സ്ക്രീൻഷോട്ട് നിങ്ങളുടെ ഫോണിൽ ഉണ്ടാകുമല്ലോ? നഷ്ടപ്പെട്ടു പോകും എന്ന് ഉണ്ടെങ്കിൽ ഡിസ്ക്രിപ്ഷൻ ഇൽ കാണുന്ന നമ്പറിലേക്ക് അയക്കാം 30 ദിവസം ആകുമ്പോൾ വിജയിക്ക് അയച്ചുതരുന്നതാണ്🙏🙏💞💞💞🥰8590658279
വളരെ നന്നായിട്ടുണ്ട്. വ്യത്യസ്ത ചെടികൾ .ചെമ്പരത്തിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഇത്രയും കുറഞ്ഞ വിലയിൽ കിട്ടുമെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു
@@malanadwayanad വളരെ നന്നായിരിക്കുന്നു എല്ലാ വീഡിയോയും കാണാറുണ്ട് . ആന്തൂറിയവും ചെമ്പരത്തികളും , റോസുമാണ് എന്റെ മനo കവർന്നവർ എന്നു തന്നെ പറയാം മറ്റു ചെടികളെല്ലാം അകർഷകങ്ങളാണ്. ഇനിയും നല നല്ല വീഡിയോകൾ പ്രതീക്ഷി'ക്കുന്നു
അതിമനോഹരമായി അവതരിപ്പിച്ചു പൂക്കൾ സേന്ഹിക്കാത്തവർ ഉണ്ടാവില്ല രാവിലെ പൂക്കളെ നോക്കി നിന്നാൽ മനസ്സിന് സന്ദോഷമാണ്. എനിക്ക് റോസ് വളരെ ഇഷ്ട്ടാണ്. ഇന്നു വീഡിയോ കണ്ടപ്പോ ഒത്തിരി ഇഷ്ട്ടമായി
Very beautiful and Verity . Thanks to the owner who designed organized . God bless you all who are working there. May God keep you all in good health. It is a beautiful creation of God.
അയക്കുന്നത് കൊണ്ട് കുഴപ്പമില്ല പോണ്ടിച്ചേരി തമിഴ്നാട് ആയതുകൊണ്ടും കുറച്ചു ദൂരം കൂടുതലായതു കൊണ്ട് പ്ലാൻറുകൾ കംപ്ലൈൻറ് ആകാനുള്ള സാധ്യത കൂടുതലാണ് കംപ്ലൈൻറ് ആവാത്ത തരം ഉണ്ട് അത് അയച്ചു തരാൻ ശ്രമിക്കാം വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
ഇത്രക്കും ചെടികൾ നമ്മുടെ വയനാട്ടിൽ ഇത്രക്കും വിലക്കുറവിൽ കിട്ടുമെന്നോ എല്ലാ നല്ല ഹെൽത്തിയും ബുഷിയും ആണല്ലോ നല്ല മോഡൽ ചെടികൾ കൊള്ളാട്ടോ ഇനിയും കളക്ഷൻ cheyyu
ആരുടെ നമ്പറിലാണ് അയക്കേണ്ടത്
സ്ക്രീൻഷോട്ട് നിങ്ങളുടെ ഫോണിൽ ഉണ്ടാകുമല്ലോ? നഷ്ടപ്പെട്ടു പോകും എന്ന് ഉണ്ടെങ്കിൽ ഡിസ്ക്രിപ്ഷൻ ഇൽ കാണുന്ന നമ്പറിലേക്ക് അയക്കാം 30 ദിവസം ആകുമ്പോൾ വിജയിക്ക് അയച്ചുതരുന്നതാണ്🙏🙏💞💞💞🥰8590658279
എത്ര പേർക് കിട്ടും
@@malanadwayanad ഹായ്
Ellaplantum ayachu tharumo
Payment enganeyanu
Adenium unto
വളരെ നന്നായിട്ടുണ്ട്. വ്യത്യസ്ത ചെടികൾ .ചെമ്പരത്തിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഇത്രയും കുറഞ്ഞ വിലയിൽ കിട്ടുമെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു
കണ്ടിട്ടു കൊതിയാവുന്നു
ഒരു പാടു ദൂരമുണ്ട് എനിക്ക്
ചെടികൾ എന്റജീവനാ
💞💞💞💞🥰🥰🙏
Super👌
@@malanadwayanad വളരെ നന്നായിരിക്കുന്നു എല്ലാ വീഡിയോയും കാണാറുണ്ട് . ആന്തൂറിയവും ചെമ്പരത്തികളും , റോസുമാണ് എന്റെ മനo കവർന്നവർ എന്നു തന്നെ പറയാം മറ്റു ചെടികളെല്ലാം അകർഷകങ്ങളാണ്. ഇനിയും നല നല്ല വീഡിയോകൾ പ്രതീക്ഷി'ക്കുന്നു
@@remagopinath7083 'വളരെ നല്ലത് കണ്ടിട്ട് കൊതി വരുന്നു.
