ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ Babuവിനെ കാണാൻ അപ്രതീക്ഷിത അതിഥി എത്തി

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 351

  • @Unisoccer
    @Unisoccer 2 роки тому +110

    ഞാൻ ഒരു മുസ്ലിം വീട്ടമ്മയാണ് ഈ ഒരു അച്ചൻ്റെ. ആത്മാർത്ഥ സ്നേഹം നിറഞ്ഞ പെരുമാറ്റവും സമീപനവും കണ്ട് കരഞ്ഞു പോയി ഇതാണ് മനുഷ്യൻ മനുഷ്യൻ എന്നാൽ ഇതാണ് ഈ അച്ചന് ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യ വരും അള്ളാഹു നൽകട്ടേ

  • @abujumana4680
    @abujumana4680 2 роки тому +108

    ഇതാണ് മനുഷ്യൻ ഇതാണ് സ്നേഹം ഇത് തന്നെയാണ് മത സാഹോദര്യം. ആ അച്ഛനും കുടുമ്പത്തിനും സർവ്വ ശക്തൻ അനുഗ്രഹം നൽകട്ടെ.

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 роки тому +289

    ഇതല്ലേ മനുഷ്യന് മനുഷ്യനോടുള്ള
    യഥാർത്ഥ സ്നേഹം.... നമ്മൾ ഇന്ത്യാക്കാർക്ക് ഇതല്ലേ വേണ്ടത്...
    💕💕💕💕

    • @fafifefa1071
      @fafifefa1071 2 роки тому +4

      സത്യം നമ്മൾ മറന്നു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്

    • @Pearl-c8u
      @Pearl-c8u 2 роки тому +3

      ഇത് തന്നെ ആയിരുന്നു വേണ്ടത്..... പക്ഷെ രായാക്കന്മാർക്ക് ഇത് സഹിക്കൂല ല്ലോ

    • @Nandhu_zx
      @Nandhu_zx 2 роки тому +3

      ശെരിക്കും 😔😔😔 എന്തപറയുക നമ്മുടെ ഇന്ത്യ ഇവിടുത്തെ വയറസ് ആയ ബിജെപി സങ്കുപരിവാറിനെ തുടച്ചു നിക്കാൻ. കഴിഞ്ഞില്ല. എങ്കിൽ ഇ. നാട് ഇ സ്നേഹം നമുക്ക് നഷ്ടമാകും

    • @hafsathpk896
      @hafsathpk896 2 роки тому +2

      Ith thanneyan vendath ithaan yathartha sahodharyam pakshe... Ellatilum negative maintullavarum undavum nammud lokath ellavarum nalla manasullavarayikana agrahikayallathe namukipo ellareyum nannakiyedukan patillallo

    • @ashrafvalavil7085
      @ashrafvalavil7085 2 роки тому +1

      👍👌💞❤️🌹🌹

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 2 роки тому +354

    സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳 ഇങ്ങനെ ആവണം നമ്മുടെ ഇന്ത്യ

  • @sojisaji4446
    @sojisaji4446 2 роки тому +133

    പാവം ...അയാളെ കൊണ്ടു ആവുന്നപോലെ സഹായിച്ചു ...ദൈവം അനുഗ്രഹിക്കട്ടെ...😊😊❤️❤️❤️

  • @shihabthangal8195
    @shihabthangal8195 2 роки тому +96

    മനസ്സിന് വല്ലാതെ സന്തോഷം തോന്നിയ നിമിഷങ്ങൾ.. ഇതുപോലെ നമ്മുടെ മതേതര രാജ്യത്ത്🇮🇳 സാഹോദര്യം പൂത്തുലയട്ടെ...

  • @razakpm3729
    @razakpm3729 2 роки тому +29

    ഇങ്ങനെ യുള്ള മനുഷ്യർക് ഒരുപാട് കാലം ദീർക്കയുസ് കൊടുക്കണേ നാഥാ ജാതിയു മാധമോ നോക്കാ ദേ. സഹായിക്നുള്ള മനസ് എല്ല മാധങ്ങൾ കും ഉണ്ടാവടെ. ആയുഷ്മാൻ ഭവസാമിജി 👍

  • @f.creations1201
    @f.creations1201 2 роки тому +119

    നിഷ്കളങ്കനായ അച്ഛൻ 🌹

  • @hopefully917
    @hopefully917 2 роки тому +107

    എത്രയോ സന്തോഷം ഇത്തരം പ്രവർത്തികൾ കാണുമ്പോൾ ലഭിക്കുന്നു.

