❤❤❤super❤❤❤athrum polum senham Nadhanilla

  • @sreepriya6874
    @sreepriya6874 4 дні тому +2

    പ്രഭാവതിയുടെയോ അല്ലെങ്കിൽ അവരുടെ സഹോദരന്റെയോ മകൾ ആയിരിക്കുമോ തനൂജ 😅😅😅

  • @annemary3723
    @annemary3723 5 днів тому +3

    ദേവി ആരാ upadesikkan

  • @BathoolMedia-x3e
    @BathoolMedia-x3e 5 днів тому +16

    സിദ്ധാർഥന്ന് ആ കുട്ടി ആരുമല്ലെങ്കിൽ എന്തിനാ അവൾക് പണം കൊടുത്തു വളർത്തുന്നത്. ഇയാൾ അസ്വസ്ഥനാകുന്നത്. ഇനിബാലരാമന്ന് അവിഹിതത്തിൽ ഉണ്ടായ മകളാണെങ്കിൽ ഇയാൾക്ക്അത്പറഞ്ഞാൽ പോരെ...🤔

    • @rameshar4046
      @rameshar4046 5 днів тому

      സമയം ആകുമ്പോൾ പറയും

    • @shabnajaisal2320
      @shabnajaisal2320 5 днів тому +1

      അത് പെട്ടെന്ന് പറഞ്ഞാൽ കഥ വലിച്ചു നീട്ടാനാവോ

  • @manushyan8190
    @manushyan8190 4 дні тому

    Devika oru nalla kuttiyalle(kshemayode perumaran avalk kazhiyum)athu kondanu avalk parayan avasaram kodukkunnath (kurach neram ottaykkirunnal ath marrillaaaa but athinu avark endhu cheyyan pattumenn alochich pettann cheyyanam)(permanant pariharam kanuka )(endhelum vazhi kanum ath urapp )eth oru serial ayath kond paraunnath allaaa(nammude ororutharudeyum jeevithathil oro preshnangal undakarund ath nammale vishamippikkarum und pakshe vishamichirikkaruth angane irunnath kond (vishamich)oru karyavum illaa ethrayum pettann pariharam kananam sremichal oru vazhi kanumede😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤

  • @nidhidevarmadam2094
    @nidhidevarmadam2094 5 днів тому +6

    ഈ സീരിയൽ ഒന്ന് നിർത്താമോ.. മൂന്ന് സീരിയൽ കാരണം ഒന്നും കാണാനില്ലാതായി.

    • @madhunair2718
      @madhunair2718 5 днів тому +1

      Don’t worry,last episode of this serial will be on February 30th.

    • @nidhidevarmadam2094
      @nidhidevarmadam2094 3 дні тому

      @madhunair2718 മിസ്ററർ നല്ല സീരിയൽ ആയിരുന്നു ചാനലുകാരുഠെ ഇഷ്ടപ്രകാരം മോശമാക്കി അല്ലേ. മററ് സീരിയലുകൾ പോലെ അലറും പരദൂഷണവും ഇല്ലാരുന്നു. പുതിയ രണ്ടും മോശം.

  • @manjurajendran9179
    @manjurajendran9179 5 днів тому +7

    ദേവീക്ക് എന്തെങ്കിലും അസുഖം ഉണ്ടോ 😮

    • @sreejakunnumpuram4698
      @sreejakunnumpuram4698 5 днів тому +2

      മകൾ അച്ഛനോട് ചോദിക്കുന്നത് പോലെ അല്ലേ ദേവി ചോദിക്കുന്നത്

  • @elsammajames5415
    @elsammajames5415 5 днів тому +4

    Devi eppol valiya alanu enna bhavamanu

  • @sarammajohn3449
    @sarammajohn3449 5 днів тому +4

    പൊളിഞ്ഞ സീരിയൽ നിർത്താൻ നോക്ക്

  • @lisymolviveen3075
    @lisymolviveen3075 5 днів тому +4

    Very good episode 👍👍👍❤️❤️❤️

  • @sherineshajijohn1576
    @sherineshajijohn1576 5 днів тому +3

    Etrakalam nandan ayirunu silent epo aa rogam sidhuvinayi

  • @JassiyaM
    @JassiyaM 6 днів тому +5

    Meerakku pakaram vannathayirikkum

  • @raniak3357
    @raniak3357 5 днів тому +8

    ഇത്രയും പെട്ടെന്ന് പ്രഭായേക്കാൾ സ്ഥാനം നേടിയോ ദേവിക, ആ വീട്ടിൽ, അതു പ്രയോഗികമല്ലല്ലോ