മനോഹരം അതി മനോഹരം വളരെ വിലക്കുറവ് വയനാട്ടിൽ വരുമ്പോൾ തീർച്ചയായും വരാം അഭിനന്ദനം
👍👍👍👍🙏🙏
അതിമനോഹരമായി അവതരിപ്പിച്ചു പൂക്കൾ സേന്ഹിക്കാത്തവർ ഉണ്ടാവില്ല രാവിലെ പൂക്കളെ നോക്കി നിന്നാൽ മനസ്സിന് സന്ദോഷമാണ്. എനിക്ക് റോസ് വളരെ ഇഷ്ട്ടാണ്. ഇന്നു വീഡിയോ കണ്ടപ്പോ ഒത്തിരി ഇഷ്ട്ടമായി
👍👍🙏
ഒത്തിരി ഇഷ്ടം ആയി തീർച്ച യായും അവിടെപോവുബോൾ കയറും എല്ലാവരും വാങ്ങി ക്കുവാൻ നോക്കണം 👌👌👌വിഡിയോ
💞💞💞💞👍
🥰👌 അതിമനോഹരം വളരെ വിലക്കുറവിൽ കിട്ടുന്നത് വളരെ സന്തോഷം
സുപ്പർ. വീഡിയോ എല്ലാ വാങ്ങാൻ തോന്നു ഇങ്ങനെ ഒ,,രു വിഡിയോ ചെയ്തതിന് നന്ദി
🎉🎉🎉🙏👍
ഞാന്‍ nursery ല്‍ പോയിരുന്നു. ഇഷ്ടം പോലെ ചെടികള്‍ ഉണ്ട്. ഒരു വിലക്കുറവുമില്ല. നല്ല വിലയാണ്
Thanks
ആദ്യമേ ഈ കമൻ്റ് കണ്ടത് കൊണ്ട് വീഡിയോ കണ്ട് സമയം കളയേണ്ടി വന്നില്ല
ആണോ?
Thanks
Tnx dr
@@shabeerali-tk470 true
നല്ല ഭംഗിയുള്ള ഇല ചെടികൾ. നന്നായിട്ടുണ്ട്.
👍👍👍
വളരെ മനോഹരമായിരിക്കുന്നു. ഒരിക്കൽ ഞാൻ ഇവിടെ വരും തീർച്ച.
💞💞🙏
സൂപ്പർ എ ല്ലാ ചെടി കളും ഒന്നിനൊന്നു സൂപ്പർ ഞാൻ ചെടി എ വിടെ കണ്ടാലും വാങ്ങും സൂപ്പർ
💕💕❤
Very beautiful and Verity . Thanks to the owner who designed organized . God bless you all who are working there. May God keep you all in good health. It is a beautiful creation of God.
💞💞💞🙏🙏🙏🙏
സൂപ്പർ പ്ലാന്റ്.
ഒരുപാട് വെറൈറ്റി പ്ലാന്റ്സ് കാണാൻ കഴിഞ്ഞു
🎉🎉🎉🔥
Oh wonderful 👍beautufully arranged.
നല്ല ഭംഗി ഉണ്ട് കാണാൻ മനസിനു നല്ല സന്തോഷം ഉണ്ട്.
വളരെ മനോഹരമായ garden 👍👍👍👌
🙏🙏👍🥰🥰
വളരെ മനോഹരമായിരിക്കുന്നു. അവതരണവും വളരെ മികച്ചതായിരുന്നു. ചെടികൾ എങ്ങനെയാണു വാങ്ങേണ്ടത്?
💕💕💕💕😘
നുമ്മക്ക് ഗിഫ്റ്റ് ചെടി മാണ്ട 😀😀
നിങ്ങളെ വീഡിയോ കണ്ടാ മതി 👍
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
🥰🥰🥰💞💞💞😘😘😘😘
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഷെയർ ചെയ്തു ഇൻസ്റ്റയിൽ ഫോളോ യും ചെയ്യുന്നുണ്ട്
നല്ല മനോഹരം ആയ പൂക്കൾ. മനസിനെ സന്തോഷം നൽകും.