  • @shacholayil6376
    @shacholayil6376 2 роки тому +96

    മനുഷ്യൻ മനുഷ്യനെ മത ജാതി രാഷ്ട്രീയ വേർതിരിവില്ലാതെ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല കാലം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kgf...559
    @kgf...559 2 роки тому +460

    ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ സ്നേഹത്തോടെ പോവണം അതാണ് എന്റെ ആഗ്രഹം......

    • @CISMARK
      @CISMARK 2 роки тому +16

      എല്ലാർക്കും ഇങ്ങനെ മനസ്സുണ്ടാവുമ്പോൾ ആണ് gods own country ആവുന്നത്. 😊❤️

    • @railfankerala
      @railfankerala 2 роки тому +3

      😘🔥🔥🔥

    • @railfankerala
      @railfankerala 2 роки тому +6

      @@CISMARK athundakila bro apozum chila keedangal undakum ith pole vargeeyam paranju thall undakn😑

    • @muhamedalitharal8595
      @muhamedalitharal8595 2 роки тому +30

      വിഷ്ണുദാസ് താങ്കളുടെ നല്ല മനസ്സിന് അഭിനന്ദിക്കുന്നു. നിങ്ങളുടെ ആഗ്രഹം എന്താണോ അതു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @AbdulSamad-fc9ee
      @AbdulSamad-fc9ee 2 роки тому +1

      👍🌹

  • @saidalavi1311
    @saidalavi1311 2 роки тому +124

    സ്നേഹമെല്ലാം ജയികും. സ്നേഹമെല്ലാം പൊറുക്കും 🌹🌹🌹🌹

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 роки тому +66

    യഥാർത്ഥ മനുഷ്യനാണ് വിജയൻ നമ്പൂതിരി

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 роки тому +58

    വിജയൻ നമ്പൂതിരി മഹാനാണ്. അവരെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ .! മാതൃഭൂമി ചാനലിന് അഭിവാദ്യങ്ങൾ, പ്രസാദിന്റെ ഇടപെടൽ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മംഗളം

    • @YESODANT
      @YESODANT 2 роки тому +1

      വലിയ സന്തോഷം ബാബു

  • @miracle9675
    @miracle9675 2 роки тому +58

    ഞാൻ ഒരു മുസ്ലിമാണ് എനിക്ക് നല്ല സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

    • @ravishankarmrattukal8630
      @ravishankarmrattukal8630 2 роки тому +3

      നിങ്ങൾ മുസ്‌ലിമാണോ ഹിന്ദുവാണോ എന്നതല്ല... മനുഷ്യനാണ്... അതല്ലേ വേണ്ടത്. "ഫിറോസ് മാനുക്കായെ"
      അറിയില്ലേ.... ജാതിയോ മതമോ നോക്കി അദ്ദേഹം ആർക്കും ഒന്നും ചെയ്യുന്നില്ല. എല്ലാം സഹോദരങ്ങൾ എന്ന് ആ നല്ല മനുഷ്യൻ ചിന്തിക്കുന്നു.
      അതുപോലാവണം എല്ലാവരും ❤💕🙏

  • @rasiyamk5535
    @rasiyamk5535 2 роки тому +9

    മോൻ അച്ഛനെന്നു വിളിക്കുന്നത് കേട്ടപ്പോൾ സന്തോഷം മതങ്ങളെല്ലാം മാറ്റിനിർത്തി മനുഷ്യർ സഹായിച്ചും സ്നേഹിച്ചും ജീവിച്ചിരുന്ന ആ നല്ലകാലം ഇനിയും ഉണ്ടാകട്ടെ

  • @nasinaseema1936
    @nasinaseema1936 2 роки тому +40

    നല്ല മോൻ നല്ലൊരു അച്ഛൻ

  • @___-em6py
    @___-em6py 2 роки тому +45

    അച്ഛനെ കണ്ടതിൽ സന്തോഷം🥰🙏🏻

  • @ansariansari3025
    @ansariansari3025 2 роки тому +15

    അദ്ദേഹത്തിന്, ആ നല്ല മനസ്സിന്റെ ഉടമക്ക്, കെട്ടിപ്പിടിച്ചു നൂറായിരം ചക്കരയുമ്മങ്ങൾ..... 🌹🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹....