  • @sunithajohny-jg8hk
    @sunithajohny-jg8hk 5 днів тому +10

    ഈ കഥ എങ്ങോട്ട് ആണ് കൊണ്ടുപോകുന്നത്... സുഖമോ ദേവി....എന്ന പേരും പേരിനോട് യോജിപ്പില്ലാത്ത കഥയും

  • @saradaagrasala8548
    @saradaagrasala8548 5 днів тому +5

    തനൂജ സിദ്ധു പ്രശ്നം കാരണം നന്ദനും ദേവിയും തമ്മിൽ തെറ്റിപ്പിരിയാനാ സാധ്യത title പ്രകാരം അവർ എപ്പോഴും പിരിഞ്ഞു കൊണ്ടിരിക്കും

  • @sobhakrish5511
    @sobhakrish5511 4 дні тому +2

    രജനി ഇങ്ങനെ വിളിച്ചപ്പാട് തുള്ളണ്ട ആവശ്യമില്ല ഡിഎൻഎ ചെയ്താൽ അറിയാല്ലോ അച്ഛൻ ആരാണ് പിന്നെ ഇത്രയും നാളും എന്തൊക്കെ സംഭവം നടന്നിട്ടും രജനിയുടെ വായില് നാക്ക് ഉണ്ടോ എന്ന് തപ്പി നോക്കണമായിരുന്നു ഇഷ്ടപ്പെട്ട് കെട്ടിയപ്പോൾ അവൾക്ക് തലപൊന്തി

  • @BLESSYROSAKURIAKOSE-pl3hl
    @BLESSYROSAKURIAKOSE-pl3hl 5 днів тому +3

    Siddhu wa thurannu sathyam parayuka.Allenkil Thanuja paranjath accept cheythu kudumbasamathanam thakarth warunnath anubavikuka.sathyam paranjal entha pblm.nandhan and devika relation parayathirunnappo kure pblms undakkiyille.eppo Thanuja siddhu relation parayathirunnu next pblm undakkunnu.

  • @815suryaslal5
    @815suryaslal5 4 дні тому +2

    ദേവിക over over😂

  • @sujathasasidharan8494
    @sujathasasidharan8494 5 днів тому +2

    Thanuja vannillangil story munnottu pokumo

  • @suni1449
    @suni1449 5 днів тому +5

    ഈ സീരിയൽ നിർത്തിയാൽ മതിയാരുന്നു അവസാനം ഒരു പെണ്ണ് എവിടുന്ന് പൊട്ടിമുളച്ചു

    • @madhunair2718
      @madhunair2718 5 днів тому

      It would be over by February 30th.

  • @Agnes-w3f
    @Agnes-w3f 2 дні тому

    Balaramne rakshikkan Siddu vedhanikunnu

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 5 днів тому +8

    ചുമ്മാ ഓരോ പ്രശ്നങ്ങൾ കുടുബത്തിൽ ഉണ്ടാക്കാനും സമാധാനം തല്ലി കെടുത്താനും വേണ്ടി കെട്ടി ഇറങ്ങിക്കോളും ഓരോ പെണ്ണുങ്ങൾ.

  • @alikkalviswanathan
    @alikkalviswanathan 5 днів тому +4

    ഭാര്യയുടേയും മക്കളുടേയും ന്യായമായ ചോദ്യങ്ങൾക്ക് മറുപടി പറയാത്ത സിദ്ധനാണ് വല്ലാതെ ബോറടിപ്പിക്കുന്നത്! നിന്റെ അണ്ണാക്കിലെന്താ പഴമാണോ തിരുകി വെച്ചിട്ടുള്ളത്?