💞💞💞🥰🥰
Supper.ellam eshttayi, 👍👍🥰👍👍👍👍
Nalla vilakuravundallo.. ellam nalla healthy plantum 🤩
🥰🥰💞💞💞🙏🙏
Chetta online idumo
Njan varum plants medikkan.... Manoharam.... Nalla avatharanam
💞💞👍👍
ഇൻസ്റ്റ ഇല്ലല്ലോ sir, വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഷെയർ ചെയ്തു😊😊
സ്ക്രീൻഷോട്ട് വാട്സപ്പ് ആയി അയച്ചു തരൂ
Share Chengdu
kothiyavunnu.etra chedikalaa.super
🎉🎉🎉🎂
Very nice collection...very nicely taken video...will visit the nursery
👍👍🙏🙏💞
വളരെ നന്നായിട്ടുണ്ട് കൂടുതൽ ചെടികളെ പറ്റി അറിയുവാൻ കഴിഞ്ഞു സന്തോഷം 🙏
💞💞👍
Veriety plants beautiful👍👍👍
🥰💞💞💞💞
സൂപ്പർ 👍... എന്നെങ്കിലും വിസിറ്റ് ചെയ്യും 👍👍
🙏🙏💞💞
അടിപൊളി 👍👍
💞💞👍
ആദ്യമായി കണ്ടപ്പോൾ തന്നെ subscribe ചെയ്തല്ലോ 👍👍💐💐🌹🌹
💕💕💕💕😘
It's very nice to see blooming flowers and also it's a nice video and presentation.👏👏👏
💞💞💞🥰🥰
വീഡിയോ സൂപ്പറായിട്ടുണ്ട് ഷെയർ ചെയ്തു 😄😄👌👌❤❤
ചെടികൾ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് വാങ്ങിക്കാവുന്ന നിലയിൽ ഒരു നഴ്സറി
Kodagu so nice cute explaining
🥰🥰💞💞💞
💞👍
Super vedio valare adhikam eshtapettu good information
🥰🥰🙏
Beautiful.. Nice arrangements.... Nice to see all.. Interesting... But we cannot reach there... Too distant from our place... 👌👌👍👍
💕💕💕🙏🥲
@@malanadwayanad phone No
അടിപൊളി സർ. എല്ലാം വേണമായിരുന്നു സൂപ്പർ സൂപ്പർ
💞💞🙏🙏
വിലക്കുറവ് ഇല്ല.
😱 വിലക്കുറവുള്ള നഴ്സറിയുടെ പേരും ഫോൺ നമ്പറും ഒന്ന് കമൻറ് ആയി ചെയ്യാമോ💞💞💞💞
കാണാൻ നല്ല ഭംഗിയുണ്ട്
Maasha allah Allahu ningalkk chedigaley koodudhal valarthaaanum adhiney paripaalikkaaanumulla dheergaayussum Aaafyathum tharattey aaameeen
🙏🙏🙏
വളരെ ഭ്ഗിയുള്ളഗാർ ഡൻ നിറയ.ചെടികളും ഉണ്ടല്ലോ ഇൻ സ്റ്റർഗ്രാം അക്കാവുണ്ടൊന്നും ഇല്ലാ
ഓൺ ലൈൻ അയച്ചുത്തരുമോ
ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫ്രീ ആയിട്ട് എടുക്കാമല്ലോ ഒന്ന് എടുത്തുകൂടെ ഓൺലൈനായി അയക്കുമ്പോൾ പറയാം💞💞💕
Explanation powliann .keep going 🔥🔥
Please send the mobile no,l take the screen shot
കമൻറ് ആയി നമ്പർ പെൺ ചെയ്തിട്ടുണ്ട് ഡിസ്ക്രിപ്ഷനും ഉണ്ട്💞💞💞🥰
💞💞💞👍👍
Orupad veraities undallo Nalla nalla collection Valarie eshtamayi
💕💕💕👍
Super onlinilkittumo
💞🥰🥰🥰
Nall vilakuravane നേഴ്‌സ്സറി ❤️👌👌👌👏🏻👏🏻👏🏻👏🏻👏🏻🤝👍
ചെടികൾ പോണ്ടിച്ചേരിയിലേക്ക് അയക്കാൻ പറ്റുമോ? ദയവായി വിവരം അറിയിക്കുക. ചെടികളെ അത്ര മാത്രം സ്നേഹിക്കുന്ന ഒരാളാണ്
അയക്കുന്നത് കൊണ്ട് കുഴപ്പമില്ല പോണ്ടിച്ചേരി തമിഴ്നാട് ആയതുകൊണ്ടും കുറച്ചു ദൂരം കൂടുതലായതു കൊണ്ട് പ്ലാൻറുകൾ കംപ്ലൈൻറ് ആകാനുള്ള സാധ്യത കൂടുതലാണ് കംപ്ലൈൻറ് ആവാത്ത തരം ഉണ്ട് അത് അയച്ചു തരാൻ ശ്രമിക്കാം വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
ചെടികളും പൂക്കളും കണ്ട് വളരെ സന്തോഷമായി
Hi
Online delivery is available?