  • @Ameenpt851
    @Ameenpt851 2 роки тому +110

    യോഗിക്ക് ഇത് ഒന്ന് കാണിച്ചു കൊടുത്തേക്ക് ആരെങ്കിലും 😃👍👍👍, ഇതൊന്നും അഭിനയം അല്ല ഇതാ നുമ്മ പറഞ്ഞ കേരളം 🔥🔥🔥

    • @Creatormedia693
      @Creatormedia693 2 роки тому +6

      Janam tvuyum matu sangikalum koodi onnu kananm

    • @hafsathpk896
      @hafsathpk896 2 роки тому +1

      Sangikalk ithoke kanumbol kuru potum

    • @abhinandashok5872
      @abhinandashok5872 2 роки тому +1

      @@Creatormedia693 Theevravadathe parayumpol vere teamsinu kuru pottum 😝

    • @dhanyapradeep4953
      @dhanyapradeep4953 2 роки тому

      Ingane ulla santhoshangalkidaku Rashtreeyam parayalle bro....

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 2 роки тому

      @@hafsathpk896 എന്തും ഇല്ല

  • @ratnakumarn4749
    @ratnakumarn4749 2 роки тому +46

    ഇതാണ് യഥാർത്ഥ മനുഷ്യൻ,ഇദ്ദേഹം പൂജ ചെയ്താൽ ഫലിക്കും, അ നാടും നന്നാക്കും, ഇനി പൂജ ചെയ്യുന്ന shetrathinte,പേരും,സ്ഥലവും,വഴിയും അറിയിക്കണം

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 роки тому +19

    ഇതാണ് മനുഷ്യൻ❣️

  • @lairasvlogs2213
    @lairasvlogs2213 2 роки тому +27

    യോഗി നീ ക ൺ നിറയെ കണ്ടൊ ഇതാണ് കേരളം എന്നും എപ്പോഴും കേരളം ഇങ്ങനെ തന്നെ

  • @saleenasiddik9678
    @saleenasiddik9678 2 роки тому +11

    പാവം പൂജാരി, നിഷ്കളങ്കമായ മുഖം ❤ഇതാണ് പറയുന്നത് മത സൗഹാർദ്ദം, ഇവിടെ ജാതിയില്ല മതമില്ല എല്ലാവരും മനുഷ്യർ....... ❤❤❤

  • @regimathew5699
    @regimathew5699 2 роки тому +48

    ജാതിയ്ക്കധീതമായി ചിന്തിയ്ക്കണം
    പ്രവർത്തിയ്ക്കണം ജാതി ഭ്രാന്ത്
    അവസാനിപ്പിച്ച് രാജ്യഭ്രാന്താവട്ടെ
    നാമെ വർക്കും. ജയ് ജവാൻ
    ജയ് കിസാൻ . 😘

  • @fafifefa1071
    @fafifefa1071 2 роки тому +29

    മനുഷ്യൻ എന്ന് അക്ഷരതെറ്റില്ലാതെ വിളിക്കാം ഇദ്ദേഹത്തെ....

  • @pinjooospinjoos4811
    @pinjooospinjoos4811 2 роки тому +24

    ഇതല്ലേ ശെരിക്കും നമ്മൾ ആഗ്രഹിക്കുന്ന ഇന്ത്യ...😍

    • @aliep771
      @aliep771 2 роки тому

      Allahu.adehatte.sahayikate.

  • @shreyas1325
    @shreyas1325 2 роки тому +33

    ബാബുന്റെ ഒരു life turn.