  • @saradaagrasala8548
    @saradaagrasala8548 5 днів тому +3

    ഇത് പ്രഭാവതിയുടെ ജാരസന്തതിയാകും അതാ സിദ്ധു ഒളിക്കുന്നത്

  • @SvR-q7i
    @SvR-q7i 5 днів тому +20

    ബാലരാമന്റെ മകൾ ആണോ

  • @sunithajohny-jg8hk
    @sunithajohny-jg8hk 5 днів тому +8

    1000എപ്പിസോഡ് ആക്കാൻ തനുജ ആരാ എന്നത് നീട്ടി കൊണ്ടുപോകും

  • @rashmielizabethmathen3136
    @rashmielizabethmathen3136 5 днів тому

    Ellam kalangi kazhinj kadha theernaarnu. Episode neetan thanoojaye kondvannu

  • @sathymony48
    @sathymony48 5 днів тому +3

    നല്ല സമയം ഒരു ജ്യോത്സനെ കണ്ടു കുറിപ്പിക്ക്. ഒരു കാര്യവുമില്ലാതെ ഇയാളെന്തിനു ഇഈകുരിശ് ചുമക്കുന്നു.

  • @Sreekala-w9k
    @Sreekala-w9k 4 дні тому

    Ival poya vtl ninnu kayarumpottichu ingottu vanno ??

  • @neaemaparwin2247
    @neaemaparwin2247 5 днів тому

    Directer sir.....adimali

  • @vijayalakshmi7446
    @vijayalakshmi7446 5 днів тому +1

    Avihithamillatha serial ayirunnu endil athum ayi

  • @leenadaya7243
    @leenadaya7243 6 днів тому +5

    Painkili serial?!!!!

  • @bencym1494
    @bencym1494 5 днів тому +1

    Sic😢

  • @preethakt-g4r
    @preethakt-g4r 5 днів тому +7

    ഈ സീരിയൽ നിർത്തേണ്ട സമയത്ത് നിർത്തിയിരുന്നെങ്കിൽ നന്നായേനെ ഒടുവിൽ അവിഹിതത്തിൽ കൊണ്ടെത്തിച്ചു വളരെ മോശമായി

  • @anilkumars4272
    @anilkumars4272 5 днів тому +2

    ഇയ്യാൾ അണ്ണാക്കിൽ പിരിവെട്ടി നിൽക്കുന്നത് എന്തിനു. ഇയ്യാളുടെ അല്ലെങ്കിൽ സത്യം പറഞ്ഞു കൂടെ. ഓ അതെങ്ങനെ കാണുന്നവരുടെ പതിനറഅടിയന്തിരം കൂടി കണ്ടിട്ടേ നിർത്തുള്ളൂ അല്ലോ..
    നല്ല പരുപാടികൾ ബ്ലോക്ക് ചെയ്തിട്ട് ഇത് അപ്‌ലോഡ് ചെയ്യാൻ ഒരു ഉളുപ്പും ഇല്ല. You ട്യൂബിൽ top സിംഗർ കാണാൻ അംഗത്വം എടുക്കണം പോലും. അതിന്റ കാര്യം പറഞ്ഞു sk യ്ക്ക് 24ൽ

  • @chaithra9037
    @chaithra9037 5 днів тому

    Kolllammm..😂

  • @raveendralalgopalan9845
    @raveendralalgopalan9845 4 дні тому +1

    കഥ വഴിതിരിച്ചു വിട്ടു പ്ര ഭാവതിയെ വെള്ളപ്പുഷാൻ നോക്കുക

  • @jismyantony755
    @jismyantony755 5 днів тому +3

    അളിയൻ ജെജീയുടെതാണോ

  • @fembeautysaloon
    @fembeautysaloon 5 днів тому +6

    Enthe വൃത്തികെട്ട കഥയാണ്, ഇല്ലാത്ത ഓരോ കഥയും കൊണ്ട് വരണേ, തോന്നണത് പോലെ വലിചിഴക്കുന്നെ ബോർ, നിർത്തിപ്പൊക്കൂടെ

  • @lathak7981
    @lathak7981 5 днів тому +2

    സിദ്ധുവിനു എല്ലാം തുറന്നുപറഞ്ഞൂടെ എന്തിന് മൗനം നടിക്കുന്നു എന്നാൽ ഈ വലിയ പ്രശ്നത്തിൽ നിന്ന് പിൻവാങ്ങിക്കൂടെ നല്ല ജീവിതം നയിച്ചുടെ മണ്ടൻ

  • @Avanthi12345
    @Avanthi12345 3 дні тому

    ഒരു തനു ഉം

  • @anilkumars4272
    @anilkumars4272 5 днів тому +3

    Top സിംഗറിന്റെ കാര്യം പറഞ്ഞു 24ൽ മെസ്സേജ് ഇട്ടപ്പോ ബഹുമാനപ്പെട്ട skn അത് മാത്രം കാണില്ല.