👍👍
Adipoliyayittundu very beautiful...
😍😍👍👍
Superb
🥰🥰💞💞
നല്ല അലങ്കരിക്കാൻ പറ്റുന്ന ചെടികൾ എല്ലാം നല്ല വംഗി ഉണ്ട്
💞💞🙏🙏🥰
കൊല്ലം ജില്ലയിൽ അയയ്ക്കാമോ
ua-cam.com/video/M_Bm4tI2KZY/v-deo.html
Chemparathy chedeyude velayethra.kollathu kettumpol enthu chrlavu varum.eneyku vangananu.valare eshtappettu.
🥰🥰🥰🙏
കണ്ടപ്പോൾ അവിടേക്ക് വരണമെന്ന് തോന്നുന്നു ഒരു നഴ്സറി തുടങ്ങണമെന്നുണ്ട് പെട്ടെന്ന് നാക്കുമോയെന്നറിയില്ല.
👍👍👍👍💞
വളരെ നന്നായിട്ടുണ്ട്
😍👍👍
Can you please courier the plants to karunagapally??
Yellow chembarathi super aayitund chedikal eniku bayangara eshtamanu butterfly kuluki chediyundo
Super
💕💞💞😱
Hi
ചെടികളാക്കെ ധാരാളം ഉണ്ട്. പക്ഷെ നിങ്ങൾ പറയുന്ന പോലെ വില കുറവൊന്നുമില്ല rose 30-40 ക ക്ക് കിട്ടുന്ന ധാരാളം നഴ്‌സറികളുണ്ട് അതുപോലെ മററുചെടികളും
ഇവിടെയും 20 രൂപ മുതൽ റോസ് ചെടികൾ കിട്ടും ഞാൻ കാണിച്ചതിന് 60
Chalakudiyil 25 ullu rosinu
വലുപ്പം മോഡൽ എല്ലാം നോക്കണം
valarenalla vidio nalla avatharanam chadikal.oninonnu meacham chambarathy parayan.vakukalilla
🎉🎉🎉
Screen short eduthit aeth no il send chaiyendathe?
Plant very nice
വാട്സ്ആപ്പ് നമ്പർ ഡിസ്ക്രിപ്ഷൻ കമൻറ് ബോക്സിൽ പിൻ ചെയ്തിട്ടും ഉണ്ട് മൊബൈലിൽ വോയിസ് മെസ്സേജും സ്ക്രീൻഷോട്ട് അയച്ചു തരാവുന്നതാണ്
Sumayya
നല്ല കാര്യമാണ് നല്ല ഹെൽത്തി പ്ലാൻസ് വെറൈറ്റി ചെടികൾ സൂപ്പർ
Online sale undo
ഇപ്പോൾ ഓൺലൈൻ സെയിൽ നടത്തുന്നില്ല നിങ്ങളുടെ കിട്ടാത്ത പ്ലാൻറുകൾ ആണെങ്കിൽ അയച്ചു തരാൻ ശ്രമിക്കാം വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കുക
Nalla vilakuravu kanan thane nalla bhangi 👍
💕💕👍👍🙏
Online sale undo?