  • @raiza7607
    @raiza7607 2 роки тому +21

    ഇതു കേരളം ആണ് സഹോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilkumarmv556
    @sunilkumarmv556 2 роки тому +18

    ഇതാണ് കേരളം, can UP change like. Never

  • @subiyaes2700
    @subiyaes2700 2 роки тому

    ഇതു പോലുള്ള ആളുകൾ ഇന്ത്യ മുഴുവനും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു ഭാരതം എത്ര സുന്ദരം ആണ് ആ സൗന്ദര്യം നിലനിർത്തി സഹോദരന്മാരെപ്പോലെ ഇനിയും ജീവിക്കണം അഭാവം നമ്മുടെ ജീവിതം

  • @moiduk4029
    @moiduk4029 2 роки тому +6

    നല്ലവനായ യഥാർത്ഥ ദൈവ വിശ്വാസി ഇതാണ് സാക്ഷാൽ ഹിന്ദുമതം ഇതാണ് കേരളം

  • @lisjacks
    @lisjacks 2 роки тому +11

    എത്ര നല്ല വാർത്ത...❤️

  • @remagremag2619
    @remagremag2619 2 роки тому +11

    തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @underworld7496
    @underworld7496 2 роки тому +11

    ബാബൂ നീ രക്ഷപെട്ടെടാ.... എല്ലാനിലക്കും ഇനി നിന്റെ കാലമാണ് 😂😆😆🤣😂

  • @nvvv3313
    @nvvv3313 2 роки тому +41

    മനുഷ്യത്വം മരിവിച്ചില്ല ക്ഷേത്ര പൂജാരി വരെ ഇതൊക്കെ കാണണമെങ്കിൽ കേരളത്തിൽ തന്നെ ജീവിക്കണം .

  • @Ashraf-js8nt
    @Ashraf-js8nt 2 роки тому +16

    ഇതാണ് എന്റെ ഇന്ത്യ..

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 2 роки тому +25

    അഭിമാനം
    ഇതാണ് നമ്മുടെ കേരളം

  • @hameedvelliyath2140
    @hameedvelliyath2140 2 роки тому +13

    മനുഷ്യർക്ക് മനുഷ്യരെ അറിയാൻ ഓരോ നിമിത്തങ്ങൾ...

  • @safiyasafiya2376
    @safiyasafiya2376 2 роки тому +42

    ഇതാണെടോ കേരളം 👍 മുസ്ലിമായ അവർക്കു ഒരു നമ്പൂതിരിയാണ് സഹായം നൽകിയത് 👌

    • @mkalimk273
      @mkalimk273 2 роки тому +2

      ബാബു ശംഖിയാണ് . കുഴപ്പമില്ല. മുസ്ലിം പേരു് only. പിന്നെ വന്നത് ഏത് ഉദ്ധേശത്തിലാണ് ദൈവം അറിയും . മനുശ്യ പരഗണന ആണെങ്കിൽ , ആണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ

    • @l.lawliet125
      @l.lawliet125 2 роки тому

      @@mkalimk273🤦‍♀️

    • @bismilpah
      @bismilpah 2 роки тому +1

      @@mkalimk273 ബാബു സങ്കിയാണെന്നു ആരാ പറഞ്ഞത്
      അവന്റെ അനിയൻ ചെറിയ പ്രായത്തിൽ അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ശാഖയിൽ പോയി എന്ന് പറഞ്ഞിരുന്നു അത് അറിവില്ലാത്ത ആ പ്രായത്തിൽ പോയതാവാ
      അതിന് സങ്കിയാണെന്നു തെറ്റിദ്ധരിച്ചു അല്ലേ?

  • @asnaachnoos4481
    @asnaachnoos4481 2 роки тому

    ഇതാവണം മനുഷ്യർ അല്ലാഹ് കാക്കട്ടെ എല്ലാ നന്മകളും നൽകട്ടെ

  • @Chithrank49
    @Chithrank49 2 роки тому +7

    സ്നേഹം അതാണ് വലുത് ♥️👍👍👍👍👍♥️♥️♥️♥️♥️♥️♥️

  • @scoreherogaming1840
    @scoreherogaming1840 2 роки тому +8

    ഇതാണ് കേരളം 💪

  • @elizabethjacob6354
    @elizabethjacob6354 2 роки тому +43

    See the love of A Hindu. There is no difference between a Hindiu, Christian and Muslim before God. God loves his creation.

