Mangalyam Thanthunanena - Best Scenes | 27 Jan 2025 | Surya TV Serial

Поділитися
Вставка
  • Опубліковано 4 лют 2025
  • Watch the Best Scene of popular Malayalam Serial #MangalyamThanthunanena that airs on Surya TV.
    Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
    *Free for India Users ONLY.
    Download here:
    Android - bit.ly/SunNxtAd...
    iOS: India - bit.ly/sunNXT
    Watch on the web - www.sunnxt.com/
    #MangalyamThanthunanena #MangalyamThanthunanenaSerial #SuryaTV #MalayalamSerial
    SUBSCRIBE to SURYA TV UA-cam Channel - bit.ly/2LWpluw
    _Click the BELL ICON to get alerts for every release_
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook: / suryatv
    Twitter: / suryatv
    Instagram: / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

КОМЕНТАРІ • 34

  • @sreedevikm5541
    @sreedevikm5541 8 днів тому +16

    വസുന്ദരയും,, ചാവാണിയും എന്താ ഈ കാണിച്ചു കൂട്ടുന്നത്,,, എപ്പോൾ നോക്കിയാലും വസുന്ദര കിടന്നു തുള്ളുന്ന്

  • @ppv7469
    @ppv7469 7 днів тому +3

    എന്ത് സന്ദേശമാണ് ഇത്തരം സീരിയലുകൾ സമൂഹത്തിന് നൽകുന്നത്, വെറുതെയല്ല നമ്മുടെ സമൂഹം ഇങ്ങനെയാവുന്നത് കഷ്ടം😢

  • @jameelajameelac.p891
    @jameelajameelac.p891 8 днів тому +3

    നിധി ചേച്ചി പൊളിച്ചടക്കണം വസുദ്ധര മേഡത്തിന് ചുട്ട മറുപടി കൊടുക്ക്

  • @sajithasmt7255
    @sajithasmt7255 8 днів тому +6

    കാണാൻ ഒരു താല്പര്യം വും ഇല്ല ഈ സീരിയൽ

    • @ajayajay8179
      @ajayajay8179 8 днів тому +1

      ഒരു വൃത്തിക്കെട്ട സീരിയൽ കഥ എഴുതാനറിയില്ലെങ്കിൽ നിർത്തിക്കൂടെ ഒരുത്തൻ വന്ന് ഉളുപ്പില്ലാതെ ഭക്ഷണം കഴിയ്ക്കാനിരിയ്ക്കുന്നു അവന് വെച്ച് വിളമ്പികൊടുക്കാൻ പറയുന്നു അതിന്റെ പേരിലൊരുവഴക്ക് മൊത്തം കുടുംബകലഹം എന്തോന്നടെ ഇത് നല്ല കഥ എഴുതാൻ നോക്കെടോ

  • @vinithasivan8458
    @vinithasivan8458 8 днів тому +1

    Sivani adukkalel kayararilallo 😂

  • @tajtaj4848
    @tajtaj4848 8 днів тому +13

    ഗൗതം അറിയണം കാര്യങ്ങൾ. നിധി അറിഞ്ഞ സ്ഥിതിക്ക് ഗൗതമിനോട് പതുക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം അതോടെ വസുന്ധരയുടെ അഹങ്കാരം തീരും

  • @SabiraSabirafsal
    @SabiraSabirafsal 8 днів тому +5

    ഒരു മേക്കപ്മാന്റെ മുഴുവൻ മേക്കപ്പും വസുന്ദരയുടെ മുഖത്ത 😂

  • @minimolgeorg2531
    @minimolgeorg2531 8 днів тому +1

    ഈ സീരിയൽ ഇപ്പോൾ കാണുന്നത് ഇഷ്ടമല്ല

  • @jameelajameelac.p891
    @jameelajameelac.p891 8 днів тому +3

    ഭക്ഷണം കിട്ടാത്ത ആളുകളാണോ ശിവാനിയുടെ ബദ്ധുകൾ ഉളുപ്പില്ല ശിവാനിയുടെ പോലെ തന്നെ എത്രok മുതലും പൈസ ഉണ്ടായിട്ടും പിച്ചക്കാരെ പോലെ ഗൗതമ ഏട്ടാ അമ്മനെ സൂക്ഷിച്ചോ

  • @JalsaBennythankGod
    @JalsaBennythankGod 8 днів тому +4

    Very ബോറായിട്ട് കഥ പോകുന്നു എന്ത് സന്ദേശം ആണ് ഈ സീരിയൽ കൊടുക്കുന്നത് തെറ്റിനെ മാത്രം കാണിക്കുന്നു very sad

  • @SuharaKhader-b2c
    @SuharaKhader-b2c 8 днів тому +4

    ഗൗതം വിട്ട് കൊടുക്കരുത്

  • @Girija-kh6rs
    @Girija-kh6rs 8 днів тому +1

    In this serial neither moral value more human value .

  • @SabiraSabirafsal
    @SabiraSabirafsal 8 днів тому +6

    വസുന്ദരയുടെ അഭിനയം ബോർ ശത്രുവിനെ സ്നേഹിക്കുന്നവൾ

  • @cookingwithmee-pl9ne
    @cookingwithmee-pl9ne 8 днів тому

    First🎉

  • @minimolgeorg2531
    @minimolgeorg2531 8 днів тому +1

    വസുന്ധരയുടെ ഒരു ഗോഷ്ടി.... കാണരുത്

  • @jumanamariyame5138
    @jumanamariyame5138 8 днів тому

  • @JamuJameela-m6x
    @JamuJameela-m6x 8 днів тому +3

    Vasundharayude bhagham kannarilla.natta kadha...ithokkeyavum samoohathinu thirichadi

  • @minimolgeorg2531
    @minimolgeorg2531 8 днів тому +1

    പരട്ട സ്ത്രീ... വസുന്ധര

  • @raseenairshadraseenairshad798
    @raseenairshadraseenairshad798 8 днів тому

    Hi

  • @Girija-kh6rs
    @Girija-kh6rs 8 днів тому

    Vasundhara r u God mighty power to order

  • @Doraminnuxvlog
    @Doraminnuxvlog 8 днів тому +1

    Nidhi enthina ellathinum ingane sammadhich kodkkunnadh

  • @noname...1252
    @noname...1252 8 днів тому +1

    Kopp serial..... Kaanumpo deshyam varunnnu

  • @MiniAs-bv9nl
    @MiniAs-bv9nl 7 днів тому

    Vasuneum sivaniyeum pranav Ee 3nasangale iduthu kalanjoode

  • @FaseelaFaseela-w9b
    @FaseelaFaseela-w9b 6 днів тому

    ഇതെന്ത് കഥ

  • @soujukk2193
    @soujukk2193 8 днів тому +1

    Ipol oru rasam illa serial ee pranthiye kanubol chadap

  • @prameeladhanesh1630
    @prameeladhanesh1630 8 днів тому

    E seryal nirthi veetil poykude

  • @shijuvg7115
    @shijuvg7115 8 днів тому +1

    ഇത് നിർത്തിക്കൂടെ

  • @AnuAnu-lg9pe
    @AnuAnu-lg9pe 8 днів тому +1

    ആ വീട്ടിലെ അച്ഛനോ അയാൾക് നാവില്ലേ അയാളെ കുഞ്ഞന്ന് പറഞ്ഞൂടെ

  • @sajikampalan
    @sajikampalan 8 днів тому

    Edi poi kidannu orangadi maire oru chivani

  • @ANGEL-uo1je
    @ANGEL-uo1je 8 днів тому

    Very baad serial