ഏതൊക്കെ ചെടികൾ ആണ് വേണ്ടത് എന്ന് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞാൽ മതി
ഓൺലൈൻ sale undo ചേട്ടാ
ഓൺലൈൻ ഇല്ല അത്യാവശ്യമെങ്കിൽ അയച്ചുതരാം
വീഡിയോ നന്നായിട്ടുണ്ട്
👍👍👍👍
വളരെ നല്ല ഗാർഡൻ കണ്ണിന് നല്ല കുളിർമ
Supper bro duramanu anthu cheyam
Kandappo sarikkum manassinu santhosham thonni... Nalla healthy plants um.. Enthayalum njan varum... 👌👍
💞💞💕🙏🙏
സൂപ്പർ അടിപൊളി 👍👍👍👍👍👍👍👍👍👍👍👍
Enikk kittiyal mathiyayirunnu😐
Kidu 🌱🌱👌🏻
👍👍👍
Ellam nalla chedikalanu
🙏🙏🥰
ഞാൻ വരുന്നുണ്ടു ചെടികൾ വാങ്ങാൻ എനിക്ക് ഒത്തിരി ഇഷ്ടമായി ചെടികൾ
💞💞💞👍
എന്തൊരു ഭംഗി.കഴിഞ്ഞ ദിവസം വയനാട് വന്നിരുന്നു.പക്ഷെ അറിഞ്ഞിരുന്നില്ല. ഇനി വരുന്ബോൾ വരാം
💞💞👍🙏
വളരെ മനോഹര വീഡിയോ 💯
🙏🙏💞💞💕
Orupadu ishtm ayi.
💞💞💞💞
Super. കാണുമ്പോൾ എല്ലാ ചെടിയും വാങ്ങാൻ തോന്നും. പൂക്കൾ ഉള്ള ചെടികൾ വാങ്ങി അതു പോലെ തന്നെ പൂക്കൾ ഉണ്ടാകാൻ എന്താ ചെയ്യാ
മാജിക് ഫെർട്ടിലൈസർ ഒഴിച്ചാൽ മതി
Superrrrnall
വീഡിയോ സൂപ്പർ ആണ് പ്ലാൻറുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ഏതോ എടുക്കണം എന്ന് കൺഫ്യൂഷനായി സബ് ചെയ്തിട്ടുണ്ട് ലൈക്കും ഷെയറും ചെയ്യുന്നുണ്ട്
🥰🥰👍👍
Beautiful garden superayittund aa kalathiya plant kure aayi noki nadakkunnu kittiyilla ath enik kitiyal mathiyayirunnu
Share cheythu alredy subscriber aanu😊
😘😘🥰💞
Super Flower show thanne screen shot snt cheythittund
😱😱🥰🥰🥰💞💞💞
Share cheidhu orupad ishtamayi. Inshaallah vannu vagikanamennud
Bayankarayit ishtayi 👍🏻
👍👍🥰
Good valare nannayirikkunnu
💞💞💕🙏
All plants are healthy and the price is also affordable. But your nursery is very far from my place. I wish all the best to your nursery.
Vaaghikam tto. Corona onne kurayatte
🙏🙏👍👍👍
🙏പ്രായ മാകുമ്പോൾ കൊച്ചുമക്കളെ ലാളിക്കാൻ നമ്മുക്ക് ഇങ്ങനെ ഉള്ള ചെടികള ലാളിക്കാം വളർത്തി എടുക്കാം 🤝❤️👍
ഞാൻ ഷെയർ ചെയ്തു ട്ടോ.... സ്ക്രീൻ ഷോർട്ട് എടുത്തു വെച്ചിട്ടുണ്ട് ട്ടോ
💞💞🥰🥰🙏
Njan innale poi vaghichuto
Super place, super chedikal🥰🥰🥰
😍😍😍
ഞാന് പട്ടാബ്ബിക്കാരനാണ്,ഇവിടുന്ന് കുറച്ചു ചെടികള് ഞാന് 3 കൊല്ലം മുബ്ബ് വേടിച്ചു വെച്ചു
🙏💞🙏💕😘
സൂപ്പർ ഒരിക്കൽ ഞങ്ങൾ അവിടെ വരും
🍨🍨💕💞
Supper bro duramanu anthucheyam
Brother, I regularly watching your valuable video about plants. Sir. Can iget colius plant from u. To Chennai.
വളരെ മനോഹരമായ കാഴ്ചകൾ 👌👌❤❤
Where
Is this garden?
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം
🙏🙏🥰🥰💞
ഇത്രക്കും ചെടികൾ നമ്മുടെ വയനാട്ടിൽ ഇത്രക്കും വിലക്കുറവിൽ കിട്ടുമെന്നോ എല്ലാ നല്ല ഹെൽത്തിയും ബുഷിയും ആണല്ലോ നല്ല മോഡൽ ചെടികൾ കൊള്ളാട്ടോ ഇനിയും കളക്ഷൻ cheyyu
🙏🙏🙏💞💞💞😘
Very good plants verities thanks congratulations
👌👌വീഡിയോ
Kidulan veadio and chadi
ഞാൻ share ചെയ്തു screen short എടുത്തു 👌
🙏🙏🙏💞💞🥰🥰👍