    • @munnizz1533
      @munnizz1533 2 роки тому +1

      💯...I hv so many Hindu n Christian frnds n they r so good by Heart❤️

  • @haseenakaderpm5388
    @haseenakaderpm5388 2 роки тому

    ബുദ്ധിയും വിവേകവുമുള്ള മനുഷ്യർ ഇങ്ങനെയാണ് 👍🏻👍🏻

  • @sudheeshsudhi9095
    @sudheeshsudhi9095 2 роки тому +14

    ഇത് UPയിലെ യോഗി അണ്ണനും സമർപ്പിക്കുന്നു🙏🙁

  • @fizaskfizza935
    @fizaskfizza935 2 роки тому +3

    ഇതാണ് കേരളം ...ലോകത്തിന് തന്നെ മാതൃകയായ ഒരു സംഭവം..।

  • @zainudhin_K
    @zainudhin_K 2 роки тому +1

    ഇങ്ങിനെയുള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട് ആപത്തൊന്നും കൂടാതെ നിലനിൽക്കുന്നത്. 👍👍👍

  • @hafsafais2823
    @hafsafais2823 2 роки тому

    ഇതാണ് മനുഷ്യൻ നല്ലൊരു അച്ഛൻ ഇത് കണ്ട് മനസ്സ് നിറഞ്ഞു നമ്മുടെ കേരളം എന്നും ഇങ്ങനെ തന്നെ വേണം

  • @sanmargamjannah6786
    @sanmargamjannah6786 2 роки тому +12

    ഇവിടെ മനുഷ്യത്വം വിജയിച്ചു,, മതം തോറ്റു

  • @anilcpallickal313
    @anilcpallickal313 2 роки тому +3

    ബഹുസ്വരത.... മാനവികത...♥️

  • @shanarmy7748
    @shanarmy7748 2 роки тому +8

    മോനെ ഇതൊന്നും കണ്ട് ഒരിക്കലും ആഹ്‌ളാദിക്കരുത് ഉയർത്തി പൊക്കുന്ന ഇതേ സോഷ്യൽ മീഡിയ നിന്നെ എത്ര ഉയരത്തിൽ എത്തിച്ചോ അത്രേം ഉയരത്തിൽ നിന്നും തായേ ഇടുന്ന ഒരു സമയം വിദൂരമല്ല.
    അതുകൊണ്ട് ഉമ്മയ്ക്കും കുടുംബങ്ങൾക്കും ഒത്തു സന്തോഷത്തോടെ നല്ല ജോലിയൊക്കെ നോക്കി മുൻപോട്ടു പോകുക
    ദൈവം നിന്നെയും നിന്റെ കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @abdullatheef8482
    @abdullatheef8482 2 роки тому

    ഈ പാവം മനുഷ്യൻ വന്നത് ഒരുപാട് സ്നേഹവും ബാബുവിനുള്ള ഷർട്ടും മുണ്ടും ആയിട്ടാണ്... ഇതാണ് യഥാർത്ഥ സൗഹാർദ്ദം.... പലരും ഇത് കണ്ടു പഠിക്കേണ്ടതുണ്ട് 🙏

  • @jinumoljames4358
    @jinumoljames4358 2 роки тому +26

    നിഷ്കളങ്കന ബാബു നല്ലത് വരട്ടെ

    • @ramlaramla8969
      @ramlaramla8969 2 роки тому +1

      എൻെറ മോനെ,,,,,, നിഷ്കളങ്കത ഒരു രക്ഷയുമില. ഇനിയും ഉയരത്തിൽ എത്തടെ

  • @alvinsucc
    @alvinsucc 2 роки тому +20

    Happy Birthday Babu 💐

  • @vijayanvk8518
    @vijayanvk8518 2 роки тому

    പ്രപഞ്ചം ഇപ്പോഴും നിലനിൽക്കുന്നത് ഇതുപോലുള്ള നല്ല കുറച്ച് മനുഷ്യർ ഉള്ളത്കൊണ്ടാണ്

  • @skjp3622
    @skjp3622 2 роки тому

    എത്ര നിഷ്കളങ്കമായിട്ടാണ് ഇദ്ദേഹം സംസാരിയ്ക്കുന്നത്

  • @wetechsellndbuy9165
    @wetechsellndbuy9165 2 роки тому +4

    Orupaad manasukalil sneham, aadharam, bahumaanavum undaakunna hormone pravarthipicha babuvin Big salute