  • @solusubizayu
    @solusubizayu 4 дні тому +1

    Ithjlonnum oru.sathyom illa.pakshe sathyam enthann parayathum illa.athanu sidharthan chandroth

  • @BABYK-n6r
    @BABYK-n6r 5 днів тому +2

    മിക്കവാറും പ്രഭയായിരിക്കും അമ്മ

  • @BABYK-n6r
    @BABYK-n6r 5 днів тому +3

    ബലരാമൻ്റെ മകൾ തന്നെയാണ് തനുജ കുട്ട കാരനെ പറയാൻ മടി

  • @Adhi....648
    @Adhi....648 5 днів тому

    പഞ്ചാഗ്നിയിലെ വിവേകിന്റെ അച്ഛൻ സിദ്ധാർഥ് aakum

  • @OmanOmab-qc6sq
    @OmanOmab-qc6sq 5 днів тому +3

    ഒരു വൃത്തികെട്ട തനുജനെ കൊണ്ട് ഒന്ന് സീരിയലും ആകെ വെറുപ്പിച്ചു

  • @rameshar4046
    @rameshar4046 5 днів тому +1

    🫂

  • @ShylaPR-bj3xp
    @ShylaPR-bj3xp 5 днів тому +1

    വീട്മാറിയല്പോ😂😂😂

  • @anithaanitha3342
    @anithaanitha3342 5 днів тому +1

    പ്രഭാ ബലരാമൻ മകളാണ്

  • @madhunair2718
    @madhunair2718 5 днів тому

    Time and again Nandan proved that he is an idiot and now he has to try to learn something from Murali.

  • @sujathasasidharan8494
    @sujathasasidharan8494 5 днів тому +1

    Valarthu parents respect chaivunna mole pullu vila kodukkilla

  • @ajithark8213
    @ajithark8213 5 днів тому +2

    Sidharthanu anginethanne venam, aa pissach vannappolthanne veettilullavarod karyam paranjalporayirunno?vyana vartha ennu parayunnu, likeum sharum kittan anennu parayunnu, athinu mediakar undakki paranjathallallo, aa pennu paranjakaryamalle avar shoot cheithath.

  • @rosilinantony4763
    @rosilinantony4763 5 днів тому +5

    തനുജ സിദ്ധാർത്ഥൻ സാറിന്റെ മകൾ ആണെന്ന് വിശ്വസിക്കുന്നവർ ആരെങ്കിലും ഉണ്ടാകുമോ?

    • @sheebacherian1433
      @sheebacherian1433 5 днів тому +3

      ഇല്ല അവൾ ബാലരാമന്റെ makalanu

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 5 днів тому +1

      ബെലരാമന്റെ മകൾ ആകാൻ ആണ് സാധ്യത.

  • @SufuvathSufuvathct
    @SufuvathSufuvathct 5 днів тому +2

    DNA test nadakathan para😜

  • @Elsa_girl.
    @Elsa_girl. 5 днів тому +1

    Athe balaramante makal avam

  • @akhilmon1563
    @akhilmon1563 День тому

    DNA ടെസ്റ്റ്‌ നടത്തണം

  • @abdulhameedvp5964
    @abdulhameedvp5964 4 дні тому

    ബോറടിക്കുന്നു 😃

  • @sharmilasuresh4979
    @sharmilasuresh4979 День тому

    ബലരാമൻന്റെമകൾതനെ

  • @zoyamehrin4540
    @zoyamehrin4540 5 днів тому +2

    പ്രഭാവധിയുടെ മകൾ ആകുമോ ഇ തനൂജ

  • @olavilumesh2273
    @olavilumesh2273 4 дні тому

    അപ്പൊൾ സുനിതെ സീരിയൽ കാണാതെ വെറും
    കമന്റ് സ് മാത്രം വായിക്കലാണോ ഹോബി.