  • @divyasl1118
    @divyasl1118 2 роки тому

    ഇതാണ് കേരളം ..ഇങ്ങനെ ആയിരുന്നു കേരളം ..ഇങ്ങനെ ആകാനേ കേരളത്തിന് കഴിയൂ ....വർഗീയത തുലയട്ടെ..

  • @shafinkhshafinkh6110
    @shafinkhshafinkh6110 2 роки тому +1

    മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ ഈ ലോകം എത്ര സുന്ദരം

  • @abdulsathar367
    @abdulsathar367 2 роки тому

    യഥാർത്ഥ ദൈവ വിശ്വാസി മറ്റുള്ളവരെ സഹായിക്കും - സ്നേഹിക്കും കാരണം ദൈവം കാണുന്നുണ്ടല്ലോ എന്ന ചിന്തയാണ് അതിൻ്റെ പിന്നിൽ .

  • @mahsoomtv6480
    @mahsoomtv6480 2 роки тому +1

    എന്ത് നല്ല മനുഷ്യൻ 🥰🥰

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 роки тому

    നിഷ്കളങ്കമായ മനസ്സിനുടമ അഭിനന്ദനങ്ങൾ അച്ഛന്.

  • @sreejaramson7357
    @sreejaramson7357 2 роки тому

    വിജയൻ തിരുമേനി താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി.. 🙏🏻🙏🏻🙏🏻

  • @iamashi452
    @iamashi452 2 роки тому +7

    Manushyatham ullavar ithu pole cheyyum, manassil visham Ulla vargeeya theevravadhikal kurachu kondirikkum

    • @AzLaM_7
      @AzLaM_7 2 роки тому

      വിശം ഉള്ള കുറച്ചു പേരെ ഞാൻ കണ്ടിരുന്നു ... കഷ്ട്ടം 🙏🙏

  • @swapnajoy3577
    @swapnajoy3577 2 роки тому +2

    Happy Birthday babu 🤩🤩🤩🤩🤩

  • @Cutie-bee-
    @Cutie-bee- 2 роки тому +1

    അച്ഛാ നല്ല achan👍👍👍😍😍😍

  • @ubaidubaid1203
    @ubaidubaid1203 2 роки тому +1

    വളരെ സന്തോഷം.babu💐🇨🇮

  • @satheesankollam4981
    @satheesankollam4981 2 роки тому

    വലിയ സന്തോഷം babu god bless you 🙏🏻 nerilkanda sahodaranum abhinandhanangal 🌹❤👋👋

  • @nafsalc5181
    @nafsalc5181 2 роки тому

    നല്ല മനുഷ്യൻ

  • @alkabeer802
    @alkabeer802 2 роки тому +8

    What a peacefull talk ❤❤❤

  • @ashakrishnan5044
    @ashakrishnan5044 2 роки тому

    ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ,, അഭിമാനം എന്റെ നാട് 😍🙏

  • @safeeraharisharis1086
    @safeeraharisharis1086 2 роки тому +4

    Pujariyod prethyeka ishtam thonni 👍

  • @ashrafkudallur3229
    @ashrafkudallur3229 2 роки тому

    ഈശ്വരനെ അറിയുന്നവർ അങ്ങനെയാണ് അവർ മനുഷ്യനെ സ്നേഹിക്കും.
    യഥാർത്ഥ ഹൈന്ദവ വിശ്വാസി
    അദ്ദേഹത്തിനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @noufalvgd7593
    @noufalvgd7593 2 роки тому +7

    സാർ അല്ല 🌹🌹അച്ഛൻ 🌹🌹അതാണ് കേരളം

  • @bright567
    @bright567 2 роки тому +1

    നല്ല മനുഷ്യസ്നേഹി

  • @thulasi8069
    @thulasi8069 2 роки тому +2

    ബാബു മോനേ നീ വെള്ളം ചോദിച്ചപ്പോൾ എൻറെ ചങ്കിടിച്ചു പോയെടാ മോനെ എനിക്ക് തല കറങ്ങി പിറ്റേദിവസം പട്ടാളക്കാർ മോനെ ഇറക്കുന്നത് വരെ ടിവിക്കു മുന്നിൽ ഇരിക്കുകയായിരുന്നു മോനേ ഈ സുഖം ആയിരിക്കണം

  • @mujeebthirurangadi3808
    @mujeebthirurangadi3808 2 роки тому

    ഒരു യഥാർത്ഥ മനുഷ്യസ്നേഹി 😍😍😍❤❤❤❤❤❤❤

  • @rose-qh3ym
    @rose-qh3ym 2 роки тому

    ഇതാണ് കേരളം 💚👍

  • @bijistephen8258
    @bijistephen8258 2 роки тому +6

    That's why Kerala is called God's own country

  • @abusasabeena3559
    @abusasabeena3559 2 роки тому +1

    നമസ്കാരം എല്ലാവർക്കും നന്ദി പറഞ്ഞു

  • @hadimon8458
    @hadimon8458 2 роки тому +6

    Ellam rabbinte anugraham. 🤲🤲🤲🤲.

  • @nichu-q3v
    @nichu-q3v 2 роки тому

    Masha allah nalla oru manushan🥰🥰🥰🥰🥰🥰🥰🥰🥰

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 роки тому +1

    ഇതാണ് മനുഷ്യൻ ഇതാണ് മതം

  • @shahadasshas8360
    @shahadasshas8360 2 роки тому +5

    Ingane Aavanam Nummale Sowndham keralam🤗😍

  • @binth_ahmed
    @binth_ahmed 2 роки тому

    Comment boxil aayaalum neritt aayaalum ethra aalkaarde anugrahama babuk kittiyath❤️sherikum " bhagyavaan " thanne aan avan👍

  • @najadubai
    @najadubai 2 роки тому

    iyalde soul pure aan.allah anugrahikatte

  • @antonyvincent7288
    @antonyvincent7288 2 роки тому +2

    Nalla oru puchari❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahiyanthshareef9141
    @rahiyanthshareef9141 2 роки тому +2

    Allah blessyou big brother...

  • @robincherukara351
    @robincherukara351 2 роки тому

    Good heart, all the best sir

  • @lairasvlogs2213
    @lairasvlogs2213 2 роки тому

    Masha allah

  • @dhaneeshacu854
    @dhaneeshacu854 2 роки тому

    എന്റെ ആഗ്രഹങ്ങളിൽ ഒന്ന് ബാബു വിനെ നേരിട്ട് കാണാൻ.. 😁🙏🏽🙏🏽♥️.....

    • @beenavpl7439
      @beenavpl7439 2 роки тому

      Gold medal വിജയി ആണല്ലോ അല്ലേ.... ആഗ്രഹം നടക്കട്ടേ

    • @dhaneeshacu854
      @dhaneeshacu854 2 роки тому

      @@beenavpl7439 🤗

  • @rashinshamsudeen9716
    @rashinshamsudeen9716 2 роки тому +3

    നല്ല മനസിന്റെ ഉടമ.

  • @zzzzzz1908
    @zzzzzz1908 2 роки тому +5

    Orupad agrahichu e Achane neril kanan....

  • @sidheekzayan5746
    @sidheekzayan5746 2 роки тому

    നല്ല മനുഷ്യൻ ❤

  • @afzalsharafuddin7990
    @afzalsharafuddin7990 2 роки тому +3

    🙏 this is the real Kerala. Thanks for sharing the reality.

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому

    God bless , in kerala lots of good people , be blessed

  • @rashidmaliyekkal
    @rashidmaliyekkal 2 роки тому

    Great news ❤️❤️❤️❤️

  • @subairponnani5845
    @subairponnani5845 2 роки тому

    ഇതാണ് മനുഷ്യ ബന്ധം സ്നേഹം ഇതാണ് കേരളം

  • @haadivp9520
    @haadivp9520 2 роки тому +4

    Nice man... God bless u..
    💓💓💓